ആനവണ്ടിയിൽ മലപ്പുറത്തു നിന്നും മൂന്നാറിലേക്ക് ഒരു ഉല്ലാസയാത്ര

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • KSRTC മലപ്പുറം ഡിപ്പോ പുതുതായി ആരംഭിച്ച മലപ്പുറത്തു നിന്നും മൂന്നാറിലേക്കുള്ള ബസ് സർവീസിന്റെ മുഴുവൻ വിവരങ്ങളും കാഴ്ചകളുമാണ് ഈ വീഡിയോയിൽ.
    മലപ്പുറത്തു നിന്നും ഉച്ചക്ക് ഒരു മണിക്ക് പുറപ്പെട്ട് രാത്രി പത്തു മണിയോടെ മുന്നാറിലെത്തും വിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
    മുന്നാറിലെ തന്നെ അറേഞ്ച് ചെയ്തിട്ടുള്ള ksrtc സ്ലീപ്പർ ബസിൽ ആണ് രാത്രി താമസം.
    അടുത്ത ദിവസം രാവിലെ 9മണിക്ക് ksrtc യുടെ തന്നെ വേറെ ഒരു ബസിൽ മൂന്നാർ സൈറ്റ് സീയിങ്ങിന് പുറപ്പെടും. ഇപ്പോൾ മുന്നാറിൽ സഞ്ചാരികൾക്ക് പ്രവേശനമുള്ള ഏകദേശം എല്ലാ സ്ഥലങ്ങളും ഈ ട്രിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അത് കഴിഞ്ഞു വൈകുന്നേരം അഞ്ചു മണിക്ക് മൂന്നാർ ഡെപ്പോയിലേക്ക് തന്നെ തിരിച്ചു വരും.
    sight seeing locations
    1 - KHDP tea museum
    entry fee 125
    2 - Top station
    entry fee - 20
    3 - kundala dam
    entry fee - free
    4 - echo point
    entry fee - free
    5 - mattupetty dam
    entry fee - free
    6 - Tea factory visit
    entry fee - 100
    7 - tea garden visit
    entry fee - free
    8 - Horticulture garden
    entry fee - 50
    അവിടെ നിന്നും ഒന്ന് ഫ്രഷ്‌ ആയ ശേഷം വീണ്ടും മലപ്പുറത്തേക്ക്. ഈ യാത്ര ചിലവുകളും രാത്രിയിലെ താമസവും ഉൾപ്പെടെ ഒരാൾക്ക് ആയിരം രൂപയാണ് ചിലവ് വരുന്നത്. പിന്നേ ഡിലൈക്സ് ബസിൽ 1200 രൂപ വോൾവോ ആണെങ്കിൽ 1500 രൂപ.
    ഭക്ഷണത്തിനും എൻട്രി ടിക്കറ്റിനും പൈസ നമ്മൾ വേറെ കരുതണം.
    ഇപ്പോൾ ബുക്കിങ് ധാരാളം ഉള്ളത് കൊണ്ട് എല്ലാ ദിവസവും സർവീസ് നടത്തുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് മലപ്പുറം ഡിപ്പോയുമായി ബന്ധപ്പെടാം.
    കോൺടാക്ട് നമ്പർ
    മൂന്നാർ - മലപ്പുറം ഉല്ലാസ യാത്ര കൂടുതൽ വിവരങ്ങൾക്ക്
    മലപ്പുറം ഡിപ്പോ എൻക്വയറി - 048232734950 ( 24 × 7 )
    ഈ മെയിൽ - mlp@kerala.gov.in
    മൊബൈൽ
    9447203014
    9995090216
    9400467115
    9995726885
    7736570412
    8921749735
    9495070159
    എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെയും വിളിക്കാം Niyas - 8921125312

