ഈ ആറു പുരുഷ രഹസ്യങ്ങള്‍ ഒരു സ്ത്രീയും അറിയാതെ പോകരുത് /Dr Manoj Johnson

แชร์
ฝัง

ความคิดเห็น • 1.3K

  • @sobharaveendran7320
    @sobharaveendran7320 4 ปีที่แล้ว +376

    തിരിച്ചു സ്ത്രീകളും പങ്കാളികളിൽ നിന്ന് നല്ല വാക്കുകളും അഭിനന്ദനങ്ങൾ. സപ്പോർട്ട് എല്ലാം പ്രതീക്ഷിക്കുന്നുണ്ട്.. അതുകൂടി ഒന്ന് പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു...

    • @BaijusVlogsOfficial
      @BaijusVlogsOfficial  4 ปีที่แล้ว +18

      Video dhayavayi muzhuvanayum kanuka

    • @sobharaveendran7320
      @sobharaveendran7320 4 ปีที่แล้ว +4

      @@BaijusVlogsOfficial മുഴുവൻ കണ്ടുലോ.

    • @muhsina3496
      @muhsina3496 4 ปีที่แล้ว +8

      It was a nice and genuine way of presentation..please don't try to criticize him.

    • @ThomasKVThomas
      @ThomasKVThomas 4 ปีที่แล้ว +6

      @@sobharaveendran7320 ഉടനെ ചെയ്യാം ആ വീഡിയോ കേട്ടോ

    • @sobharaveendran7320
      @sobharaveendran7320 4 ปีที่แล้ว +6

      @@muhsina3496 ഞാൻ അദ്ദേഹത്തെ Criticize ചെയ്തതല്ല മാം... എന്റെ മനസിൽ തോന്നിയ കാര്യം.. പറഞ്ഞു.. അത്രതന്നെ..

  • @hemapramod339
    @hemapramod339 3 ปีที่แล้ว +42

    സാറിന്റെ അവതരണം കേട്ടാൽ തന്നെ പോസീറ്റിവ് എനർജി ഉണ്ടാക്കും. എല്ലാ വീഡിയോസും സൂപ്പർ ആണ്. എല്ലാവർക്കും ഷെയർ ചെയ്യാറുണ്ട്.

  • @lekhalekha2584
    @lekhalekha2584 3 ปีที่แล้ว +1

    എന്ത് നല്ല സംസാരം ചിരിച്ചു കൊണ്ട് പറഞ്ഞു തരുന്ന ഓരോ വാക്കിനും അഭിനന്ദനങ്ങൾ സൂപ്പർ ഞാൻ ഡോക്ടർ ന്റ വിഡിയോ സ്ഥിരം കാണുമായിരുന്നു പാചകം എല്ലാം ഷെയറും അയക്കുമായിരുന്നു 3മാസമായി ഫോൺ പോയി ഇപ്പോ മേടിച്ചു ഇനി ഡോക്ടറുടെ എല്ലാ വിഡിയോസും കാണാം കമന്റ് ഇടാം ഈ ഒരു വീഡിയോസ് എല്ലാം മനസിലാക്കി തന്നതിന് താങ്ക്‌സ്‌

  • @sherly1885
    @sherly1885 3 ปีที่แล้ว +4

    എത്ര നന്നായിട്ടാണ് വിഷയങ്ങൾ പ്രസന്റ് ചെയ്തത് all the best.God bless you!!Thanks lord .

  • @മധുവസന്തം
    @മധുവസന്തം 3 ปีที่แล้ว +59

    Sir nte വൈഫ്‌ ഭാഗ്യവതി ആണ്.👌 ഗോഡ് ബ്ലെസ് യൂ

    • @greeshmanair7553
      @greeshmanair7553 3 ปีที่แล้ว +2

      Njan manasil kanda coment

    • @prettyarunprettyarun6542
      @prettyarunprettyarun6542 3 ปีที่แล้ว

      @@greeshmanair7553 a1

    • @minicr5421
      @minicr5421 3 ปีที่แล้ว +1

      @@prettyarunprettyarun6542..... Nnnnnnmnnnnnnnnnnnnnnnnnnnnnnnnnnnmnnnnnnnnnnnnnnnnnnni

    • @esathannickal6830
      @esathannickal6830 3 ปีที่แล้ว

      @@minicr5421 Enth patiyado

    • @esathannickal6830
      @esathannickal6830 3 ปีที่แล้ว

      @@greeshmanair7553 manassil kandit enth thonny

  • @IAmTheHuman
    @IAmTheHuman 4 ปีที่แล้ว +347

    അതുവരെ വല്യ സ്നേഹമോ പരിചരണമോ സഹാനുഭൂതിയോ ഇല്ലാത്തവർ ബെഡ്ഡ്റൂമിലെത്തിയാൽ കാണിക്കുന്ന സ്നേഹം എന്താണെന്നു മനസ്സിലാവുന്നതുകൊണ്ട് കൂടിയാകും 60% സ്ത്രീകൾക്കും വല്യ താല്പര്യം കാണാത്തത്.
    സ്നേഹം രാത്രിയിൽ കുറച്ച് സമയത്തേക്ക് മാത്രം പോരാ!!

  • @joicesimon8087
    @joicesimon8087 4 ปีที่แล้ว +18

    Chirichondu karym parayunna kazhivu super....

  • @prameelanoel2529
    @prameelanoel2529 3 ปีที่แล้ว +17

    ചില കാര്യങ്ങൾ പുരുഷൻമാരും കൂടെ മനസിലാക്കാനുള്ളതാണ് Sir പറഞ്ഞത് ....വളരെ നന്നായിരിക്കുന്നു അവതരണം👍👍👍

  • @reethavalsalan9885
    @reethavalsalan9885 4 ปีที่แล้ว +277

    ആ ചിരിച്ചു കൊണ്ടുള്ള ഇൻഫർമേഷൻ വെരി ഇന്റർസ്റ്റിംഗ് ❤️👍🙏

    • @ABCD-ks5ku
      @ABCD-ks5ku 4 ปีที่แล้ว

      താങ്ക്സ് ആന്റി

    • @ancyphilip9899
      @ancyphilip9899 4 ปีที่แล้ว

      👍👍👍👍👍

    • @shinethomas5821
      @shinethomas5821 4 ปีที่แล้ว

      @@ancyphilip9899 !

