DAILY BLESSING 2025 JAN-22/FR.MATHEW VAYALAMANNIL CST

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 9K

  • @NishaNisha-gv6mn
    @NishaNisha-gv6mn 55 นาทีที่ผ่านมา +18

    പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. പഠിച്ച കാര്യങ്ങൾ ഓർമയിലിരിക്കാനും നല്ല മാർക്കും കൊടുത്ത് അങ്ങ് അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @ElsyYesudas
    @ElsyYesudas 8 ชั่วโมงที่ผ่านมา +1392

    എന്റെ മകൾ പ്രസവ വേദനയാൽ ലേബർ റമിൽ കയറിയിട്ട് ഇപ്പോൾ 2 മണി ക്കൂർ കഴിഞ്ഞു സുഖപ്രസവം തത്ത് എന്റെ കുഞ്ഞിനെ അനുഗ്രഹിക്കണേ കർത്താവേ🙏.🙏 :🙏

    • @ajithathankachan1402
      @ajithathankachan1402 5 ชั่วโมงที่ผ่านมา +10

      🙏

    • @mcloed9722
      @mcloed9722 4 ชั่วโมงที่ผ่านมา +12

      Jesus please solve my Income Tax Declaration.

    • @mcloed9722
      @mcloed9722 4 ชั่วโมงที่ผ่านมา +16

      Jesus please give good health for my wife Agnes Alphonsa Rebello who is having Pneumonia.

    • @mcloed9722
      @mcloed9722 4 ชั่วโมงที่ผ่านมา +7

      I love you Jesus

    • @bessymohangeorge
      @bessymohangeorge 4 ชั่วโมงที่ผ่านมา +2

      🙏🙏🙏

  • @rekhamallinathan2767
    @rekhamallinathan2767 4 ชั่วโมงที่ผ่านมา +115

    കർത്താവെ എന്റെ കുടുംബത്തിലെ ആസ്വസ്ഥതകളും ആകുലതകളും വിഷമങ്ങളും മാറ്റി അങ്ങയുടെ വചനത്താൽ സന്തോഷം നിറയേണമേ. കുടുംബത്തിൽ വഴക്ക് ഉണ്ടാക്കുന്ന എല്ലാ ദുഷ്ട ശക്തിയെയും തിന്മയെയും കർത്താവെ അങ്ങ് പിന്തിരിപ്പിക്കേണമേ 🙏🙏🙏

  • @antonysebastian4586
    @antonysebastian4586 35 นาทีที่ผ่านมา +2

    എന്റെ ദൈവമായ കർത്താവെ ഞങ്ങളുടെ കുടുംബങ്ങളുടെ നിയോഗങ്ങളിൽ അങ്ങയുടെ കൃപ നൽകി അനുഗ്രഹിക്കേണമേ, ഞങ്ങളുടെ ബലഹീനതയിൽ, കുറവുകളിൽ എല്ലാം അങ്ങയുടെ കരുണയുണ്ടാകേണമേ ഈശോയെ അങ്ങേക്ക് എന്നേരവും ആരാധന, സ്തുതി, മഹത്വം ആമേൻ 🙏🏻🙏🏻🙏🏻.

  • @shijithomas1976
    @shijithomas1976 6 ชั่วโมงที่ผ่านมา +289

    ഈശോയെ എന്റെ ജീവിത പങ്കാളിയെ അനുഗ്രഹിക്കേണമേ ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ ഈശോയെ 🙏🏻

    • @Josephcharles1234
      @Josephcharles1234 4 ชั่วโมงที่ผ่านมา

      🙏🙏🙏

    • @georgejose8600
      @georgejose8600 3 ชั่วโมงที่ผ่านมา

      Amen

    • @annammageorge2188
      @annammageorge2188 3 ชั่วโมงที่ผ่านมา

      Amen

    • @akhilassisi383
      @akhilassisi383 3 ชั่วโมงที่ผ่านมา

    • @333viji
      @333viji 2 ชั่วโมงที่ผ่านมา

      ആമേൻ

  • @subintharayiltharayil512
    @subintharayiltharayil512 4 ชั่วโมงที่ผ่านมา +146

    യേശുവേ ഞങ്ങളുടെ ഭവനത്തിൽ നിലനിൽക്കുന്ന എല്ലാ ആകുലതകൾ ഉത്കണ്ഠകളും അസ്വസ്ഥതകളും മാനസിക ക്ലേശങ്ങളും മാനസിക സമ്മർദങ്ങൾ സാമ്പത്തിക ഞെരുക്കം സാമ്പത്തിക സംഘർഷങ്ങൾ സാമ്പത്തിക കടബാധ്യത കോടതി കേസുകൾ ബാങ്കിൻ്റെ ജപ്തി നീക്കി തരണേ കരുണ കാണിക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന

    • @oommencv8829
      @oommencv8829 4 ชั่วโมงที่ผ่านมา

      Karthavey innathey divasam kunjumakkalude healing health njangalluddey saareeka വേദനകളെ എല്ലാം അറിയുന്ന പിതാവായ ദൈവമേ കരുണ ഞങ്ങളിൽ തോന്നി പരിശുദ്ധ അതമാവിൻ്റെകൃപ.ചൊരിഞ്ഞ് അനുഗ്രഹിക്കേണമേ. ആമേൻ

    • @sunibaiju4949
      @sunibaiju4949 2 ชั่วโมงที่ผ่านมา

      Amen

    • @GeneDeo
      @GeneDeo 2 ชั่วโมงที่ผ่านมา

      Ente familye rekshikname.. ente hus pinakangal matane.. ente exam angek samarpikun...yeshuve nannni.. angu ellam sheriyaki en Thane vishwaskinun

  • @subintharayiltharayil512
    @subintharayiltharayil512 4 ชั่วโมงที่ผ่านมา +339

    യേശുവേ ഈ പ്രഭാതം കാണുവാൻ ഭാഗ്യം തന്നതിന് ഈ ദിവസം ഞങ്ങൾക്കായി നൽകിയതിന് നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു hallelujah hallelujah hallelujah ആരാധന ആരാധന ആരാധന ആമ്മേൻ ആമ്മേൻ ആമ്മേൻ

    • @Josephcharles1234
      @Josephcharles1234 4 ชั่วโมงที่ผ่านมา

      🙏🙏🙏

    • @annammageorge2188
      @annammageorge2188 3 ชั่วโมงที่ผ่านมา

      Amen

    • @bincyreny552
      @bincyreny552 3 ชั่วโมงที่ผ่านมา

      🙏🙏🙏🙏🙏

    • @bincyreny552
      @bincyreny552 3 ชั่วโมงที่ผ่านมา

      Hanna&juwel Exam🙏🙏🙏

    • @annieplantony3595
      @annieplantony3595 3 ชั่วโมงที่ผ่านมา

      എൻ്റെ ഇന്ന നടക്കുന്ന ടെസ്റ്റിൽ ഒരു കുഴപ്പു ഉണ്ടുകില്ല എന്ന് ഞാൻ വിശ്വാസിക്കട്ട

  • @CalmCabin-xk5ne
    @CalmCabin-xk5ne 39 นาทีที่ผ่านมา +2

    യേശുവേ കൊച്ചുമോളുടെ ജീവിതത്തിലെ എല്ലാ ബന്ധനങ്ങളെയും അഴിച്ചു മാറ്റണമേ 🙏🏻🙏🏻🙏🏻

  • @benny-cw7ms
    @benny-cw7ms 10 ชั่วโมงที่ผ่านมา +219

    യേശു നാഥാ ഒരിക്കൽ കൂടി എൻ്റെ നോമ്പരങ്ങളും വേദതനകളും അവിടുത്തെ തിരുമുമ്പിൽ സമർപ്പിക്കുന്നു ഏറ്റ് എടുത്ത് അനുഗ്രഹിക്കണമേ പാപിയായ എന്നിലും എൻ്റെ കുടുംബത്തിലും അങ്ങയുടെ കരുണയുടെ വാതിൽ തുറന്ന് തന്ന് അനുഗ്രഹിക്കണമേ നിയോഗ പ്രാർത്ഥയിൽ പങ്കെടുത്ത് പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ ആമ്മേൻ🙏🙏🙏🙏🙏

    • @AngelSuresh-o8i
      @AngelSuresh-o8i 4 ชั่วโมงที่ผ่านมา +2

      യേശുവേ അനുഗ്രഹിക്കണമേ എന്റെ ജീവിതത്തിലെ പ്രയാസങ്ങളെയും പ്രതിസന്ധികളെ എടുത്ത് മാറ്റണമേ ഞാൻ അനുഭവിക്കുന്ന എല്ലാ വേദനകളെയും കാണണമേ യേശുവേ നന്ദി യേശുവേ ആരാധന

    • @georgejose8600
      @georgejose8600 3 ชั่วโมงที่ผ่านมา +1

      Amen Daivamai nandi Daivamai sthothrum

    • @JencyManoj
      @JencyManoj 3 ชั่วโมงที่ผ่านมา +1

      എന്റെ ദൈവമേ എന്റെ ബലമായി കൂടെ നിൽക്കണമാ ആമേൻ 🙏🙏🙏

    • @abyjc6620
      @abyjc6620 3 ชั่วโมงที่ผ่านมา

      Esoye ente 3makalkum unnatha vijayam nalkane.

