മോളും മരുമോളും | Based on true stories🤪🤪|Veenakannan |fun video😝

แชร์
ฝัง

ความคิดเห็น • 349

  • @Positive_Vibe11
    @Positive_Vibe11 2 ปีที่แล้ว +16

    ഈ അമ്മായി അമ്മ എന്നു പറയുന്നത് രണ്ടാനമ്മ തന്നെ ആണ്...

  • @കൃഷ്ണ-ഢ8ഛ
    @കൃഷ്ണ-ഢ8ഛ 2 ปีที่แล้ว +18

    എൻ്റെ അമ്മായി അമ്മയും ഇതുപോലെ ആണ് മകൾക്കും മരുമോനും ചെറിയ ഒരു തലവേദന വന്നാൽ പോലും അവർക്ക് സഹിക്കില്ല പക്ഷേ എനിക്ക് എന്തായാലും അവർക്ക് കുഴപ്പം ഇല്ല..ഒരിക്കൽ അവര് പറഞ്ഞു തള്ള ഉള്ള കുട്ടിക്കെ തൊള്ള ഉള്ളൂ എന്ന് അത് കേട്ടപ്പോൾ നെഞ്ച് പൊട്ടി പോയി കാരണം എനിക്ക് അമ്മ ഇല്ല 😭

    • @rOmThj
      @rOmThj 2 ปีที่แล้ว

      Chechi ithinonnum sangadapedrdh paraynnavar parayum nammL vaya kond parayathe nammidethaya karyam okke cbeyya

  • @lakshmisanjeeth2392
    @lakshmisanjeeth2392 ปีที่แล้ว +1

    എന്റെ അമ്മായിഅമ്മ വേറെ level ആണ്.മോനെയാനു ഭരിക്കുന്നേ. അവിടെ പോകാൻ പാടില്ല ഇവിടെ പോകാൻ പാടില്ല,അത് കഴിക്കരുത് പനി പിടിക്കു൦ എ൬ോക്കേ..ഇപ്പോഴു൦ മോന് മൂന്നാ൦ ക്ളാസിലാന്നെന്നാ വിചാരം.

  • @dilnats6223
    @dilnats6223 2 ปีที่แล้ว +36

    ഇതെന്റെ അമ്മായിഅമ്മ ആണ്, എന്റെ അമ്മായിഅമ്മ തന്നെയാണ് എന്റെ അമ്മായിഅമ്മ മാത്രമാണ്, ചേച്ചിക്ക് അറിയോ എന്റെ അമ്മായിഅമ്മേനെ 😆😆😆😜😜

  • @arathyrajithkanjirakkattu7359
    @arathyrajithkanjirakkattu7359 2 ปีที่แล้ว +295

    എന്റെ അമ്മായി അമ്മ യെ കണ്ടിട്ട് ആണ് ഈ വീഡിയോ ചെയിതെ എന്ന് തോന്നുന്നു.... same my experience

  • @abdux2916
    @abdux2916 2 ปีที่แล้ว +76

    വീണ ചേച്ചിടെ വിഡീയോ സ്ഥിരമായി കാണുന്നവർ എവിടെ വരൂ... 👍👍👍😍

  • @vishnus452
    @vishnus452 2 ปีที่แล้ว +65

    എന്റെ അച്ഛമ്മയുടെ അതേ സ്വഭാവം 😂😂 വീണ ചേച്ചി.... Super video 👌🏻👌🏻adipoly 🥰🥰🥰

  • @mihru1204
    @mihru1204 2 ปีที่แล้ว +45

    എന്റെ ammaayimmakku മരുമക്കൾ ഒരുപോലെ മോൾക്ക് സാധനം കൊടുത്തയക്കുന്നത് ഇങ്ങനെ തന്നെ പക്ഷേ marumakkalkkum അതുപോലെ തരും കേട്ടോ ഇല്ലാത്തത് പറയരുതല്ലോ 👍👍👍😍😍😍

  • @athiraa.r7608
    @athiraa.r7608 2 ปีที่แล้ว +15

    എന്റെ അമ്മായിയെ പോലെ എന്ന് പറയാൻ പറ്റില്ല. കാരണം എന്റെ അമ്മായിയുടെ സ്വഭാവം ഇതിലും വളരെ മോശമാണ്. എന്റെ വിധി അല്ലാതെന്തു പറയാൻ