    • @shyla9031
      @shyla9031 3 ปีที่แล้ว

      👍👍😄

    • @Sadikidas
      @Sadikidas 3 ปีที่แล้ว

      @@ABCD-ks5ku 🤔

  • @ginimolscaria8681
    @ginimolscaria8681 3 ปีที่แล้ว +11

    ഒരുമടിയും കൂടാതാതെ പറയുന്നതിനുള്ള സന്മനസ്സുള്ള നല്ല ഒരു പച്ചയായ മനുഷ്യൻ

  • @തംബുരു-ജ9ഷ
    @തംബുരു-ജ9ഷ 4 ปีที่แล้ว +3

    അടിപൊളി video.....നല്ല രസകരമായി അവതരിപ്പിച്ചിരിക്കുന്നു.....സൂപ്പർ....വളരെ informative...but നല്ല നർമരസത്തിൽ അവതരിപ്പിച്ചിരിക്കുന്നു

  • @unicornguys2501
    @unicornguys2501 4 ปีที่แล้ว +4

    ഒരു കള്ളച്ചിരി യായി പറയുന്ന തെല്ലാം നല്ല കാര്യങ്ങളാണ് ,good message

  • @dayanadanydayananda7776
    @dayanadanydayananda7776 4 ปีที่แล้ว +2

    കൊള്ളാം... എന്താ ഇതുപോലെ ജീവിതത്തെ മുഴുവൻ ഇതുപോലെ സുന്ദരമായ ചിരിയോടെ ആണോ സമീപിക്കുന്നത്... super സന്തോഷം മുഖത്ത്

  • @shijinv8604
    @shijinv8604 4 ปีที่แล้ว +50

    ആ പുഞ്ചിരി പൊളിയാ😍😍😘😘😘😘😘

  • @kaladevipc9873
    @kaladevipc9873 3 ปีที่แล้ว +1

    ഒരു ഭാര്യ എന്ന നിലയിലും അമ്മ എന്ന നിലയിലും ഭർത്താവ് ചെയ്യേണ്ട ഉത്തരവാദിത്തങ്ങൾ കൂടി ഏറ്റെടുത്തു ചെയ്ത ഒരു സ്ത്രീയാണ് ഞാൻ. പക്ഷെ എനിക്ക് ജീവിതത്തിൽ പരാജയം മാത്രം.

  • @mikenkiller
    @mikenkiller 3 ปีที่แล้ว +56

    ഭാര്യയും ഭർത്താവും പരസ്പരം പാലിച്ചാൽ മാത്രം ജീവിതം സ്വർഗ്ഗതുല്യം. രണ്ടുപേർക്കും ബാധകം. വീഡിയോ അഭിനന്ദനം അർഹിക്കുന്നു👏🏼💐

  • @anujoshi6049
    @anujoshi6049 2 ปีที่แล้ว +7

    You are not a doctor but a real friend indeed. 👏👏👏👏

  • @Zarish08
    @Zarish08 4 ปีที่แล้ว +14

    Doctr paranjad sheri aan , pakshe nde Karyathil njn aaan koodudal mandatharam parayunnad....pakshe adkond nde husbandin yedh tnsion indengilum nde manadtharam kelkumbo chiri verum .....adh valland oru relif aaan avark....🤞🤞🤞🤞wel said masha allah

  • @anilavijayan2934
    @anilavijayan2934 4 ปีที่แล้ว +73

    മുഖം വീർപ്പിച്ചു ഇരിക്കുന്നത് നമ്മുടെ വിഷമങ്ങൾ ആരോടും പറയാൻ സാധിക്കുന്നില്ലല്ലോ എന്ന വിഷമം കൊണ്ടാണ്. അപ്പോൾ ദേഷ്യം കാണിചെങ്കിലും മനസ്സ് തണുപ്പിക്കുന്നതാണ് Doctor.

    • @arabidon7421
      @arabidon7421 3 ปีที่แล้ว +2

      Sathyamanno ഈ പറയുന്നത്

    • @AryaArya-hs8ey
      @AryaArya-hs8ey 2 ปีที่แล้ว +4

      😌 സത്യം..

    • @visionmedia9429
      @visionmedia9429 2 ปีที่แล้ว

      Sambavam sherithanne onnum innonnu bharyaye snehikaam ennu vijarichu kothichu varumbhol aakum ningalude ee deshyam apol therrum ellam 😤

    • @kunjuvava342
      @kunjuvava342 2 ปีที่แล้ว

      @@AryaArya-hs8ey aanoo 😍😍❤❤

  • @special-ws3fr
    @special-ws3fr 4 ปีที่แล้ว +19

    വളരെ സത്യമായുള്ള കാര്യങ്ങൾ, sir കിറുകൃത്യമായി അവതരിപ്പിച്ചു,
    Good information

    • @jagathyiti
      @jagathyiti 4 ปีที่แล้ว +2

      ഈ ആൾ ഉന്നത സ്ഥാനത്തെത്തിയ സ്ത്രീകളെ കണ്ടിട്ടില്ല?

  • @bubleesvlogs5993
    @bubleesvlogs5993 2 ปีที่แล้ว +3

    Dr അനുഭവം ഉണ്ടെന്നു മനസിലായി ബട്ട്‌ പുരുഷൻ പറയുന്ന പലതും കേട്ടു നിക്കാൻ പോലും കഴിയാറില്ല. എല്ലാം അവർക്കാവശ്യം ഉള്ളത് മാത്രമേ പറയാറുള്ളൂ സ്ത്രീകൾക്ക് പറയാനുള്ളതു കേൾക്കാനുള്ള മനസുപോലും കാണിക്കാറില്ല

  • @sreelakshmir1217
    @sreelakshmir1217 2 ปีที่แล้ว +7

    Doctor you are a 💎 really appreciate your professionalism 👏👏

  • @adheebasina6466
    @adheebasina6466 4 ปีที่แล้ว +158

    Dr de ചിരിക്കാനുമ്പോ തന്നെ ഒരു +ve ഫീൽ തോന്നുണ്ടോ

  • @Mpramodkrishns
    @Mpramodkrishns 4 ปีที่แล้ว +246

    കല്യാണം കഴിക്കാതിരിക്കുന്നത ഏറ്റവും നല്ലത് മനസ്സമാധാനം കിട്ടും

  • @fathimasuhara5509
    @fathimasuhara5509 4 ปีที่แล้ว +11

    ജീവിതത്തിൽ അനുഭവിക്കുന്ന.
    ഒരേ ഒരു കാര്യം ആണ് നിങ്ങൾ പറയുന്നത്...👌👌👌👌

    • @Sadikidas
      @Sadikidas 3 ปีที่แล้ว

      👍👍

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 4 ปีที่แล้ว +674

    സ്ത്രീകൾ മാത്രം കാണുക എന്ന് പറഞ്ഞ് പുരുഷന്മാർ കൂടി ഇത് കാണാനുള്ള ആ ഒരു ബുദ്ധി സമ്മതിക്കണം😀😀😀

    • @BaijusVlogsOfficial
      @BaijusVlogsOfficial  4 ปีที่แล้ว +132

      അതിപ്പോ അങ്ങനെ പറഞ്ഞില്ലന്കിലും ഈ വീഡിയോ കൂടുതലും കാണുക പുരുഷന്മാര്‍ ആകും .

