എനിക്ക് ഡിസ്ക് സംബന്ധമായ നടുവേദന ആയിരുന്നു പല ഡോക്ടർ മാർ, പലതരം മരുന്നുകൾ പക്ഷെ ഫലം 25%മാത്രമായിരുന്നു, ഒരു വർഷം മുൻപ് തൃശൂർ ജില്ലയിലെ പടിയൂർ എന്ന സ്ഥലത്തുള്ള ഒരു മർമ ചികിത്സ യിലൂടെ 95% സുഖമായിരിക്കുന്ന,നടുവേദനയെ കുറിച്ച് കൂടുതൽ മനസിലാക്കി തന്ന ഡോക്ടർസാറിന് 🙏🙏🙏🙏🙏🙏♥️♥️♥️
എനിക്ക് നടുവ് ഇടിച്ചു വീണു, 4 വർഷമായി നടുവ് വേദനയാൽ കഷ്ടം പെടുകയാണ് ഒരു വർഷം മുൻപ് ഇടതു കാലിൽ വേദന തുടങ്ങി നടക്കാൻപ്രയാസമായപ്പോൾ ഫ്യ്സിയോതെറാപ്പി ചെയ്ത അതോടൊപ്പം exersice ചെയ്യുന്നു ഇപ്പോൾ വലതു കാലിൽ വേദനയും നടക്കാൻ പറ്റാത്ത അവസ്ഥയാണ്,
Thank you Dr. Valuable informations. Dr. എനിക്ക് left കാലിൽഏതോ ഒരു nerve ൽ spark ( മിന്നൽ )മാതിരി വരും അപ്പോൾ നിലത്തു ചവുട്ടാൻ പറ്റില്ല 5മിനിറ്റ് നേരത്തേക്ക്. വീഴാൻ പോകും.അത് എന്താണെന്നു ഒന്ന് പറയുമോ Dr. Pls.. Pls.
Sir, degenerated disc desease മാറുകയില്ലേ. Mri study is lumbar spondylosis. Now iam taking asteowak and astovit. Iam doing exercises regulerly. ചിലപ്പോൾ foramenel stenosis ഉണ്ട്. മാറുകയില്ലേ..
വേറൊരു ബോൺ സ്പെഷ്യലിസ്റ് പറഞ്ഞു പലകയുള്ള കട്ടിലിൽ നിവർന്നു തന്നെ കിടക്കണം എന്ന്... താങ്കൾ പറയുന്നു പലകയിൽ കിടക്കുന്നത് തെറ്റ് ആണെന്ന്.... സാധാരക്കാരൻ ഇതിൽ ഏത് വിശ്യാസിക്കും
ഹലോ സർ നടുവ് വേദനയ്ക്ക് ആശ്വാസം തേടി അലയുന്ന എല്ലാ കാര്യങ്ങളും ചെയ്യാൻ കഴിയുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ അതും കൂടി ഈ യൂടൂബിൽ കൂടി പറയണം സർ....എല്ലാ കാര്യങ്ങളും എല്ലാ വിസത വിവരവും പറയണം സർ.... സാറിൻ്റെ മറുപടിക്കായി കാത്തിരിക്കുന്നു... പ്രവാസ ലോകത്ത് നിന്നും അബ്ബാസ് അബ്ദുൽ കാദർ. Arnon പ്ലാസ്റ്റിക് ജിദ്ദാ. സൗദി അറേബ്യയിൽ നിന്നും...
ഇപ്പോൾ ഇദ്ദേഹം എവിടെയാണുള്ളത്. മുമ്പ് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ആയിരുന്നു ഉണ്ടായിരുന്നത്.അവിടെനിന്ന് റിസൈൻ ചെയ്തു എന്നു പറഞ്ഞു. ഇപ്പോൾ ഏതു ഹോസ്പിറ്റലിൽ ആണ് ഉള്ളത്.നമ്പർ കിട്ടാൻ വല്ല മാർഗവും ഉണ്ടോ.