ความคิดเห็น • 204

  • @_al_hinna_
    @_al_hinna_ 2 ปีที่แล้ว +13

    Riyas sir njhgale chunkkk aaan✌🏻✌🏻✌🏻

  • @safavattakandi7251
    @safavattakandi7251 2 ปีที่แล้ว +1

    5/5/2022ന് പോയിരുന്നു.
    മൂന്നാർ ഡിപ്പോയിൽ പൊതു ടോയ്ലറ്റ് ആയതിനാൽ സൗകര്യ കുറവുണ്ട്..
    എല്ലായിടത്തും അര മണിക്കൂർ മാത്രമേ സമയം നൽകുന്നുള്ളൂ. ചുറ്റി കാണാൻ ആ സമയം മതിയാകുന്നില്ല.
    എന്നിരുന്നാലും യാത്ര സൂപ്പർ ആയിരുന്നു 👍

  • @TrackRoot
    @TrackRoot 2 ปีที่แล้ว +1

    Good

  • @cpmuneerahmed
    @cpmuneerahmed 2 ปีที่แล้ว +7

    💐💐💕💕Riyas Ahammed Mozhikkal👏👏👏

  • @sajan5555
    @sajan5555 2 ปีที่แล้ว +1

    നിങ്ങൾക്ക് രാത്രി ആയതു കൊണ്ട്.റോഡ് സൈഡിൽ ഉള്ള. വാള റ വെള്ളച്ചാട്ടം കാണാൻ പറ്റിയില്ല എന്ന് തോന്നുന്നു

    • @traveltaxi9466
      @traveltaxi9466  2 ปีที่แล้ว

      അവിടെ നിർത്തിയിരുന്നു. രാത്രി ആയത് കൊണ്ട് കയ്യിൽ ഉള്ള ലൈറ്റ് ഒക്കെ വെച്ച് ചെറുതായിട്ട് കാണാൻ പറ്റി. വീഡിയോ എടുക്കാനുള്ള ക്ലിയർ ഉണ്ടായിരുന്നില്ല

  • @Jaffcotek
    @Jaffcotek 2 ปีที่แล้ว +10

    തുച്ഛമായ കാശിനു ഒരു ഉല്ലാസയാത്ര അടിപൊളി 👍👍👍

    • @traveltaxi9466
      @traveltaxi9466  2 ปีที่แล้ว

      ❤️❤️

    • @bijinipk7862
      @bijinipk7862 2 ปีที่แล้ว +1

      @@traveltaxi9466 ചേട്ടാ . ആനവണ്ടി യാത്ര. മലപ്പുറം. മൂന്നാർ ആനവണ്ടി യാത്ര 🚌🚌🚌🚌🚌👍👍👍👍

    • @bijinipk7862
      @bijinipk7862 2 ปีที่แล้ว

      @@traveltaxi9466 ❤️❤️

    • @traveltaxi9466
      @traveltaxi9466  2 ปีที่แล้ว

      @@bijinipk7862 thankss❤️❤️❤️

  • @mystylejk3801
    @mystylejk3801 2 ปีที่แล้ว +1

    E tour programmul malappuram kaar maarhramaano varaare

    • @traveltaxi9466
      @traveltaxi9466  2 ปีที่แล้ว

      Alla. Purath ninnullavarum undaavaarund. ഞങ്ങളുടെ കൂടെ തന്നെ പാലക്കാട്‌, കോഴിക്കോട് നിന്നുള്ള ആളുകൾ ഒക്കെ ഉണ്ടായിരുന്നു

  • @ameensalih2837
    @ameensalih2837 2 ปีที่แล้ว +1

    മാട്ടുപെട്ടി ജാക്കി മച്ചാൻ...

