അറിഞ്ഞതിനപ്പുറം | Interesting Facts On India

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024

ความคิดเห็น • 148

  • @oconnor8158
    @oconnor8158 3 ปีที่แล้ว +423

    ഇന്ത്യ യെ പറ്റി ഇനിയും videos venam
    ഇത് കേൾക്കുമ്പോഴേ രോമാഞ്ചം വരുന്നു🔥

  • @parvathynair9236
    @parvathynair9236 3 ปีที่แล้ว +154

    ഇവിടെ എല്ലാർക്കും party വളർണമെന്നേ ഒള്ളൂ... India വളരണ മെന്നില്ല 🥴🤷‍♀️

  • @sarasanl3290
    @sarasanl3290 3 ปีที่แล้ว +292

    ഇൻഡൃ ഒരു അത്ഭുതമാണ് ആഴത്തിൽ പഠിക്കാൻ കഴിഞ്ഞാൽ

  • @jurubinbappu7632
    @jurubinbappu7632 3 ปีที่แล้ว +169

    മതവും, ജാതിയും പറഞ്ഞ് തമ്മിൽ തല്ല് നിർത്തി . നേരേ ചൊവ്വേ പോയാൽ തീരാവുന്ന പ്രശ്നമേ ഇന്ത്യക്കൊള്ളു. 💪🇮🇳

  • @Mupztalks
    @Mupztalks 3 ปีที่แล้ว +246

    *500K സബ്ബ് കഴിഞ്ഞു, ആദ്യം എങ്ങനെ ആണോ, ഇപ്പോഴും അത് പോലെ തന്നെ നമ്മുടെ ഡ്യൂഡ്* 💗🤩
    *എന്തോ ഈ ചാനൽ എനിക്ക് ഭയങ്കര ഇഷ്ടമാണ്* ❤️❤️
    *എന്നാലും സബ്ബ് ചോദിച്ചു വാങ്ങാതെ 500K സബ്ബ് ഒക്കെ കിട്ടണം എങ്കിൽ ഒരു റെയിഞ്ച് വേണം* 😎😎
    *Dude Pwoli* 🔥🔥

  • @kl-2family401
    @kl-2family401 3 ปีที่แล้ว +319

    *അറിഞ്ഞതിനപ്പുറം പലതും അറിഞ്ഞിട്ടുള്ളത്, ഇവിടെ നിന്ന് കൂടിയാണ്.* ❤️

  • @sanujaps4321
    @sanujaps4321 3 ปีที่แล้ว +75

    ഇന്ത്യ 🇮🇳🇮🇳🇮🇳

  • @IMettymetty
    @IMettymetty 3 ปีที่แล้ว +160

    അറിഞ്ഞത് എല്ലാം ശരി
    എന്നാലും അറിയാൻ ബാക്കി
    അറിഞ്ഞിടത്തോളം അറിയാത്തതു കൂടുതൽ പുതുമ 🔥

  • @anandhubaburaj.kl0582
    @anandhubaburaj.kl0582 3 ปีที่แล้ว +47

    ഇന്ത്യൻ ആയതിൽ അഭിമാനം മാത്രം 💖

  • @bean2686
    @bean2686 3 ปีที่แล้ว +44

    ഇന്ത്യ ടാ 🇮🇳💪

  • @Wazeemkt99
    @Wazeemkt99 3 ปีที่แล้ว +75

    ഒരു പ്രാവശ്യം PSC എഴുതി നോക്ക്
    ഒറപ്പായും കിട്ടും

  • @chrisj8389
    @chrisj8389 3 ปีที่แล้ว +30

    Bro,, ഇനി മലയാളികളെക്കുറിച്ച് ഒരു വീഡിയോ വേണം,, 💪💪💪💪💪💪💪💪💪😎😎😎😎😎😎😎✌️✌️✌️

  • @csbinukadakkal9502
    @csbinukadakkal9502 3 ปีที่แล้ว +46

    ഇന്ത്യ വികസിതമാക്കാൻ ആക്കാൻ എന്നെക്കൊണ്ട് സാധിക്കുന്ന കാര്യങ്ങൾ ചെയ്യുന്നുണ്ട് Dude പക്ഷേ ആരും സപ്പോർട്ട് ചെയ്യുന്നില്ല. നമ്മുക്ക് മുമ്പിലുള്ള സകല പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ ഉള്ള മാർഗങ്ങൾ. എല്ലാവർക്കും തൊഴിൽ മേഖല സൃഷ്ടിക്കാൻ ഉള്ള മാർഗങ്ങൾ, പ്രകൃതിക്ഷോഭങ്ങളെ അതിജീവിക്കാനുള്ള മാർഗങ്ങൾ, എല്ലാ അപകടങ്ങളിൽ നിന്നും രക്ഷപെടാനുള്ള മാർഗങ്ങൾ അങ്ങനെ പലതും. എന്നെങ്കിലുമൊരിക്കൽ ജനങ്ങൾ ഒപ്പം നിൽക്കും ആയിരിക്കും. അല്ലേ?

