അറസ്റ്റ് ഉറപ്പ്..നടൻ സിദ്ധിഖ് ഒളിവിൽ.. I High court of kerala on Siddique

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • ഒളിവിൽ പോയെങ്കിലും രക്ഷയില്ല …സിദ്ധിഖിന് മുൻപിൽ ജയിൽ മാത്രം..
    #siddique #hemacommitteereport #highcourtofkerala #kerala
    #mm001 #me001

ความคิดเห็น • 454

  • @sreekalakamala2930
    @sreekalakamala2930 4 ชั่วโมงที่ผ่านมา +100

    അവസാനം വരെ അഭിനയിച്ചു. ഗംഭീരം!!

    • @VJ-mz1sy
      @VJ-mz1sy 2 ชั่วโมงที่ผ่านมา +4

      ഇപ്പോഴും അഭിനയിച്ചുകൊണ്ടേയിരിക്കുന്നു .😎

    • @georgephilip1966
      @georgephilip1966 2 ชั่วโมงที่ผ่านมา +2

      ​@@VJ-mz1sy athum abinayam ariyaathe...

    • @rahulpalatel7006
      @rahulpalatel7006 47 นาทีที่ผ่านมา

      “Abhinayamariyathey”
      Idhehathintey athmakadha!!!🤭

  • @anu_jv
    @anu_jv 5 ชั่วโมงที่ผ่านมา +65

    മറുനാടന്റെ പ്രതികരണം wait ചെയ്യുകയായിരുന്നു 😆😆😆

  • @Sindhu-p4w
    @Sindhu-p4w 5 ชั่วโมงที่ผ่านมา +177

    നടൻമാരേ നിങ്ങൾ അഭിനയിച്ചോളു ധാരാളം പണം കിട്ടും പ്രശസ്തിയും ഉണ്ടാകും പക്ഷെ പെണ്ണുങ്ങളോട് പെരുമാറുമ്പോൾ സൂക്ഷിച്ച് വേണം ഇല്ലെങ്കിൽ മുകേഷിൻ്റെയും സിദ്ദിഖിൻ്റെയും അനുഭവം എല്ലാ പെണ്ണുപിടിയൻമാർക്കും ഉണ്ടാകും അതുകൊണ്ട് ജാഗ്രതൈ സുഖങ്ങൾ എല്ലാം താൽക്കാലികമാണ് ചീത്ത പേര് സ്ഥിരത ഉള്ളതാണ് ഇത് മനസ്സിലാക്കേണ്ടവർ മനസ്സിലാക്കിയാൽ നല്ലത്

    • @anuvijay2305
      @anuvijay2305 4 ชั่วโมงที่ผ่านมา +7

      പെണ്ണുങ്ങൾ തരികിട

    • @ushas504
      @ushas504 4 ชั่วโมงที่ผ่านมา

      ​@@anuvijay2305അപ്പോൾ തൻറെ അമ്മയും സഹോദരിയും തരികിട അല്ലെ.

    • @jinojacob2131
      @jinojacob2131 4 ชั่วโมงที่ผ่านมา +3

      Well said

    • @josephalex9534
      @josephalex9534 2 ชั่วโมงที่ผ่านมา +1

      Proverbs 6:30 - do not despise a thief, if he steal to satisfy his soul when he is hungry;
      But if he is caught, he must pay back seven times what he stole, even if he has to sell everything in his house
      So the choice lays in the hands of thief😂😂

    • @BinushaManju
      @BinushaManju ชั่วโมงที่ผ่านมา +1

      Nalla reply

  • @MohananPk-r2n
    @MohananPk-r2n 4 ชั่วโมงที่ผ่านมา +61

    സിദ്ധിക്ക് cpm ൽ ചേരുക അറസ്റ്റ് ഒഴിവാക്കാം.😂😂😂

    • @user-xx7hw2wg3i
      @user-xx7hw2wg3i 4 ชั่วโมงที่ผ่านมา +2

      😂😂😂😂

  • @sujaelavunkal8284
    @sujaelavunkal8284 3 ชั่วโมงที่ผ่านมา +57

    ഇവനെയൊക്കെ കാണുമ്പോൾ തന്നെ എങ്ങനെയുള്ളവൻ എന്നറിയാം . ഇനിയെങ്കിലും എന്റെ കുഞ്ഞു സഹോദരിമാരെ അമ്മമാരേ, സിനിമ, സീരിയൽ അവസരം തേടിയുള്ള യാത്രകൾ അവസാനിപ്പിക്കൂ.

  • @BlackDragon-t9l
    @BlackDragon-t9l 5 ชั่วโมงที่ผ่านมา +39

    അതിനിടയിലൂടെ രാമൻ പിള്ളയ്ക്കും ഒരു തട്ടു കൊടുത്തു അല്ലേ മിസ്റ്റർ മറുനാടൻ 🤣

  • @sudarsanank2395
    @sudarsanank2395 4 ชั่วโมงที่ผ่านมา +72

    ഇവന് ഇതു വേണം കാരണം ദിലീപിനെ ആദ്യം സപ്പോർട്ടു ചെയ്തു ആദ്യം വന്നത് ഇവനാണ്

  • @maxchant5059
    @maxchant5059 5 ชั่วโมงที่ผ่านมา +13

    കേസ് വിട്ട്പൊക്കും...!!മനുഷ്യന്മാരുടെ കോടതിയിൽ കാശും സ്വദിനവും ഉള്ളവർക്ക് രക്ഷപെടാം....

  • @manasir2987
    @manasir2987 5 ชั่วโมงที่ผ่านมา +144

    സിദ്ദിഖിനോട് ശ്രീലങ്കയിലേക്ക് പോകാൻ പറ..... അവിടെ ഇപ്പോൾ ഭരിക്കുന്നത് കമ്മ്യൂണിസ്റ്റ് ആണ്.... എങ്കിൽ സിദ്ധിക്ക് രക്ഷപ്പെടും😂😂😂😂😂

    • @manikantannairb
      @manikantannairb 5 ชั่วโมงที่ผ่านมา +8

      ഇവിടെ പിന്നെ ആരാ ഭരിക്കുന്നത് 😮

    • @sathyantk8996
      @sathyantk8996 5 ชั่วโมงที่ผ่านมา +1

      ​@@manikantannairbഅമ്മയിൽ

    • @lijokgeorge7094
      @lijokgeorge7094 5 ชั่วโมงที่ผ่านมา +5

      Chekuthanmaar 😡🤬💦​@@manikantannairb

    • @sudarsanank2395
      @sudarsanank2395 4 ชั่วโมงที่ผ่านมา

      കമ്മൂണിസ്റ്റ് എന്ന് ആരു പറഞ്ഞു അത് ഒരു കുട്ടുക്ഷി ഗവ.ആണ്

    • @lalithaayyappan7000
      @lalithaayyappan7000 4 ชั่วโมงที่ผ่านมา

      ​@@manikantannairb😂😂

  • @udayabanucp7833
    @udayabanucp7833 4 ชั่วโมงที่ผ่านมา +30

    ഇവരെ ഒക്കെ ജനങ്ങൾക്ക്‌ വല്ല്യ ഇഷ്ട്ടം ആണെന്നാ ഇവൻ മാരുടെ വിചാരം 😃😃

    • @mskalim8409
      @mskalim8409 4 ชั่วโมงที่ผ่านมา +4

      Karanam nammal thanne

    • @harshan6913
      @harshan6913 2 ชั่วโมงที่ผ่านมา +1

      എനിക്ക് മുമ്പും പുച്ഛം തന്നെ.... എല്ലാം അലവലാതികൾ ആണ്... അത് ആണായാലും പെണ്ണായാലും

  • @അർജുൻ.അറോറഅർജുൻ.അറോറ
    @അർജുൻ.അറോറഅർജുൻ.അറോറ 4 ชั่วโมงที่ผ่านมา +15

    സിനിമ കാർക്ക് വേണ്ടി.. മാത്രം.. ജയിൽ തുടങ്ങുന്ന കാര്യം പരിഗണനയിൽ..

