@@sheez_world ചേച്ചി ഞാൻ ചേച്ചി യുടെ കുറെ videos കണ്ടു. എനിക്ക് ഇത് ചെയ്യാൻ കഴിയും എന്നൊരു വിശ്വാസം ഉണ്ട്. ഒരുപാട് പ്രശ്നങ്ങളിലൂടെ ആണ് എന്റെ life പോയിക്കൊണ്ടിരിക്കുന്നത്. മുന്നോട്ട് പോവാൻ ഒരുവഴിയും ഇല്ല എന്ന് വിചാരിച്ചു നിൽക്കുമ്പോൾ ആണ് ചേച്ചിയുടെ വീഡിയോ unexpected ആയി കാണാൻ ഇടായായത്. അതിൽ ഞാൻ ഒരുപാട് motivated ആയി. Life il ഒന്നും ആവാൻ കഴിഞ്ഞില്ല. നോക്കി വളർത്തി വലുതാക്കിയ എന്റെ അമ്മയ്ക്കും അച്ഛനും വേണ്ടി ഒന്നും ചെയ്ത് കൊടുക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ അച്ഛൻ ജീവിച്ചിരിക്കുന്നില്ല. അമ്മയെ നോക്കണം. എന്റെ മക്കളെ നന്നായി നോക്കണം. എന്റെ husband ന് എന്നെക്കൊണ്ട് കഴിയുന്ന പോലെ financial support കൊടുക്കണം. എനിക്ക് ഒരുപാട് ആഗ്രഹങ്ങൾ ഉണ്ട്. എന്നെ അടിച്ചമർത്തുന്നവരുടെ മുമ്പിൽ എനിക്ക് ജീവിച്ചു കാണിക്കണം. ചെറുതാണെങ്കിലും സ്വന്തമായി അധ്വാനിച്ചു cash കിട്ടുമ്പോൾ മനസ്സിൽ ഉണ്ടാവുന്ന സന്തോഷം അത് തരുന്ന അഭിമാനം അതാണ് ഞാൻ ആഗ്രഹിക്കുന്നത്.
സുഖമുള്ള ജീവിതം കൊടുക്കട്ടെ റബ്ബേ
😍
Heavy kayyolin powder ennal എന്താണ്
Anikum padikan thalpariyam ud avideyanu padippikka
Nannayittund itha... ❤❤
Thank you
Chechii lip balm undakkunnundoo, pinne fragrance oilum essential oilum onnanoo
Yes onnalla to
@@sheez_world lip balm, padikkan nthaa cheyynde
Whatsapp msg cheyyoo ta 😍
Samshayam chodhikan enth cheyyanam
Soppe undakkan thalparyam unde athinulla molde evideyokke kittum paranju tharo
Whatsapp cheyyooo to 😍
Chechy 100 grm pears mould kattikurachu vattam kootti kittunna type mould undo ellarum kazchakku cheruthannu parayunnu but weight 100 grm undu
Whtasapp cheyoo taa
Number plz
7902302884
Chechi nte veed Avdya mould nnu atra rate verune
Whatsapp cheyyooo to 😍
Hei chechi ethuinu patha ellalo
Ethinu??
സോപ്പ് cover എവിടെ kitta പറഞ്ഞു തരോ
7902302884
@@sheez_world thank u
Meesho kittum
Madam soapundaakkaan valare thaalparyam soap umdaakkaan sahagarikkumennpradherkshikkunnu
😍
വളരെ നല്ലൊരു ഷെയർ ആണുട്ടോ 😍👍
Thank you 😍
Soap cover engane anu cheyyunne 😊
Video cheyyam 😍
Idhil chertha powder yedh
Chechide abhiprayathil nalla base ethannu..means..nalla urappu kittunnathu
😃 njangal vilkunnath
@@sheez_world athu polichu ithaaa😁😁😁
😍🤝
Soap base full ingridence athra rate avum ഒന്ന് പറയാമെ full kit ആയി കിടുമെ
Whatsap ചെയൂ to
7902302884
Masha Allah❤
😍🤝
500g soap base baril ethra soap undakkan pattum
Mouldinte size nu anusariche kittooo
Enikum ind
😍
Itha enike soap undakanulla Ella sadanagalum venam
വാട്സ്ആപ്പ് ചെയൂ ട്ടാ 😍
👍👍
😍
Wow! super sister pine apple soap looks amazing .
