അന്ന് ഞാൻ കരഞ്ഞുപോയി അറിയാതെ|Kerala Elephant Mahout Ramakrishnan on the sad day of his life|EPI 219

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 66

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 ปีที่แล้ว +64

    ഈ മനുഷ്യന്റെ വാക്കുകൾ കേൾക്കാൻ മാത്രം കാത്തിരുന്നു കാതോർക്കുന്ന എന്നെപ്പോലെ ഒരുപാട് പേരുണ്ടാവും എന്നും...അത്ര ഇഷ്ടം രാമേട്ടൻ.. ആന ആലിന്മേൽ കേറിയ കഥ ചിരിച്ചു കിളി പോയിഅവസാനമായപ്പോ എന്തോ ഇത്തിരി നോവായിപ്പോയി... ഈശ്വരൻ ഏറെ ആയുസ്സും ആരോഗ്യവും നൽകട്ടെ.... അല്ലെ

  • @MohammedAshik-r7r
    @MohammedAshik-r7r ปีที่แล้ว +14

    അയ്യോ കഴിഞ്ഞോ 😢 ആദ്യായിട്ട ഒരു series കഴിയുമ്പോ ഇത്രെയും സങ്കടം 😞. Wt a LEGENDARY PERSON❤

  • @girishkr3224
    @girishkr3224 ปีที่แล้ว +7

    പുലിയന്നൂർ ബാലൻ ചേട്ടന്റെ അരുമ ശിഷ്യർ.... പൊന്നൻ ചേട്ടൻ + രാമകൃഷ്ണൻ ചേട്ടൻ....❤❤🔥🔥👌👌

  • @vishnupkarottu
    @vishnupkarottu ปีที่แล้ว +12

    പൊന്നൻ ചേട്ടന്റെയും തീരാ ദുഃഖം ഓണാക്കൂർ നാരായൺ🌹

  • @sreekanthmv27
    @sreekanthmv27 ปีที่แล้ว +3

    ഇദ്ദേഹത്തിന്റെ episodes കഴിയരുതേ എന്ന് വിചാരിച്ചതാണ് ഞാൻ എനിക്ക് അദ്ദേഹത്തെ ഒന്ന് കാണണം എന്ന് ഉണ്ട് ❤️😘🥰രാമകൃഷ്ണൻ ചേട്ടൻ ❤️😘🥰😍♥️

  • @harshidpbminu9656
    @harshidpbminu9656 ปีที่แล้ว +23

    3.03 ൽ പറയുന്ന രവിയേട്ടൻ എന്റെ വല്യച്ഛൻ ബാബു എന്റെ അച്ഛൻ ആനക്ക് ഇഷ്ടമുള്ള ആ പെണ്ണ് എന്റെ അമ്മ ❤❤❤അമ്മ പറഞ്ഞു ഒരുപാട് കേട്ടിട്ടുണ്ട് ഇത്രേം വലിയ അനുഭവസമ്പത്തുള്ള ഒരു മനുഷ്യന്റെ വാക്കുകളിൽ അമ്മയെ ഓർമിച്ചതിനു ഒരുപാട് നന്ദി.... എപ്പോഴും അവൻ അമ്മക്ക് പൊന്നുവാണ് അവന്റെ ഓർമ്മക്കായി ഞങ്ങളുടെ കുട്ടിക്ക് ponnu എന്നാ പേര് 🥰🥰🥰

  • @sijisiji5662
    @sijisiji5662 ปีที่แล้ว +19

    പൊന്നൻ ചേട്ടന്റെ എപ്പിസോഡുകൾ മുഴുവനും കണ്ടു രാമകൃഷ്ണൻ ചേട്ടന്റെയും കണ്ടു രണ്ടും അടിപൊളി ♥♥♥

  • @nidhishirinjalakuda144
    @nidhishirinjalakuda144 ปีที่แล้ว +9

    കഴിഞ്ഞ എപ്പിസോഡ് കണ്ടപ്പോൾ ചോദിച്ചു.
    ഈ എപ്പിസോഡിൽ തന്നെ kkp മാധവൻ ആനയുടെ വിശേഷങ്ങൾ ഉൾപ്പെടുത്തി തന്നതിന് ഒരുപാട് നന്ദി ചേട്ടാ... 🙏🏻🙏🏻🙏🏻

  • @kannanr-xu7qw1lr9o
    @kannanr-xu7qw1lr9o ปีที่แล้ว +6

    രാമകൃഷ്ണൻ ചേട്ടന്റെ കഥകൾ നിർത്തല്ലേ ഇനിയും ഒരുപാട് പോരാൻ ഉണ്ട് കഥ

  • @naveenthomas7590
    @naveenthomas7590 ปีที่แล้ว +9

    ആനപ്പണിയിലെ അഗ്രഗണ്യനായ രാമകൃഷ്ണൻ ചേട്ടൻറെ വീഡിയോ ചെയ്ത ഉത്സവ കേരളം ചാനലിന് എല്ലാവിധ ആശംസകളും

