സിദ്ധിഖിനെ ഭിത്തിയിൽ ഒട്ടിച്ചത് സഖാവ് മുകേഷിനെ രക്ഷിക്കാൻ. I About Siddique and Mukesh

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ย. 2024
  • സിദ്ധിഖിനെ തീർത്ത് മുകേഷിനെ രക്ഷിച്ച് വിജയൻ..ഇനി മാപ്രകൾ വിജയനെയും വിടും...
    #siddique #mukesh #keralagovernment #keralapolice
    #mm001 #me001

ความคิดเห็น • 320

  • @Mumbaigroup-u4i
    @Mumbaigroup-u4i 7 ชั่วโมงที่ผ่านมา +124

    വളരെ കറക്റ്റ് കാര്യമാണ് ഷാജൻ സ്കറിയ പറഞ്ഞത്... മുകേഷിനെ പാർട്ടി ഊരി എടുത്തു...

  • @anilkumarvadukkumchery
    @anilkumarvadukkumchery 3 ชั่วโมงที่ผ่านมา +28

    മുകേഷിന് ഒരു നീതി, സിദ്ധിഖ് ന് മറ്റൊരു നീതി എന്നതാണ് സത്യം

  • @sav157
    @sav157 7 ชั่วโมงที่ผ่านมา +141

    സർക്കാർ ഇരയ്ക്കൊപ്പം അല്ല വേട്ടക്കാർക്കൊപ്പം ആണെന്നുള്ള തെളിവാണ് ഇപ്പോൾ കാണുന്നത് 🙏🙏🙏

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 6 ชั่วโมงที่ผ่านมา

      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉Myth party🎉🎉🎉🎉🎉🎉2025 /6 Myth ready 🎉🎉🎉🎉🎉🎉🎉🎉😊😊😊😅😅😮😮😮😢😢😂😂😊😊😊😮

    • @gops1970
      @gops1970 6 ชั่วโมงที่ผ่านมา +6

      സിദ്ധിക്കിന്നെ വെളുപ്പിക്കാൻ നോക്കി നാറിയ ഷാജന്റെ വിലാപം .. ഏതു വകുപ്പിലാണ് ഷാജാ നിങ്ങൾ നേരത്ത സിദ്ധിഖ് മഹാൻ ആണെന്ന് പറഞ്ഞു കൊണ്ടിരുന്നത് ... മുകേഷിന്റെ കേസും സിദ്ധിഖിന്റെ കേസും തമ്മിലുള്ള വ്യത്യാസം എല്ലാവര്ക്കും മനസ്സിലാകും

    • @abrahamt.c6018
      @abrahamt.c6018 6 ชั่วโมงที่ผ่านมา +1

      Whether the police is strict or not will not be known till the verdict of the case. Whatever may be the hue and cry of the channels we can expect the final verdict by next century

    • @kmsebastian6923
      @kmsebastian6923 3 ชั่วโมงที่ผ่านมา

      ​@@gops1970എന്താണ് ആ വ്യത്യാസം ❓പിണു നടത്തുന്നത് മുഴുവൻ കള്ളത്തരങ്ങളും ക്രൂരതയും അഴിമതിയും ദൂർത്തും... അല്ലാതെ എന്ത് പിണ്ണാക്കാണ് ❓

    • @kmsebastian6923
      @kmsebastian6923 3 ชั่วโมงที่ผ่านมา

      ​@@abrahamt.c6018🤣🤣ലാവലിൻ ഉദാഹരണം 🤣🤣🤣

  • @aaaultimatesincerity3094
    @aaaultimatesincerity3094 6 ชั่วโมงที่ผ่านมา +51

    മുകേഷ് ഇടതു പക്ഷം ....സിദ്ദീഖ് കോൺഗ്രസുകാരൻ ......അതാണ് വ്യത്യാസം....

    • @ManiK-xk5jb
      @ManiK-xk5jb ชั่วโมงที่ผ่านมา

      കോൺഗ്രസ് ഇടതു പക്ഷം എല്ലാം ഒത്തു കളി ജനങ്ങൾ വിഡിഗൾ 😅😅😅

    • @De-tw7by
      @De-tw7by 28 นาทีที่ผ่านมา

      ​@@ManiK-xk5jbcorrect 💯. Even the gal. Why her and her parents kept quite so long.

  • @sav157
    @sav157 7 ชั่วโมงที่ผ่านมา +67

    മാധ്യമങ്ങൾക്ക് ചാകരയും റേറ്റിംഗ് കൂട്ടാനുള്ള അവസരവുമായി 😂😂😂

  • @prasad.e8152
    @prasad.e8152 6 ชั่วโมงที่ผ่านมา +63

    ഷാജൻസാർ താങ്കൾ ഒരു സംഭവമാണ് ❤❤❤❤

    • @faisalnadi5081
      @faisalnadi5081 6 ชั่วโมงที่ผ่านมา +1

      😂😇

    • @sreekutty2418
      @sreekutty2418 4 ชั่วโมงที่ผ่านมา +1

      ആമാ ആമാം

  • @anuroopabraham227
    @anuroopabraham227 6 ชั่วโมงที่ผ่านมา +55

    നാലു സ്ത്രീകൾ പ്രത്യക്ഷത്തിൽ പരാതി നൽകിയ മുകേഷിന് ജാമ്യം ലഭിച്ചതെങ്ങനെ .കോണേഷ് കുമാർ പമ്മിയിരിക്കുന്നു

    • @elcil.1484
      @elcil.1484 49 นาทีที่ผ่านมา

      ബലാൽസംഗംത്തിൽ PhD ഉള്ള ആളാണ് മുകേഷ് 😅

    • @johnjose3679
      @johnjose3679 14 นาทีที่ผ่านมา

      Correcy

  • @mathdom1146
    @mathdom1146 7 ชั่วโมงที่ผ่านมา +52

    മറുനാടനെ കണ്ടത്താൻ ലോ ആൻഡ് ഓർഡർ മുഴുവനും ഉപയോഗിച്ച പോലീസ്. സിദ്ധിഖ്നെ കണ്ടെത്താൻ പറ്റുന്നില്ല.

