ഗോവിയ്യേറ്റൻ കാലിന് കുഴി നഖം ആർന്നു... അ ദിവസം വരുന്ന വഴി പത്തു പേരെ സഹായിക്കാൻ ഗോവിട്ടൻ മറന്നില്ല...പിന്നെ ആംബുലൻസിൽ വരുമ്പോ ആരെങ്കിലും അപകടത്തിൽ പെട്ടാൽ രക്ഷിക്കാൻ ഉള്ള ഉദ്ദേശവും ഏട്ടന് ഉണ്ടർന്നു് ജയ് നന്മ ഏട്ടൻ
@@KunuvavaTrollsമന്ത്രി സിപി ഐ സ്ഥാനാർഥി എല്ലവരും നടനാണ് പൂരം നടക്കുന്ന സ്ഥലത്തേക്ക് വന്നത്. നേരത്തെ എത്താനും ഷൈൻ ചെയ്യാനും ഗോഭി ആംബുലൻസിൽ എത്തി. പൂരം കലങ്ങും എന്ന് മൂപ്പർക്ക് വെളിപാട് ഉണ്ടായോ???
ഒരു സ്ഥലത്തേക്ക് ആംബുലൻസ് വാഹനം കൊണ്ടു പോകുന്നത് എപ്പോൾ? ഈ വാഹനം ഏത് സാഹചര്യത്തിൽ ലൈറ്റിട്ടു വന്നു ? പോലീസ് ഇതൊന്നും അന്വേഷിച്ചില്ലേ?തെറ്റായ രീതിയിൽ തെറ്റായ ആവശ്യത്തിന് ആംമ്പുലൻസ് ഉപയോഗിച്ചതിന് കേസ് എടുത്തിട്ടുണ്ടോ?
ഇത് പൂരം കലക്കിയ adgp യെ തന്നെ അന്വേഷണത്തിന് നിയോഗിച്ചതിനേക്കാൾ തമാശയാണ്,rss ന്റെ സന്തീപ് വചസ്പതിയോട് ചോദ്യംചോദിക്കുന്നത് ബിജെപി ക്ക് വേണ്ടി ചാനലിൽ പോരാടുന്ന സുജയാ പാർവ്വതി 😄😜
സുരേഷ്ഗോപി പൂരം കലക്കാൻ എത്തിയത് സേവാഭാരതിയുടെ ആംബുലൻസിൽ, എങ്ങിനെയാണ് ഒരു ആംബുലൻസ് ഇത്തരം ആവശ്യങ്ങൾക്ക് ഉപയോഗിക്കുക? നിയമലംഘനം അല്ലെ, അതിനെതിരെ കേസ് കൊടുത്തോ
ഇവിടെ ബിജെപിയെ ഒരു കാരണവശാലും കാലുകുത്താൻ സമ്മതിക്കുകയില്ല എന്നു പറഞ്ഞവർ ബിജെപി ജയിച്ചതിൽ ഉള്ള വിഷമം കൊണ്ട് രണ്ട് പാർട്ടികളും കൊണ്ടുവന്ന നാടകം ആണ് ഇവിടെ കാണുന്നത്
സുനിൽകുമാർ പുറപ്പെട്ടിട്ടും തടസ്സങ്ങൾ കാരണം എത്താൻ കഴിഞ്ഞില്ല എന്ന് വ്യക്തമായതാണ്. സുജയ ചോദിക്കേണ്ടുന്ന ഉപചോദ്യങ്ങൾ ചോദിക്കാതെ സഹായിച്ചു. തിരക്കഥ എഴുതിയവർക്ക് എപ്പോൾ കലങ്ങുമെന്നും എപ്പോൾ എത്തണമെന്നും കൃത്യമായ ധാരണയുണ്ടാകും സുജയാ.
സന്ദീപ് :സാമാന്യ ബുദ്ധി എന്നുള്ളത് എല്ലാവർക്കും ഉണ്ടല്ലോ?... 🤭🤭🤭🤭 ഇത് കാണുന്ന ഞങ്ങൾക്കുമുണ്ട് സന്ദീപേ സാമാന്യ ബുദ്ധി.... 🙏🙏🙏🙏 ഞങ്ങളും ചോറ് തന്നെയാ തിന്നുന്നത്.... ചാണകമല്ല ..... 🙏🙏🙏
കഴിഞ്ഞ ഏഴെട്ട് വർഷക്കാലത്ത് പോലീസ് ഇടപെട്ട് കേസുകളിൽ ഒക്കെ ഒരു ബിജെപി ആർഎസ്എസ് ടച്ച് ഉണ്ട് എന്ന് ആർക്കെങ്കിലും സംശയം തോന്നിയാൽ ഇപ്പോൾ ഉയർന്നുവന്ന ആശങ്കകൾ നോക്കിയാൽ തെറ്റുപറയാൻ കഴിയില്ല 😅
ഉത്സവം കലങ്ങും എന്നറിഞ്ഞ് സുരേഷ് ഗോപി തയ്യാറായി നിന്നിരുന്നു അതുകൊണ്ട് എത്രയും പെട്ടെന്ന് അവിടെ എത്തി മറ്റുള്ളവർ ഇതൊന്നുമറിയാതെ ഇരുന്നത് കൊണ്ട് താമസിച്ചു
അനധികൃതമായിട്ട് ടാക്സി സർവീസ് നടത്തിയ ആംബുലൻസിന്റെ ലൈസൻസ് റദ്ദാക്കുക ആംബുലൻസർ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുക ചെയ്യുകയും ചെയ്യണം ആംബുലൻസിനെ ദുരൂപ ദുരുപയോഗം ചെയ്തവർക്കെതിരെ കേസെടുക്കുക
തൃശൂർ പൂരം ഇഷ്യൂ കാരണം സുരേഷ് ഗോപിയെ ജയിപ്പിക്കാൻ മണ്ടന്മാർ അല്ല തൃശൂർ കാർ. കരുവന്നൂർ ഇഷ്യൂ. പിന്നെ പുള്ളിയുടെ വ്യക്തി പരമായ ഇഷ്ടം, പുള്ളി ചെയ്‌തിട്ടുള്ള ഒരുപാട് സഹായങ്ങൾ എല്ലാം പുള്ളിക്ക് അനുകൂലമായിട്ടുണ്ട്.