  • @Indian1992
    @Indian1992 5 ชั่วโมงที่ผ่านมา +93

    ലെ സിദ്ദിഖ് : ദീലിപേ ഞാനും പെട്ടു 😅

    • @ramakrishanan3749
      @ramakrishanan3749 4 ชั่วโมงที่ผ่านมา +6

      ദിലീപ്, നേരിട്ട് അല്ല, ആളെ അയച്ചു ചെയ്യിക്കലാണ്, പക്ഷേ പുള്ളിക്ക് ചെയ്യുന്നത് വീഡിയോ എടുത്ത് കാണിക്കണം

    • @mskalim8409
      @mskalim8409 4 ชั่วโมงที่ผ่านมา

      Friends aanu 2 perum chummathalla ekka support cheythathu dilepinu

    • @Indian.20244
      @Indian.20244 3 ชั่วโมงที่ผ่านมา

      ​@@mskalim8409ദിലീപിന് അനുകൂലമായി സംസാരിച്ചവർക്കെതിരെയുള്ള കേസുകൾ എവിടെ നിന്ന് വന്നു എന്ന് എല്ലാവര്ക്കും അറിയാം. ദിലീപ് സുഖമായി ഊരി പോകും എന്ന് മനസ്സിലാക്കിയ ദിലീപ് വിരോധികൾ ദിലീപിന് അനുകൂലമായി നിന്നവരോടുള്ള പക വീട്ടുന്നു. സിദ്ദിഖ്, മുകേഷ്, രഞ്ജിത്ത്, ഇടവേള ബാബു, മണിയൻപിള്ള രാജു ഇവർക്കെതിരെയൊക്കെ കേസ് വന്നത് ദിലീപ് വിരോധികൾ വഴി തന്നെയാണ്. അതിൽ സിദ്ദിഖിനെതിരെയുള്ള കേസ് ഒഴിച്ച് ബാക്കിയെല്ലാം കണ്ടം വഴി ഓടി. സിദ്ദിഖിന്റെ കയ്യിൽ തെളിവുകൾ ഒന്നും ഇല്ലാത്തോണ്ട് ജാമ്യം കിട്ടിയില്ല. പക്ഷെ കേസ് തള്ളിപ്പോകും എന്ന് മിനിമം വിവരം ഉള്ളവർക്ക് അറിയാം. അതിജീവിത ആ ഹോട്ടലിൽ ചെന്ന് എന്നുള്ള തെളിവ് മാത്രമേ പോലീസിന്റെ കയ്യിലുള്ളു. അല്ലാതെ പീടിപ്പുച്ചതിനു ഒരു തെളിവും ഉണ്ടെന്നു പോലീസ് പോലും പറയുന്നില്ല. ആ പെൺകുട്ടി തന്നെ കാണാൻ വന്നിരുന്നു എന്ന് സിദ്ദിഖും ആദ്യമേ സമ്മതിച്ചായിയുന്നല്ലോ. അതിലപ്പുറം ഒരു തെളിവും പോലീസിനും കിട്ടിയിട്ടില്ല.

  • @chakkocp8486
    @chakkocp8486 4 ชั่วโมงที่ผ่านมา +69

    അതി ജീവിത വിഷയത്തിൽ ദിലീപിന്റെ പക്ഷം പിടിച്ചവരെല്ലാം ഇത്തരക്കാർ ആണെന്നാണ് കാണുന്നത്. ഇതിൽ ഓരോരുത്തർക്കായി പിടി വീഴുന്നത് കാണുമ്പോൾ സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാൻ കഴിയുന്നില്ല

    • @thulasideva9410
      @thulasideva9410 4 นาทีที่ผ่านมา

      സത്യം, അന്നു മുതല്‍ ദിലീപ് നായകനായ ഒരു ചിത്രം പോലും കാണില്ല എന്ന് ഉറപ്പിച്ചു. ഇപ്പോള്‍ ഒരു പടവും കാണാന്‍ സാധിക്കും എന്ന് തോന്നുന്നില്ല ഈ നിലപാട് സ്വീകരിച്ചത് കൊണ്ട് 😢.

  • @ജയ്ഭാരത്
    @ജയ്ഭാരത് 5 ชั่วโมงที่ผ่านมา +68

    സിദ്ധിഖ് നമ്പർ വൺ ഫ്രോഡ്. ഉടനെ അറസ്റ്റ് ചെയ്യണം

  • @nehakarthika4254
    @nehakarthika4254 4 ชั่วโมงที่ผ่านมา +11

    ഇയാൾക്കെതിരെ ശക്തമായ തെളിവുണ്ട് അതുകൊണ്ടുതന്നെ സിദ്ദിഖ് അകത്തുപോകും

  • @sajipp3932
    @sajipp3932 4 ชั่วโมงที่ผ่านมา +112

    സിദ്ധിഖിന് രക്ഷപെടാൻ ഒരു Loophole പോലുമില്ലാത്ത രീതിയിൽ ഉദ്യോഗസ്ഥർ പൂട്ടി....💯👍

    • @MidhunMathew5770
      @MidhunMathew5770 3 ชั่วโมงที่ผ่านมา +5

      അപ്പോൾ മുകേഷിനെയോ 😂

    • @galaxyforce.123
      @galaxyforce.123 3 ชั่วโมงที่ผ่านมา +3

      തെളിവുണ്ട് സിദ്ധിക്കിനെതിരെ.

    • @sreekumarnair3487
      @sreekumarnair3487 3 ชั่วโมงที่ผ่านมา

      ​@@MidhunMathew5770cpm

    • @MidhunMathew5770
      @MidhunMathew5770 3 ชั่วโมงที่ผ่านมา +2

      @@galaxyforce.123 മുകേഷിനെതിരെ ഇല്ലേ 😂 അതോ വിജയന്റെ പാർട്ടി ആയത് കൊണ്ട് ഇല്ലാത്തത് ആണോ 😂

    • @harshan6913
      @harshan6913 2 ชั่วโมงที่ผ่านมา

      ​@@MidhunMathew5770 സിദ്ദിഖിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉണ്ട്. പോലീസ് ചാർജ് ചെയ്ത വകുപ്പുകൾ അങ്ങനെയാണ്.... മുകേഷിനെതിരെ തെളിവുകൾ ഇല്ല... കേവലം ആരോപണം...