    • @333viji
      @333viji 2 ชั่วโมงที่ผ่านมา

      ആമേൻ

  • @SobhithaV-he1rl
    @SobhithaV-he1rl 4 ชั่วโมงที่ผ่านมา +265

    കർത്താവേ എന്റെ നിയോഗങ്ങളെ അങ്ങ് അംഗീകരിച്ചു അതിൽമേൽ നിലനിൽക്കുന്ന എല്ലാം തടസ്സങ്ങളേയും ബന്ധനങ്ങളേയും പൂർണമായും എടുത്തുമാറ്റി എനിക്ക്അത് ഇന്ന് സാധിച്ചുതരേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻

    • @VijayanPS-s9i
      @VijayanPS-s9i 4 ชั่วโมงที่ผ่านมา +1

      🙏🙏🙏

    • @raveenamanuraveenamanu543
      @raveenamanuraveenamanu543 4 ชั่วโมงที่ผ่านมา +2

      Amen🙏🙏🙏🙏

    • @Josephcharles1234
      @Josephcharles1234 4 ชั่วโมงที่ผ่านมา

      🙏🙏🙏

    • @masteryoutube7408
      @masteryoutube7408 4 ชั่วโมงที่ผ่านมา

      Amen amen amen 🙏🙏🙏🙏🙏

    • @VimalKailas-e8m
      @VimalKailas-e8m 4 ชั่วโมงที่ผ่านมา

      എനിക്കും അത്ഭുദം വേഗം തരേണമേ 🙏🙏🙏👏👏

  • @marypaul5173
    @marypaul5173 5 ชั่วโมงที่ผ่านมา +216

    ദൈവമേ വഴക്കിടുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവരെ ഓർത്ത് സങ്കടപ്പെടുന്ന മാതാപിതാക്കന്മാരെ ആശ്വസിപ്പിക്കണം

    • @devivithuraj9044
      @devivithuraj9044 4 ชั่วโมงที่ผ่านมา +1

      🙏യേശുവേ അനുഗ്രഹിക്കേണമേ 🙏ഇടപെടണമേ 🙏ആമേൻ 🙏

    • @JennovaJoseph-w4u
      @JennovaJoseph-w4u 3 ชั่วโมงที่ผ่านมา +1

      Amen 🙏🙏

    • @linetjames3395
      @linetjames3395 3 ชั่วโมงที่ผ่านมา

      ഇശോയെ anju& നിഖിൽ സമർപ്പിക്കുന്നു

    • @thankammapeter7457
      @thankammapeter7457 3 ชั่วโมงที่ผ่านมา

      Amen karthave 🙏🙏

    • @jesusmeryjoseph
      @jesusmeryjoseph 2 ชั่วโมงที่ผ่านมา

      🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🙏

  • @SuryaSurya-m8w
    @SuryaSurya-m8w 57 นาทีที่ผ่านมา +6

    യേശുവേ എന്റെ മക്കൾ പഠിച്ചു നല്ല നിലയിൽ എത്തണമേ എന്റെ കുടുംബം അനുഗ്രഹിക്കേണമേ

  • @SunnySunny-yz6tp
    @SunnySunny-yz6tp 5 ชั่วโมงที่ผ่านมา +242

    ഈശോയെ മരിച്ചുപോയ പൂർവികരുടെ ആത്മാകൾക്കു നിത്യശാന്തി നല്കണമേ

    • @JennovaJoseph-w4u
      @JennovaJoseph-w4u 3 ชั่วโมงที่ผ่านมา

      Amen 🙏🙏

    • @UshababuUshababu-i2u
      @UshababuUshababu-i2u 3 ชั่วโมงที่ผ่านมา

      Amen 🙏 🙏 🙏

    • @geethusivanandan2098
      @geethusivanandan2098 3 ชั่วโมงที่ผ่านมา

      🙏🏻🙏🏻🙏🏻

    • @renyjoy761
      @renyjoy761 3 ชั่วโมงที่ผ่านมา

      Amen🙏🙏🙏❤️❤️❤️

    • @princyvarghese993
      @princyvarghese993 3 ชั่วโมงที่ผ่านมา

      Amen 🙏🏻🙏🏻🙏🏻🙏🏻

  • @SiniReji-u3r
    @SiniReji-u3r 10 ชั่วโมงที่ผ่านมา +92

    യേശുവേ ഞങ്ങളുടെ ബുദ്ധിമുട്ടുകളിൽ നിന്നും, കടഭാരങ്ങളിൽ നിന്നും, രോഗങ്ങളിൽ നിന്നും, മാനസികവും, ശാരീരികവുമായ പ്രയാസങ്ങളും നിന്നും ഞങ്ങളെ ഓരോരുത്തരെയും വിടുവിക്കണമേ 🙏🏻. ഈശോയെ ഞങ്ങൾ പോകുന്ന വഴികളിലൊക്കെയും കൂടെ ആയിരിക്കണമേ. ആപത്താനർത്ഥങ്ങളിൽ നിന്നും ഞങ്ങളെ ഓരോരുത്തരെയും കാത്തു കൊള്ളണമേ. ഈശോയെ നന്ദി, ഈശോയെ സ്തോത്രം, ഈശോയെ ആരാധന 🙏🏻

    • @GracySunny-t6d
      @GracySunny-t6d 4 ชั่วโมงที่ผ่านมา +1

      🙏🏻Amen🙏🏻🙏🏻🙏🏻🙏🏻q

    • @koshypv3506
      @koshypv3506 3 ชั่วโมงที่ผ่านมา +1

      With love and prayers 🙏 ❤️ 💕 💖

  • @soumyapradeep9273
    @soumyapradeep9273 3 ชั่วโมงที่ผ่านมา +58

    എന്റെ ഈശോയെ എന്റെ കടബാധ്യതകൾ തീർത്തു തരണമേ കൈവിടരുത്🙏🙏🙏

    • @allyshaji9519
      @allyshaji9519 3 ชั่วโมงที่ผ่านมา +1

      🙏🙏🙏

    • @georgejoseph5246
      @georgejoseph5246 3 ชั่วโมงที่ผ่านมา +1

      എന്റെയും

    • @swapnaraju7438
      @swapnaraju7438 20 นาทีที่ผ่านมา

      എന്റെ പപ്പായ്ക്ക് നല്ലൊരു ജോലി നൽകേണമേ വീട് പണിക്ക് ആവശ്യമായ സാമ്പത്തികം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🏻

  • @roysebastian5956
    @roysebastian5956 57 นาทีที่ผ่านมา +2

    കർത്താവേ കരുണ തോന്നണമേ പത്താം ക്ലാസിലെ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു കർത്താവേ കരുണ തോന്നണമേ

  • @flowerjose7352
    @flowerjose7352 7 ชั่วโมงที่ผ่านมา +34

    ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ചു അങ്ങേ ഹിതം പോലെ സാധിച്ചു തരണമേ. പഠിക്കുന്ന മകൾക്ക് വിജയം നൽകണേ. പഠനം കഴിഞ്ഞു ജോലിക്ക്‌ ശ്രമിക്കുന്ന മകനും എന്റെ ജീവിതപങ്കളിക്കും നല്ല ജോലി നൽകിഅനുഗ്രഹിക്കണമേ
    ഞങ്ങളെ എല്ലാവരേയും തിരുരക്തം കൊണ്ട് കഴുകി പരി. ആത്മവിനാൽ നിറക്കണമേ 🙏എല്ലാവരേയും സമൃദ്ധമായി അനുഗ്രഹിക്കണമേ 🙏ആമ്മേൻ 🙏ഹല്ലേലൂയാ 🙏✝️

  • @susysaji6546
    @susysaji6546 8 ชั่วโมงที่ผ่านมา +84

    ഈശോയേ ഭവനം ഇല്ലാതെ മ ബുദ്‌ധിമുട്ടുന്ന എല്ലാ മക്കൾക്കും . നല്ല ഒരു ഭവനം നൽകി അനുഗ്രഹിക്കണമ🙏🙏🙏

    • @VargheseKF-e9j
      @VargheseKF-e9j 4 ชั่วโมงที่ผ่านมา +1

      Amen 🙏🏻🙏🏻🙏🏻

    • @dmp2355
      @dmp2355 4 ชั่วโมงที่ผ่านมา +1

      Amen

    • @leemoldani5683
      @leemoldani5683 3 ชั่วโมงที่ผ่านมา +1

      യേശുവേ നന്ദി !!