  • @nightingale8269
    @nightingale8269 2 ปีที่แล้ว +4

    Oru Rakshayumilla
    Adipwoli Trip ☺️

  • @ayanash4356
    @ayanash4356 2 ปีที่แล้ว +3

    Ufff...✨🖤
    Vere vibe trip aaayirunnoo...✨🥂
    Orupaad enjoy cheydhu....💫

  • @raoofkvr2774
    @raoofkvr2774 2 ปีที่แล้ว

    നിസ്കരിക്കാൻ സൗകര്യം കിട്ടുമോ

  • @sanasworld5608
    @sanasworld5608 2 ปีที่แล้ว +1

    Ningle cont number

  • @kareemambalapara1363
    @kareemambalapara1363 2 ปีที่แล้ว +1

    പുതപ്പ് ഉണ്ടാവോ

  • @AyurdocJourney
    @AyurdocJourney 2 ปีที่แล้ว +2

    നമ്മുടെ വണ്ടിയിൽ മൂന്നാറിലെത്തിയാൽ, സൈറ്റ്സീയിംഗ് മാത്രം KSRTC യിൽ പറ്റുമോ? അങ്ങനെയെങ്കിൽ എത്ര രൂപയാകും എന്നറിയുമോ?
    വീട്ടിയോ നന്നായിട്ടുണ്ട്.നന്ദി.

    • @traveltaxi9466
      @traveltaxi9466  2 ปีที่แล้ว +1

      ആ ഓപ്ഷൻ ഉണ്ട്. ശനി ഞായർ ദിവസങ്ങളിൽ മൂന്നാർ ഡിപ്പോയുടെ സൈറ്റ് സീയിങ് ബസ് ഉണ്ട്. ബാക്കി ദിവസങ്ങളിലും ഓടും പക്ഷേ മിനിമം 30 പേരെങ്കിലും വേണം എന്നാണ് പറഞ്ഞത്.200 രൂപയാണ് ചാർജ് എന്ന് തോന്നുന്നു.
      മൂന്നാർ ഡിപ്പോയിലേക്ക് ഒന്ന് വിളിച്ചാൽ ഫുൾ ഡീറ്റെയിൽസ് കിട്ടും

    • @AyurdocJourney
      @AyurdocJourney 2 ปีที่แล้ว

      @@traveltaxi9466 thank you

  • @tiktok-vc6xh
    @tiktok-vc6xh 2 ปีที่แล้ว

    റിയാസ് sir പോളി ആണ്

  • @tiktok-vc6xh
    @tiktok-vc6xh 2 ปีที่แล้ว

    എന്നെ പഠിപ്പിച്ച sir

  • @babyshabna5013
    @babyshabna5013 2 ปีที่แล้ว +1

    👌👌👌👌

  • @fayiskoottilangadi9692
    @fayiskoottilangadi9692 2 ปีที่แล้ว +2

    അടിപൊളി ട്രിപ്പായിരുന്നു.
    Enjoy Every moments with new people ❣️❣️❣️👍👍👍
    Thanks to all

    • @traveltaxi9466
      @traveltaxi9466  2 ปีที่แล้ว

      Adipoli aayirunnu trip 😍😍😍

  • @anvarkooliyatt7956
    @anvarkooliyatt7956 2 ปีที่แล้ว

    Super

  • @PranoVlogs
    @PranoVlogs 2 ปีที่แล้ว +1

    എല്ലാം കൃത്യമായി കാണിച്ചു തന്നു താങ്ക്സ് ബ്രോ
    മഴ ഒന്ന് ഒതുങ്ങിയിട്ട വേണം പോകാൻ

    • @traveltaxi9466
      @traveltaxi9466  2 ปีที่แล้ว

      Thanks bro. മഴയുള്ള സമയത്ത് തണുപ്പു കുറവാണ്

    • @PranoVlogs
      @PranoVlogs 2 ปีที่แล้ว +1

      @@traveltaxi9466 oru december okke poya polikkualle

    • @traveltaxi9466
      @traveltaxi9466  2 ปีที่แล้ว +1

      @@PranoVlogs poli aanu

  • @lachuskichus7511
    @lachuskichus7511 2 ปีที่แล้ว +1

    Bro, ith randu divasam mumbano poyathano? Ippo mazha karanam avide enthenkilum restriction undo?

  • @fkttech6294
    @fkttech6294 2 ปีที่แล้ว +1

    Apo niskarikan pato...luhr asar magrib

    • @traveltaxi9466
      @traveltaxi9466  2 ปีที่แล้ว

      Zuhur asar jamh aakki ividunn niskarikkkuka. Maghrib isha adimaliyil food kazhikkan nirthumbol avide ninnum. Pinne subhi roomil niskarikkaam.

