ഓൺ ലൈൻ മാധ്യമ രംഗത്തു വളരെയേറെ ജന സമ്മതമുള്ള വ്യക്തിയാണ് സുദർശൻ നമ്പൂതിരി സാർ. അത് പോലെ സുമേഷ് മാഷും. സുദർശൻ നമ്പൂതിരി സാർ ഇനിയും പൂർണ ആർജവത്തോടെ മാധ്യമ രംഗത്തേക്ക് മടങ്ങി വരാൻ കേരള ജനത വീണ്ടും ആഗ്രഹിക്കുന്നു 🙏🙏👍👌
ഇയാളെ തിരുമേനി എന്ന് വിളിച്ചു അപകർഷതാ ബോധം അതേപടി നില നിർത്തുക . നിങ്ങളെ പോലുള്ളവർ ഒരിക്കലും നന്നാകില്ല. മറ്റുള്ളവരെ പുരോഗമിക്കാനും സമ്മതിക്കില്ല. കഷ്ടം
ഞങ്ങളുടെ പൊന്നു തിരുമേനീ,,,,,,,,,,?, അങ്ങ് മറുനാടൻഫാമിലി വിട്ടതിൽ ഷാജൻ സാറിനെ പോലെ തന്നെ ഞങ്ങളും ദുഖിതരാണ്, നഷ്ട ബോധമുള്ളവരാണ്.ശരീരികമായി വിട്ടെങ്കിലും, മാനസികമായി അങ്ങ് മറുനാടനോടൊപ്പം കാണുമെന്ന് ആശ്വസിക്കുന്നു. കാരണം ചാനലും, ഷാജൻ സാറും അനേകം ശത്രുക്കളെ ഇനിയും നേരിടേണ്ടതുണ്ടല്ലോ?. അവിടെ നമ്മളാണ് ആ ഫാമിലിയുടെ പിൻബലം. OK,,,,,,,, തിരുമേനീ. 🌷🌹🙏🙏🙏🙏
സുദർശനൻ നമ്പൂതിരിയ്ക്കു ദേഷ്യം ഇല്ലെന്ന് പറഞ്ഞല്ലോ അത് സത്യമാണ്. എന്റെ വീടിന്റെ അടുത്ത് കുറെ ബ്രാഹ്മിൻസിന്റെ ഇല്ലങ്ങൾ ഉണ്ട്. ഇന്നും അവരെ ഓർക്കുമ്പോൾ എത്ര സന്തോഷമാണെന്നറിയുമോ. എത്ര സ്നേഹമുള്ള ആൾക്കാർ ആണ്. ഈ തിരുമേനിയെപ്പോലെയുള്ള ആൾക്കാർ ഞാൻ ആ കുടുംബങ്ങളിൽ ആരും ദേഷ്യപ്പെട്ടു കണ്ടിട്ടേയില്ല.. കുറെ ആൾക്കാർ ബ്രാഹ്മണരെ കുറ്റം പറയുമ്പോൾ ഓർക്കും ഇവരൊക്കെ ഈ പറയുന്നത് ഇവരെക്കുറിച്ച് എന്തു മനസിലാക്കിയിട്ടാണ്. നിഷ്കളങ്ക സ്നേഹം അതാണ് അവർ ❤️❤️
❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻❤❤❤❤സർ, ഞങ്ങൾക്ക് SV പ്രദീപ്ജിയെ നഷ്ടപ്പെട്ടു.... ആ നഷ്ടം നികത്തിയത് ഇതുവരെയും നിങ്ങളോക്കെ തന്നെ യാണ് സർ......❤️❤️❤️❤️❤️ ഞങ്ങളുടെ ഹൃദയത്തിൽ ഉണ്ട് നിങ്ങൾക്കൊരിടം ❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@@NarendranJayakanthanആദ്യം മനസ്സ് ശുദ്ധമാക്കൂ, എങ്കിൽ ആരുടേയും ആശീർവാദം ആവശ്യം ആകില്ല. മനസ്സിൽ വിഷം ഉള്ളിടത്തോളം ആരുടെ ആശീർവാദം കിട്ടിയിട്ടും ഫലം ഇല്ല 😂
ശ്രീ. സുദര്ശൻ സാർ & സുമേഷ് സാർ ഈ വിശദമായ ചർച്ചക്ക് നന്ദി 🙏 ശ്രീ. സുദര്ശൻ നമ്പൂതിരി യെ പിന്തുടർന്ന് ഓരോ ചാനലിലുമെത്തി. അങ്ങനെയാണ് ശ്രീ. സുമേഷ് നെയും ചാനലിൽ പരിചയപ്പെട്ടത്. അങ്ങനെ smt. ശ്രീല പിള്ളയെയും 🙏. 🙏
I consider it as a privilege to see Namboothiri in person at Marunadan office in August. I am Christian, but I am so impressed with his behavior and attitude. God bless him!