ഗോവിയ്യേറ്റൻ കാലിന് കുഴി നഖം ആർന്നു... അ ദിവസം വരുന്ന വഴി പത്തു പേരെ സഹായിക്കാൻ ഗോവിട്ടൻ മറന്നില്ല...പിന്നെ ആംബുലൻസിൽ വരുമ്പോ ആരെങ്കിലും അപകടത്തിൽ പെട്ടാൽ രക്ഷിക്കാൻ ഉള്ള ഉദ്ദേശവും ഏട്ടന് ഉണ്ടർന്നു് ജയ് നന്മ ഏട്ടൻ
പൂരം കലക്കാൻ പ്ലാൻ ചെയ്തവർ ആരേത്തണം എന്നു തീരുമാനിച്ചു നിൽക്കുമ്പോൾ ആദ്യിം എത്തി സുരേഷ് ഗോപി. പൂരം കലക്കുന്ന വിവരം ചിലപ്പോൾ മുരളീധരനും, സുനിൽകുമാറും അറിഞ്ഞിട്ടുണ്ടാവില്ല എന്തായാലും സുജയ പലതും ഓർമിപ്പിച്ചു കൊടുക്കാമായിരുന്നു പുള്ളികാരാണ് തൃശൂർ എടുത്ത കഥയൊക്കെ.
പൂരം കലക്കിയത് കൊണ്ടാണ് സുരേഷ് ഗോപി ജയിച്ചത് എന്ന് ആരു പറഞ്ഞു പൂരം കലക്കിയത് കൊണ്ട് ഒന്നുമല്ല പൂരത്തിന് കാൾ മുൻപ് തന്നെ സുരേഷ് ഗോപിക്ക് അനുകൂലമായ ഒരു വികാരം തൃശൂർ ജനത പ്രകടിപ്പിച്ചിരുന്നു എന്തിനു പറയുന്നു ക്രിസ്ത്യാനികൾ നല്ലൊരു ശതമാനവും ബിജെപിക്കാണ് വോട്ട് ചെയ്തത് കുറച്ച് മുസ്ലിംസും വോട്ട് ചെയ്തിട്ടുണ്ട് എൻറെ അനുഭവമാണ് ഞാൻ പറയുന്നത് സുരേഷ് ഗോപി സേവാഭാരതിയുടെ ആംബുലൻസിൽ എത്താൻ കാരണം അത്രയും ജനങ്ങളുടെ ഇടയിൽ കൂടി സുരേഷ് ഗോപിക്ക് ഒരിക്കലും അവിടെ എത്തിപ്പെടാൻ സാധ്യമല്ല ആംബുലൻസിൽ ആണെങ്കിൽ സുഖമായി എത്താനും സാധിക്കും ആളുകൾ മാറും പൂരം കലക്കിയത് കൊണ്ടൊന്നുമല്ല സുരേഷ് ഗോപി വിജയിച്ചത് അത് മനസ്സിലാക്കുക നിങ്ങൾ രണ്ടു മുന്നണികൾക്കും നല്ല നാണക്കേട് ഉണ്ട് ബിജെപിയുടെ ജയിച്ചത് കൊണ്ട് ബാത്റൂമിൽ വീണു നടു ഉളുക്കി ഇരുന്ന സുരേഷ് ഗോപിയാണ് ആദ്യമെത്തിയത് പകൽ ഈ പ്രശ്നം ഉണ്ടായ സമയത്ത് അവിടത്തെ എംപി എംഎൽഎ എല്ലാവരും തൃശ്ശൂരിൽ തന്നെയുണ്ടായിരുന്നു അല്ലോ മന്ത്രിമാരും ഉണ്ടായിരുന്നു അപ്പോൾ അവരാണ് പൂരം കലക്കിയത് എന്ന് പറഞ്ഞു കൂടെ സവർക്കറുടെ കുട വന്നു രാമക്ഷേത്രത്തിന് ൻ്റെ കുടകൾ വന്നു അവിടുന്ന് തൊട്ടാണ് പ്രശ്നങ്ങൾ ഉണ്ടാക്കിയത് തുടങ്ങിയത് പോലീസും പട്ടാളവും ഒക്കെ ഇന്ത്യയിൽ ഉണ്ടാകുന്നതിനു മുൻപും തൃശൂർ പൂരം നടന്നിരുന്നു അതു നടത്താനുള്ള കഴിവ് അവിടുത്തെ ദേവസ്വങ്ങൾക്ക് ഉണ്ട് അടുത്ത പ്രാവശ്യവും ബിജെപി ജയിക്കുമ്പോൾ നിങ്ങൾ എന്തു പറയും അടുത്ത പ്രാവശ്യവും ജയിച്ചു കഴിഞ്ഞാൽ നിങ്ങൾ പൂരത്തിൻറെ കഥ തന്നെ പറയുമോ അതോ പുതിയ വല്ല കറിയും ഉണ്ടാകുമോ കാരണം സുരേഷ് ഗോപി ഇനി ഇവിടെ നിന്ന് ഒരു തിരിച്ചു പോകില്ല അദ്ദേഹം ഇവിടെത്തന്നെ വീണ്ടും വീണ്ടും ജയിച്ചിരിക്കും ഉറപ്പ്
ഒളിഞ്ഞിരുന്നു പൂരം കലക്കി ഇടപെടാൻഓടിയെത്തി. കലങ്ങുമെന്ന് അറിയാവുന്നവർക്കു അല്ലെ ആദ്യം എത്താൻ പറ്റു അതും ആംബുലൻസിൽ ഹിന്ദു ഉണരുമായിരിക്കും ഇതൊക്കെ കേട്ടിട്ട്
കേരളത്തിന്റെ വികാരമായ തൃശൂർ പൂരം കൽക്കി അതിലൂടെ തൃശൂർ മാത്രമല്ല 3 4 സീറ്റ് നേടാം എന്ന അവരുടെ ബുദ്ധി അത് സമ്മതിചേ പറ്റൂ... ഇത് മനസിലാക്കാൻ ബുദ്ധി ഇല്ലാതെ പോയല്ലോ തൃശൂർ കാർക്ക് . എനിക്കി അന്ന് തന്നെ മനസിലായ കാര്യമാ ഇത്
അയാളെ വോട്ടു ചെയ്ത് ജനങ്ങൾ വിജയിപ്പിച്ചതാണ്. നിങ്ങൾക്ക് അത് അംഗീകരിക്കാൻ ആകുന്നില്ല . അയിനാണ് പൂര പറമ്പിൽ ആംബ്യുലെൻസ് എന്നൊക്കെ ഇങ്ങിനെ പുലമ്പിക്കോണ്ടിരിക്കുന്നത് . ഇതിന് ദിവസ കൂലിയാണോ അതോ മാസ ശമ്പളമോ . സ്വാതന്ത്ര്യം കിട്ടുന്നതിന് മുൻപുള്ള വിഭജന കാലത്തേ ലീഗിന്റെ ഒരു കഷ്ണം ഇവിടെ ഉണ്ട്. അതിന് ഇവിടെ 2 എം പി ഉണ്ട്. അത് മതേതരം . ഇത്................