    • @fkttech6294
      @fkttech6294 2 ปีที่แล้ว +1

      Food kayikan nirthumbo palliyil ninno? Stheekalk patunna palli ano

    • @traveltaxi9466
      @traveltaxi9466  2 ปีที่แล้ว

      @@fkttech6294 sthreekalkk niskarikkan ulla soukaryam undo ennulla karyam njan shraddhichittilla

  • @rajamanikyam7869
    @rajamanikyam7869 2 ปีที่แล้ว

    👏👏👏

  • @mohammedasharkp3211
    @mohammedasharkp3211 2 ปีที่แล้ว +2

    Riyas sir ✌️💞

  • @PonnuAnuEntertainments
    @PonnuAnuEntertainments 2 ปีที่แล้ว +2

    Super yathra....

  • @UsmanErani
    @UsmanErani 2 ปีที่แล้ว +1

    സബ് ചൈതു ട്ടോ 🥰🥰🤗

  • @mohammedarif6805
    @mohammedarif6805 2 ปีที่แล้ว +3

    😍😍😍

  • @nafeesat1167
    @nafeesat1167 2 ปีที่แล้ว

    ❤❤❤

  • @ridewithhafsal4323
    @ridewithhafsal4323 2 ปีที่แล้ว +2

    Polieeeee♥️♥️🔥😍

  • @irshadbabu6341
    @irshadbabu6341 2 ปีที่แล้ว +2

    Riyaskkaaaa uyir✨

  • @Arifa1152
    @Arifa1152 2 ปีที่แล้ว +2

    Supper ❤❤❤❤❤😘😘😘😘😘

  • @mr-ky7cr
    @mr-ky7cr 2 ปีที่แล้ว +3

    😍😍😍

  • @jishlike1288
    @jishlike1288 2 ปีที่แล้ว +1

    Toilet and bathroom എല്ലാം എങ്ങനെ യുണ്ട്.... നല്ല വൃത്തിയുണ്ടോ ... അതോ അവരെജ് ആണോ. ബസ്സ് സ്റ്റാൻഡിലെ ആയത് കൊണ്ട് ചോദിച്ചതാണ്.
    എല്ലാവരുടെയും വീഡിയോ യില് ബസ്സ് മാത്രം കാണിക്കാർ ഒള്ളൂ.
    സുജിത്ത് ഭക്തൻ ആണെങ്കിലും റൂം and toilet bathroom എല്ലാം വെക്തമായി കാണിക്കാറുണ്ട്.

    • @traveltaxi9466
      @traveltaxi9466  2 ปีที่แล้ว +1

      Bathroom നല്ല വൃത്തി ഉണ്ട്. വീഡിയോയിൽ ഞാൻ അതും ഉൾപെടുത്തിയിട്ടുണ്ട്.(06.32 min)

