ആ പെങ്ങൾ മീഡിയകളിൽ വന്ന് ചിരിച്ചല്ലേ സംസാരിച്ചത്. സംസാരവും ശരീര ഭാഷയും കണ്ടാലറിയാം തന്റേടിയാണെന്ന് മനസ്സിലാക്കാം. അർജ്ജുനന്റെ ഭാര്യയും മോശമല്ല. ഇവർക്ക് ആർക്കും വിഷമം ഇല്ല. കാശാവ് വേണ്ടത്. നന്ദികെട്ട കുടുംബം.
Sir ഇതൊന്നും അവർ കേൾക്കില്ല. ശരിയാണ് sir ഉള്ള വിലയും ഇല്ലാതായി പോയി. അവർ എന്ത് കുടുംബം. പുച്ഛം പുച്ഛം പുച്ഛം. നന്ദി ഇല്ലാത്ത വർഗം വെറുപ്പിച്ചു കളഞ്ഞു അവർ
മനാഫ് youtube ചാനൽ തുടങ്ങിയത് അവിടെ നടക്കുന്ന കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ വേണ്ടിയായിരുന്നു കാരണം എല്ലാ മീഡിയസും വയനാട് ദുരന്തമായപ്പോൾ അങ്ങോട്ട് പോയി അപ്പോൾ മനാഫ് അവിടെ ഒറ്റപ്പെട്ടു ജനങ്ങളിലേക്ക് ഇവിടെ നടക്കുന്ന വിവരങ്ങൾ എത്തിക്കണം അർജുനനെ ആരും മറക്കരുത് എന്ന് കരുതിയിട്ടായിരിക്കാം
അതെ...തെറ്റിദ്ധാരണ ആയിരിക്കാൻ ആണ് സാധ്യത. കേരളത്തിലെ ഓരോ ജീവനും വില ഉണ്ടാകണം ന്നു മനാഫ് പറഞ്ഞിരുന്നു.പുറമെ ലോറി അവിടെ തന്നെ ഇട്ടത് ആളുകൾക്ക് ഓർമ്മ വരാൻ..പക്ഷേ...നല്ലത് ന്നു തോന്നുന്നത്തിന് പകരം സംശയം വന്നു.
ഒരു കോടിയോളം വില വരുന്ന ലോറിയും മരവും അവിടെ വെലിച്ചെറിഞ്ഞു അർജുന് വേണ്ടി നിന്ന മനുഷ്യൻ യുട്യൂബ് വരുമാനത്തിന് വേണ്ടി ആണ് പോലും ...ഒരു ഘട്ടത്തിൽ എങ്കിലും നിങൾക്ക് വേണ്ടി നിന്നിരുന്നില്ലേ ...😢😢 അതിൻ്റെ ഒരു നന്ദി എങ്കിലും കണിക്കണ്ടെ 😢😢
മനാഫ് റസ്ക്കൽ ആണ് പറഞ്ഞത്, ലോറി ഓൺ ആയി, ജിപിസ് ഓൺ ആയി എന്ന് ഒകെ, മിലിറ്ററി അന്ന് തന്നെ പറഞ്ഞു ലോറി പുഴയിൽ ഉണ്ട് എന്ന് പക്ഷെ ഇവൻ ആണ് പറഞ്ഞത് ലോറി കരയിൽ ആണ് എന്ന്, കാരണം ലോറി കിട്ടിയാലേ ഇൻഷുറൻസ് കിട്ടു, കരയിൽ ഇല്ല എന്ന് മനാഫ് എന്നാ fraud നു ഉറപ്പ് വരുത്തണം അതിനു ചീപ്പ് കളി അവൻ കളിച്ചു,ആ body ഇത്രയും ആകാൻ കാരണം ഇവൻ ആണ്, അവൻ എന്നിട്ട് youtube ചാനൽ തുടങ്ങി, മനാഫ് അവിടെ നിന്നത് ലോറിക് വേണ്ടി എന്നാലേ, ഇൻഷുറൻസ് കിട്ടു 😏😏😏ഇവനെ സപ്പോർട്ട് ചെയ്യാൻ കുറെ ഊളകളും
കേരളത്തിലെ ആദ്യം ഉണ്ടാക്കിയ നന്മമരം ബോട്ടിൽ കയറാൻ മുതുക് കാണിച്ചു കൊടുത്തവൻ എന്ത് കൊണ്ട് പരസ്ത്രീയെ കൈ കൊണ്ട് തൊടാൻ മതം അനുവദിക്കുന്നില്ല പോലും... പ്രളയത്തിലും മതം നോക്കിയവർ 🤣🤣🤣 അന്നത്തെ നന്മമരം 🤣🤣പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയനായ പരപ്പനങ്ങാടി ആവില്‍ ബീച്ചില്‍ കുട്ടിയച്ചന്റെ പുരയ്ക്കല്‍ ജൈസലിനെ (37) സ്വര്‍ണം തട്ടിയെടുത്ത കേസില്‍ അറസ്റ്റ് ചെയ്തു. കരിപ്പൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാര്‍ച്ചില്‍ വിമാനത്താവളം കേന്ദ്രീകരിച്ചാണ് സ്വര്‍ണം തട്ടിയെടുത്തത്. കരിപ്പൂരിലെത്തിച്ച ജൈസലിനെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കി. സംഭവത്തിൽ ഇതിനു മുൻപ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് ഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്തെ ജയിലില്‍നിന്ന് ജൈസലിനെ അറസ്റ്റ് ചെയ്തത്. കൊല്ലത്ത് രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാൾ അറസ്റ്റിലായി തിരുവനന്തപുരം ജയിലിലെത്തിയത്.
@@ValsammaKNകിട്ടുന്നത് മുഴുവനും അർജുൻ്റെ കുടുംബം കൊണ്ട് പോയി പുഴുങ്ങി തിന്നട്ടെ, ഒരു മനുഷ്യൻ്റെ ചിത കത്തി അതിൻ്റെ ചൂട് ആറിയിട്ടില്ല, അപ്പോഴാണ് ആ മനുഷ്യൻ്റെ കുടുംബം വന്നിരുന്ന് ഈ വായിൽ തോന്നിയത് വിളിച്ച് പറയുന്നത്, ജിതിൻ ഇറങ്ങിയെങ്കിൽ അത് അയാളുടെ ഭാര്യയുടെ ആങ്ങളക്ക് വേണ്ടിയിട്ടാണു, അത് നിങ്ങളുടെ കുടുംബക്കാരാണ്, അത് നിങ്ങളുടെ കടമയാണ്, അത് കൊണ്ട് തന്നെയാണ് ജനങ്ങൾ ജിതിൻ്റെ കടമയെ വലിയ കാര്യം ചെയ്തതായി പറയത്തത്തും, അതിൽ ആ പെങ്ങൾക്കും ജിതിനും കണ്ണു കടി അനുഭവപ്പെട്ടു, അവർ നോക്കുമ്പോൾ എല്ലായിടത്തും മനാഫിൻ്റെ പ്രവർത്തിയെ എടുത്ത് പറയുന്നു, അതെ അത് എടുത്ത് പറയുവാനുണ്ട്, കാരണം അദ്ദേഹം എത്ര പറഞ്ഞാലും നിങ്ങളുടെ കൂടെ പിറപ്പല്ല, അർജുൻ്റെ അളിയൻ അല്ല , അർജുൻ്റെ ലോറിയുടെ ഉടമ മാത്രമാണ്, അദ്ദേഹം മനുഷ്യത്വം എന്നൊന്ന് ഉള്ളത് കൊണ്ട് മാത്രമാണ് അർജുൻ്റെ വിഷയത്തിൽ നിങ്ങൾക്കൊപ്പം നിന്നത്, അല്ലാത്തപക്ഷം ആരും ഇത് പോലെ മറ്റൊരാൾക്ക് വേണ്ടി,അതും മരിച്ച് പോയ ഒരാൾക്ക് വേണ്ടി ഈ വിധം ഊണും ഉറക്കവും, കുടുംബത്തെ കാര്യങ്ങളും ഉപേക്ഷിച്ച് ആരും ഒന്നും ചെയ്യില്ല
ഇത്രയും നന്ദികെട്ട കുടുംബം. അമ്മേ ആര് മറന്നാലും നിങ്ങൾ മറക്കരുതായിരുന്നു. അവസാനം നിങ്ങളുടെ മുറ്റത്തു ജീവനില്ലാത്ത ശരീരം ആണെങ്കിലും അത് എത്തിക്കുവാൻ കഷ്ടപ്പെട്ട മനാഫ്... അദ്ദേഹം ഞങ്ങളുടെ എല്ലാം ഹീറോ തന്നെ യാണ്. പിന്നെ അർജുൻ ന്റെ ഭാര്യയോട്... സഹോദരീ ഇത്രപെട്ടെന്ന് എല്ലാം മറന്ന് മീഡിയ യുടെ മുന്നിൽ വന്നിരുന്നു ഇങ്ങനയൊക്കെ പറയാൻ... ഏറ്റവും നന്ദികെട്ട വർഗം മനുഷ്യർ തന്നെയാണെന്ന് വീണ്ടും വീണ്ടും വിളിച്ചു പറയാനായി കുറെ മനുഷ്യർ..😢
തിരക്കിനിടയിലും ഇടയ്ക്കു ന്യൂസ് വച്ചു നോക്കും അർജുൻ എന്തായി എന്ന് അറിയാൻ... പക്ഷെ ഇത്രയും ദുഷിച്ച ചിന്തയുള്ള... അർജുൻടെ കുടുംബം കഷ്ട്ടം... ദയവുചെയ്ത് oru മീഡിയാസും അവരുടെ പിറകെ പോവരുത്... എന്ടെ മീഡിയസേ... വയനാട് മറന്നോ... അവിടെ എല്ലാം നഷ്ട്ടപ്പെട്ട വരുണ്ട്... അവരുടെ കാര്യങ്ങൾ അന്നുവേഷിക്കു
മനാഫിക്കാ നിങ്ങൾ നല്ലൊരു മനുഷ്യനാണ് ഞങ്ങൾക്കെല്ലാം ഈ കേരളത്തിന് തന്നെ ബോധ്യപ്പെട്ടതാണ് ഇനിയും നന്ദി ആൾക്കാർക്ക് വേണ്ടി സമയം ചെലവാക്കാതെ നിങ്ങൾ അന്തസായിട്ട് ജീവിക്കാൻ നോക്കുക മനാഫിക്കാ ❤❤❤❤❤❤❤❤❤
മനാഫ്ഇക്കാടെ ചാനൽ 90 ക ആയി. ശെരിക്കും അർജുന്റെ ഫാമിലി നമ്മുടെ മനാഫ്യ്ക്കെയേ പ്രശസ്തനാക്കി. നന്മയുള്ള ലോകമേ. മനാഫ്ഇക്കാടെ സന്മസിന് പടച്ചോൻ കൊടുത്ത gift❤️😍👍
