ചാക്കിൽ ചേന ഇങ്ങനെ മൂടിയാൽ 2 ഇരട്ടി വിളവ് | Chena krishi malayalam | Elephant foot yam cultivation |
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- ചാക്കിൽ ചേന ഇങ്ങനെ മൂടിയാൽ 2 ഇരട്ടി വിളവ് | Chena krishi malayalam | Elephant foot yam cultivation |
#chenakrishi #adukkalathottam #krishiinkerala
valare nalla avatharanam.pinne oru samshayam ullath, chena nattal ethra divasamavum mulachu varan?pls reply... bcs, i have to try
നല്ല അവതരണം. നന്നായി പറഞ്ഞു തന്നു.
വളരെ നല്ല അറിവ് പറഞ്ഞ് തന്ന രമ്യക്ക് ഒരായിരം നന്ദി.
❤❤🙏
❤😂
@@sanremvlogs 1
@@sanremvlogs ¹¹¹
വളരെ നല്ല വീഡിയോ. ഉപകാരപ്രദം. സ്പഷ്ടമായ അവതരണം. അഭിനന്ദനങ്ങൾ 🙏
ഹായ്.... രമ്യ... നമസ്കാരം... 🙏ചേന നടീൽ രീതികൾ അതിനുള്ള വളങ്ങളും വീഡിയോ ഒത്തിരി ഇഷ്ടായി.. സൂപ്പർ... 👌👌👌👌👌👌👌💙💚💙❤️💙💚❤️💙💚❤️💙❤️🎈👍
Thank you Chettaaa🙏🙏❤❤
വളരെ നല്ല വീഡിയോ. 👍.. മണ്ണിൽ ഒരുപാട് കീടങ്ങളും, വിഷവും ഒക്കെയായതിനാൽ കൃഷി വളരെ ബുദ്ധിമുട്ടാണ്.. സൂര്യപ്രകാശതിൻ്റെ ലഭ്യതയും കുറവ്.. അതുകൊണ്ട് ഗ്രോബാഗ് കൃഷിയിലേക്ക് മാറാൻ നിർബന്ധിതനായി.
👍❤️
വളരെ നന്ദി
Valare nanni remmya
ഞാൻ ഇന്നാണ് കണ്ടത്. ഞാൻ നാളെ ഇതു ചെയ്യും. നല്ല അറിവ്
👍❤
നല്ല രീതിയിൽ തന്നെ പറഞ്ഞ് തന്നു എനിക്കിഷ്ടയി
ഹലോ രമ്യ വളരെ നല്ല രീതിയിൽ ചേന നടുന്ന കാര്യം പറഞ്ഞു വളരെ സന്തോഷം ഞാൻ കോഴഞ്ചരി college library Staff Bennychayan ആണ് ഓർമ്മയുണ്ടോ
Bennichaayaaaa.. Orma und🥰🥰🥰
Idea super👌
Thank u so much
വളരെ ഇഷ്ടം ആയി വീഡിയോ 👍
രമ്യ ഇതുപോലെ ഞാനും ചെയ്യാം
Valichuneettadhe karyam parayou ponnu chechy
വീഡിയോ സൂപ്പർ
Good presentation..
Tricoderma krishiyil engane ellam upayogikkam ethu ethramathram upayogikkam tricoderma ye Patti paranju tharu remya chechi
Chena poove vanna chediyil veendum chena varumo?
വളരെ സരളമായ ഭാഷയിൽ നന്നായി വിവരിച്ചു തന്നു ... അറിയില്ലായിരുന്നു.
Tricoderma ഒന്നു വിവരിക്കാമോ?
നന്ദി.
Thankyou രമ്യാ വളരെ നല്ല വീഡിയോ 🌹❤
എല്ലുപൊടി വേണമെന്നില്ല മുട്ടയുടെ തോട് പൊടിച്ചെടുത്തതും ചാരവും കൂടി യോജിപ്പിച്ചു ചേർത്താൽ മതി,ഞാൻ എല്ലുപൊടി ചേർക്കില്ല എല്ലുപൊടി കാണുന്നതേ അറപ്പാണ് 😄
സൂപ്പർ
ബിവേറിയ കലക്കിയ വെള്ളത്തിൽ മുക്കിയാൽ കുഴപ്പമുണ്ടോ?
