The easy Guide on seasoning Cast Iron | How to Season Cast Iron | പുതിയ ഇരുമ്പ്ചട്ടി മയക്കി എടുക്കാം

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 143

  • @surekhanarendran
    @surekhanarendran ปีที่แล้ว +7

    Thank you so much for your wonderful tips of seasoning and the washing technique. It doesn't take much time .. I saw many other videos also. But it showed a lengthy process. When I saw your video, I planned to buy a lowest price cast iron fry pan online from My Cookware Shop.. which was just Rs. 390 + shipping and yesterday I followed each and every instructions as you said in the video.. but I did an additional thing also before making the dosa.. I heated the pan after greasing sesame oil all over and heated it for 2 minutes on high flame and let it cool. Washed again with liquid soap .. dried it with tissue paper.. kept the tawa on gas again.. took a half cut onion.. inserted a fork on top of onion.. dipped in sesame oil and greased the pan with onion.. and made dosa... it came out very easily and tasted good too.. also the texture of the dosa was also good.. it was your video that inspired me to purchase the cast iron tawa...hence very thankful to you❤

    • @ThasnisKitchen
      @ThasnisKitchen  ปีที่แล้ว

      Oh😍... I am very happy to see this.. Thanks dear

  • @JaseenaJase-g2k
    @JaseenaJase-g2k หลายเดือนก่อน +2

    ഈ വീഡിയോ കാണുന്നതിന് മുന്നേ ഞാൻ ചെയ്തപ്പോൾ ശരിയായില്ല. എന്നിട്ട് ഞാൻ യുട്യൂബിൽ നോക്കി ഈ വീഡിയോ കണ്ടു അത് പോലെ ചെയ്ത് നോക്കി നന്നായിട്ട് വന്നു സൂപ്പർ വീഡിയോ ❤️

    • @ThasnisKitchen
      @ThasnisKitchen  หลายเดือนก่อน

      Thank you😊... വളരെ സന്തോഷം ❤️

  • @mufeedamufi1824
    @mufeedamufi1824 ปีที่แล้ว +8

    ഞാൻ ഇന്ന് try ചെയ്തു അപ്പം ഒട്ടും ഒട്ടാതെ കിട്ടി. 👍🏻👍🏻😍😍

    • @ThasnisKitchen
      @ThasnisKitchen  ปีที่แล้ว

      വളരെ സന്തോഷം 😊

  • @ummuHanna-vc5xw
    @ummuHanna-vc5xw 10 หลายเดือนก่อน +11

    ഞാനും ദോശച്ചട്ടി വാങ്ങിയിട്ട് കുറേ ദിവസം എണ്ണ പുരട്ടി വെച്ചിട്ട് ചുട്ട് നോക്കി പക്ഷേ ദോശ ചട്ടിയിൽ ഒട്ടിപ്പിടിച്ച് തീരെ കിട്ടിയില്ല | പിന്നെയും എണ്ണ പുരട്ടി വെച്ചിട്ടും കിട്ടാതെ വന്നപ്പോൾ ഈ വിഡിയോയിൽ പറഞ്ഞു പോലെ ചെയ്ത് നോക്കി ശ്രരിയായി ....thank you so much dear❤❤❤😊

    • @ThasnisKitchen
      @ThasnisKitchen  10 หลายเดือนก่อน +2

      Valare Santhosham dear🥰

  • @feminarasheed9421
    @feminarasheed9421 11 หลายเดือนก่อน +3

    Njn puthiyath vangi vechu youtubil thappi engne mayakkam nn
    Ningle video pole try cheythu
    Dosa mav illathond gothamb dosa aakki✌🏻sooper aayitt kitty... Its amazing tip😍sadaarana orupad time edkkum dosakkall mayangan
    Ithippo mayakki ann thanne try cheyyam😊very useful

    • @ThasnisKitchen
      @ThasnisKitchen  11 หลายเดือนก่อน +1

      Valare santhosham 🥰

  • @MehboobKuriyodath
    @MehboobKuriyodath 15 วันที่ผ่านมา +1

    👍chatti vangi yengane mayakum enn aalochi chapozhan ithante video kandu appam sheriyayi 👍⭐

    • @ThasnisKitchen
      @ThasnisKitchen  15 วันที่ผ่านมา

      Valae santhosham 😊.. Thank you😊

  • @Muhamedashraf-u8g
    @Muhamedashraf-u8g 11 หลายเดือนก่อน +3

    You tubil പല വീഡിയോസും കണ്ട് try ചെയ്ത് പരാജയപ്പെട്ടു ഒരു വർഷമായി നിൽക്കുന്ന ചട്ടി ഇന്ന് ഈ tip പരീക്ഷിച്ചു. ഒന്നും പറയാനില്ല 👍👍ചട്ടി പഴയ സാധനങ്ങൾ എടുക്കുന്നവർക്ക് കൊടുക്കാമെന്നു കരുതിയിരുന്നു. അപ്പോഴാ നിങ്ങളെ വീഡിയോ കണ്ടത് 😊😊😊😊