ഈ ശബ്ദം തിരുമേനി സംഗീതത്തിന് ഉപയോഗിക്കു ജോലി ചെയുന്ന സ്ഥലത്ത്ഒരു കുടുംബം പോലെ എൻജോയ് ചെയ്തു ജോലി ചെയ്യാൻ മറുനാടനിൽ ഉണ്ടായതു സാജൻ സാറിന് അറിവുള്ളത് കൊണ്ട് തന്നെ അതുമനസിലാക്കിയ ജോലിക്കാരും അതാണ് സ്ഥാപനത്തിന്റെ വിജയം 👌
ചിക്കൻ പോക്സ് വരുന്നത് ദേവിയുടെ അനുഗ്രഹം ആണെന്നാണ് ഇവിടെ തമിഴ്നാട്ടിൽ ഉള്ളവർ വിശ്വസിക്കുന്നത്.... അതുകൊണ്ടാണല്ലോ പ്രത്യേക സെൽ കിട്ടിയത്... ദേവിയുടെ അനുഗ്രഹം രണ്ട് പേർക്കും എപ്പോഴും ഉണ്ടാകട്ടെ🙏
സുദർശൻ നമ്പൂതിരി മറുനാടൻ വിട്ടാലും മാധ്യമ പ്രവർത്തനം തുടരും എന്ന് വിശ്വസിക്കുന്നു... അതല്ലെങ്കിൽ മലയാളികൾക്ക് (മറുനാടാനും ഉൾനാടനും ആയ എല്ലാർക്കും )ഒരു തീരാ നഷ്ടമാവും എല്ലാ ഭാവുകങ്ങളും നേരുന്നു ദൈവം ഇദ്ദേഹത്തിനെയും കുടുംബത്തെയും കാത്തു രക്ഷിക്കട്ടെ 🙏🙏🙏 സ്നേഹപൂർവ്വം ആദരപ്പൂർവം വിനയ പൂർവ്വം പ്രണാമം 🙏🙏🙏
@@sumeshmarcopolo339 നമ്പൂതിരിമാർ നായർ പെണ്ണുങ്ങക്കാണ് പണി കൊടുക്കാറുള്ളത് അതിനു വേണ്ടി ആണല്ലോ അച്ചിമാരേയും പെങ്ങള്മാരെയും നിരത്തി നിർത്തി തിരുവാതിര കളിപ്പിക്കുന്നതു. സഹശയനത്തിനു നമ്പൂതിരിക്ക് വേണ്ട ആളിനെ പിടിക്കാൻ .ഭാര്യയെയും പെങ്ങളെയും ഒക്കെ നമ്പൂതിരിയുടെ കിടക്കരയിലേക്കു പറഞ്ഞു വിടുന്നത് പുണ്ണ്യമായി കരുതുന്നവർ ഞങ്ങളുടെ നെഞ്ചത്തേക്ക് കേറാതെ .എന്തായാലും ഞങളുടെ പെണ്ണുങ്ങളുടെ അടുത്തേക്ക് നമ്പൂതിരിമാരെ ക്ഷണിക്കുകയില്ല . അക്കാര്യത്തിൽ ഞങ്ങൾ ചണ്ടാളർക്കു അയിത്തം ഉണ്ട്

വ്യാജവാർത്തകൾ കൊടുക്കുന്ന മാധ്യമപ്രവർത്തകൾ പുറത്ത് വിലസി നടക്കുന്നു. സത്യമായ വാർത്തകൾ കൊടുക്കുന്ന പ്രവർത്തകരെ അകത്താക്കുന്നു. മാറി വരും. എല്ലാം നേരെയാകും .രണ്ട് പേർക്കും നല്ലത് വരട്ടെ🧡
സുമേഷ് പറഞ്ഞത് വളരെ ശരി, നമ്പൂതിരി സാറിന്റെ ആ ശബ്ദം ആണ് വാർത്ത അവതരണത്തിന്റെ ഹൈലൈറ്. താങ്കൾ മറുനാടൻ വിട്ടുപോകുന്നത് മറുനാടനും, പ്രേക്ഷകർക്കും വലിയൊരു നഷ്ടം തന്നെയാണ്. കുടുംബത്തോടുള്ള അറ്റാച്ച്മെന്റ്റ് താങ്കളുടെ നല്ല മനസിന്റെ തെളിവ് 🙏🙏🙏
മറുനാടനിലെ സാധു മനുഷ്യൻ….❤️
Brahmananalle saadhuvayirikkum.sathwika bhashanam kazhikkunna vrithiyullavar
ഉറപ്പുണ്ടോ വൃത്തി ഉണ്ടെന്ന്. തൈര് സാത്വിക ഭക്ഷണം ആണോ? Bacteria fermented തൈര്? 😏 Racist pr*mitive d*mb @@yasodha-zk6fd
ഒട്ടും മടുപ്പിക്കാത്ത രണ്ടു പ്രഗത്ഭരായ മാധ്യമ പ്രവർത്തകർ✌✌🙏🙏