എൽഡിഎഫോ യുഡിഎഫോ പൂരം കലക്കൻ ഉദ്ദേശിക്കാത്തത് കൊണ്ട് അവർ അവരുടെ തിരെഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു നിശ്ചയിച്ച പരിപാടികളുമായി അതത് ഇടങ്ങളിൽ ഉണ്ടായിരുന്നു, സുരേഷ് ഗോപി തനിക്ക് വേണ്ടി നിശ്ചയിച്ച പരിപാടിയുടെ സ്ഥലത്തും ഉണ്ടായിരുന്നു,
വയനാട്ടിലെ സേവാഭാരത്തിന്റെ ആംബുലൻസ് ആണ് കൂടുതലും ഉണ്ടായിരുന്നത് നിനക്ക് എവിടുന്ന് കണക്ക് കിട്ടി സുജയ അന്തല്ലാത്ത ഓരോന്ന് പറയല്ലേ അവിടെ ഭക്ഷണം കൊടുക്കാനും ആംബുലൻസ് സൗകര്യവും സേവനങ്ങളിൽ മുന്നിൽ നിന്നിരുന്നതും ചെറിയൊരു പാർട്ടിയെ മുസ്ലിം ലീഗും അതിന്റെ പോഷകസംഘടനകളായ യൂത്ത് ലീഗും വൈറ്റ്ഗാർഡും ആയിരുന്നു ഭക്ഷണം കൊടുക്കുന്നത് വരെ തടഞ്ഞ സിപിഎം ഭരിക്കുന്ന അവിടെ ഭക്ഷണം തടഞ്ഞത്
പൂരം കലക്കിയവർക്ക് ആദ്യം എത്താൻ പറ്റും. ബാക്കി ഉള്ളവർക്ക് അറിയില്ലല്ലോ പൂരം കലങ്ങാൻ പോകുക ആണെന്ന്. അത് കല ക്കുന്നവർക്കല്ലേ അറിയിയാൻ പറ്റു
Yes, it is right
ഗോവിയ്യേറ്റൻ കാലിന് കുഴി നഖം ആർന്നു... അ ദിവസം വരുന്ന വഴി പത്തു പേരെ സഹായിക്കാൻ ഗോവിട്ടൻ മറന്നില്ല...പിന്നെ ആംബുലൻസിൽ വരുമ്പോ ആരെങ്കിലും അപകടത്തിൽ പെട്ടാൽ രക്ഷിക്കാൻ ഉള്ള ഉദ്ദേശവും ഏട്ടന് ഉണ്ടർന്നു് ജയ് നന്മ ഏട്ടൻ
Sathyam
@@KunuvavaTrollsമന്ത്രി സിപി ഐ സ്ഥാനാർഥി എല്ലവരും നടനാണ് പൂരം നടക്കുന്ന സ്ഥലത്തേക്ക് വന്നത്. നേരത്തെ എത്താനും ഷൈൻ ചെയ്യാനും ഗോഭി ആംബുലൻസിൽ എത്തി. പൂരം കലങ്ങും എന്ന് മൂപ്പർക്ക് വെളിപാട് ഉണ്ടായോ???
ഒരു സ്ഥലത്തേക്ക് ആംബുലൻസ് വാഹനം കൊണ്ടു പോകുന്നത് എപ്പോൾ? ഈ വാഹനം ഏത് സാഹചര്യത്തിൽ ലൈറ്റിട്ടു വന്നു ?
പോലീസ് ഇതൊന്നും അന്വേഷിച്ചില്ലേ?തെറ്റായ രീതിയിൽ തെറ്റായ ആവശ്യത്തിന് ആംമ്പുലൻസ് ഉപയോഗിച്ചതിന് കേസ് എടുത്തിട്ടുണ്ടോ?
ഇത് പൂരം കലക്കിയ adgp യെ തന്നെ അന്വേഷണത്തിന് നിയോഗിച്ചതിനേക്കാൾ തമാശയാണ്,rss ന്റെ സന്തീപ് വചസ്പതിയോട് ചോദ്യംചോദിക്കുന്നത് ബിജെപി ക്ക് വേണ്ടി ചാനലിൽ പോരാടുന്ന സുജയാ പാർവ്വതി 😄😜
അന്ന് എ ഡി ജി പി ആരോപണവിധേയനല്ല.