    • @gaavan
      @gaavan 6 ชั่วโมงที่ผ่านมา +2

      മറുനാടൻ ഒളിച്ചിരുന്ന പോലെ ആണ് . സിദ്ധിക്കും ഒളിവിൽ പോയത്...

    • @mathdom1146
      @mathdom1146 6 ชั่วโมงที่ผ่านมา +4

      @@gaavan സിദ്ധിഖ് ഷൂട്ടിംഗിൽ ഉണ്ടായിരുന്നല്ലോ.. ലൊക്കേഷൻ കൊച്ചിയിൽ പലയിടത്തും കിട്ടിയിരുന്നല്ലോ.. കണ്ടെത്താൻ പോലീസ് ഒരിക്കലും ശ്രെമിച്ചില്ല... മറുനാടനെ തപ്പി ഇന്ത്യ മുഴുവനും പോലീസ് പോയി തപ്പി ഓഫീസിൽ, ജീവനക്കാരുടേ വീട്ടിൽ ബന്ധു വീട്ടിൽ, വസ്തുത വഹകൾ പിടിച്ചെടുത്തു ഫോൺ പോലും..

    • @nirmalakumari7918
      @nirmalakumari7918 5 ชั่วโมงที่ผ่านมา

      Dd49​@@gaavan

  • @Redmi-xv4xl
    @Redmi-xv4xl 6 ชั่วโมงที่ผ่านมา +71

    ഷാജൻ എപ്പോഴും വ്യത്യസ്തമായ കാഴ്ചപ്പാടിലൂടെ വിശദീകരണം കണ്ടെത്തുന്നു.🙏🙏🙏

    • @gops1970
      @gops1970 6 ชั่วโมงที่ผ่านมา

      സിദ്ധിക്കിന്നെ വെളുപ്പിക്കാൻ നോക്കി നാറിയ ഷാജന്റെ വിലാപം .. ഏതു വകുപ്പിലാണ് ഷാജാ നിങ്ങൾ സിദ്ധിഖ് മഹാൻ ആണെന്ന് പറഞ്ഞു കൊണ്ടിരുന്നത് ...

    • @kmsebastian6923
      @kmsebastian6923 3 ชั่วโมงที่ผ่านมา +1

      മറുനാടൻ നേരാണ് എപ്പോഴും പറയുന്നത് 💪🏻 ഈ വ്യത്യസ്തത ഇല്ലാത്തവർ കൂട്ടത്തോടെ തെമ്മാടികളാണ്💪🏻

  • @sureshkumart.s774
    @sureshkumart.s774 6 ชั่วโมงที่ผ่านมา +20

    ഇരട്ട നീതി നടപ്പാക്കുന്നതിൻ്റെ ഉസ്താദാണ് ഇരട്ടച്ചങ്കൻ

  • @VinodKumar-lf8rd
    @VinodKumar-lf8rd 7 ชั่วโมงที่ผ่านมา +28

    വേട്ടക്കാരനെ ജനങ്ങളുടെ കണ്ണിൽ മണ്ണിടാൻ അറസ്റ്റ് ചെയ്ത വിട്ടയച്ചു ഇന്നലെ

  • @akashm8071
    @akashm8071 6 ชั่วโมงที่ผ่านมา +39

    എനിക്കും ഇന്നലെ മുതൽ തോന്നിയതാണ് മുകേഷിനെ രക്ഷിക്കാൻ വേണ്ടി ആണ് ഇത്

    • @meenar4784
      @meenar4784 6 ชั่วโมงที่ผ่านมา

      Engane aanelum oruthan enkilum pettallo…

  • @somansoman6776
    @somansoman6776 6 ชั่วโมงที่ผ่านมา +17

    തിമിംഗലത്തിനെയൊക്കെ പിടിക്കാതെ നത്തോലിയുടെ പുറകെ പോകുന്നു എല്ലാ സംവിധാനങ്ങളും.

  • @eldho.k.v2094
    @eldho.k.v2094 6 ชั่วโมงที่ผ่านมา +13

    വലിയ പീഠകനായ മുകേഷ് MLA യെ പാർട്ടി രക്ഷിച്ചു സിദ്ദിഖിന് അങ്ങനെ ആളില്ലാത്തത്കൊണ്ട് അകത്താകൂം

  • @mahamoodvp9129
    @mahamoodvp9129 6 ชั่วโมงที่ผ่านมา +25

    - പീഠകരായ മുഴുവൻ നടൻമാരുടെയും പേരുകൾ പുറത്തു വിടണം 🎉🎉🎉

  • @baburjand9379
    @baburjand9379 6 ชั่วโมงที่ผ่านมา +29

    കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടത് കൊണ്ടുമാത്രം ഇരകൾ അനുഭവിച്ച കഷ്ടങ്ങൾക്ക് പരിഹാരമാകില്ല.. കുറ്റവാളികളുടെ ധനം കണ്ടുകെട്ടി ഇരകൾക്ക് നൽകിയാൽ ഒരു പരിധി വരെ ഇരകൾക്ക് ആശ്വാസമാകും.. സർക്കാർ ആയതനുസരിച്ച് വിദേശരാജ്യങ്ങളിലെ പോലെ നിയമം ഭേദഗതി ചെയ്യണം

  • @baburjand9379
    @baburjand9379 7 ชั่วโมงที่ผ่านมา +13

    ഉപ്പ് തിന്നവർ വെള്ളം കുടിച്ചിരിക്കും അത് പ്രകൃതി നിയമമാണ്...