    • @fbnamesureshsuresh9546
      @fbnamesureshsuresh9546 4 ปีที่แล้ว +12

      @@BaijusVlogsOfficial അതും ശരിയാ😀

    • @indiancr7352
      @indiancr7352 4 ปีที่แล้ว +4

      @@BaijusVlogsOfficial 😆

    • @SL-tg2ob
      @SL-tg2ob 4 ปีที่แล้ว +9

      @@BaijusVlogsOfficiali respect you sir

    • @subins5833
      @subins5833 4 ปีที่แล้ว +4

      Sathyam

  • @sajana1638
    @sajana1638 4 ปีที่แล้ว +3

    ഡോക്ടറെ കാണാൻ നല്ല സന്തോഷം, നല്ല ചിരി

    • @bijiprince970
      @bijiprince970 4 ปีที่แล้ว +1

      Doctor , your way of talking is very good...

  • @nivedyt6979
    @nivedyt6979 3 ปีที่แล้ว +20

    എന്റെ husband ഏത് ഡ്രസ്സ്‌ ഇട്ടാലും എനിക്ക് ചേരുന്നതാണെങ്കിൽ അഭിനന്ദിക്കാറുണ്ട് ❤❤❤

  • @sumisani8145
    @sumisani8145 4 ปีที่แล้ว +10

    Doctor paranjathu Ellam 100%sheriya..kurachu comic kudi ayapoo super😊😊😊😉

  • @thanuthasnim6580
    @thanuthasnim6580 4 ปีที่แล้ว +8

    Good information docter.... thanku
    Thanks baiju cheta

  • @zoomart4330
    @zoomart4330 4 ปีที่แล้ว +5

    Dr,, സംസാരം കേട്ടു,,, പിന്നയും പിന്നെയും ചിരി വന്നു

  • @rajimolp.s9219
    @rajimolp.s9219 2 ปีที่แล้ว +65

    ഭാര്യയുടെ സൗന്ദര്യം നഷ്ടപ്പെട്ടാൽ ഭർത്താവ് അതുള്ളിടത്തേക്ക് നോക്കും അത് കുഴപ്പമില്ല. ഭർത്താവിന് ആരോഗ്യ പ്രശ്നമോ സൗന്ദര്യ പ്രശ്നമോ ഉണ്ടെങ്കില്. ഭാര്യമാർ എന്ത് ചെയ്യണം . സ്നേഹം എന്നൊന്ന് വേണം.

    • @visionmedia9429
      @visionmedia9429 2 ปีที่แล้ว

      Bharyak bangi nashttapettu ennu bharthavinu maathrame thonnu mattullavarude kannil aval kooduthal sundhari ayirikum athanu athinte oru psychology 😀

    • @safanaarshadsafaarshul3198
      @safanaarshadsafaarshul3198 ปีที่แล้ว

      💯

    • @dhanyaprabhath5082
      @dhanyaprabhath5082 ปีที่แล้ว +1

      ഭാര്യ ഒന്ന് വീണു പോയാൽ കാണാം ഭർത്താവ് നോക്കുമോ എന്ന്

    • @shylasuresh3679
      @shylasuresh3679 ปีที่แล้ว

      നോക്കുന്നവർ ഉണ്ട്‌

    • @nirmalanimmi1392
      @nirmalanimmi1392 ปีที่แล้ว

      ഭാര്യമാരും നോക്കിമോ 🤣🤣

  • @m.gm.g3364
    @m.gm.g3364 4 ปีที่แล้ว +11

    Dr. പറഞ്ഞത് 100%ശരിയാണ് ഒരു പ്രസവം കഴിഞ്ഞാൽ ഞാൻ വലിയ അമ്മച്ചിയായീ എന്ന് പറഞ്ഞു തള്ളമാരെ പോലെ നടക്കും...

  • @sumina4296
    @sumina4296 4 ปีที่แล้ว +272

    എന്തു കൊണ്ടാണ് ചില പുരുഷന്മാർ അയൽവീട്ടിലെ സ്ത്രീ പുതിയ കമ്മലോ ചുരിദാറോ ഇട്ടാൽ ശ്രദ്ധിക്കുന്നതും അഭിനന്ദിക്കുന്നതും അഭിപ്രായം പറയുന്നതും.... ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കുന്നു എന്നതിന് ഉദാഹരണം.... സ്വന്തം ഭാര്യയുടെ തല പോയാലും കാണാത്തവർ ഉണ്ട്......

  • @johar.
    @johar. 3 ปีที่แล้ว +24

    ഇതിപ്പൊ ചുരുക്കി പറഞ്ഞാ നന്നായി തൊഴണം ന്ന് പറഞ്ഞപോലുണ്ട് .
    ഇന്ത്യൻ ആണുങ്ങളുടെ attitude മാത്രമാണിത് .
    മറ്റുള്ളവർ പരസ്പരം ബഹുമാനിക്കുന്നത് ആണ് കാണൽ . അതാണ് വേണ്ടത് .

  • @sanajamshi8703
    @sanajamshi8703 4 ปีที่แล้ว +16

    നല്ല കാര്യങ്ങൾ explain ചെയ്തു പറഞ്ഞു തരുന്നുണ്ട് thx dr. ഒരുപാട് use ആവും ഈ വീഡിയോ എല്ലാർക്കും. എല്ലാവരും അറിയേണ്ട കാര്യങ്ങൾ thx dr

  • @athikkabasith8047
    @athikkabasith8047 2 ปีที่แล้ว

    Dr sir paranjathu valare shariyanu njan ente husine ella reethiyilum manasilakkiyanu perumarunnathu athu kond ente kudumba jeevithathil nalla santhoshamundu

  • @miniaju7724
    @miniaju7724 4 ปีที่แล้ว +5

    Very very good message Thank u Dr

  • @urmilag3415
    @urmilag3415 2 ปีที่แล้ว

    God gifted 2 good human to piranthen kerala 1 is vava suresh 2nd is manoj dr.