ഡോക്ടർ എൻ്റെ നട്ടെല്ലിന് ചെറിയ വളവുണ്ട് എനിക്ക് വിറ്റാമിൻ D കുറവാണ് പിന്നെ റൂമറ്റോ യിഡ് ആർ ത്രയിറ്റീസ് ഉണ്ട് കാലിൻ്റെ വിരൽ വളഞ്ഞിട്ടുണ്ട് ഇത് എന്തു കാരണത്താലാണ് സർ വളഞ്ഞത് എനിക്ക് പുറംവേദനയും ഉണ്ട്
Dr.🙏🙏🙏 18 vayassil nadu onnu vetti...minnal pole ulla vedhana yum aayi 6 ms belt ittu kidannu... annu muthal naduvedhana yum aayi kashtapedunnu ...Ithuvere oru kurevum illa....othiri bone specialist ne kandittundu .kure X ray edukkum.physiyo therapy yum cheyyum .. athode kazhiyum.....enikku oru aswasavum ithuvare illa...😢 Vitamin D kurevu aayirunnu Athinu ippol medicine kazhikkunnu....
@@jayakrishnanpv5920 aadyam undayirunnu ippo randu kalinteyum adi bhagham vedha kurachu neram nilkumboyekum bayakara vedhana pinne muttinte avideyum vedhana und pine kayilekum vedhana und oru koyachil pole pine kayuth vedhanayum und
Dr. എനിക്ക് ഒരുപാട് കാലമായി തുടങ്ങിയിട്ട് ഊരാവേദന 12വർഷം ഇ ഒന്നര വർഷായിട്ട് നിക്കാനും ഇരിക്കാനും പറ്റാത്ത അവസ്ഥയായീന് ഇ ഒരു 4 മാസമായിട്ട് കിടക്കാനും പറ്റാത്ത അവസ്ഥയാ dr കാണിച്ചു മരുന്ന് എക്സസ് താറാപ്പി nedilsoji. Oru കുറവുല്ല ഇനി ഓപ്പറേഷൻ ഒള്ളു വഴി annan പറഞ്ഞത്
Yenike utarus remove cheyithe kazhinje yii 1 varshamayite aane back pain, yipol Orthopedic ne kande X-ray yeduthapol L 3 to L 5 vere disk nte gap koodicherukaya. Athukaranama yipol pain yenne identified aayi 😂
മാഷാ അള്ളാഹ് ഒരു പാടാളുകൾ നടുവേദന കൊണ്ട് ബുദ്ധിമുട്ടുന്നവരുണ്ട് അവർക്കെല്ലാം ഉപാകാര പ്രദമായ വീഡിയോ
നിങ്ങൾ പോയി അള്ളാഹു നോട് പറ, എന്തിന് ഇതൊക്കെ ചെയ്യണം 😄
ചാണക സംഗി aayirikum🎂
Pk
AèeeeaazfAÀAAÀAÀÀÀÀ1
Ĺ】7&@@friendszone409^67
അല്ലാഹു ചികിത്സിക്കാൻ വേണ്ടി പറഞ്ഞിട്ടുണ്ട്. മരുന്നുകൾ ഇറക്കിയിട്ടുണ്ട്.അത് കണ്ടുപിടിച്ചു ജയിക്കാൻ വേണ്ടത്.@@friendszone409
എനിക്ക് ഡിസ്ക് സംബന്ധമായ നടുവേദന ആയിരുന്നു പല ഡോക്ടർ മാർ, പലതരം മരുന്നുകൾ പക്ഷെ ഫലം 25%മാത്രമായിരുന്നു, ഒരു വർഷം മുൻപ് തൃശൂർ ജില്ലയിലെ പടിയൂർ എന്ന സ്ഥലത്തുള്ള ഒരു മർമ ചികിത്സ യിലൂടെ 95% സുഖമായിരിക്കുന്ന,നടുവേദനയെ കുറിച്ച് കൂടുതൽ മനസിലാക്കി തന്ന ഡോക്ടർസാറിന് 🙏🙏🙏🙏🙏🙏♥️♥️♥️
Marmma chikilssa address???