  • @bottlecreator7643
    @bottlecreator7643 ปีที่แล้ว +1

    രാമകൃഷ്ണേട്ടൻ എത്ര കേട്ടാലും മതിവരില്ല 😊🥰🥰🥰

  • @prasantharjunan7545
    @prasantharjunan7545 ปีที่แล้ว +2

    Ramakrishnan chettan ❤❤❤

  • @theknighttemplar8177
    @theknighttemplar8177 ปีที่แล้ว +1

    Kkp മാധവനെ പറ്റി കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട്,
    ഒരു mysterious ആന ആണ് 🔥

  • @abhishekybz9708
    @abhishekybz9708 ปีที่แล้ว +2

    ❤❤ ഒരു വരവ് കൂടെ വരേണ്ടി വരും ❤❤

  • @VenuGopal-oz7we
    @VenuGopal-oz7we ปีที่แล้ว +1

    രാമകൃഷ്ണൻ ചേട്ടാ കലക്കി

  • @Vpn95
    @Vpn95 ปีที่แล้ว +5

    രാമകൃഷ്ണൻ ചേട്ടൻ 🔥. തന്റെ അനുഭവങ്ങൾ വളരെ രസകരമായ രീതിയിൽ ആണ് പങ്കുവെക്കുന്നത്.കേട്ടിരുന്നു സമയം പോകുന്നത് അറിയുന്നില്ല

  • @prasantharjunan7545
    @prasantharjunan7545 ปีที่แล้ว +1

    Ramakrishnan chettan. Ethra kandalum mathi aakilla. Njan oru pravasi aanu.ketti pidikkanam ente Ramakrishnan chettane Thiruvampadi kannan anugrahikatte randu pereyum.❤❤❤

  • @kiranjyothish5934
    @kiranjyothish5934 ปีที่แล้ว +2

    വളരെ വളരെ വളരെ നല്ല എപ്പിസോഡ് ഒരുപാട് നന്ദി ❤❤❤❤❤❤

  • @riyashameed9323
    @riyashameed9323 ปีที่แล้ว +2

    Ramakrishnan chetan poy 😄❤

  • @sreeragsreerag5835
    @sreeragsreerag5835 ปีที่แล้ว +2

    മൈസൂർ ആന പാലാ കുട്ടിശങ്കരൻ,, ഗുരുവായൂർ ഗോകുൽ, കീർത്തി

  • @ubk307
    @ubk307 ปีที่แล้ว +2

    മാധവന്‍ ആന 🔥

  • @അരവിന്ദ്
    @അരവിന്ദ് ปีที่แล้ว +2

    ഞങ്ങളുടെ നാട്ടുകാരൻ.കൊമ്പാറ രാധ ഏട്ടന്റെ ഒരു വീഡിയോ ചെയ്യുമോ. പുത്തൂർ ബാലകൃഷ്ണൻ ന്റെ സാരഥി യുടെ 💯💯💯

  • @basiljoykurisingal9606
    @basiljoykurisingal9606 ปีที่แล้ว

    ഹരിയേട്ടാ 🥰🥰 🥰🐘🥰

  • @riyashameed9323
    @riyashameed9323 ปีที่แล้ว +2

    Hari bhai ❤

  • @abhijithsurendran1213
    @abhijithsurendran1213 ปีที่แล้ว

    സൂപ്പര്‍ ❤❤❤❤

  • @vishnuappoos5278
    @vishnuappoos5278 ปีที่แล้ว

    രാമേട്ടൻ 😘

  • @sandeepasokan2928
    @sandeepasokan2928 ปีที่แล้ว

    Nalla episode 😍👌🏼

  • @unnikrishnanpothiyilpishar4080
    @unnikrishnanpothiyilpishar4080 ปีที่แล้ว +1

    നന്ദില്ലത്ത് അഭിമന്യു പുതുശ്ശേരി പ്രഭു ഗുരുജിയിൽ കുട്ടിശങ്കരൻ..

