രണ്ട് ശ്രീ കോവിൽ , രണ്ട് ഭാവം രണ്ട് നന്ദികേശ്വരൻ! ഐരാണികുളം ഒരത്ഭുതം

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 74

  • @Vishu95100
    @Vishu95100 ปีที่แล้ว +4

    മനോഹരമായ ക്ഷേത്രം.. ഇതിന്റെ തനിമ ചോരാതെ നവീകരിച്ചാൽ ഗംഭീരമാകും.. തിരുവൈരാണിക്കുളത്തപ്പന്റെ മൂലസ്ഥാനമാണ് ഇതെന്ന് കേട്ടിട്ടുണ്ട്..

  • @Supathma
    @Supathma 3 ปีที่แล้ว +1

    🙏 നമസ്കാരം 🙏
    ഞങ്ങളിൽ ഭക്തി ഉണ്ടാകുന്ന വിധം മുള്ള അവതരണം ഒരുപാട് നന്ദി യോടെ 🌹

  • @shahulhameedbavutty5718
    @shahulhameedbavutty5718 3 ปีที่แล้ว

    🌹 നമ്മുടെ കേരളത്തിലെ ചരിത്റ പറഞ്ഞു തന്നതില് വളരെയധികം നന്ദി....❤ നല്ല അവതരണ ശൈലി 💕🌷സറ് വ ശക്തനി അനുഗ്രഫിക്കട്ടെ🌹

  • @rahulkr5720
    @rahulkr5720 ปีที่แล้ว

    Enikum pokan kazhinju ee kshethrathil. Thank you moksha. And mochitha chechi. Ithrayum valiya oru kshethrathe kurich ariyan kazhinjathil

  • @gopinathannair9527
    @gopinathannair9527 4 ปีที่แล้ว +2

    തിരുവനന്തപുരം, nalanchira Udiyannor ശിവ ക്ഷേത്രത്തില്‍ ഇതേ പോലെ തന്നെ യാണ്. രണ്ടു ശ്രീകോവിലില്‍ മേലേടത്ത് ശിവനും, keezhedathu ശിവനും, രണ്ട് കൊടി മരവും, ഉപ ദേവന്‍ മാരും, അല്‍ മരവും, വലിയ ക്ഷേത്ര കുളവും ഒക്കെ ഉള്ള വളരെ പരിപാവനമായ ഭക്തര്‍ക്ക് ആശ്വാസം പകര്‍ന്നു നല്‍കുന്ന പ്രസിദ്ധ മായ ക്ഷേത്രം ആണ്. ശംഭോ മഹാദേവ.

  • @udayakumarmenon8373
    @udayakumarmenon8373 4 ปีที่แล้ว +1

    Om Nama Shivaya.. My schooling was in IGHS(Iranikulam Govt. High School). Nostalgic feeling. School is near to the Temple. Pooyam is also a famous festival for this temple. Your explanation is beautiful n lots of devotion in it... Uday

  • @lekhaanil9900
    @lekhaanil9900 2 ปีที่แล้ว +2

    ഓം നമഃ ശിവായ ❤🙏🙏🙏
    ഓം ഉമാമഹേശ്വരായ നമഃ ❤🙏🙏

  • @ushaprasanth9988
    @ushaprasanth9988 3 ปีที่แล้ว

    എത്ര നല്ല അറിവുകൾ 🙏🙏 നന്ദി മോക്ഷ 🙏🥰🥰🥰❤️❤️❤️

  • @sobhaprabhakar5388
    @sobhaprabhakar5388 4 ปีที่แล้ว

    Mokshaji speechless...Mahadeva temple is so 'GAMBHEERAM'and your presentation makes it all the more beautiful..also that music mingled with Hindustani......what an experience...Thank you Pranamam 🙏🙏🙏🙏

  • @charulataiibs7867
    @charulataiibs7867 4 ปีที่แล้ว +3

    I recall Chengannur Mahadeva temple on seeing the Nandi outside and the big platform. This is also to be visited & with you

  • @harishaiyer5744
    @harishaiyer5744 2 ปีที่แล้ว +2

    Is there a kolam near the temple for bathing

  • @jafarsharif3161
    @jafarsharif3161 3 ปีที่แล้ว

    Ohm namasivaya 🔔🔔congratulations to moksha 👍👍Good presentation

  • @indian6346
    @indian6346 4 ปีที่แล้ว

    നന്നായിട്ടുണ്ട്.

