2085 : നഖങ്ങൾ നിറം മാറിയാൽ? കുഴിനഖം /അണുബാധ എങ്ങനെ മാറ്റാം? |Colour Change & Infection in Nail

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 256

  • @Bul-qv1iu
    @Bul-qv1iu 22 วันที่ผ่านมา +42

    Candid B cream + candid B lotion രണ്ടും ഒരുമിച്ചു അപ്ലൈ ചെയ്തു നോക്കൂ... വേഗത്തിൽ മാറും.... എന്റെ കയ്യിൽ അസുഖം ഉണ്ടായിരുന്നു... ഇത് ട്രൈ ചെയ്തപ്പോൾ വേഗം മാറി 👍👍

    • @Thishara-l9d
      @Thishara-l9d 12 วันที่ผ่านมา +2

      👌

    • @padmanabhankk4116
      @padmanabhankk4116 3 วันที่ผ่านมา

      Candid - Bലോഷനും candid - B ക്രീമും വളരെ ഗുണം ചെയ്യും കൈവിരലുകളിൽ വരുന്ന നഖത്തിൻ്റെ കേടുപാടുകൾ മാറുന്നുണ്ട്. കാലിലും ഇത് ഉപയോഗിക്കാം.

  • @thankamramachandran9161
    @thankamramachandran9161 23 วันที่ผ่านมา +19

    ഡോക്ടർ ഇന്നു ഞാൻ എൻറെ മോനോട് പറഞ്ഞതായിരുന്നു. മോൻ റകാലിലെ തള്ളവിരലിന്റെ നഖം വല്ലാതെ മോശമായിട്ടുണ്ട്. ഡോക്ടർ പറഞ്ഞ പോലേ ചെയ്തു നോക്കട്ടെ. ചിലപ്പോൾ നഖം എടുക്കേണ്ടിവരും. നന്ദി ഡോക്ടർ.🙏🏻🙏🏻

  • @jalanalexarakal1533
    @jalanalexarakal1533 23 วันที่ผ่านมา +20

    വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി ഡോക്ടർ🙏💖

  • @msnairnair2258
    @msnairnair2258 2 วันที่ผ่านมา +2

    നല്ല അവതരണം thank you dr 🙏❤️

  • @sudhacharekal7213
    @sudhacharekal7213 19 วันที่ผ่านมา +4

    Very good message Dr

  • @habeebasalim
    @habeebasalim 23 วันที่ผ่านมา +15

    Hi dear dr ella videos um.very good um healthy important very.use ful informations um aanu.dr ella varkum tharu nna.thu.congratulations thank.you.so.much dr dr kum families num allahu nttea.ella.vetha anugra.havum nanmayum.kavalum ennum undakum.masha allah

  • @JaseelaShameer-bp2xk
    @JaseelaShameer-bp2xk 23 วันที่ผ่านมา +5

    Sir, you are always talking about important matters,you must need congrats

  • @sijijaimon8695
    @sijijaimon8695 21 วันที่ผ่านมา +4

    Doctor, glad to say your videos are very informative and I find them beneficial. Please do a video on horns(aanni) and warts infection which affects the palms of hands and undersurface of feet.

  • @stranger-h9E
    @stranger-h9E 2 ชั่วโมงที่ผ่านมา

    plz upload a video about phemphigus

  • @rinsharish7194
    @rinsharish7194 23 วันที่ผ่านมา +3

    Good massage 👍👍

  • @SidheekKp-r8p
    @SidheekKp-r8p 3 วันที่ผ่านมา +8

    🙏 എനിക്കുമുണ്ടായിരുന്നു കാലിന് കുഴിനഖം ഞാൻ ആറുമാസം തുടരെ പല മരുന്നുകളും കഴിച്ചു അതുകൊണ്ടൊന്നും മാറിയില്ല അലോപ്പതിയായിട്ടും ആയുർവേദമായിട്ടും ഹോമിയോ ആയിട്ടും അങ്ങനെ പല മരുന്നുകളും കഴിച്ചു ഒരു പ്രയോജനം ഉണ്ടായില്ല അവസാനം ഞാൻ മുറിവിൽ ഗുളികപ്പൊടി കുറേശ്ശെ ദിവസം മൂന്ന് നേരം ഉപയോഗിച്ചപ്പോൾ അത് പൂർണ്ണമായും മാറികിട്ടി 😂