ചേട്ടാ എനിക്ക് ഒന്നര വയസ്സ് ഉള്ളപ്പോൾ എന്റെ ഫാദർ മരിച്ചതാണ് അത് ഒരാൾ കിണറിൽ വീണ് ശ്വാസം കിട്ടാത്ത നിൽക്കുന്ന സമയത്ത് സഹായിക്കാൻ ഇറങ്ങിയത് എന്റെ ഫാദർ മരിച്ചു പക്ഷേ അയാൾ രക്ഷപ്പെട്ടു എന്റെ ഉമ്മാക്ക് ഒരു ഗവൺമെന്റ് ജോലിയോ എന്നെ അന്വേഷിച്ചു വരികയോ ആരും ചെയ്തില്ല ഒരുപാട് ആൾക്കാർ മരിച്ചുപോകുന്നു അവരുടെ ആൾക്കാർക്ക് ഇങ്ങനെ ജോലി കിട്ടുമോ ഇവരുടെ കുടുംബം ഇങ്ങനെ പരാമർശിച്ചത് കൊണ്ട് ആ ജോലി കിട്ടാതിരിക്കുകയാണ് വേണ്ടത്
അർജുന്റെ ഭാര്യക് ജോലി കൊടുത്തത് എന്തിന്റെ അടിസ്ഥാനത്തിലാണ്, ഒരുപാട് പേരുടെ ഭർത്താക്കന്മാർ മരിച് കുട്ടികളുമായി ഒരു ജോലിക് വേണ്ടി കഷ്ടപെടുന്നുണ്ട്, ഞാനും ഒരു വിഡോ ആണ്, എനിക്കും ഒരു കുഞ്ഞുണ്ട്, ഞാൻ psc പടിക്കുകയാണ്. എല്ലാ വിഡോ കൾക്കും ജോലി കൊടുക്കുമോ
ഏറ്റവും വൃത്തികെട്ട കുടുമ്പം എന്ന നാമം ഇവർക്ക് ഏറ്റവും അനുയോജ്യം ഈ നന്ദികേട് അരുതായിരുന്നു കുടുമ്പമേ....അർജുനെ കിട്ടും മുന്നേ പറഞ്ഞൂടായിരുന്നോ.... പട്ടി പോലും നക്കാൻ കൊടുക്കുന്ന കയ്യിൽ കടിക്കൂല.... പാവം ഇത്രയും ദിവസം സേവനം ചെയ്തതിനെതിരിലാണോ ഈ പത്ര സമ്മേളനം 😢
അ൪ജ്ജുന൯െറ ബോഡി കർണ്ണാടകയിൽ നിന്നു കൊണ്ടുവന്നപ്പോൾ ആംബുലൻസിൽ കൂടെ ഇരുന്നത് പോലു൦ ഈശ്വ൪ മാല്പെ ആയിരുന്നു. ഈ പറഞ്ഞ അനുജനു൦ അളിയനു൦ കാറിൽ ആണ് അനുഗമിച്ചത്. എവിടെ ഇവരുടെ സ്നേഹ൦? അ൪ജ്ജു൯ ശരിക്കും ഈ നന്ദിയില്ലാത്ത കുടുംബത്തിൽ നിന്നു൦ രക്ഷപ്പെട്ടതാണ്. ആ ഭാര്യ ഇന്നലെ ചിരിച്ചു കൊണ്ട് ചാനലിൽ വന്നിരുന്നു. ബല്ലാത്ത ജാതി. നന്ദിയില്ലാത്ത വ൪ഗ്ഗ൦
മനാഫ് റസ്ക്കൽ ആണ് പറഞ്ഞത്, ലോറി ഓൺ ആയി, ജിപിസ് ഓൺ ആയി എന്ന് ഒകെ, മിലിറ്ററി അന്ന് തന്നെ പറഞ്ഞു ലോറി പുഴയിൽ ഉണ്ട് എന്ന് പക്ഷെ ഇവൻ ആണ് പറഞ്ഞത് ലോറി കരയിൽ ആണ് എന്ന്, കാരണം ലോറി കിട്ടിയാലേ ഇൻഷുറൻസ് കിട്ടു, കരയിൽ ഇല്ല എന്ന് മനാഫ് എന്നാ fraud നു ഉറപ്പ് വരുത്തണം അതിനു ചീപ്പ് കളി അവൻ കളിച്ചു,ആ body ഇത്രയും ആകാൻ കാരണം ഇവൻ ആണ്, അവൻ എന്നിട്ട് youtube ചാനൽ തുടങ്ങി, മനാഫ് അവിടെ നിന്നത് ലോറിക് വേണ്ടി എന്നാലേ, ഇൻഷുറൻസ് കിട്ടു 😏😏😏ഇവനെ സപ്പോർട്ട് ചെയ്യാൻ കുറെ ഊളകളും
ഏറ്റവും വേദന തോന്നിയത് എന്റെ മോനെപോലെ ഞാൻ വളർത്തും എന്നുപറഞ്ഞതു കേട്ടു അർജുന്റെ ഭാര്യക്ക് വല്ലാണ്ടായത്രേ മനാഫ്ക്ക അങ്ങനെ പറഞ്ഞത് അവർക്കു നാണക്കേടയിപോലും ഇങ്ങനെ പറയാൻ ആ ഫാമിലിക്ക് എങ്ങനെ സാധിച്ചു ആ മനുഷ്യന്റെ ആ വാക്കുകളെപോലും അവർ കുറ്റപ്പെടുത്തി അർജുൻ സംഭവത്തിൽ എനിക്ക് മനാഫ്ക്കനോട് ഏറ്റവും ബഹുമാനം തോന്നിപോയ വാക്കുകളായിരുന്നു എന്റെ നാലാമത്തെ മകനായി ഞാൻ വളർത്തിക്കോളാം ആ മനുഷ്യനെ മനസിലാക്കാൻ ആ നന്ദിയില്ലാത്ത കുടുബംങ്ങൾക്ക് കഴിഞ്ഞില്ല കഷ്ട്ടം നമ്മുടെ കൂട്ടത്തിലെ ചിലമനുഷ്യർ ഇങ്ങനെയാണ്
സത്യം. മനാഫ് പറഞ്ഞത് മോനെ വീട്ടിൽ എടുത്തു കൊണ്ട് പോയി വളർത്തും എന്ന് അല്ല. മോനെ പോലെ നോക്കും അവന്റെ ആവശ്യങ്ങൾ ഒക്കെ ചെയ്തു കൊടുക്കും എന്ന് ആണ്. അത് പോലും മനസ്സിൽ ആകാൻ കഴിയാത്ത വീട്ടുകാർ കഷ്ടം 🥲🥲വീടുകാരുടെ പിന്നിൽ നിന്ന് ആരൊക്കെയോ കളിക്കുന്നുണ്ട്
ഇങ്ങനെ ഒരു മനാഫ്ഉം മൽപ്പായും ഉണ്ടായിരുന്നത് ഇത് ഇങ്ങനെ അവസാനിച്ചു. ആദ്യ ഘട്ടത്തിൽ അവിടെ റോഡ് ക്ലിയർ ചെയുക മാത്രമാണ് നടന്നത്, ലോറി അവിടെ എല്ലായെന്നു കർണാടക പറഞ്ഞത്. നന്ദികെട്ട കുടുബം. കർണാടകകാർക്ക് കേരളീയരുടെ കുട്ടായിമയും കാര്യം കഴിയുബോൾ നന്ദികേടും മനസ്‌ടിലായി
സാധാരണ ഒരു അപകടത്തിൽ ആരുംഅറിയാതെ ചെറിയൊരു കോളത്തിൽ ഒതുങ്ങി പോകേണ്ടിയിരുന്ന ഒരു വാർത്തമായി മാറേണ്ടിയിരുന്ന അർജുനെ ലോകത്തെ മുഴുവൻ അറിയിക്കുകയും ഇന്ന് മലയാളി മനസുകളുടെ പ്രിയപ്പെട്ടവൻ ആക്കുകയുംചെയ്‌ത ആളാണ് മനാഫിക്ക❤️ആ മനുഷ്യനെ ഇങ്ങനെ ദ്രോഹിക്കുന്നവരോട് ദൈവം ചോദിച്ചോളും...
സ്വന്ധം ജീവൻ പണയം വച് വെള്ളത്തിൽ അടിയിൽ ഇറങ്ങിയ ഈശ്യർ മാൾപേ യും ആ പാവം മനഃഫിനേയും കുറ്റം പറയാൻ എങ്ങനെ തോന്നി ഇത്ര ദുഷിഞ്ഞ മനസ് ഉള്ളവർ ആയിരുന്നോ ഈ കുടുംബം 🥺
വളരെ നല്ല മറുപടി... ഈ vdo ആ വീട്ടുകാർ കാണുവാണേൽ ഉറപ്പായും കുറ്റബോധം തോന്നും ഇതൊന്നും വേണ്ടായിരുന്നു എന്ന് തന്നെ തോന്നും എടുത്തു ചാടി എന്തൊക്കെയോ വിഡ്ഢിത്തം പറയുന്ന ഒരു ഫാമിലി നന്ദിയും ഇല്ല.പാവം മനാഫ്& 😢അർജുൻ 😢
സഹോദര ഇത് വെറുതെ പറയുന്നതല്ല ഇതിന്റെ പിന്നിൽ പണം ഉണ്ടാക്കാൻ വേണ്ടി ആണ് അർജുന്റെ സഹോദരി കളിക്കുന്ന ഒരു ഗെയിം ആണ് ഇനി നിങ്ങൾ നോക്കിക്കോ ലക്ഷങ്ങൾ അവരുടെ വീടുകളിൽ എത്തും അത് അർജുന്റെ ഭാര്യക്കും കുട്ടിക്കും കിട്ടില്ല or വർഷം കാത്തിരുക്കുക അർജുന്റെ വൈഫ് വെളിപ്പെടുത്തും നോക്കിക്കോ
@@shiyadkochukalingu1672 സഹകരണ ബാങ്ക് Government ന്റെ ആണ്.. Permanent or temporary.. Engine കൊടുക്കും.. വയനാട് എത്ര പേർ മരിച്ചു.. അവരുടെ കുടുംബത്തിലെ arkkelum കിട്ടിയോ
മരിച്ചയാളെ കിട്ടുന്നതിന് മുൻപ് ജോലി അതൊന്ന് അന്വേഷിക്കണം വയനാട്ടിൽ ഉള്ള ജനങ്ങൾക്ക് എന്ത് ജോലിയാണ് കൊടുത്തത് ആ നൗഫലിന് ആദ്യം ജോലി കൊടുക്കണമായിരുന്നു അയാൾ ഗൾഫ് ജീവിതം അവസാനിപ്പിച്ചു ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്
അർജുന് വേണ്ടി അളിയന് ചെയ്യാൻ പറ്റിയ ഏറ്റവും നല്ല കാര്യം നന്ദികെട്ട കുടുംബം എന്ന കേരളജനതയുടെ വിലയിരുത്തൽ സമ്പാദിച്ചു കൊടുത്തു. അർജുന്റെ കുടുംബം അളിയന് ഒരു നന്ദി പറയണം. പിന്നെ കൃഷ്ണ പ്രിയയോട് ഒരു കാര്യം ഇവരുടെ ഇപ്പഴത്തെ അമിതസ്നേഹം ഒന്നും കണക്കാക്കണ്ട. അവനവന്റെ കാര്യത്തിനു മുൻഗണന കൊടുക്ക്.