  • @KunjumonGeorge-xp6tj
    @KunjumonGeorge-xp6tj 6 ชั่วโมงที่ผ่านมา +17

    കൈരളി ടിവി ഉടനെ സിദ്ദിഖിന്റെ റൂട്ട് മാപ്പ് വരയ്ക്കാൻ സാധ്യതയുണ്ട്

    • @elcil.1484
      @elcil.1484 45 นาทีที่ผ่านมา

      😂😂😂

  • @vanajadevi2434
    @vanajadevi2434 6 ชั่วโมงที่ผ่านมา +11

    വളരെ നല്ല നിരീക്ഷണം. സഖാവായാൽ എന്തും ചെയ്യാം

  • @abhijithkss7029
    @abhijithkss7029 7 ชั่วโมงที่ผ่านมา +14

    സ്ത്രീ വിഷയത്തിൽ രണ്ടും കണക്കാണ്, രണ്ടു പേരിൽ ആരാണ് മുന്നിൽ എന്നറിഞ്ഞാൽ മതി

    • @elcil.1484
      @elcil.1484 46 นาทีที่ผ่านมา

      ബലാൽസംഗത്തിൽ, മുകേഷിന് PhD ഉണ്ടായിരിക്കും.

  • @geethasajan8729
    @geethasajan8729 6 ชั่วโมงที่ผ่านมา +8

    ഇതെല്ലാം കളികൾ ആണ്. വെറുതെ പോകും എല്ലാം. ഇത്രേം അധഃപതിച്ചു പോയ ഒരു സംസ്ഥാനം.😮😮😮😢😢

  • @baburjand9379
    @baburjand9379 7 ชั่วโมงที่ผ่านมา +8

    കുറ്റവാളികൾ ശിക്ഷിക്കപ്പെടണം ഇല്ലെങ്കിൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നു ഇനിയും കുറ്റങ്ങൾ ആവർത്തിക്കും..

  • @shreya9648
    @shreya9648 7 ชั่วโมงที่ผ่านมา +14

    അയാൾ അയാളുടെ വീട്ടിൽ തന്നെ കാണും. കുറെ അറകൾ ഉണ്ടാവും ആ വീട്ടിൽ. പെട്ടെന്ന് കണ്ടു പിടിക്കാൻ പറ്റില്ല. മോന് അറിയാമായിരിക്കും.

  • @sav157
    @sav157 7 ชั่วโมงที่ผ่านมา +13

    കുത്തഴിഞ്ഞ ഭരണം നടക്കുമ്പോൾ പിന്നെ പൂരം കലക്കൽ പീഡനം അഴിമതി ഇങ്ങനെയൊക്കെയുള്ളവ നടക്കും 😂😂😂

  • @prasanthraviravi195
    @prasanthraviravi195 7 ชั่วโมงที่ผ่านมา +18

    ജനങ്ങളുടെ കണ്ണിൽ പൊടി ഇടാമെന്നാണ് പൂരം കലക്കിയുടെ വിചാരം 🤪🤪🤪🤪

  • @baburjand9379
    @baburjand9379 7 ชั่วโมงที่ผ่านมา +3

    കുറ്റം ചെയ്യുന്നവർ ഒരിക്കലും രക്ഷപ്പെടില്ല എന്നുള്ളതിനുള്ള തെളിവാണ്

  • @avmathew1723
    @avmathew1723 7 ชั่วโมงที่ผ่านมา +21

    കോഴിക്കാല് പോലെയുള്ള കാലും കൊണ്ട് ഓടി നടന്നു മിമിക്രി ചെയ്ത കാലം ഇപ്പോൾ ഓർക്കുന്നു!!!

    • @sreekutty2418
      @sreekutty2418 4 ชั่วโมงที่ผ่านมา +2

      ആമയ്യ അയ്യാ

    • @kmsebastian6923
      @kmsebastian6923 3 ชั่วโมงที่ผ่านมา

      ​@@sreekutty2418തമിഴത്തി spotted 🤣

  • @regikurian4704
    @regikurian4704 3 ชั่วโมงที่ผ่านมา +5

    Well said Shajan

  • @almahaful
    @almahaful 6 ชั่วโมงที่ผ่านมา +5

    ഇതിൻ്റെ പുറകിൽ നടക്കുന്ന കളികൾ വല്ലതും സാധാരണക്കാർക്കറിയുമോ?

  • @KinkY-TaiL-Mapogo-777
    @KinkY-TaiL-Mapogo-777 5 ชั่วโมงที่ผ่านมา +4

    ഒരു സംശയോം വേണ്ട ബിജ്യന്റെ പൊലീസല്ലേ ഇത്രയൊക്കെ പ്രതീക്ഷിച്ചാ മതി 😂😂

  • @nixonlucy4654
    @nixonlucy4654 7 ชั่วโมงที่ผ่านมา +12

    ഒരു ബസ് തടഞ്ഞ കേസിൽ മേയർക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തിയിരുന്നു, അവരെ അറസ്റ്റ് ചെയ്തായിരുന്നോ 😊

    • @anusreesreejith153
      @anusreesreejith153 6 ชั่วโมงที่ผ่านมา +5

      മേയരെ പിടികിട്ടപ്പുള്ളി ആയി പ്രഖ്യാപിച്ചു

    • @pravinj7061
      @pravinj7061 5 ชั่วโมงที่ผ่านมา +2

      😂😂😂😂😂​@@anusreesreejith153

  • @Spongevloger
    @Spongevloger 3 ชั่วโมงที่ผ่านมา +3

    അതാണ്‌ ബി. ജ്യൻ. 💪💪

  • @sebastiangeorge6108
    @sebastiangeorge6108 6 ชั่วโมงที่ผ่านมา +3

    സുപ്രീം കോടതിയുടെ തീരുമാനം വരുന്നതു വരെ മുങ്ങിയിരിക്കാനുള്ള സ്ഥലം നേരത്തേ തന്നെ സിദ്ദിക്ക് കണ്ടുവെച്ചിട്ടുണ്ടാവും....
    ഇര വേട്ടക്കാരനെ വിഴുങ്ങുമോ,
    വേട്ടക്കാരൻ ഇരയെ വിഴുങ്ങുമോ എന്നു കാത്തിരുന്നു കാണാം...

