ഇനി അഞ്ച് ദിവസം ബാക്കി..വേണ്ടത് 10 ലക്ഷം കൂടി മാത്രം.. I About Wayanad relief fund

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ย. 2024
  • ഒറ്റ മുതലാളിയോടും ചോദിച്ചില്ല..എന്നിട്ടും ഒരുകോടിക്ക് ഇനി 10 ലക്ഷം കുറവ്..
    ശാന്തിഗ്രാം ബാങ്ക് അക്കൗണ്ട്
    Bank A/c no. 32124821963
    (Santhigram),
    SBI Kanjiramkulam Branch,
    TVM (IFSCode: SBIN0010704)
    ബ്രിട്ടീഷ് മലയാളി ഉദ്യമത്തിൽ പങ്കാളിയാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    www.kindlink.c...
    #marunadanmalayalee #britishmalayalicharity #shajanskariah #skydiving #uk #wayanad #wayanadlandslide #mm001 #me001

ความคิดเห็น • 39

  • @marunadanmalayali8276
    @marunadanmalayali8276  3 ชั่วโมงที่ผ่านมา +8

    ശാന്തിഗ്രാം ബാങ്ക് അക്കൗണ്ട്
    Bank A/c no. 32124821963
    (Santhigram),
    SBI Kanjiramkulam Branch,
    TVM (IFSCode: SBIN0010704)
    ബ്രിട്ടീഷ് മലയാളി ഉദ്യമത്തിൽ പങ്കാളിയാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    www.kindlink.com/fundraising/British-Malayali-Charity-Foundation/generalpublicfunds

    • @Adv_SilentKiller
      @Adv_SilentKiller 3 ชั่วโมงที่ผ่านมา +1

      It is better than CM relief Fund. Thank you for this initiative, sir 🙏🙏

  • @sav157
    @sav157 3 ชั่วโมงที่ผ่านมา +20

    മറുനാടനെയും ഷാജൻ സാറിനെയും സ്നേഹിക്കുന്ന പ്രേക്ഷകർ എന്തായാലും ഏറ്റെടുക്കും നല്ലതു വരട്ടെ ❤❤❤❤

  • @sivanpillai9638
    @sivanpillai9638 3 ชั่วโมงที่ผ่านมา +10

    നല്ല കാര്യം. ആരും അംഗീകരിച്ചില്ലെങ്കിലും വയനാട്ടിൽ കഷ്ട നഷ്ടങ്ങൾ
    സംഭവിച്ച ഒറ്റപ്പെടലിൻ്റെ വിഹ്വലതയിൽ ഉഴലുന്ന വേർപാടിൻ്റെ വേദനയറിയുന്ന സാധാരണക്കാർ എക്കാലവും നന്ദിയോടെ ഓർക്കും!

  • @sis6395
    @sis6395 3 ชั่วโมงที่ผ่านมา +21

    വീടും കൂടും നഷ്ടപ്പെട്ടവരെയെല്ലാം എല്ലാവരും എത്രവേഗം മറന്നു.... ഇടക്ക് ഇങ്ങനെ ഓർമപ്പെടുത്താൻ മറുനാടൻതന്നെ ശരണം 🙏🙏