അനന്ത് അംബാനി യെ ഓർത്തുപോയി... എത്ര നല്ല മനുഷ്യനാണ് അയാൾ.. കല്യാണത്തിന് ആരോ കൊടുത്ത 500 രൂപ ചിരിച്ചോണ്ടാ മേടിച്ചത്... അത് അയാൾക്ക് ആവശ്യമുണ്ടായിട്ടൊന്നുമല്ല... ഒരു സന്തോഷം... തങ്ങള് കൊടുത്ത 2000രൂപയെ കുറിച് പറഞ്ഞല്ലോ... പുച്ഛത്തോടെ... എന്തെ കർണാടക സർക്കാരിന്റെ പൈസടെ കാര്യം പറയാത്തത്... പിന്നെ എല്ലാ psc പഠിച്ചു റാങ്കലിസ്റ്റിൽ വന്നിട്ടും ജോബ് ഇല്ലാത്ത എത്രയോ പേരുടെ ഔദാര്യം മാത്രമാണ് ആ കുട്ടിയ്ക്ക് കിട്ടിയ ജോലി... സഹായം സ്വീകരിക്കുന്നത് അത്ര നാണക്കേട് ആണേൽ അതൊന്ന് രാജി വെക്കണം..
സത്യം അത് നിങ്ങളൊക്കെ വിളിച്ചു പറയുന്ന നല്ല കാര്യം തന്നെ ഭർത്താവ് അർജുനെ കിട്ടിയോ അർജൻ ജീവിച്ചിരിപ്പുണ്ടോ മരിച്ചാൽ അറിയുന്നതിന് മുമ്പ് പോലും ജോലിക്ക് പോയവളാണ് അർജുന്റെ ഭാര്യ ഇവർക്ക് പൈസ മാത്രം മതി സത്യമാണ് പറഞ്ഞത് ആ മനുഷ്യൻ 72 ദിവസം അവിടെ കിടന്നുകൊണ്ട് എന്തിനായിരുന്നു ഇതുപോലെ നന്ദികേട്ടനൊക്കെ ചെയ്തേക്കുന്നത് ശരിയാണ് വയനാട് എത്രയോ ജനങ്ങൾ മരിച്ചു അവർക്ക് ഇല്ലാത്ത ഒരു ഇതൊക്കെ കൊടുക്കേണ്ട കാര്യമില്ല പക്ഷേ നമ്മളൊക്കെ ഒരുപാട് സങ്കടപ്പെട്ട് പക്ഷേ ഇപ്പോൾ നമുക്ക് എന്തിനായിരുന്നു ഒരുപാട് കരഞ്ഞവരാണ്
അല്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രിയും കുടപിടിക്കും എന്ന് പറഞ്ഞു കേട്ടിട്ടില്ലേ അതാണ് അവിടെ നടക്കുന്നത് ആരൊക്കെയോ പുറകിൽ നിന്ന് ഇഞ്ചക്ഷൻ അടിച്ചു കയറ്റുന്നത് കുറച്ചു കഴിഞ്ഞാൽ അവർ ഇവരെ ഇട്ടിട്ടു പോകും പിന്നെ ഇവർ മുകളിലോട്ട് നോക്കി ആവി ഇടേണ്ടി വരും അത്രയേ ഉള്ളൂ
അർജുന്നെ കളഞ്ഞിട്ടു പോകതിരുന്ന മനാഫ്ഫ് നിനക്ക്.. ഒരുകുടുംബം ഉണ്ടാരുന്നു..... അപ്പോൾ നഷ്ടപ്പെട്ടവർ തോഴുകൈയോടെ.... Tv ക്കുമുൻപിലും..... നിന്റെ മനസ് പിടയുന്നത് ദൈവം കണ്ടു..... സാരമില്ല...... മനസാക്ഷി ഉള്ള മനുഷ്യൻ... നിനോടൊപ്പ മുണ്ട്.... അതിനി നീ എത്രക് മോശ പെട്ടവൻ അന്നെന്നു പറഞ്ഞാലും.. ❤❤❤❤
മനാഫ് ന് ഈ യുട്യൂബ് വരുമാനം കൊണ്ട് ജീവിക്കേണ്ട അവസ്ഥ ഒന്നും ഇല്ല എന്നത് എല്ലാവർക്കും അറിയാം.... പാവം ആ മാൽപേ... ഒരു സൈനികനും ഇറങ്ങാത്ത ആ വെള്ളത്തിൽ സ്വന്തം ജീവൻ പോലും പണയം വെച്ച് ഇറങ്ങിയ മാൽപേയെ എങ്കിലും വെറുതെ വിടമായിരുന്നു അളിയാ....
ജന്മം തന്ന ഉപ്പയുടെയോ ഉമ്മയുടേയോ പേരിടൂ പുതിയ വണ്ടിക്ക്. ഇല്ലെങ്കിൽ അല്ലാഹു അക്ബർ എന്ന് പേരിട്ട് തൊട്ടു nerukil വെച്ച് വണ്ടി ഓടിക്കൂ. എങ്കിൽ പുണ്യം കിട്ടും. എന്നിട്ട് വെല്ല് വിളിച്ചിട്ടുള്ള നിയമനടപടികൾ നേരിടു. ഗംഗവാലി പുഴയിൽ ഇനി ആരെയും തപ്പാൻ പോകേണ്ടതില്ല. ശേഷിച്ചിട്ടുള്ള ബാക്കി സമയം കുടുംബത്തോട് കൂട്ടിയിരിക്കൂ.
അർജുൻ്റെ കുടുംബം ,ഇപ്പം കാണിക്കുന്ന തറപരിപാടിയുണ്ടല്ലോ അർജുൻ്റെ ആത്മാവ് പോലും ഒരിക്കലും പൊറുക്കില്ല. . അർജുൻമൂലം മലയാളികൾക്ക്,അർജുൻ്റെ കുടുംബത്തോടുണ്ടായിരുന്ന സ്നേഹം ഇതുകാരണം നഷ്ടമായി ....
അർജ്ജന്റെ വീഡിയോ കണ്ടാൽ എന്റെ കണ്ണിൽ നിന്നും കണ്ണുനീർ വരുമായിരുന്നു. ഇന്നലെ അവരുടെ മാധ്യമങ്ങളോട് സംസാരിക്കുന്നത്കണ്ടതോട്കൂടി അത് അവസാനിച്ചു.പ്രിയ സഹോദരാമനാഫ്❤️❤️❤️❤️🙏🙏🙏
സത്യം.... മനാഫ് ഇനി ഈ നന്ദി കെട്ട കുടുംബത്തിൻ്റെ ഒരു കാര്യങ്ങളിലും ഇടപെടരുതു.... ഇവരുടെ പേരു പോലും മനാഫ് പറയരുതു. അളിയൻ വാഴട്ടെ... പെങ്ങളുടെ over Smartness കണ്ടപ്പോൾ തന്നെ ഇങ്ങനെ ഒക്കെ സംഭവിക്കും എന്നു പ്രതീക്ഷിച്ചതാണു... നന്ദികെട്ട വർഗ്ഗം ...
അളിയൻ എപ്പോ മുതലാ പണിക്കു പോകാൻ തുടങ്ങിയത്..അർജുന്റെ കൂട്ടുകാരും ആദ്യമായി വണ്ടിയിൽ കൊണ്ടുപോയ ചേട്ടനും പറയുന്ന വീഡിയോ യൂട്യൂബിൽ ഉണ്ട്.. ആ കുടുംബത്തെ മൊത്തം നോക്കിയത് അർജുൻ ആയിരുന്നു എന്ന് അദ്ദേഹം പറയുന്നുണ്ട്.. അച്ഛൻ ഏതു പശുവിനെ നോക്കി അച്ഛനെ എണീക്കാൻ പോലും കഴിയില്ല എന്ന് ആ ആ വീടിന്റെ അടുത്തുള്ള ചേട്ടൻ പറയുന്നുണ്ട്... അളിയോ അളിയനാണ് അളിയാ അളിയൻ... ഇപ്പോൾ എല്ലാവരും ജോലിക്കായി... തോന്നുന്നു ദൈവം വെറുതെയല്ല അർജുനനെ കൊണ്ടുപോയത്... ഇവനൊക്കെയല്ലേ അളിയൻ...
നിങ്ങൾ പറഞ്ഞതാണ് 100% ശരി, അർജുന്റെ പേര് മനാഫിന്റെ ലോറി ഇടാൻ നിയമപരമായി ഒരു തടസ്സവുമില്ല. ഈ കുടുംബം ഇപ്പോൾ നന്ദികേട് കാണിക്കരുത്,,,, എന്നാണ് പറയാനുള്ളത്. നിങ്ങൾക്ക് ആർക്കും തന്നെ മനാഫിന്റെ 7 അയലത്ത് എത്താൻ പോലും സാധിക്കുകയില്ല. അത്രയും ഉന്നതിയിലാണ് മനാഫ് എത്തിയിട്ടുള്ളത്. കേരളവും ഇന്ത്യയും സാക്ഷിയാണ്. അനവസരത്തിലുള്ള ആരോപണം മഹാകഷ്ടമാണ്. 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
അതായിരിക്കും അവർക്ക് ഇഷ്ടക്കേട് ആയത്. കുഞ്ഞിനെ ഉസ്താതിന്റെ കൈയിൽ നിന്ന് മനാഫ് ഇക്ക എടുക്കാൻ നോക്കിയപ്പോ അളിയൻ വന്നു വേഗം മോനെ എടുത്തു. ആ അളിയനെ വെറുതെ വിടരുത്
മലയാളികൾ കണ്ടത് ഏറ്റവും വലിയ രക്ഷാപ്രവർത്തനവും... ഏറ്റവും നന്ദി കെട്ട കുടുംബത്തെയും.... മനാഫ് ഇക്ക ❤🙏🏼
സങ്കിയല്ല മനാഫ് സങ്കിയാണെകിൽ പണം വീഴുങ്ങും അവരുടെ വീട്ടിൽ മൂത്ത സങ്കി ഉണ്ട് അവൻ പൈസ പിടിച്ചിട്ടുണ്ട് അത് സത്യം ആണ്
Teue🎉🎉🎉
Sathyam
മനുഷ്യത്വം ഇല്ലാത്ത നന്ദി കെട്ട വർഗം
Nale ente vandikkum edum Arjun ennu
ആ കുടുംബം ഒരു പാവമാണെന്ന വിചാരിച്ചത് ഇപ്പോൾ മനസിലായി...