Padiyoor raghu balakrishnan vaidyar aano ? Pls reply
നടുവേദനക്ക് ആയുർവേദ ചികിത്സ ആണ് നല്ലത്
Padiyoor evideyanu
Mamaskarhlmootjhravarcha
Very good information, thank you so much doctor.
Vitamin d3 k valiya.pank und ath kondee vitamin d3 nokkunnath nallah
Very good information. Thank you sir 🙏
thank you ഡോക്ടർ ....👌🏻❤️🙏🏻
Dr എനിക്ക് d3 കുറവ് ഉണ്ട് ബോൺ ബലം കുറവ് അങ്ങനെ വേദന വന്നു
നല്ല അറിവ് 👌👌👌👌🙏🏼
താങ്ക്സ് ഡോക്ടർ... ഒരു പാട് കാര്യങ്ങൾ പറഞ്ഞു തന്നു
Thanks 👍 very informative
Doctor.tanks.godbles.
എനിക്ക് നടുവ് ഇടിച്ചു വീണു, 4 വർഷമായി നടുവ് വേദനയാൽ കഷ്ടം പെടുകയാണ് ഒരു വർഷം മുൻപ് ഇടതു കാലിൽ വേദന തുടങ്ങി നടക്കാൻപ്രയാസമായപ്പോൾ ഫ്യ്സിയോതെറാപ്പി ചെയ്ത അതോടൊപ്പം exersice ചെയ്യുന്നു
ഇപ്പോൾ വലതു കാലിൽ വേദനയും നടക്കാൻ പറ്റാത്ത അവസ്ഥയാണ്,
Homio
Kurav indoo plzz rply
🙏🙏🙏sir thanks very good informations thnk u
Good thanks
Nadvedhanayullapl Nadakamo sir
Beautifull and detailed explanation.well done Sir .Chandramohan
Thank you Dr. Valuable informations.
Dr. എനിക്ക് left കാലിൽഏതോ ഒരു nerve ൽ spark ( മിന്നൽ )മാതിരി വരും അപ്പോൾ നിലത്തു ചവുട്ടാൻ പറ്റില്ല 5മിനിറ്റ് നേരത്തേക്ക്. വീഴാൻ പോകും.അത് എന്താണെന്നു ഒന്ന് പറയുമോ Dr. Pls.. Pls.
Homio
Enikkum und.
Thaankalkk athinte Peru ippo ariyamo?.
Enikk ariyanamaayirunnu.
Thank you sir ur valuable information 👍
Good information thankyou Dr
എനിക്ക് ഞാൻ വീണതിന് ശേഷം നടുവേദന ഉണ്ട്
Haloo kurav indoo
Thanks, for this valuble information 🙏🙏🙏
Sir, degenerated disc desease മാറുകയില്ലേ. Mri study is lumbar spondylosis. Now iam taking asteowak and astovit. Iam doing exercises regulerly. ചിലപ്പോൾ foramenel stenosis ഉണ്ട്. മാറുകയില്ലേ..
Homio
Thank u DR ❤️🙏
Varicose veins um back pain um aay bandham undo...... Onnu clear cheythu tharaamo
Bones cheruthayippoyi.disc buldge aayi.cervical disc.cervical lordosis.stenosis .via undu.enth cheyyum please reply
Sir enikky 36vayas.3kuttikal undu.eniky Nadu vedanayaanu.eduppinte avideyaan koodudal vedana.vedana varumbol nikkan polum pattilla.dr kanichu xray eduthu discinonnum kuyappamillennanu paranjad.vedana gulika kaikumbol maathram kurayum.endayirikkum kaaranam pls rply.