  • @ABM257
    @ABM257 5 ชั่วโมงที่ผ่านมา +157

    ജാമ്യം നിഷേധിച്ചു എന്നറിഞ്ഞപ്പോൾ തന്നെ ഇക്ക മുങ്ങി 🤣

    • @Indian1992
      @Indian1992 5 ชั่วโมงที่ผ่านมา +11

      3Gയല്ലോ നാഥാ 😅

    • @manikantannairb
      @manikantannairb 5 ชั่วโมงที่ผ่านมา +8

      😂😂😂

    • @kvs2014
      @kvs2014 5 ชั่วโมงที่ผ่านมา +15

      ...മിക്കവാറും ഹിക്കാൻ്റെ വീട്ടിൽ കാണും സിദ്ദിക്കാ...😉

    • @kvs2014
      @kvs2014 5 ชั่วโมงที่ผ่านมา

      ​@@Indian1992മൂഞ്ചിയല്ലോ നാഥാ...😉

    • @rockeyjose4322
      @rockeyjose4322 5 ชั่วโมงที่ผ่านมา +11

      മിക്കവാറും മമ്മൂട്ടിയുടെ വീട്ടിൽ കാണും മൊട്ട

  • @ibrahimch9839
    @ibrahimch9839 5 ชั่วโมงที่ผ่านมา +23

    ഇത് കേട്ട ലാലേട്ടൻ ദൃശ്യം
    ഫിലിമിലൂടെ ഇവൻമാർക് ഞാൻ എല്ലാം പഠിപ്പിച്ചു കൊടുത്തതാണല്ലോ 😂😂😂

    • @mskalim8409
      @mskalim8409 4 ชั่วโมงที่ผ่านมา

      Plavettan veruthe samyam kalanju

    • @babukaravaloor1166
      @babukaravaloor1166 3 ชั่วโมงที่ผ่านมา +3

      ലാലേട്ടൻ ഗിന്നസ് ബുക്കിൽ കയറാൻ ഇരിക്കുകയാണ്

    • @അജ്ഞാതൻ.3.0
      @അജ്ഞാതൻ.3.0 ชั่วโมงที่ผ่านมา

      മെഗാ ഷുടു ഹിക്കാന്റെ മുക്കാൽ മരവിച്ചുപോയോ ബിസ്മയമേ

  • @Rkghj
    @Rkghj 5 ชั่วโมงที่ผ่านมา +25

    സിദ്ധീഖ്നെ വെളുപ്പിക്കാൻ ആദ്യം വീഡിയോ ചെയ്ത സാജൻ....😂

  • @binduks1926
    @binduks1926 4 ชั่วโมงที่ผ่านมา +63

    ദിലീപിൻ്റെ പുറകേ വാല് പോലെ നടന്ന് Support ചെയ്തതല്ലേ? അനുഭവിക്കട്ടെ. ആ കുട്ടിയുടെ കണ്ണുനീരിൻ്റെ വില എല്ലാവനും അനുഭവിക്കണം

  • @rameshkk4412
    @rameshkk4412 5 ชั่วโมงที่ผ่านมา +10

    ബലാൽസംഗം ചെയ്ത പ്രതിയെ രക്ഷിയ്ക്കാൻ നോക്കിയില്ലേ നേരു എന്ന സിനിമയിൽ

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 5 ชั่วโมงที่ผ่านมา +19

    ചെകുത്താന്റെ ശാപം 🤣🤣🤣 എന്തൊരുത്സാഹമായിരുന്നു അന്ന് കാക്കയ്ക്ക് .

    • @Somu-ev3wy
      @Somu-ev3wy 4 ชั่วโมงที่ผ่านมา

      ആരാ.... മോൻ ചെകുത്താൻ

  • @jayarammenon7124
    @jayarammenon7124 4 ชั่วโมงที่ผ่านมา +11

    പ്രിയപ്പെട്ട ഷാജൻ, താങ്കളെങ്കിലും ഈ "പഛാത്തലം" ഉപേക്ഷിച്ച് " പശ്ചാത്തലം" എന്ന് ശരിക്ക് പറയൂ...

    • @thulasideva9410
      @thulasideva9410 นาทีที่ผ่านมา

      ശരി. ശ്രമത്തിലാണ്

  • @manju2769
    @manju2769 5 ชั่วโมงที่ผ่านมา +16

    സിനിമ നടന്മാരെ ആരാധിക്കുന്ന കുറെ ആൾക്കാരുണ്ട് നിങ്ങൾക്കൊന്നും വേറെ പണിയില്ലേ എത്രയോ നല്ല പ്രവർത്തികൾ ചെയ്യുന്ന ആൾക്കാരുണ്ട് അവരെ ആരാധിക്കുക മലയാളം സിനിമ പോലും കാണരുത് എന്നാണ് എന്റെ ഒരു അഭിപ്രായം മറ്റാരോ കേൾക്കണമെന്നില്ല

  • @mathewcj8385
    @mathewcj8385 5 ชั่วโมงที่ผ่านมา +89

    സിദ്ധിക്ക് ഒരു വല്യ പുള്ളി തന്നെ.😂 ആദ്യ ഭാര്യയുടെ മരണത്തേ തുടർന്ന് സിദ്ധിക്കിനെതീരെ ഒരു കേസ് ഉണ്ടായിരുന്നു. സ്വാധീനം കൊണ്ട് അന്ന് ഊരി പ്പോയി. സത്യവും നീതിയും വൈകിയാണെങ്കിലും വിജയിക്കും

    • @kiranrs6831
      @kiranrs6831 5 ชั่วโมงที่ผ่านมา +2

      അത് ആത്മഹത്യ ആയിരുന്നു

    • @jayavijayan7960
      @jayavijayan7960 3 ชั่วโมงที่ผ่านมา

      വൃത്തി കെട്ടവൻ

    • @babukaravaloor1166
      @babukaravaloor1166 3 ชั่วโมงที่ผ่านมา

      ​@@kiranrs6831എല്ലാ വിവരങ്ങളും ക്രൈം നന്ദ കുമാരനോട് ചോദിച്ചാൽ മതി മറുനാടൻ ഒക്കെ എന്ത്

  • @stanlyjerome3342
    @stanlyjerome3342 5 ชั่วโมงที่ผ่านมา +23

    എടാ ഷാജാ നീ സിദ്ദിഖിനെ പണ്ട് കുറെ വെളുപ്പിച്ചത് അല്ലേ😅😅

    • @anuvijay2305
      @anuvijay2305 4 ชั่วโมงที่ผ่านมา +8

      നീ ഏതാ. അന്ന് നല്ലവൻ എന്ന് കരുതിയത് കൊണ്ട് അങ്ങനെ പറഞ്ഞു.ഇന്ന് അല്ല എന്ന് കണ്ടപ്പോൾ അത് പറഞ്ഞു. നിന്നെ പോലുള്ള മന്തോഷരൻമാർ എന്നും ഒരേ വിശ്വാസം വച്ച് നടക്കും😂😂

  • @music1973-jo5fp
    @music1973-jo5fp 5 ชั่วโมงที่ผ่านมา +13

    കള്ളൻ സദീഖ്... അവൻ കുറ്റം ചെയ്തത് കൊണ്ട് ഒളിച്ചു നടക്കുവാണ്...

    • @sreekutty2418
      @sreekutty2418 4 ชั่วโมงที่ผ่านมา +1

      പേട്ടന് കൂട്ടാകുമോ, ഹിഹി

  • @mohammedputhur4945
    @mohammedputhur4945 4 ชั่วโมงที่ผ่านมา +6

    ഷാജ തങ്ങൾ ഒളിച്ചിരുന്ന സ്ഥലം സിദ്ദിക്കിന് അറിയില്ലേ
    നിങ്ങൾ ഭയങ്കര സാധനം തന്നെ
    ഇനിയെങ്കിലും ഒളി സ്ഥലം പറയുവാണെങ്കിൽ
    ആർകെങ്കിലും ഉപകാര പെടുമായിരുന്നു സർ

  • @dileepkumars723
    @dileepkumars723 3 ชั่วโมงที่ผ่านมา +6

    സിദ്ധിക്കിന് രക്ഷപ്പെടാൻ അവസരം പോലീസ് കൊടുത്തു എന്ന് വേണ്ടേ നമ്മൾ കരുതാൻ?ഇന്ന് ജാമ്യ അപേക്ഷ പരിഗണിക്കുമെന്നും,ജാമ്യം കിട്ടാൻ സാധ്യത ഇല്ല എന്നും അത്യാവശ്യം ബോധമുള്ള എല്ലാവർക്കും മനസ്സിലാകും.പക്ഷെ കണ്മുൻപിൽ നിർത്തേണ്ട ആളെ കൃത്യ സമത്ത് കണ്ണടച്ച് വിട്ടു.ഷാജൻ ജി പറയുന്നപോലെ ഞാനോ,നിങ്ങളോ ഒക്കെ ആയിരുന്നു എങ്കിൽ ഈ ഒരു സൗകര്യം കിട്ടുമായിരുന്നോ?