  • @evilinfrancis5950
    @evilinfrancis5950 3 ชั่วโมงที่ผ่านมา +13

    എളിയവനായ ഞാൻ അടക്കം, പദപ്രയോഗം സൂപ്പർ😊

  • @sunilbhaskar5840
    @sunilbhaskar5840 2 ชั่วโมงที่ผ่านมา +5

    എത്ര യും വേഗം ആ സംഖ്യ സ്വരൂപിച്ച് നൽകാൻ എല്ലാവരും തയ്യാറാകാം

  • @sreejitht4713
    @sreejitht4713 3 ชั่วโมงที่ผ่านมา +10

    അഭിനന്ദനങ്ങൾ 🙏🙏🙏🌹🌹🌹

  • @sunilbhaskar5840
    @sunilbhaskar5840 2 ชั่วโมงที่ผ่านมา +5

    എല്ലാ കണക്കുകളും ക്റിത്യമായി കിട്ടുന്നുണ്ട്... ഞാൻ സംതൃപ്ത നാണ്

  • @kalyanibiju1485
    @kalyanibiju1485 3 ชั่วโมงที่ผ่านมา +7

    സാധാരണക്കാർക്ക് പ്രകൃതിദുരന്തങ്ങൾ ആവശ്യത്തിന് കൊടുക്കുന്നുണ്ട് അതുകൊണ്ട് അവർ തൃപ്തിപ്പെടട്ടെ പിരിവ് അത് ഞങ്ങക്കുള്ളതാണ്😂😂
    പക്ഷേ മറുനാടൻ ചാരിറ്റി യിൽ എന്തെങ്കിലും തരണമെന്നുണ്ട് എന്നാൽ അതൊരാഗ്രഹം മാത്രമായി നിലനില്ക്കാനാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ സാധ്യത😢😢

  • @wilsonpj2614
    @wilsonpj2614 3 ชั่วโมงที่ผ่านมา +10

    അഖിൽ മരാർ.. താങ്കളെ ഒരു നിമിഷത്തേക്കെങ്കിലും തെറ്റി ധരിച്ചതിനു മാപ്പ്... 🙏🙏🙏🙏

    • @rajanpulikkal5253
      @rajanpulikkal5253 3 ชั่วโมงที่ผ่านมา

      😂😂😂 എന്തിന് സോറി???. LDF പാർട്ടിക്ക് പണം കൊടുക്കുക എന്നത് എല്ല കേരളത്തിലെ ജനത്തിൻ്റെ കടമയാണ്. പാർട്ടി അനുഭാവി നന്നായി ജീവിക്കട്ടേ

  • @AjithKumar-ps6mp
    @AjithKumar-ps6mp 2 ชั่วโมงที่ผ่านมา +3

    Mr. Shajan IAm proud of you 👏👏

  • @teenajose7851
    @teenajose7851 3 ชั่วโมงที่ผ่านมา +3

    Hearty congratulations dear loving Shajan marunadan and friends❤❤❤

  • @sukanyasiva8719
    @sukanyasiva8719 17 นาทีที่ผ่านมา +1

    എത്ര കൊടുത്താലും നന്ദി വേണ്ട ഒന്ന് കണ്ടാൽ ചിരിക്കുക എങ്കിലും മതിയായിരുന്നു അതുണ്ടാവില്ല എന്നാലും ഞാൻ തരും കാരണം ഞാൻ ഒരു മനുഷ്യൻ ആണ്

  • @josejosemani4351
    @josejosemani4351 2 ชั่วโมงที่ผ่านมา +3

    അല്ലെങ്കിലും ഒരു കളങ്ങിത വ്യാപാരിയുടെയും പൈസ വേണ്ട. ആ പാവം കുട്ടികളുടെ ഭാവിക്കു ഉപകരിക്കില്ല.

  • @shrinivasnayak2617
    @shrinivasnayak2617 2 ชั่วโมงที่ผ่านมา +2

    NALLA THU VARATEA. EANNU. PRARTHIĶUNNU. E SAMRAM BHAM VIJAYE KATTEA. ✌️🙏🙏🙏🙏🙏💕🌹🇮🇳

  • @thevenustravelservices8148
    @thevenustravelservices8148 3 ชั่วโมงที่ผ่านมา +2

    Done.... Shared screen shot and PAN copy. Mr. Shajan, PAN card should be confidential please🙏🙏

