അശ്വനിദേവൻമാർ വരച്ച ചുവർ ചിത്രങ്ങൾ പുണ്ഡരികപുരത്ത്

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024
  • ചുവർ ചിത്രങ്ങളിലും ദാരുവിലും ജീവൻ തുടിച്ച് നിൽക്കുന്ന ഒരു ക്ഷേത്രം! പടിയ്ക്കലെ കൃഷ്ണനും നടയ്ക്കലെ കൃഷ്ണനും ഒരു പോലെ പ്രാധാന്യം ഉള്ള പുണ്ഡരിക പുരം! ഇവിടെ ഓരോ ചിത്രങ്ങളും ഒരോ അൽഭുതങ്ങളാണ് !‪@MokshaYatras‬
    If you wish to feature your temple in Moksha youtube channel you can inform the details to : +91 85476 51883, +91 98474 47883
    If you wish to travel with Moksha, you can contact +91 98474 47883, +91 98470 61231
    Please visit www.inmoksha.in for more details.

ความคิดเห็น • 61

  • @arunraj2750
    @arunraj2750 3 ปีที่แล้ว +11

    ഓരോക്ഷേത്രങ്ങളെ പറ്റിയും ഇത്രയും മനോഹരമായി വിവരിച്ച് പറഞ്ഞ് കൊടുക്കാൻ മലയാള അവതാരകരിൽ ചേച്ചി മാത്രം

  • @shyamkumarraman8582
    @shyamkumarraman8582 3 ปีที่แล้ว +6

    സഹോദരിയുടെ അവതരണം അത് പറയാതിരിക്കാൻ വയ്യ എത്ര മനോഹരം👌👌👌🙏

  • @vladimirp5260
    @vladimirp5260 3 ปีที่แล้ว +2

    ക്ഷേത്ര സംബന്ധിയായ ഇത്തരം മഹത്തായ ചരിത്ര പ്രാധാന്യമുള്ള അറിവുകളും ഐതിഹ്യങ്ങളും പ്രേക്ഷകരിലേക്ക് പകരുന്ന മോക്ഷ ചാനലിനും അവതാരികക്കും അഭിനന്ദനങ്ങൾ. എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @babukv4330
    @babukv4330 3 ปีที่แล้ว +2

    പ്രാർത്ഥനയോടെ നന്ദിയോടെ നമിക്കുന്നു

  • @harae83
    @harae83 3 ปีที่แล้ว +2

    മോക്ഷ നന്ദി 🙏... ചുമർചിത്രങ്ങൾ ഗംഭീരം..😍🤩👏

  • @sreelatharaghunarayanan1425
    @sreelatharaghunarayanan1425 3 ปีที่แล้ว +2

    ദ്ദാരുശിൽപങ്ങൾ,ചുമർ ചിത്രങ്ങൾ അതി ഗംഭീരം.കേരളത്തിലെ അമ്പലങ്ങളിൽ അറിയപ്പെടാത്ത എത്രയേ അത്ഭുതങ്ങൾ...അതെല്ലാം മോക്ഷ പുറത്ത് കൊണ്ടുവരുന്നു. നന്ദി..🙏🙏🙏നിത്യവും തൊഴുന്ന ആൾക്കാർ പോലും ഇതെല്ലാം മനസ്സിൽ ആക്കിയിട്ടുണ്ട് ഉണ്ടാവില്ല..

  • @keralabeauty389
    @keralabeauty389 3 ปีที่แล้ว +2

    ഇത്ര മനോഹരമായ അർദ്ധനാരീശ്വര ചിത്രം ഞാനിതുവരെ കണ്ടിട്ടില്ല. വീഡിയോ കണ്ടപ്പോള്‍ ആ ചിത്രമാണ്‌ പെട്ടന്ന്‌ കണ്ണിലുടക്കിയത്‌. ഈ ചുവർചിത്രങ്ങള്‍ക്ക്‌ ചുറ്റും ഗ്ലാസ്സിട്ട്‌ ദേവസ്വം വകുപ്പിന്‌ സംരക്ഷിച്ചൂടെ. ത്രിശ്ശിഃവപേരൂർ വടക്കുംനാഥ ക്ഷേത്രത്തിലെ ഒരു പ്രസിദ്ധമായ ചുവർച്ചിത്രമാണ്‌ യക്ഷിയുടേത്‌. ഇത്രമനോഹരവും പൂർണ്ണതയും കൂടിയ യക്ഷിരൂപത്തേ വേറെ കാണുവാന്‍ സാധിക്കുകയില്ല.പൂർണ്ണത കൈവരിച്ച ചിത്രമായതിനാല്‍ തന്നെ യക്ഷിക്ക്‌ ജീവഌണ്ട്‌ എന്നാണ്‌ വിശ്വാസം.എന്തൊക്കെയായാലും ഇതൊക്കെ വർണ്ണിച്ചു പറയുവാഌള്ള മോചിതമ്മയുടെ കഴിവിന്‌ പ്രണാമം♥️🙏

