ഇതിൽ പറഞ്ഞ ചെലൂർ രാജേന്ദ്രൻ (കിഴക്കേ വീട്ടിൽ ഗോപി) എന്ന ആനയെ മുമ്പ് ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് കണ്ടിരുന്നു. കാഴ്ചക്ക് ഗാഭീരനായ തലക്കനവും നല്ല കനത്ത കൊമ്പും നീണ്ട തുംബികൈയും ഉള്ള ആനയായിരുന്ന്. ❤
ഈ ആനയെ ഞങ്ങളുടെ ഇല്ലത്തിനു മുമ്പുള്ള പറമ്പിൽ കുറേക്കാലം മരുന്നു കൊടുക്കാൻ വേണ്ടി കെട്ടിയിരുന്നു അന്ന് ദിവസവും കണ്ട് ആ നയോട് ഇഷ്ടമായിരുന്നു വെടിവെച്ച് കൊന്നത് വളരെ ദു:ഖകരമായി ബാലകൃഷ്ണ ഏറാടി യുടെ കുടുംബവുമായി ഞങ്ങളുടെ കുടുബത്തിന് വളരെ കാലത്തെ ബന്ധവുമാണ്🙏
Aa ആന പുഴയിൽ ഇറങ്ങിയപ്പോൾ പോലീസ് വെടി വക്കാൻ ശ്രമിക്കുമ്പോൾ ആന തുമ്പി കൈ ഉയർത്തി വേണ്ട എന്ന് പറഞ്ഞു എന്ന് കേട്ടിട്ടുണ്ട്. പിന്നീട് ആ പോലീസ് കാരൻ അപകടം പറ്റി ഒരുപാട് നരകിച്ചു എന്ന് കേട്ടിട്ടുണ്ട്. എന്റെ നാട്ടിൽ ആണ് ഇത് നടന്നത്.
Remember seeing this elephant when he was brought to Tali, Kozhikode. Balan is right. This majestic elephant would have been a front runner if he was alive.
പണ്ട് ഒരു 50 വർഷത്തിന് മുമ്പ് ഹരിപ്പാട് അമ്പലത്തിൽ വെച്ച് ഒരു ആന ഇത്പോലെ ഒരു പയ്യൻ കല്ല് എറിഞ്ഞു അങ്ങനെ വേരണ്ട് ഓടിയ ആന എന്റെ വീടിന്റെ പുറകിൽ ഉള്ള കാവിൽ വന്നു കയറി പോലീസ് വെടിവെച്ചു കൊന്ന് അടക്കിയത് അവിടെ തന്നെ ആണ്. പേരും ഒന്നും അറിയില്ല
മലപ്പുറം പുതിയങ്ങാടി നേർച്ച നേർച്ചയുടെ അവസാന ദിവസം തീരദേശ പ്രദേശമായ കൂട്ടായ് എന്ന സ്ഥലത്തു നിന്നും ചാപ്പക്കാർ എന്ന സംഘത്തിന്റെ വരവോടുകൂടിയാണ് നേർച്ചയുടെ സമാപനം അതിന്റെ ഒരുക്കങ്ങിടയിൽ ആന തെറ്റി 5കിലോമീറ്റർ അപ്പുറത്തുള്ള ആഴിമുഖത്തു വെച്ചാണ് ആന ചെളിയിൽ പൂണ്ടു si ഷഫീഖിന്നാൽ ആന കൊല്ലപ്പെട്ടു 90 കാലഘട്ടം 😢
എന്റെ അച്ഛന്റെ പ്രിയപെട്ടവൻ..
നീലൻ❤️

തിരൂർ പുതിയങ്ങാടി നേർച്ചക്കാണ് ഇത് സംഭവിച്ചത്. അന്ന് വെടിവെച്ച si ഷെഫീഖ് ആക്‌സിഡന്റ് സംഭവിച്ച് ഒരുപാടുകാലം കോമയിലായിരുന്നു. ആള് മരണപെട്ടു.
വളരെ നല്ലൊരു എപ്പിസോഡ്.... പഴയ കാല ഗജവീരന്മാരെ കുറിച്ച് അറിയാൻ കഴിഞ്ഞത് ഭാഗ്യം.... എന്നാലും ചെറിയ ഒരു വിഷമം നീലകണ്ഠനെയോർത്....