    • @ThasnisKitchen
      @ThasnisKitchen  10 หลายเดือนก่อน +1

      Thanks dear... Valare santhosham🥰

  • @fathimaminialiyar2396
    @fathimaminialiyar2396 2 หลายเดือนก่อน +2

    ഞാൻ പല പരീക്ഷണങ്ങളും നടത്തി തോറ്റയാളാണ്. But it's amazing ... 👍🏻🥰 മിനിറ്റുകൾ കൊണ്ട് ദോശച്ചട്ടി ready 👍🏻🥰🥰Thanks dear.. അതുകൊണ്ടുതന്നെ channel sbscribe&like ചെയ്തിട്ടുണ്ട്..

    • @ThasnisKitchen
      @ThasnisKitchen  2 หลายเดือนก่อน +1

      @@fathimaminialiyar2396 വളരെ സന്തോഷം ❤️

  • @ummerpk773
    @ummerpk773 9 หลายเดือนก่อน +2

    ഞാൻ try ചെയ്തു അടിപൊളി 👏👏thanks thatha 😍😍

    • @ThasnisKitchen
      @ThasnisKitchen  9 หลายเดือนก่อน

      Santhosham... Welcome dear🥰

  • @khadeejaelachola5008
    @khadeejaelachola5008 ปีที่แล้ว +4

    Adipoli ithra pettanne mayakkunnathe Aadhymayittane kanunnathe super👍

  • @gafoorpanchara7366
    @gafoorpanchara7366 2 ปีที่แล้ว +4

    ഞാൻ നാട്ടിൽ നിന്ന് വരുത്തി
    ദോശ കല്ല് ഇനി ഇത് പോലെ
    ചെയ്യണം അതിന്ന് നല്ല എണ്ണ ഉണ്ട്
    കല്ല് ഉപ്പ് വങ്ങണം ഇന്ഷാ അള്ളാഹ്

  • @shabirashi4467
    @shabirashi4467 หลายเดือนก่อน +1

    Thank u so much.very useful tip

    • @ThasnisKitchen
      @ThasnisKitchen  หลายเดือนก่อน

      @@shabirashi4467 welcome😊

  • @sabirasaleem-gd4bb
    @sabirasaleem-gd4bb 3 หลายเดือนก่อน +1

    എന്റെ കേടായ ദോശ കല്ല് ഇത്പോലെ ചെയ്തപ്പോൾ ശെരിയായിട്ടോ jazakallahu khair

    • @ThasnisKitchen
      @ThasnisKitchen  3 หลายเดือนก่อน

      @@sabirasaleem-gd4bb valare santhosham

  • @vinithaxavier2959
    @vinithaxavier2959 ปีที่แล้ว +1

    Nan innu chaithu super ayittu kitti. Thanks❤

  • @ummumisriya1663
    @ummumisriya1663 5 หลายเดือนก่อน +1

    Thank you so much for your this tip of seasoning and washing ...This is very use ful and time saving method...thankyouuh❤

    • @ThasnisKitchen
      @ThasnisKitchen  5 หลายเดือนก่อน

      Thank you for the comment....Happy to see this❤️

  • @AjmalaThasneem
    @AjmalaThasneem ปีที่แล้ว +2

    ഞാൻ nokkate 👍

  • @lathagopi5206
    @lathagopi5206 10 หลายเดือนก่อน +2

    ഇരുമ്പിന്റെ ഉണ്ണിയപ്പചട്ടിയും ഇതുപോലെ ചെയ്താൽ മതിയാവുമോ

  • @saliharavab5791
    @saliharavab5791 2 หลายเดือนก่อน +1

    Njaan naattinnu vaangi konduvaraan pattiyilla. Next year aanu konduvannath. 1 year veruthe kidannathukondu nannaayi rest und. Ingane cheithittum rest pokunnilla.