  • @Hyrange...
    @Hyrange... 3 ปีที่แล้ว +5

    Dr. Thanks ഞാൻ താങ്കളുടെ എല്ലാ വീഡിയോസും കാണാറുണ്ട് എല്ലാം വളരെ helpful ആണ് 🙏🙏🙏

  • @rajarekha5860
    @rajarekha5860 4 ปีที่แล้ว +105

    സാർ ന്റെ പുഞ്ചിരി മതി ഏത് രോഗം വു മാറും,

    • @muhammedchchirammalh3365
      @muhammedchchirammalh3365 3 ปีที่แล้ว +1

      സാറിൻറെ പുഞ്ചിരി കാണാൻ സാറിൻറെ വീട്ടിൽ ആളുണ്ട്സാർ പറയുന്ന കണ്ടിട്ടാണ് ജീവിതത്തിൽ പകർത്തേണ്ടത ഈ കമൻറ് കണ്ടാൽ ഇനി സാറിനെ ചിരിക്കാൻ അദ്ദേഹത്തിൻറെ ഭാര്യ സമ്മതിക്കില്ല

  • @johncyjose1840
    @johncyjose1840 4 ปีที่แล้ว +7

    Dr de aa chiri ....athu mathram mathy kettirikan🤗good information...

  • @akhilabibin7132
    @akhilabibin7132 4 ปีที่แล้ว +5

    kurachokke trick kalum tipsu kalum dr speaks iludarunntto. thanks. ellam sathyamanu

  • @sabanamashru2234
    @sabanamashru2234 4 ปีที่แล้ว +15

    അതെ കുറച്ച് നമ്മളൊന്ന് cool ആയാൽ.. . automatically പുരുഷനും നന്നാവും... അവർ നമ്മെ മനസ്സിലാക്കും, care ചെയ്യും,ചെവി തരും... അനുഭവം സാക്ഷി...
    Keep going sir

  • @laibyjoseph9228
    @laibyjoseph9228 3 ปีที่แล้ว +1

    Adipoli information aayirunnu Dr enikku orupadu ishttom aayi eee video 👏👏👏

    • @kunjuvava342
      @kunjuvava342 3 ปีที่แล้ว

      Laiby correct aanu 😍😍😍

  • @Nafi211
    @Nafi211 4 ปีที่แล้ว +58

    Morning 5.30 start chaidu night 11, or 12 clock vare ladies joli cheyyunnudu. Food vekkanam, clean cheyyanam kuttikale nokkanam, delivery, father, mother undekil avarude karyam nokkanam ......etc. enthu appreciation aanu kittunnadu.
    .
    Ladies nu one day leave Ella. No tention , no rest, no asugam , no leave. Continuous aayi joli edutholanam. Ennitto , fighting vere yum. Adiyum ediyum. Ethra ethra ladies edu pole suffer cheyyunnudu.
    .
    Men nu weekly two days off. After job avar nalla tired aakum. Ladies nu tired aakan padilla. Nigale pole yulla aalukal first ladies nu two days leave thayo. Food preparation, cleaning, kuttikale nokkal okke nigalkkum aavalo.

    • @muhammedsadhik6284
      @muhammedsadhik6284 4 ปีที่แล้ว +1

      Purshanum ladies um parasparam sahayichum snehichum munnottu poyaal prashnamonnumillaa. Enikku ithu vare inganeyulla prashnamonnum undaayittilla. Njangalude love marriage ayirunnu. But oru purshanillenkil aaa kudunbam ningal thanne nokkumoo. Pursham important aanu. Athupole ladies illenkil purushanu kudumbam manage cheyyaan difficultumayirikkum. But purushanillathe ladiesinu mathram kudumbam manage cheyyaan kazhiyillaa. Idakku idakku kochu saundharya pinakkangal undavaarundu but njangal thammilulla sneham ath kootukaye ullu😘😊😊

    • @deepanair5959
      @deepanair5959 2 ปีที่แล้ว

      True

    • @Mckuruvila287
      @Mckuruvila287 2 ปีที่แล้ว +6

      @@muhammedsadhik6284 oru appen illenkilum kudumbem kondupokan ammaku nallonm ariyam.but amma illenkil itz very difficult for a father to look after a family.ath kudumbame aayit thonnilla.amma aanu veedinte vilakk(except snehamillatha ammamar)bcz amma aanu aa kudumbathinte ellam ellam.

    • @miriyampeter3167
      @miriyampeter3167 ปีที่แล้ว

      Correct.

  • @nazerk9020
    @nazerk9020 4 ปีที่แล้ว +1

    100% shariyan Dr sir avatharana shyli orupad ishtapettu iniyum orupad meaningful aaya topic pratheekshikunnu🌹🌹🌹🌹

  • @diya7571
    @diya7571 4 ปีที่แล้ว +22

    ദയവ് ചെയ്തു സ്ത്രീകൾ മാത്രമേ കാണാവൂ എന്ന് പറയരുത്.....
    പുരുഷമാരോട് കാണരുതെന്ന് പറഞ്ഞാൽ അപ്പോ അവരത് കാണും..... എന്തായാലും നല്ലൊരു msg ആണ് തന്നത് 👍👍👍👍താങ്ക്സ് for tip 💞💞💞💞

    • @BaijusVlogsOfficial
      @BaijusVlogsOfficial  4 ปีที่แล้ว +9

      അവരും കൂടെ കാണേണ്ട കാര്യങ്ങള്‍ ഇതില്‍ ഉണ്ടല്ലോ അപ്പൊ അവര് ആ കാപ്ഷന്‍ കണ്ടിട്ട് രണ്ടുപേര്‍ കൂടുതല്‍ കണ്ടാല്‍ അത്രയും മെച്ചം അല്ലെ

  • @shynibiju6991
    @shynibiju6991 3 ปีที่แล้ว +1

    Bharthaav ennu parayunnathinekkal pangali ennu parayunnathaavum nallath... Oru kudumbam samaadhaanamaayi munnott povanam engil randuperudeyum role thulyam aanu... Koodumbol imbam aavanam... Athinu parasparam understand cheyyanam...sthreekal multitalented aanu.. Athonnum samooham angeekarichirunnilla... Aa kaalam kazhinju... Bharthaav bhaarya alla . Pangaali.. Nalla suhruth..❣️❣️❣️