പാവം മനാഫ്ക്ക..
മനാഫ്കയാണ് സ്റ്റാർ 👌
Enik atheyam thane thoniyerunnu abar udayian enn
ആ പെങ്ങൾ മീഡിയകളിൽ വന്ന് ചിരിച്ചല്ലേ സംസാരിച്ചത്. സംസാരവും ശരീര ഭാഷയും കണ്ടാലറിയാം തന്റേടിയാണെന്ന് മനസ്സിലാക്കാം. അർജ്ജുനന്റെ ഭാര്യയും മോശമല്ല. ഇവർക്ക് ആർക്കും വിഷമം ഇല്ല. കാശാവ് വേണ്ടത്. നന്ദികെട്ട കുടുംബം.
Akudumbathe natichad sangikalude kuthithirupan
കേരളം കണ്ടതിൽ വെച്ച് ഏറ്റവും നന്ദിക്കെട്ട കുടുംബം
Satyam😂
Offcource
Athe 💯💯💯💯💯💯💯💯sathyam
Sathyam
Ofcource
അർജുന്റെ കുടുംബം നന്ദി കെട്ട വർഗം ഏറ്റവും നല്ല മനുഷ്യൻ ആണ് മനാഫ്ക്ക്
Yes 100% സത്യം , അർജുൻൻ്റെ കുടുംബത്തെ വെറുത്തു പോയി❤❤❤
മനാഫ് ഈശ്വർ മാപ്പെ ❤❤ FULL SUPPORT 💪
വല്ലാത്തൊരു അളിയൻ നമിച്ചു......മനാഫ് ക്ക നല്ലൊരു മനുഷ്യൻ
Avan Rss ane
@@praveenneeraj6981 ഞാൻ ഇവരുടെ വീടിന്റെ അടുത്താണ് enikku അറിയാം ഇവരുടെ സ്വഭാവം മനാഫ് നല്ലൊരു മനുഷ്യൻ ആണ്
@വെറുതെയല്ല nationalmedia3620
Aliyan poorimone rss ahn. E kunnkalk ok onnu chyth kodutht krym illa. Sangikal angne ahn😅
@@nationalmedia3620 ithine ini jaati-um politics-um aayittu koottikuzhakkenda....Evideyim ithu thanne 🤦🤦
അർജുൻ കാരണം അഭിമാനത്തോടെ ജീവിക്കേണ്ടിയിരുന്ന കുടുംബം ഒരു പത്രസമ്മേളനം കാരണം നന്ദികെട്ടവർ ആയി കേരളത്തിന് മൊത്തം അപമാനവുമായി മാറി
Yes
Yes
Sir ഇതൊന്നും അവർ കേൾക്കില്ല. ശരിയാണ് sir ഉള്ള വിലയും ഇല്ലാതായി പോയി. അവർ എന്ത് കുടുംബം. പുച്ഛം പുച്ഛം പുച്ഛം. നന്ദി ഇല്ലാത്ത വർഗം വെറുപ്പിച്ചു കളഞ്ഞു അവർ
സത്യം
നന്ദി കെട്ട നയിക്കാൾ ആയി
പെണ്ണിന് പോലും ഒരു സങ്കടവും ഇല്ല അവിടെ ഭർത്താവ് മരിച്ചിട്ട് അവർക്ക് ജോലി കൊടുക്കുന്നത് നിയമപരമായിട്ട് നല്ലതല്ല
ബ്രോ 👍... ഞങ്ങൾക്ക് പറയാൻ ഉള്ളത് നിങ്ങൾ പറഞ്ഞു....... ബ്രോ 💯💯💯♥️♥️♥️♥️
പ്രിയപ്പെട്ട മനാഫ്ഫെ ഇവർ അർജുന്റെ അളിയനും പെങ്ങളും കാർന്നോന്മാരും നന്ദികെട്ടവരാണ് ഇക്കൂട്ടർക്കുഒന്നും ചെയ്യണ്ട. 🙏🙏❤️❤️❤️
മനാഫ് youtube ചാനൽ തുടങ്ങിയത് അവിടെ നടക്കുന്ന കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ വേണ്ടിയായിരുന്നു കാരണം എല്ലാ മീഡിയസും വയനാട് ദുരന്തമായപ്പോൾ അങ്ങോട്ട് പോയി അപ്പോൾ മനാഫ് അവിടെ ഒറ്റപ്പെട്ടു ജനങ്ങളിലേക്ക് ഇവിടെ നടക്കുന്ന വിവരങ്ങൾ എത്തിക്കണം അർജുനനെ ആരും മറക്കരുത് എന്ന് കരുതിയിട്ടായിരിക്കാം
സത്യമാണ് അത് കറക്റ്റ് ആണ് 👌 അദ്ദേഹം ഇവരെപ്പറ്റി ഒരു വാക്ക് അനാവശ്യമായിട്ട് പറഞ്ഞിട്ടില്ല ഏതാണ്ട് ഒരു കോടിയുടെ ഒരു മുതലാണ് ആ വെള്ളത്തിൽ പോയത് 😭😭😭
അതാണ് കാരണം അത് അവർക്ക് ഇഷ്ട്ടം ആയില്ല
അതെ...തെറ്റിദ്ധാരണ ആയിരിക്കാൻ ആണ് സാധ്യത.
കേരളത്തിലെ ഓരോ ജീവനും വില ഉണ്ടാകണം ന്നു മനാഫ് പറഞ്ഞിരുന്നു.പുറമെ ലോറി അവിടെ തന്നെ ഇട്ടത് ആളുകൾക്ക് ഓർമ്മ വരാൻ..പക്ഷേ...നല്ലത് ന്നു തോന്നുന്നത്തിന് പകരം സംശയം വന്നു.
ഒരു കോടിയോളം വില വരുന്ന ലോറിയും മരവും അവിടെ വെലിച്ചെറിഞ്ഞു അർജുന് വേണ്ടി നിന്ന മനുഷ്യൻ യുട്യൂബ് വരുമാനത്തിന് വേണ്ടി ആണ് പോലും ...ഒരു ഘട്ടത്തിൽ എങ്കിലും നിങൾക്ക് വേണ്ടി നിന്നിരുന്നില്ലേ ...😢😢 അതിൻ്റെ ഒരു നന്ദി എങ്കിലും കണിക്കണ്ടെ 😢😢
Kitten povunnatu panku vakkendi vannalo
മനാഫ് റസ്ക്കൽ ആണ് പറഞ്ഞത്, ലോറി ഓൺ ആയി, ജിപിസ് ഓൺ ആയി എന്ന് ഒകെ, മിലിറ്ററി അന്ന് തന്നെ പറഞ്ഞു ലോറി പുഴയിൽ ഉണ്ട് എന്ന് പക്ഷെ ഇവൻ ആണ് പറഞ്ഞത് ലോറി കരയിൽ ആണ് എന്ന്, കാരണം ലോറി കിട്ടിയാലേ ഇൻഷുറൻസ് കിട്ടു, കരയിൽ ഇല്ല എന്ന് മനാഫ് എന്നാ fraud നു ഉറപ്പ് വരുത്തണം അതിനു ചീപ്പ് കളി അവൻ കളിച്ചു,ആ body ഇത്രയും ആകാൻ കാരണം ഇവൻ ആണ്, അവൻ എന്നിട്ട് youtube ചാനൽ തുടങ്ങി, മനാഫ് അവിടെ നിന്നത് ലോറിക് വേണ്ടി എന്നാലേ, ഇൻഷുറൻസ് കിട്ടു 😏😏😏ഇവനെ സപ്പോർട്ട് ചെയ്യാൻ കുറെ ഊളകളും
കേരളത്തിലെ ആദ്യം ഉണ്ടാക്കിയ നന്മമരം ബോട്ടിൽ കയറാൻ മുതുക് കാണിച്ചു കൊടുത്തവൻ എന്ത് കൊണ്ട് പരസ്ത്രീയെ കൈ കൊണ്ട് തൊടാൻ മതം അനുവദിക്കുന്നില്ല പോലും... പ്രളയത്തിലും മതം നോക്കിയവർ 🤣🤣🤣 അന്നത്തെ നന്മമരം 🤣🤣പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയനായ പരപ്പനങ്ങാടി ആവില്‍ ബീച്ചില്‍ കുട്ടിയച്ചന്റെ പുരയ്ക്കല്‍ ജൈസലിനെ (37) സ്വര്‍ണം തട്ടിയെടുത്ത കേസില്‍ അറസ്റ്റ് ചെയ്തു. കരിപ്പൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാര്‍ച്ചില്‍ വിമാനത്താവളം കേന്ദ്രീകരിച്ചാണ് സ്വര്‍ണം തട്ടിയെടുത്തത്. കരിപ്പൂരിലെത്തിച്ച ജൈസലിനെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കി.
സംഭവത്തിൽ ഇതിനു മുൻപ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് ഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്തെ ജയിലില്‍നിന്ന് ജൈസലിനെ അറസ്റ്റ് ചെയ്തത്. കൊല്ലത്ത് രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാൾ അറസ്റ്റിലായി തിരുവനന്തപുരം ജയിലിലെത്തിയത്.