    • @ThasnisKitchen
      @ThasnisKitchen  2 หลายเดือนก่อน

      @@saliharavab5791 nalla iron avilla

  • @diyadevajdiyadevaj994
    @diyadevajdiyadevaj994 ปีที่แล้ว +1

    Thanks ഞാനും വാങ്ങിട്ടുണ്ട്

  • @AyshaMuhammed-wo5vi
    @AyshaMuhammed-wo5vi หลายเดือนก่อน +1

    Super vidiyo 👍🏻

    • @ThasnisKitchen
      @ThasnisKitchen  หลายเดือนก่อน

      @@AyshaMuhammed-wo5vi Thank you😊

  • @sitarakishore9253
    @sitarakishore9253 ปีที่แล้ว +1

    Hi,
    Its a very helpful video..Thank you.
    I too hav an iron dosa tawa but I kept it aside for a long time..Now I will use it .
    One doubt, can I use simple salt other than kalluppu?

    • @ThasnisKitchen
      @ThasnisKitchen  ปีที่แล้ว

      Powdered salt can be used... But best is rock salt.

    • @sitarakishore9253
      @sitarakishore9253 11 หลายเดือนก่อน +1

      @@ThasnisKitchen ok.Thanks.

  • @asiyathabsheera797
    @asiyathabsheera797 14 วันที่ผ่านมา +1

    Podiyuupp idamo

  • @shifanarassak9194
    @shifanarassak9194 4 หลายเดือนก่อน +1

    Can we use fine salt instead of crystal salt?

    • @ThasnisKitchen
      @ThasnisKitchen  2 หลายเดือนก่อน

      @@shifanarassak9194 crystal salt

  • @anilswaminathan2282
    @anilswaminathan2282 ปีที่แล้ว +2

    Indaliyam enghane cheyyan pattumo

  • @SajusHomelyFoodz123
    @SajusHomelyFoodz123 2 ปีที่แล้ว +3

    Very helpful tip👌😍

  • @shareefam9941
    @shareefam9941 ปีที่แล้ว +2

    Thankyu😊

  • @shakkirakabeer
    @shakkirakabeer 2 หลายเดือนก่อน +1

    എനിക്കുണ്ട് ഒരു ദോശ ചട്ടി.. പക്ഷെ ഞാനും ചട്ടിയും കണ്ടാൽ അടിയാണ്..😂😂 ഇനി ഇതൊന്ന് പരീക്ഷിക്കണം

    • @ThasnisKitchen
      @ThasnisKitchen  2 หลายเดือนก่อน

      😀.... Dairryamayit nokikko

  • @alameentutorial3111
    @alameentutorial3111 4 หลายเดือนก่อน +1

    Coconut oil purayiyal shariyavo

  • @naseebasithara3575
    @naseebasithara3575 8 หลายเดือนก่อน +1

    Kalluppin pakaram enthelum use akan patto

  • @abidhariyas9548
    @abidhariyas9548 11 หลายเดือนก่อน +1

    Video super❤

  • @OppoOppo-vq9lj
    @OppoOppo-vq9lj 2 หลายเดือนก่อน +1

    പുതിയ ചട്ടി i(തുരുമ്പ് പിടിക്കാത്തത് )ഇങ്ങനെ ചെയ്താൽ കുഴപ്പമുണ്ടോ

    • @ThasnisKitchen
      @ThasnisKitchen  2 หลายเดือนก่อน

      Oru kuzhapavumilla.. Ithu puthiyathu thanneyanu

  • @lifejourneybysbn5785
    @lifejourneybysbn5785 2 หลายเดือนก่อน +1

    ഇരുമ്പിന്റെ ചീന ചട്ടിയും ഈ method ചെയ്താൽ മതിയോ

  • @madhaviv6586
    @madhaviv6586 ปีที่แล้ว +2

    സൂപ്പർ

  • @soumyac7860
    @soumyac7860 2 ปีที่แล้ว +2

    സൂപ്പർ 👌

  • @sulaimanvestige690
    @sulaimanvestige690 ปีที่แล้ว +2

    👍സൂപ്പർ

  • @SandeeshKumar-tb5ch
    @SandeeshKumar-tb5ch 4 หลายเดือนก่อน +1

    Podiup mathiyo.

  • @ghaleela7761
    @ghaleela7761 2 ปีที่แล้ว +3

    Pathiri undakkumpol ottipidikkan karanam enthanu?