വളരെ അപൂർവ്വമായി കാണുന്ന ഒരു നല്ല മനുഷ്യൻ എനിക്ക് വളരെ ഇഷ്ടമാണ് ഇദ്ദേഹത്തെ
ഓൺ ലൈൻ മാധ്യമ രംഗത്തു വളരെയേറെ ജന സമ്മതമുള്ള വ്യക്തിയാണ് സുദർശൻ നമ്പൂതിരി സാർ. അത് പോലെ സുമേഷ് മാഷും. സുദർശൻ നമ്പൂതിരി സാർ ഇനിയും പൂർണ ആർജവത്തോടെ മാധ്യമ രംഗത്തേക്ക് മടങ്ങി വരാൻ കേരള ജനത വീണ്ടും ആഗ്രഹിക്കുന്നു 🙏🙏👍👌
മറുനാടൻ വിട്ടു പോകുന്ന എല്ലാവരും മറുനാടനെ കുറിച്ച് നല്ലത് മാത്രമേ പറയുന്നുള്ളൂ
👍❤️❤️
സത്യം
സുമേഷ് സുദർശൻ തിരുമേനി ഷാജൻ സക്കറിയ മൂന്നുപേർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ എപ്പോഴും നല്ലത് വരട്ടെ ..സുമേഷും തിരുമേനി സംസാരിക്കുന്നത് കാണാൻ നല്ലൊരു കൗതുകം ഉണ്ട് ട്ടോ നിങ്ങളെ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ🌹🌹🌹
💯💯👌👍❤️❤️🙏🙏🙏
നാട്ടിൽ വർഗീയത പറഞ്ഞു വിദേശ്വവും പരത്തുന്നവർക് 😁
വളരെ നല്ല അവതരണം.മനഃസ്സിന് വളരെയധികം സുഖം തോന്നിയ വീഡിയോ . അഭിനന്ദനങ്ങൾ❤❤
Sudharsan Namboothiri ❤
Shajan Skaria❤
Marunadan Malayali ❤
തിരുമേനി ഒരു സത്യസന്ധനായ ഒരു നല്ല അറിവുള്ള മനുഷ്യനാണേ
ഇയാളെ തിരുമേനി എന്ന് വിളിച്ചു അപകർഷതാ ബോധം അതേപടി നില നിർത്തുക . നിങ്ങളെ പോലുള്ളവർ ഒരിക്കലും നന്നാകില്ല. മറ്റുള്ളവരെ പുരോഗമിക്കാനും സമ്മതിക്കില്ല. കഷ്ടം
രണ്ടുപേരോടും ബഹുമാനവും ഇഷ്ടവും... ❤❤
സുദർശൻ ചേട്ടനും സാജനും സുമേഷും എക്കെ എന്നും ഒരുപാടു ഇഷ്ടം ❤❤
നമ്പുരിച്ചന് നമസ്കാരം , 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
@@kamalav.s6566
നമസ്കാരം പോരാ. ഒരു തിരുവാതിര കളി കൂടെ ആയിക്കോട്ടെ
സുദര്ശ നമ്പൂതിരി മാധ്യമ രംഗത്ത് നിന്ന് വിട്ടു നില്കരുത്. ഈ സ്ഥലം മാറ്റം പുതിയ ഒരു തുടക്കം ആകട്ടെ. മരുനാടനിലെ അങ്ങയെ എന്നും ഓര്ക്കാറുണ്ട്.വിജയീ ഭവ
ഞങ്ങളുടെ പൊന്നു തിരുമേനീ,,,,,,,,,,?, അങ്ങ് മറുനാടൻഫാമിലി വിട്ടതിൽ ഷാജൻ സാറിനെ പോലെ തന്നെ ഞങ്ങളും ദുഖിതരാണ്, നഷ്ട ബോധമുള്ളവരാണ്.ശരീരികമായി വിട്ടെങ്കിലും, മാനസികമായി അങ്ങ് മറുനാടനോടൊപ്പം കാണുമെന്ന് ആശ്വസിക്കുന്നു. കാരണം ചാനലും, ഷാജൻ സാറും അനേകം ശത്രുക്കളെ ഇനിയും നേരിടേണ്ടതുണ്ടല്ലോ?. അവിടെ നമ്മളാണ് ആ ഫാമിലിയുടെ പിൻബലം. OK,,,,,,,, തിരുമേനീ. 🌷🌹🙏🙏🙏🙏
അതേ തിരുമേനിയുടെ പ്രാർത്ഥന ഷാജന്റേയും മറുനാടൻ ചാനലിന്റെയുംകൂടേ ഉണ്ടാകണേ. 🙏🙏
@@anusreesreejith153 sure, sure, sure.