❤❤😂😂😂🎉🎉🎉🎉
@@ValsammaKNകിട്ടുന്നത് മുഴുവനും അർജുൻ്റെ കുടുംബം കൊണ്ട് പോയി പുഴുങ്ങി തിന്നട്ടെ, ഒരു മനുഷ്യൻ്റെ ചിത കത്തി അതിൻ്റെ ചൂട് ആറിയിട്ടില്ല, അപ്പോഴാണ് ആ മനുഷ്യൻ്റെ കുടുംബം വന്നിരുന്ന് ഈ വായിൽ തോന്നിയത് വിളിച്ച് പറയുന്നത്, ജിതിൻ ഇറങ്ങിയെങ്കിൽ അത് അയാളുടെ ഭാര്യയുടെ ആങ്ങളക്ക് വേണ്ടിയിട്ടാണു, അത് നിങ്ങളുടെ കുടുംബക്കാരാണ്, അത് നിങ്ങളുടെ കടമയാണ്, അത് കൊണ്ട് തന്നെയാണ് ജനങ്ങൾ ജിതിൻ്റെ കടമയെ വലിയ കാര്യം ചെയ്തതായി പറയത്തത്തും, അതിൽ ആ പെങ്ങൾക്കും ജിതിനും കണ്ണു കടി അനുഭവപ്പെട്ടു, അവർ നോക്കുമ്പോൾ എല്ലായിടത്തും മനാഫിൻ്റെ പ്രവർത്തിയെ എടുത്ത് പറയുന്നു, അതെ അത് എടുത്ത് പറയുവാനുണ്ട്, കാരണം അദ്ദേഹം എത്ര പറഞ്ഞാലും നിങ്ങളുടെ കൂടെ പിറപ്പല്ല, അർജുൻ്റെ അളിയൻ അല്ല , അർജുൻ്റെ ലോറിയുടെ ഉടമ മാത്രമാണ്, അദ്ദേഹം മനുഷ്യത്വം എന്നൊന്ന് ഉള്ളത് കൊണ്ട് മാത്രമാണ് അർജുൻ്റെ വിഷയത്തിൽ നിങ്ങൾക്കൊപ്പം നിന്നത്, അല്ലാത്തപക്ഷം ആരും ഇത് പോലെ മറ്റൊരാൾക്ക് വേണ്ടി,അതും മരിച്ച് പോയ ഒരാൾക്ക് വേണ്ടി ഈ വിധം ഊണും ഉറക്കവും, കുടുംബത്തെ കാര്യങ്ങളും ഉപേക്ഷിച്ച് ആരും ഒന്നും ചെയ്യില്ല
ഇത്രയും നന്ദികെട്ട കുടുംബം.
അമ്മേ ആര് മറന്നാലും നിങ്ങൾ മറക്കരുതായിരുന്നു. അവസാനം നിങ്ങളുടെ മുറ്റത്തു ജീവനില്ലാത്ത ശരീരം ആണെങ്കിലും അത് എത്തിക്കുവാൻ കഷ്ടപ്പെട്ട മനാഫ്... അദ്ദേഹം ഞങ്ങളുടെ എല്ലാം ഹീറോ തന്നെ യാണ്. പിന്നെ അർജുൻ ന്റെ ഭാര്യയോട്... സഹോദരീ ഇത്രപെട്ടെന്ന് എല്ലാം മറന്ന് മീഡിയ യുടെ മുന്നിൽ വന്നിരുന്നു ഇങ്ങനയൊക്കെ പറയാൻ...
ഏറ്റവും നന്ദികെട്ട വർഗം മനുഷ്യർ തന്നെയാണെന്ന് വീണ്ടും വീണ്ടും വിളിച്ചു പറയാനായി കുറെ മനുഷ്യർ..😢
മനാഫ് എന്ന മനുഷ്യനോട് ഒത്തിരി ഒത്തിരി റെസ്‌പെക്ട് സ്നേഹം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
തിരക്കിനിടയിലും ഇടയ്ക്കു ന്യൂസ് വച്ചു നോക്കും അർജുൻ എന്തായി എന്ന് അറിയാൻ... പക്ഷെ ഇത്രയും ദുഷിച്ച ചിന്തയുള്ള... അർജുൻടെ കുടുംബം കഷ്ട്ടം... ദയവുചെയ്ത് oru മീഡിയാസും അവരുടെ പിറകെ പോവരുത്... എന്ടെ മീഡിയസേ... വയനാട് മറന്നോ... അവിടെ എല്ലാം നഷ്ട്ടപ്പെട്ട വരുണ്ട്... അവരുടെ കാര്യങ്ങൾ അന്നുവേഷിക്കു
മനാഫ്ക്ക അവർ തെറ്റ് മനസിലാക്കി മാപ്പ് ചോതിക്കാൻ വരും ഒരിക്കല്ലം അവർക്ക് മാപ്പ് കൊടുക്കരുത്
Correct
ശെരിയാ ബ്രോ...വയനാടിനെ പറ്റി എന്തെങ്കിലും ഉണ്ടെൽ അറിയാൻ aagrahikunu🙏
പെങ്ങൾക്ക് അൽപം കൂടി മെയ്ക്കപ്പ് വേണമായിരുന്നു ആദ്യത്തെ' മീഡിയയിൽ കാണിച്ച പോലെ കുറച്ചുകൂടി ചെയ്യാമായിരുന്നു.......
Correct
മനാഫ്ക്കാ+ ഈശ്വർ മാൽപെ കട്ട സപ്പോർട്ട്❤❤
EGO PROBLEM.....😂😂😂
മനാഫ്... ഈശ്വർ മാപെ SUPPORT ❤❤
രഞ്ജിത്ത് ഇസ്രായേൽ
Yes പുള്ളിയേയും മറക്കാൻ പാടില്ല @@VinJes-or3zo
Ego.... Problem ... Adhenne
മൻഫിന്റെ youtube ചാനൽ ഇന്നലെ വരെ 10k but ഇന്ന് 375k🔥🔥🔥🔥 full credit അളിയന്😂😂
224 k
അപ്പൊ വീട്ടുകാർ പറഞ്ഞത് ശരിയായില്ലേ
പറഞ്ഞത് അത്രയും 💯 സത്യമാണ് 👍🏻
അർജുൻ്റെ ഭാര്യക്ക് ജോലി കൊടുത്തത് തന്നെ തെറ്റ്
അതിന്റെ അഹങ്കാരമാണ് പത്രസമ്മേളനം. ഇത് വരെ ഒരു ഫാമിലിയും ചെയ്ത് കണ്ടിട്ടില്ല.
correct
അർജുൻ കിട്ടേണ്ടതിൽ വെച്ച് ഏറ്റവും നല്ല ഇടത്തേക്ക് പോയി മലയാളികളെ സംബന്ധിച്ചു മനാഫ് ആണ് ഹിറോ 🎉🎉🎉🎉
Ivar sangigalano enn oru dout
Arjun rakshapettennu parayaam❤
@@NoorKhan-hw4sf Ivideyum Caste & politics 🤦🤦Ningale pole ullavar aannu SM-il fight undakkunnathu 🤡
ജാതി സ്നേഹം 😂കാഫിർ ചത്തില്ലേ 😂
ആ മനുഷ്യൻ ഇത്രയും നാൾ കഷ്ടപ്പെട്ടത് വെറുതെ ആയി. അർജുൻ ന്റെ ആത്മാവിന് ശാന്തി കിട്ടിക്കോട്ടേ 👍👍👍👍👍
മനാഫിക്കാ നിങ്ങൾ നല്ലൊരു മനുഷ്യനാണ് ഞങ്ങൾക്കെല്ലാം ഈ കേരളത്തിന് തന്നെ ബോധ്യപ്പെട്ടതാണ് ഇനിയും നന്ദി ആൾക്കാർക്ക് വേണ്ടി സമയം ചെലവാക്കാതെ നിങ്ങൾ അന്തസായിട്ട് ജീവിക്കാൻ നോക്കുക മനാഫിക്കാ ❤❤❤❤❤❤❤❤❤
താങ്കൾ പറഞ്ഞത് 100%ശെരിയാണ്
ഇപ്പോൾ ഈ കേൾക്കുന്ന കേരള ജനതക്ക് ഒന്നേ പറയാൻ ഉള്ളു.. അർജുന് വേണ്ടി പ്രാർത്ഥിച്ച ഞങ്ങൾ പറയുന്നു... കിട്ടിയ ജോലി രാജി വെക്കുക.....
Joli awarkku avasyamm illa
@@BincyMathew-c1qരാജി വെക്കട്ടെ
Manafinod avar paranju over akaruth ennu kettilla.. Miss use cheyyunnu ennu thoniyappo prathikarichu.. Ullad parayumbozhum angeekarikkanam..Ningale oral help cheydenki ningale veetile karyangal chanelukalil poyi parayan ulla license ayi edukkarudu.. Pinne Manafikka ini cheyyendathu Arjunte peril kadichu thoongathe vere alukale sahayikkuka. Aa veetukarude request ine iniyenkilum maanikkuka
@@jdmautomotiveWwwwwwwwwwww2wwwwwwwwwwwwww
@@sujeeshlalPeswar malpeyumayi chernn nadakam kalichu enn parayunnu.. Swantham jeevan poolum vendann vachalle adheham vellathil irangiye....pinne ee reethikkano prathikarikkendath
കലക്കി bro❤നാറിയ കുടുംബതിന് കിട്ടേണ്ട മറുപടി 👍
Good masg 🙏🙏
ഇഞ്ച് അന്റെ പണി നൊക്ക്🌹🌹🌹
@@SaidhalaviKunjiman ആര്
മനാഫ്ഇക്കാടെ ചാനൽ 90 ക ആയി. ശെരിക്കും അർജുന്റെ ഫാമിലി നമ്മുടെ മനാഫ്യ്ക്കെയേ പ്രശസ്തനാക്കി. നന്മയുള്ള ലോകമേ. മനാഫ്ഇക്കാടെ സന്മസിന് പടച്ചോൻ കൊടുത്ത gift❤️😍👍
Link viduu
@@SaleenaSiddik ലോറി ഉടമ മനാഫ്
98k ആയി ഇന്ന് തന്നെ 100k കഴിയും
ഞാനും സബ് ചെയ്തു
@@SaleenaSiddik youtube.com/@lorryudamamanaf?si=ElswVydc04F5N-UX
ചേട്ടാ എനിക്ക് ഒന്നര വയസ്സ് ഉള്ളപ്പോൾ എന്റെ ഫാദർ മരിച്ചതാണ് അത് ഒരാൾ കിണറിൽ വീണ് ശ്വാസം കിട്ടാത്ത നിൽക്കുന്ന സമയത്ത് സഹായിക്കാൻ ഇറങ്ങിയത് എന്റെ ഫാദർ മരിച്ചു പക്ഷേ അയാൾ രക്ഷപ്പെട്ടു എന്റെ ഉമ്മാക്ക് ഒരു ഗവൺമെന്റ് ജോലിയോ എന്നെ അന്വേഷിച്ചു വരികയോ ആരും ചെയ്തില്ല ഒരുപാട് ആൾക്കാർ മരിച്ചുപോകുന്നു അവരുടെ ആൾക്കാർക്ക് ഇങ്ങനെ ജോലി കിട്ടുമോ ഇവരുടെ കുടുംബം ഇങ്ങനെ പരാമർശിച്ചത് കൊണ്ട് ആ ജോലി കിട്ടാതിരിക്കുകയാണ് വേണ്ടത്
അർജുന്റെ ഭാര്യ എങ്കിലും ഇതിൽ നിന്ന് മാറി നിക്കാമായിരുന്നു. നന്ദികെട്ട വർഗം. ആ ഫാമിലിയിൽ വിവരമുള്ള ആരും ഇല്ലേ.