  • @SindhuUdayan-t1h
    @SindhuUdayan-t1h 2 วันที่ผ่านมา

    Dr പറഞ്ഞു മനസ്സിൽ ആക്കി തന്നതിന് നന്ദി 🙏

  • @haseenasayyidabad9516
    @haseenasayyidabad9516 23 วันที่ผ่านมา +48

    എനിക്കും 2മാസമായി ഉണ്ടായി. ഇപ്പൊ മാറി കയ്യിൽ ആയിരുന്നു. സർ പറഞ്ഞ പോലെ ആ വിരലിന്റെ ഭംഗി എല്ലാം പോയി. ഒരു കോങ്കണ്ണ് ഉള്ളപോലെ നഖത്തിലേക്കു നോക്കുമ്പോൾ. ഇപ്പൊ ആ വിരലിനു ഒരു തരിപ്പാണ്. കീറും എന്നു പേടിച്ചിട്ട് ഹോസ്പിറ്റലിലും പോയില്ല. എന്റെ ചികിത്സയുമായി അങ്ങിനെ നടന്നു.

    • @Sethuabhinand
      @Sethuabhinand 22 วันที่ผ่านมา +7

      എനിക്ക് ഉണ്ടായിരുന്നു. .ഹോസ്പിറ്റലിൽ പോയപ്പോ കീറി പിന്നെ മാറീട്ടില്ല 😒

    • @pushpajak9213
      @pushpajak9213 21 วันที่ผ่านมา +1

      Enikum und marunilla hospital l poyilla kirunatj pedichiittu haseena anthu marunu Anu vechath🙏 onu parayana 🙏🙏🙏

    • @haseenasayyidabad9516
      @haseenasayyidabad9516 21 วันที่ผ่านมา

      @@pushpajak9213 ഞാൻ മരുന്നൊന്നും അതിനു വേണ്ടി use ആക്കിയിട്ടില്ല. All ready patient ആണ് ഞാൻ chron's ഉള്ള. ഉപ്പ് വെള്ളം ഉണ്ടാക്കിയിട്ട് ശീല അതിൽ മുക്കി എന്നിട്ട് രാത്രി കിടക്കുമ്പോൾ വിരലിൽ ചുറ്റി കിടന്നുറങ്ങി. പകൽ evening ആയപ്പോൾ പൊട്ടി കുറെ ചലവും ഒക്കെ അങ്ങ് പോയി. വേദനയും കുറെ കുറഞ്ഞു. പിന്നെ അങ്ങിനെ സാവധാനം മാറി. ഇപ്പൊ ആ വിരലിനു ഒരു തരിപ്പുണ്ട് അത്രേ.

    • @SUKUMARANC-o7j
      @SUKUMARANC-o7j 11 วันที่ผ่านมา +1

      Use alcohol to clean nails

    • @RiyaaKrishnan-o5j
      @RiyaaKrishnan-o5j 5 วันที่ผ่านมา +3

      കുഴി നഖം ഉണ്ടായിരുന്നു ഒരു മരുന്ന് തേച്ചു പിന്നെ നോർമൽ ആയിട്ടുണ്ട്

  • @preetharaj8853
    @preetharaj8853 2 วันที่ผ่านมา +1

    Thanku very much sir...Sirinte hos .ethanu parayamo

  • @HaseenaVk-l4d
    @HaseenaVk-l4d 23 วันที่ผ่านมา +12

    എന്റെ മോൾക്ക് കുഴിനഖം വന്നു ആകെ ഇൻഫെക്ഷൻ ആയി hydrogen peroxide ഒഴിച്ച് അഴുക്ക് പോയപ്പോൾ മാറി ആ നഖം മാത്രം വേറെ ഒരു കളർ ആയി ഇനി സർ പറഞ്ഞ പോലെ ചെയ്തു നോക്കട്ടെ 👍🏻

    • @Sethuabhinand
      @Sethuabhinand 22 วันที่ผ่านมา +5

      Orikkalum use cheyyaruth nagam dravichu pokum

    • @dilnadiya8073
      @dilnadiya8073 14 วันที่ผ่านมา +2

      ​@@Sethuabhinand 💯 ente anubhavam

    • @SUHAILAE-nh2pb
      @SUHAILAE-nh2pb 13 วันที่ผ่านมา +1

      Sathyam kure perude nakham dravichad hydrogen peroxide upayogichittan.palarkkum ath ariyilla

  • @SoumyaHari-w5k
    @SoumyaHari-w5k 16 วันที่ผ่านมา +6

    Thankudoctor

  • @geethakumari771
    @geethakumari771 22 วันที่ผ่านมา +7

    Very useful.18 years ayi anubavikunnu.Naham edukunnu.Avasanam mathiyaki.Epozhum kondu nadakunnu.Treatment edukumpol kuraum.veendum varum.Bayankaara chorichilum.