സുദർശനൻ നമ്പൂതിരിയ്ക്കു ദേഷ്യം ഇല്ലെന്ന് പറഞ്ഞല്ലോ അത് സത്യമാണ്. എന്റെ വീടിന്റെ അടുത്ത് കുറെ ബ്രാഹ്മിൻസിന്റെ ഇല്ലങ്ങൾ ഉണ്ട്. ഇന്നും അവരെ ഓർക്കുമ്പോൾ എത്ര സന്തോഷമാണെന്നറിയുമോ. എത്ര സ്നേഹമുള്ള ആൾക്കാർ ആണ്. ഈ തിരുമേനിയെപ്പോലെയുള്ള ആൾക്കാർ ഞാൻ ആ കുടുംബങ്ങളിൽ ആരും ദേഷ്യപ്പെട്ടു കണ്ടിട്ടേയില്ല.. കുറെ ആൾക്കാർ ബ്രാഹ്മണരെ കുറ്റം പറയുമ്പോൾ ഓർക്കും ഇവരൊക്കെ ഈ പറയുന്നത് ഇവരെക്കുറിച്ച് എന്തു മനസിലാക്കിയിട്ടാണ്. നിഷ്കളങ്ക സ്നേഹം അതാണ് അവർ ❤️❤️
Nanpoothiri
ever never
ഈ തിരുമേനിക്കാരെ സവർണ്ണർ എന്ന പേരിൽ നശിപ്പിച്ചു ക്രൂശിച്ചു ഇല്ലായ്മ ചെയ്യാൻ ശ്രമിച്ച ഒരു പാർട്ടി ആണ് കമ്മ്യൂണിസ്റ്റ്കൾ 😔
Funny 😅 There are different ones in our village!
ജയിലിൽ നിന്ന് കിട്ടുന്ന ഭക്ഷണം പോലീസ് തരുന്നതാണോ? അതും ജനങ്ങളെ പണം തന്നെയെല്ലേ.
മറുനാടൻ❤❤❤
രണ്ടു പേരും ഇഷ്ടപ്പെട്ടവർ.എല്ലാ വിധ സപ്പോർട്ടും പ്രാത്ഥനയോടും
മറുനാടൻ ശ്രീ. നമ്പൂതിരിക്ക് വേണ്ടി ഒരു ഓഫീസ് കോട്ടയത്ത് തുടങ്ങണം. Mr. Shajan must not lose this gentleman.
മറുനാടൻ ഒരു പ്രതിസന്ധിയെ നേരിട്ടപ്പോൾ ശക്തമായ ഭാഷയിൽ ന്യൂസ് വായിച്ച നമ്പൂതിരി ക്ക് അഭിനന്ദനങ്ങൾ, ഇനിയും നല്ല ജീവിതം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു
നന്മകൾ നേരുന്നു ❤
രണ്ടു അഭിമാനികൾ❤❤
രണ്ടു പുലിക്കുട്ടികളും ആദർശം കൈവിടാതെ ഉയരങ്ങൾ കീഴടക്കട്ടെ എന്നാശംസിക്കുന്നു .❤❤❤❤❤❤😊😊😊
വളരെ , വളരെ ഹൃദ്യം ❤
ഞാ൯ ഭാരത് ലൈവിലു൦ മറുനാടൻ ചാനലിൽ ആയാലും തിരുമേനിയെ കേൾക്കാറുണ്ട്. സ്വാ ത്ഥീകനായ ഒരു മനുഷ്യൻ. 🙏🙏
നല്ലൊരു മാധ്യമപ്രവർത്തകൻ.