  • @nandakumarv1035
    @nandakumarv1035 ปีที่แล้ว +2

    ഗദ ഓരോ ജാതി ഓരോ ഗജം

  • @sarathsachu6233
    @sarathsachu6233 ปีที่แล้ว +2

    ആശാൻ ഇഷ്ടം ❤❤❤❤

  • @sreejithkr2776
    @sreejithkr2776 ปีที่แล้ว

    💔

  • @Manu-p8r
    @Manu-p8r 10 หลายเดือนก่อน

    Puliyannoor balan🔥

  • @abijithmohanan1956
    @abijithmohanan1956 ปีที่แล้ว

    👌👌👌

  • @anandhakrishnananandhu2431
    @anandhakrishnananandhu2431 ปีที่แล้ว +2

    Ingorde vdo iniyum indakille 😊

  • @saneeshak403
    @saneeshak403 ปีที่แล้ว

    ❤❤❤❤🙏🙏🙏🙏🙏

  • @ramanunninair7822
    @ramanunninair7822 ปีที่แล้ว

    Kottayi raju Ettan ne Patti chodhiku

  • @ramachandranvb4170
    @ramachandranvb4170 ปีที่แล้ว

    👍🏾👍🏾👍🏾👍🏾👍🏾

  • @Gajaraja.natanam
    @Gajaraja.natanam ปีที่แล้ว +2

    പൊന്നാനി പോയാൽ കുഞ്ഞാക്ക ആയില്ലേ 😂😂😂

  • @krunni3406
    @krunni3406 ปีที่แล้ว

    ❤❤❤❤❤❤❤❤❤❤🎉

  • @deepunarayanan8740
    @deepunarayanan8740 ปีที่แล้ว

    ❤❤❤

    • @ajikumarkj9773
      @ajikumarkj9773 ปีที่แล้ว

      പറ യ കുലം നീച ജാതി? മൃഗത്തിനെ കൊന്ന് രക്ത ക്ക റ പുരണ്ട തോൽ അഴുകി ഉണക്കി വാദ്യം ഉണ്ടാക്കുന്ന തുകൽ കൊല്ലൻ ബ്രാഹ്മണ കുലം

  • @vipindasabhindas2682
    @vipindasabhindas2682 ปีที่แล้ว

    💙💙

  • @MithunAshokAshokpR
    @MithunAshokAshokpR ปีที่แล้ว

    Satyam

  • @deepakv2827
    @deepakv2827 ปีที่แล้ว +1

    First comment ❤

  • @pranavmohanan6643
    @pranavmohanan6643 ปีที่แล้ว +2

    ചിരവരമ്പത് കാവ് പൂരത്തിന് വര്ഷങ്ങളോളം ANS അരുവായി കമറ്റി വന്നിരുന്ന മൊതല് രാമദാസ് ❤️

  • @kannanr-xu7qw1lr9o
    @kannanr-xu7qw1lr9o ปีที่แล้ว +1

    പുതുപ്പള്ളി സാധുവിനു നീര് ഉണ്ടാവില്ലേ????

  • @anandhakrishnananandhu2431
    @anandhakrishnananandhu2431 ปีที่แล้ว

    1st comment ❤

  • @sunaijkdlr
    @sunaijkdlr ปีที่แล้ว +1

    കടുവ ആശാനെ കുറിച്ച് ചോദിക്കുമോ

  • @theerdhasurya5185
    @theerdhasurya5185 ปีที่แล้ว

    എങ്ങിനെ വലിച്ചു താഴെ ഇറക്കി 😂😂😂

  • @sasichembath1681
    @sasichembath1681 ปีที่แล้ว

    കൃഷ്ണദാസ് അല്ല, ചെറായി കൃഷ്ണപ്രസാദ് ആണല്ലോ? 🤔

    • @vishnupkarottu
      @vishnupkarottu ปีที่แล้ว +1

      കൃഷ്ണദാസ്മുണ്ടായിരുന്നു രക്തനാകരൻ ചേട്ടൻ കൊണ്ടുനടന്നത്

    • @rajuav1335
      @rajuav1335 ปีที่แล้ว +1

      ആദ്യം വന്ന വില്യാന കൃഷ്ണദാസ് ആയിരുന്നു പൊന്നൻ ആയിരുന്നു ആനക്കാരൻ പിന്നെ കൃഷ്ണ പ്രസാദ് വന്നു അപ്പൊ അതിലോട്ടു പോയി

    • @jithmuthu5170
      @jithmuthu5170 ปีที่แล้ว +1

      ചെറായി കൃഷ്ണദാസ് ഉണ്ടായിരുന്നു

  • @AkshayThrishivaperoor
    @AkshayThrishivaperoor ปีที่แล้ว +1

    ആലിന്റെ മോളിൽ ആന 🤣

  • @appu2838
    @appu2838 ปีที่แล้ว

    ❤❤

  • @anupillai6477
    @anupillai6477 ปีที่แล้ว

    ❤❤❤

  • @sreejithsreekumar4549
    @sreejithsreekumar4549 ปีที่แล้ว

    ❤❤❤

  • @SASIPD
    @SASIPD ปีที่แล้ว

    ❤❤❤❤