Vithu mulappikkunna video plz
കഴിഞ്ഞ ആഴ്ച അതിന്റെ വീഡിയോ ittit ഉണ്ട്, നോക്കണേ 👍❤️
Thank you dear
ചേന സ്ഥിരം ചാക്കിൽ നടാറുണ്ടെ വലിയ ചേന കിട്ടും❤
Thanks
Thanks for your good ideia
Welcome so like to seen in beautiful congratulations mamm
Mulayillathathum use cheyyamo
Yes
Trycoderma ക്ക് പകരം വേറെ ഏതെങ്കിലും ചേർക്കാമോ
Pseudonymous,,❤️
@@sanremvlogs Thank u dear❤️
kozhi kashtam eppozhanu idunnad
സൂപ്പർ 👍
ചേച്ചി... കോവക്ക പിടിക്കുന്നത് എല്ലാം പൊഴിഞ്ഞു പോകുന്നു എന്താ ചെയ്ക.... അതുപോലെ തക്കാളി ഒരുപാട് പിടിക്കുന്നു... പക്ഷെ ഒരു മുന്തിരി വലുപ്പം വരെ ആകും പിന്നെ വലുപ്പം വെക്കുന്നില്ല... എന്താ ചെയ്യണ്ടേ... rply plz
Tomato
10:48
Likes chaithu share chaiyam
Great
കാത്തിരുന്ന വീഡിയോ.. 🙏
❤🙏
Madam, garden tour cheyou
ഇത് എവിടെകിട്ടും വളക്കടയിൽ ഉണ്ടാ
Ithupolle njanum try cheyam
👍❤
ചാരം ഇട്ടു കൊടുക്കുന്നത് എങ്ങനെയാണ്?
Good
Very usefull content❤❤❤❤👍👍
Thank you❤🌹
Bsf larva oru video edamo
Ittit und kazhinja week
കുക്കുമ്പർ ഉണ്ടാകുന്നത് എല്ലാം വളരെ കപ്പുരസം പല വെറൈറ്റി കളും ചെയ്തു എല്ലാം കയ്പ്പ്
ഇതു എന്താണ് എന്താ പ്രധി വിധി
👌
❤
Microterme ethannu
Very useful upload 😊😊😊
Thank you Madam❤❤❤🙏
👍
Super
❤️❤️🙏
ഞാൻ പറമ്പിൽ നടുന്നതല്ലാം മുള്ളൻ തിന്നും ഇനി ഗ്രോബാഗിൽ ആക്കി tarassilvaikkum🥰🥰🥰
👍❤❤❤
mullane ozhivakkan orru tipsum illallee... innalem mulag thai okke thinnu kalanju😢😢
നന്നായി പറഞ്ഞു തന്നു
രമ്യ, പൂവ് വന്ന ചേന നടൻ കൊള്ളാമോ 🙏, 😊, ഞാൻ രണ്ടെണ്ണം നട്ടുകഴിഞ്ഞു ☺️.
ഫ്രഷ് ചേനപ്പൂവ് കൊണ്ടു വീശിഷ്ട വിഭവങ്ങൾ ഉണ്ടാക്കാമായിരുന്നു. പ്ലീസ് യുട്യൂബിൽ തിരയൂ.
Tku chechi
❤🙏
🙏👍നന്ദി .
