തൃപ്രയാർ ബലരാമൻ 🔥🔥ആരും പറയാത്ത ആനകഥകളുടെ ചുരുളഴിക്കുന്നു കൊല്ലൻ രാമകൃഷ്ണൻ ചേട്ടൻ kollan ramakrishnan

แชร์
ฝัง
  • เผยแพร่เมื่อ 24 ส.ค. 2024
  • തൃപ്രയാർ ബലരാമൻ 🔥🔥ആരും പറയാത്ത ആനകഥകളുടെ ചുരുളഴിക്കുന്നു കൊല്ലൻ രാമകൃഷ്ണൻ ചേട്ടൻ kollan ramakrishnan
    ഇന്ന് അനകേരളത്തിൽ മുതിർന്ന ചട്ടക്കാരിൽ പ്രധാനി ആയ ഒരു ചട്ടക്കാരൻ ആണ് കൊല്ലൻ രാമകൃഷ്ണൻ ചേട്ടൻ ഒരുപാട് അനുഭവ കഥകളും രാമകൃഷ്ണൻ ചേട്ടന്റ ആനപ്പണിയിലെ ഓർമകളും ആയി ആണ് നമ്മൾ വീഡിയോ ചെയ്തിരിക്കുന്നത്
    ഇൻസ്റ്റാഗ്രാം follow ചെയ്യാൻ മറക്കല്ലേ ലിങ്ക്
    / prajithkp93
    #kollan_ramkrishnan
    #thrithala_ramachandran_nair
    #thrithala_ramachandran
    #kerala_elephant
    #kollan_ramakrishnan
    #aana_kadhakal
    #uttoly
    #thiruvambadi_shivasundar
    #elephant
    perumbavoor_gopalan
    #cheloor_gopi
    #cheloor_elephants

ความคิดเห็น • 230

  • @anjukv9040
    @anjukv9040 2 ปีที่แล้ว +7

    നല്ല ഒരു മനുഷ്യൻ..... അത്രതന്നെ...കൂടുതൽ ഒന്നും പറയാനില്ല🥰🥰🥰 കേട്ടിരിക്കാൻ നല്ല രസമാണ്.... നല്ല അറിവുള്ള മനുഷ്യൻ 👌

  • @jishnuchikku94
    @jishnuchikku94 2 ปีที่แล้ว +30

    11:18 🤣 ചങ്കെ ആശാന്റെ ഉദാഹരണം കലക്കിട്ടാ🤣🤣

  • @manikandan4388
    @manikandan4388 2 ปีที่แล้ว +54

    നന്നായി സംസാരിക്കുന്നു ,comedy പറയുന്നു ,നല്ല അറിവുകൾ പകർന്നു തരുന്നു, ഇങ്ങനെയൊരു ആശാനെ കിട്ടാൻ ആ രണ്ടമനായുള്ള അണ്ണൻ്റെ ഭാഗ്യം ആണ്

  • @pazhayannurkkaran6785
    @pazhayannurkkaran6785 2 ปีที่แล้ว +16

    ഈ സീസൺ നമ്മുക്കു തകർക്കണം

  • @b21studio7
    @b21studio7 2 ปีที่แล้ว +11

    ആശാൻ polichu

  • @KrishnaKumar-yu3uo
    @KrishnaKumar-yu3uo 2 ปีที่แล้ว +2

    ഇങ്ങേര് ആള് ഒരു സംഭവമാണ് ഒരോന്നും കൃത്യമായി പറഞ്ഞു തരുന്നുണ്ട് അതുപോലെ എല്ലാം വളരെ രസകരമായി അവതരിപ്പിക്കുന്നുണ്ട്

