വാസ്തുദോഷങ്ങൾ മാറ്റും വരാഹമൂർത്തി

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • എറണാകുളം ജില്ലയിലെ അഴിക്കൽ വരാഹമൂർത്തി ക്ഷേത്രത്തിൽ വെങ്കിടാചലപതിയും സാനിദ്ധ്യമാക്കുന്നു. വാസ്തുദോഷങ്ങൾ മാറ്റുവാൻ ഇവിടെ മദ്ധ്യാഹ്ന പൂജ ദർശിച്ചാൽ മതി! 7 ഭഗവതിമാർ സാനിദ്ധ്യമാകുന്ന ക്ഷേത്രം! അറിയാനുണ്ട് ഒരു പാട് വിശേഷങ്ങൾ!‪@MokshaYatras‬
    If you wish to feature your temple in Moksha youtube channel you can inform the details to : +91 85476 51883, +91 98474 47883
    If you wish to travel with Moksha, you can contact +91 98474 47883, +91 98470 61231
    Please visit www.inmoksha.in for more details.

ความคิดเห็น • 144

  • @sudheendranathaprabhu1676
    @sudheendranathaprabhu1676 3 ปีที่แล้ว +18

    വരാഹ മൂർത്തി ക്ഷേത്രത്തെ കുറിച്ച് ഗംഭീരമായ ഒരു ചിത്രീകരണം അവതരിപ്പിച്ച മോക്ഷക്ക് അമൂമോദനങ്ങൾ അറിയിക്കുന്നു

  • @maryjuliet5237
    @maryjuliet5237 3 ปีที่แล้ว +7

    Non accessible ആയവർക്ക് ക്ഷേത്രങ്ങൾ തുറന്നു തരുന്ന സഹോദരീ ഹൃദയം നിറഞ്ഞ 👍🔥ആശംസകൾക്ക് ഒപ്പം ഒരായിരം നന്ദി നേരുന്നു🙏

  • @indiraep6618
    @indiraep6618 2 ปีที่แล้ว +2

    ഇതൊക്കെ കാണിച്ചു തന്നതിന് മോക്ഷയ്ക് ആയിരം നന്ദി.

  • @elenthodathvillipaalan6598
    @elenthodathvillipaalan6598 3 ปีที่แล้ว +6

    എല്ലാ വരെയുo വരാഹ മൂർത്തി അനുഗ്രഹിക്കുമാറ കട്ടെ🙏🙏🙏🙏🙏 ഓം നമോ ഭഗവതേ വാസു ദേവായ നമ:

  • @priyeshkkambrath
    @priyeshkkambrath 3 ปีที่แล้ว +1

    മോക്ഷ വീഡിയോയിൽ ചെയ്യുന്ന ക്ഷേത്രങ്ങൾ എല്ലാം അറിഞ്ഞിരിക്കേണ്ട വ തന്നെ... വളരെ നന്ദി....

  • @shivayogtravel
    @shivayogtravel 3 ปีที่แล้ว +1

    Thank You. Construction of temple building is the true example of Kerala vastu vidhya.
    Aum Namo Narayanaya. Aum Sri Varaha Murthiye Nama:
    Aum Dum Durgayeh Nama:
    Aum Hreem Maha Lakshmiye Nama:
    Aum Hrim Saraswathiye Nama:
    Thank you for sharing this beautiful video. Namaskaram

  • @binumahadevanmahadevan407
    @binumahadevanmahadevan407 3 ปีที่แล้ว +1

    ലോകാ സമസ്താ സുഖിനോ ഭവന്തു വരാഹമൂർത്തി നമ ഒത്തിരി പ്രത്യേക നിറഞ്ഞ ഇത്തരം ക്ഷേത്രം ഞാൻ ആദ്യമായി കാണുകയാണ്🔯🕉️✡️🙏

  • @premachandranpottekkat5335
    @premachandranpottekkat5335 3 ปีที่แล้ว +3

    Gowda Saraswat have contributed much to the cultural heritage of Kerala, they have harmoniously mixed wirh the local culture. Most of these people have sellted along the coastline. Hope you will cover Kochi Thirumala devaswam and Thuravoor Narasimhamoorthy devaswam soon.
    Good work.

