Simple and well explained. Thanks a lot 🙏🏻🙏🏻. From my experience I can say it is true. When I realised the power of Karma of this life I changed my attitude towards Karmadosha of past lives and changed my daily doings(karma) accordingly . The result was very surprising . One more thing to note here is that I made my mind in a way to expect nothing in return. When I do any good things /help to anybody I will think & say ‘Krishnarpitham’ . The happiness and reward will be amazing. It’s my experience.
Karmatheyum karma bhalangaleyum pettiyulla arivinu mattoru chintha vaathil spashtamaya vakkukalil koodi avatharipichathinu othiri santhoshavum nanniyum ariyikunnu.. All the best and hoping for more relevant and interesting subjects.. 🙏
നമ്മുടെ സങ്കല്പം വാക്ക് കർമ്മം ഇത് അനുസരിച്ചാണ് നമ്മുടെ സൂക്ഷ്മശരീരം രൂപപ്പെടുന്നത് അത് അടുത്ത ജന്മത്തിൽ അനുഭവിക്കുന്നു മുൻജന്മ കർമ്മഫലം അനുഭവിക്കുക എന്നുള്ളതാണ് ജീവിതം
May I add my observations which is absolutely not to contest what Vidya ji shared. I agree with Vidya but as a Reiki Channel ( I am a Reiki GMsince 1998, Karuna Reiki and kundalini Reiki Master ( Teacher) since 2015 , Archangel Reiki Gajanan Vinayak Reiki and Shiva Protection Reiki Master for the past3 years )that when you do not express your emotions,in some or the other way ;it remains as a stagnent energy which is very bad for all levels of your existance. After accumulating these energies which are non beneficial to us , it creates many conditions such as migrain, shoulder and neck pain, joint pain or constant fear which weakens your ability to receive blessings and healings. It also creates knots in many parts of your body , mainly upper back . No doubt forgiveness is the best solution, but it is not easy. Can you suggest some thing which all can follow easily? Thanks Vidya
അപ്പോൾ ചിന്തിക്കുന്നതും കർമ്മയായിട്ടു മാറുമോ അതാണ് നമ്മൾ ആരെയും ദ്രോഹിച്ചിട്ടില്ല എന്നാൽ നമ്മളെ ദ്രോഹിച്ചവരെ നമ്മൾ മനസുകൊണ്ട് ദ്രോഹിച്ചിട്ടുണ്ട് അതാകും തിരിച്ചു കർമ്മ ആയിട്ട് വരുന്നത്
ഗുരുജി പറഞ്ഞത് കേൾക്കാൻ വളരെ എളുപ്പം ആണ്.... പക്ഷെ മജ്ജ യും മാസവും ഉള്ള പച്ചയായ മനുഷ്യൻ നു ഇതു എത്ര മാത്രം പ്രവരീതികമാകും എന്ന കാര്യത്തിൽ സംശയം ഉണ്ട്....... ഒരു ഉദാഹരണം പറയാം ദേഷ്യപ്പെടരുത് ന്നു വളരെ ആഗ്രഹം ഉണ്ട്.....പലപ്പോഴും സാധിക്കാറില്ല.....
എന്തു കൊണ്ടാണ് യേശു ദേവന് കുരിശിൽ കയറാൻ ഇട വന്നത്....അദ്ദേഹത്തിന്റ എല്ലാവിധ പ്രവർത്തികളും വളരെ നല്ലതായിരുന്നു എന്നാണ് കേട്ടിട്ടുളളത്...plz replay me madam....
Karma has nothing to do with present life , karma means account of last crores & crores of lives. Also few foreign religions does not believe in karma, They believe in terrorism revenge & bloodshed. So karma is experiencing your own soul life account.