  • @Sreemadamjyothishalayam
    @Sreemadamjyothishalayam 5 หลายเดือนก่อน

    തൃശൂർ ജില്ലയിൽ മാള എന്ന സ്ഥലത്തുനിന്നും 8കിലോമീറ്റർ മാറിയാണ്

  • @bkrishna8891
    @bkrishna8891 4 ปีที่แล้ว

    I'm waiting for long time finally I got it thank you what a enormously described all information well done our always with moksha

  • @aadhinath8053
    @aadhinath8053 4 ปีที่แล้ว +1

    എന്റെ വീടിന്റെ അടുത്താണ് ഈ ക്ഷേത്രം . ഒരുപാട് സന്തോഷം ശ്രീ മഹാദേവന്റെയും ശ്രീ പാർവതി ദേവിയുടെയും ഈ ക്ഷേത്രം മോക്ഷയിൽ ഉൾപെടുത്തിയതിന് ❤😊

    • @MokshaYatras
      @MokshaYatras  4 ปีที่แล้ว

      By the grace of mahadeva and amma Parvathi

    • @aadhinath8053
      @aadhinath8053 4 ปีที่แล้ว

      @@MokshaYatras 🙏🙏🙏

  • @hareeshradhakrishnanpotty6717
    @hareeshradhakrishnanpotty6717 3 ปีที่แล้ว

    🔥ഓം നമഃ ശിവായ 🔥
    🔥ഓം നമഃ ശിവായ 🔥
    🔥ഓം ഹ്രീം ഉമാ ദേവിയെ നമ:🔥

  • @vijaykalarickal8431
    @vijaykalarickal8431 4 ปีที่แล้ว

    Nalla vivaranam

  • @vijayak20pro26
    @vijayak20pro26 2 ปีที่แล้ว

    Om namasivaya

  • @mohanank4343
    @mohanank4343 5 หลายเดือนก่อน

    🙏🙏🙏

  • @yadukrishnanav5243
    @yadukrishnanav5243 4 ปีที่แล้ว +2

    ശംഭോ മഹാദേവ ശിവ ശിവ

  • @Kashivolgs803
    @Kashivolgs803 2 ปีที่แล้ว

    ഓം നമഃ ശിവായ 🙏🙏🙏

  • @rahulr8576
    @rahulr8576 3 ปีที่แล้ว

    Thrissur district ill perinjanam..
    Palliyill bhagavathi temple..

  • @Sreemadamjyothishalayam
    @Sreemadamjyothishalayam 5 หลายเดือนก่อน

    Brahmani pattu ഉണ്ടായിരുന്ന ക്ഷേത്രം ആണ്

  • @jeymusworld5863
    @jeymusworld5863 4 ปีที่แล้ว

    Very interesting 💐

  • @sumasasi3517
    @sumasasi3517 4 ปีที่แล้ว

    Well said thank you so much

  • @abinkdivakarkda3967
    @abinkdivakarkda3967 4 ปีที่แล้ว

    Ente veedinte thottaduthanu ee mahashethram.njangal eppozhum thozhan pokunna ambalam.sambo mahadeva......ellarum poyi kandu thozhenda mahashethram

  • @gopangopanr963
    @gopangopanr963 3 ปีที่แล้ว

    U set saree super

  • @sreemohankumar4718
    @sreemohankumar4718 4 ปีที่แล้ว

    What is your lucky star?