തിരുമേനി !!❤❤
നമസകാരം🙏🙏🙏
എല്ലാവർക്കും നല്ലത് വരട്ടെ 👍👍
❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻❤❤❤❤സർ, ഞങ്ങൾക്ക് SV പ്രദീപ്ജിയെ നഷ്ടപ്പെട്ടു.... ആ നഷ്ടം നികത്തിയത് ഇതുവരെയും നിങ്ങളോക്കെ തന്നെ യാണ് സർ......❤️❤️❤️❤️❤️ ഞങ്ങളുടെ ഹൃദയത്തിൽ ഉണ്ട് നിങ്ങൾക്കൊരിടം ❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
സുദർശനൻ താങ്കളുടെ ശബ്ദം മറുനാടനിൽ കൂടികേൾക്കാൻ വലിയ ഇഷ്ടം ആയിരുന്നു 😃
സുദര്ശന് നമ്പൂതിരി super anu
ഈ തിരുമേനി എന്തു പാവം ആണ്... ജേർണലിസം ഫീൽഡിൽ എങ്ങനെ വന്നു ആവോ 😊
നമ്പൂരിച്ചന്റെ വാർത്ത അവതരണം വളരെ ഇഷ്ടമായിരുന്നു
എല്ലാ നന്മകളും നേരുന്നു നമ്പൂതിരിക്ക്, ഇടക്ക് മറുനാടനിലേക്ക് വരണം
തിരുമേനിയല്ലേ. താന്കളുടെ അനുഗ്രഹങ്ങളും ആശംസകളും "തിരുമേനിക്ക്" ആവശ്യമില്ല കീഴാളർക്കു അത് ദാനം ചെയ്യുന്ന "ദേഹം"(മേനി) ആണ്"തിരുമേനി" .
@@NarendranJayakanthanആദ്യം മനസ്സ് ശുദ്ധമാക്കൂ, എങ്കിൽ ആരുടേയും ആശീർവാദം ആവശ്യം ആകില്ല. മനസ്സിൽ വിഷം ഉള്ളിടത്തോളം ആരുടെ ആശീർവാദം കിട്ടിയിട്ടും ഫലം ഇല്ല 😂
നിനക്ക് ഈ കുത്തിത്തിരിപ്പ് ചെയ്യുബോൾ എന്ത് മൈരാണ് കിട്ടുന്നത് 😂😂😂@@NarendranJayakanthan
@@lakshmiamma7506
മനസ് ശുദ്ധമാക്കാൻ നമ്പൂതിരിമാർ അനുഗ്രഹിക്കണമല്ലോ . ചണ്ടാളരെ അവർ തീണ്ടാ പാട് അകലെ അല്ലയോ നിർത്തുകയുള്ളു
@@lakshmiamma7506
Very good Sumesh and Nampoothire🎉
അപ്പോൾ ഞങ്ങളുടെ നമ്പൂതിരിയാണ് , ഞാൻ കോട്ടയംകാരൻ
മറുനാടൻ വിടുന്നതിൽ ദുഃഖമുണ്ട്
ശ്രീ. സുദര്ശൻ സാർ & സുമേഷ് സാർ ഈ വിശദമായ ചർച്ചക്ക് നന്ദി 🙏 ശ്രീ. സുദര്ശൻ നമ്പൂതിരി യെ പിന്തുടർന്ന് ഓരോ ചാനലിലുമെത്തി. അങ്ങനെയാണ് ശ്രീ. സുമേഷ് നെയും ചാനലിൽ പരിചയപ്പെട്ടത്. അങ്ങനെ smt. ശ്രീല പിള്ളയെയും 🙏. 🙏
സുദർശൻ സാറെ ഇനിയും സാറിന്റെ ശബ്ദം ഞങ്ങക്ക് കേൾക്കാൻ അവസരമൊരുക്കണം 🌹
I consider it as a privilege to see Namboothiri in person at Marunadan office in August. I am Christian, but I am so impressed with his behavior and attitude. God bless him!
ഈ ശബ്ദം തിരുമേനി സംഗീതത്തിന് ഉപയോഗിക്കു ജോലി ചെയുന്ന സ്ഥലത്ത്ഒരു കുടുംബം പോലെ എൻജോയ് ചെയ്തു ജോലി ചെയ്യാൻ മറുനാടനിൽ ഉണ്ടായതു സാജൻ സാറിന് അറിവുള്ളത് കൊണ്ട് തന്നെ അതുമനസിലാക്കിയ ജോലിക്കാരും അതാണ് സ്ഥാപനത്തിന്റെ വിജയം 👌
അയ്യോ സർ പോ വാ ണോ തി രു മേനി യുടെ ശബ്ദം സൂ പ്പർ സ്ഥലം മാറി പോ വാ ണോ
DNA-യ്ക്ക് നന്ദി -തിരുമേനിക്ക് നല്ലതേ വരൂ
ആ feel മനസ്സിലാവുന്നു.