Alexander - your ignorance speaks, pl learn the "akaami karma & sanchitha karma" from any knowledgeable person, connect with your Life, if you couldnt, do past Life regression Therapy from qualified persons, namasthe 👍🌹
1. പുനർജന്മം എന്ന വിശ്വാസവും കൂടോത്രം എന്ന വിശ്വാസവും തമ്മിൽ എന്താണ് വ്യത്യാസം.. എന്തിൻ്റെ അടിസ്ഥാനത്തിൽ ആണ് ഇവയുടെ ഉണ്മ വ്യത്യസ്തമാക്കുന്നത്? 2. അക്കൗണ്ടിൽ പോസിറ്റീവ് പോയിൻ്റ് കൂടിയാൽ നെഗറ്റീവ് കർമയെ കുറക്കാം എങ്കിൽ കൊലപാതകം ചെയ്തിട്ട് അന്നദാനവും മറ്റും വേണ്ടത്ര നടത്തിയാൽ മതിയോ? 3. കർമ എന്നത് പരമ സത്യം ആണെങ്കിൽ എന്തിനാണ് കോടതിയുടെയും നിയമത്തിൻ്റെയും ഒകെ ആവശ്യം?
സുഹൃത്തേ താങ്കൾ പറയുന്നതിന് എന്തെങ്കിലും ശാസ്ത്രീയ അടിത്തറ ഉണ്ടോ...... ഉണ്ടങ്കിൽ ആ ബേസ് ആദ്യം പറയണം..... പിന്നെ.... ഇതിനെ പറ്റി ഒന്നും അറിയാതെ ഒരാൾ ടെ ജീവിതം എന്താകും...... ഒരു ഉദാഹരണം പറഞ്ഞാൽ ബുദ്ധി സ്ഥിരത ഇല്ലാത്ത ഒരാൾ പല അക്രമവും കാണിച്ചു കൂട്ടുന്നു..... അദ്ദേഹത്തിനു പുനർ ജന്മത്തിൽ കിട്ടുന്ന ശിക്ഷ ആന്തരിക്കും.....
അനാഥ മന്ദിരത്തിലെ കുട്ടികൾക്ക് ഭക്ഷണം കൊടുക്കുവാൻ വേണ്ടി കുടുംബസമേതം വണ്ടിയെടുത്ത് പോവുകയും അവിടെ വേണ്ട രീതിയിൽ ആ സേവനം നടത്തുകയും ചെയ്തു. എന്നാൽ തിരികെ വരുമ്പോൾ ആ വണ്ടി ഇടിച്ചു ആ കുടുംബം മുഴുവൻ മരണത്തിലേക്ക് പോകുന്നു. അപ്പോൾ നല്ല കർമ്മം ചെയ്യാൻ പോയതിന് കിട്ടിയത് വളരെ ഭീകരമായിട്ടില്ല ഫലം. നിങ്ങൾ പറയുന്നത് മാതിരി ആണെങ്കിൽ അങ്ങനെ സംഭവിക്കാൻ സാധ്യത ഒരു അംശം പോലും ഇല്ല. ഇപ്പോൾ എനിക്ക് തോന്നുന്നത് കർമ്മവും കർമഫലവും ആർക്കും പ്രവചിക്കാൻ പറ്റാത്തതാണ്. എന്നാൽ പലരും വ്യക്തമായ ധാരണയോ അനുഭവമോ ഇല്ലാതെ ഇതിനെപ്പറ്റി പുലമ്പുന്നു. നിങ്ങൾ പറയുന്നതിന്റെ അടിസ്ഥാനതത്വം എന്താണന്ന് നിങ്ങൾക്ക് തന്നെ അറിയില്ല എന്നതാണ് യാഥാർത്ഥ്യം.
ഭഗവത് ഗീതയിൽ പറഞ്ഞിരിക്കുന്ന ഒരു സത്യമാണ് നിങ്ങൾ ഇവിടെ അവതരിപ്പിച്ചത്. നല്ലതുവരും. 🙏🏻🙏🏻🙏🏻🙏🏻
Thank you so much❤❤❤ Keep on watching
ഹിന്ദു മതം ഒരിക്കലും ഒരു സിന്ദാബാദ് മതമല്ല
Great 🙏 comment ''...🌹
@shyja M..ഗീതയിൽ ആത്മഹത്യ ചെയ്ത ആളുടെ ആത്മാവിനെ കുറിച്ച് എന്താ പറഞ്ഞത് ..എന്ന് പറഞ്ഞു തരുമോ
@@MaheshPM-qd5ku jagath sakshi prebhuvinte vedio kanu
വളരെ പോസിറ്റീവ് ആയ ചിന്തകള്‍ , അറിവുകള്‍ , ജീവിതത്തില്‍ കൂടുതല്‍ നല്ലത് ചെയ്യുവാന്‍ പ്രേരിപ്പിക്കുന്നു . നന്ദി !!!