ഇതാണ് നിയമ വ്യവസ്ഥ ഇന്ത്യയിൽ പ്രതിയും മരിച്ചു 32 വർഷം കഴിഞ്ഞു ഇപ്പോഴും വിധി ആയില്ല
ഞങ്ങളുടെ നാട്ടുകാരൻ... തളി നീലകണ്ഠൻ...😢 തളി അമ്പലത്തിലേക്ക് കയറുമ്പോൾ ഇവന്റെ ഫോട്ടോ കാണാം 😢 കാണുമ്പോൾ എന്തോ വിഷമം 🥹
Aa ആന പുഴയിൽ ഇറങ്ങിയപ്പോൾ പോലീസ് വെടി വക്കാൻ ശ്രമിക്കുമ്പോൾ ആന തുമ്പി കൈ ഉയർത്തി വേണ്ട എന്ന് പറഞ്ഞു എന്ന് കേട്ടിട്ടുണ്ട്. പിന്നീട് ആ പോലീസ് കാരൻ അപകടം പറ്റി ഒരുപാട് നരകിച്ചു എന്ന് കേട്ടിട്ടുണ്ട്. എന്റെ നാട്ടിൽ ആണ് ഇത് നടന്നത്.
അപ്പോൾ നാട്ടിൽ മിക്കവർക്കും അറിയാവുന്ന സംഭവമാണല്ലേ.
പുതിയ ഒരു ആനകഥയും കൂടി അറിയാൻ കഴിഞ്ഞു...video കണ്ട് കഴിഞ്ഞപ്പോൾ അനക്കുട്ടിയെ കണ്ടാട്ടില്ലെങ്കിലും ഉള്ളിൽ ഒരു സങ്കടം 😢.... തളി നീലകണ്ഠൻ പ്രണാമം 🙏
സംഭവം നടന്നത് തിരൂർ പുതിയങ്ങാടി നേര്ച്ചക്ക് ആണ്, വെടി വച്ചത് si ഷെഫീഖ്, അയാൾ പിന്നീട് ബൈക്ക് അപകടത്തിൽ വർഷങ്ങൾ കോമയിൽ ആയിരുന്നു.
ബൈക്ക് അപകടത്തിൽപ്പെട്ട് കുറെ സമയം റോഡിൽ കിടന്ന ശേഷം പോലീസ് എത്തിയാണ് ഹോസ്പിറ്റലിൽ എത്തിച്ചത്.
വെടിവെച്ച് കൊന്നവനെ തീർത്തത് നീലാണ്ടൻ തന്നെ ...! 😮
Super
വാളെടുത്തവൻ വാളാൽ തന്നെ, പോലീസുകാരന്റെ കാര്യം അധോഗതി 👍🏻👍🏻👍🏻👍🏻👍🏻
രാമേട്ടന്റെ ഇന്റർവ്യു വേണം about നീലകണ്ഠൻ
തിരൂർ . പുതിയങ്ങാടി നേർച്ചയ്ക്കാണ് ആനയെ വെടിവെച്ച് കൊന്നത്. ഷെഫീക്ക് എന്നാണ് എസ് ഐ യുടെ പേര്
Njanghalude neelan. Kunju naalil neelane thali ambhalathil nadayiruthumbhol njaaanum undaayirunnu. Paavam 🐘 neelan. Pranaamam neelaaaa 🐘👏👏👏🌹💕❤❤❤❤❤💕❤💕💕💕💕💕❤💕💕💕💕💕💕💕💕💕
Pazhaya aanakalE kurich parayumhbol vere oru feel thanne ❤adipoli
ബാലേട്ടൻ്റെ സ്വത:സിദ്ധമായ വർത്തമാനം മനസ്സിൽ വല്ലാതെ സ്പർശിച്ചു. പറഞ്ഞ കാര്യങ്ങൾ ഒരു പാട് സങ്കടപ്പെടുത്തുകയും ചെയ്തു 😮
Waiting ayirunn❤❤❤❤
Remember seeing this elephant when he was brought to Tali, Kozhikode. Balan is right. This majestic elephant would have been a front runner if he was alive.