  • @jesopujesopuo1484
    @jesopujesopuo1484 4 ชั่วโมงที่ผ่านมา +6

    സിനിമ ഫീൽഡിലുള്ള പെണ്ണുങ്ങൾ തന്നെയാണ് ഇവരെയൊക്കെ തലയിൽ ചുമന്ന് നടക്കുന്നത് പിന്നെങ്ങനെ ഈ ഫീൽഡ് നന്നാകും

  • @osologic
    @osologic 5 ชั่วโมงที่ผ่านมา +11

    എല്ലാ മനുഷ്യരും ഭൂമിയിൽ പിറക്കുന്നത് ആത്മ സങ്കല്പത്തിൽ നിന്നും ആത്മസത്യമായി പരിണാമം പ്രാപിക്കുവാനാണ്.
    ആ പരിണാമം പൂർത്തിയാക്കുന്നത് വരെ എല്ലാ മനുഷ്യരും മുഖം മൂടിയിട്ടു നടന്മാരായി ജീവിതം സ്വാർത്ഥനേട്ടങ്ങൾക്ക് വേണ്ടി അഭിനയിക്കുകയാണ്.
    സിദ്ദിക്ക് ഇപ്പോൾ ഒളിവിൽ പോയിരിക്കുന്നതും അഭിനയo തുടരുന്നതിന്റെ ഭാഗമാണ്.

    • @bahubali68
      @bahubali68 4 ชั่วโมงที่ผ่านมา +1

      ആത്മസങ്കൽപം ആത്മസത്യം എന്നൊക്കെ പറഞ്ഞാൽ എന്താണ്? 🤔🙄

    • @babukaravaloor1166
      @babukaravaloor1166 3 ชั่วโมงที่ผ่านมา +1

      ​@@bahubali68മനസ്സിലായില്ലേ അതായത് രതിമൂർച്ച

    • @vjmathew3229
      @vjmathew3229 33 นาทีที่ผ่านมา

      @@babukaravaloor1166👌👌👌👌👌👌

  • @madhusudananmanghat8451
    @madhusudananmanghat8451 4 ชั่วโมงที่ผ่านมา +11

    ദിലീപിനെ ഇക്ക തുണച്ചതും ഇന്ന് നീ നാളെ ഞാൻ എന്ന...... 🤑🤑🤑🤑

  • @artery5929
    @artery5929 5 ชั่วโมงที่ผ่านมา +6

    സിനിമയിലെ ഒരു പ്രൊഡക്ഷൻ കൺട്രോളർ ഇന്നലെ ആത്മഹത്യ ചെയ്തു.

  • @ammuaadi4204
    @ammuaadi4204 4 ชั่วโมงที่ผ่านมา +8

    ചിരി മാഞ്ഞ ജോമോളുടെ മുഖം.. സിദ്ധിക് അയൽക്കതുതന്നെ വേണം.. കർമ returns

    • @jesopujesopuo1484
      @jesopujesopuo1484 4 ชั่วโมงที่ผ่านมา

      ജോമോളോ

    • @mskalim8409
      @mskalim8409 4 ชั่วโมงที่ผ่านมา

      Kettipidicha beena antony 😂😂😂Pavam Manoj ❤❤

    • @സാഗർ.234
      @സാഗർ.234 3 ชั่วโมงที่ผ่านมา

      ​@@mskalim8409 ബീന പര വെടിയ... കലാഭവൻ മണി ആയിരുന്നു മെയിൻ

  • @rejisd8811
    @rejisd8811 5 ชั่วโมงที่ผ่านมา +14

    That girl struggled lot. So Siddique not deserved any kind of compassion.

  • @joyaugustine2690
    @joyaugustine2690 4 ชั่วโมงที่ผ่านมา +14

    പീഡന മികവും അഭിനയ മികവും ഒരുപോലെ ആയത് സിദ്ദിഖിന് വിനയായി.

  • @Uniquegirl757
    @Uniquegirl757 5 ชั่วโมงที่ผ่านมา +12

    Chekuthan ❤❤is the real ഹീറോ ❤❤❤,,ഒരു കയ്യടി chekuthan അര്‍ഹിക്കുന്നു ❤❤

  • @Kerala08
    @Kerala08 5 ชั่วโมงที่ผ่านมา +7

    രണ്ടു കൊല്ലം മാനസിക treatment അതാണ് വല്യ കുരുക്ക്. എല്ലാനടന്മാരുടെയും ശരിയായ മുഖം കാണാൻ പറ്റും ഇനി

  • @sreenandaabhilash2537
    @sreenandaabhilash2537 29 นาทีที่ผ่านมา +2

    സിനിമയിൽ മാത്രമല്ല ജീവിതത്തിലും അഭിനയിക്കുന്നവരാണ് മിക്കവരും

  • @Kaafir916
    @Kaafir916 5 ชั่วโมงที่ผ่านมา +27

    ദിലീപിന്റെ വീട്ടിൽ തപ്പിയാൽ ആളെ കിട്ടും….?🤪

  • @mammenkurien
    @mammenkurien 2 ชั่วโมงที่ผ่านมา +4

    ഇര അനുഭവിച്ച മാനസിക ആഘാതം ആർക്കെങ്കിലും ഊഹിക്കാൻ കഴിയുമോ ? ഈ പ്രവൃത്തി ഇരയിൽ വളർത്തി എടുത്ത പ്രതികാര മനോഭാവവും, സ്വന്തം ശരീരത്തോടുള്ള വെറുപ്പും, ആത്മാഭിമാനത്തിനു ഉണ്ടായ കോട്ടവും ആർക്കെങ്കിലും മനസ്സിൽ ആക്കുവാൻ സാധിക്കുമോ ? ഇര ഒരു സൈക്കോളജിസ്റ്റനെ സമീപിച്ചിട്ടുണ്ടെങ്കിൽ അവൾ എന്താണ് മാനസികമായി കടന്നുപോയതെന്ന് സൂചിപ്പിക്കുന്നു. ഇത് അവളുടെ ജീവിതത്തെ എന്നും വേട്ടയാടും. ഇന്ന് അവളുടെ അച്ഛൻ ഉൾപ്പെടെ ഏതൊരു പുരുഷനെയും നേരിടാൻ അവൾ പാടുപെടുന്നുണ്ടാകാം.
    ചാരു കസേരയിൽ ഇരുന്നുകൊണ്ട് വളരെ ലാഘവത്തോടെ ഏതൊരു വ്യക്തിക്കും നൂറുകണക്കിന് ചോദ്യങ്ങൾ ചോദിക്കാൻ, സംശയങ്ങൾ ഉന്നയിക്കുവാൻ കഴിയും. എന്ത് കൊണ്ട് അന്ന് കേസ് കൊടുത്തില്ല, രണ്ടു വർഷമായി ഇര എന്തുചെയ്യുകയായിരുന്നു ? ഈ സാഹചര്യം തരണം ചെയ്യാൻ അവളെ സഹായിക്കുന്നതിനുപകരം, സമൂഹം അവളിൽ തെറ്റ് കണ്ടെത്താൻ ശ്രമിക്കും. ആ പെൺകുട്ടി മുൻപോട്ടു വന്നു കേസ് കൊടുത്തത്തിനെ ധാർമ്മിക മൂല്യങ്ങളുള്ള എല്ലാ ആളുകളും പ്രോത്സാഹിപ്പിക്കുക ആണ് വേണ്ടത്.
    അഭിഭാഷകൻ ദൈവത്തെക്കാളും, സത്യത്തേക്കാളും, വലിയവനല്ല എന്നാണ് തെളിഞ്ഞത്. ഈ മനുഷ്യൻ നൈമിഷികമായ സന്തോഷത്തിനായി, സുഖത്തിനായി വികൃതി ചെയ്തിട്ടുണ്ടെങ്കിൽ; ഇദ്ദേഹം ഒരു കുടുംബത്തെ മുഴുവൻ ആണ് തകർത്തത്. ഇത്തരക്കാരെ ഒരു ദയയും കാണിക്കാതെ, മാതൃക പരമായി തന്നെ ശിക്ഷിക്കണം.