Thank you so much❤❤❤ Keep on watching
Simple and well explained. Thanks a lot 🙏🏻🙏🏻. From my experience I can say it is true. When I realised the power of Karma of this life I changed my attitude towards Karmadosha of past lives and changed my daily doings(karma) accordingly . The result was very surprising . One more thing to note here is that I made my mind in a way to expect nothing in return. When I do any good things /help to anybody I will think & say ‘Krishnarpitham’ . The happiness and reward will be amazing. It’s my experience.
Great principles of our Indian philosophy ,
explained very simply and effectively.
Thank you so much🙏
Thank you so much ❤❤❤Keep on watching and share!!!
Thanks vidhan continue
Karmatheyum karma bhalangaleyum pettiyulla arivinu mattoru chintha vaathil spashtamaya vakkukalil koodi avatharipichathinu othiri santhoshavum nanniyum ariyikunnu.. All the best and hoping for more relevant and interesting subjects.. 🙏
Thank you so much❤❤❤ Keep on watching
Thank you, Vidyaji. You had given a great lesson. ❤
Thank you so much❤❤❤ Keep on watching
Cool. Felt it as told by a Swamini. Heard it prior for sure. Meaningful Ms. Vidya Dr.
നമസ്തേ , എല്ലാ നന്മകളും നേരുന്നു
Thank you so much❤❤❤ Keep on watching
നല്ല തിരിച്ചറിവുകൾ തന്നതിന് നന്ദി
Thank you so much ❤❤❤Keep on watching and share!!!
Good explanation, thank you. Madam can you explain about pranik healing.
Thank you so much❤❤❤ Keep on watching
നമ്മുടെ സങ്കല്പം വാക്ക് കർമ്മം ഇത് അനുസരിച്ചാണ് നമ്മുടെ സൂക്ഷ്മശരീരം രൂപപ്പെടുന്നത് അത് അടുത്ത ജന്മത്തിൽ അനുഭവിക്കുന്നു മുൻജന്മ കർമ്മഫലം അനുഭവിക്കുക എന്നുള്ളതാണ് ജീവിതം
Einnnu. Varea. Thannna. Sakala nanmakalkkum aaayiram koddy nannie. Bsgavanea
VERY nice speech Madam
Thank you so much❤❤❤ Keep on watching
Thank you for the information 🥰🥰
Thank you so much... ❤❤❤... Keep on Watching...
Very good valuable information 🙏
Thank you so much❤❤❤ Keep on watching
👍🏼👌♥️
@@maheenmuhammed4695 ❤❤❤❤
നിങ്ങളുടെ അവതരണം ഇഷ്ടമായി
🙏🙏🙏🙏
Thank you madam
God bless you
Great knowledge thank you sir
Thank you so much ❤❤❤Keep on watching and share!!!
Great madam 💕 🙏 thanks God bless you
Assoooys. Mootha. Athi. Dushttar. Aaaya. 2/3/laffys. Aaaanu.
Parsyum paradoishanavum. Chesyyunnathu
Thank you so much
Nammudea veeetyil. Jathi mstha pranthu eilllla
Nice speech
Thank you so much❤❤❤ Keep on watching
സൂപ്പർ 👍👍👍
Thank you so much❤❤❤ Keep on watching
Kalllum
Vealllam. Eillla
Dusseeelam eilllla
Aaarwayum. Para veakkano
Paradoidhsnsthino pokills
വാക്കും പ്രവർത്തിയും നിയന്ത്രവിധേയമാക്കാം, പക്ഷെ ചിന്തകളെ എങ്ങനെയാണ് നിയന്ത്രിക്കുക
Please watch our video on alpha meditation
I did pranic crystal healing, preparatory level 1 reiki healing 2th degree
Great to Hear
May I add my observations which is absolutely not to contest what Vidya ji shared. I agree with Vidya but as a Reiki Channel ( I am a Reiki GMsince 1998, Karuna Reiki and kundalini Reiki Master ( Teacher) since 2015 , Archangel Reiki Gajanan Vinayak Reiki and Shiva Protection Reiki Master for the past3 years )that when you do not express your emotions,in some or the other way ;it remains as a stagnent energy which is very bad for all levels of your existance. After accumulating these energies which are non beneficial to us , it creates many conditions such as migrain, shoulder and neck pain, joint pain or constant fear which weakens your ability to receive blessings and healings. It also creates knots in many parts of your body , mainly upper back . No doubt forgiveness is the best solution, but it is not easy. Can you suggest some thing which all can follow easily? Thanks Vidya
Forgiveness gratitude and unconditional love practice makes great benefits
Very well said
Loka samastha sukino bhavanthu🙏🙏🙏
First comment 👍
Hai.