    • @sindhugeorge1284
      @sindhugeorge1284 ชั่วโมงที่ผ่านมา

      Pray for my family

  • @linijaimon4386
    @linijaimon4386 6 ชั่วโมงที่ผ่านมา +120

    കർത്താവേ ഞങ്ങളോട് കരുണയായിരിക്കണമേ ഈ സമൂഹത്തിലെ എല്ലാ മക്കളെയും സമർപ്പിക്കന്നു നാഥ വഴിവിട്ട ജീവിത രീതിയിൽ മക്കൾ കടന്നുപോകരുതേ മദ്യത്തിനു മയക്കമരുന്നിനും അടിമ പെടാതെ കാത്തു കൊള്ളണമേ അങ്ങയുടെ ദൂതൻമാരെക്കെണ്ടു കാവൽ ചെയ്യണമേ അനുഗ്രഹിക്കണമേ ആമേൻ🙏🙏

    • @rosethomas8922
      @rosethomas8922 4 ชั่วโมงที่ผ่านมา +2

      ഈശോയെ എല്ലാ യുവതി യുവാക്കളെയും നിൻ്റെ തിരുരക്തത്തിൻ്റെ കോട്ട കെട്ടി സംരക്ഷിക്കണമെ

    • @ammabuilders1910
      @ammabuilders1910 3 ชั่วโมงที่ผ่านมา +2

      🙏🙏🙏

    • @meagamindcreation267
      @meagamindcreation267 3 ชั่วโมงที่ผ่านมา +1

      Eshoye Karuna kanikkaname

    • @333viji
      @333viji 2 ชั่วโมงที่ผ่านมา +1

      ആമേൻ

  • @Enarts491
    @Enarts491 38 นาทีที่ผ่านมา +1

    ഈശോയെ എന്റെ കഷ്ടപ്പാടുകൾ മാറ്റി സന്തോഷം ഉള്ള ദിവസങ്ങൾ തെരേണമേ 🙏🫂😭😭😭ആമ്മേൻ 😭😭😭😭🙏🙏🙏😭😭

  • @sreejashyjan8559
    @sreejashyjan8559 6 ชั่วโมงที่ผ่านมา +103

    ഈശോയെ എല്ലാ തടസങ്ങളും മാറ്റി 2025ഞങ്ങൾക്ക് അനുഗ്രഹപ്രദമാക്കി മാറ്റണമേ

  • @MolammaSain
    @MolammaSain 11 ชั่วโมงที่ผ่านมา +127

    യേശുവേ ഞങ്ങൾക്ക് ജീവിതത്തിന് ഉള്ള ഒരു നല്ല വഴിയും മാർഗ്ഗവും കാണിച്ച് തരണമേ🙏🙏🙏🙏🙏

  • @Noname-ot5us
    @Noname-ot5us 7 ชั่วโมงที่ผ่านมา +38

    ഈശോയെ മൂന്നു മക്കളെയും പരസ്പര സഹോദര സ്നേഹത്തോടെ ജീവിക്കുവാൻ അനുഗ്രഹിക്കണമേ

  • @diyabiju9377
    @diyabiju9377 9 ชั่วโมงที่ผ่านมา +117

    ഈശോയെ ഇന്ന് നല്ലൊരു പ്രഭാതം നൽകിയ ദാനങ്ങൾക്ക് നന്ദി. ഈ ഡെയിലി ബ്ലസിങ്ങിൽ നിയോഗം വെച്ചിട്ടുള്ള എല്ലാ മക്കളുടെയും നിയോഗങ്ങളെ സ്വീകരിച്ച് ഈ ദിവസം അത് സാധിച്ചു നൽകണമേ. പരീക്ഷയിൽ ഉയർന്ന വിജയo നൽകണമേ.

    • @akhilassisi383
      @akhilassisi383 3 ชั่วโมงที่ผ่านมา +1

      യേശുവേ എല്ലാവർക്കും നല്ലത് വരണമേ. അങ്ങയുടെ ഹിതം പോലെ നടക്കട്ടെ...

    • @jesusmeryjoseph
      @jesusmeryjoseph 2 ชั่วโมงที่ผ่านมา

      🙏🌹🌹🌹🌹🌹🌹🌹

  • @marykuttysimon1135
    @marykuttysimon1135 8 ชั่วโมงที่ผ่านมา +119

    Daivath🎉അറിയുന്ന മക്കളാക്കി എന്റെ മക്കളെയുംതലമുറകകെയും വളർത്തേണമേ

  • @sherlythomas9499
    @sherlythomas9499 2 ชั่วโมงที่ผ่านมา +27

    എന്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🙏കുഞ്ഞുങ്ങളെ സംരക്ഷിക്കണമേ നന്ദി സ്തോത്രം ആരാധന 🙏🙏

  • @SaliThomas-yi8jb
    @SaliThomas-yi8jb ชั่วโมงที่ผ่านมา +20

    ഈശോയെ എൻ്റെ എല്ലാ ആവിശ്യങ്ങളും അങ്ങേയ്ക്കു അറിയാമല്ലോ എല്ലാ ആവിശ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ എല്ലാ ആവിശ്യങ്ങളും അവിടുന്നു സാധിച്ചുതരേണമേ

    • @shajikgeorge1557
      @shajikgeorge1557 24 นาทีที่ผ่านมา

      appaa anughrhikanme🙏🙏🙏appaaa jodedaphidasheshealamkithkubipsheshasi🙏🙏🙏appaaa ee vachanthode cherthu prarthikunu appaa thdsam matti anughrhikanme🙏thalli kaltaruthe unnthagslel thadthunnu appaa vishisichu eeatu edukunnu🙏🙏🙏

  • @lekhasuresh4458
    @lekhasuresh4458 4 ชั่วโมงที่ผ่านมา +58

    ഈശോയെ എന്റെ ജീവിതത്തിലെ എല്ലാ പ്രേതിസന്ധികളും മാറ്റി സമാദാനവും സന്തോഷവും നൽകി അനുഗ്രഹിക്കണമേ ആമേൻ 🙏

  • @LizzyJoy-fs1tj
    @LizzyJoy-fs1tj 4 ชั่วโมงที่ผ่านมา +86

    കർത്താവെ ഇന്നത്തെ എല്ലാ കാര്യങ്ങളും നന്നായി ചെയ്യാൻ എന്റെ കൂടെ ഉണ്ടാകേണമേ. യേശുവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ യേശുവേ നന്ദി 🙏🏻🙏🏻🙏🏻

  • @jlsgaming1581
    @jlsgaming1581 9 ชั่วโมงที่ผ่านมา +63

    ഈശോയെ ഞങ്ങളുടെ വരുമാന മാർഗങ്ങളിലെ തടസ്സങ്ങൾ എടുത്ത് മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

    • @dmp2355
      @dmp2355 4 ชั่วโมงที่ผ่านมา +2

      Amen

  • @sicilyinasu3739
    @sicilyinasu3739 5 ชั่วโมงที่ผ่านมา +30

    🙏🙏🙏 ഈശോയെ വിസക്ക് വേണ്ടി കാത്തിരിക്കുന്ന എല്ലാ മക്കളെയും വിസ തടസ്സമായി ജോലി പ്രവേശിക്കാൻ അവിടന്ന് അനുഗ്രഹിക്കണേ 🙏🙏🙏

  • @omanamartin5072
    @omanamartin5072 10 ชั่วโมงที่ผ่านมา +41

    ഈശോയെ ഞങ്ങളുടെ എല്ലാ പ്രതിസന്ധികളിലും തുണയും ആ
    ശ്രയസാങ്കേതവും ആയിരിക്കണമേ ആവശ്യങ്ങളിൽ വചനം തന്ന് ശക്തി പെടുത്തി അനുഗ്രഹിക്കണമേ 🙏🙏

  • @SunnySunny-yz6tp
    @SunnySunny-yz6tp 5 ชั่วโมงที่ผ่านมา +52

    ഈശോയെ രോഗികളായ എല്ലാ മക്കളെയും സൗഖ്യപെടുത്ണമേ

  • @AngelSuresh-o8i
    @AngelSuresh-o8i 4 ชั่วโมงที่ผ่านมา +45

    അനുഗ്രഹിക്കണമേ എന്റെ ജീവിതത്തിലെ എല്ലാ പ്രയാസങ്ങളും പ്രതിസന്ധികളെ എടുത്ത് മാറ്റണമേ എന്റെ പ്രയാസങ്ങളെല്ലാം കാണണമേ കരുണ കാണിക്കണേ യേശുവേ നന്ദി യേശുവേ ആരാധന