Thank you 😍
Idil chertha powderinte per yenda manasilayilla paranjad
Kaolin clay ആണെന്ന് തോനുന്നു... Clay ne പൌഡർ എന്നാ പറഞ്ഞേ
ഈ സോപ്പ് പാക്ക് ചെയ്യാനുള്ള വെള്ള കവർ എവിടെ നിന്ന് കിട്ടും...
ഇവിടെ കിട്ടും
ഈ മോൾഡ് എവിടെ കിട്ടും.???can you give me the price each one.?
Whatsapp cheyyoo ta
7902302884
Undakiya sesham ethra day kazhij use cheyan pattum?
അന്ന് തന്നെ
Curache dout undo mam tte number onne therumo....manjal soap make chaiyunathe eganne anne onnu parayumo please
Thatha sop moldende rait. Athhra peyersende ttaip
Whatsapp cheyyooo
സാധനങ്ങൾ ഓർഡർ ചെയ്താൽ വീട്ടിൽ ethikumo
Yes
enikum padikkanam
Whatsapp cheyoo taa😍
1 k soap base വെച് എത്ര soap ചെയ്യാന്‍ പറ്റു reply pls
10 100 gm
20 50 gm nte
Chechi bad cament nokenda
😍
Like cheithu kooduthal uyarangalil ethatte👍
😍🤝
ഈ mould നിങ്ങൾ sale ചെയ്യുന്നുണ്ടോ? വാങ്ങാനാരുന്നു
Und to
Rate
Very useful and very good veediyo ❤❤
😍🤝
Nice chechiii🥰❤️. Like.. Share... Subscribe🥰❤️❤️... Oro craftsum athu.. Cheyyunnorkk mathramee athundakki edukkunnathinulla bhudhimuttum... Undakki kazhinjal ulla happiness um... Customers nte manasarinjulla review kelkkumbol ulla santhoshavum manasilakkan pattullu❤️❤️❤️.
👍🤝😍
❤❤❤❤❤🎉🎉🎉🎉
😍🤝
എന്ത് പൌഡർ ആണ് ഇട്ടത് പേര് എന്താ
ഇപ്പൊ ക്ലാസ്സ് എടുക്കുന്നുണ്ടോ
Yes whatsapp cheyyoo ta
upakara ulla vedeo
Thank you 😍
Njan like cheyyarnndutto❤❤❤❤
😍😍🤝🤝
Soap mold evide kittum
7902302884
Ningalidhil kodutha no wtsp kittunnillallo
7902302884
Enikum padikan thalparyam unde entha cheyyedathe
ഇതിന്റെ സാധനങ്ങൾ ഏ തുകടയിൽ കിട്ടും
7902302884
Whatsapp cheyyooo to 😍
Hai soap making clasinte feece ethrayanu parayamo
Whatsapp msg ayacholoo to 😍
ഇത്ത...❤❤❤ ഇപ്പൊ കൊറച്ചു ബിസി ആണോ ഞാൻ msg അയച്ചിരുന്നു...ഇത്ത ന്റെ ക്ലാസ് പൊളിയാണ് ട്ടൊ ..എനിക് ഒന്നു രണ്ട് സാധനങ്ങൾ വേണം ത്ത...
Pin ചെയ്യോ
Thank you😍
👍👍👍👍
😍
പഠിക്കാൻ താല്പര്യമുണ്ട്
Materials വേണം
Whatsapp cheyyooo to 😍
എനിക്കും പഠിക്കാൻ താല്പര്യം ഉണ്ട്
😍
ചേച്ചി യൂട്യൂബിൽ നോക്കി സോപ്പ് ഉണ്ടാക്കാൻ പഠിക്കുന്നവർക്ക് അല്ലെങ്കിൽ പഠിച്ചവർക്ക് ലൈസൻസ് കിട്ടുവോ?
Yes vyavasaya vakuppil anveshichal mathi
Soapinte karyathil evidenu padichu ennullathalla. Athinte quality anu nokendath.