Super.
Thank you so much❤❤❤ Keep on watching
Thank you
Thank you so much❤❤❤ Keep on watching
Enik migraine undayrnn pand +2 vare HemophilicMigraine ayrnn orupaad kashtapettu ath enik ippo maari njn kunjile muthale ellarem sahayikum Ella animalsinem ippo ath koodi athukond AayirikaM nta migraine poyathenn thonunn 🙏
Njan mathram alla. Esndea kufumbsm. Muxhuvsn
Thank you ❤❤❤
Thank you so much... ❤❤❤... Keep on Watching...Stay Blessed 🙏🙏🙏🙏
Ethoke sathyam anu
Thank you so much❤❤❤ Keep on watching
ഭഗവാൻ ക്ഷമ വിട്ട് ആയുധമെടുത്തു മഹാഭാരതത്തിൽ....ഈ പറഞരീതി കാൽ കർമ് ഫലം നിലനിൽക്കും.....
🙏🙏🙏
Nmml nonveg pazhikunnath bad aano ? Karma bhalam anufavikumo
Appo nmmle plants fruits okke kazhikunnundallo non veg ellaam ath nmml avre drohikuvalle ? Please reply
Plants and seeds don't have nervous system they don't feel pain
Life force is dormant in them
അപ്പോൾ ചിന്തിക്കുന്നതും കർമ്മയായിട്ടു മാറുമോ അതാണ് നമ്മൾ ആരെയും ദ്രോഹിച്ചിട്ടില്ല എന്നാൽ നമ്മളെ ദ്രോഹിച്ചവരെ നമ്മൾ മനസുകൊണ്ട് ദ്രോഹിച്ചിട്ടുണ്ട് അതാകും തിരിച്ചു കർമ്മ ആയിട്ട് വരുന്നത്
താങ്ക് യൂ 🙏🏻
Thank you so much❤❤❤ Keep on watching
സത്യമാണത് 👌👌👍🙏
Thank you so much❤❤❤ Keep on watching
വളരെ പ്രയോജനകരം കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട്🙏🙏🙏
Sareerathil bandhapeta karyam alle karmam.athaamv ayi enthu relation
കർമകാരകൻ അപ്പോൾ ആരാണ്?
💯💯💯correct 🙏🙏🙏🙏🙏🙏🙏🙏
Thank you so much❤❤❤ Keep on watching
ഇത് എല്ലാപേർക്കും അറിയാം പക്ഷെ പ്രവർത്തി യിൽ ഇല്ല
ഗുരുജി പറഞ്ഞത് കേൾക്കാൻ വളരെ എളുപ്പം ആണ്.... പക്ഷെ മജ്ജ യും മാസവും ഉള്ള പച്ചയായ മനുഷ്യൻ നു ഇതു എത്ര മാത്രം പ്രവരീതികമാകും എന്ന കാര്യത്തിൽ സംശയം ഉണ്ട്.......
ഒരു ഉദാഹരണം പറയാം ദേഷ്യപ്പെടരുത് ന്നു വളരെ ആഗ്രഹം ഉണ്ട്.....പലപ്പോഴും സാധിക്കാറില്ല.....
Thank you so much... ❤❤❤... Keep on Watching...
മിക്കവാറും മനസ്സിൽ ശാന്തി എന്ന് ഉരുവിടുക. അല്ലെങ്കിൽ ദൈവത്തിനു സ്തുതി എന്നോ. ഈ ദേഷ്യം ഇല്ലാതെ ആകും 👍
Everything is based on new testament.
Thanks
Thank you so much ❤❤❤Keep on watching and share!!!
Karma believer ❤
Thank you so much... ❤❤❤... Keep on Watching...