  • @libinlalu9250
    @libinlalu9250 4 ชั่วโมงที่ผ่านมา +37

    യേശുവേ എല്ലാം പരീക്ഷകളും പാസാക്കണമേ... എനിക്ക് നല്ല ജോലി കിട്ടണമേ..., എന്റെ അച്ഛനും അമ്മയും നല്ല ആരോഗ്യം കൊടുക്കണമേ..., എനിക്ക് നല്ല വിവാഹം നടത്തണമേ...🙏🙏🙏

  • @SreejaRijo-h9t
    @SreejaRijo-h9t 10 ชั่วโมงที่ผ่านมา +42

    കർത്താവേ ഞങ്ങളുടെ എല്ലാവരുടെയും നിയോഗങ്ങൾ സ്വീകരിച് സാധിച്ചു തരണമേ 🙏🏻🙏🏻🙏🏻

  • @ShajiDavid-y6l
    @ShajiDavid-y6l 32 นาทีที่ผ่านมา +1

    ഈശോയെ നന്ദി എന്റെ (T R C യുടെ പേപ്പർ വാർക്കുകൾ എത്രയും പെട്ടെന്ന് എനിക്ക് സാധിച്ചു തരേണമേ 🙏🙏ഈശോയെ നന്ദി

  • @tomioka-7-4y
    @tomioka-7-4y 3 ชั่วโมงที่ผ่านมา +20

    എൻ്റെ മക്കൾക്ക് പഠനത്തിൽ ഉന്നത വിജയം ലഭിക്കാൻ കർത്താവേ അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bobbymathew5618
    @bobbymathew5618 4 ชั่วโมงที่ผ่านมา +58

    കർത്താവേ അനുഗ്രഹിക്കണമേ മക്കളെ വിശ്വാസത്തിലും പ്രാർത്ഥനയിലും വളരുവാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ പ്ലസ് ടു പരീക്ഷയെഴുതുന്ന റോസ് എന്ന മകളെ സമർപ്പിച്ച പ്രാർത്ഥിക്കുന്ന എംഐടി എന്ന പരീക്ഷ എഴുതി നിൽക്കുന്ന മകളെ സമർപ്പിക്കുന്നു വിജയം നൽകി അനുഗ്രഹിക്കണമേ ഇന്ന് കാനഡയ്ക്കു പോകാൻ ഒരുങ്ങുന്ന മകളെയും ഭർത്താവിനെയും സമർപ്പിച്ച പ്രാർത്ഥിക്കുന്ന കർത്താവേ നീ കൂടി ഉണ്ടായിരിക്കണം എല്ലാ ഉദ്യോഗങ്ങളും വിജയിപ്പിക്കണമെന്ന് പ്രാർത്ഥിക്കുന്നു എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു സഹോദരങ്ങൾക്ക് സന്താനഭാഗ്യം ലഭിക്കുന്നതിനും കുടുംബസമേതം നൽകി അനുഗ്രഹിക്കുമാറാകട്ടെ കടബാധ്യതകൾ തീരുന്നതിനും രോഗസൗഖ്യം നൽകി അനുഗ്രഹിക്കുമാറാകട്ടെ എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു സ്തുതി ആരാധന യേശുവേ നന്ദി നന്ദി❤❤❤❤❤❤🙏🙏🙏🙏🙏🙏

    • @HappyDrum-oj7wg
      @HappyDrum-oj7wg 4 ชั่วโมงที่ผ่านมา

      എൻ്റെ കർത്താവേ അങ്ങ് എനിക്ക് തന്ന മക്കൾ Annjale nashanoj Ameliya Shanoj Kanjamala [H Numbakcholla Po Palakkad 678591 എന്നിവരെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു

  • @ajithathankachan1402
    @ajithathankachan1402 5 ชั่วโมงที่ผ่านมา +94

    ഈശോയെ കുടുമ്പങ്ങളിൽ സമാധാനവും സന്തോഷം കൊടുത്തു അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @rosymatheworange4602
    @rosymatheworange4602 ชั่วโมงที่ผ่านมา

    എന്നെയും എന്റെ കുടുംബത്തെയും കർത്താവെ അവിടുത്തേക്കു സമർപ്പിക്കുന്നു. കാത്തുകൊള്ളണമേ amen🙏🙏🙏🙏🙏🙏🙏

  • @subintharayiltharayil512
    @subintharayiltharayil512 4 ชั่วโมงที่ผ่านมา +57

    യേശുവേ ഇന്നേ ദിവസം എന്നേയും എൻ്റെ മക്കളേയും കുടുംബത്തെയും ഈ ആരാധനയിൽ പങ്കെടുക്കുന്ന എല്ലാവരെയും വിശുദ്ധിയിൽ ജീവിക്കുവാൻ ഉള്ള കൃപ ഞങ്ങൾക്ക് നൽകി ഞങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കണമേ ശക്തിപ്പെടുത്തണം മുമ്പോട്ടു പോകുവാൻ സഹായിക്കണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന

    • @lissythomas5069
      @lissythomas5069 4 ชั่วโมงที่ผ่านมา

      Eshoye ente molude chuma matty kodukaname, Amen 🙏

    • @lissythomas5069
      @lissythomas5069 4 ชั่วโมงที่ผ่านมา

      Eshoye ente makkalude padanam, exam, interview ellam anughahikaname Amen 🙏😊

  • @jollyvarghese2393
    @jollyvarghese2393 4 ชั่วโมงที่ผ่านมา +38

    ഞങ്ങളുടെ കർത്താവെ ഞങ്ങളുടെ പ്രാർത്തകൾ എല്ലാം കേട്ടു ഞങ്ങളെ അനുഗ്രഹിക്കേണമേ... യേശുവേ നന്ദി കർത്താവെ... ആമേൻ 🙏🏻ആമേൻ 🙏🏻ആമേൻ 🙏🏻❤️🙏🏻

  • @rosammathomas8004
    @rosammathomas8004 6 ชั่วโมงที่ผ่านมา +21

    എന്റെ യേശുവേ എന്റെ മക്കളുടെ ജീവിതത്തിൽ കടന്നുകു‌ടിയിരിക്കുന്ന എല്ലാ പൈഷാചിക ശക്തികളിൽ നിന്നും അവരെ പുർണ്ണമായി വിടുവിച്ചു അവരെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @jollymmaantony5838
    @jollymmaantony5838 28 นาทีที่ผ่านมา

    എന്റെ ഈശോയെ ഞങ്ങളുടെ കടങ്ങൾ എല്ലാം നീക്കി തരണമേ 🙏🏻🙏🏻🙏🏻🙏🏻😢😢😢😢

  • @MolammaVarghese
    @MolammaVarghese 4 ชั่วโมงที่ผ่านมา +26

    നസ്രായനായ എന്റെ യേശുവേ, എന്റെ 3 നിയോഗങ്ങളെയും അങ്ങ് സ്വീകരിച്ച് അതിന്മേൽ നിലനില്ക്കുന്ന എല്ലാ ബന്ധനങ്ങളെയും എല്ലാ തടസ്സങ്ങളെയും പൂർണ്ണമായും എടുത്ത് മാറ്റി എനിക്കത് സാധിച്ച് തന്ന് എന്നെ ഇന്ന് അനുഗ്രഹിക്കണമെ...ആമ്മേൻ🙏🙏🙏

  • @ponnu89863
    @ponnu89863 4 ชั่วโมงที่ผ่านมา +19

    കർത്താവായ ദൈവമാണ് എന്റെ ബലം..ഞാൻ അങ്ങിൽ ആശ്രയിക്കുന്നു 🙏🙏... എന്റെ വിശ്വാസം വർധിപ്പിക്കേണമേ 🙏🙏🙏
    നീതി നടത്തി തരേണമേ 🙏

  • @lissythomas7824
    @lissythomas7824 3 ชั่วโมงที่ผ่านมา +35

    എന്റെ യേശുവേ എന്റെ മോന്റെ ജോലികയറ്റ തടസ്സം മാറ്റി ജോലിക്കയറ്റം നല്കണമേ അപേക്ഷിക്കുന്നു യാചിക്കുന്നു പ്രാർത്ഥിക്കുന്നു