  • @ജുബിതആണ്ടികോഴിക്കോട്
    @ജുബിതആണ്ടികോഴിക്കോട് 5 ชั่วโมงที่ผ่านมา +2

    ഇ കാലത്തു അദ്ദേഹത്തെ കണ്ടെത്താൻ ഒരു പ്രയാസവും ഇല്ല ... പണം ഉണ്ടെങ്കിൽ കണ്ടെത്താൻ പ്രയാസം പണം ഇല്ലെങ്കിൽ എന്നോ ജയിലിൽ അതാണ് എന്നും നിയമ വ്യവസ്ഥ 80%

  • @sudeeshnath
    @sudeeshnath 5 ชั่วโมงที่ผ่านมา +2

    Absolutely correct 👍

  • @shreya9648
    @shreya9648 6 ชั่วโมงที่ผ่านมา +6

    ഷാജൻ സാർ ആദ്യമൊക്കെ സിദ്ദീഖിന് അനുകൂലമായി സംസാരിച്ചിരുന്നു. സിദ്ദീഖ് അങ്ങനെയൊന്നും ചെയ്യില്ല പാവമാണ് എന്നായിരുന്നു പറഞ്ഞത്..

    • @sumigenesh6287
      @sumigenesh6287 6 ชั่วโมงที่ผ่านมา +2

      Correct kure vellapoosan nokiyata

    • @Lover669
      @Lover669 6 ชั่วโมงที่ผ่านมา

      അത് അങ്ങനെ തന്നെയാ ഇപ്പോ മോഡി ചെയ്താൽ നീയൊക്കെ വിശ്വസിക്കുക മോഡി അങ്ങനെ ചെയ്യില്ല എന്നാലേ അത്രേ ശജനും ചെയ്തുള്ളു 😢

  • @sreekumart3390
    @sreekumart3390 6 ชั่วโมงที่ผ่านมา +4

    Sakavayal ബലാല്‍സംഗം,കൊലപാതകം, goondayisam എന്ത് വേണമെങ്കിലും ചെയ്യാം കേസ് ഇല്ല

  • @LeelammaAunty
    @LeelammaAunty ชั่วโมงที่ผ่านมา +1

    മുകേഷ് സിപിഎം ആയതുകൊണ്ട് ഒരു നീതി ഇതൊന്നും ഉൾകൊള്ളാൻ പറ്റുന്നില്ല 😫😫😫😫😫

  • @manoj9622
    @manoj9622 6 ชั่วโมงที่ผ่านมา +10

    ഷാജൻ സിദ്ധിഖ്ന്റെ ബെസ്റ്റ് ഫ്രണ്ട്. . ഈ വീഡിയോവിൽ ചെറിയ വെള്ളപ്പൂശൽ..

    • @kmsebastian6923
      @kmsebastian6923 3 ชั่วโมงที่ผ่านมา

      വെള്ളയാകുമ്പോൾ ബ്ലാക്ക് കേറ്റാൻ എളുപ്പമാണ്. താങ്കൾക്ക് അത് സാധിക്കുമല്ലോ 🤣 ഒന്ന് കമന്റായി ഇടാൻ മടിക്കരുത്🤣

  • @anilbhaskarmenon9310
    @anilbhaskarmenon9310 5 ชั่วโมงที่ผ่านมา +2

    പണ്ടൊരു ലോകപ്രശസ്ത പത്രപ്രവർത്തകൻ സിദ്ദിഖിനെ ക്രൂരൻ എന്ന് വിളിച്ചതും, മറുനാടൻ അതേ കുറിച്ചു പറഞ്ഞതും ഓർമയുണ്ട്. അതൊന്നു പുന: സംപ്രേഷണം ചെയ്യാമോ..? പണ്ട് ദിലീപിനെ കാത്തു പാതിരക്ക് പോലീസ് സ്റ്റേഷൻറെ മുൻപിൽ കുത്തിയിരുന്നത് ഓർമയില്ലേ? എല്ലാം കൂട്ടുപ്രതികൾ. മണി നേരത്തെ പോയത് അങ്ങേരുടെ ഭാഗ്യം.

  • @MiniA-h9l
    @MiniA-h9l 6 ชั่วโมงที่ผ่านมา +2

    Esacterly....sir....👍👍👍👍👍

    • @kalasunder6818
      @kalasunder6818 6 ชั่วโมงที่ผ่านมา +1

      ????? 👆

  • @BEENA-q4e
    @BEENA-q4e 4 ชั่วโมงที่ผ่านมา +1

    തെറ്റ് ചെയ്തവരിൽ വേർതിരിച്ചു കാണുന്നത് തെറ്റാണ് കൂട്ടി വെച്ച പണം ഇപ്പോൾ കടലാസ്സിന്റെ വിലയെ ഉള്ളു ഏത് തെറ്റും അവസാനം തെളിയും ആർക്കും രക്ഷിക്കാൻ കഴിയില്ല പണം കൊണ്ട് എല്ലാം മറ്റും നേടാൻ കഴിയില്ല

  • @joseabraham2951
    @joseabraham2951 6 ชั่วโมงที่ผ่านมา +1

    മറുനാടൻ മുങ്ങിയ പോലെ.. ഇനി ജാമ്യം കിട്ടിയാൽ പൊങ്ങും 😊😊😊

  • @mathewkuttythomas5537
    @mathewkuttythomas5537 5 ชั่วโมงที่ผ่านมา +4

    ഷാജൻ സ്കറിയയെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്യാൻ പോലീസ് തുനിഞ്ഞപ്പോൾ ഒളിവിൽ പോയ ഷാജനെ പോലീസിന് കണ്ടെത്താൻ കഴിയാത്തതിൽ ഊറ്റം കൊള്ളുന്ന ഷാജൻ സിദ്ദിഖിനെ പോലീസ് കണ്ടെത്താത്തത് പോലീസിൻ്റെ കഴിവ് കേടായി കാണുന്നു. എന്താല്ലേ...!