    • @MokshaYatras
      @MokshaYatras  3 ปีที่แล้ว

      🙏🙏🙏🙏🙏

    • @Kannan2422
      @Kannan2422 3 ปีที่แล้ว

      ചുവർചിത്രങ്ങൾ ഗ്ലാസ് ഇട്ടു സംരക്ഷിക്കാൻ പാടില്ല.....🤗

  • @dineshsivasankaran6157
    @dineshsivasankaran6157 3 ปีที่แล้ว

    ആരു നല്ല അവതരണം. ക്ഷേത്രത്തേ പറ്റി പലതും മനസിലാക്കുവാൻ സാധിച്ചു. നന്ദി നമസ്കാരം 🙏

  • @babupbvr2589
    @babupbvr2589 2 ปีที่แล้ว

    Beautiful presentation. Keep it up

  • @jayasreekurup8567
    @jayasreekurup8567 3 ปีที่แล้ว +1

    കേരളത്തിലേതു മാത്രമല്ല ഇന്ത്യയിലേ തന്നേ ക്ഷേത്രങ്ങളിലെല്ലാം പോകാൻ സാധിക്കാത്തവർക്ക് വളരെ വലിയ ഒരനുഗ്രഹമാണ് മോക്ഷ ചെയ്യുന്നത്, എല്ലാവിധ ആശംസകളും നേരുന്നു, ഇനിയും ഇനിയും തുടർന്നു കാണുവാൻ ആഗ്രഹിക്കുന്നു

  • @zfifa1
    @zfifa1 3 ปีที่แล้ว

    Puthiya ariv ayirunnu ee kshethravum athinte pinnille charithravum .Thank you Moksha team for your efforts.Let almighty shower you all blessings Mochitha .

  • @deeparamesh9446
    @deeparamesh9446 3 ปีที่แล้ว

    Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare🙏🙏🙏. Thank you Mochitaji 🙏

  • @unnikrishnannair5426
    @unnikrishnannair5426 3 ปีที่แล้ว

    നല്ല അവതരണം, മോചിതയെ വളരെ ഇഷ്ടമാണ്, എല്ലാവിധ ഈശ്വരാനുഗ്രഹങളും ദിർഘായുസ്സും ഉണ്ടാകെട്ട് എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @harindrannair988
    @harindrannair988 ปีที่แล้ว

    Jai sree Krishna

  • @animohandas4678
    @animohandas4678 2 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏

  • @geetharamachadran8884
    @geetharamachadran8884 3 ปีที่แล้ว +1

    ആ ദേവന്മാരെ നമിക്കുന്നു 🙏

  • @aariyaap5367
    @aariyaap5367 3 ปีที่แล้ว

    Eh kshetratinde tottu aduttaanu njan tamasikkuney. Pakshe mokhayiludeya eh kshetratinu itra pratyekatakal undunnu arinjatu... 👍👍

  • @sriramakrishnavachanamrith4735
    @sriramakrishnavachanamrith4735 3 ปีที่แล้ว

    *'Sri Ramakrishna Vachanamritham'*
    TH-cam Channel
    Link : th-cam.com/channels/-jvFZ9NgeD5a4eoZwjBv2g.html
    ശ്രീരാമകൃഷ്ണവചനാമൃതം
    യുട്യൂബ് ചാനൽ
    *"സ്വാമി വിവേകാനന്ദന്റെ പ്രഭാഷണങ്ങളുടെ 170 ൽപ്പരം വീഡിയോകൾ"*
    ലിങ്ക് : th-cam.com/play/PLIGmm908aLbK9yQbxdCvGHSHqBQs0cTej.html
    🪔🪔🪔🪔🪔🪔🪔🙏🙏🙏
    "ഭാഗ്യപൂർണമീക്കടലിടുക്കിൻ പാറക്കെട്ട്
    ഭാരത വിദ്യാക്ഷേത്ര സോപാന ശിലയിപ്പോൾ
    മർത്യ ലോകത്തിലചഞ്ചലമാമാദർശമായ്
    മൃത്യുവിൻ നടുക്കനശ്വരതാ സന്ദേശമായ്
    ഭാരതമിതാണിതാണ് ഭാരത വിദ്യാ പീഠം
    ഭാവനാ ദൃഷ്ടിയൊന്നു തുറക്കൂ യുവാക്കളേ.
    ഏകാന്തം സമാധിസ്ഥനാകുമീ യോഗീന്ദ്രൻ തൻ പാദമർപ്പിക്കെ
    വീണ്ടും തെങ്കടലല പാടീ
    ഓർക്കുവിൻ സൂര്യോദയത്തോടൊപ്പം
    അനശ്വര സംസ്കാരത്തിടമ്പിനെ
    ജീവിത നേതാവിനെ
    ഈ വീര യുവാവിനെ ക്ഷണിയ്ക്കൂ
    സമുന്നത ജീവിത സൌധ ശിലാസ്ഥാപനത്തിനു നിങ്ങൾ."
    (മഹാകവി പി. കുഞ്ഞിരാമൻ നായർ, കവിത - വിവേകാനന്ദപ്പാറയിൽ)