  • @enlightenmentbymanavathuac9039
    @enlightenmentbymanavathuac9039 4 ปีที่แล้ว +15

    പൊതുവായ കുറെ കാര്യങ്ങൾ താങ്കൾ പറഞ്ഞത് ശരിയാണ്.
    മറന്നു പോയ ഒരു വലിയ സത്യമുണ്ട്. ഓരോ പുരുഷനും സ്ത്രിയും, സ്വഭാവത്തിലും, ശരീരപ്രകൃതിയിലും, മാനസികനിലയിലും വ്യത്യസ്ഥമാണ്.
    പൊതുവായി ഇന്നത് ,ചെയ്യുക, ചെയ്യരുത് അങ്ങനെ ഒരു അളവ് കോൽ ഇല്ല.
    ഇതുവരെയും ഒരു ശാസത്രത്തിനും അത് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുമില്ല.
    ശരിയായ കാര്യം ഇതാണ്
    ഒന്നിച്ചു ജീവിക്കുന്ന പങ്കാളിയെ അ, ആ, ഈ എഴുതിപ്പടിക്കുന്നതു പോലും
    പുരുഷനും സ്ത്രിയും പഠിക്കുക.
    ആരോഗ്യനില
    മനോനില, സ്വഭാവരീതികൾ, ഭക്ഷണ രീതികൾ, ലൈംഗികത പെരുമാറ്റങ്ങ ൾ
    ആ പ0നം ജീവിതത്തവസാനം വരെ തുടരണം
    അകലാ നല്ല, അടുക്കാൻ വേണ്ടി പഠിക്കണം.
    എന്നിട്ട് യോജിക്കാവുന്ന എല്ലാ മേഖലകളിലും യോജിക്കണം
    നിർബന്ധിച്ച് ഒന്നിലും യോജിപ്പിക്കരുത്.
    വിയോജിപ്പുകൾ വിയോജിപ്പായിട്ട് രണ്ടു പേരും അംഗികരിക്കണം.
    അതിൽ സഹിക്കാനും പൊറുക്കാനും കഴിയില്ല എന്നു തോന്നുന്നു എങ്കിൽ ഡിവോഴ്സ് തന്നെയാണ് നല്ലത്.കാരണം. ബന്ധം മുറിക്കുമ്പോൾ ആദ്യം നഷ്ടബോധം തോന്നാമെങ്കിലും പിന്നിട് സമാധാനം കിട്ടാൻ ബന്ധം ഇല്ലാത്തതാണ് നല്ലത്.
    ഒന്നിച്ചുള്ള ജീവിതത്തിൽ ഒരു നെഗറ്റീവ് വാക്കോ, വഴക്കോ കൂടാതെ വർഷങ്ങൾ ഒന്നിച്ചുള്ള ജീവിതം എന്ന പരിശീലനം കൊണ്ട് എത്താൻ കഴിയും. അതാണ് ദാമ്പത്യം.
    എങ്കിൽ മണിക്കൂറുകൾ നീളുന്ന പ്രേമലാളനവും സംഭോഗവും പ്രായം കുടുംതോറും സാധ്യമാണ്.. ആരോഗ്യ പരിപാലനം മാത്രമല്ല സെക്സ് അത് മനസ്സിൻ്റെ ഒന്നിച്ചുള്ള നീന്തി തുടിക്കലാണ്. ഡോക്ടർ പയ്യനല്ലേ? വൈദ്യശാസ്ത്ര മേഖലയിലെ അറിവിൽ ഉഗ്രനാണ്.
    പ്രായോഗിക ജീവിതത്തിൽ ചിന്ന പയ്യനെന്നു തോന്നുന്നു.
    പക്ഷേ ഈ ഉദ്യമം നല്ലതാണ്. ഈ വക കാര്യങ്ങളിൽ സത്യസന്ധമായ ഒരു സർവ്വേ,
    ഹൈപ്പോത്തി സ് നമ്മുടെ നാട്ടിൽ ബുദ്ധിമുട്ടാണ്
    ഹിപ്പോക്രാറ്റ് ആണ് ഈ സമൂഹം. സ്ഥിതിവിവരക്കണക്കുകൾ പലപ്പോഴും തെറ്റുമാണ്.

  • @എന്റെതൂലികയിലൂടെമഷിക്കൂട്ട്

    Dr paranjath valaresariyanu, ente anubhavangalil ninn manasilayathanu, ini idhoke sradhikamm, orupad thanks

  • @sidharthmadhav4855
    @sidharthmadhav4855 4 ปีที่แล้ว +66

    ഒരു ഭർത്താവ് സ്വന്തം ഭാര്യയുടെ കയ്യിൽ ഫോൺ കൊടുക്കുന്നില്ല എങ്കിൽ തീർച്ചയായിട്ടും കള്ളത്തരം ഉണ്ട് എന്ന് വേണം കരുതാൻ തിരിച്ചും അതെ ... ഫോൺ പേഴ്സണൽ ആണെന്ന് പറയുമെങ്കിലും സ്വന്തം പങ്കാളിയെ കാണിക്കുന്നതിൽ ഒരു തെറ്റുമില്ല..... സ്വന്തം ഭർത്താവ് ഫോൺ തരുന്നുവെങ്കിൽ അദ്ദേഹത്തെ അത്രയ്ക്കും വിശ്വസിക്കാം എന്നതിന് തെളിവാണത്....

    • @rosevlog5582
      @rosevlog5582 3 ปีที่แล้ว +1

      Satham

    • @sunithasabu3893
      @sunithasabu3893 3 ปีที่แล้ว +1

      Sathyam

    • @kumariissac2634
      @kumariissac2634 2 ปีที่แล้ว

      True

    • @manasa2221
      @manasa2221 2 ปีที่แล้ว +3

      ഒരിക്കലും ആല്ലേ. ഞാൻ വീട്ടിൽ എത്തി ഇനി വിളിക്കണ്ട. ഇനി ഫോൺ വൈഫെന്റെ കൈയിൽ ആയിരിക്കും ഫോൺ എന്ന് പറയുന്നവരും ഉണ്ട്.