    • @jishlike1288
      @jishlike1288 2 ปีที่แล้ว

      @@traveltaxi9466 👍👍👍

  • @digalchrist8170
    @digalchrist8170 2 ปีที่แล้ว +1

    🌹👌👏👍😘🇮🇳 കേരളത്തിലെ നന്മയുള്ള പ്രിയപ്പെട്ട ജനങ്ങളേ കാലഹരണപ്പെട്ട 125 വർഷത്തിനുമേൽ പഴക്കമുള്ള വെള്ളത്തിൽ നിർമ്മിച്ച മനുഷ്യനിർമ്മിതമായ,,,,,,,,, മുല്ലപ്പെരിയാർ ഡാം...... ഓരോ വർഷവും കൂടി വരുന്ന ഭൂകമ്പത്തിന്റെ തോത് അനുസരിച്ച് ഏതു നിമിഷം വേണമെങ്കിലും തകരാം,,,,, അങ്ങനെ തകർന്നാൽ കേരളത്തിലെ ആറു ജില്ലയിലെ, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ. എന്നിവിടങ്ങളിലെ കൊച്ചു കുട്ടികൾ ഉൾപ്പെടെ മൃഗങ്ങളും സമ്പത്തും എല്ലാം നശിക്കും. ബാക്കിവരുന്ന ജില്ലയിലെ സമ്പത്ത് കൊണ്ട് കേരളത്തിന് തിരിച്ചു വരാൻ കഴിയില്ല. അപ്പോൾ കേരളത്തെ തമിഴ്നാട് ഏറ്റെടുക്കേണ്ട തായും തമിഴ്നാടിന്റെ ഭാഗം ആക്കേണ്ട തായും വരും........ ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ കേരളത്തെ തമിഴ്നാട് ഏറ്റെടുക്കുന്നതിൽ യാതൊരു ബുദ്ധിമുട്ടുമില്ല സന്തോഷമേയുള്ളൂ....... പക്ഷേ മലയാളം എന്ന വാക്ക് വർഷങ്ങൾ കഴിയുമ്പോൾ ഇന്ത്യയിൽ നിന്നും അപ്രത്യക്ഷമാകും........ ഇതിനേക്കാളെല്ലാം പ്രധാനപ്പെട്ട കാര്യം ഇപ്പോൾ ജീവിച്ചിരിക്കുന്ന 45 ലക്ഷത്തിന് മേൽ വരുന്ന ജനങ്ങളുടെ ജീവൻ അതാണ് ഏറ്റവും പ്രധാനപ്പെട്ടത്...... അതിനുവേണ്ടി ഇതൊരു ചർച്ചാ വിഷയം ആക്കണം എന്നിട്ട് ഒന്നിച്ചുനിന്ന് പുതിയൊരു ഡാം നേടിയെടുക്കണം.......... രാഷ്ട്രീയക്കാരെ ഞാൻ കുറ്റം പറയില്ല. കാരണം ജനങ്ങൾക്ക് ആവശ്യമുള്ളത് മാത്രമേ അവർ ചെയ്തു തരികയുള്ളൂ ജനങ്ങൾക്ക് വേണ്ടാത്തതും ജനങ്ങൾ നിർബന്ധം പിടിക്കാത്ത തുമായ കാര്യങ്ങൾ അവർ എന്തിന് ചെയ്തു തരണം 🇮🇳

    • @traveltaxi9466
      @traveltaxi9466  2 ปีที่แล้ว

      ഇപ്പോൾ ഈ തുടങ്ങി വെച്ച പ്രതിഷേധം ഒരു തീരുമാനം ആവുന്നത് വരെ തുടരണം മാറ്റം ഉണ്ടാവും തീർച്ച.