    • @Narayani-s1d
      @Narayani-s1d 15 วันที่ผ่านมา +1

      Chorichilinu...pachakurumulaku coconut oil kachi techal mathi

    • @geethakumari771
      @geethakumari771 15 วันที่ผ่านมา

      ​@@Narayani-s1dThanks

    • @krishnakumarkv6363
      @krishnakumarkv6363 9 วันที่ผ่านมา

      Kalil. Aano

  • @prasadgnr6143
    @prasadgnr6143 23 วันที่ผ่านมา +4

    I am still having pain in my toes while watching this video. Not having enough courage to go to hospital to cut the nail

  • @jyothipottekkatt4496
    @jyothipottekkatt4496 23 วันที่ผ่านมา +3

    Thank you so much sir 👌

  • @seemasuresh1032
    @seemasuresh1032 23 วันที่ผ่านมา +3

    Thanks Dr 🎉🎉

  • @Gana234gamyi
    @Gana234gamyi 23 วันที่ผ่านมา +1

    Useful video god bless you

  • @TechTravelEatEra
    @TechTravelEatEra 23 วันที่ผ่านมา +1

    Good message✌️😍

  • @daylight9282
    @daylight9282 23 วันที่ผ่านมา +6

    Hi dr . cucumber and dates orumich kazhchal weight gain undavumennath seriyano,vedio cheyyavo pls.

  • @sakethsarang8564
    @sakethsarang8564 23 วันที่ผ่านมา +2

    Sir, pls do a topic about Pleomorphic Adenoma and parotidectomy and facial nerve injury

  • @NimshaShamnad
    @NimshaShamnad 23 วันที่ผ่านมา +28

    എൻ്റെ നഖത്തിലും ഉണ്ട് ❤

    • @Sethuabhinand
      @Sethuabhinand 22 วันที่ผ่านมา

      എനിക്കും 😢

  • @noorjahanakbar7869
    @noorjahanakbar7869 23 วันที่ผ่านมา +2

    Super information

  • @suhrabiaravangara2605
    @suhrabiaravangara2605 7 วันที่ผ่านมา

    നല്ല ubakara പ്രതമായ ariv

  • @divyaanil2698
    @divyaanil2698 23 วันที่ผ่านมา +4

    Thanks infermeshan sir, 🙏🏻❤❤

  • @eminrahman3892
    @eminrahman3892 23 วันที่ผ่านมา +4

    Sir can you plz upload a video about forever living products

    • @stranger5097
      @stranger5097 22 วันที่ผ่านมา

      😂😂😂pettu lle FLP il😂😂

  • @binu25
    @binu25 22 วันที่ผ่านมา +3

    Doctor, if we use oral antibiotics for fungal infection will affect any problems for the liver.

  • @shijivinu7303
    @shijivinu7303 22 วันที่ผ่านมา +4

    Doc ladies with these problems how to take care, because their hands will be always.

  • @codmobyt4585
    @codmobyt4585 23 วันที่ผ่านมา +5

    @Dr exercise kurich oru video cheyyavo?

  • @soundaryaarun6625
    @soundaryaarun6625 23 วันที่ผ่านมา +9

    Sir, kuttikalil undakunna cholesterol problems te vedio cheyyamo.

  • @sneharoy353
    @sneharoy353 วันที่ผ่านมา

    Thanks lots to ask vll ask after my break

  • @reenafernandez2186
    @reenafernandez2186 23 วันที่ผ่านมา +5

    So important msge Dr,thankyou

  • @gangap7865
    @gangap7865 23 วันที่ผ่านมา +6

    എന്റെ കയ്യിൽ നഖത്തിൽ ഇടയ്ക്കിടയ്ക്ക് കറുത്ത നിറത്തിൽ ഇങ്ങനെ വരാറുണ്ട്

  • @RugminiA-b8r
    @RugminiA-b8r 20 ชั่วโมงที่ผ่านมา

    Candidb lotion vechi sugamaayi🙏

  • @thengakola-o5i
    @thengakola-o5i 23 วันที่ผ่านมา +21

    Dr. ❤oru request ind .....ippo nammude chuttupaadum kanduvarunna oru business annu Orient hirich pole ulla products ........food suppliment okkeyanenna parayunnathu ......cholestrol kurakkum BP kurakkum sugar angane ....alikal medichu kazhikukayum cheyyunnu .....tadiyullavar tadi kurakkan vangi kazhikunnu .......avare pinned kanumpol melinju asugam vannapole irikunnu ...ithine kurichu oru vedio cheyyu plz ...

  • @manikuttannair4047
    @manikuttannair4047 2 วันที่ผ่านมา

    Clean affected nail perfectly and apply nail polish.