    • @JojiVictor
      @JojiVictor 2 ชั่วโมงที่ผ่านมา

      🙏

  • @sunnyct1063
    @sunnyct1063 55 นาทีที่ผ่านมา +1

    Yeshuve nangalude kunjungalude thadasangalum kuravukalum avideninnu mattithareneme ellavareyum avideninnu anugrahikeneme Ella rogikaleyum sukhapedutheneme daily blessingle ellavareyum avideninnu anugrahikeneme🙏🙏🙏🙏🙏

  • @ancyxavier2034
    @ancyxavier2034 5 ชั่วโมงที่ผ่านมา +25

    എന്റെ ഈശോയെ വിദേശത്ത് പഠിക്കുന്ന മകന്റെ പരീക്ഷയിലെ സഹായിക്കേണമേ എല്ലാം വിഷയത്തിനും ജയിക്കാൻ ആയിട്ട് അനുഗ്രഹിക്കണമേ
    എന്റെ ഈശോയെ എന്റെ ഈശോയെ വിദേശത്ത് പഠിക്കുന്ന പരീക്ഷയിൽ പരീക്ഷയിൽ പരീക്ഷയ്ക്ക് സഹായിക്കണമേ

  • @Bumblebee-zj1qp
    @Bumblebee-zj1qp 4 ชั่วโมงที่ผ่านมา +35

    ഈശോയേ ഞങ്ങളുടെ നിയോഗങ്ങളും പ്രാർത്ഥനകളും അങ്ങേക്കു സമർപ്പിക്കുന്നു. ഈശോയേ ഞങ്ങളിൽ വന്നു നിറയണമേ.ഞങ്ങളുടെ എല്ലാ വേദനകളും, രോഗങ്ങളും, തടസ്സങ്ങളും വചനത്തിന്റെ ശക്തിയാൽ മാറ്റി തരേണമേ. എല്ലാദിവസവും മുടങ്ങാതെDaily blessing ൽ പങ്കെടുക്കാനും വചനം കേൾക്കുവാനുമുള്ള കൃപ തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ. പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്നു നിറയണമേ 🙏🙏🙏🙏

  • @geethavijayanathanasan9540
    @geethavijayanathanasan9540 5 ชั่วโมงที่ผ่านมา +95

    യേശുവേ ഞങ്ങളുടെ തടസം മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ യേശവേ മക്കളെയും അനുഗ്രഹിക്കണമേ പരീക്ഷ എഴുതാൻ പോകുന്ന മക്കളേയും അനുഗ്രഹിക്കണമേ പിതാവേ യേശുനാഥ 🙏🙏🙏

  • @subintharayiltharayil512
    @subintharayiltharayil512 4 ชั่วโมงที่ผ่านมา +28

    യേശുവേ ഞാൻ ബിസിനെസ്സ് മേഖലയിൽ എൻ്റെ സാമ്പത്തിക വരുമാന മേഖലയിൽ അനുഭവിക്കുന്ന എല്ലാ സാമ്പത്തിക ഇടപാടുകളെ അസ്വസ്ഥതകൾ സാമ്പത്തിക തകർച്ചകൾ സാമ്പത്തിക ഞെരുക്കം എതിർക്കുന്നവർ ബുദ്ധിമുട്ടിക്കുന്ന വ്യക്തികൾ തടസ്സം നിൽക്കുന്ന വ്യക്തികളെ അഹങ്കാരി കളെ നീക്കി തരണേ കരുണ കാണിക്കണം വിടുതൽ നൽകണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന

  • @subintharayiltharayil512
    @subintharayiltharayil512 4 ชั่วโมงที่ผ่านมา +43

    യേശുവേ ഇന്നേ ദിവസം എന്നേയും എൻ്റെ മക്കളേയും കുടുംബത്തെയും ഈ ആരാധനയിൽ പങ്കെടുക്കുന്ന എല്ലാവരെയും എല്ലാ പാപ സാഹചര്യങ്ങളിൽ നിന്നും പെട്ടന്നുള്ള മരണങ്ങളിൽ നിന്നും എല്ലാ അപകടങ്ങളിൽ നിന്നും എല്ലാ രോഗങ്ങളിൽ നിന്നും കാത്തു സംരക്ഷിക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന

  • @TessyBenny-t9b
    @TessyBenny-t9b 4 ชั่วโมงที่ผ่านมา +26

    ഈശോയെ കനിയണമേ കരുത ലാകണമേ കാവലാകണമേ എല്ലാ മക്കളെയും സമർപ്പിക്കുന്നു അവരുടെ പഠന മേഖലയെ സമർപ്പിക്കുന്നു അവരെ അനുഗ്രഹിക്കേണമേ 🙏നടുവേദന കാലുവേദന ഈ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്നവരെ സമർപ്പിക്കുന്നു 🙏മദ്യപാനികളായവരെ സമർപ്പിക്കുന്നു 🙏ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ 🙏🙏നന്ദി ദൈവമേ 🙏🙏

  • @anumaria4908
    @anumaria4908 ชั่วโมงที่ผ่านมา +3

    ഈശോയെ ഞങ്ങൾക്ക് കുടുംബ സാമാധാനം നൽകണമേ.

  • @shaluelsajohn2691
    @shaluelsajohn2691 5 ชั่วโมงที่ผ่านมา +35

    ഈശോയേ എൻ്റെ വീട്ടിലെ സാമ്പത്തിക ബുദ്ധീമുട്ടുകളും കഷ്ടപാടുകളും അങ്ങ് മാറ്റി തരണമേ
    ഈശോയേ ഞാൻ പഠിക്കാൻ പോകുന്നത് എനിക്ക് പഠിക്കാൻ സാധിക്കണമേ അതിൽ എനിക്ക് നല്ല ജോലി കിട്ടണമേ
    ഈശോയേ അങ്ങ് പരിശുദ്ധാത്മാവിനെ അയച്ച് എൻ്റെ ബുദ്ധിയെ അനുഗ്രഹിക്കണമേ
    ഈശോയേ നന്ദി, ഈശോയേ ആരാധന
    ആമ്മേൻ 🙏

  • @MiniMathew-s2t
    @MiniMathew-s2t 10 ชั่วโมงที่ผ่านมา +32

    യേശുവേ ഡെയിലി ബ്ലെസ്സിംഗ് പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ യേശുവേ തിരു രക്തത്താൽ കഴുകി ഞങ്ങടെ മക്കളെയും വിശുദ്ധീകരിക്കണമേ യേശുവേ ഞങ്ങളുടെ ലോൺ എത്രയും വേഗം പാസായി കിട്ടുവാനുള്ള കൃപ തരണമേ ലോൺ കിട്ടുന്ന പൈസ തെറ്റാതെ മാർഗത്തിൽ ഉപയോഗിക്കാതെ ശരിയായ രീതിയിൽ മക്കളെ അനുഗ്രഹിക്കണമേ ആമേൻ 🙏❤️🙏🙏🙏🙏 വിനിയോഗിക്കാനുള്ള കൃപ തരണമേ

  • @indirabiju8242
    @indirabiju8242 8 ชั่วโมงที่ผ่านมา +33

    🙏 നന്ദി യേശുവേ യേശുവേ കർത്താവേ എന്റെ ദൈവമേ യേശുവിൻ നാമത്തിൽ കട ഭാരത്താൽ ദുഃഖം അനുഭവിക്കുന്ന ഞങ്ങളുടെ എല്ലാവരുടെയും കടബാധ്യതകൾ മാറ്റി ഞങ്ങളെ സാമ്പത്തികമായി ഉയർത്തുന്ന എന്റെ നല്ല ദൈവത്തിന് ഒരായിരം നന്ദി ആമേൻ 🙏❤️

  • @Baby-o6z
    @Baby-o6z 56 นาทีที่ผ่านมา +1

    ഞാൻ വിശ്വാസിക്കുന്നു എന്റെ കാൽ സൗഖ്യം നൽക്കു🙏🏻🙏🏻🙏🏻🙏🏻

  • @Adhuh.
    @Adhuh. ชั่วโมงที่ผ่านมา +13

    ഈശോയെ ഒരു ജോലി എന്റെ ഭർത്താവിന് കൊടുത്തു കൊണ്ട് ഞങ്ങളുടെ കുടുംബത്തിനെ അങ്ങ് അനുഗ്രഹിക്കേണമേ 🙏🏻