  • @naadiyaprabhakar
    @naadiyaprabhakar 2 ปีที่แล้ว +60

    വീണ യുടെ അമ്മായിഅമ്മ എന്ത് നല്ല പാവമാ ❤❤❤

  • @varshaprasanth4241
    @varshaprasanth4241 2 ปีที่แล้ว +7

    അമ്മേം വീണചേച്ചിയും അടിപൊളി ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️സൂപ്പർ 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @faihakidsworld4680
    @faihakidsworld4680 2 ปีที่แล้ว +3

    അമ്മയും മോളും കലക്കിട്ടോ നന്നായിട്ടുണ്ട് video ഇനിയും ഒരുപാട് ഉയർസങ്ങളിൽ ethette

  • @Mrsshamon20
    @Mrsshamon20 2 ปีที่แล้ว +17

    എനിക്ക് അമ്മടെ ആക്ടിങ് വലിയ ഇഷ്ടാവാണ് ❤❤

  • @athulyag9999
    @athulyag9999 2 ปีที่แล้ว +2

    എൻ്റെ naathoon എൻ്റെ hus nte വീട്ടിൽ തന്നെയാ..അതിൻ്റെ partiality ഞാൻ അനുഭവിക്കുന്നുണ്ട്..സ്വന്തം മോളെ മോൾ എനെ പേര്.. ഭയങ്കര olipperaa..molund enoru അഹങ്കാരം ഉണ്ട്..

    • @riyaspm9892
      @riyaspm9892 2 ปีที่แล้ว

      enikum engana thannaya ammayamma pava but parsality und mole perakuttiyum bayagara ishtta magante kujinekkalum ennu enik thonnarund

  • @shamsheri6636
    @shamsheri6636 2 ปีที่แล้ว

    Same anubhavam..... Makal marumakal.. Enthinaa ee vyathyasam.... Aadyamokke aarum kanathe karayumaayirunnu... But ippo athonnum mind cheyyaree illaa. ... Ithin pakaramaayi namuk cheyyan pattunnath onnu maathram... Ini next ammayiyamma aakaan pokunna ooroorutharum makal marumakal enna difference kaanikkathirikkuka... Orikkalum nammal anubhavichathu avarkkum koodi sammanikkathirikkuka... Mattullavare parangh thiruthunnathinekkalum swayam nannakunnathalle nallath..?

  • @fasnanalakathfasna4339
    @fasnanalakathfasna4339 2 ปีที่แล้ว +1

    സത്യം. ഇങ്ങനെ ഉള്ളതാണ് എന്റെ വീട്ടിലും

  • @ShainiShainiN
    @ShainiShainiN 7 หลายเดือนก่อน

    Spr❤❤ veenamole ❤❤

  • @adhys7938
    @adhys7938 2 ปีที่แล้ว +4

    Ente ammayammak arelum kanumbo enne paygra estannn🤣🤣

  • @ziyasfamily4265
    @ziyasfamily4265 2 ปีที่แล้ว

    Chechi poliyaaa ammayum ank randaalim acting baigra ishta

  • @Positive_Vibe11
    @Positive_Vibe11 2 ปีที่แล้ว +1

    ഈ shawl ന്റെ സൈക്കോളജി entha ചേച്ചി എന്റെ അമ്മായി അമ്മയ്ക്ക് ഞാൻ shawl ഇട്ടിലെങ്കിൽ ഇടാൻ പറയും മോൾ orikalum shawl ഇടില്ല അതിനു ഒരു കുഴപ്പവും ഇല്ല.. അതിന്റെ കാരണം എന്താണ് എന്ന എനിക്കു അറിയില്ല... ഈ വീഡിയോ കണ്ടപ്പോ എല്ലാരും ഇങ്ങനെ ആണെന്ന് മനസിലായി... കാരണം എന്താന്ന് അറിയുമെങ്കിൽ ചേച്ചി ഒന്ന് പറഞ്ഞു തരുമോ

  • @pankakshitp
    @pankakshitp 2 ปีที่แล้ว +6

    Veena chechi video was nice . 😘😘😘. I love all your videos 💓😻💓 . I am your big fan 🙂🙂