  • @vishnuravindran359
    @vishnuravindran359 2 ปีที่แล้ว +10

    രാമകൃഷ്ണണേട്ടൻ വേറെ ലെവൽ ആനക്കാരൻ🔥🔥🔥🔥🔥

  • @maruboomiyilorumalayali7308
    @maruboomiyilorumalayali7308 2 ปีที่แล้ว +7

    പൊന്നെന് ചേട്ടൻ 👍🏻🥰

  • @asharafpadam5462
    @asharafpadam5462 2 ปีที่แล้ว +5

    തഗർത്തു 🌹🌹🌹

  • @ajeenashiju9015
    @ajeenashiju9015 2 ปีที่แล้ว +3

    രാമകൃഷ്ണൻ ചേട്ടന്റെ ഇന്റർവ്യൂ ആദ്യ ഭാഗം കേട്ടപ്പോ ഒരു ജാടകരൻ ആണെന്ന് തോന്നി.. പിന്നെ പിന്നെ മുഴുവൻ part ഉം കണ്ടപ്പോ, ഇപ്പോ ഒത്തിരി ഇഷ്ടം ആയി.. രസകരമായ സംസാരം 😄.... കൂടെ വളരെ സിമ്പിൾ ആയ ബ്രോ ടെ ചോദ്യങ്ങൾ കൂടെ ആയപ്പോ..... കിടു കിടു കിടു 🥰🥰🥰

  • @subash1758
    @subash1758 2 ปีที่แล้ว +4

    രാമകൃഷ്ണൻ ചേട്ടന്റെ സംസാരം പൊളി 😍😍ആണ്. ഉപമയും, മഞ്ജരി വൃത്തവും എല്ലാം ഉണ്ട് 😄😄. അതുപോലെ തന്നെ കുറെ ആനകളുടെ ചരിത്രം കേൾകാം ❤❤❤

    • @subash1758
      @subash1758 2 ปีที่แล้ว +1

      കുട്ടൻകുളങ്ങര ദേവസ്വം ഓഫീസിൽ 2വലിയ ആൽബം മുൻപ് ഉണ്ടായിരുന്നു അതിൽ എല്ലാം മണ്മറഞ്ഞു പോയ ഗജ സാമ്രാട്ടുകൾ ആണ്. കുടല്ലറ്റൂർ രാമചന്ദ്രൻ, കേശവ ത്രയങ്ങൾ, കല്ലെകുളകര ഗജകാമുകൻ അങ്ങനെ ഒരുപാട് ആനകൾ. പറ്റിയാൽ അവിടെ പോയി ഒന്ന് അന്വേഷിച്ചു നോക്കു.

  • @VipiKrishna-ve2or
    @VipiKrishna-ve2or ปีที่แล้ว +1

    Nalla vidiyo nannayi cheyithu🥰🥰🥰

  • @afsalafsal3659
    @afsalafsal3659 ปีที่แล้ว +3

    ഇതും കൂടി 41ആം പ്രാവശ്യം ആണ് കാണുന്നത് ❤️❤️❤️

    • @easyfarmingthrissur
      @easyfarmingthrissur  ปีที่แล้ว

      🥰🥰അമ്പോ താങ്ക്സ് ബ്രോ 🥰🥰🥰

  • @hirangundoosgundoos5050
    @hirangundoosgundoos5050 2 ปีที่แล้ว +9

    ശബരിമലേല് എറിഞ്ഞ നാളികേരം പോല്യാക്കി 😂😂😂😂

    • @easyfarmingthrissur
      @easyfarmingthrissur  2 ปีที่แล้ว

      ♥️♥️

    • @hirangundoosgundoos5050
      @hirangundoosgundoos5050 2 ปีที่แล้ว +1

      ഇ ഡയലോഗ് സ്റ്റാറ്റസ് ഇടാൻ പാകത്തിന് cut ചെയ്തു തരോ 😂

  • @rayyanathrayyanath5742
    @rayyanathrayyanath5742 2 ปีที่แล้ว +5

    കൊറേ ചിരിച്ചു 😃അവസാനം പറഞ്ഞത് വളരെ ശരിയാണ്, ഓരോ ദിവസവും ആന പുതിയ താണ്, പുതിയ പണി യാണ്...