  • @vinutvrao8558
    @vinutvrao8558 3 ปีที่แล้ว +4

    Not only this temple. More than 30 temples are there please all are welcome and have blessings from Lord venkiteswara and narasimha.
    Some very famous temples are.. Kochi gosreepuram temple, majeswar sri anatheswar temple, AATTD alapuzha narasimha temple, thuravoor sri lekshmi narasimha temple....... All are vey important for us.

  • @ksramani8712
    @ksramani8712 3 ปีที่แล้ว +2

    Today episode Good - with a different outlook of goudasaraswati Brahmins pooja customs related temples - kongini style - a unique culture similar I saw at Tirikananad triyambak temple near kasargod- thanks to moksha -from Tamilnadu

  • @ukrishna.m.t1667
    @ukrishna.m.t1667 3 ปีที่แล้ว

    വിശ്വസങ്ങൾ വിശ്വസങ്ങളെയിതന്നെ നിലകൊള്ളട്ടെ മോക്ഷയിലെ മോചിത ചെചിക്കു എല്ലാ ബാവുകങ്ങളും നേരുന്നു....

  • @hemanthakumarkamath7779
    @hemanthakumarkamath7779 3 ปีที่แล้ว +6

    Thank you for this video....the place where I was born and brought up....

  • @sunithaajayshenoy6548
    @sunithaajayshenoy6548 3 ปีที่แล้ว +5

    Hare Krishna 🙏🏽🙏🏽🙏🏽proud to be born as a GSB 🙏🏽🙏🏽🙏🏽🌹🌹🌹🌸🌸🌸

  • @nidheeshpvphotography_
    @nidheeshpvphotography_ 3 ปีที่แล้ว

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട യുട്യൂബ് ചാനൽ 🔥moksha 🔥

  • @muralivengooparambil4385
    @muralivengooparambil4385 3 ปีที่แล้ว +1

    ചരിത്രം അറിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ട്

  • @suseelak3254
    @suseelak3254 3 ปีที่แล้ว +2

    Hmm ഇത് ഞങ്ങളുടെ ക്ഷേത്രമാ. ഞാൻ സുശീല ചെറായി. വീഡിയോ നന്നായിട്ടുണ്ട്. ഞാൻ ഫ്രണ്ട്സിനൊക്ക ഷെയർ ചെയ്തിട്ടുണ്ട്. താങ്ക് you സിസ്റ്റർ

    • @MokshaYatras
      @MokshaYatras  3 ปีที่แล้ว

      Thank you .. pls subscribe moksha channel

    • @suseelak3254
      @suseelak3254 3 ปีที่แล้ว

      ചെയ്തിട്ടുണ്ട് കേട്ടോ 😊

  • @anithap9088
    @anithap9088 3 ปีที่แล้ว +5

    Amazing please do more like this...turavoor narasimha moorthy temple gsb....

  • @dasanpk9030
    @dasanpk9030 3 ปีที่แล้ว +5

    വരഹ മൂർത്തിയെ നമഃ 🙏

  • @SunilKumar-xn8bt
    @SunilKumar-xn8bt 3 ปีที่แล้ว

    Great, temple informations are really well communicated, many of us were never known such temples, congratulations Mochita Thank you

  • @shinekumarv8246
    @shinekumarv8246 3 ปีที่แล้ว +3

    ഓം നമോ ഭഗവതേവാസുദേവായ 🙏

  • @gauri6055
    @gauri6055 3 ปีที่แล้ว +1

    Thank you so much for the episode..