@@sheez_world ചേച്ചി ഞാൻ ചേച്ചി യുടെ കുറെ videos കണ്ടു. എനിക്ക് ഇത് ചെയ്യാൻ കഴിയും എന്നൊരു വിശ്വാസം ഉണ്ട്. ഒരുപാട് പ്രശ്നങ്ങളിലൂടെ ആണ് എന്റെ life പോയിക്കൊണ്ടിരിക്കുന്നത്. മുന്നോട്ട് പോവാൻ ഒരുവഴിയും ഇല്ല എന്ന് വിചാരിച്ചു നിൽക്കുമ്പോൾ ആണ് ചേച്ചിയുടെ വീഡിയോ unexpected ആയി കാണാൻ ഇടായായത്. അതിൽ ഞാൻ ഒരുപാട് motivated ആയി. Life il ഒന്നും ആവാൻ കഴിഞ്ഞില്ല. നോക്കി വളർത്തി വലുതാക്കിയ എന്റെ അമ്മയ്ക്കും അച്ഛനും വേണ്ടി ഒന്നും ചെയ്ത് കൊടുക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ അച്ഛൻ ജീവിച്ചിരിക്കുന്നില്ല. അമ്മയെ നോക്കണം. എന്റെ മക്കളെ നന്നായി നോക്കണം. എന്റെ husband ന് എന്നെക്കൊണ്ട് കഴിയുന്ന പോലെ financial support കൊടുക്കണം. എനിക്ക് ഒരുപാട് ആഗ്രഹങ്ങൾ ഉണ്ട്. എന്നെ അടിച്ചമർത്തുന്നവരുടെ മുമ്പിൽ എനിക്ക് ജീവിച്ചു കാണിക്കണം. ചെറുതാണെങ്കിലും സ്വന്തമായി അധ്വാനിച്ചു cash കിട്ടുമ്പോൾ മനസ്സിൽ ഉണ്ടാവുന്ന സന്തോഷം അത് തരുന്ന അഭിമാനം അതാണ് ഞാൻ ആഗ്രഹിക്കുന്നത്.
😍🤝👍👍👍👍👍
@@sheez_world 🙏🏻🥰🥰
Vellarikka cherthal soap pettennu kedavoole..preservative cherkande
Venam
ഈ ക്ലാസ്സിൽ ചേരാൻ എന്താ ചെയ്യ online ആണൊ ക്ലാസ്സ്
Whatsapp cheyyooo t
👌🏻സൂപ്പർ 👍🏻👍🏻❤
Ethinta videos edo making class
ആദ്യം സോപ്പ് നിർമ്മാണ ത്തിനുള്ള മുഴുവൻ Raw material ഏതൊക്കെ എന്നു പറയുക.. എന്നിട്ട് നിർമ്മാണ രീതി കാണിക്കുക അപ്പോൾ മനസിലാക്കാൻ ബുദ്ധിമുട്ടില്ല..
Soap nirmanathinu orupaad orupad product und.
@@sheez_world❤
5കിലോ സോപ്പ് ബേസ് എത്ര രൂപയാകും
7902302884 whatsapp cheyyooo to 😍
Good
😍
Ee number il kittanillya..nik mould veanam aarnnu
കിട്ടും ഒന്നൂടെ try ചെയൂ 😍
പത മാറാനുള്ള സ്പ്രേ എന്താണ് ഒന്ന് പറയുമോ
Bubbles spray
Soap companykkarude kanjikudi ninneppoleyullavar poottikkum alle😢😢😢😢😢😢😢
😍
എനിക്കും soap making ക്ലാസ്സ് attend ചെയ്യണമയെരുന്നു
Please whatsapp 😍
ഞാൻ കിറ്റ് വാങ്ങിയിട്ടാണ് ഉണ്ടാക്കുന്നത്. അത് ഇളക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ് ഇതെങ്ങനെ എന്ന് ആദ്യം മുതൽ അറിയേണ്ടിയിരുന്നു. ഫോൺ No: ഇതിൽ തരുമോ? ഞാർ സെന ബ
Whatsapp no ee videyil palayidathum koduthitund
ആ പൊടിയുടെ പേര് പറയോ
Feeyundo?
😍und
😍und
100 ഗ്രാം സോപ്പിന് എന്ത് വിലയ്ക്ക് കൊടുക്കാം
Powdar?
😍
ഹോൾസെയിൽ ഉണ്ടോ
Yes
👍🏻👍🏻🥰
😍🤝
❤❤❤❤❤❤❤❤
😍
White പൌഡർ ന്റെ പേര് എന്താണ്
White colour
Soap majing classinu fee engeneyanu
Whatsapp cheyyooo to
Class attend cheyanulla prosujes ent❤hanu
Whatsapp cheyyooo to 😍
👍🏻👍🏻
😍
Hi fees??