  • @ravindrankuttiparambil6733
    @ravindrankuttiparambil6733 ปีที่แล้ว +3

    പ്രഭാകരൻ നായർ എന്റെ മുത്തച്ഛൻ ആണ് 😍

    • @easyfarmingthrissur
      @easyfarmingthrissur  ปีที่แล้ว

      🥰🥰

    • @ravindrankuttiparambil6733
      @ravindrankuttiparambil6733 ปีที่แล้ว

      മുത്തച്ഛനെ ആന തുമ്പികൈയിൽ എടുത്തു കൊണ്ട് വന്നു ആനയുടെ തീറ്റയുടെ മുകളിൽ കൊണ്ട് വെച്ചിട്ടുണ്ട് കോടന്നൂർ ആണ് സംഭവം ഉണ്ടായത് അന്ന് മൊബൈൽ ഇല്ല അത് കൊണ്ട് പറഞ്ഞു കെട്ടിട്ടുള്ളു

    • @ravindrankuttiparambil6733
      @ravindrankuttiparambil6733 ปีที่แล้ว +2

      രാമകൃഷ്ണൻ ചേട്ടനോട് കൂടുതൽ കാര്യങ്ങൾ ചോദിക്കുമോ

    • @easyfarmingthrissur
      @easyfarmingthrissur  ปีที่แล้ว +1

      ആണോ 🥰🥰

  • @1976sree
    @1976sree 2 ปีที่แล้ว +1

    നല്ല രസമുള്ള സംസാരം പറയുന്നത്, കേൾക്കുന്നവർക്ക് മനസ്സിലാവണം അതിനനുസരിച്ച ഉദാഹരണങ്ങളും അനുഭവസമ്പത്തിൻ്റെ ഗുണം ഗംഭീരം

  • @abhaydev2013
    @abhaydev2013 2 ปีที่แล้ว +4

    ആശാൻ ❤️🔥

  • @reelsvideos1553
    @reelsvideos1553 10 หลายเดือนก่อน +1

    Sathyam😅

  • @ranjithkr84
    @ranjithkr84 2 ปีที่แล้ว +1

    Chettan adipoli 🔥🔥🔥

  • @nishantha.g3015
    @nishantha.g3015 2 ปีที่แล้ว +1

    എത്ര വട്ടം കണ്ടാലും മതി വരില്ല 🥰🥰🥰

  • @sreeragms3194
    @sreeragms3194 2 ปีที่แล้ว +1

    നല്ല മനുഷ്യൻ 🙏🙏🙏

  • @aruntheertha8768
    @aruntheertha8768 2 ปีที่แล้ว +1

    Super👌👌👌

  • @abhijithabhi5882
    @abhijithabhi5882 2 ปีที่แล้ว +1

    Aduthathu katta waiting 🔥😍❤

  • @afsalafsal3659
    @afsalafsal3659 6 หลายเดือนก่อน +2

    5:47 സാദനം അടിച്ചു എന്ന് പറയുന്ന ആ ആക്ഷൻ രാമകൃഷ്ണൻ ചേട്ടാ ഇതൊക്കെ എങനെ സാധിക്കുന്നു 🙏🏻😘

  • @mohammedismall7816
    @mohammedismall7816 2 ปีที่แล้ว +2

    അദ്ധേഹം ഒരു സംഭവം തന്നെ

  • @aruntheertha8768
    @aruntheertha8768 2 ปีที่แล้ว +1

    Nalla samsaram...