കുടമാളൂര് അല്ലേ തിരുമേനി എന്തായാലും കാണും എല്ലാം നല്ലതിന് വേണ്ടിയാണ് മുമ്പോട്ട് പോവുക ആശംസകള്
ചിക്കൻ പോക്സ് വരുന്നത് ദേവിയുടെ അനുഗ്രഹം ആണെന്നാണ് ഇവിടെ തമിഴ്നാട്ടിൽ ഉള്ളവർ വിശ്വസിക്കുന്നത്.... അതുകൊണ്ടാണല്ലോ പ്രത്യേക സെൽ കിട്ടിയത്... ദേവിയുടെ അനുഗ്രഹം രണ്ട് പേർക്കും എപ്പോഴും ഉണ്ടാകട്ടെ🙏
Absolutely correct 💯
തൻ്റേടിയായ മാധ്യമ നമ്പൂതിരിക്ക് മംഗളം നേരുന്നു❤
എന്നും സത്യത്തിനൊപ്പം നീതിക്കൊപ്പം ♥️🙏♥️
നമ്പൂതിരിയെ കണ്ട് വന്നു പക്ഷെ മാർക്കോപോളെ ചിരിപ്പിച്ചു nice conversation
പുതിയ ജോലി സർക്കാർ ജോലി ആശംസകൾ സുദർശൻ നമ്പൂതിരി 🙏പക്ഷെ ജയിൽ ജീവിതം ആർക്കും ഉണ്ടാകരുത്
സുദർശൻ നമ്പൂതിരി മറുനാടൻ വിട്ടാലും മാധ്യമ പ്രവർത്തനം തുടരും എന്ന് വിശ്വസിക്കുന്നു... അതല്ലെങ്കിൽ മലയാളികൾക്ക് (മറുനാടാനും ഉൾനാടനും ആയ എല്ലാർക്കും )ഒരു തീരാ നഷ്ടമാവും
എല്ലാ ഭാവുകങ്ങളും നേരുന്നു ദൈവം ഇദ്ദേഹത്തിനെയും കുടുംബത്തെയും കാത്തു രക്ഷിക്കട്ടെ 🙏🙏🙏
സ്നേഹപൂർവ്വം ആദരപ്പൂർവം വിനയ പൂർവ്വം പ്രണാമം 🙏🙏🙏
സുദർശൻ നമ്പൂതിരി ❤❤❤
May”God”bless you both 👍
സംഘി ആകാൻ പുണ്യം ചെയ്യണം ആദർശ് ജി നമസ്തേ
അങ്ങനെ ചിക്കൻ പോക്സ് ദേവിയുടെ അനുഗ്രഹം തന്നെയാണ് ❤
രണ്ടു പേരേയും ഈശ്വരൻ അനൂഗ്രഹിക്കട്ടെ❤❤
Sumesh❤Tirumeni...best wishes
രണ്ടു പേരും നല്ല അവതരണം ആണ്... പെരുമാറ്റം രണ്ട് വിധം ആണെന്ന് മാത്രം... നല്ല സുഹൃത്തുക്കൾ ആയി തുടരുക
ഏറ്റവും ഇഷ്ടം തോന്നിയ രണ്ടു മാധ്യമപ്രവർത്തകർ ഷാജൻ, നമ്പൂതിരി ❤️❤️❤️
തിരുമേനി യുടെ വാർത്ത ഞ ങ്ങൾ എന്നും വാ ർത്ത എന്നും കാണാ റുണ്ട്
തിരുമേനിക്ക് അഭിനന്ദനങ്ങൾ
അഭിനന്ദനം കൊണ്ട് മാത്രം കാര്യമില്ല . ഒരു സദ്യയും തിരുവാതിര കളിയും കൂടെ ആയിക്കോട്ടെ
@@NarendranJayakanthan...ഏതോ നമ്പൂതിരി നല്ല അസ്സല് പണി തന്നിട്ടുണ്ടെന്ന് തോന്നുന്നല്ലോ. ഓടി നടന്ന് കമന്റിടുകയല്ലേ.