  • @parvathi9540
    @parvathi9540 3 ปีที่แล้ว +42

    Dislike 🙄🤔 ഇന്ത്യയുടെ നല്ലത് അല്ലേ പറഞ്ഞെ enittum 😅 അതേത ഇന്ത്യയെ ഇഷ്ടമില്ലാത്ത മലയാളി 🙄

  • @samcm4774
    @samcm4774 3 ปีที่แล้ว +16

    2:49 Chinese സിനിമയിൽ ഞാൻ ആകെ കണ്ടിട്ടുള്ളത് Karate kid, Kill Zone 2 പിന്നെ കുറെ Jackie Chan സിനിമകളും മാത്രമാണ്

  • @gokultalks3758
    @gokultalks3758 3 ปีที่แล้ว +33

    കൊങ്കൺ റെയിൽവേ ഒരു മനുഷ്യ നിർമിത അത്ഭുതം തന്നെയാണ്

  • @oconnor8158
    @oconnor8158 3 ปีที่แล้ว +180

    Proud to be an Indian🇮🇳

  • @ghost4613
    @ghost4613 3 ปีที่แล้ว +31

    🙏Visva Guru 🌏🌹
    😍💪#Indian civilization gave birth to Mathematics (Algebra, Arithmetic, Trigonometry, Geometry, Decimal system, Calculus, Numbers 0 to 9, place value system, Infinity, Binary digits etc) Astronomy, Metallurgy, Medicine, Plastic surgery, Linguistics, and High Philosophies) and also developed them to an advanced level.
    Also Yoga, Ayurveda, Siddha Medicine,First Martial Arts,Chess,Card Games,Snake Ladder etc originated in India.
    Natya Shastra (Dance)
    Gandharva Shastra (Music)
    Sthapatya Veda
    /Vaastu Shastra (Architect)
    Sabda Veda (Poetry)

  • @CaptainCleetus
    @CaptainCleetus 3 ปีที่แล้ว +74

    *അറിഞ്ഞതും അറിയാത്തതുമായ ധാരാളം കാര്യങ്ങൾ ഇന്ത്യയെ സംബന്ധിച്ചിട്ടണ്ട്....ചിലത് നമ്മെ അദ്ഭുതപ്പെടുത്തുമ്പോൾ മറ്റ് ചിലത് നമ്മെ പേടിപ്പെടുത്തുന്നു....*

  • @athmikp
    @athmikp 3 ปีที่แล้ว +47

    ഇനിയും ഇങ്ങനത്തെ videos വരുമെന്ന് വിശ്വസിക്കുന്നു. Dude fan❤️❤️

  • @എഡ്ഗ്ഗർ
    @എഡ്ഗ്ഗർ 3 ปีที่แล้ว +59

    ഇ. ശ്രീധരനെപ്പറ്റി കൂടുതൽ അറിയാൻ ആഗ്രഹം

  • @arunnk7016
    @arunnk7016 3 ปีที่แล้ว +37

    ഇവിടെ എന്തെങ്കിലും നടപ്പാകുമ്പോഴേക്കും ഓരോരുത്തര് വരും എതിർത്തുകൊണ്ട് പിന്നെ എങ്ങിനെ വികസിക്കും...

    • @parvathi9540
      @parvathi9540 3 ปีที่แล้ว +1

      സത്യം 😑 സ്വന്തം സ്വാതന്ത്ര്യം മനസിലാക്കുന്നില്ല ഇവിടെ ഉളളവർ

  • @anandsachu8243
    @anandsachu8243 3 ปีที่แล้ว +49

    Proud to be indian 🔥🔥

  • @harihaindakrishnanmr1294
    @harihaindakrishnanmr1294 3 ปีที่แล้ว +17

    ഭാരതം 👍😍😘😍😍😍😘😘

  • @itsmeswathi1927
    @itsmeswathi1927 3 ปีที่แล้ว +27

    Proud To Be An Indian 🇮🇳

  • @emak4609
    @emak4609 3 ปีที่แล้ว +25

    നമ്മുടെ ഇന്ത്യ ഒരു സംഭവം തന്നെയാണ് . ഇന്ത്യയെ കുറച്ചു കൂടി നന്നായി മനസ്സിലാക്കി തന്ന dude inne നന്ദി. കണ്ടതും കേട്ടതും മാത്രമല്ല ഇന്ത്യ ഇനിയും ഉണ്ട് പലതും കാണാനും കേൾക്കാനും.
    Jai hind

  • @U3164-c4m
    @U3164-c4m 3 ปีที่แล้ว +34

    ഭൂമി സുര്യനെ ചുച്ചാൻ 365 ദിവസം എടുക്കുമെന്ന് പുരാതന കാലത്തു തന്നെ india മനസിലാക്കിയിരുന്നു ഇത് ആധുനിക ശാസ്ത്രത്തിന് ഇന്നും എങ്ങനെയെന്നു അറിയാൻ സാധിച്ചിട്ടില്ല...