    • @adhilrockz3125
      @adhilrockz3125 3 ชั่วโมงที่ผ่านมา +1

      😂ഇത് കമന്റ്‌ 👍

    • @kmsebastian6923
      @kmsebastian6923 3 ชั่วโมงที่ผ่านมา

      മറുനാടനെതിരെ സകലർക്കും ബോധ്യമുള്ള കള്ളക്കളി.... എന്നാൽ ഇത്‌ ബലാൽക്കാര കേസ്🛑 രണ്ടും തമ്മിൽ എങ്ങിനെ താരതമ്യം ചെയ്യും❓❗❗

    • @kmsebastian6923
      @kmsebastian6923 3 ชั่วโมงที่ผ่านมา

      ​@@adhilrockz3125സഖാപ്പികൾക്ക് നന്നായി സുഖിക്കും 🤣

    • @sarikak14
      @sarikak14 2 ชั่วโมงที่ผ่านมา

      ഷാജനെ പൊലീസിനല്ലേ പിടിക്കാന്‍ പറ്റാതിരുന്നത്. അവിടെയാരാ കുറ്റക്കാര്‍ പൊലീസ്. സിദ്ദിഖിന്റെ കാര്യത്തിലും ആരാ, പൊലീസ്. രണ്ടിലും കഴിവ് കെട്ടവര്‍ ആരാ, പൊലീസ്. പിന്നെയെന്തുവാ പ്രശ്‌നം.

  • @manojck9205
    @manojck9205 ชั่วโมงที่ผ่านมา +1

    സഖവ്‌ മുകേഷ് 💪

  • @varghesemathew2847
    @varghesemathew2847 7 ชั่วโมงที่ผ่านมา +3

    ഇതെല്ലാം തട്ടിപ്പ്, തട്ടിപ്പ് !!!

  • @hardcoresecularists3630
    @hardcoresecularists3630 5 ชั่วโมงที่ผ่านมา +1

    സിദ്ദീഖിനെ അറസ്റ്റ് ചെയ്യരുത് എന്ന് ആവശ്യപ്പെട്ട് ഓൾ കേരള പുരുഷ കമ്മീഷൻ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ചെയർമാൻ ശാസ്തമംഗലം അജിത് കുമാർ വ്യക്തമാക്കി🙏കേരളത്തിൽ നടക്കുന്ന ക്രൂരമായ പുരുഷ വേട്ടയ്ക്കെതിരെ 498/a തുടങ്ങിയ നിയമങ്ങൾ ഭേദഗതിക്ക് സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു🙏

  • @arjun7890G
    @arjun7890G 15 นาทีที่ผ่านมา

    Siddique congress അനുഭാവി ആയത് കൊണ്ടാണ് സർക്കാരിന് ഇത്ര ശുഷ്‌കാന്തി

  • @johnmathew8053
    @johnmathew8053 7 ชั่วโมงที่ผ่านมา +1

    ആദ്യമായിട്ടാണ് കൈപ്പിടുത്തതിന് കേസ് എടുക്കുന്നത്... 😄

  • @theindian2226
    @theindian2226 4 ชั่วโมงที่ผ่านมา +2

    Interesting

  • @abhilashsr576
    @abhilashsr576 6 ชั่วโมงที่ผ่านมา +1

    സഖാവ് മുകേഷ് സിന്ദാബാദ് .......

  • @rainynights4186
    @rainynights4186 6 ชั่วโมงที่ผ่านมา

    സുപ്രീം കോടതിക്കു ഒരു കുതിര പവൻ ഇരിക്കട്ടെ....മുൻകൂർ ആയി

  • @josekurian348
    @josekurian348 7 ชั่วโมงที่ผ่านมา +9

    ക്ലിഫ് ഹൗസിൽ ഉണ്ടാകും.

  • @madhusudananmanghat8451
    @madhusudananmanghat8451 6 ชั่วโมงที่ผ่านมา +3

    കുറ്റം ചെയ്യുന്നതിന് മുൻപോ ചെയ്ത ഉടനെയോ cpm ൽ ചേരാൻ കഴിഞ്ഞില്ലെങ്കിൽ സിദ്ധിഖ്ന്റെ വിധിയാവും 😃😃😃😃😃😃മുകേഷ് കേരളത്തിന്റെ ചാൾസ് ശോഭരാജ് ആണ്. ആ നർത്തകി ഇപ്പഴും ഇയാളെ കാം മ്ഷിച്ചുകൊണ്ടിരിക്കുന്നു അതാണ് മുകേഷ് 😃😃😃😃😃

    • @kmsebastian6923
      @kmsebastian6923 3 ชั่วโมงที่ผ่านมา

      നർത്തകി വെറും പൊട്ടി 🤣🤣

    • @sarikak14
      @sarikak14 2 ชั่วโมงที่ผ่านมา

      @@kmsebastian6923 നര്‍ത്തകി പൊട്ടിയൊന്നും അല്ല. ഇപ്പോഴും ഡിവോഴ്‌സ് നിയമപരമായ ചെയ്തിട്ടുമില്ല. മുകേഷിന്റെ സ്വത്തിന്റെ അവകാശം കിട്ടും. ഇയാളു തട്ടിപ്പോയാല്‍ പെന്‍ഷന്‍ അടക്കം.