  • @npmadhu4375
    @npmadhu4375 4 ชั่วโมงที่ผ่านมา +26

    എന്റെ സിദ്ദിക്കണ്ണാ ഒടുവിൽ നിങ്ങൾ പെട്ടു. വർഷങ്ങളായി സ്വന്തം തൊഴിൽ രംഗത്ത് നിന്ന് നിർലോഭമായി ലഭിച്ചിരുന്ന കള്ളവെടിയും, വ്യാജ വാഗ്ദാനങ്ങൾ നൽകിയുള്ള പറ്റിക്കൽ വെടിയും, പോരാഞ്ഞിട്ട് വഴങ്ങാത്തവരെ ബലമായി മുതലെടുക്കുന്ന ബലാൽസംഗ കേളികളും ആടി ജീവിത സായാഹനത്തിലെത്തി. എന്നിട്ടും അവസാനിപ്പിക്കാനുള്ള ഭാവമില്ലാഞ്ഞപ്പോൾ പടച്ചവൻ ലോക്കിട്ടു. ബി.രാമൻ പിള്ള മാർക്ക് രക്ഷിക്കാൻ പറ്റിയില്ലെങ്കിൽ കുറച്ച് കാലം അന്തറിൽ കിടക്കാം. പണ്ടേ നിർത്തിയിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു. ആദ്യ ഭാര്യ പാവം ആത്മഹത്യ ചെയ്തപ്പോഴെ ങ്കി ലും ഒരു മാറ്റം ആവാമായിരുന്നു. അതിന് പകരം വഷളത്തരങ്ങൾ കൂട്ടി. പരാതികളുമായി വരാതെ മറഞ്ഞിരിക്കുന്ന ഇനിയുമെത്ര !

    • @joypu6684
      @joypu6684 4 ชั่วโมงที่ผ่านมา +5

      പടച്ചവൻ ലോക്ക് ഇട്ടു എന്ന് പറയരുത്, അദ്ദേഹം ഇതിന്റെ ഉസ്താദ് ആയിരുന്നല്ലോ?
      അതിയാണ് അനുകരിച്ചു എന്ന് പറ.

    • @minigeorge1887
      @minigeorge1887 3 ชั่วโมงที่ผ่านมา

      Sidhique maar

    • @mollymathew8236
      @mollymathew8236 2 ชั่วโมงที่ผ่านมา

      ​@@minigeorge1887
      " നിനക്ക് ഞാൻ അനുവദിച്ചു തന്നത് ,എന്തിനാ സിദ്ധിക്ക് മോനെ വേണ്ടെന്ന് വെയ്ക്കുന്നത് "? എന്നേ പടച്ചവൻ ചോദിക്കൂ..😮😮😮
      അങ്ങനെ അല്ലേ മുഹമദ് നോട് ചോദിച്ചത് ..
      " നിനക്ക് ഒരു വിഷമവും ഉണ്ടാകരുത്😢😢😢😢ഭോഗ കാര്യത്തിൽ😢😢😢😢😅

  • @shobanakamath6280
    @shobanakamath6280 3 ชั่วโมงที่ผ่านมา +3

    കേരളത്തിൽ നീതിന്യായ൦ ഇല്ലാത്ത പോലെ ആയിരിക്കുന്നു, സാധാരണ ആളുകൾ ഇമാതിരി കുറ്റം ചെയ്താൽ ആ നിമിഷം അവൻ ജയിലിൽ ആയി കാണു൦.

  • @abhijithkss7029
    @abhijithkss7029 4 ชั่วโมงที่ผ่านมา +4

    മുകേഷിനെ സിപിഎം പുറത്താക്കും എന്നു ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ ?

  • @janesam-i5c
    @janesam-i5c 5 ชั่วโมงที่ผ่านมา +7

    God takes his own time for Justice....The way siddique,mukesh behaved on Dileeps issue....

    • @vishnusasi6336
      @vishnusasi6336 4 ชั่วโมงที่ผ่านมา

      Dileep areyum rape cheythitilla pulsar suni enna themadi cheythathine dileepine enthu cheyan ...mukesh alancier jayasurya siddque maniyanpilla raju Hari haran renjith mamookoya ivarokkeyanne peedana veeranmar dileepine jailil ittasamayathe eee manyanmar arijila ivarkkum panivarum enne

  • @paanchajanyam7903
    @paanchajanyam7903 4 ชั่วโมงที่ผ่านมา +19

    ഗണേഷ്‌ മന്ത്രി കൂടി ഇക്കൂട്ടത്തിൽ ഉണ്ട്

  • @thomassleamon3356
    @thomassleamon3356 5 ชั่วโมงที่ผ่านมา +13

    ഇവന് അല്ലേ സ്വന്തം ഭാര്യയെ ചവിട്ടി കൊന്നു എന്ന് പറയുന്നവൻ ഇവന് നന്നായി അഭിനയിക്കാനും നന്നായ് പെണ്ണ് പിടിക്കാനും അറിയാം

    • @sathyantk8996
      @sathyantk8996 5 ชั่วโมงที่ผ่านมา

      ആത്മഹത്യ

  • @manoj9622
    @manoj9622 3 ชั่วโมงที่ผ่านมา +4

    ഷാജന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് വിടൻ സിദ്ധിഖ്. .

  • @udayabanucp7833
    @udayabanucp7833 4 ชั่วโมงที่ผ่านมา +5

    ഹിക്ക മുങ്ങി..... മഹാനായ ഭാരവാഹി 😄😄

  • @santhakumar7905
    @santhakumar7905 5 ชั่วโมงที่ผ่านมา +5

    ഒന്നും ഇല്ല. ചുമ്മാ. വെറുതെ. മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. ഇനി കാറ്റടിക്കാൻ സാധ്യതയില്ല. മറ്റെങ്ങും ഉരുൾ പൊട്ടലിനും സാധ്യത ഇല്ല. അപ്പോൾ എല്ലാവർക്കും ഇതിനു പിന്നാലെ പോകാം.