MRI എടുക്കു
Great video
Thanks Doctor for the valuable information.
Good information 👍
വേറൊരു ബോൺ സ്പെഷ്യലിസ്റ് പറഞ്ഞു പലകയുള്ള കട്ടിലിൽ നിവർന്നു തന്നെ കിടക്കണം എന്ന്...
താങ്കൾ പറയുന്നു പലകയിൽ കിടക്കുന്നത് തെറ്റ് ആണെന്ന്....
സാധാരക്കാരൻ ഇതിൽ ഏത് വിശ്യാസിക്കും
Cczz
എന്നായാലും ഒരു പലക്ക ഉള്ള പെട്ടിയിൽ കിടത്കും അന്ന് തീരും പ്രോബ്ലം....
എനിക്ക് പലക കട്ടിലിൽ കിടന്നിട്ട് നടുവേദന കൂടി
Thanku Dr.Suresh
thanks sir
Thank'u
Sir naduvine left side ane pain,nalla pain ane pinne neerum unde enthakaranam ennum pariharavum enthelum undo enne paranjutharumo
എനിക്ക് ഇപ്പൊ ഉണ്ട് right left വേദന ആണ് നീര് ഒന്നുമില്ല thangale മാറിയോ എന്താണ് prblm എന്ന് മനസിലായോ pls reply
@@hasnanoufal7135disk bulge ayyathane karanam but ippolum poornamayi marri illa
@sharmithpachapoika5887 ok thnkyu
Good information
Sir l am suffering coccynx pain two months before consult doctor she advised to take medicine but pain continue please helpme
നട്ടെലിനു താഴെ വേദന 2 വർഷം ആയിട്ട് ഉണ്ട് എന്തു ചെയ്‌തിട്ടും മാറുന്നില്ല dr
Vittamin d3
ഹലോ സർ നടുവ് വേദനയ്ക്ക് ആശ്വാസം തേടി അലയുന്ന എല്ലാ കാര്യങ്ങളും ചെയ്യാൻ കഴിയുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ അതും കൂടി ഈ യൂടൂബിൽ കൂടി പറയണം സർ....എല്ലാ കാര്യങ്ങളും എല്ലാ വിസത വിവരവും പറയണം സർ.... സാറിൻ്റെ മറുപടിക്കായി കാത്തിരിക്കുന്നു... പ്രവാസ ലോകത്ത് നിന്നും അബ്ബാസ് അബ്ദുൽ കാദർ. Arnon പ്ലാസ്റ്റിക് ജിദ്ദാ. സൗദി അറേബ്യയിൽ നിന്നും...
സത്യം.... ഈ നടുവേദന പൂർണമായും മാറിയ ആരെങ്കിലും ഉണ്ടാകോ ആവോ... ഇത് നമ്മളേം കൊണ്ടേ പോകു😭😭😭😭
@@haiifrnds941 😔
@@sileeshiaanil8302 നടുവേദന വീണ്ടും ഹോസ്പിറ്റലിൽ.... 😭😭😭😭
Disk തെയ്മാനം, തെറ്റൽ ഉള്ളവർക്ക് വ്യായാമം ചെയ്താൽ കൂടുതൽ തകരാർ വരില്ലേ?
ശരിയാണ്
അതെ എനിക്കുണ്ട്
Doctor ഈ scoliyasis 15%nu opretion cheyyndathayittundo
Thank you sir 💐💐❤️
THANK. YOU. DOCTOR
👍👍👍
2024 ഞാൻ കണ്ടു sooper
Sir sacrolitis engane aanu treatment?
ഇപ്പോൾ ഇദ്ദേഹം എവിടെയാണുള്ളത്. മുമ്പ് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ആയിരുന്നു ഉണ്ടായിരുന്നത്.അവിടെനിന്ന് റിസൈൻ ചെയ്തു എന്നു പറഞ്ഞു. ഇപ്പോൾ ഏതു ഹോസ്പിറ്റലിൽ ആണ് ഉള്ളത്.നമ്പർ കിട്ടാൻ വല്ല മാർഗവും ഉണ്ടോ.