@@sumeshmarcopolo339
നമ്പൂതിരിമാർ നായർ പെണ്ണുങ്ങക്കാണ് പണി കൊടുക്കാറുള്ളത് അതിനു വേണ്ടി ആണല്ലോ അച്ചിമാരേയും പെങ്ങള്മാരെയും നിരത്തി നിർത്തി തിരുവാതിര കളിപ്പിക്കുന്നതു. സഹശയനത്തിനു നമ്പൂതിരിക്ക് വേണ്ട ആളിനെ പിടിക്കാൻ .ഭാര്യയെയും പെങ്ങളെയും ഒക്കെ നമ്പൂതിരിയുടെ കിടക്കരയിലേക്കു പറഞ്ഞു വിടുന്നത് പുണ്ണ്യമായി കരുതുന്നവർ ഞങ്ങളുടെ നെഞ്ചത്തേക്ക് കേറാതെ
.എന്തായാലും ഞങളുടെ പെണ്ണുങ്ങളുടെ അടുത്തേക്ക് നമ്പൂതിരിമാരെ ക്ഷണിക്കുകയില്ല . അക്കാര്യത്തിൽ ഞങ്ങൾ ചണ്ടാളർക്കു അയിത്തം ഉണ്ട്

@@sumeshmarcopolo339 നമ്പൂതിരിമാർ നായർ പെണ്ണുങ്ങക്കാണ് പണി കൊടുക്കാറുള്ളത് അതിനു വേണ്ടി ആണല്ലോ അച്ചിമാരേയും പെങ്ങള്മാരെയും നിരത്തി നിർത്തി തിരുവാതിര കളിപ്പിക്കുന്നതു. സഹശയനത്തിനു നമ്പൂതിരിക്ക് വേണ്ട ആളിനെ പിടിക്കാൻ .ഭാര്യയെയും പെങ്ങളെയും ഒക്കെ നമ്പൂതിരിയുടെ കിടക്കരയിലേക്കു പറഞ്ഞു വിടുന്നത് പുണ്ണ്യമായി കരുതുന്നവർ ഞങ്ങളുടെ നെഞ്ചത്തേക്ക് കേറാതെ
.എന്തായാലും ഞങളുടെ പെണ്ണുങ്ങളുടെ അടുത്തേക്ക് നമ്പൂതിരിമാരെ ക്ഷണിക്കുകയില്ല . അക്കാര്യത്തിൽ ഞങ്ങൾ ചണ്ടാളർക്കു അയിത്തം ഉണ്ട്
വ്യാജവാർത്തകൾ കൊടുക്കുന്ന മാധ്യമപ്രവർത്തകൾ പുറത്ത് വിലസി നടക്കുന്നു. സത്യമായ വാർത്തകൾ കൊടുക്കുന്ന പ്രവർത്തകരെ അകത്താക്കുന്നു. മാറി വരും. എല്ലാം നേരെയാകും .രണ്ട് പേർക്കും നല്ലത് വരട്ടെ🧡
സ്വന്തം നേച്ചർ തന്നെ എന്നും നല്ലത്. തിരുമേനിയുടെ ഭാവിക്ക് ഈശ്വരനുഗ്രഹം ഉണ്ട്.
Congratulations to Shajan, keep it up. All your employees are very happy to work with Malayalee Marunadan.
തിരുമേനി ഒരു നല്ല മാധ്യമപ്രവർത്തകൻ എനിക്ക് ഇഷ്ടമാണ്
2 പേർക്കും ജീവിതത്തിൽ എല്ലാ നന്മകളും ഉണ്ടാകട്ടെ ❤❤
"തിരുമേനിയല്ലേ " താന്കളുടെ അനുഗ്രഹങ്ങളും ആശംസകളും "തിരുമേനിക്ക്" ആവശ്യമില്ല കീഴാളർക്കു അത് ദാനം ചെയ്യുന്ന "ദേഹം"(മേനി) ആണ്"തിരുമേനി" .
@@NarendranJayakanthanനല്ല മനസ്സ് എല്ലാർക്കും കിട്ടില്ല, മാതാപിതാക്കൾ പുണ്യം ചെയ്യണം നല്ല മക്കളെ കിട്ടാൻ
@@lakshmiamma7506
പോരാ . നമ്പൂതിരി ആയി തന്നെ ജനിക്കുകയും വേണം. പിന്നെ പുണ്യം ചെയ്തത് കൊണ്ടാണല്ലോ ജയിലിൽ കിടക്കാനുള്ള അപൂർവ അനുഗ്രഹവും ലഭിച്ചത്
സുമേഷ് പറഞ്ഞത് വളരെ ശരി, നമ്പൂതിരി സാറിന്റെ ആ ശബ്ദം ആണ് വാർത്ത അവതരണത്തിന്റെ ഹൈലൈറ്. താങ്കൾ മറുനാടൻ വിട്ടുപോകുന്നത് മറുനാടനും, പ്രേക്ഷകർക്കും വലിയൊരു നഷ്ടം തന്നെയാണ്. കുടുംബത്തോടുള്ള അറ്റാച്ച്മെന്റ്റ് താങ്കളുടെ നല്ല മനസിന്റെ തെളിവ് 🙏🙏🙏
😂🙏
തിരുമേനി വിഷ് യു ആൾ ദി ബസ്റ്റ്.