Oh .. good old days
SREE 4 ELEPHANTS ❤❤❤
നീലകണ്ഠൻ 🙏🏻🙏🏻🙏🏻
പുതയങ്ങാടി(തിരൂർ) നേർച്ചക്‌വന്നആനയായിരുന്നു_ഭാരതപുഴയീൽവച്ചാവെടിവച്ചത്
Good video
Annu zamuthiriyude schoolil aanu paditham. Techeridu choydhichaaanu neelane kaanaan poyathu. Kurey kuttikal vannirunnu schoolil ninnum. 🐘👏🌹❤❤💕💕❤❤❤❤❤❤💕❤❤💕❤💕❤❤💕❤💕❤❤❤❤. Ambhalathinte aduthaanu annu entey veedu
Adipoli episode
പണ്ട് ഒരു 50 വർഷത്തിന് മുമ്പ് ഹരിപ്പാട് അമ്പലത്തിൽ വെച്ച് ഒരു ആന ഇത്പോലെ ഒരു പയ്യൻ കല്ല് എറിഞ്ഞു അങ്ങനെ വേരണ്ട് ഓടിയ ആന എന്റെ വീടിന്റെ പുറകിൽ ഉള്ള കാവിൽ വന്നു കയറി പോലീസ് വെടിവെച്ചു കൊന്ന് അടക്കിയത് അവിടെ തന്നെ ആണ്. പേരും ഒന്നും അറിയില്ല
Tuesday uthralikkavu pooram cover chaiyumo ......
oru episode pallavur parameshwarane kurichu cheyyoo, valare adhikam ormikkapedendathanu
Ukans kunjuvinte oru episode eduthude
👍
14:24 Does some one know the name of the book and publisher shown at this time stamp?
Please help me, I would like to buy the book.
👍🏼👍🏼👍🏼
Peelandi chandhrunte video cheyyo😢
മൺമറഞ്ഞ ഗജവീരൻമാരേയും കേരളത്തിൻെറ് പ്രസിദ്ധരായ പഴയതും പുതിയതുമായ കുംങ്കിയാനകളെ പറ്റിയും പരിപാടി ചെയ്യുമോ?
Njangalude natle anna
👍👍👍❤
🙏🙏
Cheythathin ullath daivam kodukkum
മലപ്പുറം പുതിയങ്ങാടി നേർച്ച നേർച്ചയുടെ അവസാന ദിവസം തീരദേശ പ്രദേശമായ കൂട്ടായ് എന്ന സ്ഥലത്തു നിന്നും ചാപ്പക്കാർ എന്ന സംഘത്തിന്റെ വരവോടുകൂടിയാണ് നേർച്ചയുടെ സമാപനം അതിന്റെ ഒരുക്കങ്ങിടയിൽ ആന തെറ്റി 5കിലോമീറ്റർ അപ്പുറത്തുള്ള ആഴിമുഖത്തു വെച്ചാണ് ആന ചെളിയിൽ പൂണ്ടു si ഷഫീഖിന്നാൽ ആന കൊല്ലപ്പെട്ടു 90 കാലഘട്ടം 😢
നിങ്ങളുടെയെല്ലാം മനസ്സുകളിൽ ഇപ്പോഴും ഉണ്ടല്ലേ
Than than niranthaeam cheyyunna karmangal than than anubhavicheeduka ennea varoo
Desamangalam എൻ്റെ നാട്
Hello Hi 👍
ഇത് നടന്നത് മലപ്പുറം തിരൂർ ആണ്
Ok👍👍👍👍y
അന്ന് ഞാൻ. എവിടെ ഉണ്ടായിരുന്നു യൻ്റെന്നടിലാണ്
ആ സംഭവത്തിന് സാക്ഷിയായി അവിടെ ഉണ്ടായിരുന്നല്ലേ....
Sneha chattam ❤❤❤❤❤❤❤
I was only 10 yr old when this happened.