  • @gokulnsthodupuzha3785
    @gokulnsthodupuzha3785 2 ปีที่แล้ว +2

    ആശാൻ വേറെ level 😍😍😍

  • @sreejithkuttan8138
    @sreejithkuttan8138 2 ปีที่แล้ว +1

    Full episodum kandu poliyanu ആശാൻ 🔥🔥🔥

  • @kiranks7807
    @kiranks7807 2 ปีที่แล้ว

    Pwoli❤️

  • @abhimayannur8252
    @abhimayannur8252 2 ปีที่แล้ว +8

    ആളൊരു മുതലാണ്. മുത്താണ്

    • @easyfarmingthrissur
      @easyfarmingthrissur  2 ปีที่แล้ว

      🙏🙏🙏

    • @abhimayannur8252
      @abhimayannur8252 2 ปีที่แล้ว

      ഈ ചാനലിൽ വരുന്ന കമെന്റുകൾ രണ്കൃഷ്ണേട്ടനെ കാണിച്ചു കൊടുത്താൽ.... പുള്ളിക്ക് നല്ല സന്തോഷവും.. അതൊന്നു കാണിച്ചു കൊടുക്ക്‌ ബ്രോ... അങ്ങനെ കാണിച്ചു കൊടുത്താൽ എത്ര ഇന്റർവ്യൂ വേണമെങ്കിലും ഇനിയും എടുക്കാം... ആശാന് മുഷിപ്പ് തോന്നില്ല, 😌

  • @sresa6808
    @sresa6808 2 ปีที่แล้ว +1

    ആശാൻ പൊളിച്ചുട്ടോ

  • @sreeragms3194
    @sreeragms3194 2 ปีที่แล้ว

    പൊളി

  • @sandeepasokan2928
    @sandeepasokan2928 2 ปีที่แล้ว +1

    നല്ല എപ്പിസോഡ് ആയിരുന്നു😍😍👍👍👌🏼👌🏼

  • @krunni3406
    @krunni3406 2 ปีที่แล้ว +1

    Adipolli 👍🏻👍🏻

  • @sinsealextheproudhomemaker6580
    @sinsealextheproudhomemaker6580 2 ปีที่แล้ว +1