All the very Best Sudersenji.
God Bless you, Pranamam.
Congratulations to you both
തിരുമേനി പോകണ്ട , ഒരാഴ്ച യിൽ ഒരു ദിവസം വീട്ടിൽ പോ തിരുമേനി , സ്നേഹപൂർവ്വം രോഹിണി റ്റീച്ചർ വർക്കല
അവിടെ ഫർണിച്ചറിന് വില കുറവ് ഉണ്ടോ
@@Pakkagramavasiഉണ്ട് കല്ലമ്പലത്.. വാ ഞാൻ വേടിച്ചു തരം
രോഹിണി ടീച്ചറേ,,,,,,,,,?, ആ പാവം തിരുമേനി പോയി കുറേ നാളെങ്കിലും ടെൻഷൻ ഇല്ലാതെ കഴിയട്ടെ. അനുഗ്രഹിച്ചു പറഞ്ഞയക്കൂ.
ചിരി വരുന്നു
@@NarendranJayakanthanനന്നായി ചിരിക്കൂ 😂
E chanal. Njan kanatund. Valare nallad. Sathiam mathram. Parayum.nalla. Samsaram. Maduppills. Kettirilkan oru. Sukham.nalla snehamulla sahodarangale. Randperum. Vivaramullaver thanne.namaskkaram. Jay. Sreeram.
Sorry to hear your absence in Marunadan
ആശംസകൾ രണ്ട് പേർക്കും🙏 ഇനിയും ഉയരങ്ങളിൽ എത്താൻ രണ്ടു പേർക്കും സർവ്വേശ്വരൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ🙏
Well wishes for Sudarsan Namboothiri!
നല്ല അനുഭവ വിവരണം
അതാണു തിരുമേനി അത് കുടുംബത്തിൽ നിന്നും കിട്ടിയ പാഠം❤❤❤
തിരുമേനി ഇവിടെ വേണമെന്ന് ആഗ്രഹം
നിങ്ങൾക്ക് 2 പേർക്കും എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
ദേവി യുടെ അനുഗ്രഹമാണ് chicken പോക്സ് എന്നത് ശരിയായി .
All the best 🎉
We are proud of. You both you are best madhyama pravarthakar. I wish to see you both
A krishna iyer
ഈ ദുഷ്ട ജൻതുക്കളുടെ ഇടക്ക് കുറേ നല്ലവർ ഉള്ളത് കൊണ്ട് ഭൂമി നില നിൽക്കുന്നു.
ഇവരെ ദുഷ്ട അജന്തുക്കൾ എന്ന് വിശേഷിപ്പിക്കേണ്ടായിരുന്നു
There are Karma alive. Now a days then and there.
Namputhirisir,, ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏with prayers.
All for best🙏❤️
അപൂർവ്വങ്ങളിൽ അപൂർവ്വo ആയ ഒരു നല്ല മനസ്സിന്റെ ഉടമയും നല്ല , വാർത്ത അവതരണവും അനന്തപുരിനിവാസികൾക്കും മറുനാടനും ഒരു തീരാ നഷ്ടം 🙏
എല്ലാവിധ നന്മകളും ഉണ്ടാവും സാർ ഒരു നല്ല. മനസിന് ഉടമ ❤❤❤
Namaskaram to u both Sumesh and Sudarsan Namboothiri🙏🙏🙏
Salute. Sir🎉
A gentleman to the core
നല്ല കാര്യം👍🙏
Sudharsan sir etne sound super
അഭിനന്ദനങ്ങൾ സ ഹോദരന്മാരുടെ നഭാഷണo ഒരു അനുഭവം ആയി തോന്നന്നു.❤❤
ഒരു rss. ക്കാരൻ എന്ന് അഭിമാനത്തോടെ പറയാം
Good dear Sumesh and
Sudarshan
All the very best for a very verySuccessful life.
Ella ashamsakalum.....randuperkum......
Near my house .Very happily watched the programs of Thirumeni.❤
രണ്ടുപേർക്കും നമസ്കാരം 🙏
❤❤❤❤
എല്ലാവിധ നന്മകളുംനേരുന്നു❤
Sumesh sir goodmorning.
Wish you all the very best.
ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ❤