  • @pradeepkumarak4309
    @pradeepkumarak4309 2 ปีที่แล้ว

    ഞങ്ങളുടെ നാട്ടിൽ തിരുവൈരാണിക്കുളം ഗ്രാമത്തിൽ ഒരു ദക്ഷിണാമൂർത്തി ക്ഷേത്രം ഉണ്ട് ഇതുപോലെ ഒരു വീഡിയോ ചെയ്യുവാൻ വരുമോ..

  • @manuv.b658
    @manuv.b658 4 ปีที่แล้ว +1

    ഓം നമശിവായ

  • @ajithkumar7875
    @ajithkumar7875 4 ปีที่แล้ว

    ഹര ഹര മഹാദേവാ

  • @arjunkpzh4742
    @arjunkpzh4742 3 ปีที่แล้ว

    👍👍👍

  • @priyanair1848
    @priyanair1848 4 ปีที่แล้ว

    thank u

  • @sumeshkss
    @sumeshkss 3 ปีที่แล้ว

    Chechy , iranikulathuninnum kurachumari tazamchira ambalamunddu athu sthidhi cheyyunathu ernakulam dist anu, cheriya ambalamanenkilum bayankara shakthi kudikolunna oridam 🥰 avidathe video kanikumo please 🙏

    • @Vishu95100
      @Vishu95100 3 ปีที่แล้ว

      ആരാണ് അവിടെ പ്രതിഷ്ഠ?

  • @soumyavarijakshan5559
    @soumyavarijakshan5559 4 ปีที่แล้ว

    Om nama shivaya

  • @csatheesc1234
    @csatheesc1234 4 ปีที่แล้ว +1

    എടപ്പാളിൽ ഒരു ദക്ഷിണാമൂർത്തി ക്ഷേത്രമുണ്ട്. അടുത്ത ജില്ലാ അതിർത്തിയിൽ കുമ്പിടിയിൽ നിന്നും (എടപ്പാൾ പാലക്കാട്‌ ) തിരിഞ്ഞു പോയാൽ പന്നിയൂർ ക്ഷേത്രമുണ്ട്
    പരശുരാമൻ ബ്രാഹ്മണർക്കായി ഉണ്ടാക്കിയ തീരത്തേ നാട്ടിൽ ഇടിവെട്ട്, മഴ, വെള്ളപൊക്കം എന്നിവയിൽ നിന്നും രക്ഷിക്കാൻ വേണ്ടി ആ നാടിന്റെ മദ്ധ്യഭാഗത്തായി ഭൂമിദേവിയെ തേറ്റയിൽ താങ്ങി രക്ഷിച്ച " വരാഹ മൂർത്തിയെ" മഹാവിഷ്ണുവിനെ പ്രതിഷ്ഠിച്ചു. ഈ ക്ഷേത്രത്തിലാണ് പെരുംതച്ചൻ തന്റെ മുഴക്കോലും ഉളിയും ഭഗവൽ പാദത്തിൽ വച്ച് സമസ്താപരാധം പറഞ്ഞു പണി നിർത്തിയത്. ഒരിക്കലും പണിതീർക്കാൻ പറ്റാത്ത ഒരു മണ്ഡപം അവിടെയുണ്ട്
    താങ്കളുടെ പ്രോഗ്രാം പലതും കാണാറില്ല ഒടുക്കത്തെ തള്ളായതിനാൽ സഹിക്കാൻപറ്റാത്ത അസൂയ, വിശ്വസിക്കാനുള്ള ചിത്രങ്ങൾ കാണിക്കാത്തതിൽ

  • @Kashivolgs803
    @Kashivolgs803 4 ปีที่แล้ว

    Om nama sivaya. 🙏🙏🙏

  • @greenpappayaofficial7017
    @greenpappayaofficial7017 4 ปีที่แล้ว

    Ivide shoot chyyan permission vagano?