ഞാനും അതാണാലോചിച്ചത് 😂😂
@@hafzath3277njanum
സുരേഷ്‌ഗോപി പൂരം കലക്കാൻ എത്തിയത് സേവാഭാരതിയുടെ ആംബുലൻസിൽ, എങ്ങിനെയാണ് ഒരു ആംബുലൻസ് ഇത്തരം ആവശ്യങ്ങൾക്ക് ഉപയോഗിക്കുക? നിയമലംഘനം അല്ലെ, അതിനെതിരെ കേസ് കൊടുത്തോ
Phone ചോർത്തിയതിന് കേസ് എടുത്തോ
@@ratheesh4865അതെ. ശരിയാണ്. സാജൻ മാരുണ്ടാൻ മയിരാൻ ഇപ്പോളും വെറുതെ നടക്കുന്നു
ഇപ്പോ എടുക്കണോ അതോ കുറച്ച് കഴിഞ്ഞ് മതിയോ
@@Binxjckhxhhxx ഇനിയും ഒരു പൂരം കലക്കുന്നതിനു മുൻപ് ആയാൽ കൊള്ളാം. നാടിനെ വർഗീയതയിൽ മുക്കി ഭരണം പിടിക്കാൻ നടക്കുന്ന പ്രത്യേക ജീവികൾ
@@ratheesh4865ningale pole thanne kammikalum mandanmar analo😂
100% bjp പൂരംകലക്കി
വയനാട്ടിൽ മൊത്തം സേവാഭാരതി ആംബുലൻസായിരുന്നെന്ന് 😂😂😂😂 പണ്ട് കാലി വണ്ടിയിൽ ടാർപായ കെട്ടി ഫ്ലക്സ് വെച്ച ടീംസ് ആണ്
😂😂
അത് സങ്കിണിയുടെ ഒരു സമ്മാനം
Gapiloru goal 😂
ഗ്യാപ്പിൽ ഗോളടിച്ചതാണ്😅
😂😂😂
ഈ വനിത ബിജെപി ക്ക് ചാനലിൽ ഇരുന്നു കൊണ്ട് പ്രമോഷൻ കൊടുക്കുകയാണ് ജനങ്ങൾ ജാഗ്രത
ഹമാസോളികൾ ജാഗ്രതേ
Sudappikal gagratheeeeyy
സുജയ്യ clearly supporting സന്ദീപ് ... 😂
എന്തൊരു ഒത്തൊരുമ്മ ....
വിയർപ്പിൻ്റെ അസുഖമുള്ള ആളാ ഞങ്ങളുടെ ഗോപിയേട്ടൻ അതുകൊണ്ടാ ആംബുലൻസിൽ വന്നത് മാപ്രകളേ
അതുഹൊണ്ട് അഞ്ചുതന്തയുള്ള അന്‍വറിന് വോട്ടുസെയ്യുക😂😂
ഇവിടെ ബിജെപിയെ ഒരു കാരണവശാലും കാലുകുത്താൻ സമ്മതിക്കുകയില്ല എന്നു പറഞ്ഞവർ ബിജെപി ജയിച്ചതിൽ ഉള്ള വിഷമം കൊണ്ട് രണ്ട് പാർട്ടികളും കൊണ്ടുവന്ന നാടകം ആണ് ഇവിടെ കാണുന്നത്
ചോദിക്കേണ്ട ഏറെ ചോദ്യങ്ങൾ ബാക്കിയുണ്ട്. സുജയ ചോദിച്ചതിലുള്ള.. ഉത്തരം ബബ്ബ...ബബ്ബ
സത്യം പുറത്ത് വന്നപ്പോൾ സന്ദീപ് ബ്ബ ബ്ബ 😅😅😅
സുനിൽകുമാർ പുറപ്പെട്ടിട്ടും തടസ്സങ്ങൾ കാരണം എത്താൻ കഴിഞ്ഞില്ല എന്ന് വ്യക്തമായതാണ്.
സുജയ ചോദിക്കേണ്ടുന്ന ഉപചോദ്യങ്ങൾ ചോദിക്കാതെ സഹായിച്ചു. തിരക്കഥ എഴുതിയവർക്ക് എപ്പോൾ കലങ്ങുമെന്നും എപ്പോൾ എത്തണമെന്നും കൃത്യമായ ധാരണയുണ്ടാകും സുജയാ.