Sir disc bludg ഉണ്ട് മാറാൻ എന്തു ചെയ്യണം....
L4 L5 disc bulge രണ്ടുവർഷം ആയിട്ടുണ്ട് എന്താ ചെയ്യേണ്ട ഓപ്പറേഷൻ വേണ്ടെന്ന് പറഞ്ഞത് ഇപ്പോൾ spine exercise ചെയ്യുന്നുണ്ട്
@@angle075 എനിക്ക് l5. S1 ആണ്.... എണ്ണ തേച്ചു മടുത്തു.... ആയുർവേദ ആണ് നല്ലത്.... ഇപ്പോൾ chalkudilyil ഒരു videre കാണുന്നു.....
@@haiifrnds941 chalakydyle number onn tharamo? L3 L4 bulge und
@@haiifrnds941 raghu vaidyar ano
@@angle075 ..enikum L5L,4 disc bulge aanu..4 yrs aayi...ella treatment s um,cheythu .
Sir ente frnd pacha ari kazhikkunnund avalkk ath nirthaan kazhhiyunnilla nta cheyya pls reply
Ari thinnunnath himoglobinte kuravukondanennu veroru docter paranju kettittund. Enikum ee prblm undayit medicin kazhichapazhanu maariyath
@@rashinatp2558 da ethra varsham ari kazhichu eth kond any problem
@@suhananaseeba199 നല്ല ക്ഷീണം ഉണ്ടാവും പിന്നെ തലകറക്കം ഉണ്ടാവും ഒരു doctare കാണിച്ചു മെഡിസിൻ കഴിക്കുന്നതാണ് നല്ലത്
Yes
@@rashinatp2558 ok da njan parayaam tnx paranjatjinn
സാർ ഇടത് സൈഡ് ന്നു കാലിലാക് വേതന നില്കാൻ പറ്റുന്നില്ല ഇരിക്കാനും പറ്റുന്നില്ല എന്ത് ചെയ്യുക sar
👍🌹😄
Dr ബോണിൽ പിടിക്കുമ്പോൾ ഒരു വേദന
❤❤❤
❤️👍
ഡോക്ടർ എൻ്റെ നട്ടെല്ലിന് ചെറിയ വളവുണ്ട് എനിക്ക് വിറ്റാമിൻ D കുറവാണ് പിന്നെ റൂമറ്റോ യിഡ് ആർ ത്രയിറ്റീസ് ഉണ്ട് കാലിൻ്റെ വിരൽ വളഞ്ഞിട്ടുണ്ട് ഇത് എന്തു കാരണത്താലാണ് സർ വളഞ്ഞത് എനിക്ക് പുറംവേദനയും ഉണ്ട്
എനിക്ക് ബോൺ ബലം കുറവ് വേദന ഉണ്ട് d ഗുളിക kazhikinu
Dr.🙏🙏🙏 18 vayassil nadu onnu vetti...minnal pole ulla vedhana yum aayi 6 ms belt ittu kidannu... annu muthal naduvedhana yum aayi kashtapedunnu ...Ithuvere oru kurevum illa....othiri bone specialist ne kandittundu .kure X ray edukkum.physiyo therapy yum cheyyum .. athode kazhiyum.....enikku oru aswasavum ithuvare illa...😢
Vitamin D kurevu aayirunnu
Athinu ippol medicine kazhikkunnu....