❤❤🙏
സുഡോമോനോസ്സിൽ മുക്കുമോ
Mukkum👍❤
മുള ഇല്ലാത്ത കഷ്ണം നട്ടാൽ മുളച്ചുവരുമോ
Varum
🙏🏼🙏🏼
ചേനക്ക് ഇല വന്നു കഴിയുമ്പോൾ മറിഞ്ഞു പോകില്ലേ
❤
Good information ❤
Alam chedi vachathe anthayi
th-cam.com/video/azqKlG01XhU/w-d-xo.html
ഏലം കായ്ച്ചുതുടങ്ങി . ഈ വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്താൽ എലം ചെടി കാണാം
th-cam.com/video/azqKlG01XhU/w-d-xo.html
ഞാന്‍ natarund
Nice video
Thank you❤🙏
👍🖐️
ഹായ് രമ്യാ 👍
Hi❣️
Krishiyil thaalparyam illathavar kaanathirinnal pore
Yes 👍.. കൃഷി ചെയ്യാൻ താല്പര്യം ഉള്ളവർ മാത്രം കണ്ടാൽ മതി.. അതുപോലെ ഞാൻ ഇടുന്ന വീഡിയോസ് ഉപകാരപ്രദം ആകുന്നു എന്ന് തോന്നുന്നവർ മാത്രം വീഡിയോ കാണുക.. അല്ലാത്തവർ unsubscribe ചെയാം 👍❤️
👍👍
❤❤
👍 🌹🌹🌹👍
❤❤❤❤🎉🎉🎉🎉
ഈ ചേന വിളവെടുത്തോ ഫോട്ടോ ഉണ്ടെങ്കിൽ ഇടുമോ
Video ittit und.. Nokane
വളരെ useful ആയിട്ടുള്ള information. പറയുന്ന കാര്യങ്ങൾ പ്രവർത്തിച്ച് കൂടി പരിചയമുണ്ട്. വെറുതെ കോപ്പിയടിച്ച് വീഡിയോ ചെയ്തതല്ല. രമ്യക്ക് അഭിനന്ദനങൾ. Contact നമ്പർ അറിയിക്കാമോ?
Thank you🙏 8111862301
Chalk.na.hole.edano
ചേന ഏതു മാസത്തിൽ ആണ് നടേണ്ടത്
Kumbathil mazha kittiyal udane nilathu chena nadam.. Chakkil epol venamenkilum nadam👍❤
@@sanremvlogs ട്രൈക്കോഡർമ കൂടുതൽ കാലം സൂക്ഷിച്ചു വെക്കാൻ കഴിയുമോ?
പേക്കറ്റ്, മിനിമം കോണ്ടിറ്റി എത്രയാണ്.
ഇത്ര വലുത് വേണോ
Hi Remya
Good information 👍
Thank you Dear❤❤🙏
ആയ് 🌹രമൃച്ചീ🌹💜💙💜 excellent voice 👌👍🙏🥬🥬🥬
Thank you Dear ❤🥰
Try mam
👍❤🙏
Grapes endayi
Vilanju varunnuu.. 20 days koodi kazhijal paakam aakum❤
Video idane vilaveduppinde
ഞാൻ ഇന്നലെ നട്ടു remya. നല്ല video
Aanoo👍👍❤
മുളക്കണം എന്ന് നിർബന്ധമുണ്ടോ
Nirbendham illaa👍❤
നല്ല അറിവുകൾ 🌹🌹
❤❤🙏
Super 💕
❣️🙏
ചാക്ക് മറിയാതിരിക്കാൻ ചിരട്ട കമഴ്ത്തി വച്ചാൽ മതി
Hai chakkare enta name ❤️❤️❤️
😍😍😍Remya Sandeep
@@sanremvlogs muthumani nnu vilikkatte 😂😂😂
Madom Please let me know the spelling of the chemical used.
ഇതുപോലെ ചീമചേമ്പ് നടനായ പറ്റുമോ
Sure.. Chakku charichit mukalbhagam cut cheythal kooduthal vilavu kittum👍❤
@@sanremvlogs thank you remmya
ഇത്രയും കഥ പറയണ്ട ആവശ്യo ഇല്ല!😒😠
കിഴങ്ങ് വർഗ കൃഷികൾ നന്നായി വിശദീകരിച്ചാൽ മാത്രമേ കാര്യമുള്ളൂ
Enkil ningal enthinu kaanunnu. Kadhaa paranjillllo. Avashyam ullath paranjullu. It's her channel. Ishtamullath pole parayum
ആവശ്യമുള്ള കാര്യങ്ങൾ നന്നായി പറഞ്ഞു. അതിൽ അസൂയപ്പെട്ടിട്ട് കാര്യമില്ല പകരം അവരെ അനുമോദിക്കൂ. നിങ്ങൾക്കും നല്ല മന:സമാധാനം കിട്ടും.
@@mininair8962
Nee kelkenda.... tto
ട്രൈക്കോ ഡർമ ബാക്ക്ടീരിയല്ലേ ഗ്ലൗസ് ഉപയോഗിക്കണം സ്യൂഡോ മോണസ് കൈയിൽ ആകരുത് എന്ന വീഡിയോ കണ്ടിരുന്നു
രമ്യയുടെ സ്ഥലം എവിടെ ആണ്.
പത്തനംതിട്ട
നന്ദി
❤
Super