  • @limimathew934
    @limimathew934 23 วันที่ผ่านมา +7

    Sir can you plz upload a video about Herbalife nutrition products plz.

  • @jayalakshmi-xb2hx
    @jayalakshmi-xb2hx 23 วันที่ผ่านมา +2

    Avoid contact with water. Keep a towel near kichen workplace. Wipe after every wash.use olive oil or cow ghee for application. Candid lotion is very effective.

  • @vimlaassumption9408
    @vimlaassumption9408 23 วันที่ผ่านมา +1

    Thank you I am suffering

  • @rohinijayan5972
    @rohinijayan5972 วันที่ผ่านมา +1

    Nail problem ethu dr ane kanikendath

  • @muhsinaaboobacker6798
    @muhsinaaboobacker6798 22 วันที่ผ่านมา +2

    Is 3%hydogen peroxide good for cure?

  • @khaderbalasery7470
    @khaderbalasery7470 4 วันที่ผ่านมา

    നന്ദി

  • @muhammednazin7731
    @muhammednazin7731 23 วันที่ผ่านมา +1

    Thank you dr

  • @Myop-i4t
    @Myop-i4t 11 วันที่ผ่านมา +2

    Septic arthritis in babies oru video cheyyamo plz

  • @studytosuccess3969
    @studytosuccess3969 18 วันที่ผ่านมา +11

    Nagathin prblm varumbol eath dr eyaa kaanikande....plzz reply

  • @jameelasoni2263
    @jameelasoni2263 23 วันที่ผ่านมา +1

    Thank you Doctor🙏🙏🙏

  • @sajidafasal97
    @sajidafasal97 16 วันที่ผ่านมา +3

    Sir.. black colour Atal enthu cheyyanam.. pls

  • @ripplesdesigning895
    @ripplesdesigning895 5 วันที่ผ่านมา

    Masha Allaaaaah🌸🤲🏻🤲🏻🤲🏻

  • @pengunss7953
    @pengunss7953 23 วันที่ผ่านมา +4

    Please do a video about itching under private parts.

    • @AncyThomas-b8z
      @AncyThomas-b8z 22 วันที่ผ่านมา

      Dr നെ പോയി kanu

  • @Muhammedharis-kr6dg
    @Muhammedharis-kr6dg 21 วันที่ผ่านมา +5

    എന്റെ രണ്ടു കാലിന്റെ നഖവും കേടു വന്നിട്ടുണ്ട്. ഇത് പറിച്ചു കളഞ്ഞാൽ നല്ല നഖം വരുമോ ഡോക്ടർ

  • @sirajelayi9040
    @sirajelayi9040 6 วันที่ผ่านมา +1

    അതിരാവിലെ ഒഴിക്കുന്ന മൂത്രം (ഉറക്കം ഉണർന്നു ആദ്യം ഒഴിക്കുന്ന മൂത്രം)കുറച്ച് ദിവസം കുഴിനഖം ഉള്ളിടത്തെക്ക് ഒഴിക്കുന്നുത്ത് വളരെ പലപ്രഥം ആണ്🎉🎉🎉ഞാൻ ചെയ്യാറുണ്ട്.നഗത്തിൻ്റെ ഭംഗി അല്ല വേദന നല്ല മാറ്റം കാണും.

    • @IzuHaf
      @IzuHaf 6 วันที่ผ่านมา

      🤣🤣🤣🙏

    • @IzuHaf
      @IzuHaf 6 วันที่ผ่านมา +1

      Niskkarikkarundenkil nannayi kazhikikkalanjo..moothram najasanu poyillenkil niskkaram sheriyavilla

    • @sirajelayi9040
      @sirajelayi9040 6 วันที่ผ่านมา

      @@IzuHaf ഞാനും ഒരു മുസ്ലിം തന്നെ,ബോട്ടി കഴിക്കാറുണ്ട്,അത് നന്നായി കഴുകണം.നിസ്‌കരിക്കാത്ത സമയത്തും നജസ് കഴുകാതെ വെക്കുന്നത് നന്നല്ല,ഒരു ടാപ് തുറന്നിട്ട് കഴുകിയാൽ പോവും.ആവശ്യം ഉണ്ടെങ്കിൽ ചെയ്താൽ മതി.സ്റ്റീൽ കുക്കർ വീണ് കുഴി നഖമുള്ള നഗം വല്ലാതെ വെദ്ധന ഉള്ളപ്പോൾ എനിക്കും അനുഭവം ഉണ്ട്.ചെയ്ത് നോക്കി പരിഹരിക്കുക