    • @kmsebastian6923
      @kmsebastian6923 2 ชั่วโมงที่ผ่านมา

      @@sarikak14 സ്വന്തം ഭാര്യയായിരുന്ന സരിതയോട് ചെയ്തത് വെച്ച്, ഇവന്റെ ഒപ്പം കൂടുന്നതും, അവന്റെ എന്തെങ്കിലും നേടുന്നതും പോരായ്മ തന്നെയാണ് 🤣

  • @KhalidAlRiyami-j6m
    @KhalidAlRiyami-j6m 6 ชั่วโมงที่ผ่านมา +1

    They are helping him.sidiq is 💯 culprit in this case

  • @ibrahimch9839
    @ibrahimch9839 6 ชั่วโมงที่ผ่านมา +2

    ഷാജൻ മുങ്ങിയപ്പോഴും
    ഇങ്ങനെ തന്നെയായിരുന്നില്ലേ 😂😂😂

    • @jaimyandrew8100
      @jaimyandrew8100 4 ชั่วโมงที่ผ่านมา +2

      Shajan sir is not a culprit like others. So why he has to surrender. He did the right thing.court found that he was not corrupted person .law favoured him🤣🤣🤣🤣🤣🤣

  • @sivadaspc3015
    @sivadaspc3015 6 ชั่วโมงที่ผ่านมา +1

    Not only Deshabhimani but Mathrubhumi also given importance to Siddique. After Veerendra Kumar Mathrubhumi is an Yellow Paper 👹👞🪲🪰🪰🕷️👽🪱🦗🦟🐒🐊

  • @jacobpoulose5276
    @jacobpoulose5276 30 นาทีที่ผ่านมา

    Shajan’s observations nice 👍😀🌹

  • @joysymj4611
    @joysymj4611 5 ชั่วโมงที่ผ่านมา +1

    സത്യം

  • @AbdulRahim-lc9fi
    @AbdulRahim-lc9fi 6 ชั่วโมงที่ผ่านมา +1

    Eallavishyavum..Oruaaniyil.Tharachirikkunu.❤❤❤❤❤

  • @naadensheelukal9614
    @naadensheelukal9614 7 ชั่วโมงที่ผ่านมา +4

    ജാമ്യമില്ലാതെ കളിക്കുന്ന R ഷോ യെ എന്ത് ഒലത്തി.??🤬

  • @mayasupreme
    @mayasupreme 5 ชั่วโมงที่ผ่านมา

    പിടിക്കേണ്ട ഏമാൻ പിടുത്തം കൊടുക്കാതെ നടക്കുന്ന കേരളത്തിൽ ഇനി എന്തെല്ലാം വരാനിരിക്കുന്നു

  • @josepjohn1142
    @josepjohn1142 5 ชั่วโมงที่ผ่านมา

    തെറ്റും. ശെരിയും.. കേരളത്തിലെ....ജനങ്ങൾക്കറിയാം...കേരള..ഹൈക്കോർട്ടിനും....മനസിലായി...
    എന്നാലും...പാവപ്പെട്ടവന്.... കോടികൾ...മുടക്കി...സുപ്രിം...കോർട്ട്....വക്കീലിനെ...കാണാൻ....എങ്ങനെയാ....പട്ടുക്കാ.. അപ്പോ....നീതി....ഒരു..വിഭാകത്തിന് ...മാത്രം...

  • @sankarsgopal
    @sankarsgopal 6 ชั่วโมงที่ผ่านมา

    Absolutely right

  • @ramakrishnank.p7136
    @ramakrishnank.p7136 4 ชั่วโมงที่ผ่านมา

    Sir
    അങ്ങയോടുള്ള എല്ലാബഹുമാനവും നിലനിർത്തിപറയട്ടെ പത്രപ്രവർത്തകരും രാഷ് ട്രീയക്കാരും പറയുന്നതുപോലേ സംഭവിക്കുന്നില്ല!!

  • @smedia4116
    @smedia4116 5 ชั่วโมงที่ผ่านมา +1

    എല്ലാവർക്കും കോടികൾ കിട്ടി കാണും അതുകൊണ്ട് ഒന്നും സംഭവിക്കാൻ പോണില്ല നോക്കിക്കൊ എല്ലാവരും കൂടി ജാമ്യം ഒപ്പിച്ചു കൊടുക്കും എങ്ങിനേയും ഈ കാള കൂറ്റനെ അകത്താക്കണം

  • @marco-453
    @marco-453 5 ชั่วโมงที่ผ่านมา

    സിദ്ദിഖ് മലയാള സിനിമയിലെ മാഫിയ king നമ്പർ 2

  • @Godbless9244
    @Godbless9244 ชั่วโมงที่ผ่านมา

    ഒരു പ്രവാചകന്റെ പേര് question പേപ്പറിൽ ഉൾപ്പെടുത്തി എന്നരോപിച്ചപോൾ മാറി നിന്ന ജോസഫ് മാസ്റ്ററുടെ, ഭാര്യയെയും, മകളെയും ഭയപ്പെടുത്തുകയും, മകനെ ഇടിച്ചു തരിപ്പാണമാക്കിയ പോലീസ്, എന്തു കൊണ്ട് ഇവിടെ അങ്ങനെ ഒരു interrogation ഇല്ലാത്തത് 😮😮😮

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 ชั่วโมงที่ผ่านมา

    ശ്രീ. സിദ്ധിക്കുന്നു രക്ഷിച്ചു അവർ തന്നെ ആകാനാണ് കൂടുതൽ സാദ്ധ്യത എന്നു ആരെംകിലും പറഞ്ഞാൽ കുററപ്പടുത്താൻ കഴിയുമോ?

  • @sreekumarkp1058
    @sreekumarkp1058 4 ชั่วโมงที่ผ่านมา +1

    Sajan is correct....

  • @rejisd8811
    @rejisd8811 2 ชั่วโมงที่ผ่านมา

    Thqt girl deserved justice. Hope SC will give justice to her.

  • @philipchandapilla7827
    @philipchandapilla7827 6 ชั่วโมงที่ผ่านมา

    നമ്മുടെ പോലീസ് നിർവീര്യമായിട്ട് എട്ടു വർഷത്തോളമായി. ഇവരുടെ ഇപ്പോളത്തെ ജോലി ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കുക അല്ല. പിണറായിയേയും മന്ത്രി സഭയെയും നിലനിർത്തുക എന്നതാണ് ജനങ്ങളുടെ ടാക്സിൽ നിന്നുള്ള ശമ്പളം വാങ്ങിക്കൊണ്ടു അവർ ചെയ്യുന്ന ജോലി. നമ്മുടെ സർക്കാരിനെയും അവരുടെ പോലീസിനെയും കേരത്തിനു ലഭിച്ചത് കേരളീയരുടെ ഭാഗ്യം.