  • @roselythomas2082
    @roselythomas2082 4 ชั่วโมงที่ผ่านมา +36

    യേശു അപ്പാ അങ്ങ് മാത്രമാണ് ആശ്രയം കൈവിടല്ലേ കരുണ തോന്നണമേ
    🙏🙏🙏

  • @soothram1419
    @soothram1419 7 ชั่วโมงที่ผ่านมา +25

    എന്റെ ദൈവമേ 🙏 കുടുംബങ്ങളിൽ സമാധാനം നിറക്കണമേ 🙏 ആത്മീയ ഉണർവ് നൽകേണമേ പരസ്പരസ്നേഹവും ബഹുമാനവും വിശ്വാസവും ഞങ്ങളിൽ നിറച്ച് സമാധാനവും സ്നേഹവും സന്തോഷവും നിറഞ്ഞ ജീവിതം നൽകി അനുഗ്രഹിച്ചു നന്മയാക്കണമേ 🙏 നല്ല ചിന്തകളും നല്ല വാക്കുകളും നല്ല പ്രവർത്തിയും നല്ല മനോഭാവവും നൽകി മക്കളെ അനുഗ്രഹിച്ചു ജീവിതവിജയം നൽകി അങ്ങയെ ആരാധിക്കുവാൻ കൃപ തരേണമേ 🙏 ഞങ്ങൾക്ക് ആവശൃമായ നന്മകൾ നൽകി അനുഗ്രഹിക്കണമേ 🙏 ആമേൻ 🙏 ഹല്ലേലൂയ 💞

  • @Baby-o6z
    @Baby-o6z 59 นาทีที่ผ่านมา +1

    ഇന്ന് കാൽ സൗഖ്യം നൽക്കണമേ ഇന്ന് ഞാൻ വിശ്വാസിക്കുന്നു🙏🏻🙏🏻🙏🏻🙏🏻

  • @ChinnuJo-v7b
    @ChinnuJo-v7b 5 ชั่วโมงที่ผ่านมา +35

    ദൈവമെ ഞങ്ങളുടെ എല്ലാ പ്രവർത്തനങ്ങളിലും അവിടുത്തെ സാന്യത്യം ഉണ്ടായിരിക്കെണമെ ആമേൻ നന്ദി

  • @sunijijo5955
    @sunijijo5955 3 ชั่วโมงที่ผ่านมา +35

    എന്റെ ഈശോയെ എന്റെ കടബാധ്യത മാറുവാൻ എനിക്ക് ഒരു വഴി തുറന്ന്🙏🙏🙏

    • @princyvarghese993
      @princyvarghese993 3 ชั่วโมงที่ผ่านมา

      ആമേൻ 🙏🏻 കടബാധ്യതയിൽ നിന്നും ജപ്തിയിൽ നിന്ന് രക്ഷ നൽകി യേശുനാമത്തിൽ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻

    • @georgejoseph5246
      @georgejoseph5246 3 ชั่วโมงที่ผ่านมา

      എന്റെയു

  • @valsammaantony9218
    @valsammaantony9218 5 ชั่วโมงที่ผ่านมา +17

    എന്റെ ഈശോയെ എന്റെ നിയോഗങ്ങൾ എല്ലാം അങ്ങ് സ്വീകരിച്ച് എനിക്ക് അത് സാധിച്ചു തന്ന് എന്നെ അനുഗ്രഹിക്കണമേ

  • @Basamat-qm8jb
    @Basamat-qm8jb 35 นาทีที่ผ่านมา +1

    ഈശോയെ എന്റെ മക്കളെ കാത്തു കൊള്ളാ ണമേ ആമേൻആമേൻ🙏🙏🙏🙏🙏🙏:🙏🙏🙏❤️❤️❤️🌹🌹🌷🌷🩷🩷❤️❤️❤️

  • @ManuManu-oj3qy
    @ManuManu-oj3qy 10 ชั่วโมงที่ผ่านมา +24

    ഈശോയേ അവിടുത്തെ കൃപയും കരുണയും കാവലും സുഷിപ്പു എല്ലാവരിലും. ഉണ്ടായിരിക്കണമേ ആമേൻ

  • @luvan26
    @luvan26 ชั่วโมงที่ผ่านมา +15

    ഈശോയെ എന്റെ മക്കളുടെ ദേഷ്സവഭാവത്തെ സമർപ്പിക്കുന്നു നാഥാ അവരെ അനുഗ്രഹിക്കേണമേ

  • @JollySebastian-yx5ol
    @JollySebastian-yx5ol 7 ชั่วโมงที่ผ่านมา +32

    എന്റെ ഇശോയെ എന്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ചു എനിക്ക് സാധിച്ചു തരണമേ ആമേൻ 🙏🙏🙏🙏🙏🕯️🙏🕯️🕯️🕯️🕯️🕯️🕯️🌹🌹🌹🌹🌹

  • @Laisy-u5u
    @Laisy-u5u 34 นาทีที่ผ่านมา +2

    എൻ്റെ മകൻ്റെ വേർപാടിൽ ഞാൻ വളരെ ദുക്കിതയാണ് മകൾ പരീക്ഷ എഴുതി വിജയത്തിനായി എല്ലാവരും പ്രാർഥിക്കനെ

  • @JenfiMartin
    @JenfiMartin ชั่วโมงที่ผ่านมา +17

    ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചുതന്നു ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കേണമേ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sherlyfrancis5057
    @sherlyfrancis5057 4 ชั่วโมงที่ผ่านมา +15

    ഈശോയേ അവഗണിക്കപ്പെടുന്ന എല്ലാ മാതാപിതാക്കളുടെയും കണ്ണുനീർ അങ്ങ് തുടക്കണമേ അവരെ അങ്ങ് ചേർത്ത് നിർത്തേണമേ ആമേൻ ആ കുടുംബങ്ങളിൽ സന്തോഷവും സമാധാനവും പരസ്പര വിശ്വാസവും ഭക്തിയും സ്നേഹവും നിറയ്ക്കേണമേ ആമേൻ വിദ്വേഷവും പകയും വെച്ച് പുലർത്തുന്നവരെ മാനസാന്തരത്തിലൂടെ നേർവഴി നടത്തേണമേ ആമേൻ 🙏

  • @ushasaji3017
    @ushasaji3017 4 ชั่วโมงที่ผ่านมา +85

    നസ്രായനായ ഈശോയെ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏

  • @syamalap4704
    @syamalap4704 38 นาทีที่ผ่านมา

    കർത്താവേ നിയോഗങ്ങളെ സ്വീകരിച്ചു അനുഗ്രഹിക്കേണമേ 🙏🙏🙏

  • @marykuttysimon1135
    @marykuttysimon1135 8 ชั่วโมงที่ผ่านมา +16

    ഈശോയെ എല്ലാ രോഗികളെയും സുഖപെടുത്തേണമേ

  • @susammajoshua9839
    @susammajoshua9839 2 ชั่วโมงที่ผ่านมา +48

    ഈശോയെ ഞാൻ ഡെയിലി ബ്ലെസ്സിങ്ങിൽ 3നിയോഗം vechu 1st നിയോഗം എന്റെ വലിയാമോളുടെ ജോലി ഈശോയെ ഇന്നലെ എന്റെ മോൾക്ക്‌ ഇന്റർവ്യൂ ഉണ്ടാരുന്നു സെലക്ട്‌ ആയി എന്ന് paranju ബാക്കി കോൺഫോർമേഷൻ ലെറ്റർ വരണം ഓഫർ ലെറ്റർ വരണം അതു കിട്ടാൻ ellarum എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം എന്റെ ദൈവം വലിയവചെയ്തു എന്ന് എനിക്ക് മറ്റുള്ളവരുടെ മുൻപിൽ പറയണം ഇന്നത്തെ വചനം ഉയർച്ചയിൽ എന്റെ ഈശോ എന്നെ നടത്തും ഈശോ എന്നെയും എന്റെ കുഞ്ഞുങ്ങളെയും ഉയർച്ചയിൽ നടത്തും എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ 🙏

  • @shijasaju1826
    @shijasaju1826 4 ชั่วโมงที่ผ่านมา +14

    എന്റെ ഈശോയെ ഈ ഡെയ്‌ലി ബ്ലെസ്സിങ്ങിൽ പങ്കെടുക്കുന്ന എന്റെ കുടുംബത്തെയും, എന്നെയും, എല്ലാ മക്കളെയും നിയോഗങ്ങൾ സാധിച്ചു തന്നു അനുഗ്രഹിക്കേണമേ 🙏

  • @sindhurobin7219
    @sindhurobin7219 2 ชั่วโมงที่ผ่านมา +15

    കർത്താവെ എല്ലാവർക്കും നല്ല അനുഗ്രഹം ലഭിക്കേണമേ

  • @minijoy657
    @minijoy657 4 ชั่วโมงที่ผ่านมา +14

    ഈശോയേ ഈ വർഷം S. S. L. C ,+2 പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും നീ അനുഗ്രഹിക്കണേ ഉനത വിജയം നൽകി അനുഗ്രഹിക്കണേ ഈശോയേ 🙏🙏🙏