    • @litp668
      @litp668 2 ปีที่แล้ว

      @@manasa2221 🙄😀

  • @sosammaaprem4652
    @sosammaaprem4652 3 ปีที่แล้ว +20

    Ur way of expression without any ego is appreciable. For any happy married life mutual adjustment after unerstanding each other is essential. Adjustment on one side only will surely be suffering to the other side, promoting ego n thus making things more worse.. Unconditional love should be the basis

  • @aleynasbigchannel7874
    @aleynasbigchannel7874 3 ปีที่แล้ว +6

    , sir, i have no words to appriciate and express your talent and skills

  • @jasminejoseph2472
    @jasminejoseph2472 4 ปีที่แล้ว +1

    Yes u r correct dr,seriyanu ethu parayumbol oru Kalla chiroyund,nannayi explain cheyyunnu.

  • @vismayamaya1256
    @vismayamaya1256 4 ปีที่แล้ว +11

    ഇതുപോലെ സ്ത്രീകൾക്കും ഇഷ്ടപ്പെടാത്ത കാര്യങ്ങൾ ഉണ്ട്.....

  • @jazeejasjasna7753
    @jazeejasjasna7753 2 ปีที่แล้ว

    Orupaad thanks Dr....ee arivu tannadhine🙏🙏

  • @lathadas492
    @lathadas492 4 ปีที่แล้ว +4

    Dr you have smiling face. Good information

  • @sruthysru98
    @sruthysru98 4 ปีที่แล้ว +14

    Spr.. dr... good information.. keep your smile.... 👏👌😊

  • @jimmyjoseph9119
    @jimmyjoseph9119 4 ปีที่แล้ว +15

    Good information doctor thank you 🙏 God bless you

    • @pkjayakumari9190
      @pkjayakumari9190 3 ปีที่แล้ว

      കുടുംബ ജീവിതം ഒരു One Way Traffic അല്ലല്ലോ Dr.. .ഭർത്താവിന് ഉണ്ടെന്ന് പറയുന്ന ആഗ്രഹങ്ങൾ Feelings ,എല്ലാം ഈ ഭാര്യ യായി Convert ചെയ്യപ്പെടുന്ന പെൺ കുട്ടി/ സ്ത്രീക്കും ഉണ്ടാകുമെന്നത് ഒരു നഗ്ന സത്യമല്ലേ.......????ദാമ്പത്യം എന്നത് തികച്ചും ഒരു Give and Take പ്രക്രിയ ആണ്..........അല്ലാതെ ,ഭാര്യ എല്ലാം മനസ്സിലാക്കി ADJUST ചെയ്തു ജീവിക്കണം എന്ന് കരുതുന്നത്, ഈ കാലഘട്ടത്തിൽ നല്ല കുടുംബ ജീവിതം നൽകില്ല... .

  • @rubiyasulaiman5542
    @rubiyasulaiman5542 4 ปีที่แล้ว +5

    ആദ്യമായാണ് ഈ channel കാണുന്നത്.video ഒത്തിരി നന്നായിട്ടുണ്ട്

  • @sajithavava5677
    @sajithavava5677 4 ปีที่แล้ว +163

    Doctorചിരിച്ചു കൊണ്ട് പറയുന്നത്കൊണ്ടാവും ഇത് കണ്ട് തീരും വരെ എനിക്കും ചിരിവന്നു.

    • @mannuminnu285
      @mannuminnu285 4 ปีที่แล้ว +2

      എനിക്കും

    • @ayshak.p5658
      @ayshak.p5658 4 ปีที่แล้ว +1

      Enikkum

    • @raheenaraheena1969
      @raheenaraheena1969 4 ปีที่แล้ว +1

      Mm enikum

    • @shakeerpalakad9816
      @shakeerpalakad9816 4 ปีที่แล้ว

      Really 😊😊

    • @fathimasuhara5509
      @fathimasuhara5509 4 ปีที่แล้ว +4

      സത്യം Dr. പറയുമ്പോൾ ഭർത്താവിന്റെ കാര്യം ഓർത്തു ചിരിച്ചുപോയി 😄😄

  • @sreearya
    @sreearya 3 ปีที่แล้ว +2

    കല്യാണം കഴിചിട്ടും ജോലിക്കും പോകാതെ വീട്ടിൽ വെറുതെ ഇരിക്കുന്നവരെ പിന്ന്നെ എന്ത് പറയണം ചൊദിക്കുമ്പൊൽ അമ്മ ഉണ്ടല്ലോ എന്നാ ഉത്തരം

  • @AnasAnas-lr8kl
    @AnasAnas-lr8kl 4 ปีที่แล้ว +12

    Shavam pole kidakkan karanam pettann anugal karyam sadikkan thudagumbolan. Pennineyum pariganikkanam

  • @rosegeorge8746
    @rosegeorge8746 2 ปีที่แล้ว +1

    Thanks Sir. Video is very informative❤️😇

  • @omanakallingal1386
    @omanakallingal1386 3 ปีที่แล้ว +6

    സൂപ്പർ ഡോക്ടർ 👏👏👏🙏❤❤❤

  • @lisslettinnl4407
    @lisslettinnl4407 3 ปีที่แล้ว

    Thanks. Very good information.parajat allam sathyam

  • @binoshart8731
    @binoshart8731 4 ปีที่แล้ว +10

    Real love is unconditional

  • @ciyavichi8270
    @ciyavichi8270 4 ปีที่แล้ว

    ഒത്തിരി ഉപകാരം ഉള്ള വീഡിയോ താങ്ക്സ് ഡോക്ടർ

  • @shamnaapatil3363
    @shamnaapatil3363 ปีที่แล้ว

    Thankuuu dr i will try my best

  • @saluknair9015
    @saluknair9015 4 ปีที่แล้ว +9

    Streeya sambadich manasinu sukham kittate sareerathine sukham kittan nokkilla.
    Ravila mudal rathri vare pala avagananayum puchavum sahichitte purushanta sukhathinu vendi switchitta pola pravarthikkan bharya ennate oru electronic upakaranamallaa...