    • @IzuHaf
      @IzuHaf 6 วันที่ผ่านมา

      @sirajelayi9040 ayyo venda 🤭...
      Edo moothram enn parayunnath visarjyamanu.ath najas enn mathramalla athil dharalam roganukkal undakum ath കുഴിനഖം polulla prblathinu upayogikkunnath nallathan nn thonnunnundo...kuzhinagham maran vere enthokke marghangalund.medical shopil poyi kuzhinaghathinte marunn undonn chodichal avar tharum drops,lotion ellam und.(Clotrimazol lotion very good aanu).ninglde ishttam prnjoonn mathram 🤷

    • @sirajelayi9040
      @sirajelayi9040 6 วันที่ผ่านมา

      @@IzuHaf നിങ്ങളോട് സംസാരിക്കാൻ ഞാൻ ആളല്ല സോറി വെരി സോറി,🙏🙏🙏🙏

  • @rishikeshsaranya1369
    @rishikeshsaranya1369 23 วันที่ผ่านมา +2

    Good information sir

  • @sabeenarasheed1553
    @sabeenarasheed1553 2 วันที่ผ่านมา

    Sir, U R right

  • @SumayyaKK-pm2zr
    @SumayyaKK-pm2zr 2 วันที่ผ่านมา +2

    ഇതുപോലെ fungel infection എന്റെ കൈ nakhathil ഉണ്ടായിരുന്നു. വര്‍ഷങ്ങളോളം ഞാന്‍ ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട്. Clotrimazol എന്ന തുള്ളി മരുന്ന് ഉപയോഗിച്ചു ഇപ്പോൾ പൂര്‍ണമായി മാറി ഇപ്പോൾ സാധാരണ നഖം പോലെയായി. പിന്നെ കുഴി നഖം എന്ന് പറയുന്നതും ഇതുമായി വലിയ ബന്ധമൊന്നുമില്ല അത് എന്റെ കാലിലെ രണ്ട് thalla viralinte nakhathinumund. Athi fungel ബാധ കൊണ്ട്‌ varunnathalla നഖം irchiiyulae ullilott valarunnathanu Inner gown nail അല്ലെങ്കില്‍ കുഴി നഖം. നഖം രണ്ട് സൈഡ് ലേക്ക് വളര്‍ന്ന്‌ അവിടെ വേദനയും പഴുപ്പ് ഉണ്ടാവും.

  • @SainuMishal-el3qs
    @SainuMishal-el3qs 17 วันที่ผ่านมา +3

    Sir ente kaalin und kuynagam 5 വർഷമായി കാലിന്റെ nagathin ഒരു കേട് പോലും വന്നിട്ടില്ല പിന്നെ എങ്ങനെയാ എന്ന് അറിയില്ല ബങ്കര വേദന

  • @marythomas8193
    @marythomas8193 23 วันที่ผ่านมา +1

    Thank you Doctor God bless Good vedio enikku kurachu masangal ayi left hand nail 2 ennam nice yellow colour ayi vitamin D test cheythu kuzhappamilla nail first ubdaya ഭംഗി പോയി ippol entho pole aayi pedichanu Vitamin D nokkiyathu

  • @magnumopus537
    @magnumopus537 22 วันที่ผ่านมา +5

    Doctor one day munne oru news vannirunnu vaccine eduth 5 vayasukari marichennu... athine patti oru video cheyyavo pls... kettittu pediyakunnu😢

  • @najmunissa452
    @najmunissa452 2 วันที่ผ่านมา +3

    ഡോക്ടർ നഖം അകത്തേക്ക് വളരാതിരിക്കാൻ എന്താ ചെയ്യുക

  • @user-liliac
    @user-liliac 15 วันที่ผ่านมา +1

    Kaalile villaline patti oru video cheyyamo dr.ente molku ee asugham und valare buddhimuttanu .tholi varand polinj porunnu

  • @sherin2609
    @sherin2609 22 วันที่ผ่านมา +5

    അമൃതം പൊടി നല്ലതാണോ കുട്ടികൾക്ക് കൊടുക്കാൻ ഒന്നു വീഡിയൊ ചെയ്യാമോ

  • @deepadaniel611
    @deepadaniel611 21 วันที่ผ่านมา +1

    What about the use of steroids also one of the reason for this

  • @ishanmuhammed9314
    @ishanmuhammed9314 22 วันที่ผ่านมา +2

    Dr can you do a video on hydronephrosis in children

  • @minichacko8666
    @minichacko8666 22 วันที่ผ่านมา +6

    Correct I sufferring

    • @Sethuabhinand
      @Sethuabhinand 22 วันที่ผ่านมา +1

      Same here😢

  • @MinnusMinnus-f3c
    @MinnusMinnus-f3c 23 วันที่ผ่านมา +5

    ഡോക്ടർ നഖത്തിന് താഴെ ഭാഗത്തു എപ്പോഴും ചെന്നി എന്ന് പറയുന്ന ചെറുതായിട്ട് തൊലി ഊരി നിൽക്കുന്നത് എന്ത് കൊണ്ടാണ്. ചിലതിന് നല്ല വേദനയും ഉണ്ടാവും അത് വരാതിരിക്കാൻ എന്താണ് ചെയ്യാ pls reply