  • @vipindas950
    @vipindas950 3 ชั่วโมงที่ผ่านมา +1

    👍🏻

  • @sudarsanangurukripa7370
    @sudarsanangurukripa7370 3 ชั่วโมงที่ผ่านมา

    🇮🇳 🇮🇳 🇮🇳

  • @devassypl6913
    @devassypl6913 9 นาทีที่ผ่านมา

    🙏🏽❤🙏🏽❤🙏🏽❤🙏🏽❤🙏🏽❤🙏🏽❤🙏🏽

  • @sivaomancaraccessories2759
    @sivaomancaraccessories2759 2 ชั่วโมงที่ผ่านมา

    ഞാനും പങ്കാളി ആയി

  • @naseemanazar2345
    @naseemanazar2345 3 ชั่วโมงที่ผ่านมา +1

    Ankuoruveedillaonnumill

  • @gk9533
    @gk9533 17 นาทีที่ผ่านมา

    ❤❤❤❤❤❤❤

  • @harikumarpillaiharikumarpi1507
    @harikumarpillaiharikumarpi1507 2 ชั่วโมงที่ผ่านมา +2

    അഭിനന്ദനങ്ങൾ 🔥

  • @LeelammaAunty
    @LeelammaAunty 2 ชั่วโมงที่ผ่านมา

    🎉🎉

  • @radharajan2770
    @radharajan2770 2 ชั่วโมงที่ผ่านมา

    👍👍👍👍🙏🙏🙏❤️❤️

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 2 ชั่วโมงที่ผ่านมา

    🎉🎉🎉🎉🎉M M S 🎉🎉🎉🎉🎉

  • @Pathmavathi-xm9ze
    @Pathmavathi-xm9ze 6 นาทีที่ผ่านมา

    ❤️❤️❤️❤️🙏🙏🙏🙏😭

  • @palakkaran
    @palakkaran ชั่วโมงที่ผ่านมา

    ❤❤

  • @shahulm9896
    @shahulm9896 3 ชั่วโมงที่ผ่านมา

    👍🏽👍🏽👍🏽👍🏽🇮🇳🇮🇳r

  • @GekayNice
    @GekayNice 51 นาทีที่ผ่านมา

    Da Patti onnu urachu ninnu parayu

  • @LovelyBoy-f2v
    @LovelyBoy-f2v ชั่วโมงที่ผ่านมา

    അജിത് കുമാറിന് കൊടുത്ത 2 കോടി ഉണ്ടായിരുന്നെങ്കിൽ എത്ര പേർക് സഹായം കൊടുക്കാമായിരുന്നു

  • @msviswanathannair2465
    @msviswanathannair2465 2 ชั่วโมงที่ผ่านมา +2

    ഈ കഴിഞ്ഞ ഓഗസ്റ്റ് നാലിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഞാൻ സംഭാവന ചെയ്തു. അതിൻ്റെ റിസിപ്പറ്റും കിട്ടി. ഇതിവിടെ പറയാൻ കാരണം താങ്കളുടെ ഈ ഉദ്യമം അന്ന് ഇല്ലായിരുന്നു. ഉണ്ടായിരുന്നെങ്കിൽ സിഎമ്മിൻ്റേത് കൂടി ശാന്തിഗ്രാമിലേക്ക് മാറ്റിയേനെ. എന്തായാലും സെപ്റ്റംബർ ആദ്യ വാരത്തിൽ ഞാൻ ശാന്തിഗ്രാമിലും സംഭാവന നൽകി. അതിൻ്റെ receipt കിട്ടി. വാട്ട്സ്ആപ്പിലും ഞാൻ അംഗമാണ്. അറിയിച്ചു എന്ന് മാത്രം.
    വിശ്വനാഥൻ പുനെ

  • @AjayAjay-uq2qt
    @AjayAjay-uq2qt 3 ชั่วโมงที่ผ่านมา +1

    കേരളത്തിൽ വേറെ ആരും കഷ്ടപെടുന്നില്ല😮

  • @manojpb3471
    @manojpb3471 ชั่วโมงที่ผ่านมา

    REGARDS🙏👍

  • @celinesadananda1256
    @celinesadananda1256 3 ชั่วโมงที่ผ่านมา +1