  • @Godbless9244
    @Godbless9244 3 ชั่วโมงที่ผ่านมา +1

    സിനിമ യിലെ മികച്ച നടൻമാർ, ജീവിത്തിൽ അതിനേക്കാൾ മികച്ച നടൻമാർ ആണ്. കാലം മാറിയത് അവർ അറിഞ്ഞില്ല 😋😋😋

  • @sophysebastian3275
    @sophysebastian3275 5 ชั่วโมงที่ผ่านมา +5

    സിദ്ധിക്ക് പിണറായി യുടെ ആൾ ആയിരുന്നുവെങ്കിൽ ഉറപ്പായും പിണറായി ജാമ്യം വാങ്ങി കൊടുത്താനെ
    അങ്ങനെയെങ്കിൽ എന്തുകൊണ്ട് മുകേഷ് നെ അറസ്റ്റ് ചെയ്യുന്നില്ല???????

    • @mskalim8409
      @mskalim8409 4 ชั่วโมงที่ผ่านมา

      Athu theevrada kuranjathayale pattu eyyalkku thevratha kooduthala

  • @krjkpi
    @krjkpi 2 ชั่วโมงที่ผ่านมา +4

    എന്തിനാണ് ഈ സിനിമ നടി നടന്മാരെ നാം ഇങ്ങനെ over ആദരവ് കൊടുക്കുന്നത്?? അവരും നമ്മളെ പോലെ ഒരു തൊഴിൽ ചെയ്ത് ജീവിക്കുന്നു എന്നല്ലേ കാണേണ്ടതുള്ളു??
    അല്ലാതെ നമ്മുടെ കുഞ്ഞുങ്ങൾ 👇ക്കെ അവർക്കൊക്കെ അമിതാരാധനയും ഭയങ്കര ബഹുമാനവും ഒക്കെ എന്തിന് കൊടുക്കുന്നു?? ഇതൊക്കെ കുട്ടികളെ കാര്യ കാരണം സഹിതം ബോധ്യപ്പെടുത്തി പറഞ്ഞു മനസ്സിലാക്കി കൊടുക്കണം 👍🙏

  • @rejvs
    @rejvs 5 ชั่วโมงที่ผ่านมา +2

    അഞ്ചു കൊല്ലം ഹേമ കമ്മറ്റി റിപ്പോർട്ട് രഹസ്യമാക്കി വച്ചു. ഹൈക്കോടതിക്കു ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. റിപ്പോർട്ട് പുറത്തു വിടാൻ വർഷങ്ങൾക്കു ശേഷം ഒരു വിവരാവകാശ കമ്മീഷണർ ഉത്തരവിട്ടതു കൊണ്ട് അതു പുറത്തു വന്നു. കോടതിയും ഉഷാറായി. നടിയെ ആക്രമിച്ച കേസ് ഏഴുകൊല്ലം കഴിഞ്ഞിട്ടും വിചാരണ തീരുന്നില്ല . അപ്പോൾ 2024 ൽ രജിസ്റ്റർ ചെയ്ത കേസുകളിലെ വിചാരണ 2030 ൽ പോലും തീരാൻ സാധ്യതയില്ല.

  • @prasannakumarb.prasannakum2953
    @prasannakumarb.prasannakum2953 3 ชั่วโมงที่ผ่านมา +1

    ചില കുറ്റവാളികളെ പിന്തുണക്കാൻ ചിലർ കാണിക്കുന്ന ആവേശം. ഇവരെ കൂടി ചോദ്യം ചെയ്യാൻ പോലീസ് തയ്യാറാകണം

  • @johnmathew8053
    @johnmathew8053 5 ชั่วโมงที่ผ่านมา +8

    മീനും മോരും വിരുദ്ധ ആഹാരം ആണ്... വെറുതെ അല്ല അന്ന് ലവൻ പൊങ്ങിയത്, ഇപ്പോൾ ആൾ മുങ്ങേണ്ടി വന്നതും...

    • @sathyantk8996
      @sathyantk8996 5 ชั่วโมงที่ผ่านมา

      വെറുതെ

    • @kvs2014
      @kvs2014 5 ชั่วโมงที่ผ่านมา

      ...ഞാനും വിചാരിച്ചു മീനും തൈരും കൂട്ടി ആരെങ്കിലും ചോറ് കഴിക്കുമോയെന്ന്!
      അങ്ങനെ ചെയ്താൽ ലവൻ പൊങ്ങുമെന്നത് പുതിയ അറിവാണ്...😉

    • @rajeevanks7668
      @rajeevanks7668 4 ชั่วโมงที่ผ่านมา

      😂😂😂😂​@@kvs2014

  • @kiyara308
    @kiyara308 4 ชั่วโมงที่ผ่านมา +3

    യോ . എവിടാരുന്ന് കുറച്ചു നാൾ ഇങ്ങനൊന്നും അല്ലാലോ പറഞ്ഞത്. ഒരു തരത്തിലും ഊരാൻ വഴില്ലാതായപ്പോ plate മാറ്റി. നാണമില്ലല്ലോ .

  • @MartinKp-y7b
    @MartinKp-y7b 4 ชั่วโมงที่ผ่านมา +4

    രാമൻപിള്ളക്ക് കൊടുത്തു ഒരു കീറു

  • @Siju-ir4sb
    @Siju-ir4sb 5 ชั่วโมงที่ผ่านมา +3

    നമ്മുടെ പ്രിയ സുഹുത്ത്

  • @shibuedappathottiyil1760
    @shibuedappathottiyil1760 4 ชั่วโมงที่ผ่านมา +29

    ആദ്യം സിദ്ധിഖിനെ ഒന്ന് സപ്പോർട്ട് ചെയ്യാൻ നോക്കി. പൊതു ജനം മൊത്തം എതിരാണ് എന്ന് അറിഞ്ഞപ്പോൾ പതുക്കെ അഭിപ്രായം മാറ്റിയ സാജൻ സാർ 😂😂😂

    • @AKHILSANKAR-d1q
      @AKHILSANKAR-d1q 3 ชั่วโมงที่ผ่านมา +2

      YES 😀

    • @manoj9622
      @manoj9622 3 ชั่วโมงที่ผ่านมา +1

      You are absolutely eight

  • @dileepkumars723
    @dileepkumars723 3 ชั่วโมงที่ผ่านมา +1

    ജനങ്ങൾ തീരുമാനിക്കുക,ഇവർക്ക് എന്തിനാണ് ആവശ്യമില്ലാത്ത പരിഗണന നൽകുന്നത്? ഭിക്ഷക്കാർ,വണ്ടി ഓടിക്കുന്നവർ,സാധാരണ തൊഴിലാളികൾ,നമ്മളെ പോലെ ഉള്ള ആളുകൾ ഒക്കെ തീയേറ്ററിൽ പോയി സിനിമ കാണുന്ന കാശ് കൊണ്ട് നമ്മുടെ അടുത്ത് ജാഡ കാണിക്കുന്ന ഒരുത്തനെയും അംഗീകരിക്കരുത് എന്നുള്ളതാണ് എൻ്റെ പക്ഷം.

  • @AnjalySeban
    @AnjalySeban 4 ชั่วโมงที่ผ่านมา +1

    സഥലതാണ് ഒളിവിൽ പോയത്, നിങ്ങൾ പോയ്‌ സ്ഥലത് സാജൻ നിങ്ങൾ ഏത് ആര് ഒളിച്ചാലും, പോലീസ് അത് കണ്ട് പിടിക്കില്ല!