  • @shamlashamla4656
    @shamlashamla4656 21 วันที่ผ่านมา +1

    Nail soriyasis nai kurichu parayamo sir

  • @SakeenapSakeenap-vd3dp
    @SakeenapSakeenap-vd3dp 23 วันที่ผ่านมา +2

    👍👍❤️

  • @usharatheeshc4920
    @usharatheeshc4920 12 วันที่ผ่านมา

    Sir very thanks nta 2 hands ulla fingers undu anikkariyillayirunnu fungal infection anennu i theerchayayum pokum docterey kanan thank you

  • @SaheerSaheer-v2f
    @SaheerSaheer-v2f 9 วันที่ผ่านมา

    Craked foot ne patti parayamo

  • @Praseetha_prasee
    @Praseetha_prasee 15 วันที่ผ่านมา +3

    എനിക്ക് ഉണ്ട് മാറാൻ വല്ല മരുന്ന് പറഞ്ഞു തരുമോ സാർ

  • @shahirazain5153
    @shahirazain5153 23 วันที่ผ่านมา +2

    Yedh doctr(department)aan Ee treatment cheyyunnad

  • @jithins1070
    @jithins1070 23 วันที่ผ่านมา +2

    ❤❤

  • @moosamoosa3702
    @moosamoosa3702 8 วันที่ผ่านมา +2

    എന്ത് തേക്കണം മരുന്നിന്റെ പേര് പറഞ്ഞില്ല സാർ

  • @soniyajaison8636
    @soniyajaison8636 21 วันที่ผ่านมา +2

    Enik 4 year handill und soap use chaithall koodum medicine lulicareu use chaithu kuravum ella

  • @sreedevir6768
    @sreedevir6768 23 วันที่ผ่านมา +5

    വർഷങ്ങൾക്കു മുൻപ് എൻ്റെ കൈവിരലിൽ വന്നു dr. കാണിച്ചപ്പോൾ അദ്ദേഹം മെഡിസിൻ പ്രിസ്ക്രൈബ് ചെയ്തു. ഒരു ടാബ്‌ലറ്റ് എടുത്തിട്ട് one week കഴിയുമ്പോൾ ഒരു liver function test ചെയ്യണം..ഞാൻ അത് വീട്ടിൽ സൂക്ഷിച്ചു...ഞാൻ പറയാൻ വന്നത് ഒരു ചെറിയ ഓയിൽമെൻ്റ് കൊണ്ട് എൻ്റെ പ്രശ്നം പരിഹരിച്ചു...ഞാൻ അത് ധാരാളം പേർക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു..Cutex എന്നാണ് അതിൻ്റെ പേര് ...ആയുർവേദ ഷോപ്പിൽ വാങ്ങാൻ കിട്ടും

    • @Yahkkub
      @Yahkkub 23 วันที่ผ่านมา +2

      എന്നിട്ട് liver അടിച്ചു പോവാൻ അല്ലെ.
      Clometrizole വാങ്ങി എന്റത് മാറി

  • @musthafapariyadath9402
    @musthafapariyadath9402 วันที่ผ่านมา +2

    Dr.എന്ത് മരുന്നാ പറഞ്ഞത് ആർക്കെങ്കിലും മനസിലായോ? ഒന്നും പിടികിട്ടിയില്ല ഇനി ഞാൻ എന്ത് ചെയ്യും മല്ലയ്യാ ....

  • @DevumaaluDevumaalu
    @DevumaaluDevumaalu 21 วันที่ผ่านมา +6

    Hello doctr 5 vayasulla kuttykku ashgourd juice daily kodukkamo?

    • @rangoli2907
      @rangoli2907 วันที่ผ่านมา

      എന്തിന്?

  • @pradeepantv2006
    @pradeepantv2006 23 วันที่ผ่านมา +3

    Candid lotion

    • @VivaChad-ci8dl
      @VivaChad-ci8dl 23 วันที่ผ่านมา

      നഖം പൊടിയുന്നത് മാറുമോ?