    പൊളിച്ചു 😀👌👏

  • @sujeeshsujeeshappu8614
    @sujeeshsujeeshappu8614 2 ปีที่แล้ว +2

    കിടിലൻ മനുഷ്യൻ ❤️

  • @arjunnm5263
    @arjunnm5263 2 ปีที่แล้ว +2

    💖💖

  • @aswanthdia6132
    @aswanthdia6132 2 ปีที่แล้ว +1

    ആശാൻ പൊളി❤️❤️❤️

  • @user-hh7kq7ws5g
    @user-hh7kq7ws5g 2 ปีที่แล้ว +3

    😂😂ഇങ്ങേര് ചിരിപ്പിച്ചു കൊല്ലും, നമിച്ച് രാമകൃഷ്ണൻ ചേട്ടാ

  • @saneesh397
    @saneesh397 2 ปีที่แล้ว +1

    ഇവർ തമ്മിൽ ഒഴിയാതെ ഇരിക്കട്ടെ

  • @avinirinjalakuda7947
    @avinirinjalakuda7947 2 ปีที่แล้ว

    Kiduve 💥💥

  • @talenthunt7262
    @talenthunt7262 2 ปีที่แล้ว

    അടിപൊളി...ആയിട്ടുണ്ട്

  • @vineeshvinu6923
    @vineeshvinu6923 2 ปีที่แล้ว +1

    👌🏻👌🏻🥰👌🏻

  • @user-kv2ki5zi7w
    @user-kv2ki5zi7w 2 ปีที่แล้ว +1

    👍

  • @akhilakhi8580
    @akhilakhi8580 2 ปีที่แล้ว +2

    ❤️❤️❤️

  • @sujishvijayan7100
    @sujishvijayan7100 2 ปีที่แล้ว +1

    Koodalmanikyam ulsavathinu kanan an bagyam indayiii

  • @kannanms3565
    @kannanms3565 2 ปีที่แล้ว

    superb

  • @kannanms3565
    @kannanms3565 2 ปีที่แล้ว +3

    nte chetta cut chiyyatha full video tharuo🤣🤣🤣😘

  • @haltonrjohn
    @haltonrjohn 2 ปีที่แล้ว +1

    😂😂😂😂😍😍😍😍😍 super.... Br.. Ashan

    • @easyfarmingthrissur
      @easyfarmingthrissur  2 ปีที่แล้ว

      😆😆ആശാന്റെ വീഡിയോ 12എണ്ണം ഉണ്ട് നേരമ്പോലെ കാണാൻ മറക്കല്ലേ ബ്രോ

  • @akhilayyappan3278
    @akhilayyappan3278 2 ปีที่แล้ว +1

    🔥🔥🔥🔥🔥

  • @shajipaul312
    @shajipaul312 2 ปีที่แล้ว

    Chettante... samsaaram....chiry..😅😅😅😅... super 💕💓💓

  • @santoshk1586
    @santoshk1586 2 ปีที่แล้ว

    👌👌👌

  • @sresa6808
    @sresa6808 2 ปีที่แล้ว +1

    ആശാന്റെ വീഡിയോ ചെയ്‌തതിൽ നന്ദി പറയുകയാണ്

  • @kaaliyummambiyum5709
    @kaaliyummambiyum5709 2 ปีที่แล้ว

    Poli🥰🥰

  • @syamsunder1553
    @syamsunder1553 2 ปีที่แล้ว +1

    ആശാന്റെ ഉദാഹരണം കലക്കി വെള്ളം കൊടുക്കുന്ന ഉദാഹരണവും നന്നായി

  • @jishilamigozzjishilamigozz2601
    @jishilamigozzjishilamigozz2601 2 ปีที่แล้ว +3

    Aana nmmde achante mwononnum alla....vilicha varaan😆😆😆🤭😍

  • @sayanj7
    @sayanj7 6 หลายเดือนก่อน +1

    5:30 😂😂

  • @abinashanil3992
    @abinashanil3992 2 ปีที่แล้ว +1

    🔥

  • @jithinam1905
    @jithinam1905 2 ปีที่แล้ว

    Super 😍😍

  • @sandhyapavi7589
    @sandhyapavi7589 2 ปีที่แล้ว +1

    ആശാൻ പൊളിയാ

  • @__07__s31
    @__07__s31 2 ปีที่แล้ว

    Supper

  • @army7165
    @army7165 2 ปีที่แล้ว

    വീഡിയോ കാണും മുന്നേ ഞാൻ ലൈക്‌ അടിക്കും 🔥🔥🔥

  • @jeromeantony9960
    @jeromeantony9960 2 ปีที่แล้ว

    Pwoli video bro

  • @prabhapc973
    @prabhapc973 2 ปีที่แล้ว +1

    ❤❤❤😘😘

  • @sajithtr2964
    @sajithtr2964 2 ปีที่แล้ว +1

    ❤❤❤❤

  • @gopalkrishnan684
    @gopalkrishnan684 2 ปีที่แล้ว +1

    Ramakrishnan Assas each episode Stories really exciting me!! Please Keep on showing his interview as Long as you can.