  • @looraram9559
    @looraram9559 2 ปีที่แล้ว +2

    എന്റെ അമ്മായിയമ്മയ്ക്ക് മക്കളെക്കാൾ ഇഷ്ട്ടം എന്നെയാണ് 🥰

    • @shanustoris8873
      @shanustoris8873 ปีที่แล้ว +1

      Ente ammumakum makkalekal ishtam ente ammene ane😅😅

    • @looraram9559
      @looraram9559 ปีที่แล้ว

      @@shanustoris8873 🥰

  • @afsi1772
    @afsi1772 2 ปีที่แล้ว +5

    എന്റെ അമ്മായിമാ ഇങ്ങനെ ഒന്നുമല്ല ഇങ്ങനെ ഒകെ ആണേൽ ഞാൻ എന്റെ തനിനിറം കാണിക്കും അല്ലാതെ എന്ത് കാട്ടാനാ 😂🤣

    • @veenakannan8256
      @veenakannan8256  2 ปีที่แล้ว

      😄

    • @phebavarghese3657
      @phebavarghese3657 2 ปีที่แล้ว

      Pinnallahh...ente ammaiyammayum Pavanu... ithupole vallom airunnel...ente real form njan kanich koduthene...🤣

    • @rejureju8671
      @rejureju8671 2 ปีที่แล้ว

      Njanum

    • @rejureju8671
      @rejureju8671 2 ปีที่แล้ว +1

      Vyakthi swathanthram oro penninum kitanam

  • @athirasreekuttan5149
    @athirasreekuttan5149 2 ปีที่แล้ว +15

    Ellaammayi അമ്മമാരും ഒരുപോലെ ആണല്ലോ 😆😆😆😆

  • @jabirmuhammed2960
    @jabirmuhammed2960 2 ปีที่แล้ว +1

    Mikkavarum oru vdham ammayiammamaroke ingana thanneya

  • @ashnafebin8213
    @ashnafebin8213 2 ปีที่แล้ว +6

    Ente ammayi amma enne swantham mole pole aa nokkunneee

    • @veenakannan8256
      @veenakannan8256  2 ปีที่แล้ว

      ❤❤❤

    • @momscool7430
      @momscool7430 2 ปีที่แล้ว +1

      agane oru ammayiame kittukaparayunathu bagamado, ivide yeniku oru babby undayittum ithuvare athine onnu kanuvo onnum cheyitilla, pcod problem undayirunnu time bleeding undayiruna time yenne hospitalill kondupokan pollum tayarake orupadu kastapeduthi pregnant ayapoyum c section delivery ayirunnu , appoyekkeyum yente husband ottaku yenne nokkiyathum okke, 1st kochu annu orro karagalum ariyathe orupadu vishamicha yente mone njn valarthunathu, ippo monu 8 month kayinu

  • @jaiiovlogs6935
    @jaiiovlogs6935 2 ปีที่แล้ว +2

    🤣🤣 ethey video swantham ammayiammayodu oppam cheyyunna chechi mass alley

  • @oruphoenixbird6847
    @oruphoenixbird6847 2 ปีที่แล้ว +3

    Chechiii orginal...ithokke thanneyaa Ella kudumbagalilum...ellla ammamaarkkum swantham penmakkal maathram ....ath entha agane...last ivarkkokke pachavellam kodukkan nammal marumakkal venam.. enikkum und ithupole orennam...eduth kinattil idan thonnum

  • @Sujinasvibes22081995
    @Sujinasvibes22081995 2 ปีที่แล้ว +7

    ചേച്ചിയെ , മുത്തുമണിയെ, 🥰🥰🥰🥰

  • @jameelahussain4890
    @jameelahussain4890 2 ปีที่แล้ว +4

    Eathok kannumbo ente ammayiamma ethra betham molk vannl ntha marumolk vannl eantha swntham kariyam sinthabath😂😂😂🤪🤪🥴🥴

  • @mubeenapa7619
    @mubeenapa7619 2 ปีที่แล้ว +22

    Ammayude expressions super😂😂😂😂😂

  • @Isha-nn8jp
    @Isha-nn8jp 2 ปีที่แล้ว +15

    എനിക്ക് 6നാത്തൂൻ മാരാണ്. 6വർഷം കൊണ്ടു അവർ അവരൊക്കെ പറ്റുന്നപോലെ എന്നേ വേദനിപ്പിക്കുന്നുണ്ട്. Hahaa അന്തസ്സ്