  • @BindhuAami-k4x
    @BindhuAami-k4x 4 ชั่วโมงที่ผ่านมา +16

    എന്റെ ദെയ്‌വ്വം എന്നെ രക്ഷിക്കും കർത്താവായ ദെയിവമാണ് എന്റെ ബലം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @manjujohn182
    @manjujohn182 8 ชั่วโมงที่ผ่านมา +112

    🙏 സർവ്വശക്തനായ സ്വർഗ്ഗീയ പിതാവേ, നസ്രായനായ ഞങ്ങളുടെ ഈശോയെ, ഞങ്ങളുടെ പ്രാർത്ഥനകളും യാചനകളും നിയോഗങ്ങളും സ്വീകരിച്ച് അവയ്ക്ക് ഉത്തരം അരുളി ഞങ്ങളെ അനുഗ്രഹിക്കണമേ🙏

    • @geethanair9311
      @geethanair9311 4 ชั่วโมงที่ผ่านมา +2

      Amen 🙏

    • @ExcitedBirchForest-um4pi
      @ExcitedBirchForest-um4pi 4 ชั่วโมงที่ผ่านมา +1

      Amen

    • @rajeevimohankumar9061
      @rajeevimohankumar9061 4 ชั่วโมงที่ผ่านมา +1

      Amen

    • @AffectionateBonsaiTree-fd3md
      @AffectionateBonsaiTree-fd3md 4 ชั่วโมงที่ผ่านมา

      Husbandinepoleyulla ellamakkalukum seriyaya bhodhyam, daivabhayam, trust,wisdom, vivkem kodukunnathineyourth thanksparyatte

    • @UshaPrince-y9f
      @UshaPrince-y9f 4 ชั่วโมงที่ผ่านมา +1

      എന്റെ ദൈവമേ എന്റെ monnu nalla arogyam കൊടുക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു.

  • @Antosiah
    @Antosiah 4 ชั่วโมงที่ผ่านมา +14

    ഈശോയെ അവിടുത്തെ കാരുണ്യം കൊണ്ട് ഞങ്ങളെ ശക്തമായി മുന്നോട്ട് നയിക്കേണമേ ഞങ്ങളുടെ പാപങ്ങൾ അവിടുന്ന് കണക്കിലെടുക്കുരുതേ ഞങ്ങൾക്ക് ആവശ്യമായ എല്ലാവിധ സാമ്പത്തിക ഭൗതിക ആവശ്യങ്ങളും അങ്ങ് നിറവേറ്റി തരണമേ അങ്ങയുടെ നാമം ലോകമെമ്പാടും കൂടുതൽ മഹത്വപ്പെടുത്തുകയും എന്നെ സഹായിക്കേണമേ ഞങ്ങൾ ചെയ്യുന്ന എല്ലാവരെയും സാമ്പത്തിക ഇടപാടുകളിലും ഈശോയെ അവിടുത്തെ സാന്നിധ്യം ശക്തമായ രീതിയിൽ ഉണ്ടാകണമേ ഞങ്ങളെയും ഞങ്ങടെ സമ്പാദ്യങ്ങളും അങ്ങ് കാത്തു സംരക്ഷിക്കേണമേ സാമ്പത്തിക പ്രതിസന്ധികളിൽ നിന്നെല്ലാം കരകയറാൻ ഒരു ശാശ്വതമായ വഴി അങ്ങ് കാണിച്ചു തരേണമേ അങ്ങയുടെ തിരുമുൻപിൽ പലവിധ ആവശ്യങ്ങളുമായി എത്തിയിരിക്കുന്ന ഞങ്ങളുടെ എല്ലാ നിയോഗങ്ങളും അങ്ങയുടെ കാരുണ്യം കൊണ്ട് നിറവേറ്റി തരണമേ കള്ള കേസുകളിൽ നിന്നും ജപ്തി ലേല നടപടികളിൽ നിന്നും ഞങ്ങളെ ഒഴിവാക്കി തരണമെ പുതിയ വരുമാന മാർഗ്ഗങ്ങൾ ഞങ്ങൾക്ക് തുറന്നു തരേണമേ എല്ലാവിധ മാറാരോഗങ്ങളും അപകടങ്ങളിൽ നിന്നും പെട്ടെന്നുള്ള മരണത്തിൽ നിന്നും ഞങ്ങളെ ഓരോരുത്തരെയും അവിടുന്ന് കാത്ത് സംരക്ഷിക്കേണമേ പ്രത്യേകിച്ച് എൻറെ അമ്മ എൻറെ ഭാര്യ എൻറെ മകൻ എൻറെ മകൾ പിന്നെ എന്നെയും ഈ ഗ്രൂപ്പിലെ ഓരോരുത്തരെയും കാത്തു സംരക്ഷിക്കേണമേ കുട്ടികളില്ലാതെ വിഷമിക്കുന്ന ദമ്പതികളെ അങ്ങയുടെ കാരുണ്യം കൊണ്ട് അനുഗ്രഹിച്ച സഹായിക്കണമേ ഞങ്ങളുടെ പാപങ്ങൾ അവിടുന്ന് കണക്കിലെടുത്ത് മുന്നോട്ടുപോയാൽ ഞങ്ങൾക്ക് ഒന്നിനും ഒരു യോഗ്യത ഇല്ലെന്ന് അവിടുത്തെക്ക് അറിവുള്ളതാണല്ലോ കരുണ തോന്നണമേ പരിശുദ്ധനായ ഈശോയെ സമാധാനപൂർണമായ ഒരു ജീവിതം നൽകി ഞങ്ങളെ ഓരോരുത്തരെയും അവിടുന്ന് കനിവോടെ നയിക്കേണമേ കുടുംബത്തിൽ നിന്നും വേർപെട്ടു പോയ എല്ലാ മാതാപിതാക്കളുടെയും ബന്ധുമിത്രാദികളുടെയും കൂട്ടുകാരുടെയും ആത്മാക്കൾക്ക് നിത്യശാന്തി നൽകേണമേ ഞങ്ങൾക്കും നിത്യതയിൽ അഭയം പ്രാപിക്കുവാനും അവിടുത്തെ തിരുമുഖം ദർശിക്കുവാനും സഹായിക്കേണമേ ഞങ്ങളെ ഇനിയും ശിക്ഷിക്കരുതേ ആമേൻ ആമേൻ ആമേൻ ഹാലേലൂയ

  • @Sanjith-f5w
    @Sanjith-f5w 3 ชั่วโมงที่ผ่านมา +33

    എൻ്റെ ഭർത്താവിന് നടുവിന്ന് ബൽജിംഗ് ആണ് ഒത്തിരി ചികിത്സിച്ചു മാറ്റമില്ല നിൽക്കുമ്പോൾ കാലിൽ ഞരമ്പ് പിടച്ചുവരുന്നു പയങ്കര വേദനെയാണ് എല്ലാ ദൈവം മക്കളും ഭർത്താവിന് വേണ്ടി പരാർഥിക്കാണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @devaKripa
      @devaKripa 3 ชั่วโมงที่ผ่านมา

      കൃപാസന ഉടമ്പടി എടുത്ത് വിശുദ്ധ തൈലം തൊട്ടു പ്രാർത്ഥിക്ക്. പൂർണ സൗഗ്യം ലഭിക്കും. ആമേൻ 🙏

    • @akhilassisi383
      @akhilassisi383 3 ชั่วโมงที่ผ่านมา

      Yeshuve അനുഗ്രഹിക്കേണമേ

    • @binoyabraham798
      @binoyabraham798 3 ชั่วโมงที่ผ่านมา

      Praying for the speedy recovery

  • @rajanantony9333
    @rajanantony9333 35 นาทีที่ผ่านมา +1

    ഞാൻ എൻറെ സഹോദരി മക്കളായ കെവിൻ റോസും ജോൺ നിക്കൽസൺ സമർപ്പിക്കുന്നു മക്കൾക്ക് പടിക്കുവാനുള്ള കൃപ നല്ല പക്വതയോടെ ചിന്തിച്ചു ദൈവ ഭയത്തിലും ദൈവ ഭക്തിയിലും ദൈവ ജ്ഞാനത്തിലും വളരാൻ കൃപ കൊടുത്ത് അനുഗ്രഹിക്കേണമേ എൻ്റെ അമ്മയുടെ ശാരീരികവും മാനസികവുമായ എല്ലാ രോഗങ്ങളും എന്റെ അച്ഛന്റെ മദ്യപാനം പൂർണമായും മാറ്റി അനുഗ്രഹിക്കേണമേ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എന്ന് ഞങ്ങളുടെ കർത്താവായ യേശു ക്രിസ്തു വഴി ഞങ്ങൾ പ്രാർത്ഥിക്കുന്നു