  • @sreeharisreepathmanabhan4549
    @sreeharisreepathmanabhan4549 3 ปีที่แล้ว +1

    🙏ശ്രീ വരാഹമൂർത്തയെ നമഃ 🙏

  • @anandhubeco4453
    @anandhubeco4453 3 ปีที่แล้ว +3

    Amazing

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 3 ปีที่แล้ว +1

    Om Namo Bhagavathe vasudevaya 🙏🙏🙏🙏🙏🙏🙏🙏🙏
    Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana 🙏🙏🙏🙏🙏🙏🙏🙏🙏

  • @sreemuthirakkal1799
    @sreemuthirakkal1799 3 ปีที่แล้ว

    Thankyou chechi vivarangalparajuthannathinnu

  • @sindhupadmakumar5391
    @sindhupadmakumar5391 2 ปีที่แล้ว

    Excellent description ..🙏🙏🙏

  • @ratheesh.m.rtravelworld7781
    @ratheesh.m.rtravelworld7781 3 ปีที่แล้ว +2

    Om namom narayanaya namaha 💥🙏

  • @pradeepsarma7841
    @pradeepsarma7841 3 ปีที่แล้ว

    വളരെ നല്ല വിവരണം 🙏🙏

  • @gopika212
    @gopika212 3 ปีที่แล้ว

    Very good and great performance

  • @remith8501
    @remith8501 3 ปีที่แล้ว

    പുതിയ അറിവിന് നന്ദി.

  • @jijukumarramapuramsylaja7027
    @jijukumarramapuramsylaja7027 3 ปีที่แล้ว

    Very informative..🙏🙏🙏

  • @prakashmd6958
    @prakashmd6958 2 ปีที่แล้ว

    നമസ്കാരം
    കാർത്തിക മാസം ശുക്ളപ്പക്ഷ ചതുർദശി (ദാമോധര മാസം പൂർണിമയുടെ തലെന്നാൾ )നെല്ലി മരത്തിന് ചുവട്ടിലെ പൂജ ഇനി വരുന്ന ഇംഗ്ലീഷ് മാസവും തിയ്യതിയും ഒന്നുപറഞ്ഞുതരാമോ

  • @sinoj5688
    @sinoj5688 3 ปีที่แล้ว

    Please add Madathilkavil temple kunnamthanam, pathanamthitta dist. One of the historical temple in kerala under travancore devasam board.

  • @remik3731
    @remik3731 3 ปีที่แล้ว

    Om varaha murthye nama🙏🙏🙏🙏🙏🙏🙏 Hare krishna🙏🙏🙏🙏🙏🙏

  • @shebinkr
    @shebinkr 3 ปีที่แล้ว

    Thanks

  • @manikandanmn889
    @manikandanmn889 3 ปีที่แล้ว

    നന്ദി ചേച്ചി 🌹❤

  • @ratheesh.m.rtravelworld7781
    @ratheesh.m.rtravelworld7781 3 ปีที่แล้ว +1

    Namaskaram chechi💥🙏

  • @nandinimuraleedharan3309
    @nandinimuraleedharan3309 3 ปีที่แล้ว

    THANK YOU MOCHITHA JI 🙏

  • @manukrajappan5211
    @manukrajappan5211 3 ปีที่แล้ว +1

    Adipoli

  • @sheenaak9047
    @sheenaak9047 3 ปีที่แล้ว

    Hari om,thank you madam

  • @divyaumeshpai6665
    @divyaumeshpai6665 3 ปีที่แล้ว +1

    Proud of our temple...🙏🙏

    • @MokshaYatras
      @MokshaYatras  3 ปีที่แล้ว +1

      It’s a real blessing to have the darshan

    • @divyaumeshpai6665
      @divyaumeshpai6665 3 ปีที่แล้ว +1

      @@MokshaYatras Thanks for showing abt our temple in ur channel🙏

  • @geetharamachadran8884
    @geetharamachadran8884 3 ปีที่แล้ว

    ഭഗവാനെ 🌹🌹🌹🙏

  • @reshmirajesh2677
    @reshmirajesh2677 3 ปีที่แล้ว +1

    Avide poyi bhagavane kandu thozhutha pole thonnunnu.Chechi 🙏🙏🙏

  • @vijaykalarickal8431
    @vijaykalarickal8431 3 ปีที่แล้ว

    Nallavivaranam

  • @ratheesh.m.rtravelworld7781
    @ratheesh.m.rtravelworld7781 3 ปีที่แล้ว +1

    Om namaha shivaya shivaya namaha 💥🙏

  • @gopinathana853
    @gopinathana853 3 ปีที่แล้ว

    Namaste palakkad Dristic One Varahamurthe timbel tru

    • @MokshaYatras
      @MokshaYatras  3 ปีที่แล้ว

      Panniyoor Varaha moorthi

  • @sindhukb3503
    @sindhukb3503 3 ปีที่แล้ว

    Om Sree Varaha Venkatesaya Namaha 🙏🙏🙏

  • @udeeshthayyilunnikrishnan9892
    @udeeshthayyilunnikrishnan9892 4 หลายเดือนก่อน

    ഇത് ചെറായിൽ എവിടെ ആണ് ഈ ക്ഷേത്രം?