    • @hasirrinu5331
      @hasirrinu5331 2 ปีที่แล้ว +5

      തിരിച്ചു ad പോലെ ചെയ്ത മതി അപ്പോ നിർത്തിക്കോളും

    • @Prasiprasi-q9g
      @Prasiprasi-q9g 2 ปีที่แล้ว +6

      എനിക്ക് 4 എണ്ണം..3 പേര് സ്നേഹിക്കാനും ഇല്ല ദ്രോഹിക്കാനും... അമ്മായിഅമ്മ ഒരു നാത്തൂൻ എന്നെ ദ്രോഹിച്ചതിനു കണക്കില്ല

    • @Isha-nn8jp
      @Isha-nn8jp 2 ปีที่แล้ว +5

      @@Prasiprasi-q9g ചിലർക്കു അതൊരു ലഹരിയാണ്. ആങ്ങള മരിച്ചാലും വേണ്ടീല നാത്തൂന്റെ കണ്ണീർ കണ്ടാൽ മതി എന്ന് പറയുന്നത് പോലെ. പരസ്പരം സ്നേഹത്തോടെ ജീവിക്കാൻ എല്ലാരും പഠിക്കണം

    • @Isha-nn8jp
      @Isha-nn8jp 2 ปีที่แล้ว

      @@Prasiprasi-q9g ohh divrced ആയോ

    • @Prasiprasi-q9g
      @Prasiprasi-q9g 2 ปีที่แล้ว

      @@Isha-nn8jp ഡിവേഴ്സ് അല്ല.

  • @afuaduvolgs2018
    @afuaduvolgs2018 2 ปีที่แล้ว +1

    ചേച്ചിൻ്റെ ആൽബം സോങ്ങക്കെ കണ്ടിട്ടുണ്ട് Super ആണ്

  • @ardraramesan974
    @ardraramesan974 2 ปีที่แล้ว +6

    മകൾ എന്തു ചെയ്യതാലും കുഴപ്പമില്ല അതെല്ലാം അതെല്ലാം അതുപോലെ മരുമകൾ ചെയ്യുന്നതിനാണ് കുറ്റം 😂😂😂😂😂

    • @veenakannan8256
      @veenakannan8256  2 ปีที่แล้ว

      😄😄😄

    • @rejureju8671
      @rejureju8671 2 ปีที่แล้ว

      Apol angot chothikanam athentha angane ennu vitukodukaruth

  • @neerajam7437
    @neerajam7437 2 ปีที่แล้ว

    Ethoke nammude anubavama chechi ammayi ammak enthum cheyyam avarude makkalkum super video

  • @deeparakesh595
    @deeparakesh595 2 ปีที่แล้ว +14

    അമ്മയുടെ ബുദ്ധിയും ഐക്യവും സൂപ്പർ.. അപ്പോൾ ഇതാണ് നിങ്ങളുടെ വിജയത്തിൻ്റെയും സ്നേഹത്തിൻ്റെയും രഹസ്യം അല്ലേ .. അമ്പടി കളളി 😀😀😀😀❤️❤️❤️... ഒരുപാട് ഇഷ്ടമാണ് വീണയുടെ വീഡിയോസ്.. ❤️❤️❤️❤️

  • @serene.umesha
    @serene.umesha 2 ปีที่แล้ว +2

    Pwolichu... Ithpoleyum alkar und..❣️

  • @KenzasworldBySafwana
    @KenzasworldBySafwana 2 ปีที่แล้ว +4

    നല്ല അമ്മായിയമ്മയും മരുമോളും 😂😂

  • @dhanyadeepak3960
    @dhanyadeepak3960 2 ปีที่แล้ว +10

    I just love ur videos Chechi very entertaining just wished if every girl gets supportive family like yours

  • @abhiramaadhi1461
    @abhiramaadhi1461 2 ปีที่แล้ว

    Njan veetil pokumbo avide ethunnathinu munne Amma vilich va mole vegam ennum paranju enne vili tudangum 😎😎😎

  • @muhsinaakhilvlogs419
    @muhsinaakhilvlogs419 2 ปีที่แล้ว +1

    Ith crct

  • @rockkingrocksfamilyjimnara8936
    @rockkingrocksfamilyjimnara8936 2 ปีที่แล้ว +2

    Njan fist like adichu veenechii

  • @remyaremanan5965
    @remyaremanan5965 2 ปีที่แล้ว +4

    Ororo mandi mother in laws undu avarkkum ithupolokke marumolde koode kazhiyaaru happy ayi... But kusumbu karam kannukanille enthu cheyyum.