:ഇതൊന്നും അറിയാത്ത ഒരാളെ കേരളത്തിൽ ഇപ്പോൾ ഒള്ളു കാരണഭൂതർ, പക്ഷെ താഴെ തട്ടിലുള്ള പാർട്ടിഅണികൾ അറിയയാഹാരം തന്നെയാ കഴിക്കുന്നത്,ഈ ചതി നമ്മൾ പൊറുക്കില്ല
ആണോ അയ്യോ ബിശ്വസിച്ചു😂😂😂
വയനാട്ടിൽ സേവാഭാരതിയുടെAbulance കൂടുതൽ ഓടിയത് 😂😂😂😂😂😂😂 ചിരിപ്പിക്കല്ലെ ചിരിച്ച് ചാവും😅😅😅
സത്യം
ഞാൻ ചിരിച്ച് 😮😮😮
😂😂😂😂😂😂
സന്ദീപ് :സാമാന്യ ബുദ്ധി എന്നുള്ളത് എല്ലാവർക്കും ഉണ്ടല്ലോ?... 🤭🤭🤭🤭
ഇത് കാണുന്ന ഞങ്ങൾക്കുമുണ്ട് സന്ദീപേ സാമാന്യ ബുദ്ധി.... 🙏🙏🙏🙏
ഞങ്ങളും ചോറ് തന്നെയാ തിന്നുന്നത്.... ചാണകമല്ല ..... 🙏🙏🙏
അതാണ്
നീ കഴിക്കുന്നത് രണ്ട് മൊട്ടയും ആടും പിന്നെ ഒരു ഗ്ലാസ് പാലും
@@Binxjckhxhhxx yes 👍👍👍... Not ചാണകം.... 🙏🙏
@@user-kqxmgd അപ്പോ നീ ആ പാലാണ് കുടിക്കുന്നത് , 3 നേരം. സമയം കിട്ടുമ്പോൾ ഇറങ്ങ് ഞങ്ങളും തരാം, അണ്ണയ്ക്ക് കുറ്റമുണ്ട് എന്ന പോരായ്മയുള്ളൂ
@@Binxjckhxhhxx പാലാണ് കുടിക്കുന്നത്.... 3 നേരം.... അല്ലാതെ താൻ നാല് നേരം കുടിക്കുന്നപോലെ ഗോമൂത്രം അല്ല..... 🙏🙏🤭🤭🤣🤣
കഴിഞ്ഞ ഏഴെട്ട് വർഷക്കാലത്ത് പോലീസ് ഇടപെട്ട് കേസുകളിൽ ഒക്കെ ഒരു ബിജെപി ആർഎസ്എസ് ടച്ച് ഉണ്ട് എന്ന് ആർക്കെങ്കിലും സംശയം തോന്നിയാൽ ഇപ്പോൾ ഉയർന്നുവന്ന ആശങ്കകൾ നോക്കിയാൽ തെറ്റുപറയാൻ കഴിയില്ല 😅
പൂരം കലക്കാൻ ആംബുലൻസ് ഉപയോഗിച്ചു.സേ വ ഭാരതി ...😂
കഥയും തിക്കഥയും സംവിധാനവും നിർവഹിക്കുന്നവർക്കല്ലേഎല്ലാം വ്യക്തമായി അറിയുക സുരേഷ് ഗോപി ക്കു തന്നെയാണ്
സുജയ് ഒന്നോർക്കുക,,, തങ്ങളെ ഒരു മാധ്യമ പ്രേവര്തക എന്ന നിലയിൽ എല്ലാവരും ഇഷ്ടപ്പെടുന്നു,,, പക്ഷെ നിങ്ങൾ നിങ്ങളുടെ വില സ്വന്ധം കളയരുത്,,,
കൊല്ലങ്ങളായി നടക്കുന്ന പൂരം കലക്കിയിട്ട് ന്യായീകരിക്കാൻ കിടന്ന് ഉരുളുന്നു
Planned seat... Suresh acted well.....
He fooled thrishur.. 🙏
He won the seat by 75000 votes not for 5000😅
@@ratheesh4865 deciet is a deciet whatever the number it matters
@@femyrjWho are you to Judge ?
പൂരം നടക്കുന്ന അന്ന് നിങ്ങൾ തന്നെ ലൈവ് ആയി അന്ന് കാണിച്ചത് അല്ലെ സുരേഷ്ഗോപി വരുന്നത്, എന്നിട് ഇപോൾ ദൃശ്യങ്ങൾ കിട്ടിയെന്നോ, വല്ലാത്ത മാപ്രകൾ തന്നെ
സന്ദീപ് വചസ്പതി - ഒരു സത്യം മൂടി വയ്ക്കാൻ ആയിരം കള്ളങ്ങൾ പറഞ്ഞാലും അത് വിജയിക്കില്ല. സത്യം ഒരു നാൾ പുറത്ത് വരും.
സുജയുടെ പക്ഷപാതിത്വം അവതരണത്തില്‍ വ്യക്തമാണ്.
കുടുംബക്കാർ തമ്മിൽ ഉള്ള നാടകം
പൂരം കലക്കി ഗോപി
എല്ലാം പ്ലാനിങ് ആയിരുന്നു, ബിജെപിയിക് എന്ത് പൂരം എന്ത് ദൈവം, അവർക്ക് എല്ലാം വോട്ട് ആണ്. എന്നിട് അവരുടെ ഹിന്ദുക്കളെ ഉണരൂ എന്ന ഡയലോഗ് ആണ് വലിയ കോമഡി 😃😃😃
❤❤ sevabarathi ❤❤ Suresh Gopi ❤❤
ഇതൊരു ഫിലിം direction ആവാനാണ് സാധ്യത 😮
തൃശൂർ ജനിച്ചു വളർന്ന ആർക്കും അറിയാം ഈ വർഷത്തെ പൂരം മാത്രം ആണ് ഇങ്ങനെ ആയത് അത് സത്യമായ കാര്യമാണ്
നാണമുണ്ടെങ്കിൽ സുരേഷ് ഗോപി രാജിവെച്ചു വീണ്ടും ജനവിധി തേടണം
Great vachaspathi
ആദ്യം പ്രതി ചേർക്കേണ്ടത് സൂരേഷ് ഗോപിയെന്ന പു രം കലക്കിയെയാണ്
സുരേഷ് ഗോപിയുടെ "ഇടപെടൽ" അംഗീകരിച്ച ആളുകൾ വോട്ട് ചെയ്തിരിക്കാം, അത് തന്നെയല്ലേ ഏറ്റവും വലിയ തെളിവ് 😁
പൂരം കലങ്ങുമെന്ന് നേരത്തെ അറിയുമെങ്കിൽ മുരളീധരനും അനിൽ കുമാറും എത്തുമായിരുന്നു 🤣
ഗോപിക്കും പറയാമായിരുന്നു
രോഗഗ്രസ്ഥമായ മാധ്യമങ്ങൾ
Sg ക്ക് വോട് ചെയ്തവരിൽ കൂടുതൽ സ്ത്രീകൾ, ഈ പൂരം മുടടങ്ങിയത് പോലും അവർ അറിഞ്ഞിട്ടുണ്ടാകില്ലാ... 😂😂😂
ആബുലൻസിൽ വന്നത് സിഗ്നലിൽ നിർത്താതെ പറന്ന് എത്താൻ
അതും അർദ്ധ രാത്രി😂
ഇതൊക്കെ എന്ത് ന്യായീകരണം
കലാപങ്ങൾ സൃഷ്ടിച്ച ഭരണ സ്വാധീനം കയ്യിൽ ആക്കൽ എത്ര ഇതിന്റെ മുമ്പും കണ്ടിട്ടുണ്ട് അത് കേരളത്തിലും തുടങ്ങി
wayanadil seva barathi alla kooduthal - KMCC, ch centre ambulansukalanu kooduthal kandirunnadh.