  • @travelistertravelister3593
    @travelistertravelister3593 2 ปีที่แล้ว +2

    Riyas ikka uyir💞💞

  • @Riyas_riya02
    @Riyas_riya02 2 ปีที่แล้ว +1

    പൊളിച്ചു എന്താ യാലും onn പോണം 😍😍😍

  • @ahmmedasmith2238
    @ahmmedasmith2238 2 ปีที่แล้ว +1

    Sett

  • @anvarmampadvlog
    @anvarmampadvlog 2 ปีที่แล้ว +1

    Super

  • @mm-mj5fm
    @mm-mj5fm 2 ปีที่แล้ว +2

    🖤

  • @dreamline3653
    @dreamline3653 2 ปีที่แล้ว +1

    Adi poli

  • @binasahammed8467
    @binasahammed8467 2 ปีที่แล้ว +2

    Jasim ikka ❤️❤️

  • @shijuks789shijuks8
    @shijuks789shijuks8 2 ปีที่แล้ว +2

    ♥️♥️♥️കൊള്ളാം

  • @babyshajeela9058
    @babyshajeela9058 2 ปีที่แล้ว +2

    Super

  • @shamonsanamol9901
    @shamonsanamol9901 2 ปีที่แล้ว +1

    Video adipoli

  • @afzal-vlogs6109
    @afzal-vlogs6109 2 ปีที่แล้ว +1

    അടിപൊളി ❤

  • @seenathseenath561
    @seenathseenath561 2 ปีที่แล้ว +2

    Poly saanam number tharo naan indayirinnu

  • @afsalyoonas8690
    @afsalyoonas8690 2 ปีที่แล้ว +1

    👌🏻

  • @noushadk4196
    @noushadk4196 2 ปีที่แล้ว +1

    😍😍😍😘

  • @Ayshumuthu7525
    @Ayshumuthu7525 2 ปีที่แล้ว +1

    Poli

  • @rafiek171
    @rafiek171 2 ปีที่แล้ว +1

    👍👍

  • @shmsad0078
    @shmsad0078 2 ปีที่แล้ว +1

    👍👍👍

  • @muhammedshafi1582
    @muhammedshafi1582 2 ปีที่แล้ว +1

    🥰🥰🥰🥰🥰

  • @abdulmuneer5642
    @abdulmuneer5642 2 ปีที่แล้ว +1

    ❤️❤️

  • @nuhman1906
    @nuhman1906 2 ปีที่แล้ว +2

    ❤️❤️❤️❤️

  • @shehin80
    @shehin80 2 ปีที่แล้ว +1

    👍👍👍

  • @binasahammed8467
    @binasahammed8467 2 ปีที่แล้ว +2

    Jasim dance 😂❤️❤️❤️

  • @shaijithshaiju3452
    @shaijithshaiju3452 2 ปีที่แล้ว +2

    Poli video💚

  • @muhammedshamilk2409
    @muhammedshamilk2409 2 ปีที่แล้ว +1

    Adipoli Bro

  • @pavepettaventeyaathra1400
    @pavepettaventeyaathra1400 2 ปีที่แล้ว +1

    Good

  • @hassainhuss8252
    @hassainhuss8252 2 ปีที่แล้ว +1

    New വീഡിയോ polichalo 😘😘😘

  • @fahizmuhammad4686
    @fahizmuhammad4686 2 ปีที่แล้ว +1

    poli

  • @sinshadsinusinshad5110
    @sinshadsinusinshad5110 2 ปีที่แล้ว +1

    Usarkka mundiringa usarkka naranga...

  • @neenasvlog4399
    @neenasvlog4399 2 ปีที่แล้ว +1

    👌

  • @raslanmanayilvlogs3503
    @raslanmanayilvlogs3503 2 ปีที่แล้ว +1

    Superb.... Poy kanda feel und... Keep going.....

  • @shaheemputhiyakath134
    @shaheemputhiyakath134 2 ปีที่แล้ว +1

    😻

  • @rashinjr1555
    @rashinjr1555 2 ปีที่แล้ว +1

    👍👍👍

  • @sureshnellikkad
    @sureshnellikkad 2 ปีที่แล้ว +1

    സംഭവം സൂപ്പർ..

  • @mohammadshabeer2365
    @mohammadshabeer2365 2 ปีที่แล้ว +1

    🔥❤️

  • @ckh889
    @ckh889 2 ปีที่แล้ว +1

    കുട്ടികൾക് എത്ര ടിക്കറ്റ് ചാർജ് ബസ്ന്?

    • @traveltaxi9466
      @traveltaxi9466  2 ปีที่แล้ว +1

      ചെറിയ കുട്ടികൾക്ക് വേണ്ട.ബാക്കിയുള്ളവർക്ക് ഒക്കെ ആയിരം രൂപ തന്നെ ആണ്

  • @nafeesat1167
    @nafeesat1167 2 ปีที่แล้ว +1

    😍😍😍

  • @mishalmichu3783
    @mishalmichu3783 2 ปีที่แล้ว +1

    👌

  • @adilstories7944
    @adilstories7944 2 ปีที่แล้ว +2

    അടിപൊളി 👌🏻❤️🔥

  • @shahanaazeez9952
    @shahanaazeez9952 2 ปีที่แล้ว +1

    Super...

  • @phygician7214
    @phygician7214 2 ปีที่แล้ว +1

    Ksrtc revaluation 🔥❤️

  • @faisalshan3168
    @faisalshan3168 2 ปีที่แล้ว +1

    Adipoli👍

  • @saleemnalakathmalikadave5925
    @saleemnalakathmalikadave5925 2 ปีที่แล้ว +1

    ടിക്കറ്റ് എങ്ങനെ ബുക്ക്‌ ചെയ്യും

    • @traveltaxi9466
      @traveltaxi9466  2 ปีที่แล้ว

      മലപ്പുറം KSRTC വിളിച്ചാൽ മതി.