  • @johnsamuel1664
    @johnsamuel1664 7 ชั่วโมงที่ผ่านมา

    Most probably your assessment is correct.

  • @remizpm9899
    @remizpm9899 4 ชั่วโมงที่ผ่านมา

    ഒരു സാധാരണക്കാരൻ ഇങ്ങനെ ഒരു കേസിൽ പെട്ടാൽ ഇതുവരെ സിദീഖിനും മുകേഷിനും ഇതുവരെ ലഭിച്ച ഇളവുകളൊന്നും ലഭിക്കില്ല. ഹെൽമറ്റ് ഇല്ലെങ്കിലും, Pollution സർട്ടിഫിക്കറ്റ് ഇല്ല എങ്കിലും ഒരു Two wheeler യാത്രക്കാരനോട് സ്വീകരിക്കുന്ന നിലപാട് പോലും പോലീസ് ഇവിടെ സ്വീകരിച്ചതായി കാണുന്നില്ല.നിരപരാധി ആണെങ്കിൽ പോലും ആദ്യം തന്നെ 14 ദിവസം റിമാൻഡിലാകും. ചാലക്കുടിയിൽ MDMA stamp എന്ന് പറഞ്ഞ് stamp എന്തെന്നറിയാത്ത ഒരു പാവം വീട്ടമ്മയെ ജയിലിലടച്ചത് നമ്മൾ കണ്ടിട്ട് 1 വർഷം തികഞ്ഞിട്ടില്ല. നിമയത്തിന് മുമ്പിൽ എല്ലാവരും സമൻമാരല്ല എന്നാണ് ഇതിൽ നിന്നും മനസിലാകുന്നത്.

  • @asghazzz
    @asghazzz 6 ชั่วโมงที่ผ่านมา +1

    വായിൽ തോന്നിയത് വിളിച്ച് കൂവും മരുന്നാടൻ ,കാര്യം രണ്ടും കാര്യം കഴിഞ്ഞു പീഡനം ആയത് ആണെങ്കിലും, രണ്ടും കേസിൽ വ്യത്യാസം ഉണ്ട്😏😏

  • @ckoojaa
    @ckoojaa ชั่วโมงที่ผ่านมา

    പ്രഥമദൃഷ്ട്യ ഒരു പ്രത്യേകാസമുദായത്തിന്റെ സംരക്ഷകനാണ് എന്ന് തോന്നിപ്പിച്ച് ആ സമുദായത്തിന്റെ അന്തകനാകുകയായിരുന്നു അയാൾ .😂😂😂😂

  • @manikandanmani6637
    @manikandanmani6637 3 ชั่วโมงที่ผ่านมา

    സിദ്ധീഖ് അടുത്ത കോൺഗ്രസ് MLA യാകും അതുകൊണ്ട് നടനെ വേട്ടയാടും

  • @anu_jv
    @anu_jv 2 ชั่วโมงที่ผ่านมา

    സിദ്ധിക്കിനെ ഇനി വെളുപ്പിക്കൽ നടക്കില്ല എന്ന് മനസിലാക്കിയ ഷാജന്റെ അടുത്ത number.. മുകേഷ് അത്ര നല്ലവനൊന്നുമല്ല പക്ഷെ അയാൾക്കെതിരെ pocso കേസ് അല്ല.. തെളിവും ഇല്ല അതൊന്നും ഒരു വക്കീലായ മാധ്യമ പ്രവർത്തകനായ ഷാജന് അറിയാഞ്ഞിട്ടല്ല.. പക ഉള്ളവരോട് ഇടയ്ക്കിടയ്ക്ക് ഇങ്ങനെ ഓരോ കൊട്ട് കൊടുക്കണം ഷാജന്

  • @sreekandannair6447
    @sreekandannair6447 7 ชั่วโมงที่ผ่านมา +2

    Congress is 🙈🙉🙊 Because of Edavela Babu and Siddique Congress Supporters...No YOUTH CONGRESS or MAHILA CONGRESS reacting on this issue 😂

    • @Sree99441
      @Sree99441 7 ชั่วโมงที่ผ่านมา

      HONOUR AMONG THEIVES

  • @gops1970
    @gops1970 6 ชั่วโมงที่ผ่านมา +2

    മുകേഷിന്റെ കേസും സിദ്ധിഖിന്റെ കേസും തമ്മിലുള്ള വ്യത്യാസം എല്ലാവര്ക്കും മനസ്സിലാകും സിധ്ക്കിന്റെ ഇര മുകേഷിന്റെ ഇര ചെയ്തത് പോലെ സംഭവത്തിന് ശേഷം ചുംബനം അയയ്ക്കുകയോ പൈസ ചോദിയ്ക്കുകയോ ഒന്നും ചെയ്തില്ല. സുഹൃത്തായ സിധ്ക്കിനെ ന്യായീകരിയ്ക്കാൻ വേണ്ടി മുകേഷിനെ ചാരണ്ട ഷാജാ.......

  • @rajamohanan-gl5sq
    @rajamohanan-gl5sq 5 ชั่วโมงที่ผ่านมา +2

    ഏറെ സാങ്കേതിക വിദ്യകൾ ഉള്ള ഈ കാലഘട്ടത്തിൽ ഒരാളെ കണ്ടെത്താൻ എന്തിന് താമസം. ഒരു സാധാരണക്കാരൻ ആയിരുന്നെങ്കിൽ ഈ സമയം ജയിലിൽ ആയേനെ.

  • @kunjimoncm1501
    @kunjimoncm1501 3 ชั่วโมงที่ผ่านมา

    ദയവു ചെയ്ത് തൈരും മീൻ കറിയും ഇടക്കിടെ ഓർമിപ്പിക്കരുത്

  • @osologic
    @osologic 5 ชั่วโมงที่ผ่านมา

    ദൈവത്തിന് നിരക്കാത്തതിനെ ദൈവം നിരപ്പാക്കും!
    ആ ദൈവത്തെ മനുഷ്യന് ആരാധിക്കുവാനും കഴിയില്ല. ആ ദൈവo കള്ളനായ മനുഷ്യനേയും അവന്റെ ഭയവും ആരാധനയും തിരസ്കരിക്കുന്നു.