നന്ദികെട്ട വർഗം......മനുഷ്യൻ...... മലയാളി... അതാണ് സത്യം
അർജുൻ അളിയൻ അവൻ ഒരു കഴിവില്ലാത്തവൻ
Neriketavan
അവളുടെ പാവാട😂😂
ശെരിയാണ്
നിനക്ക് എങ്ങനെ അറിയാം
അന്നം തിന്നുന്നവർക്ക് മനസ്സിലാകും
അർജുന്റെ ഭാര്യക് ജോലി കൊടുത്തത് എന്തിന്റെ അടിസ്ഥാനത്തിലാണ്, ഒരുപാട് പേരുടെ ഭർത്താക്കന്മാർ മരിച് കുട്ടികളുമായി ഒരു ജോലിക് വേണ്ടി കഷ്ടപെടുന്നുണ്ട്, ഞാനും ഒരു വിഡോ ആണ്, എനിക്കും ഒരു കുഞ്ഞുണ്ട്, ഞാൻ psc പടിക്കുകയാണ്. എല്ലാ വിഡോ കൾക്കും ജോലി കൊടുക്കുമോ
Support your comment
S correct
Correct
കറക്റ്റ്
Correct
മനുഷ്യൻ...!! എത്ര നന്ദികെട്ട വർഗ്ഗം... 😕
ഇത്രയും നന്ദികെട്ട ഒരു അളിയനും കൂട്ട, രും
ഏറ്റവും വൃത്തികെട്ട കുടുമ്പം എന്ന നാമം ഇവർക്ക് ഏറ്റവും അനുയോജ്യം
ഈ നന്ദികേട് അരുതായിരുന്നു കുടുമ്പമേ....അർജുനെ കിട്ടും മുന്നേ പറഞ്ഞൂടായിരുന്നോ.... പട്ടി പോലും നക്കാൻ കൊടുക്കുന്ന കയ്യിൽ കടിക്കൂല.... പാവം ഇത്രയും ദിവസം സേവനം ചെയ്തതിനെതിരിലാണോ ഈ പത്ര സമ്മേളനം 😢
😌
നിങ്ങൾ പറഞ്ഞത് 100% ശരി ആണ് 👌🏻👍👍🙏
അ൪ജ്ജുന൯െറ ബോഡി കർണ്ണാടകയിൽ നിന്നു കൊണ്ടുവന്നപ്പോൾ ആംബുലൻസിൽ കൂടെ ഇരുന്നത് പോലു൦ ഈശ്വ൪ മാല്പെ ആയിരുന്നു. ഈ പറഞ്ഞ അനുജനു൦ അളിയനു൦ കാറിൽ ആണ് അനുഗമിച്ചത്. എവിടെ ഇവരുടെ സ്നേഹ൦? അ൪ജ്ജു൯ ശരിക്കും ഈ നന്ദിയില്ലാത്ത കുടുംബത്തിൽ നിന്നു൦ രക്ഷപ്പെട്ടതാണ്. ആ ഭാര്യ ഇന്നലെ ചിരിച്ചു കൊണ്ട് ചാനലിൽ വന്നിരുന്നു. ബല്ലാത്ത ജാതി. നന്ദിയില്ലാത്ത വ൪ഗ്ഗ൦
Crct
Crct
Crct 😢
പാവം അർജുൻ ഇവരുടെ കറവപശു ആണെന്ന് തോന്നുന്നു
ഇനി വെറെ ഒരാളെ നോക്കാം
നീ പറഞത് വളരെ നല്ല കാര്യം 💚💚👌
നന്ദി കെട്ട വർഗ്ഗം....മനാഫ് ഇക്ക...❤
എന്ത് പറയാനാ മനാഫിന് എന്തോരം വിഷമം ഉണ്ടായിട്ടുണ്ടാവും എനിക്ക് സത്യം പറഞ്ഞാൽ കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല സത്യം പറയാലോ 😭😭😭😭😭
മനാഫ് റസ്ക്കൽ ആണ് പറഞ്ഞത്, ലോറി ഓൺ ആയി, ജിപിസ് ഓൺ ആയി എന്ന് ഒകെ, മിലിറ്ററി അന്ന് തന്നെ പറഞ്ഞു ലോറി പുഴയിൽ ഉണ്ട് എന്ന് പക്ഷെ ഇവൻ ആണ് പറഞ്ഞത് ലോറി കരയിൽ ആണ് എന്ന്, കാരണം ലോറി കിട്ടിയാലേ ഇൻഷുറൻസ് കിട്ടു, കരയിൽ ഇല്ല എന്ന് മനാഫ് എന്നാ fraud നു ഉറപ്പ് വരുത്തണം അതിനു ചീപ്പ് കളി അവൻ കളിച്ചു,ആ body ഇത്രയും ആകാൻ കാരണം ഇവൻ ആണ്, അവൻ എന്നിട്ട് youtube ചാനൽ തുടങ്ങി, മനാഫ് അവിടെ നിന്നത് ലോറിക് വേണ്ടി എന്നാലേ, ഇൻഷുറൻസ് കിട്ടു 😏😏😏ഇവനെ സപ്പോർട്ട് ചെയ്യാൻ കുറെ ഊളകളും
എനിക്കും.... എന്തൊരു മനുഷ്യര്.... നമുക്ക് ഓർക്കുമ്പോൾ ഈ കുടുംബത്തെ വെറുത്തു പോകുന്നു
കേരളം കണ്ട ഏറ്റവും വലിയ നന്ദികേട്.... നല്ല അടിപൊളി കുടുംബം. അർജുൻ രക്ഷപെട്ടെന്നു പറഞ്ഞാൽ മതിയല്ലോ.
അവർക്ക് സഹായങ്ങൾ കിട്ടുന്നത് നാണക്കേട് ആണെങ്കിൽ ആദ്യം ജോലി വേണ്ടെന്ന് വെക്കട്ടെ
കറക്റ്റ്
Yes
Yes
S
Manaf koduthathallalo😂
അർജുന്റെ കുടുബo നന്ദി െകടവരിൽ ഒന്നാo സതാനത്ത്.
ഫുൾ സപ്പോർട്ട് മനാഫ്ക
ഈ മനുഷ്യനേ പോലെ എല്ലാ യൂട്യൂബർമാരും ഈ സത്യം വെളിപ്പെടുത്തൂ 👌🏻👌🏻👌🏻
ചേച്ചി യുടെ യും അളിയന്റെയും കഥ തിരക്കഥ,, സംഭാഷണം അമ്മ ഭാര്യ അനിയൻ 😂😂നാറിയ കുടുംബം
#manaf #malpa ❤
കൃഷ്ണാ പ്രിയ വച്ചു കളിക്കുന്നു kozikode കാർക്ക് അപമാനം
അർജുനന്റെ ഭാര്യക്ക് അവരെ കൂടെ നിന്നില്ലെങ്കിൽ അവളുടെ ജീവിതം കട്ടപ്പൊകയായിരിക്കും അത് അവൾക്ക് അറിയാം അതാണ് അവൾ അങ്ങനെ സംസാരിക്കുന്നത്
Arjunte mathapithakkal aniyan paavam aanenn thonunnu bakki ellarum koode kalikkunnu anjune kanathay oru masam thikayum mump jolik poya aal aan
Avarude mughathonnum oru vishamavum kanunnillallo wife nteyum
ഏറ്റവും വേദന തോന്നിയത് എന്റെ മോനെപോലെ ഞാൻ വളർത്തും എന്നുപറഞ്ഞതു കേട്ടു അർജുന്റെ ഭാര്യക്ക് വല്ലാണ്ടായത്രേ മനാഫ്ക്ക അങ്ങനെ പറഞ്ഞത് അവർക്കു നാണക്കേടയിപോലും ഇങ്ങനെ പറയാൻ ആ ഫാമിലിക്ക് എങ്ങനെ സാധിച്ചു ആ മനുഷ്യന്റെ ആ വാക്കുകളെപോലും അവർ കുറ്റപ്പെടുത്തി അർജുൻ സംഭവത്തിൽ എനിക്ക് മനാഫ്ക്കനോട് ഏറ്റവും ബഹുമാനം തോന്നിപോയ വാക്കുകളായിരുന്നു എന്റെ നാലാമത്തെ മകനായി ഞാൻ വളർത്തിക്കോളാം ആ മനുഷ്യനെ മനസിലാക്കാൻ ആ നന്ദിയില്ലാത്ത കുടുബംങ്ങൾക്ക് കഴിഞ്ഞില്ല കഷ്ട്ടം നമ്മുടെ കൂട്ടത്തിലെ ചിലമനുഷ്യർ ഇങ്ങനെയാണ്
kandavan okke swantham kunjine ettedukkum enokke kelkkumbol abhimanam ulla pennungalkke ishtapedilla.
സത്യം. മനാഫ് പറഞ്ഞത് മോനെ വീട്ടിൽ എടുത്തു കൊണ്ട് പോയി വളർത്തും എന്ന് അല്ല. മോനെ പോലെ നോക്കും അവന്റെ ആവശ്യങ്ങൾ ഒക്കെ ചെയ്തു കൊടുക്കും എന്ന് ആണ്. അത് പോലും മനസ്സിൽ ആകാൻ കഴിയാത്ത വീട്ടുകാർ കഷ്ടം 🥲🥲വീടുകാരുടെ പിന്നിൽ നിന്ന് ആരൊക്കെയോ കളിക്കുന്നുണ്ട്
Swontham sahodarangalpolum parayatha karyam 😢😢
വിദ്യാഭ്യാസം ഉണ്ടായിട് കാര്യമില്ല വിവരംകൂടി വേണം ഇവർക്ക് അതില്ല
സത്യം നമ്മൾ എല്ലാരും അങ്ങനെയല്ലേ പറയുക കൊച്ച് എന്റെയാണ് എന്നല്ലല്ലോ പറഞ്ഞെ
നല്ല മറുപടി ഇതുപോലെ കൊടുക്കണം അർജുന്റെ കുടുംബത്തിന് ❤
. ശരിയാ സഹോദരാ. കണ്ണാടിക്കലിലെ കണ്ണിൽ ചോരയില്ലാത്ത കുടുംബം😊
ഇങ്ങനെ ഒരു മനാഫ്ഉം മൽപ്പായും ഉണ്ടായിരുന്നത് ഇത് ഇങ്ങനെ അവസാനിച്ചു. ആദ്യ ഘട്ടത്തിൽ അവിടെ റോഡ് ക്ലിയർ ചെയുക മാത്രമാണ് നടന്നത്, ലോറി അവിടെ എല്ലായെന്നു കർണാടക പറഞ്ഞത്. നന്ദികെട്ട കുടുബം. കർണാടകകാർക്ക് കേരളീയരുടെ കുട്ടായിമയും കാര്യം കഴിയുബോൾ നന്ദികേടും മനസ്‌ടിലായി
സാധാരണ ഒരു അപകടത്തിൽ ആരുംഅറിയാതെ ചെറിയൊരു കോളത്തിൽ ഒതുങ്ങി പോകേണ്ടിയിരുന്ന ഒരു വാർത്തമായി മാറേണ്ടിയിരുന്ന അർജുനെ ലോകത്തെ മുഴുവൻ അറിയിക്കുകയും ഇന്ന് മലയാളി മനസുകളുടെ പ്രിയപ്പെട്ടവൻ ആക്കുകയുംചെയ്‌ത ആളാണ് മനാഫിക്ക❤️ആ മനുഷ്യനെ ഇങ്ങനെ ദ്രോഹിക്കുന്നവരോട് ദൈവം ചോദിച്ചോളും...