സന്ദീപ് ജി കലക്കി
പൂർ കലക്കാൻ സേവാബാരതി അബുലൻസ് ഉപയോഗിച്ചത് ശരിയായില്ല
സുജയക്ക് എന്തൊരു എളിമ പൂജ്വെപി സവർണർ വരുമ്പോൾ
K -മതേതരൻ😂😂😂😂
സന്ദീപ് വചസ്പതി ❤️❤️
ഉത്സവം കലങ്ങും എന്നറിഞ്ഞ് സുരേഷ് ഗോപി തയ്യാറായി നിന്നിരുന്നു അതുകൊണ്ട് എത്രയും പെട്ടെന്ന് അവിടെ എത്തി മറ്റുള്ളവർ ഇതൊന്നുമറിയാതെ ഇരുന്നത് കൊണ്ട് താമസിച്ചു
പൂരം കലക്കി,,, ഇതുവരെ ഉണ്ടായിട്ടില്ല,,, ഇനി അടുത്ത കൊല്ലം എന്താണാവോ,,,അവസ്ഥ,,,ഉച്ചക്കാനോ വെടിക്കെട്ട്,,, ഒരു 1 മണിക്ക്
Ambulance കണ്ട ആൾക്കാർക്ക് കേറാനുള്ളതല്ല..
പുരം കലക്കി
സേവ ദാവരി തി ആബുലൻസ് നിറഞ്ഞ് റോഡുകൾ ആകെ ബ്ലോക്കായിട്ടിട്ടുണ്ട്😂
അനധികൃതമായിട്ട് ടാക്സി സർവീസ് നടത്തിയ ആംബുലൻസിന്റെ ലൈസൻസ് റദ്ദാക്കുക ആംബുലൻസർ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുക ചെയ്യുകയും ചെയ്യണം ആംബുലൻസിനെ ദുരൂപ ദുരുപയോഗം ചെയ്തവർക്കെതിരെ കേസെടുക്കുക
Well done sandeepji.....❤
തൃശൂർ പൂരം ഇഷ്യൂ കാരണം സുരേഷ് ഗോപിയെ ജയിപ്പിക്കാൻ മണ്ടന്മാർ അല്ല തൃശൂർ കാർ. കരുവന്നൂർ ഇഷ്യൂ. പിന്നെ പുള്ളിയുടെ വ്യക്തി പരമായ ഇഷ്ടം, പുള്ളി ചെയ്‌തിട്ടുള്ള ഒരുപാട് സഹായങ്ങൾ എല്ലാം പുള്ളിക്ക് അനുകൂലമായിട്ടുണ്ട്.
നിങ്ങൾ തൃശ്ശൂർ ജനതയുടെ മുഖത്തു നോക്കി കൊഞ്ഞനംകുത്താതെ
റിപ്പോർട്ടറെ
അവര് വോട് ചെയ്തു
അങ്ങേർ ജയിച്ചു
അത്രതന്നെ
കഷ്ടംതന്നെ
ഞമ്മന്റെ സേവാഭാരതി തീവ്രവാദം വളർത്തുക അതു അബുലൻസിൽ ആണേലും 🔥🔥🔥
സാമാന്യ ബുദ്ധി എല്ലാവർക്കും ഉണ്ട് പക്ഷെ ബിജെപിക്കാർക്കും ആർഎസ്എസിനും ഇല്ല
ഇത് അന്വേഷിക്കണം എന്ന് ബിജെപി എന്താണ് ആവശ്യപ്പെടാതിരുന്നത്
പൂരം കലക്കി ജയിച്ച സുരേഷ് ഗോപിക്ക് ജയിക്കണം..
ഞാൻ ക്രിസംഘിയാണ്❤നരേന്ദ്ര മോദി❤സുരേഷ് ഗോപി❤സന്ദീപ് വാചസ്പതി❤RSS❤BJP❤
നീ കൃസംഘിയല്ല കൃമിസംഘിയാണ്
ഗോവിയ്യേറ്റൻ കാലിന് കുഴി നഖം ആർന്നു... അ ദിവസം വരുന്ന വഴി പത്തു പേരെ സഹായിക്കാൻ ഗോവിട്ടൻ മറന്നില്ല...പിന്നെ ആംബുലൻസിൽ വരുമ്പോ ആരെങ്കിലും അപകടത്തിൽ പെട്ടാൽ രക്ഷിക്കാൻ ഉള്ള ഉദ്ദേശവും ഏട്ടന് ഉണ്ടർന്നു് ജയ് നന്മ ഏട്ടൻ
ഹിന്ദുക്കളെ രക്ഷിക്കാൻവേണ്ടിയായിരിക്കും അല്ലെ 🤭
Trichurക്കാർക്ക് എന്താണ് പറയാൻ ഉള്ളത് please
സേവ ഭാരതിയുടെ ആയുധ കടത്തു വണ്ടിയാണ് ചെമ്പ് ഗോപി ആയുധതെ കൊണ്ടുവരുന്നത്.
സേവാ ഭാരതിയുടെ വണ്ടി അല്ല ആയുധം കടത്തുന്നത്.. sudaappikalude വണ്ടി ആണ്.