  • @rajeshktm752
    @rajeshktm752 3 ปีที่แล้ว +8

    രാവിലെ കാണുന്നതേ ഒരു പോസിറ്റീവ് എനർജി......

  • @anandhubeco4453
    @anandhubeco4453 3 ปีที่แล้ว

    Super paintings

  • @divyakrishnan8174
    @divyakrishnan8174 3 ปีที่แล้ว +1

    വളരെ നല്ല അവതരണം 👌

  • @ambilyma3932
    @ambilyma3932 3 ปีที่แล้ว

    Good

  • @Suman-l5x1q
    @Suman-l5x1q 3 ปีที่แล้ว

    Thanks Mokha ..

  • @ushamenon8437
    @ushamenon8437 3 ปีที่แล้ว

    🙏🙏🙏

  • @manukrajappan5211
    @manukrajappan5211 3 ปีที่แล้ว

    അടിപൊളി

  • @chaithanyanair7407
    @chaithanyanair7407 3 ปีที่แล้ว

    Pls post, correct place of this temple

  • @manukrajappan5211
    @manukrajappan5211 3 ปีที่แล้ว +1

    എന്ത് കൊണ്ട് ഈ ചിത്രങ്ങൾ സംരക്ഷിക്കപ്പെടുന്നില്ല എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു..ക്ഷേത്ര ജീവനക്കാർക്ക് ചിലപ്പോൾ വേണ്ടത്ര ജാഗ്രത ഉണ്ടാവണം എന്നില്ല...എന്തായാലും സംരക്ഷണം അത്യന്താപേക്ഷിതം ആണ്..

    • @MokshaYatras
      @MokshaYatras  3 ปีที่แล้ว +1

      അതീവ ജാഗ്രതയോടെ തന്നെ സംരക്ഷിക്കുന്നു എന്നതാണ് ഞങ്ങൾക്ക് മനസ്സിലായത്

    • @manukrajappan5211
      @manukrajappan5211 3 ปีที่แล้ว

      ❤️

  • @rahulgopal3882
    @rahulgopal3882 3 ปีที่แล้ว

    👍👍👍👍

  • @SureshB-st7bt
    @SureshB-st7bt 3 ปีที่แล้ว

    🙏🙏🙏🙏🌹🌹🌹🌹❤️

  • @linuraveendran9955
    @linuraveendran9955 3 ปีที่แล้ว +1

    കൃഷ്ണ ഗുരുവയുരപ്പാ.. കാത്തു കൊള്ളുക

    • @binoykbinoy7850
      @binoykbinoy7850 3 ปีที่แล้ว

      th-cam.com/video/GcA2kmeNTDc/w-d-xo.html

  • @SivaPrasad-tt1hs
    @SivaPrasad-tt1hs 3 ปีที่แล้ว

    Part.3.undo.mochithachechi.subramaniyanepattiparanjanllo🙏🙏

  • @maryjuliet5237
    @maryjuliet5237 3 ปีที่แล้ว

    🙏🙏🙏🙏❣️

  • @sharronmadhusekhar8899
    @sharronmadhusekhar8899 3 ปีที่แล้ว

    😍😍😍😍👍👍👍💟💟💟💟

  • @babukv4330
    @babukv4330 3 ปีที่แล้ว

    പ്രാർത്ഥനയോടെ നന്ദിയോടെ നമിക്കുന്നു

  • @KeerthanaSIXD
    @KeerthanaSIXD 3 ปีที่แล้ว

    Good

  • @anitha9784
    @anitha9784 3 ปีที่แล้ว

    🙏🙏

  • @mayadevi8224
    @mayadevi8224 3 ปีที่แล้ว

    🙏

  • @sudhajp6795
    @sudhajp6795 3 ปีที่แล้ว

    🙏🙏