  • @midhunap8962
    @midhunap8962 2 ปีที่แล้ว +1

    😍❤️😘🤩

  • @anoopbalan4119
    @anoopbalan4119 2 ปีที่แล้ว +1

    ❤️🙏

  • @manupoulose5854
    @manupoulose5854 2 ปีที่แล้ว +1

    ആശാൻ ഒരു രസികൻ തന്നെ

  • @user-gd1ym3yl7r
    @user-gd1ym3yl7r 2 ปีที่แล้ว +1

    ആശാനേ അങ്ങട് പൊളിക്കാശാനേ 😎😎😎🙏🙏🙏

  • @sreevathsam1349
    @sreevathsam1349 2 ปีที่แล้ว

    👌👍👍

  • @user-uz4jj3he6s
    @user-uz4jj3he6s 2 ปีที่แล้ว

    ആശാൻ 🔥💪🔥💪🔥💪🔥❤❤

  • @dineshsowbagya3732
    @dineshsowbagya3732 2 ปีที่แล้ว

    ❣️❣️❣️👌👌👌

  • @dilmundakkal3430
    @dilmundakkal3430 2 ปีที่แล้ว

    👌🏻

  • @user-yb6dv5cn2v
    @user-yb6dv5cn2v 2 ปีที่แล้ว +1

    𝐸𝑛𝑑𝑒 𝑣𝑒𝑒𝑑 𝑡𝑟𝑖𝑝𝑟𝑎𝑦𝑎𝑟 𝑎𝑚 😌😊

  • @sreeragms3194
    @sreeragms3194 2 ปีที่แล้ว

    🙏🙏🙏

  • @sreenathsreenath4245
    @sreenathsreenath4245 2 ปีที่แล้ว

    ❤️❤️👍

  • @agin7027
    @agin7027 2 ปีที่แล้ว

    കോമഡി രൂപത്തിൽ പറഞ്ഞാലും പറഞ്ഞ കാര്യം ശെരിക്കും ഇഷ്ടപെട്ടു

  • @subash1758
    @subash1758 2 ปีที่แล้ว

    1.40🤣🤣🤣പൊളിച്ചു

  • @afsalafsal3659
    @afsalafsal3659 ปีที่แล้ว +1

    👌🏻👌🏻👌🏻👌🏻

  • @mydinkkan6871
    @mydinkkan6871 2 ปีที่แล้ว

  • @veettilekariyumnavileruchi5021
    @veettilekariyumnavileruchi5021 2 ปีที่แล้ว