  • @subashku568
    @subashku568 2 ชั่วโมงที่ผ่านมา +11

    കുടുംബത്തിൽ സമാധാനമുണ്ടാകണമേ ആമേൻ 🙏🙏🙏

  • @babyjoy7677
    @babyjoy7677 4 ชั่วโมงที่ผ่านมา +18

    ഈ ശോയെ എൻ്റെ മകൻ്റെ ജോലിസ്ഥലത്തുള്ള എല്ലാ പ്രശനങ്ങളും തടസ്സങ്ങളും മാറ്റി കൊടുക്കണമെ യപ്പാ നല്ല ജോലി കൊടുക്കണമെയപ്പാ രോഗങ്ങൾ സുഖപ്പെടുത്തണമെയപ്പാ വിശ്വാസം വർദിപ്പിക്കണമെമപ്പ🕯️🕯️🕯️🕯️🕯️🕯️

  • @atheenarosealex924
    @atheenarosealex924 5 ชั่วโมงที่ผ่านมา +14

    യേശുവേ അങ്ങേയ്ക്കു നന്ദി പറയുന്നു എല്ലാ അനുഗ്രഹങ്ങൾക്കും 'പാപികളായ ഞങ്ങളുടെ പ്രാർത്ഥനകളും നിയോ ഗങ്ങളും യാചനകളും സ്വീകരിച്ച് ഞങ്ങളുടെ ആവശ്യങ്ങൾ അറിഞ്ഞ് അവയിൽ നിലനിൽക്കുന്ന ബന്ധനങ്ങളും തടസ്സങ്ങളും പൂർണ്ണമായി എടുത്തു മാറ്റി പാപികളായ ഞങ്ങൾക്ക് സാധിച്ചുതരേണമേ അനുഗ്രഹിക്കേണമേ ഞങ്ങളുടെ ഹിതമല്ല അങ്ങയുടെ ഹിതംപോലെ എല്ലാം നടക്കട്ടെ യേശുവേ

  • @rajanantony9333
    @rajanantony9333 36 นาทีที่ผ่านมา +1

    നസ്രായനായ എന്റെ ഈശോയെ ഞങ്ങൾക്ക് അങ്ങ് അനുദിനം നൽകിയ എല്ലാ അനുഗ്രഹത്തിനു ഒരുപാടു നന്ദി പറയുന്നു എന്റെ മക്കൾക്ക് (ബെർണാഡ് മെർലിൻ) പ്രാർത്ഥനയും ബൈബിൾ പടിക്കുവാനുള്ള അറിവ് ദൈവ വിശ്വാസം വളരാൻ കൃപ കൊടുത്ത് മുൻപോട്ടുള്ള ക്രിസ്ത്യൻ ജീവിതത്തിന് വഴികാട്ടി അനുഗ്രഹിക്കേണമേ എന്റെ ജോലിവരുമാന മാർഗ്ഗങ്ങളിലെ തടസ്സങ്ങൾ എടുത്തുമാറ്റി , ഈ വർഷം ഒരു ഭവനം തന്ന് അനുഗ്രഹിക്കണമെ എന്റെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും മാറ്റിതരണമേ ഈശോയെ ഞങ്ങളെ കൈ വിടരുതേ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @sindusabastian2876
    @sindusabastian2876 7 ชั่วโมงที่ผ่านมา +28

    കർത്താവായ യേശുവേ എന്റെ മോൾക്ക് വിദേശത്ത് പോകാൻ വിസ തടസ്സങ്ങളും ബന്ധനങ്ങളും എടുത്തുമാറ്റി അനുഗ്രഹിക്കണമേ ആമേൻ

  • @daisymol_mathew_
    @daisymol_mathew_ 6 ชั่วโมงที่ผ่านมา +76

    എൻ്റെ കർത്താവേ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ചു സാധിച്ചു തരണമെ കർത്ത വേ എൻ്റെ മകൻ ഡ്രൈവിങ്ങ് ടെസ്റ്റ് പാസ് ആകാൻ അനുഗ്രഹിക്കണമെ ആമേൻ യേശുവേ നന്ദി സ്ത്രോത്രം🙏🙏🙏🙏🙏🙏

    • @ushamathai7138
      @ushamathai7138 4 ชั่วโมงที่ผ่านมา

      Ee sthala prassnam cheerful tharename

    • @ushamathai7138
      @ushamathai7138 4 ชั่วโมงที่ผ่านมา

      Theerthu

    • @tresiammapeter2451
      @tresiammapeter2451 4 ชั่วโมงที่ผ่านมา

      Esoye njangaludemel karunayarianame, ente kudumbatheyum makkaleyum njan angekku samarppikkunnu, anghayude krupakalal njanghale nirakkaname nayikkename shaktippeduthename amen 🙏🙏🙏🙏🙏

  • @preethyjoseph8797
    @preethyjoseph8797 3 ชั่วโมงที่ผ่านมา +54

    ഈശോയെ ജോലി ഇല്ലാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു. അവർക്ക് അവർ ആഗ്രഹിക്കുന്ന പോലെ ഒരു ജോലി നൽകി അനുഗ്രഹിക്കണമേ. 🙏

    • @akhilassisi383
      @akhilassisi383 3 ชั่วโมงที่ผ่านมา

      Daivame ellavarkum oru joli nalki anugrahikaname

    • @molycherian
      @molycherian 34 นาทีที่ผ่านมา

      Amen 🙏

    • @molycherian
      @molycherian 34 นาทีที่ผ่านมา

      Amen 🙏

    • @JisnaJose-r4b
      @JisnaJose-r4b 26 นาทีที่ผ่านมา

      Amen

  • @MARYVARGHESE-m3i
    @MARYVARGHESE-m3i 31 นาทีที่ผ่านมา +1

    Esuva Aa mole kku suka prasavum nalki anugrahikkanama Àmen Amen 🙏🙏

  • @ShimySinosh
    @ShimySinosh 4 ชั่วโมงที่ผ่านมา +13

    ഈശോയേ കുഞ്ഞിനെ അനുഗ്രഹിക്കണമേ scunning ഒരു കുഴപ്പവും ഉണ്ടാവല്ലേ നാഥാ

  • @sajuaugustine4351
    @sajuaugustine4351 ชั่วโมงที่ผ่านมา +10

    നസ്രയനായ യേശുവേ സ്ഥിരമായി ഒരു ജോലിയില്ലാത്ത എനിക്ക് ഒരു ജോലി നൽകി എന്നെ അനുഗ്രഹിക്കേണമേ ആമേൻ.🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @swapnaraju7438
      @swapnaraju7438 26 นาทีที่ผ่านมา

      🙏🏻🙏🏻

  • @soothram1419
    @soothram1419 8 ชั่วโมงที่ผ่านมา +14

    എന്റെ ദൈവമേ 🙏 കുടുംബങ്ങളിൽ നിന്നും മദ്യം മയക്കുമരുന്ന് പുകവലി മുറുക്ക് വ്യഭിചാരം അമിതമായ ഫോൺ ദുരുപയോഗം മറ്റുദുശീലങ്ങൾ ഇവയുടെദുരാത്മാവിന്റെ ബന്ധനത്തിൽനിന്നും വിടുവിച്ചു ദൈവസ്നേഹലഹരിയാൽ നിറച്ച് അനുഗ്രഹിക്കണമേ 🙏 ആമേൻ 🙏 ഹല്ലേലൂയ 💞 നന്ദി അപ്പാ 🙏 കൃപ 🙏

  • @sarammajose6503
    @sarammajose6503 ชั่วโมงที่ผ่านมา

    ഡെയിലി ബ്ലെസ്സിങ് ലും നൊവേന പ്രാർത്ഥനയിലും പങ്കെടുത്തതിന്റെ ഫലമായി എൻറെ മോന് ഒരു വിവാഹആലോചന വന്നു കുട്ടിയെ ഇഷ്ട്ടമായി, ഈശോയെ അവിടുന്ന് നടത്തി തരണമേ. ഈശോയെ ഒരായിരം നന്ദി. 🌹🌹🌹🌹🙏🏽🙏🏽🙏🏽

  • @LathAJayan-p4k
    @LathAJayan-p4k 2 ชั่วโมงที่ผ่านมา +33

    എന്റെ കർത്താവെ ഇന്നത്തെ ദിവസം കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻

  • @RajanP-ro3mr
    @RajanP-ro3mr 4 ชั่วโมงที่ผ่านมา +14

    കർത്താവായ എന്റെ യേശുവേ കൃപാസന മാതാവേ എന്റെ മാനസിക ശരീരിക അസുഖങ്ങൾ മാറ്റിത്തരേണമേ ആമീൻ 🙏🙏🙏❤