  • @kallayikalyani198
    @kallayikalyani198 2 ปีที่แล้ว +1

    adipoly

  • @pranavksanu1320
    @pranavksanu1320 2 ปีที่แล้ว +1

    കണ്ടിരിക്കാൻ നല്ല രസം ണ്ട് ട്ടോ 👌

    • @Andh21
      @Andh21 2 ปีที่แล้ว

      😀😍

  • @TheLifeofPappan
    @TheLifeofPappan 2 ปีที่แล้ว +1

    😍polii

  • @abdulnasar3141
    @abdulnasar3141 2 ปีที่แล้ว +1

    നിയാസ് ഭായ് . അടിപൊളി.....

  • @trolleypullers4491
    @trolleypullers4491 2 ปีที่แล้ว +1

    Nice 🌍🌍🌍

  • @abdulsalam258
    @abdulsalam258 2 ปีที่แล้ว +1

    ബുക്കിങ് എവിടെ

    • @traveltaxi9466
      @traveltaxi9466  2 ปีที่แล้ว

      Malappuram KSRTC depo യിൽ വിളിച്ചാൽ മതി. Nomber discription boxil und

  • @ansafafrinashmallalu1369
    @ansafafrinashmallalu1369 2 ปีที่แล้ว +1

    Adi poli

  • @nisar9218
    @nisar9218 2 ปีที่แล้ว +1

    Niyas bai nalla vivaranam

  • @Abi-12517
    @Abi-12517 2 ปีที่แล้ว +1

    ഉഷാറായിട്ടുണ്ട്

  • @jazimhashir8966
    @jazimhashir8966 2 ปีที่แล้ว +1

    Ksrtc staff 🔥🔥🔥

    • @traveltaxi9466
      @traveltaxi9466  2 ปีที่แล้ว

      ഒരു രക്ഷയും ഇല്ല. പൊളി

  • @divyadivya-en5eg
    @divyadivya-en5eg 2 ปีที่แล้ว +1

    പൊളിച്ച്

  • @jazimhashir8966
    @jazimhashir8966 2 ปีที่แล้ว +1

    Sreeniyettan🔥
    Riyaskkaa🔥🔥🔥

    • @traveltaxi9466
      @traveltaxi9466  2 ปีที่แล้ว

      രണ്ടാളും ഒരേ പൊളി 🔥🔥🔥

  • @unaistpunaistpakd7774
    @unaistpunaistpakd7774 2 ปีที่แล้ว +1

    👌👌👌

  • @vishaghtkl1344
    @vishaghtkl1344 2 ปีที่แล้ว +1

    Riyas sir kki jaiiiiii

  • @abdulfahad991
    @abdulfahad991 2 ปีที่แล้ว +1

    😍😍😍😍😍

  • @shafeequdheenk5092
    @shafeequdheenk5092 2 ปีที่แล้ว

    Super

  • @afsalks3154
    @afsalks3154 2 ปีที่แล้ว +1

  • @salihfab3257
    @salihfab3257 2 ปีที่แล้ว +1

    ❤️🤘

  • @rafivettichira5677
    @rafivettichira5677 2 ปีที่แล้ว +1

    😍💐💐💐😍

  • @Andh21
    @Andh21 2 ปีที่แล้ว +1

    Machaane powli

  • @_thwaha7036
    @_thwaha7036 2 ปีที่แล้ว +1

    💯💯

  • @rishalrishal.7054
    @rishalrishal.7054 2 ปีที่แล้ว +1

    Poli👍👍

  • @rafikunnakkattil
    @rafikunnakkattil 2 ปีที่แล้ว +1

    പൊളി 🥳

  • @adarshmannarkuzhiyil19
    @adarshmannarkuzhiyil19 2 ปีที่แล้ว +1

    😍😍😍🥰😍😍😍