മുസ്ലിം ലീഗ് വണ്ടിയിൽ കൂൾ ഹാൻസ്
Ano sudappi
😂😂😂@@PrasoonPrasu-fi3ws
അതാണ് നമ്മുടെ adjp
ഇമ്മാതിരി വിഷങ്ങളെയാണല്ലൊ ജയിപ്പിച്ചത്
Good word fight👏
പൂരം കലക്കാൻ പ്ലാൻ ചെയ്തവർ ആരേത്തണം എന്നു തീരുമാനിച്ചു നിൽക്കുമ്പോൾ ആദ്യിം എത്തി സുരേഷ് ഗോപി. പൂരം കലക്കുന്ന വിവരം ചിലപ്പോൾ മുരളീധരനും, സുനിൽകുമാറും അറിഞ്ഞിട്ടുണ്ടാവില്ല എന്തായാലും സുജയ പലതും ഓർമിപ്പിച്ചു കൊടുക്കാമായിരുന്നു പുള്ളികാരാണ് തൃശൂർ എടുത്ത കഥയൊക്കെ.
ഇതെല്ലാം അന്നുതന്നെ എല്ലാവരും പറഞ്ഞതും കണ്ടതുമാണല്ലോ.
മുൻ കൂട്ടി.. യുള്ള തിരക്കഥ... അതിന്റെ ക്‌ളായിമാക്സ്.... അതാണ് ഈ കഥ.... 😮
കഥ. Adjp തിരക്കഥ അഭിജിത് അഭിനയം സുരേഷ് ഘോപി സംവിതനം p. വിജയ്
പൂരം ഇല്ലാത്ത ഗോപി.... രാത്രി 2:30നു എത്തുന്നു... കഥ തിരക്കഥ... ഗോപി... പിണറായി
സുജയ്യയെ കാണുമ്പോ എനിക്ക് ചോട്ടാ മുംബൈ യിൽ അനിയൻ വിനായകനെ രക്ഷിക്കാൻ ശ്രെമിക്കുന്ന കലാഭവൻ മണിയെ ഓർമ വരുന്നു 🤭
Suja mama mapra
വിശ്വാസത്തെയും മതവിശ്വാസികളെയും ചൂഷണം ചെയ്യാതെ ബി ജെ പി എവിടെയെങ്കിലും വിജയിച്ചിട്ടുണ്ടോ
സുജിയ നിങ്ങൾ ഇപ്പോഴാണോ യാഥാർത്ഥ്യം ഫ്രീ ആയത് .ക് ശനെ
Sg❤❤❤
Kalakki
പ്ലാൻ ചെയ്ത വർക്കല്ലെ മുൻകൂട്ടി അറിയൂ.
Evideyaanu aapath..avide SG Odiyethum...Athine yaanu swayam sevanam ennu parayunnath......❤
❤❤sujaya❤❤
പൂരം കലക്കിയത് കൊണ്ടാണ് സുരേഷ് ഗോപി ജയിച്ചത് എന്ന് ആരു പറഞ്ഞു പൂരം കലക്കിയത് കൊണ്ട് ഒന്നുമല്ല പൂരത്തിന് കാൾ മുൻപ് തന്നെ സുരേഷ് ഗോപിക്ക് അനുകൂലമായ ഒരു വികാരം തൃശൂർ ജനത പ്രകടിപ്പിച്ചിരുന്നു എന്തിനു പറയുന്നു ക്രിസ്ത്യാനികൾ നല്ലൊരു ശതമാനവും ബിജെപിക്കാണ് വോട്ട് ചെയ്തത് കുറച്ച് മുസ്ലിംസും വോട്ട് ചെയ്തിട്ടുണ്ട് എൻറെ അനുഭവമാണ് ഞാൻ പറയുന്നത് സുരേഷ് ഗോപി സേവാഭാരതിയുടെ ആംബുലൻസിൽ എത്താൻ കാരണം അത്രയും ജനങ്ങളുടെ ഇടയിൽ കൂടി സുരേഷ് ഗോപിക്ക് ഒരിക്കലും അവിടെ എത്തിപ്പെടാൻ സാധ്യമല്ല ആംബുലൻസിൽ ആണെങ്കിൽ സുഖമായി എത്താനും സാധിക്കും ആളുകൾ മാറും പൂരം കലക്കിയത് കൊണ്ടൊന്നുമല്ല സുരേഷ് ഗോപി വിജയിച്ചത് അത് മനസ്സിലാക്കുക നിങ്ങൾ രണ്ടു മുന്നണികൾക്കും നല്ല നാണക്കേട് ഉണ്ട് ബിജെപിയുടെ ജയിച്ചത് കൊണ്ട് ബാത്റൂമിൽ വീണു നടു ഉളുക്കി ഇരുന്ന സുരേഷ് ഗോപിയാണ് ആദ്യമെത്തിയത് പകൽ ഈ പ്രശ്നം ഉണ്ടായ സമയത്ത് അവിടത്തെ എംപി എംഎൽഎ എല്ലാവരും തൃശ്ശൂരിൽ തന്നെയുണ്ടായിരുന്നു അല്ലോ മന്ത്രിമാരും ഉണ്ടായിരുന്നു അപ്പോൾ അവരാണ് പൂരം കലക്കിയത് എന്ന് പറഞ്ഞു കൂടെ സവർക്കറുടെ കുട വന്നു രാമക്ഷേത്രത്തിന് ൻ്റെ കുടകൾ വന്നു അവിടുന്ന് തൊട്ടാണ് പ്രശ്നങ്ങൾ ഉണ്ടാക്കിയത് തുടങ്ങിയത് പോലീസും പട്ടാളവും ഒക്കെ ഇന്ത്യയിൽ ഉണ്ടാകുന്നതിനു മുൻപും തൃശൂർ പൂരം നടന്നിരുന്നു അതു നടത്താനുള്ള കഴിവ് അവിടുത്തെ ദേവസ്വങ്ങൾക്ക് ഉണ്ട് അടുത്ത പ്രാവശ്യവും ബിജെപി ജയിക്കുമ്പോൾ നിങ്ങൾ എന്തു പറയും അടുത്ത പ്രാവശ്യവും ജയിച്ചു കഴിഞ്ഞാൽ നിങ്ങൾ പൂരത്തിൻറെ കഥ തന്നെ പറയുമോ അതോ പുതിയ വല്ല കറിയും ഉണ്ടാകുമോ കാരണം സുരേഷ് ഗോപി ഇനി ഇവിടെ നിന്ന് ഒരു തിരിച്ചു പോകില്ല അദ്ദേഹം ഇവിടെത്തന്നെ വീണ്ടും വീണ്ടും ജയിച്ചിരിക്കും ഉറപ്പ്
സുരേഷ് ഗോപി ഇപ്പോഴും ജീവിക്കുന്നത് ഏതൊക്കെയോ സിനിമയിലെ കഥാപാത്രം ആയിട്ടാണ്.