Bible ithokkyanallo parayunnathu
Thank you so much... ❤❤❤... Keep on Watching...
Lokasamastha sukhino bavanthu ..
Thank you so much❤❤❤ Keep on watching
❤️
Thank you so much❤❤❤ Keep on watching
എന്തു കൊണ്ടാണ് യേശു ദേവന് കുരിശിൽ കയറാൻ ഇട വന്നത്....അദ്ദേഹത്തിന്റ എല്ലാവിധ പ്രവർത്തികളും വളരെ നല്ലതായിരുന്നു എന്നാണ് കേട്ടിട്ടുളളത്...plz replay me madam....
🙏🙏🙏🙏🙏🙏🙏🙏🙏🙏
Thank you so much❤❤❤ Keep on watching
🙏🙏🙏
Thank you so much❤❤❤ Keep on watching
Panam patheas veanda. Nallla oruu vyakthi
🌹
🙏🙏❤❤🌹
😊👍❤🙏🙏
Thank you so much... ❤❤❤... Keep on Watching...
നല്ലവൻ ആയ ഒരാള് ഈ ജന്മം നല്ലത് ചെയ്ത ആൾ എന്ത് കൊണ്ട് ആത്മഹത്യ ചെയ്യുന്നു..അത് അവരുടെ മുൻ ജന്മ ദോഷം aanno കാരണം
കർമ രഹസ്യങ്ങൾ.....
✨️✨️🙏🙏
Thank you so much... ❤❤❤... Keep on Watching...
Can you tell me where says about karma in sematic religion 🤣🤣🤣
Sreeeee buddanea. Polea. Kannu. Niyandrichu
Nakku niyandrichu
Samarathil. Vesthanippikkathea
Assssudam aaayathu. Kealkkathea. Jeevikkunnu
2 aaanmakkal.
31/ MBA
29/ MCA
JOBE UNDU.
3 DIMAND ULLU. ONNU PRARTHIKKANEA.
JATHI MATHAM. NOKKUNNILLA
NALLA OOEN MIND ULLA KUTTY
PG. PADIPPU
MAKANU EISHTTA PEATTA KUTTY.
😊😊g
😀
Ponnnu. Molea.
Aaaarkkum. Oru. Drohathinum. Pokathea. Aaanu. Eeee kufimbam vesthanikkunnathu
Eeeeee. Veeedu. Svarggam. Aaannnu.
Chiri
Kali
Santhisham
Prayer
Care
Dhsre
Thanks. .............
Karma has nothing to do with present life , karma means account of last crores & crores of lives. Also few foreign religions does not believe in karma, They believe in terrorism revenge & bloodshed. So karma is experiencing your own soul life account.
Opinions vary, but truth stands alone ❤
Alexander - your ignorance speaks, pl learn the "akaami karma & sanchitha karma" from any knowledgeable person, connect with your Life, if you couldnt, do past Life regression Therapy from qualified persons, namasthe 👍🌹
Pakshe daivom illallo
Its only a name.....
@@ESPParanormalsai pakshe undenn thonunnilla enkil rape nadakkbol oke daivom evda
@@bilaljohn9265 നിങ്ങള് ദൈവത്തെ കുറിച്ച് എന്താണ് ചിന്തിക്കുന്നത്.... കഷ്ടം
@@Sallar62 oru fake concept energy
@@bilaljohn9265 നിങ്ങൾക്ക് ഫേക്ക് ആണെങ്കിൽ അങ്ങനെ... എനിക്കങ്ങനെ അല്ല
1. പുനർജന്മം എന്ന വിശ്വാസവും കൂടോത്രം എന്ന വിശ്വാസവും തമ്മിൽ എന്താണ് വ്യത്യാസം.. എന്തിൻ്റെ അടിസ്ഥാനത്തിൽ ആണ് ഇവയുടെ ഉണ്മ വ്യത്യസ്തമാക്കുന്നത്?
2. അക്കൗണ്ടിൽ പോസിറ്റീവ് പോയിൻ്റ് കൂടിയാൽ നെഗറ്റീവ് കർമയെ കുറക്കാം എങ്കിൽ കൊലപാതകം ചെയ്തിട്ട് അന്നദാനവും മറ്റും വേണ്ടത്ര നടത്തിയാൽ മതിയോ?