Media anu potta ellareym ariyichathu ... Kerala & karnataka subject anu highlight... Manaf kurch over anuu
സത്യം
Sathiyam
സൂപ്പർ ബ്രോ കൊടുക്കേണ്ടത് കൊടുക്കേണ്ടത് പോലെ കൊടുത്തു 👍👍👍👍🫂
👍ഇവർക്ക് ഇനിയും നേരം വെളുത്തിട്ടില്ല. അർജുൻ എന്നും നമ്മുടെ വേദനയാണ്..
സ്വന്ധം ജീവൻ പണയം വച് വെള്ളത്തിൽ അടിയിൽ ഇറങ്ങിയ ഈശ്യർ മാൾപേ യും ആ പാവം മനഃഫിനേയും കുറ്റം പറയാൻ എങ്ങനെ തോന്നി ഇത്ര ദുഷിഞ്ഞ മനസ് ഉള്ളവർ ആയിരുന്നോ ഈ കുടുംബം 🥺
വളരെ നല്ല മറുപടി... ഈ vdo ആ വീട്ടുകാർ കാണുവാണേൽ ഉറപ്പായും കുറ്റബോധം തോന്നും ഇതൊന്നും വേണ്ടായിരുന്നു എന്ന് തന്നെ തോന്നും എടുത്തു ചാടി എന്തൊക്കെയോ വിഡ്ഢിത്തം പറയുന്ന ഒരു ഫാമിലി നന്ദിയും ഇല്ല.പാവം മനാഫ്& 😢അർജുൻ 😢
സഹോദര ഇത് വെറുതെ പറയുന്നതല്ല ഇതിന്റെ പിന്നിൽ പണം ഉണ്ടാക്കാൻ വേണ്ടി ആണ് അർജുന്റെ സഹോദരി കളിക്കുന്ന ഒരു ഗെയിം ആണ് ഇനി നിങ്ങൾ നോക്കിക്കോ ലക്ഷങ്ങൾ അവരുടെ വീടുകളിൽ എത്തും അത് അർജുന്റെ ഭാര്യക്കും കുട്ടിക്കും കിട്ടില്ല or വർഷം കാത്തിരുക്കുക അർജുന്റെ വൈഫ് വെളിപ്പെടുത്തും നോക്കിക്കോ
crt😊അർജുൻ വെച്ച് അവർക്കു കിട്ടേണ്ടത് മനാഫ് കഷ്ട്ടപെട്ട പേര് പറഞ്ഞു കൊണ്ട് പോകുമോ പേടി പെങ്ങക് ഉണ്ട് എനിക്ക് ആദ്യമേ തോന്നി അത് 😕
Ee pengalkkum koodi vendeetanallo arjum kusumbam pottan irangiyath pavam
സത്യം 👍
ഞാനും ഇതു തന്നെ ആണ് പറഞ്ഞത്
അർഹതയില്ലാതെ അവർക്ക് ജോബ് കിട്ടിയില കിട്ടിയിലെ അച്ചനും അമ്മക്കും എന്തു കിട്ടിയാലും ഒരു വിഹിത് ഉണ്ട്
വയനാട് മരിച്ച എത്ര കുടുംബത്തിന് government job കിട്ടി..
എന്ത് അടിസ്ഥാനത്തിലാണ് ഈ കുടുംബത്തിന് സര്‍ക്കാര്‍ job നല്‍കുക..
കോടതി ഇടപെടണം
Party kudumbam
സർക്കാർ ജോലി അല്ല സഹകരണ ബാങ്കിൽ താത്കാലിക ജോലിയാണ് കൊടുത്തത്
@@shiyadkochukalingu1672 സഹകരണ ബാങ്ക് Government ന്റെ ആണ്..
Permanent or temporary.. Engine കൊടുക്കും..
വയനാട് എത്ര പേർ മരിച്ചു.. അവരുടെ കുടുംബത്തിലെ arkkelum കിട്ടിയോ
100% ഇത് വളരേ കരക്കറ്റ്
Super question kalakki bro
നിങ്ങളാണ് നല്ല മനുഷ്യൻ നിങ്ങൾക്ക് വിവരം അറിയാം ഞാൻ സബ്സ്ക്രൈബ് ചെയ്തു
നന്ദി കേട്ട കുടുംബം
മരിച്ചയാളെ കിട്ടുന്നതിന് മുൻപ് ജോലി അതൊന്ന് അന്വേഷിക്കണം വയനാട്ടിൽ ഉള്ള ജനങ്ങൾക്ക് എന്ത് ജോലിയാണ് കൊടുത്തത് ആ നൗഫലിന് ആദ്യം ജോലി കൊടുക്കണമായിരുന്നു അയാൾ ഗൾഫ് ജീവിതം അവസാനിപ്പിച്ചു ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്
മനാഫ് ഇക്ക ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നിങൾ ചെയ്ത സഹോദര സ്നേഹം കേരള ജനത മറക്കില്ല.
എന്തായാലും ഇവരുടെ വാർത്താസമ്മേളനം നടത്തിയതിനു ശേഷം മനാഫിന്റെ ചാനൽ വെച്ചടി വെച്ചടി കേറിക്കൊണ്ടിരിക്കുന്നു. താങ്ക്സ് അർജുൻ ഫാമിലി 😂😂😂😂
അതേ 😂😂😂
അതെ ഞാനും തെരഞ്ഞുപിടിച്ചു subs ചെയ്തു
അർജുന് വേണ്ടി അളിയന് ചെയ്യാൻ പറ്റിയ ഏറ്റവും നല്ല കാര്യം നന്ദികെട്ട കുടുംബം എന്ന കേരളജനതയുടെ വിലയിരുത്തൽ സമ്പാദിച്ചു കൊടുത്തു. അർജുന്റെ കുടുംബം അളിയന് ഒരു നന്ദി പറയണം. പിന്നെ കൃഷ്ണ പ്രിയയോട് ഒരു കാര്യം ഇവരുടെ ഇപ്പഴത്തെ അമിതസ്നേഹം ഒന്നും കണക്കാക്കണ്ട. അവനവന്റെ കാര്യത്തിനു മുൻഗണന കൊടുക്ക്.
നന്ദി കെട്ട വർഗ്ഗം,
അനന്ത് അംബാനി യെ ഓർത്തുപോയി... എത്ര നല്ല മനുഷ്യനാണ് അയാൾ.. കല്യാണത്തിന് ആരോ കൊടുത്ത 500 രൂപ ചിരിച്ചോണ്ടാ മേടിച്ചത്... അത് അയാൾക്ക് ആവശ്യമുണ്ടായിട്ടൊന്നുമല്ല... ഒരു സന്തോഷം... തങ്ങള് കൊടുത്ത 2000രൂപയെ കുറിച് പറഞ്ഞല്ലോ... പുച്ഛത്തോടെ... എന്തെ കർണാടക സർക്കാരിന്റെ പൈസടെ കാര്യം പറയാത്തത്... പിന്നെ എല്ലാ psc പഠിച്ചു റാങ്കലിസ്റ്റിൽ വന്നിട്ടും ജോബ് ഇല്ലാത്ത എത്രയോ പേരുടെ ഔദാര്യം മാത്രമാണ് ആ കുട്ടിയ്ക്ക് കിട്ടിയ ജോലി... സഹായം സ്വീകരിക്കുന്നത് അത്ര നാണക്കേട് ആണേൽ അതൊന്ന് രാജി വെക്കണം..
മനഫിക്ക, പുതിയ ലോറിക്ക് ജന്മം തന്ന ഉപ്പയുടെയോ ഉമ്മയുടെയോ പേരിടു. അല്ല എങ്കിൽ 5 നേരം പ്രാർത്ഥിക്കുന്ന അല്ലാഹ്
Yes
Yes
രാജി വെക്കണം. പാവങ്ങൾക്ക് കൊടുക്കണം ആ ജോലി
😮
അളിയനും പെങ്ങളും അളകാൻ പറ്റിയില്ല മനഫിനെ കേരള ജനത ഏറ്റെടുത് അത് പറ്റുന്നില്ല
നാണക്കേടുണ്ടെങ്കിൽ, കിട്ടിയ ജോലി രാജിവെക്കുക pls ചേച്ചി, നാണമാകുന്നില്ലേ ഇനിയും തുടരാൻ, മനാഫും മാൽ പേയും, എല്ലാം ചെയ്തുകഴിഞ്ഞു ഗുണവും കിട്ടി nja😄
സത്യം അത് നിങ്ങളൊക്കെ വിളിച്ചു പറയുന്ന നല്ല കാര്യം തന്നെ ഭർത്താവ് അർജുനെ കിട്ടിയോ അർജൻ ജീവിച്ചിരിപ്പുണ്ടോ മരിച്ചാൽ അറിയുന്നതിന് മുമ്പ് പോലും ജോലിക്ക് പോയവളാണ് അർജുന്റെ ഭാര്യ ഇവർക്ക് പൈസ മാത്രം മതി സത്യമാണ് പറഞ്ഞത് ആ മനുഷ്യൻ 72 ദിവസം അവിടെ കിടന്നുകൊണ്ട് എന്തിനായിരുന്നു ഇതുപോലെ നന്ദികേട്ടനൊക്കെ ചെയ്തേക്കുന്നത് ശരിയാണ് വയനാട് എത്രയോ ജനങ്ങൾ മരിച്ചു അവർക്ക് ഇല്ലാത്ത ഒരു ഇതൊക്കെ കൊടുക്കേണ്ട കാര്യമില്ല പക്ഷേ നമ്മളൊക്കെ ഒരുപാട് സങ്കടപ്പെട്ട് പക്ഷേ ഇപ്പോൾ നമുക്ക് എന്തിനായിരുന്നു ഒരുപാട് കരഞ്ഞവരാണ്
ഇത്രേം നന്ദികെട്ട കുടുംബത്തിലാണല്ലോ പാവം അർജുൻ ജനിച്ചത്
അല്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രിയും കുടപിടിക്കും എന്ന് പറഞ്ഞു കേട്ടിട്ടില്ലേ അതാണ് അവിടെ നടക്കുന്നത് ആരൊക്കെയോ പുറകിൽ നിന്ന് ഇഞ്ചക്ഷൻ അടിച്ചു കയറ്റുന്നത് കുറച്ചു കഴിഞ്ഞാൽ അവർ ഇവരെ ഇട്ടിട്ടു പോകും പിന്നെ ഇവർ മുകളിലോട്ട് നോക്കി ആവി ഇടേണ്ടി വരും അത്രയേ ഉള്ളൂ
അർജുന്നെ കളഞ്ഞിട്ടു പോകതിരുന്ന മനാഫ്ഫ് നിനക്ക്.. ഒരുകുടുംബം ഉണ്ടാരുന്നു..... അപ്പോൾ നഷ്ടപ്പെട്ടവർ തോഴുകൈയോടെ.... Tv ക്കുമുൻപിലും..... നിന്റെ മനസ് പിടയുന്നത് ദൈവം കണ്ടു..... സാരമില്ല...... മനസാക്ഷി ഉള്ള മനുഷ്യൻ... നിനോടൊപ്പ മുണ്ട്.... അതിനി നീ എത്രക് മോശ പെട്ടവൻ അന്നെന്നു പറഞ്ഞാലും..