  • @nargisnourinfashion8520
    @nargisnourinfashion8520 2 ปีที่แล้ว

    Njn karuthi enik mathrame ingane okke ollunu..... Ellavarkkum ithupole thanneyaa comment nokiyapom manasilayi

  • @rukku2476
    @rukku2476 2 ปีที่แล้ว +9

    എന്റടുത്തു ഈ കളികൾ ഒന്നും നടക്കൂല🤣😂

  • @akshaybinesh
    @akshaybinesh 2 ปีที่แล้ว +1

    ഹരേ കൃഷ്ണ

  • @chinjuu6647
    @chinjuu6647 2 ปีที่แล้ว +9

    Churidharinde shall idal ende karyathil sathyam. Hus aniyathi shall ittillenkil style . Nammal ittillenkil orumathiri varthanam.

    • @veenakannan8256
      @veenakannan8256  2 ปีที่แล้ว

      😄😄😄

    • @abcd-wu8od
      @abcd-wu8od 2 ปีที่แล้ว

      Equality imt.. marumakkalod makkalod orupole.. alatha paksham nthelum paranjal valya mind kodukkallu .atha vendath

    • @himadkumar4498
      @himadkumar4498 2 ปีที่แล้ว +1

      Njan jeans ittal pidikilla..swantham makal ittal no pblm

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 ปีที่แล้ว +3

    ഡോക്ടറുടെ എല്ലാ വീഡിയോകളും വളരെ നല്ലതാണ്.ആളുകൾക്ക് വളരെ നല്ലതാണ് 👍🏻😊

  • @dilsreenarayanan
    @dilsreenarayanan 2 ปีที่แล้ว +16

    Ammaa oroo expression poliii ❤❤❤

  • @anuathu3455
    @anuathu3455 2 ปีที่แล้ว

    Ivide und makkale

  • @jiju466
    @jiju466 2 ปีที่แล้ว +6

    ചേച്ചിക്ക് എത്രയും പെട്ടന്ന് 100 k ആവട്ടെ 🥰🥰🥰🥰

  • @sarithasarithumohan908
    @sarithasarithumohan908 2 ปีที่แล้ว

    Ente ammaymmem ithupole thnne......

  • @ourlovestory1209
    @ourlovestory1209 2 ปีที่แล้ว

    വീണേച്ചിടെ വീട് ഏറ്റുമാനൂർ ആണോ

  • @nasisem8743
    @nasisem8743 2 ปีที่แล้ว +1

    ente ponno
    ente ammayiammayude athe swabavam 🤣

  • @revathysubi130
    @revathysubi130 2 ปีที่แล้ว

    Amma sprrrrr

  • @sinshaarunuk2683
    @sinshaarunuk2683 2 ปีที่แล้ว +5

    Ha ha.. കിടു ❤❤❤❤ ശരിക്കും അനുഭവം ആണോ 🤣🤣🤣🤣

  • @ahalyasudhi2654
    @ahalyasudhi2654 2 ปีที่แล้ว

    Sai sewatha yude oru look und...

  • @ayishazayan6221
    @ayishazayan6221 2 ปีที่แล้ว

    Same avasthaaa 🥰💯😔😔
    Nalla abinayam ishttaayi 💓💓

  • @aparnas2233
    @aparnas2233 2 ปีที่แล้ว +2

    Chechi vedio super full kanan time illa nale exam aa exam kazhinju vannu bakki kanam🥰