  • @Kennyg62464
    @Kennyg62464 53 นาทีที่ผ่านมา

    💪💪💪💪

  • @georgepageorge8769
    @georgepageorge8769 4 ชั่วโมงที่ผ่านมา

    ഇപ്പോൾ സർക്കാർ ഭരണം നടക്കുന്നില്ല... ഇത് പോലുള്ള തട്ടിപ്പ് ആണ് നടക്കുന്നത്...

  • @manojck9205
    @manojck9205 ชั่วโมงที่ผ่านมา

    ഹേമ കമ്മറ്റി റിപ്പോർട്ട്‌ പുറത്ത് വിടാത്തത് ആരെ സംരക്ഷിക്കാൻ ആണ്....

  • @sankuprasad8662
    @sankuprasad8662 5 ชั่วโมงที่ผ่านมา

    ഇതെല്ലാം ഒരട്ജസ്റ് മെൻ്റല്ലേ വെറും തിരക്കഥ.

  • @rajendrang7587
    @rajendrang7587 7 ชั่วโมงที่ผ่านมา +1

    എന്തുകൊണ്ട് മുഗേഷിനെയും അറസ്റ്റ് ചെയ്‌യുന്നില്ല e മറ്റെമോന്മാർ

  • @indian6346
    @indian6346 5 ชั่วโมงที่ผ่านมา

    സാർ ഉപ്പു തിന്നുന്നവർ വെള്ളം കുടിയ്ക്കണം. ആരായാലും. ഒരു പെണ്ണിൻ്റെ മാനത്തിന് വില പറഞ്ഞവൻ ആരായാലും അവൻ ഉപ്പു തിന്നവൻ്റെ അൽത്ഥത്തിൽ പല കോടിത്തവണ വെള്ളം കുടിയ്ക്കണം.

  • @steephantheethai4210
    @steephantheethai4210 ชั่วโมงที่ผ่านมา

    He is your best buddy. He deserves to be in jail

  • @baburaj3985
    @baburaj3985 5 ชั่วโมงที่ผ่านมา

    പിടികിട്ടാപുള്ളിയാണെന്നറിഞ്ഞിട്ടും അഭയംകൊടുത്താൽഅവരും കുറ്റക്കാരല്ലേ,,,,

  • @kaafeer-kammi
    @kaafeer-kammi 7 ชั่วโมงที่ผ่านมา +4

    അപ്പോ നമ്മുടെ കമാലുദ്ദീനോ

  • @kollayilanandan137
    @kollayilanandan137 2 ชั่วโมงที่ผ่านมา

    പക്ഷേ ഇതിനകത്ത് മറ്റൊരു കാര്യം ഒളിഞ്ഞിരിക്കുന്നു. പാർട്ടി MLA യും നടനുമായതുകൊണ്ട് മുകേഷിനെ സംരക്ഷിക്കേണ്ടത് പിണറായിയുടെ കടമയാണ്. അതുപോലെ സിദ്ധിഖിനെ രക്ഷിക്കേണ്ട ചുമതല റിയാസിനുമുണ്ട്.

  • @artery5929
    @artery5929 6 ชั่วโมงที่ผ่านมา

    എന്തിന് കുറ്റം ചെയ്തവരെ വെളുപ്പിക്കുന്നു !

  • @wayfarer7818
    @wayfarer7818 6 ชั่วโมงที่ผ่านมา

    ഇവൻ എക്കെ ആയിരുന്നല്ലോ.. നിങ്ങളുടെ ഫ്രണ്ട്.....

  • @joshyjacob1533
    @joshyjacob1533 5 ชั่วโมงที่ผ่านมา

    ഇതൊരു കള്ളനും പോലീസും കളി അല്ല പിന്നെ.. ഈ പോലീസിങ്ങും ആൻപിള്ളേർക്ക് കൊടുക്ക്

  • @BabucsBabucs
    @BabucsBabucs 6 ชั่วโมงที่ผ่านมา

    ഈസർക്കാർ ഭരിക്കുമ്പോൾ കൂക്ക കെസ് കുടുതൽ പാർട്ടിക്ക് രക ഷ ക ൻ

  • @vasudevantk1363
    @vasudevantk1363 2 ชั่วโมงที่ผ่านมา

    മറുനാടൻ ഷാജനെ കിട്ടാത്തത് കൊണ്ട് അദ്ദേഹത്തിന്റെ ഓഫീസിലെ ചൂല് പോലും എടുത്തോണ്ട് പോയ പോലീസ് സിദ്ദിക്കിന്റെ വീട്ടിൽ പോയി അയാളുടെ വീട്ടിലെ ഫർണിച്ചറും അടുക്കളയിലെ മിക്സിയും ഗ്രൈൻഡറും ഒലക്ക ഉണ്ടെങ്കിൽ അതും എടുത്തോണ്ട് പോയി സമാധാനിക്കട്ടെ. പോലീസ് ആണത്രേ പോലീസ്. DGP ക്കൊക്കെ സുഖങ്ങള് തന്നെ?

  • @anoopvv3331
    @anoopvv3331 4 ชั่วโมงที่ผ่านมา

    സിദ്ദിഖ് നെ കിട്ടാൻ ഉള്ളത് സുപ്രീം കോടതിയിൽ നീന്നും കിട്ടും 😁😁😁😁😁😁

  • @sasidharan9966
    @sasidharan9966 6 ชั่วโมงที่ผ่านมา

    ഇരയും ലക്ഷങ്ങൾ മുടക്കി വക്കീലിനെ വച്ചു സുപ്രീം കോടതിയിൽ പോകുന്നുണ്ടെന്നറിഞ്ഞതിൽ സന്തോഷം. പണം മുടക്കുന്നത് ആ രായിരിക്കാം?