Whatsapp cheyyooo to
@@sheez_world WhatsApp kittunilla
Price athra
😍
Hl
😍
Athil chertha powder entaanu
Rate ethraanu ee soapinu
Mashaallah❤
😍🤝
Next soap making class ennu thudangum
Whatsapp
@@sheez_world👍
Soapmouldsoapbasekittanvazhiundo
Please watsat
Sop base kurey shopil aneyashichu enikk kittiyilla ningal sop base evidunnan vangunnad
7902302884
സംസാരം കുറയ്ക്കു ക സോപ്പ് ഉണ്ടാക്കന്നതിന് വേണ്ട സാധിനങ്ങൾ എന്തെല്ലാം വേണം ആദ്യം അത് പറയുക
😍😍👍👍
Athil chertha powder name ntha.
Whatsapp cheyyooo to
Online class ano
Fee ethra ane
Yes daa 😍
Comment. Nokkiyappol ningalod. aarenthu chodichalum reply kodukkunnillallo😇
Ottu mikka comment num marupadi kodukkarundalloo..Pinne eppolum phonil noki irikkan pattillalloo free timil anu kodukkaru.Chila comments namukk ozhivakendi varum. 😍
WhatsApp കിട്ടുന്നില്ല
7902302884
സോപ്പ് ബെയ്സ് നല്ല കമ്പിനിയുടെ ത് നിങ്ങൾ അയച്ചു ത്തരുമോ
2. KG. എത്ര രൂപയാകും
Please whatsapp
@@ManikandanSundaran-r7q hi
Haii good soap base evide kittum?
@@sheez_worldhi chechi
Soap undakkiyathinu shesham upayokikunna samayath urumb varunnu athin endh cheyyendath
Palarum parayarund urumbu varunnu ennu. Ath aa soap base nte prashnm anu. Nalla base vech undaki nokoo
Online class ഉണ്ടോ
Yes
ലൈസൻസ് വേണ്ടേ
ഏത് ലൈസൻസ് ആണ് വേണ്ടത്
Venam. Ningalude aduthulla vyavasaya vakuppil anveshichal mathi to😍
@@sheez_world thanks🙏🏻🙏🏻🙏🏻 പല TH-camrs ഉം reply തരാൻ മടിയാണ്
🤝😍
സോപ് ithre ദിവസത്തിനുള്ളിൽ ഉപയോഗിക്കണം എന്നുണ്ടോ. Keduvarumo
Undakunna reethi anusarichichayirikkum 😍
എല്ലാത്തിനും കൂടി എത്ര റേറ്റ് agum
Whatsapp cheyyam to😍
Ethu soap base venamenkilu
Mint soap base ellam amazonil kittum
Redwine soap base
Amazonil ithonnum kittulla ennu njn paranjo?
സോപ്പ് തിക്ക് ആക്കാൻ എന്തേലും പൌഡർ cherkkuo
No nalla base vech undakiyal mathi
Super❤❤❤
എനിക്ക് പഠിക്കാൻ താല്പര്യം ഉണ്ട് മൗൽഡിന് എന്താ വില
😍 whatsapp cheyyooo to
Fees ethraya
Whatsapp cheyyooo to 😍
സോപ്പിന് നല്ല മണം കിട്ടാൻ എന്താ ചേർക്കുന്നെ
Soapil cherkunna perfume anu to 😍
Essential oilin ethraya rate
Pala price nteyum und whatsapp chodichal paranju tharum
എല്ലാവരും സോപ്പ് ഉണ്ടാക്കുമ്പോൾ അതിൽ ചേർക്കുന്നതിന്റെ അളവ് പറയാ റൗണ്ട് നിങ്ങളുടെ മാത്രം പറയുന്നില്ല
സ് മെല്ലിന് എന്താണ് ചേർക്കുക പ്ലീസ് റിപ്ലൈസ്
Cosmetic grade fragrance oil
ഞാനും ഉണ്ടാക്കി നോക്കി. But,പത കുറവാണ്. പത ഉണ്ടാവാൻ എന്താണ് ചേർക്കേണ്ടത്?
👍😍
Soapbasel use cheyunna ingrediance kurachl mathi