    • @veenakannan8256
      @veenakannan8256  2 ปีที่แล้ว +1

      Kananam tto... Best wishes for ur exams

    • @aparnas2233
      @aparnas2233 2 ปีที่แล้ว

      @@veenakannan8256 thanku 😍😘

  • @momtheexplorer3413
    @momtheexplorer3413 2 ปีที่แล้ว +1

    Elladathum ithanalle avastha😁🙄same as my experience

  • @doublesvibe7895
    @doublesvibe7895 2 ปีที่แล้ว +4

    Ente ammayiyammak penmakkalilla njan Etho janmathil cheytha sukrutham 😂😅

  • @sumithra3438
    @sumithra3438 2 ปีที่แล้ว +31

    എന്ററ് അമ്മായി അമ്മക്ക് മോൾ ഇല്ല 😅

    • @thamseenasaleem4631
      @thamseenasaleem4631 2 ปีที่แล้ว

      Entem

    • @anithanair697
      @anithanair697 2 ปีที่แล้ว +2

      രക്ഷപ്പെട്ടല്ലോ. Nobody to compare with 🤪

    • @veenakannan8256
      @veenakannan8256  2 ปีที่แล้ว

      😀😀😀

    • @abcd-wu8od
      @abcd-wu8od 2 ปีที่แล้ว +1

      Athrem kurrach sahicha mathiyallo.. evdem illa..

    • @sruthivamika613
      @sruthivamika613 2 ปีที่แล้ว

      Mole ellenkilum oru eduth valathiya molund ,ath mattoru para

  • @gayathris7845
    @gayathris7845 2 ปีที่แล้ว +7

    അമ്മക്ക് നല്ല ഒരു ഭാവി ഉണ്ട്. തനി കുശുമ്പതി

  • @nivedithakrishna7639
    @nivedithakrishna7639 2 ปีที่แล้ว +1

    Athangana... Marumakalk vayathayal chathalm kuzhplya pani cheythe patu... Doctor bed rest paranjitm veetile sthiram cheyuna ela paniyum chythal polum pinem paniyum kond varumbo oru vak mindan patula dr mar angne palathum parayum kudumba sneham undenkil namal elam cheyanam enanu...
    Ini makalk cherya thalavedhana vanal.... Nee amayiamayod parayanam avarum manshyanmarale...manasilakile... Enit rest eduka... Enitula pani oke mathy...
    Apo actually ivar manushyarale... Enikake confusion a... Entho... Aarkaryam... 😀

  • @Shyyychandran1293
    @Shyyychandran1293 2 ปีที่แล้ว +2

    അമ്മ പൊളിച്ചു സൂപ്പർ 👍😍😄😄😄

  • @sumeerkhan5869
    @sumeerkhan5869 2 ปีที่แล้ว +1

    സത്യം, molk സാധനങ്ങൾ കൊടുക്കാനും molk അസുഗം വരുമ്പോ നോക്കാനും haahaa😂😂മരുമോൾക് ഇതൊന്നും illa