    🔥🔥🔥🔥

  • @aswink-jm9py
    @aswink-jm9py 2 ปีที่แล้ว +2

    മഞ്ചേരി കോവിലകം രാമചന്ദ്രൻ ഞങ്ങടെ നാട്ടിലെ ആന ❣️❣️❣️

    • @abhimayannur8252
      @abhimayannur8252 2 ปีที่แล้ว

      ആ... എന്നിട്ട്... എന്നിട്ട്

    • @aswink-jm9py
      @aswink-jm9py 2 ปีที่แล้ว

      @@abhimayannur8252 എന്നിട്ടെന്താ ഒന്നുല്ല

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 2 ปีที่แล้ว +4

    14:30 തഗ് അടിച്ചിട്ടുള്ള നോട്ടം 🤣🤣🤣🤣🤣🤣

  • @sreekanthvarikottil5715
    @sreekanthvarikottil5715 2 ปีที่แล้ว

    Love u chetta 😍😍

  • @lijiprakasan9907
    @lijiprakasan9907 2 ปีที่แล้ว +9

    ഓണക്കൂർ പൊന്നന്റെ കാര്യം ചോദിക്കോ

    • @easyfarmingthrissur
      @easyfarmingthrissur  2 ปีที่แล้ว

      മുൻപ് വീഡിയോ ഇൽ ചോദിച്ചിട്ടുണ്ട് 🙏🙏🙏😍

    • @lijiprakasan9907
      @lijiprakasan9907 2 ปีที่แล้ว

      @@easyfarmingthrissur ഏതു വീഡിയോ

    • @easyfarmingthrissur
      @easyfarmingthrissur  2 ปีที่แล้ว +1

      എല്ലാ വീഡിയോ ഇലും ഉണ്ട് ഒരു പൊന്നൻ ചേട്ടന്റെ ഫോട്ടോ ഉള്ള വീഡിയോ

  • @jivasmuthu3283
    @jivasmuthu3283 2 ปีที่แล้ว

    Poilllllll😍😍😍

  • @pramodthennali1798
    @pramodthennali1798 2 ปีที่แล้ว

    Mutheee vittukalayalleeetaaa 🍭🍭🍭🍭

    • @easyfarmingthrissur
      @easyfarmingthrissur  2 ปีที่แล้ว

      😍😍😍♥️♥️ ആശാൻ അടിപൊളി ആണ് 😍😍😍

  • @adwaithkb1451
    @adwaithkb1451 2 ปีที่แล้ว +1

    😅💕💕💕🤗

  • @AlokKumar-vt1xj
    @AlokKumar-vt1xj 2 ปีที่แล้ว +2

    കായംകുളം ശരത്തിന്റ വീഡിയോ ചെയ്യോ 🤩

    • @easyfarmingthrissur
      @easyfarmingthrissur  2 ปีที่แล้ว +1

      ട്രൈ ചെയ്യാം അവിടെ എത്തി പെടാൻ ഉള്ള കോൺടാക്ട് ഇല്ല അതാണ് പ്രശ്നം 😍😍😍

    • @AlokKumar-vt1xj
      @AlokKumar-vt1xj 2 ปีที่แล้ว

      @@easyfarmingthrissur vedio cheyan patiyal chanalinte level marum. 🔥🔥🔥🔥

    • @easyfarmingthrissur
      @easyfarmingthrissur  2 ปีที่แล้ว +1

      🥰🥰 ആഗ്രഹം ഉണ്ട്‌ 🥰🥰

  • @anandhananilan7514
    @anandhananilan7514 2 ปีที่แล้ว

    ബലരാമൻ ഞങ്കളുടെ മുത്താണ് 😔😔😔😔😔

  • @jijopalakkad3627
    @jijopalakkad3627 2 ปีที่แล้ว +5

    ആശാൻ വേറെ ലെവൽ 🔥🔥🔥🔥✨✨

  • @invisibleink7379
    @invisibleink7379 2 ปีที่แล้ว

    He is correct

  • @vishnugmbhss3958
    @vishnugmbhss3958 ปีที่แล้ว +1

    Aaana kaattil jeevikkanam manushyan naattil allathe athine pidichu mardhichu ezhunullipikkal allaaa.

  • @sujithmps340
    @sujithmps340 2 ปีที่แล้ว

    😂😂ആശാൻ പൊളിയാണ് 🤣🤣

  • @sunilgeorge811
    @sunilgeorge811 2 ปีที่แล้ว

    Vedio of kettiazekkal by single mahote

  • @kpn82
    @kpn82 2 ปีที่แล้ว +1

    മൊത്തം കോമഡി പറഞ്ഞു.... അടിച്ച് പൊളിച്ചു...തകർത്തു ...
    . Full thug...
    . ആശാനെ... നിങ്ങൾ കിടു അല്ലാ കിട്ടില്ലോസ്‌കി....

  • @sreeragms3194
    @sreeragms3194 2 ปีที่แล้ว +1

    ഞാൻ ഒരു തികഞ്ഞ ആന പ്രേമി ആണ്

  • @akhilcb640
    @akhilcb640 2 ปีที่แล้ว +1

    അടിപൊളി ഇദ്ദേഹം ഇപ്പോൾ എവിടെ ഉണ്ട്

    • @easyfarmingthrissur
      @easyfarmingthrissur  2 ปีที่แล้ว +1

      തൃശൂർ

    • @akhilcb640
      @akhilcb640 2 ปีที่แล้ว +1

      ചേട്ടാ ഞാൻ ഒരു ലോറി ഡ്രൈവർ ആണ് എനിക്ക് ശരത് അണ്ണനെ ഒന്ന് കാണാൻ പറ്റുമോ ഒരു ആഗ്രഹം ആണ്

    • @akhilcb640
      @akhilcb640 2 ปีที่แล้ว

      എങനെ എങ്കിലും ഒന്ന് സാധിച്ചു തരുമോ

    • @easyfarmingthrissur
      @easyfarmingthrissur  2 ปีที่แล้ว

      👍👍 insta വരൂ ബ്രോ prajithkp93