  • @salilaleeladharan5935
    @salilaleeladharan5935 3 วันที่ผ่านมา +1

    രാത്രി ഉറങ്ങുന്ന തിനു മൻപ് candid b lotion use ചെയ്താൽ മതി
    ഒരു മാസം ഉപയോഗിച്ചാൽ കുഴിനഖം മാറും

  • @kanchanarajanc-pt9hb
    @kanchanarajanc-pt9hb 23 วันที่ผ่านมา +5

    Ente sister kkum undu useful video

  • @ratheesh1805
    @ratheesh1805 23 วันที่ผ่านมา +2

    👍👍👍👍

  • @blessyjerin-fj7jt
    @blessyjerin-fj7jt 21 วันที่ผ่านมา +1

    Sir ente nagam fungal ayi nagam kattiyanu nalla vedhana yanu. Nail cut ചെയ്യാൻ പോലും difficult anu na

  • @sumayya.p100
    @sumayya.p100 21 วันที่ผ่านมา +3

    Please do a video for solution on " TOE CRACKLE "

  • @Shaniba-6x
    @Shaniba-6x 23 วันที่ผ่านมา +57

    ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ നഖം കേടു വന്നാൽ നമ്മൾ ഏത് ഡോക്ടറെ ആണ് കാണിക്കേണ്ടത്... Skin ഡോക്ടറെ ആണോ pls reply🙏🙏🙏

    • @SnehaSusanRoy
      @SnehaSusanRoy 23 วันที่ผ่านมา +4

      Yes

    • @Shaniba-6x
      @Shaniba-6x 23 วันที่ผ่านมา +1

      @@SnehaSusanRoy thanks

    • @swapnaaby238
      @swapnaaby238 22 วันที่ผ่านมา +4

      Skin specialist ne kanikkanam

    • @lissy.24
      @lissy.24 22 วันที่ผ่านมา +3

      സർജനെ കാണിക്കേണ്ടത്😊

    • @rockroker6630
      @rockroker6630 22 วันที่ผ่านมา +3

      Hey onnum venda oru drops ind kidakkan neram kal wash chyth dry chyth ee drop yse chyth cotton cloth edth kettuka wth in month normal ...

  • @mahrin1066
    @mahrin1066 23 วันที่ผ่านมา +2

    Kayyile nakhathil und. Entha cheyyendath. Fungal aanu. Yellow colour und. Startingil oru nailil aayirunu. Ippo 3il ind. Any effective treatment?

    • @FathimaZenha123
      @FathimaZenha123 23 วันที่ผ่านมา +2

      keto lotion nalladan

  • @aadamm557
    @aadamm557 22 วันที่ผ่านมา +1

    Dr. എന്റെ മകന് 4 വയസ് ആണ് മോന് നഖം കേടാവുന്നുണ്ട് കയ്യിലെ നഖം മാത്രം ഇപ്പോൾ ആ നഖങ്ങൾ ഇളകുന്ന് എന്ത് ട്രീറ്റ്‌ മെന്റ് ആണ് എടുക്കേണ്ടത്

  • @alonaadlin1854
    @alonaadlin1854 22 วันที่ผ่านมา +1

    Nice doctor

  • @lekhavijayan749
    @lekhavijayan749 23 ชั่วโมงที่ผ่านมา

    🙏🙏🙏🙏🙏

  • @syamastalin6808
    @syamastalin6808 23 วันที่ผ่านมา +1

    Much awaited

  • @fathimathzahra6339
    @fathimathzahra6339 23 วันที่ผ่านมา +4

    Fistula treatment kurichu video cheyamo. Eniku recto vaginal fistula undue. Njan Ayurveda treatment cheyundau. Orupadu patients fistula, pilo polulla asugangal ullavarundu. It's my request to made a video about fistula and other diseases like this . Also about chrons disease.

  • @51envi38
    @51envi38 23 วันที่ผ่านมา +15

    എനിക്ക് ഒത്തിരി നാളായി പ്രശ്നമുണ്ട്.. കൈവിരലിലെ പോകണമെങ്കിൽ പാത്രം കഴുക്ക് നിർത്തണം എന്ന് പറഞ്ഞു.. അതൊക്കെ വീട്ടമ്മയെ എനിക്ക് സാധിക്കുന്നില്ല.. പിന്നെ എൻറെ കാൽ നഖത്തിന് മുകളിൽ side ഭാഗത്ത് അല്ല കുഴിനഖം.. താഴ് വശത്താണ് അതിനെന്താണ് ചെയ്യുന്നത്.. തൊലിക്ക് നീരും ഉണ്ട്.. reply തരുമല്ലോ