  • @XaedenBhai
    @XaedenBhai 2 ปีที่แล้ว +2

    My aunt's mom in law exactly like this

  • @chippikunjan2842
    @chippikunjan2842 2 ปีที่แล้ว

    ചേച്ചി പണ്ട് album song ൽ അഭിനയിച്ചിട്ടിലെ

  • @am-keerthias8253
    @am-keerthias8253 2 ปีที่แล้ว

    Chechide veed evida

  • @vijayankuzhalmannam4156
    @vijayankuzhalmannam4156 2 ปีที่แล้ว +9

    Ithokke eathra ബെറ്റർ njn അനുഭവിക്കുന്നത് ഇതിനേക്കാൾ ഏറെ aannu😭😭😭

  • @nikhilavenugopal62
    @nikhilavenugopal62 2 ปีที่แล้ว +3

    Ente veena chechi aa shall nte karyam ente veetilum ithanne annu

  • @safnashibila3881
    @safnashibila3881 2 ปีที่แล้ว

    Crct ente lifilullathokke undu😆,, ithilum terror aanu nnollu

  • @rafiyafathimaskitchen5908
    @rafiyafathimaskitchen5908 2 ปีที่แล้ว

    Ithra sapportive aya amma...🥰🥰🥰

  • @venuponmana1625
    @venuponmana1625 2 ปีที่แล้ว +5

    ❤️❤️❤️ poli chechii 👍👍👍👍

  • @Allinone-ns4ke
    @Allinone-ns4ke 2 ปีที่แล้ว

    വീണ കണ്ണനെക്കൂടി ഉൾപ്പെടുത്തു കേട്ടോ 😀

  • @rhythmoflove7924
    @rhythmoflove7924 2 ปีที่แล้ว

    എന്റെ അമ്മായിഅമ്മ ഇങ്ങനെ അല്ല. എന്നെ മോളെ പോലെ തന്നെയാ നോക്കുന്നത്

  • @shabnasha6594
    @shabnasha6594 2 ปีที่แล้ว +1

    Veenakutti 😍ammaa😍👌😍😍😍❤️❤️👍

  • @vidyasunil9811
    @vidyasunil9811 2 ปีที่แล้ว +9

    മോശുല്ലല്ലോ അമ്മ 😘

  • @anaghad5059
    @anaghad5059 2 ปีที่แล้ว +4

    Super chechi.no words to say😊😇🥰

  • @Tesla.sophia2023
    @Tesla.sophia2023 2 ปีที่แล้ว +2

    Elladathum ithu thannaya avastha

  • @farhanani7650
    @farhanani7650 2 ปีที่แล้ว +1

    ചേച്ചി ആൽബത്തിൽ abinayichittundo

  • @jabirmuhammed2960
    @jabirmuhammed2960 2 ปีที่แล้ว +1

    But thalavedanayokke ayit kidanna onnum parayoolatta

  • @risthuashique0956
    @risthuashique0956 2 ปีที่แล้ว +2

    Ente ammayi amma ithuverre ingane alla😍

  • @shamnasha7958
    @shamnasha7958 2 ปีที่แล้ว +3

    😂😂 കൊള്ളാട്ടോ

  • @siyanasidhique8347
    @siyanasidhique8347 2 ปีที่แล้ว

    Chechii... Pazhaya Album songilokkeylla chechiyalle🤔🤔🤔

  • @libinips6343
    @libinips6343 2 ปีที่แล้ว +1

    Naanamillatha Thallaaa😬

  • @muhammednazalnichu9649
    @muhammednazalnichu9649 2 ปีที่แล้ว +1

    സൂപ്പർ 🤣🤣👌👌🤣👌👌🤣🤣🤣👌👌👌👌👌👌

  • @deepapramod2747
    @deepapramod2747 2 ปีที่แล้ว +1

    ആധാർകാർഡോ കൂതാർ കാർഡോ.... 😃😃😃😃

  • @praseedapremkumar604
    @praseedapremkumar604 2 ปีที่แล้ว +1

    2:27 chechi ettumanoor ahno 🥰 same✌🏻

  • @mira25789
    @mira25789 2 ปีที่แล้ว +2

    Chechi timelinil based on true story ennum disclaimer il only for entertainment purpose (unrealistic charactors )ennum ann ....

  • @maathusudheesh3931
    @maathusudheesh3931 2 ปีที่แล้ว

    Chechy, Amma, Achan Ellavareyym orupadishtatto😍🥰

  • @malussimplyvlog1264
    @malussimplyvlog1264 2 ปีที่แล้ว +2

    Hai ചേച്ചി supar 😍😍😍

  • @aparnasreevallabhan4214
    @aparnasreevallabhan4214 2 ปีที่แล้ว +2

    Veena very correct , super 👏👏👏👏

  • @maariks2223
    @maariks2223 2 ปีที่แล้ว

    This is my house. Super chechi.

  • @riyassafe704
    @riyassafe704 2 ปีที่แล้ว

    Video kanunnen munp like k9duthu

  • @ranjimaranjuu3289
    @ranjimaranjuu3289 2 ปีที่แล้ว +2

    Correct ende Ammaysmma

  • @shijilk3333
    @shijilk3333 2 ปีที่แล้ว

    Anikkum undu onnu Ethu polle🤨🤨

  • @Malluz_In_Madras
    @Malluz_In_Madras 2 ปีที่แล้ว +2

    Veena Chechi❤️

  • @muneermuneer1596
    @muneermuneer1596 2 ปีที่แล้ว +1

    ചേച്ചി പണ്ട് ഒരു ആൽബം സോങ് അഭിനയിച്ചിട്ടിട്ടുണ്ട് അല്ലെ

  • @travelwithbeauty4849
    @travelwithbeauty4849 2 ปีที่แล้ว +2

    Based on my story😃😃😃