3. കർമ എന്നത് പരമ സത്യം ആണെങ്കിൽ എന്തിനാണ് കോടതിയുടെയും നിയമത്തിൻ്റെയും ഒകെ ആവശ്യം?
നിങ്ങൾക് എന്തോ പ്രശ്നം ഉണ്ടല്ലാ
ഇപ്പോഴാണ് അത് മനസിലായത് 😎
ശുദ്ധ അസംബന്ധം. വിഡ്ഢിത്തം
അതൊക്കെ മാറ്റാനായിട്ടാ 🤣🤣🤣🤣
എന്താണ് വിഡ്ഢിത്തം, നല്ല കർമ്മങ്ങൾ ചെയ്യുന്നതോ?
സുഹൃത്തേ താങ്കൾ പറയുന്നതിന് എന്തെങ്കിലും ശാസ്ത്രീയ അടിത്തറ ഉണ്ടോ...... ഉണ്ടങ്കിൽ ആ ബേസ് ആദ്യം പറയണം..... പിന്നെ.... ഇതിനെ പറ്റി ഒന്നും അറിയാതെ ഒരാൾ ടെ ജീവിതം എന്താകും...... ഒരു ഉദാഹരണം പറഞ്ഞാൽ ബുദ്ധി സ്ഥിരത ഇല്ലാത്ത ഒരാൾ പല അക്രമവും കാണിച്ചു കൂട്ടുന്നു..... അദ്ദേഹത്തിനു പുനർ ജന്മത്തിൽ കിട്ടുന്ന ശിക്ഷ ആന്തരിക്കും.....
സുടാപ്പി മതത്തിൽ ഒന്നും പറഞ്ഞിട്ടില്ല
അനാഥ മന്ദിരത്തിലെ കുട്ടികൾക്ക് ഭക്ഷണം കൊടുക്കുവാൻ വേണ്ടി കുടുംബസമേതം വണ്ടിയെടുത്ത് പോവുകയും അവിടെ വേണ്ട രീതിയിൽ ആ സേവനം നടത്തുകയും ചെയ്തു. എന്നാൽ തിരികെ വരുമ്പോൾ ആ വണ്ടി ഇടിച്ചു ആ കുടുംബം മുഴുവൻ മരണത്തിലേക്ക് പോകുന്നു. അപ്പോൾ നല്ല കർമ്മം ചെയ്യാൻ പോയതിന് കിട്ടിയത് വളരെ ഭീകരമായിട്ടില്ല ഫലം. നിങ്ങൾ പറയുന്നത് മാതിരി ആണെങ്കിൽ അങ്ങനെ സംഭവിക്കാൻ സാധ്യത ഒരു അംശം പോലും ഇല്ല. ഇപ്പോൾ എനിക്ക് തോന്നുന്നത് കർമ്മവും കർമഫലവും ആർക്കും പ്രവചിക്കാൻ പറ്റാത്തതാണ്. എന്നാൽ പലരും വ്യക്തമായ ധാരണയോ അനുഭവമോ ഇല്ലാതെ ഇതിനെപ്പറ്റി പുലമ്പുന്നു. നിങ്ങൾ പറയുന്നതിന്റെ അടിസ്ഥാനതത്വം എന്താണന്ന് നിങ്ങൾക്ക് തന്നെ അറിയില്ല എന്നതാണ് യാഥാർത്ഥ്യം.
🙏🙏🙏
Thank you so much❤❤❤ Keep on watching
❤️❤️👍
Thank you so much❤❤❤ Keep on watching
♥️♥️♥️♥️
Thank you so much... ❤❤❤... Keep on Watching...
💝
Thank you so much... ❤❤❤... Keep on Watching...
Thank you 🙏🏻
🙏🙏🙏🙏🙏
Thank you so much... ❤❤❤... Keep on Watching...
🙏🙏🙏
Thank you so much ❤❤❤Keep on watching and share!!!
🙏
Thank you so much... ❤❤❤... Keep on Watching...
🙏🙏🙏
Thank you so much... ❤❤❤... Keep on Watching...
🙏🏻🙏🏻🙏🏻❤
🙏🙏🙏
🙏🙏🙏🙏
🙏🙏🙏