ആസൂത്രിതം എത്ര കൃത്യം
ഒളിഞ്ഞിരുന്നു പൂരം കലക്കി ഇടപെടാൻഓടിയെത്തി. കലങ്ങുമെന്ന് അറിയാവുന്നവർക്കു അല്ലെ ആദ്യം എത്താൻ പറ്റു അതും ആംബുലൻസിൽ ഹിന്ദു ഉണരുമായിരിക്കും ഇതൊക്കെ കേട്ടിട്ട്
സമാനൃയ ബുധി ഇല്ലാത്ത് ത് ആണ് കുഴപ്പം.
സേവാഭാരതി ആംബുലൻസ് മൊത്തം 😂😂😂
വച്ചസ്പതി തന്നെ പറയുന്നു ബാക്കി ഉള്ള രണ്ട് പേരും എത്തിയില്ല 😂😂
ബാക്കി രണ്ട് പേർക്കും പൂരം കലങ്ങുമെന്ന് അറിയില്ല സിമ്പിൾ സംഘി തന്നെ സത്യം പറഞ്ഞു 😂😂
എല്ലാവരും എത്തുന്നതിന് മുൻപ് ഗോപി എത്തി... ഇവിടെ രണ്ട് സാധ്യതാകളാണ്.. യാദൃശ്ചികം അല്ലെങ്കിൽ ഇതിൽ ഗൂഢാലോചന...
ബാക്കി രണ്ടെണ്ണം അടിച്ചു ഫിറ്റായി കിടന്നുറങ്ങുകയല്ലാരുന്നോ.. പിന്നെങ്ങനെ വരും
പുരം കലക്കി ഗോപി
Nitai .... ശില്പി
പൂരം കലക്കി കോവി
Theetam vs theetam .... ഒരു തിരക്കഥ
എടാ ചന്ദീപേ തിരക്കഥ ഉണ്ടാക്കിയവർ തന്നെ എത്തിയല്ലോ.
പിന്നെ മറ്റുള്ളവർ എന്തെ വരാതിരുന്നത് എന്ന പേരെട്ടവാദം വേണ്ട
ആംബുലൻസ് എങ്ങിനെ കടത്തി വിട്ടു. ഒരു വാഹനവും കടത്തി വിടാതിടത്ത് എന്ത് കൊണ്ട് സുരേഷ് ഗോപിയെ കടത്തി വിട്ടു.??
SG❤
കേരളത്തിന്റെ വികാരമായ തൃശൂർ പൂരം കൽക്കി അതിലൂടെ തൃശൂർ മാത്രമല്ല 3 4 സീറ്റ് നേടാം എന്ന അവരുടെ ബുദ്ധി അത് സമ്മതിചേ പറ്റൂ... ഇത് മനസിലാക്കാൻ ബുദ്ധി ഇല്ലാതെ പോയല്ലോ തൃശൂർ കാർക്ക് . എനിക്കി അന്ന് തന്നെ മനസിലായ കാര്യമാ ഇത്
അയാളെ വോട്ടു ചെയ്ത് ജനങ്ങൾ വിജയിപ്പിച്ചതാണ്. നിങ്ങൾക്ക് അത് അംഗീകരിക്കാൻ ആകുന്നില്ല . അയിനാണ് പൂര പറമ്പിൽ ആംബ്യുലെൻസ് എന്നൊക്കെ ഇങ്ങിനെ പുലമ്പിക്കോണ്ടിരിക്കുന്നത് . ഇതിന് ദിവസ കൂലിയാണോ അതോ മാസ ശമ്പളമോ . സ്വാതന്ത്ര്യം കിട്ടുന്നതിന് മുൻപുള്ള വിഭജന കാലത്തേ ലീഗിന്റെ ഒരു കഷ്ണം ഇവിടെ ഉണ്ട്. അതിന് ഇവിടെ 2 എം പി ഉണ്ട്. അത് മതേതരം . ഇത്................
എൽഡിഎഫോ യുഡിഎഫോ പൂരം കലക്കൻ ഉദ്ദേശിക്കാത്തത് കൊണ്ട് അവർ അവരുടെ തിരെഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു നിശ്ചയിച്ച പരിപാടികളുമായി അതത് ഇടങ്ങളിൽ ഉണ്ടായിരുന്നു,
സുരേഷ് ഗോപി തനിക്ക് വേണ്ടി നിശ്ചയിച്ച പരിപാടിയുടെ സ്ഥലത്തും ഉണ്ടായിരുന്നു,
പൂരം കലകാനുള്ള ഇന്ഗ്രിഡിയൻസ് RSS ന്റെയും സുരേഷ് ഗോപിയുടെയും കൈൽ ഉള്ളതിനാൽ അവർ ആദ്യo എത്തി
സത്യം പുറത്തു വന്നപ്പോൾ B J P പതറുന്നു
Sathyam purathu varum Suresh Gopi sathyam
കലക്കിയവർക്ക് അല്ലെ നേരത്തെ എത്താൻ പറ്റൂ