  • @vijaykalarickal8431
    @vijaykalarickal8431 4 ปีที่แล้ว

    Om namasivayah

  • @sumeshkss
    @sumeshkss 3 ปีที่แล้ว

    Njangalude area

  • @adarshgireesh2093
    @adarshgireesh2093 4 ปีที่แล้ว +1

    Njangalde tvpm und ith pole oru temple..udiyannoor shiva temple..randu nandikeshan Parvathi murukan Ganapathi Ayyappan nagar yakshi amma pinne oru ugramoorthiyum shanthamoorthiyum

  • @Somrajnair.5055
    @Somrajnair.5055 4 ปีที่แล้ว

    Happy diwali ji

  • @vineethapradeep7192
    @vineethapradeep7192 4 ปีที่แล้ว +1

    🙏🙏🙏🌹🌹

  • @bineeshmm3645
    @bineeshmm3645 4 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏

  • @hareeshm8740
    @hareeshm8740 4 ปีที่แล้ว

    🌹🌹🌹

  • @neenushibushibu9937
    @neenushibushibu9937 4 ปีที่แล้ว

    Ohm namasivaya

  • @TravelByHeart1983
    @TravelByHeart1983 4 ปีที่แล้ว +1

    ചേച്ചീ... thumbnail കുറച്ചൂടെ നന്നാക്കണം 👍

  • @sreemohankumar4718
    @sreemohankumar4718 4 ปีที่แล้ว

    ഈ ക്ഷേത്രം എവിടെയാണ്?

  • @sreemohankumar4718
    @sreemohankumar4718 4 ปีที่แล้ว

    Increase volume

  • @Anand-lf2vz
    @Anand-lf2vz 4 ปีที่แล้ว

    monolith

  • @adarshnair107
    @adarshnair107 4 ปีที่แล้ว

    Good

    • @MokshaYatras
      @MokshaYatras  4 ปีที่แล้ว

      Thank you

    • @ravindrankp2355
      @ravindrankp2355 4 ปีที่แล้ว +1

      @@MokshaYatras വളരെ നല്ല വിവരണ ങ്ങൾ ആണ് നിങ്ങൾ നൽകി കൊണ്ടിരി ക്കുന്നത് ഇത് കേൾക്കുമ്പോൾ തന്നെ ആക്ഷേത്രങ്ങൾ എല്ലാം കണ്ട് തെഴുതു വരണം എന്ന് മനസ്വിൽ തോന്നും ഓം: നമ:ശിവായ

  • @revathysree7871
    @revathysree7871 4 ปีที่แล้ว

    കുമുദം ജഗതി പട്ടിക എന്നത് പറഞ്ഞു തരുമോ

    • @MokshaYatras
      @MokshaYatras  4 ปีที่แล้ว +1

      മറ്റൊരു അവസരത്തിൽ തീർച്ചയായും

    • @revathysree7871
      @revathysree7871 4 ปีที่แล้ว

      @@MokshaYatrasthank you

  • @akhilsudhinam
    @akhilsudhinam 4 ปีที่แล้ว +1

    കോഴിക്കോട് ഭാഗത്തേക്ക് ചേച്ചി വരാറില്ലെ പൊതുവെ വീഡിയോസ് എല്ലാം കുറവാണല്ലോ ഒരുപാട് തിറ ഉത്സവങ്ങൾ നടത്തുന്ന കാവുകൾ ഉണ്ട്

  • @amgaming6518
    @amgaming6518 4 ปีที่แล้ว +1

    🙏🙏🙏

  • @sreekumargopinathanpillai9240
    @sreekumargopinathanpillai9240 4 ปีที่แล้ว +1

    🙏🙏🙏🙏🙏🙏

  • @kartika3697
    @kartika3697 4 ปีที่แล้ว +1

    🙏

  • @manuv.b658
    @manuv.b658 4 ปีที่แล้ว +1

    🙏🙏🙏🙏🙏🙏

  • @mamminibala6471
    @mamminibala6471 4 ปีที่แล้ว

    🙏🙏🙏

  • @lakshmik1628
    @lakshmik1628 4 ปีที่แล้ว

    🙏🙏🙏🙏

  • @dileepkumardd9143
    @dileepkumardd9143 4 ปีที่แล้ว

    🙏🙏🙏