    • @ramlaramla2780
      @ramlaramla2780 4 ปีที่แล้ว +3

      Athe chechi ... Nalla Hus engane avam enn ella varlkum class nibhandha makkanam . Avanavan te sugam മാത്രമേ ഇവർക്ക് ലക്ഷ്യമുള്ളൂ. എന്തൊരു വർഗം.,😕😒😒😒😒😒👊👊👊👊

    • @skm9104
      @skm9104 4 ปีที่แล้ว

      @@ramlaramla2780 entina chechi ennu vilikkunne. Ningalil aata moothath😜

    • @soumyas2572
      @soumyas2572 2 ปีที่แล้ว

      @@ramlaramla2780 sathyamaanatto

  • @bijibijikk4994
    @bijibijikk4994 2 ปีที่แล้ว +1

    Samayathinu food kittanum veed nokkanum mathram vivaham kazhicha husbandine engane baryamar eshtamakum

  • @lisanaaugustine5992
    @lisanaaugustine5992 4 ปีที่แล้ว +64

    സാർ പറയുന്നതുപോലെഭർത്താവിൻറെ ഇഷ്ടത്തിനനുസരിച്ച് ഡ്രസ്സും എല്ലാം ചെയ്തു നടന്നാലും,അതിനേക്കാൾ നല്ലത് കാണുമ്പോൾ നോക്കി നിൽക്കുന്ന ഭർത്താക്കന്മാർ ഒരുപാടുണ്ട്.

    • @noufalaj2181
      @noufalaj2181 3 ปีที่แล้ว +1

      100 percentage

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 ปีที่แล้ว +1

      ഭർത്താവിന്റെ ഇഷ്ടം ആണോ എങ്ങനെ ഡ്രസ്സ്‌ ചെയ്യണം എന്ന് തീരുമാനം എടുക്കേണ്ടതു അതെക്കെ അവരവരുടെ കംഫർട് അല്ലെ, പിന്നെ നല്ലത് കണ്ടാൽ നമ്മൾ നോക്കി പോകും അതിൽ എന്താണ് തെറ്റ്, ഒരു സുന്ദരി ആയ സ്ത്രീയെ കണ്ടാൽ ഒന്ന് നോക്കാൻ ആർക്കും താല്പര്യം ഉണ്ടാകും തിരിച്ചും

  • @gracydaniel3762
    @gracydaniel3762 3 ปีที่แล้ว +2

    Very valuable video sir. God bless you.

  • @bink607
    @bink607 4 ปีที่แล้ว +19

    👏👏👏100% correct. Thank you Sir.

  • @ashifahakeem8052
    @ashifahakeem8052 4 ปีที่แล้ว +1

    Nalla kurach messages thankyou sir

  • @TheAnad1234
    @TheAnad1234 4 ปีที่แล้ว +7

    Dr alu kollalo.i liked

  • @shylasuresh3679
    @shylasuresh3679 ปีที่แล้ว

    സൂപ്പർ അവതരണം

  • @supriyan387
    @supriyan387 4 ปีที่แล้ว +14

    സാർ, super smile 😊😊✌️

  • @Hains_world
    @Hains_world 3 ปีที่แล้ว +1

    Dr. Parangad ellam sheriyan

  • @saluknair9015
    @saluknair9015 4 ปีที่แล้ว +7

    Dr. Bharyamarilulla kazhivukal purathu kondu varan ethra bharthakanmar sremikunund? Oru moolipatte padiyal polum kelkatha mattil nilkkum bharthavee. Sthree ennal kazhive kettavaralla... Pala kazhivukalum bharthavinum kunjungalkku vendiyum matti vakkendi varunnadaa

  • @ichutv
    @ichutv 3 ปีที่แล้ว +1

    Sthrigale manasilakn purushanmark pattule??? Sthrigal enthoky karyangal handle cheyunnunde..

  • @sreedevir6768
    @sreedevir6768 4 ปีที่แล้ว +417

    പകൽ മുഴുവൻ ഭാരൃയുടെ അമ്മക്കും അച്ഛനും വിളിച്ച് അവളുടെ ആത്മാഭിമാനം വൃണപ്പെടുന്ന രീതിയിൽ പെരുമാറിയിട്ട് ഭർത്താവിന് ആവശ്യം ഉള്ള സമയത്ത് ഭാര്യ ചാർജ് ആകണമെന്ന് പറഞ്ഞാൽ അവൾ ഇലക്ട്രിക് ഉപകരണമൊന്നുമല്ലല്ലോ...ഉത്തമയായ ഭാര്യക്ക് അതല്പം ബുദ്ധിമുട്ട് ആയിരിക്കും...... പുരുഷന്മാർ പറയുന്നതും പ്രവർത്തിക്കുന്നതും സന്ധ്യ ആകുമ്പോഴേക്കും മറന്ന് പോകുമായിരിക്കും😂 പക്ഷേ സ്ത്രീകൾ അങ്ങനെയല്ല 🙄 ചിന്തിച്ചു കൂട്ടി 😭 ഭർത്താക്കന്മാരുടെ ശ്രദ്ധയ്ക്ക് ഭാര്യയോട് മാക്സിമം നന്നായി പെരുമാറുക.... പിന്നീട് ഇങ്ങനെയുള്ള പരാതികൾ ഒന്നും പറയേണ്ടി വരില്ല നിങ്ങളുടെ കുടുംബത്തിൽ സമാധാനവും ഉണ്ടാകും 👍❤️❤️🙏🙏

    • @reshmivinodkumar8733
      @reshmivinodkumar8733 4 ปีที่แล้ว +13

      സത്യം 100%

    • @binoshart8731
      @binoshart8731 4 ปีที่แล้ว +10

      ശരിയാണ്.... 👍

    • @sumina4296
      @sumina4296 4 ปีที่แล้ว +9

      താങ്കൾ പറഞ്ഞത് 100 percentage സത്യം.. ഞാൻ പറയാൻ മനസ്സിൽ വിചാരിച്ച കാര്യം....

    • @ThomasKVThomas
      @ThomasKVThomas 4 ปีที่แล้ว +6

      ശവം പോലെ കിടന്നാ പുരുഷൻ എന്തുചെയ്യും അതും കൂടി ഓർക്കണം😂😂

    • @philojoseph2911
      @philojoseph2911 4 ปีที่แล้ว +1

      OOO my God .