❤❤❤❤
മനാഫ് ന് ഈ യുട്യൂബ് വരുമാനം കൊണ്ട് ജീവിക്കേണ്ട അവസ്ഥ ഒന്നും ഇല്ല എന്നത് എല്ലാവർക്കും അറിയാം.... പാവം ആ മാൽപേ...
ഒരു സൈനികനും ഇറങ്ങാത്ത ആ വെള്ളത്തിൽ സ്വന്തം ജീവൻ പോലും പണയം വെച്ച് ഇറങ്ങിയ മാൽപേയെ എങ്കിലും വെറുതെ വിടമായിരുന്നു അളിയാ....
കലിപ്പ് നന്ദി കെട്ട വർഗ്ഗ മേ ലോക ജനങ്ങൾ വിട മനാഫ് ലോക ജനങ്ങൾ ക്കിടയിൽ സൂപ്പർ സപ്പോർട്ട് 👌🏻👍🏻💚💕💝
അയാളെ ആ കുടുംബം മോശമായി ചിത്രീകരിച്ചിട്ടും ആ കുടുംബത്തെപ്പറ്റി മോശമായി ഒന്നും അയാൾ പറഞ്ഞില്ല അതാണ് അയാളുടെ ക്വാളിറ്റി.. 👍🏼
അർജുനൻ നെ കിട്ടിയപ്പോൾ അവർ കാൽ മാറി
അതേ
ഹാ അർജുന്റെ ഭാര്യയടക്കം സകുടുംബം ഇപ്പോൾ ഹാപ്പിയായല്ലോ! അതാണ്...
നന്ദികെട്ടവർ. അവരും യൂട്യൂബ് ചാനൽ തുടങ്ങട്ടെ. തെറി പറയാൻ വേണ്ടിയെങ്കിലും കുറെ പേർ കാണാതിരിക്കില്ല.
അനിയാ അവരോട് ഇത്രയും പറഞ്ഞതിന് ഒരുപാട് ഒരുപാട് 🙏🙏🙏🙏🙏 god bless you
അടിപൊളി മറുപടി 🙏നിങ്ങളുടെ വിവരണം അടിപൊളി
നന്ദികെട്ട കുടുംബം
സീക്രട്ട് ഏജന്റ് ഇന്നലെ അവൻ അവരെ കാണാൻ പോയിരുന്നു. ഇനി അവൻ വല്ലോം കുത്തിത്തിരിപ്പ് ഉണ്ടാക്കിയോന്ന് അന്വേഷിക്കണം
അവൻ അവിടെ big boss കളിക്കാൻ പോയതായിരിക്കും കഷ്ട്ടം 😡😡😡
കുത്തി തിരിപ്പിന് മിടുക്കനാണ്
😂😂😂 yerrekure
എനിക്ക് അയാളെ വീഡിയോ കണ്ടപ്പോൾ തോന്നിയിരുന്നു.
പൊളിച്ചു മറുപടി
ജന്മം തന്ന ഉപ്പയുടെയോ ഉമ്മയുടേയോ പേരിടൂ പുതിയ വണ്ടിക്ക്. ഇല്ലെങ്കിൽ അല്ലാഹു അക്ബർ എന്ന് പേരിട്ട് തൊട്ടു nerukil വെച്ച് വണ്ടി ഓടിക്കൂ. എങ്കിൽ പുണ്യം കിട്ടും. എന്നിട്ട് വെല്ല് വിളിച്ചിട്ടുള്ള നിയമനടപടികൾ നേരിടു. ഗംഗവാലി പുഴയിൽ ഇനി ആരെയും തപ്പാൻ പോകേണ്ടതില്ല. ശേഷിച്ചിട്ടുള്ള ബാക്കി സമയം കുടുംബത്തോട് കൂട്ടിയിരിക്കൂ.
മനസ്സിലുള്ളത് നിങ്ങൾ പറഞ് 👍🏻❤....
അമിതമായി സഹായങ്ങൾ കിട്ടുമ്പോ മനുഷ്യൻ. മാറി തുടങ്ങും.
അർജുൻ്റെ കുടുംബം ,ഇപ്പം കാണിക്കുന്ന തറപരിപാടിയുണ്ടല്ലോ അർജുൻ്റെ ആത്മാവ് പോലും ഒരിക്കലും പൊറുക്കില്ല. . അർജുൻമൂലം മലയാളികൾക്ക്,അർജുൻ്റെ കുടുംബത്തോടുണ്ടായിരുന്ന സ്നേഹം ഇതുകാരണം നഷ്ടമായി ....
അർജ്ജന്റെ വീഡിയോ കണ്ടാൽ എന്റെ കണ്ണിൽ നിന്നും കണ്ണുനീർ വരുമായിരുന്നു. ഇന്നലെ അവരുടെ മാധ്യമങ്ങളോട് സംസാരിക്കുന്നത്കണ്ടതോട്കൂടി അത് അവസാനിച്ചു.പ്രിയ സഹോദരാമനാഫ്❤️❤️❤️❤️🙏🙏🙏
@@kakibose6396 സത്യം 👌
Super bro ellavarudeyum marupadi nannayittu koduthu ❤❤🙏🙏🙏🙏🙏🙏🙏
നിങ്ങൾ സംസാരിച്ചത് വളരെ യഥാർത്ഥം.
സത്യം.... മനാഫ് ഇനി ഈ നന്ദി കെട്ട കുടുംബത്തിൻ്റെ ഒരു കാര്യങ്ങളിലും ഇടപെടരുതു.... ഇവരുടെ പേരു പോലും മനാഫ് പറയരുതു. അളിയൻ വാഴട്ടെ... പെങ്ങളുടെ over Smartness കണ്ടപ്പോൾ തന്നെ ഇങ്ങനെ ഒക്കെ സംഭവിക്കും എന്നു പ്രതീക്ഷിച്ചതാണു... നന്ദികെട്ട വർഗ്ഗം ...
അടിപൊളി നല്ല അവതരണം കിട്ടാനുള്ള വര്‍ക്ക് നല്ലവണ്ണം കിട്ടി
അളിയൻ എപ്പോ മുതലാ പണിക്കു പോകാൻ തുടങ്ങിയത്..അർജുന്റെ കൂട്ടുകാരും ആദ്യമായി വണ്ടിയിൽ കൊണ്ടുപോയ ചേട്ടനും പറയുന്ന വീഡിയോ യൂട്യൂബിൽ ഉണ്ട്.. ആ കുടുംബത്തെ മൊത്തം നോക്കിയത് അർജുൻ ആയിരുന്നു എന്ന് അദ്ദേഹം പറയുന്നുണ്ട്.. അച്ഛൻ ഏതു പശുവിനെ നോക്കി അച്ഛനെ എണീക്കാൻ പോലും കഴിയില്ല എന്ന് ആ ആ വീടിന്റെ അടുത്തുള്ള ചേട്ടൻ പറയുന്നുണ്ട്... അളിയോ അളിയനാണ് അളിയാ അളിയൻ... ഇപ്പോൾ എല്ലാവരും ജോലിക്കായി... തോന്നുന്നു ദൈവം വെറുതെയല്ല അർജുനനെ കൊണ്ടുപോയത്... ഇവനൊക്കെയല്ലേ അളിയൻ...
💯👍
മനാഫ് ഇനിയും അനന്ദികേട്ട കുടുബത്തെ കണർത് ❤❤❤
അർജുന്റെ ആത്മാവ് സന്തോഷിക്കുണ്ടാവും... ഈ അലവലാതി കുടുംബത്തിൽ നിന്ന് രക്ഷപെട്ടല്ലോ.... ന്ന് ഓർത്തു...
നിങ്ങൾ പറഞ്ഞതാണ് 100% ശരി, അർജുന്റെ പേര് മനാഫിന്റെ ലോറി ഇടാൻ നിയമപരമായി ഒരു തടസ്സവുമില്ല. ഈ കുടുംബം ഇപ്പോൾ നന്ദികേട് കാണിക്കരുത്,,,, എന്നാണ് പറയാനുള്ളത്. നിങ്ങൾക്ക് ആർക്കും തന്നെ മനാഫിന്റെ 7 അയലത്ത് എത്താൻ പോലും സാധിക്കുകയില്ല. അത്രയും ഉന്നതിയിലാണ് മനാഫ് എത്തിയിട്ടുള്ളത്. കേരളവും ഇന്ത്യയും സാക്ഷിയാണ്. അനവസരത്തിലുള്ള ആരോപണം മഹാകഷ്ടമാണ്. 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ലോകത്തിലുള്ള എല്ലാവർക്കും ഇപ്പോൾ മനസ്സിലായി ഈ നന്ദിയില്ലാത്ത കുടുംബത്തെ
തങ്ങൾ ചെന്ന് കുട്ടിയെ കയ്യിലെടുത്തു മന്ത്രിച്ചു 2000 രൂപയും കൊടുത്ത് അതാണ് കുഴപ്പം
അതായിരിക്കും അവർക്ക് ഇഷ്ടക്കേട് ആയത്. കുഞ്ഞിനെ ഉസ്താതിന്റെ കൈയിൽ നിന്ന് മനാഫ് ഇക്ക എടുക്കാൻ നോക്കിയപ്പോ അളിയൻ വന്നു വേഗം മോനെ എടുത്തു. ആ അളിയനെ വെറുതെ വിടരുത്
Correct 👏👏👏👏👏
നന്ദി കെ ട്ട വർഗം
എന്ത് ചെയ്യാൻ നാടിനെ പറയിപ്പിച്ചു ഈ അർജുൻ കുടുംബം