നിങ്ങൾ എന്തിനാണ് ഹേ വീഡിയോയുടെ length ഇങ്ങനെ കുറയ്ക്കുന്നെ.. 😜
ഇന്ന് നമ്മുടെ പ്രൈം വീഡിയോ വിചാരിച്ച പോലെ തയ്യാറാക്കാൻ കഴിഞ്ഞില്ല ബിൻ ജു
18:32 athe parayunnund ..
🙏🏻🙏🏻🙏🏻
Malappuram Tirur ( koottayi ) nerchak
മലപ്പുറം പുതിയങ്ങാടി നേർച്ചയുടെ എഴുന്നെള്ളിപ്പ് കൂട്ടായിൽ എത്തിയപ്പോഴാണ് സംഭവം നടന്നത്.
❤❤
🥰🥰🥰💕💕💕🐘🐘
തീരുർ പുതിയങ്ങാടി നേർച്ച
അതേ .സജീവ് ...
കമൻ്റിനും പ്രതികരണത്തിനും നന്ദി.
അതേ .സജീവ് ...
കമൻ്റിനും പ്രതികരണത്തിനും നന്ദി.
Sound mix mismatch
Sorry... Not created as a prime video, on unavoidable circumstances compelled to post it on Sunday
Ehee balakrishna eradi ethuu familitheyannu ennarkkeggillumm arayyammoo
Entirely different episode.
❤❤❤❤❤❤❤❤
അവതാരകൻ ഇടയിൽ കേറി സംസാരിക്കണത് കുറച്ചാ നന്നായിരിക്കും,😮
Ath idak njanum comment ittirunnu..ath pulliyude reethiyanenn thonnunnu.
💞👍❤️
❤❤
😊❤
ഇത് തിരൂർ kuttai അന്ന് സ്ഥലം
👍
Karma Sreeatta
ആ പോലീസ് ഒക്കെ മരിച്ചു പുനർജനിച്ചോ 🤣
Puthiyangadi nercha tirur
ഓ... പുതിയങ്ങാടി നേർച്ച ആയിരുന്നല്ലേ.
ഈ ഇൻഫർമേഷന് നന്ദി.
ശ്രീ ഏട്ടാ ആവർത്താനാവിറസാദാ തോന്നുന്നു....
മനസിലായില്ല .
ഈ കാര്യത്തെ കുറിച്ച് ഇതേ വരെ വീഡിയോ ചെയ്തിട്ടില്ല.
പ്രൈം വീഡിയോ ചെയ്യാൻ കഴിയാതിരുന്നതിനാൽ ഒരു ഇൻ്റർവ്യൂ കണ്ടൻ്റ് ഇട്ടു എന്ന് മാത്രം
Gurupavanwswante nandappanu knoom notavoom adipoliya
വലത്തേയറ്റം പല്ലാട്ടെ കുട്ടിയല്ലേ?
പഴയന്നൂർ ശ്രീരാമൻ
Rajappiye kanankothiyai
ഇത് നടന്നത് മലപ്പുറം തീരുർ ആണ്
Athe tirur ayirunu eppolum amma parayunath kelka
🤭🤭🤭🤭🤭🤭🤭
Kdlr aana🫴🏻🥺
Adukala chatam
Sreekumar chettante mail id tharaavo
ചേട്ടാ സാഗർ കണ്ണൻ എന്ന ആനയുടെ അവസ്ഥ വളരെ ദയനീയമാണ് ചേർത്തല തുറവൂർ പുത്തൻകാവ് ക്ഷേത്രത്തിൽ ഇന്ന് കണ്ടതാണ് നടക്കാൻ വയ്യ ഫുൾ മുറിവാണ്
സാഗർ കണ്ണനോ...
അത് ഏതാണെന്ന് അറിയില്ലല്ലോ... നോക്കട്ടെ...
ക്രൂരമായ പീഡനത്തിൻ്റേതാണെന്ന് ഉറപ്പുണ്ടെങ്കിൽ വനം വകുപ്പിനെ ഇൻഫോം ചെയ്യൂ...
@@Sree4Elephantsoffical sagar karnan pattambi
@@Sree4Elephantsoffical athinu purakile idathu kaalil valiya muzha kaalu pokki nadakkan vayya shareerathil muriv
❤❤❤