    • @sabeenamuneer4166
      @sabeenamuneer4166 23 วันที่ผ่านมา +5

      എനിക്ക് വലത്തെ കയ്യിലെ രണ്ടു നഖത്തിൽ ഇതുപോലെ കുഴിനഖം ഉണ്ടായിരുന്നു.ചോറ് കറി കൂട്ടി തിന്നാൻ പാടില്ലായിരുന്നു,ഈ വിരൽ neerumaayirinnu.ഒരു phycision ൻ്റെ അടുത്ത് പോയി,3 മാസം ട്രീറ്റ്മെൻ്റ് ചെയ്തു ,aa നഖത്തിൽ soap kollan പാടില്ല,അതിനാൽ ഗ്ലൗസ് ഉപയോഗിച്ച് പാത്രം കഴുകി.3 മാസം ഗുളിക കഴിച്ചു.കുഴിനഖം പൂർണമായി മാറി ,ഇപ്പോൾ നല്ല സൂപ്പർ നഖങ്ങൾ ആയി.😊😊

    • @sreejamk7947
      @sreejamk7947 23 วันที่ผ่านมา +1

      മെഡിസിൻ എന്തൊക്കെയാ... പറഞ്ഞു തരാമോ... ഒരുപാട് ഡോക്ടർ നെ കണ്ടു... പക്ഷെ കുറയുന്നേയില്ല.. അതുകൊണ്ടാണ്.. പ്ലീസ് ​@@sabeenamuneer4166

    • @Clt12321
      @Clt12321 23 วันที่ผ่านมา

      @@sabeenamuneer4166evideyulla dr aanu. Enthu lotion or cream aanu use cheyyunnathu. Please reply ellavarkkum upakakarappedum.

    • @51envi38
      @51envi38 21 วันที่ผ่านมา +1

      @sabeenamuneer4166 കുറച്ചുനാൾ ഞാനും ഗ്ലൗസ് ഉപയോഗിച്ച് പിന്നെ മടിയായി. ഒരു സർജറി എടുത്തു കാണിച്ചപ്പോൾ പറഞ്ഞു നഖം എടുത്തുകളയണമെന്ന് പിന്നെ ഞാൻ പോയില്ല.. കാരണം പഴുത്തിരിക്കുക യായിരുന്നു ,പിന്നെ ലോക്കൽ അനസ്തേഷ്യ തന്നല്ലേ അത് എടുക്കുന്നത്.. ആ വേദന ഓർത്ത് പിന്നെ വേണ്ടെന്നുവച്ചു.

    • @sabeenamuneer4166
      @sabeenamuneer4166 21 วันที่ผ่านมา

      @@51envi38 എൻ്റെ പൂർണമായും മാറി ,കറക്റ്റ് 3 months ചെയ്യണം.ഞാൻ ഡോക്ടർ parannathu അനുസരിച്ച് സർജിക്കൽ ഗ്ലൗസ് ആണ് use ചെയ്തത്,പാത്രങ്ങൾ കഴുകുമ്പോൾ ഒരു പ്രാവശ്യം use ചെയ്യും .കൈ soap തൊടാതെ maximum സൂക്ഷിച്ചു,പിന്നെ ippol എല്ലാ മാസവും എല്ലാ നഖത്തിലും മൈലാഞ്ചി ഇടും.

  • @FathimaAshikFathimaAshik
    @FathimaAshikFathimaAshik 22 วันที่ผ่านมา +6

    എനിക്കും ഉണ്ട്

  • @shamsudheenshamsu8670
    @shamsudheenshamsu8670 13 วันที่ผ่านมา +1

    Ende ummakk und kainde viralukalil ath pazhth veengi nekha thinde thazhe oru muzha pole nilkunnu😢

  • @Swaroopa-lb3jq
    @Swaroopa-lb3jq 22 วันที่ผ่านมา +1

    🙏🙏🙏🙏

  • @Anishabiju1111
    @Anishabiju1111 23 วันที่ผ่านมา +2

    🙏💙🙏

  • @Narayani-s1d
    @Narayani-s1d 15 วันที่ผ่านมา +3

    Ante nail mamsathodu koodi valarunnu

  • @kannanr4797
    @kannanr4797 8 วันที่ผ่านมา

    Verry good

  • @ShifanathSa
    @ShifanathSa 2 วันที่ผ่านมา

    എന്റെ കൈവിരലിലെ നഖത്തിന് വലിയ പ്രശ്നമുണ്ട് എന്താണ് ഫലപ്രദമായ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് കിട്ടിയ കാര്യം ഒന്ന് പറഞ്ഞു തരിക