    • @ThasnisKitchen
      @ThasnisKitchen  2 ปีที่แล้ว +1

      Irumbu chatiyilano chudunnathu

    • @ghaleela7761
      @ghaleela7761 2 ปีที่แล้ว

      @@ThasnisKitchen yes

  • @rajirenju2822
    @rajirenju2822 2 ปีที่แล้ว +2

    പൊടിയുപ്പ് ഇട്ടാൽ പറ്റുമോ

  • @joysr3380
    @joysr3380 2 ปีที่แล้ว +2

    Omg super

  • @suneerasuneera3321
    @suneerasuneera3321 2 ปีที่แล้ว +1

    Adipoli

  • @sakeenasajid1432
    @sakeenasajid1432 10 หลายเดือนก่อน +1

    👍🏻👍🏻👍🏻👍🏻👍🏻

  • @mohammedfavasrubeena3943
    @mohammedfavasrubeena3943 5 หลายเดือนก่อน +1

    Ithil paranja pole cheythu but ottippidikk oru mattavum illa

    • @ThasnisKitchen
      @ThasnisKitchen  5 หลายเดือนก่อน

      Ingane cheythavr comment ititund avarkoke nannayitundalloo.. Athenthu pati...chilapol ariyude pash karanam avam

  • @divyalakshmananlakshmanan5793
    @divyalakshmananlakshmanan5793 2 ปีที่แล้ว +1

    Super

  • @shadhasworld5423
    @shadhasworld5423 10 หลายเดือนก่อน +4

    ഗ്യസിൽ വെക്കുമ്പോൾ ചട്ടിയുടെ അടിഭാഗം പൊട്ടി therikkunnuuth എന്താ

    • @ThasnisKitchen
      @ThasnisKitchen  10 หลายเดือนก่อน

      Aduppilum gyasilum orupole same chatti vechal angane sambavikarund.. Gyasil vekkunnathu gyasil mathre use akavoo

    • @Leaves7080
      @Leaves7080 3 วันที่ผ่านมา +1

      എൻ്റെ ദോശ ചട്ടിയും ഇങ്ങനെ അടിവശം പൊട്ടി പോയി രണ്ട് ചട്ടി അങ്ങനെ ഒഴിവാക്കി ഞാൻ അടുപ്പിൽ വെക്കാത്ത ചട്ടിയായിരുന്നു

  • @msalman4694
    @msalman4694 2 ปีที่แล้ว +2

    Oru recipies chodichirunnu

  • @saneertk3537
    @saneertk3537 6 หลายเดือนก่อน +1

  • @magical23magical97
    @magical23magical97 ปีที่แล้ว +1

    Njan ith try cheythuuu ath pole ulli urach try cheythu.. but sheriyavnnilla karutha kari varunnu pinneyum

  • @hafsathp4540
    @hafsathp4540 2 ปีที่แล้ว +1

    വെ ളാച്ചെണ്ണ പറ്റുമോ

    • @ThasnisKitchen
      @ThasnisKitchen  2 ปีที่แล้ว

      Better നല്ലെണ്ണയാണ്

  • @serinamserinam3453
    @serinamserinam3453 8 หลายเดือนก่อน +1

    Kallu upp thanne veno

    • @ThasnisKitchen
      @ThasnisKitchen  8 หลายเดือนก่อน

      Athanu etavum nallathu

  • @msalman4694
    @msalman4694 2 ปีที่แล้ว +1

    Use cheyda chatti thurumb pidicha d egane cheyyamo

  • @jamsheenashamsu.1620
    @jamsheenashamsu.1620 2 ปีที่แล้ว +2

    Usefull👍👍👍👍

  • @shahishahi5297
    @shahishahi5297 ปีที่แล้ว +1

    👍👍👍👍

  • @rishasworld
    @rishasworld 2 ปีที่แล้ว +1

    👍👍

  • @zindagiwins9688
    @zindagiwins9688 2 ปีที่แล้ว +2

    Nalla enna ennal endh? Seasame oil ano

  • @mubashirajamsheer5638
    @mubashirajamsheer5638 2 ปีที่แล้ว +3

    Indalium ഉണ്ണിയപ്പം ചട്ടി ഇങ്ങനെ മയക്കാൻ സാധിക്കുമോ

    • @ThasnisKitchen
      @ThasnisKitchen  2 ปีที่แล้ว +1

      Chatti aduppil vechu oro kuzhiyilum velichenna ozhich choodakumpol kallupp ittu moopichu color marumpol eduthozhivakki nannayi kazhuki eduth veendum adupil vechu choodakumpil enna ozhich choodaki oro kuzhiyilum savala arinjathu ittu moopicha shesham kazhuki upayokikkam

    • @thoufeekacm8979
      @thoufeekacm8979 ปีที่แล้ว

      ??