  • @suchithrakr8645
    @suchithrakr8645 3 ปีที่แล้ว

    Om nvmo bhagavate varahaya nama

  • @padmakumari5564
    @padmakumari5564 3 ปีที่แล้ว

    Proud of our temple 🙏🙏🙏

    • @MokshaYatras
      @MokshaYatras  3 ปีที่แล้ว

      It s a blessing to have the darshan there

  • @radhakrishnanvv9974
    @radhakrishnanvv9974 ปีที่แล้ว

    വസ്റ്റ് ദോഷത്തിന്നുള്ള ആ സ്തുതി ഒന്ന് പറഞ്ചു തരാമോ

  • @gurudavanelackamukalil8072
    @gurudavanelackamukalil8072 3 ปีที่แล้ว

    Good evening mochida sukamano subharatri

  • @dharmasastha9732
    @dharmasastha9732 3 ปีที่แล้ว

    Om Namo Venkatesaya

  • @deeparamesh9446
    @deeparamesh9446 3 ปีที่แล้ว

    Hare Krishna 🙏🙏🙏

  • @KeerthanaSIXD
    @KeerthanaSIXD 3 ปีที่แล้ว

    Good

  • @susmithas1477
    @susmithas1477 2 ปีที่แล้ว

    Om namo narayanya

  • @chandrikavs1497
    @chandrikavs1497 3 ปีที่แล้ว

    There is a varahamoorthi temple in Kerala that is at palaghat The temple is known as samuthirirajas temple where varahamoorthi appeared says. Temple kariakar famous for Boomi pooja There perunthachans ULI&meshukol eppozhum kept in the wall When we go there we can see it It is also Avery big temple

    • @MokshaYatras
      @MokshaYatras  3 ปีที่แล้ว +1

      Panniyoor varaha moorthi temple . Right ? Moksha planning to visualise this temple soon

    • @vasanthakumarips7043
      @vasanthakumarips7043 3 ปีที่แล้ว +1

      @@MokshaYatras Mochita please visit our cherlai Thirumala Temple also.

    • @MokshaYatras
      @MokshaYatras  3 ปีที่แล้ว

      @@vasanthakumarips7043 some permission related issues are there . Trying for the same

  • @udeeshthayyilunnikrishnan9892
    @udeeshthayyilunnikrishnan9892 4 หลายเดือนก่อน

    ഇതിന്റെ ലൊക്കേഷൻ തരുമോ?

  • @rejanipr4203
    @rejanipr4203 3 ปีที่แล้ว

    Varahamoorthyude backil oru mahadevanum undu athu paranjilalo

  • @udeeshthayyilunnikrishnan9892
    @udeeshthayyilunnikrishnan9892 4 หลายเดือนก่อน

    ഈ ക്ഷേത്ര ത്തിലെ നമ്പർ ഉണ്ടോ

  • @learnwithkrishnaacademy161
    @learnwithkrishnaacademy161 3 ปีที่แล้ว

    🙏

  • @sreedevipillai7693
    @sreedevipillai7693 3 ปีที่แล้ว

    🙏🙏🙏

  • @chandrikavs1497
    @chandrikavs1497 3 ปีที่แล้ว

    The place is known as panniyuru

  • @s3645
    @s3645 3 ปีที่แล้ว

    🙏🙏🙏🙏🙏🌹

  • @vishnujithdv1603
    @vishnujithdv1603 3 ปีที่แล้ว

    😍🙏

  • @keralabeauty389
    @keralabeauty389 3 ปีที่แล้ว +2

    എന്തുകൊണ്ടാണ്‌ അകത്ത്‌ കയറി തൊഴുവാന്‍ സാധിക്കാത്തത്‌?!