Halo vitamin d kku marunnu kudichappol naduvedhana maariyo plz reply enikkum 18 vayassu aanu plz plz reply
@@rahmanpp8183 ബ്രോ കലിലേക്ക് പെയിൻ ഉണ്ടോ
@@jayakrishnanpv5920 ondu randu kalilekkum vedhana und
@@rahmanpp8183 തരിപ്പോ പുകച്ചിലോ വല്ലതും ഉണ്ടോ
@@jayakrishnanpv5920 aadyam undayirunnu ippo randu kalinteyum adi bhagham vedha kurachu neram nilkumboyekum bayakara vedhana pinne muttinte avideyum vedhana und pine kayilekum vedhana und oru koyachil pole pine kayuth vedhanayum und
Sir Disckide adibagathe very good pain leg de adibagathe vare very pain anu sir andanu oru solution paraju tharanam please
Sir please phone number tharanam
Same prblm but exasis anu best. Anikku uravund
Dr. നിങ്ങൾ എവിടെ യാണ് വർക്ക് ചെയ്യുന്നത്. എന്ന് പറഞ്ഞാൽ കൊള്ളാമായിരുന്നു.
Dr. എനിക്ക് ഒരുപാട് കാലമായി തുടങ്ങിയിട്ട് ഊരാവേദന 12വർഷം ഇ ഒന്നര വർഷായിട്ട് നിക്കാനും ഇരിക്കാനും പറ്റാത്ത അവസ്ഥയായീന് ഇ ഒരു 4 മാസമായിട്ട് കിടക്കാനും പറ്റാത്ത അവസ്ഥയാ dr കാണിച്ചു മരുന്ന് എക്സസ് താറാപ്പി nedilsoji. Oru കുറവുല്ല ഇനി ഓപ്പറേഷൻ ഒള്ളു വഴി annan പറഞ്ഞത്
Vittamin d3 dr sanghatan chetty manglore
കാലിൽ തരിപ്പും ഉണ്ട്സാർ
Dr നിങ്ങളെ നമ്പർ കിട്ടുമോ
L4 l5 bulge.....surgery enthu cost varum
Subscribe 🙂
ഡോക്ടർ wight പൊക്കി പണി കിട്ടി ഇനി എന്താ ചെയ്യാ... Urgent പ്ലീസ് റിപ്ലൈ
Same avasthaa😢
@@sruthis5101 എന്റെയും
ഈ ഡോക്ടറുടെ നമ്പർ കിട്ടാൻ വല്ല മാർഗവും ഉണ്ടോ.ഇപ്പോൾ തിരുവനന്തപുരത്താണ് ഉള്ളത് എന്ന് പറയുന്നത് കേട്ടു.നമ്പർ കിട്ടുമോ? ഇദ്ദേഹം പ്രസിദ്ധനായ ഡോക്ടർ ആണ്
Yenike utarus remove cheyithe kazhinje yii 1 varshamayite aane back pain, yipol Orthopedic ne kande X-ray yeduthapol L 3 to L 5 vere disk nte gap koodicherukaya. Athukaranama yipol pain yenne identified aayi 😂
I think u have globus sensation.. seven times murad anakki.. athu kondu thoanniyathanu..
സുഖമാവില്ലേ ചെയ്താൽ
ഓപ്പറേഷൻ കുഴ്പ്പമൊന്നുമില്ലല്ലോ mes nna
Vittamin d3 nokku
ഈ ഡോക്ടർറിന്റെ കോൺസൽറ്റേഷൻ കിട്ടുമോ,, നമ്പർ കിട്ടാൻ വഴിയുണ്ടോ
ഡോക്ടർ എവിടെയാണ്
BMH
സംയോഗം ചെയ്തു കഴിഞ്ഞു കുളിക്കാതെ കിടന്നുറങ്ങിയാൽ നടുവേദന വരും
അങ്ങിനെ ആണെങ്കിൽ ലോകത്ത് എല്ലാവർക്കും ഈ അസുഖം ഉറപ്പ് 😀😀
🤣🤣🤣🤣
@@Nirmalanimmik അല്ല പിന്നെ😀
ക്യാപ്ഷനും, വീഡിയോയും തമ്മിൽ ഒരു ബന്ധവും ഇല്ലല്ലോ?
Ghf
Good information
👍👍👍
good information
Nalla information