  • @diyasmks8869
    @diyasmks8869 3 ชั่วโมงที่ผ่านมา +2

    ഗോവിന്ദകുട്ടി സാറിന്റെ time best time😂

  • @thomasaniyankunju9509
    @thomasaniyankunju9509 27 นาทีที่ผ่านมา

    സിദ്ധിക്കിൻ്റെ അഭിനയമികവിനെ പറ്റി ഷാജൻ പറഞ്ഞ അഭിപ്രായം വർഷങ്ങൾക്ക് മുൻപേ എനിക്കുണ്ട്

  • @manju2769
    @manju2769 5 ชั่วโมงที่ผ่านมา +4

    സിനിമ ലോകത്തെ പ്രമുഖ വേശ്യന്മാര്

  • @lissisebastian119
    @lissisebastian119 5 ชั่วโมงที่ผ่านมา +4

    Nalla karyam. Inganathe njarampu rogikale jail il idanam 👍

  • @sanalkinavoorraghavan3859
    @sanalkinavoorraghavan3859 5 ชั่วโมงที่ผ่านมา +3

    പീഡനംകഴിഞ്ഞ് ഉടൻ തന്നെ , ഇരയുടെ മുൻപ്പിൽ വച്ച് തന്നെ സിദ്ധിക്ക് മീൻ കറിയും തൈരും ചേർത്ത് വിശാലാമായി ഊണു കഴിച്ചു അതാണ് കേസ് കടുത്തത് 😂😂😂

  • @SabuJose-vu6tt
    @SabuJose-vu6tt 5 ชั่วโมงที่ผ่านมา +2

    സിനിമാഅമ്മ... കവിയൂർ പൊന്നമ്മച്ചി... പോയി ഇനി സിനിമാക്കാരുടെ .. പിഴച്ച അമ്മബാക്കി....

  • @jesopujesopuo1484
    @jesopujesopuo1484 4 ชั่วโมงที่ผ่านมา +2

    സിദ്ധിയെ ശാരീരിക പരിശോധനക്ക് വിധേയനാക്കിയപ്പോൾ അന്ന് കഴിച്ച തൈരിൻ്റയും മീൻകറിയുടെയും അംശം കണ്ടെത്തിയെന്ന് പറഞ്ഞിരുന്നു.

  • @stylex7221
    @stylex7221 3 ชั่วโมงที่ผ่านมา +1

    Siddique called police and informed I am going for a short vacation😂

  • @manjushabiju2955
    @manjushabiju2955 3 ชั่วโมงที่ผ่านมา +2

    പേട്ടന് പൂട്ട് വീണെങ്കിൽ ഉടനെ ഇവനും വീഴും😂

  • @sureshpalan6519
    @sureshpalan6519 2 ชั่วโมงที่ผ่านมา +2

    മലയാളത്തിലെ ഏറ്റവും മികച്ച നടൻമാരിൽ ഓരോളോ സിദ്ധിഖ്? അതായത് pj ആന്റണിയുടെയും സത്യൻ മാഷിന്റെയും ഗോപി ചേട്ടന്റെയും, തിലകന്റെയും നിലവാരത്തിൽ എന്നാണോ മറുനാടൻ പറഞ്ഞുവരുന്നത്.

  • @Mogambo3ct
    @Mogambo3ct 4 ชั่วโมงที่ผ่านมา +2

    ഈ വൈസങ്കാലത് പാവം evidum വരെ ഓടും ??

  • @sreekutty2418
    @sreekutty2418 4 ชั่วโมงที่ผ่านมา +6

    പേട്ടനു കൂട്ടാകുമോ

  • @dhanapalktdhanu7906
    @dhanapalktdhanu7906 ชั่วโมงที่ผ่านมา +1

    എത്ര വലിയ നടൻ ആയാലും അറെസ്റ്റ്‌ ചെയ്തു തന്നെ യായിരിക്കും മുന്നോട്ട് പോവുക

  • @radhikakurup9787
    @radhikakurup9787 2 ชั่วโมงที่ผ่านมา +1

    രേവതി സമ്പത്തിനെ അനാവശ്യം പറയുന്ന അഖിൽ മാരാരെക്കൂടി സ്ത്രീയെ മാനസികമായി പീഡിപ്പിക്കുന്നതിന് കേസ് എടുക്കണം

  • @AbdulssalamSsalam-t2q
    @AbdulssalamSsalam-t2q 3 ชั่วโมงที่ผ่านมา +1

    ഞമ്മന്റെ ആലായടുകൊണ്ട്
    ജാമ്യം കിട്ടിയില്ല

  • @rajannarayanaiyer2199
    @rajannarayanaiyer2199 5 ชั่วโมงที่ผ่านมา +3

    Law should be equal for every criminals whether it is Siddique Mukesh or jayasurya

  • @prarthanajanani829
    @prarthanajanani829 5 ชั่วโมงที่ผ่านมา +16

    നമ്മുടെ നാട്ടിലെ നിയമം വിചിത്രമാണ്.
    ഒരു സംഭവം നടന്ന് 10-15 കൊല്ലം കഴിഞ്ഞ് പരാതി പറയുമ്പോൾ കേസെടുക്കുന്നത് ശരിയായ കാര്യമല്ല.
    Note - സംഭവം നടന്ന് 90 ദിവസത്തിനകം പരാതി നൽകിയില്ലെങ്കിൽ പിന്നീട് കേസെടുക്കാനാകില്ലെന്ന് നിയമം വേണം.
    മാത്രമല്ല സ്വന്തം ഇഷ്ടപ്രകാരം സഹകരിച്ചിട്ട് പിന്നീട് ബന്ധം വഷളായാൽ പീഢനമെന്ന് പരാതി പറയുന്നതിനും കേസ് എടുക്കരുത്.

    • @sathyantk8996
      @sathyantk8996 5 ชั่วโมงที่ผ่านมา +1

      ഇവരൊക്കെ Pablicity ക്ക് വേണ്ടിയിറങ്ങിയ നാടിയാണ്

    • @user-qj9zp7iq3c
      @user-qj9zp7iq3c 5 ชั่วโมงที่ผ่านมา +2

      In your case you can do that.highly appreciated 👍🏻

    • @jiffrikallummoottil950
      @jiffrikallummoottil950 4 ชั่วโมงที่ผ่านมา +2

      Mone veetill arkenkilum sampavikanam
      Enkile novoo

    • @jobinjoshu
      @jobinjoshu 4 ชั่วโมงที่ผ่านมา

      Ni anganeyano

  • @udayakumarmenon8373
    @udayakumarmenon8373 5 ชั่วโมงที่ผ่านมา +3

    All sexual perevrts n drug addicts has to go to jail n let them stand infront of the people without any dress.

  • @MidhunMathew5770
    @MidhunMathew5770 3 ชั่วโมงที่ผ่านมา +2

    സിദ്ദിഖിനു ഒരു നിയമം മുകേഷിനു വേറൊരു നിയമം അതെന്താണ്

  • @Vibgior10
    @Vibgior10 17 นาทีที่ผ่านมา

    എല്ലാ കുറുക്കന്മാരെയും നിയത്തിനു മുന്നിൽ കൊണ്ടു വരണം.

  • @pksanupramesh178
    @pksanupramesh178 5 ชั่วโมงที่ผ่านมา +12

    മകൻ പോയി. പണി കിട്ടി. പേട്ടനെ സപ്പോർട്ട് ചെയ്തവന് പണി ഉറപ്പല്ലേ...