    • @sujithkumar5668
      @sujithkumar5668 3 ปีที่แล้ว

      ഗൗഡ സരസ്വത ബ്രാഹ്മണരിൽ ഉപനയനം കഴിഞ്ഞ പുരുഷന്മാർക്ക് മാത്രമേ പോകാൻ പാടുള്ളു എന്ന്

    • @keralabeauty389
      @keralabeauty389 3 ปีที่แล้ว

      @@sujithkumar5668 അത് എന്ത് കൊണ്ട്?

    • @sujithkumar5668
      @sujithkumar5668 3 ปีที่แล้ว

      അവരുടെ ആചാര രീതിയല്ലേ? .....എന്ത് പറയാൻ?

    • @ball.n_football_
      @ball.n_football_ 3 ปีที่แล้ว +1

      വഴിപാട് പണം എല്ലാവരുടെയും ആകാം , പക്ഷെ അവർ അല്ലാതെ മറ്റാരും കയറരുത്..... അതന്നെ

    • @keralabeauty389
      @keralabeauty389 3 ปีที่แล้ว

      @@ball.n_football_ അങ്ങനെയല്ല. ഓരോ ക്ഷേത്രത്തിഌം അതിന്റേതായ നിഷ്ടയുണ്ട്‌. ഇവിടെ സാരസ്വതബ്രാഹ്‌മ്മണരില്‍ ഉപനയനംകഴിഞ്ഞ ആണുങ്ങള്‍ക്കുമാത്രമേ പ്രവേശനം ഉള്ളു.അത്‌ എന്തുകൊണ്ടാണ്‌ എന്ന ആകാംക്ഷയില്‍ ആണ്‌ ഞാന്‍ ചോദിച്ചത്‌.

  • @swaraj547
    @swaraj547 3 ปีที่แล้ว +2

    ആരാധന സ്വാതന്ത്ര്യം വിലക്കൽ
    കേസ് കൊടുക്കേണ്ട ഐറ്റം ആണല്ലോ

  • @gopalakrishnanc940
    @gopalakrishnanc940 3 ปีที่แล้ว

    പന്നിയൂര് വരാഹമൂർത്തിയെപ്പറ്റി വീഡിയോ ചെയൂ

  • @athul3318
    @athul3318 3 ปีที่แล้ว +2

    no views ...pakshee likes und🤣

  • @swaraj547
    @swaraj547 3 ปีที่แล้ว +3

    മോചിത ചേച്ചി ബ്രാഹ്മണർക്ക് മാത്രം അല്ല ആരാധനാലയങ്ങൾ ഉള്ളത് പുലയനും കുറവനും തിയ്യനും എല്ലാം
    എല്ലാവരേയും പ്രവേശിപ്പിക്കുന്ന ആരാധനാലയങ്ങൾ ഉണ്ട്
    അതിൽ ഒന്നും അങ്ങ് പോവാൻ താൽപര്യം കാണികാറില്ല
    അവർ ഒന്നും ഹിന്ദുകൾ അല്ലെന്ന ചരിത്ര സത്യം അറിയുന്നത് കൊണ്ടാവും അല്ലേ

    • @vijayakrishna4632
      @vijayakrishna4632 3 ปีที่แล้ว +1

      Thanikum vende joli?, parambil poyi panicheyada! 🤨🤤😥

    • @anandhubeco4453
      @anandhubeco4453 3 ปีที่แล้ว

      No

    • @swaraj547
      @swaraj547 ปีที่แล้ว

      ​@@vijayakrishna4632വൈഷ്ണവം നഗര വേശ്യാം ശക്തെയം കുല കന്യാകാം

  • @sindhusunilkumar553
    @sindhusunilkumar553 3 ปีที่แล้ว

    🙏🙏🙏

  • @sujathamohandas8140
    @sujathamohandas8140 3 ปีที่แล้ว

    🙏🙏🙏

    • @sunuanil7085
      @sunuanil7085 3 ปีที่แล้ว

      🙏🙏🙏🙏🙏