  • @remadevi8652
    @remadevi8652 2 หลายเดือนก่อน

    👌🏻👌🏻👌🏻👌🏻❤❤❤❤❤❤❤❤❤

  • @Rsk123rsk
    @Rsk123rsk ปีที่แล้ว +3

    പൊടി ഉപ്പ് ഉപയോഗിക്കാമോ

  • @najiyyamuhsin9151
    @najiyyamuhsin9151 2 ปีที่แล้ว +2

    ♥️♥️👌👌👌

  • @pradheeshk.spradhi5916
    @pradheeshk.spradhi5916 2 ปีที่แล้ว +1

    Nonstic vellappa ചട്ടി നടുവിൽ ഒട്ടിപ്പിടിക്കുന്നു നടു ഭാഗം nonstic ഇളകി പോയി വെള്ളപ്പം ഉണ്ടാക്കാൻ ഇനി എന്ത് ചെയ്യും വേറെ tip എന്തെങ്കിലും ഉണ്ടോ plz rply

    • @mubashirajamsheer5638
      @mubashirajamsheer5638 2 ปีที่แล้ว +3

      Nonstick coating ഇളകിപ്പോയ ചട്ടി ഉപയോഗിക്കാതിരിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്

    • @rasminarafeeq
      @rasminarafeeq ปีที่แล้ว +1

      ഇനി യൂസ് ആക്കരുത്

  • @shabnajaseem2818
    @shabnajaseem2818 2 ปีที่แล้ว +1

    Pudhiya chattiyum idhipole mayakki yadkaavo

  • @sahad142
    @sahad142 ปีที่แล้ว +1

    ഇനി എന്താ ചെയ്യാ

  • @Namusu10
    @Namusu10 ปีที่แล้ว +6

    ചേച്ചി എന്റെ വീട്ടിൽ ഉള്ളത് ഇരുമ്പിന്റെ പാൻ ആണ് ഇതുപോലെ ആകാൻ പറ്റുമോ

  • @Livelifejoy641
    @Livelifejoy641 หลายเดือนก่อน +1

    പൊടിയുപ്പ് കൊണ്ട് ചെയ്തു നോക്കി. ചട്ടി നാശമായി

    • @ThasnisKitchen
      @ThasnisKitchen  หลายเดือนก่อน

      @@Livelifejoy641 kallupp alle nan kanichathu

  • @fasnaajmalfasnaajmal2397
    @fasnaajmalfasnaajmal2397 2 ปีที่แล้ว +2

    ഇതു dialy cheyyano

  • @Namusu10
    @Namusu10 ปีที่แล้ว +1

    ഞാൻ ആക്കി എനിക്ക് കിട്ടില ഒട്ടി പിടിച്ചു ഇരിക്കുന്നു

    • @ThasnisKitchen
      @ThasnisKitchen  ปีที่แล้ว

      ഇതേ രീതിയിൽ ചെയ്തു നോക്കു ശരിയാകും... കുറേ പേര് ട്രൈ ചെയ്തതാണ്

  • @nancyhuante1442
    @nancyhuante1442 2 ปีที่แล้ว +1

    ᑭяỖmo?? ?

  • @sahad142
    @sahad142 ปีที่แล้ว +1

    ഞാൻ ഓയൽ ആക്കി വെയിലത്ത് വച്ചിരുന്നു. അതിപ്പോൾ പശപോലെ ഒട്ടി നിൽക്കുന്നു. എന്റെ ദോശ കല്ലിൽ

    • @ThasnisKitchen
      @ThasnisKitchen  ปีที่แล้ว

      Athu nannayi soap puratti wash cheythu ee vodeoyil paranjathupole cheythu nokku

    • @azimbaby2635
      @azimbaby2635 ปีที่แล้ว +1

      Sunflower oil ayirikkum use cheythath athaa pasha pole ayath

    • @hariskpnoor6503
      @hariskpnoor6503 ปีที่แล้ว +1

      സൺഫ്ലവർ ഓയിൽ ആണോ use ആക്കിയേ. അത് ഇതിന് പറ്റില്ല

    • @HARISKOPARA-yb1cw
      @HARISKOPARA-yb1cw ปีที่แล้ว

      Ha,,,എത്ര ക്ലീൻ ചെയ്തിട്ടും പശ പോകുന്നില്ല,,,, വെളിച്ചെണ്ണ സൂപ്പർ ആണ്

  • @salihafarhath4419
    @salihafarhath4419 4 หลายเดือนก่อน +1

    Thanks ❤

  • @TabassumsKitchenByTasriya
    @TabassumsKitchenByTasriya 2 ปีที่แล้ว +3

    Usefull 👍👍

  • @shahbanak1854
    @shahbanak1854 ปีที่แล้ว +2

    Adipoli

  • @LALIBLOG
    @LALIBLOG ปีที่แล้ว +1

    👍👍

  • @pps8259
    @pps8259 10 หลายเดือนก่อน +1

    👌👌👌👌