    • @vishnusasi6336
      @vishnusasi6336 4 ชั่วโมงที่ผ่านมา

      Dileep areyum rape cheythitilla pulsar suni enna themadi cheythathine dileep enthu thengayado ...mukesh alancier jayasurya siddque maniyanpilla raju Hari haran renjith mamookoya ivarokkeyanne peedana veeranmar dileepine jailil ittasamayathe eee manyanmar arijila ivarkkum panivarum enne

    • @sreekutty2418
      @sreekutty2418 4 ชั่วโมงที่ผ่านมา +2

      പേട്ടനു കൂട്ടാകുമോ

    • @vishnusasi6336
      @vishnusasi6336 4 ชั่วโมงที่ผ่านมา

      Dileep areyum rape cheythitilla pulsar suni enna themadi cheythathine dileep enthu cheyan ...mukesh alancier jayasurya siddque maniyanpilla raju Hari haran renjith mamookoya ivarokkeyanne peedana veeranmar dileepine jailil ittasamayathe eee manyanmar arijila ivarkkum panivarum enne

  • @habeebind2812
    @habeebind2812 4 ชั่วโมงที่ผ่านมา +2

    ഒരു നിമിഷത്തെ സുഖത്തിനു വേണ്ടി ഇപ്പോൾ മാനവും പോയി ഇനി ലക്ഷങ്ങൾ പോകുകയും ചെയ്യും കുടുംബബന്ധം വരെ തകരും വല്ല ആവശ്യവും ഉണ്ടായിരുന്നോ ഇനി എല്ലാം കോടതി സമക്ഷം രാമൻ വക്കീൽ ഉണ്ടല്ലോ കാത്തിരുന്നു കാണാം നല്ല ഒരു നല്ല നടൻ ആയിരുന്നു

    • @minigeorge1887
      @minigeorge1887 3 ชั่วโมงที่ผ่านมา

      Kudumbham undo.....thakaran

  • @vijayansudha2556
    @vijayansudha2556 4 ชั่วโมงที่ผ่านมา +1

    സിദീഖ് നമ്പർ വൺ ഫ്രോഡ്

  • @RajeshKumar-ge2bw
    @RajeshKumar-ge2bw 3 ชั่วโมงที่ผ่านมา

    എവിടെയായാലും സമാധാനമായി കിടക്കട്ടെ!

  • @indirak8897
    @indirak8897 4 ชั่วโมงที่ผ่านมา +5

    എന്തായാലും ആദൃഭായ്യയുടേ കായ്യത്തില് ഇയാങ് രക്ഷപ്പെട്ടു,എന്നും അങങാഹു കൂടേ കാണില്ല

  • @ambikadevi1330
    @ambikadevi1330 4 ชั่วโมงที่ผ่านมา +1

    ജീവിതത്തിലും മികച്ച നടൻ എന്നു പറയാൻ പേടിയാണോ

  • @iloveindia1076
    @iloveindia1076 4 ชั่วโมงที่ผ่านมา +1

    എന്ത് അഭിനയ സിദ്ദി അങ്ങനെ ഒരഭിപ്രായം ഞങ്ങക്കില്ല

    • @SOBHIJOY
      @SOBHIJOY 4 ชั่วโมงที่ผ่านมา

      😂😂😂

  • @rejisd8811
    @rejisd8811 5 ชั่วโมงที่ผ่านมา +2

    Supreme court will say arrest him immediately

  • @ritchiejames8390
    @ritchiejames8390 3 ชั่วโมงที่ผ่านมา

    Sir thank you for information you provided on the skills of the siddiqui.

  • @sujikumar792
    @sujikumar792 2 ชั่วโมงที่ผ่านมา +1

    അവനവൻ കുഴിക്കുന്ന കുഴികളിൽ വീണാൽ ഗുലുമാൽ

  • @iloveindia1076
    @iloveindia1076 4 ชั่วโมงที่ผ่านมา +1

    ഭൂലോക കച്ചട സിദ്ദിഖ്, മുകേഷ്

  • @skariyamj881
    @skariyamj881 3 ชั่วโมงที่ผ่านมา +4

    വലിയ ആളാ യതുകൊണ്ട് പോലീസ് തന്നെ ഒളിവിൽ പോകാ ൻ പറഞ്ഞുകാണും.

  • @thomaslonappan1082
    @thomaslonappan1082 46 นาทีที่ผ่านมา

    കാര്യമൊക്കെ ശരിയാണ് പക്ഷേ മറ്റേ കാര്യത്തിൽ അയാൾ ഒരു വലിയ പരാജയം തന്നെ

  • @kiranrs6831
    @kiranrs6831 5 ชั่วโมงที่ผ่านมา +14

    5 വർഷത്തിന് ശേഷം പീഡനം തിരിച്ചറിഞ്ഞ നടിക്ക് എന്റെ വക ലൈക്ക്

    • @Hanan-l3s
      @Hanan-l3s 4 ชั่วโมงที่ผ่านมา

      അന്ന് എന്ത് കൊണ്ട് പരാതി കൊടുത്തില്ല എന്നത് ഒരു പ്രധാന കാര്യം അല്ല. ഇവൻമാർ ഒക്കെ വലിയ മാഫിയകൾ ആണ് , എല്ലാ രാഷ്ട്രീയ സംരക്ഷണവും ഉണ്ട് . ഒരു സാധാരണക്കാർക്ക് ഇവർക്ക് എതിരെ കേസും കൊണ്ട് പോവുക എന്നതൊന്നും ഈ പറയുന്ന എളുപ്പമല്ല . ഇപ്പോൾ ഇതൊക്ക പറയുന്നത് സോഷ്യൽ മീഡിയ ഉള്ളത് കൊണ്ട് ജനപിന്തുണ കിട്ടുന്നത് കൊണ്ട് മാത്രമാണ് .

    • @kiranrs6831
      @kiranrs6831 4 ชั่วโมงที่ผ่านมา

      @@Hanan-l3s ഒന്ന് പീഡനം എന്ന് ഈ നടി പറഞ്ഞിട്ടില്ല, മറന്നതാകും

    • @Hanan-l3s
      @Hanan-l3s 4 ชั่วโมงที่ผ่านมา

      @@kiranrs6831 പിന്നെ എന്താണ് പറഞ്ഞത് ?

  • @shijithkumarp7837
    @shijithkumarp7837 2 ชั่วโมงที่ผ่านมา

    സിദ്ധീഖ് എന്ന പൂവൻ കോഴി
    മരത്തിൽ കേറി ഒളിച്ചിരിക്കുകയായിരുന്നു.

  • @krjkpi
    @krjkpi 2 ชั่วโมงที่ผ่านมา +2

    ഇതോക്കെ കണ്ടാലും, ഇനിയും മാതാപിതാക്കൾ തന്റെ പെൺകുട്ടികൾ ളെയും കൊണ്ട് ചെന്നിട്ട്, അവരെ ഒന്ന് പ്രശസ്തരാ ക്കണം എന്ന് പറഞ്ഞോണ്ട്!!!😄😄അവർ ആക്കുകയും ചെയ്യും!!

  • @rejisd8811
    @rejisd8811 5 ชั่วโมงที่ผ่านมา +1

    How can that girl approach anyone for justice..She was so young,.. her parents was dealing with her emotions and trauma and being a young girl, her future,

  • @krjkpi
    @krjkpi 2 ชั่วโมงที่ผ่านมา +1

    ഇവനൊക്കെ AMMA യുടെ ജനറൽ സെക്രട്ടറി ആയിരുന്നപ്പോൾ മോഹൻലാൽ ഒക്കെ എന്തെല്ലാം ചെയ്തിട്ടുണ്ടാകും??