  • @meherbanrahim2687
    @meherbanrahim2687 4 ปีที่แล้ว +2

    Thalayana mandhram kondu karyam sadhichedukuka..alle..kollallo ..nalla karyam

  • @nazimm7438
    @nazimm7438 3 ปีที่แล้ว +12

    സത്യമാണ് സർ പറയുന്നതെല്ലാം... എന്റെ സ്വഭാവത്തിൽ കുറെ മാറാനോണ്ട്

  • @sumasuresh8451
    @sumasuresh8451 3 ปีที่แล้ว

    Dr nte videos nte hus kaanarundu,ee video kaanumayirikkum.dr de ide kolammm tto.super. really superrrrrr

  • @vinithasreekanth7855
    @vinithasreekanth7855 3 ปีที่แล้ว +6

    ഭർത്താവിനുള്ള ഇഷ്ടം പോലെ തന്നെ ഏതൊരു ഭാര്യായ്ക്കും ഉണ്ടാവും. അതുപോലെ ആവാൻ കഴിയോ ഭർത്താവിന്. ഇല്ലെങ്കിൽ പിന്നെ എന്തിനാ ഭാര്യ അങ്ങനെ ആവണം ഇങ്ങനെ ആവണം എന്നൊക്കെ പറയുന്നേ. ആത്മാർത്ഥ സ്നേഹം ആണെങ്കിൽ താൻ എന്താണോ അതിനെ ഇഷ്ടപ്പെടാനും അംഗീകരിക്കാനും കഴിയണം. അല്ലാതെ കുറെ ഡിമാൻഡ് വെച്ച് സ്നേഹിക്കല്ല വേണ്ടത്.

    • @prasanthn8728
      @prasanthn8728 ปีที่แล้ว

      ഈ പറഞ്ഞത് ഡിമാൻഡ് അല്ലെ 😂

  • @lijomolalex3960
    @lijomolalex3960 4 ปีที่แล้ว +17

    Thanks for giving these types of useful tips so that husband and wife can change their mentality.👍

  • @richuhadi6291
    @richuhadi6291 2 ปีที่แล้ว

    ഞാൻ ഒരിക്കലും നെഗറ്റീവ് സംസാരിക്കാറില്ല ഇക്ക എപ്പോഴും പറയും എന്ത് പറഞ്ഞാലും നിന്റെ കുറ്റപ്പെടുത്തതേയുള്ള ടാൽക് ആണ് എന്നെ ഇവിടെ വരെ സന്തോഷത്തോടെ എത്തിക്കുന്നത് എന്ന് നെഗറ്റീവ് സംസാരിക്കുന്നവരോട് ഞാൻ കൂടുതൽ സംസാരിക്കാറുമില്ല

  • @harithaharidas8027
    @harithaharidas8027 3 ปีที่แล้ว +4

    Kooduthalum pennungal aagrahikkunne cheriyakaryangalile valiya santhoshamanu..❤..ee paranja karayangaloke aanungalkum und..😅

  • @karthiksnair864
    @karthiksnair864 3 ปีที่แล้ว +2

    Njanum chandrettan evideya.ath Pole ... But ath ishtam ullath kondalle ..possessive anu ente character engane matan patum

  • @anjukannur551
    @anjukannur551 4 ปีที่แล้ว +102

    പ്രസവ വേദന വരെ വേറെ സ്ത്രീകളുമായി compare ചെയുന്ന ഭർത്താക്കന്മാർ ഉണ്ട് 😡😡

    • @aparnaammu4287
      @aparnaammu4287 4 ปีที่แล้ว +16

      Kalajittu po aganathe sadhanagalle

    • @fidafathima6562
      @fidafathima6562 3 ปีที่แล้ว +2

      Sathym

    • @shynit1106
      @shynit1106 3 ปีที่แล้ว +2

      Sathyam

    • @UrAmigoAlways
      @UrAmigoAlways 3 ปีที่แล้ว +6

      വിവരക്കേട് ഒരു തെറ്റല്ലല്ലോ 😝 അതൊന്നും മാറാൻ പോണില്ല

  • @chefcaesar8563
    @chefcaesar8563 4 ปีที่แล้ว +1

    സത്യം ആണ് ഡോക്ടർ പറഞ്ഞത്

  • @firosshah
    @firosshah 4 ปีที่แล้ว +160

    സ്ത്രീകൾ മാത്രം കണ്ടാൽ മതിയെന്ന് പറഞ്ഞപ്പോഴേ തോന്നി.. കണ്ടത് മുഴുവൻ പുരുഷന്മാരാണല്ലോ 😃😃😀

  • @aayisham1059
    @aayisham1059 3 ปีที่แล้ว

    Nannai padikanulla tipsum padikunna kuttikalk upakara pedunna lifestyle food ithokey cheyyamk.?

  • @arjun2264
    @arjun2264 4 ปีที่แล้ว +235

    അതുപോലെ.പുരുഷന്മാരും.അയൽ പക്കതെത്.ശ്രീ. യെ..കംബയർ.ചെയ്തു. സംസരിചാൽ.പെണ്ണിനും.സഹിക്കില്ല.സാർ

  • @shamullatt6786
    @shamullatt6786 3 ปีที่แล้ว

    ,doctor udey vakkukal ellam sathyaman

  • @nourinaysha
    @nourinaysha 4 ปีที่แล้ว +8

    😳😳 Allaahh lifel marriage enna topic varumbol nthokke chindhikkanam, life onnalle olluu athu happy aayrikkuka. Marriage lifel sthreekkum purushanum thullya pankaanullathu parasparam manassilaakkiyum pranayichum jeevikkuka😊😊, doctor smile cute aanu👍👍

    • @kunjuvava342
      @kunjuvava342 4 ปีที่แล้ว

      Correct aanu ellam thuliya pankannu

  • @victerspsc2575
    @victerspsc2575 3 ปีที่แล้ว

    🙏🙏🙏🙏🙏🙏out of wrds, doctor u r exllent

  • @lisanaaugustine5992
    @lisanaaugustine5992 4 ปีที่แล้ว +9

    സാർ പറയുന്നതുപോലെഭർത്താവിൻറെ ഇഷ്ടത്തിനനുസരിച്ച് ഡ്രസ്സും എല്ലാം ചെയ്തു നടന്നാലും,അതിനേക്കാൾ നല്ലത് കാണുമ്പോൾ നോക്കി നിൽക്കുന്ന ഭർത്താക്കന്മാർ ഒരുപാടുണ്ട്.ഇതിന് എന്തു മറുപടിയാണ് സർ തരാൻ ഉദ്ദേശിക്കുന്നത്.

    • @visionmedia9429
      @visionmedia9429 2 ปีที่แล้ว

      Nokunnathu oru thettano ☹️ penninodu aaninum aninodu penninim ulla aa akrshanam thanne alle manusha raashiude nilanilp 😄