  • @keralabeauty389
    @keralabeauty389 3 ปีที่แล้ว +28

    യൂറോപ്പന്‍സ്സ്‌ വേട്ടയാടി നടന്നകാലത്ത്‌ ഇന്‍ഡ്യ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികരാജ്യമായിരുന്നു.അത്‌ ബ്രിട്ടീഷുകാർ ഇന്‍ഡ്യ പിടിച്ചടക്കുന്നതുവരെ തുടർന്നു.എന്നാല്‍ അവരിപ്പോള്‍ ചെയ്യുന്നതോ.നമ്മുടെ എല്ലാം കട്ടോണ്ട്‌ പോയിട്ട്‌ നമ്മളെ നോക്കി കളിയാക്കുന്നു

  • @harshadtkmuhammed8467
    @harshadtkmuhammed8467 3 ปีที่แล้ว +33

    ഇന്ത്യയുടെ പൂർവിക ചരിത്രം ഒന്നു പറയാമോ??
    ഇന്ത്യയുടെ ജനനം

  • @najlanasrin1785
    @najlanasrin1785 3 ปีที่แล้ว +24

    ഒരുപാട് നല്ല അറിവുകൾ കിട്ടിയത് Dude ന്റെ വീഡിയോകളിൽ കൂടി ആണ്. എല്ലാം ഒന്നിനൊന്നു മെച്ചമുള്ള വീഡിയോസ് 🤗🤗🤗🤗🤗🤗

  • @abhilash9935
    @abhilash9935 3 ปีที่แล้ว +15

    Athaanu india pewer varatte 🔥🔥🔥🔥

  • @surendrankn964
    @surendrankn964 3 ปีที่แล้ว +15

    എൻ്റെ ഭാരതം ശ്രേഷ്ഠ ഭാരതം

  • @chinnumolu1
    @chinnumolu1 3 ปีที่แล้ว +8

    ദേശ ദ്രോഹികള് ഡിസ്‌ലൈക് ചെയ്തിട്ടുണ്ട്

  • @Blackstreet_hackers
    @Blackstreet_hackers 3 ปีที่แล้ว +28

    Proud to be an indian. പക്ഷെ കുരങ്ങൻ മാരുടെ കയ്യിലാണ് ഇപ്പൊൾ ആ പൂമാല

  • @zarzarzar001
    @zarzarzar001 3 ปีที่แล้ว +39

    *2:08** "മലയാളി" 😁*

  • @yadhukrishna619
    @yadhukrishna619 3 ปีที่แล้ว +17

    Ithinte Oru second part cheyyooo

  • @anuarathy5844
    @anuarathy5844 3 ปีที่แล้ว +7

    എങ്ങനെ നന്നാവാൻ എന്ത് കൊണ്ട് വന്നാലും കുറ്റം മാത്രം പറയും. ഇവിടെ ഒരു പ്രതിമ ഉണ്ടാക്കിയാൽ കാക്കക്ക് തൂറാൻ ആണോ എന്ന് ചോദിക്കും എന്നാൽ അമേരിക്കയിൽ ഉള്ള സ്റ്റാച്യു ഓഫ് ലിബേറിറ്റിയും ബാക്കി പ്രതിമകളും കാണാൻ പോകും. എന്നിട്ട് അയ്യോ അത് എന്ത് അത്ഭുതം എന്നും പറയും. ചൈന ആണേൽ പോലും ഏറ്റവും വലിയ എന്തും അവർക്ക് വേണം എന്ന് നിലയിൽ ആണ് ഓരോന്ന് ചെയുന്നത്. അത് ഒരു പ്രതിമ അയൽ പോലും.( ചെറിയ ഒരു ഉദാഹരണം പറഞ്ഞത് ആണ്.)ഇവിടെ പുരാതനം ആയിട്ട് ഉള്ള എന്തും നശിപ്പിക്കാൻ ആണ് നമ്മൾ നോക്കുന്നത്. ആദ്യത്തെ യൂണിവേഴ്സിറ്റി പോലും ഇവിടെ ആണ് ഉണ്ടായത്. സർജറി ലോകത്തിന് പരിചയപ്പെടുത്തിയത് ഭാരതം ആണ് എന്നാൽ നമ്മുക്ക് ഒക്കെ ഇപ്പോളും വിശ്വാസം അമേരിക്കക്കാരെയും ബ്രിട്ടീഷ്ക്കാരെയും ആണ് അവർ പറഞ്ഞാൽ നമ്മൾ വിശ്വസിക്കും. വിശ്വഗുരു എന്ന് ഭാരതത്തെ വിളിക്കുന്നതും ഇത് കൊണ്ട് തന്നെ ആണ്

  • @Samurai-pe6rv
    @Samurai-pe6rv 3 ปีที่แล้ว +4

    🥺.Proud to be an Indian....🇮🇳🇮🇳🇮🇳

  • @safalrafeeque9863
    @safalrafeeque9863 3 ปีที่แล้ว +8

    Nigal cheyyunna vedios ellam adipoliyan

  • @anandsachu8243
    @anandsachu8243 3 ปีที่แล้ว +25

    India🔥🔥🔥🔥🔥

  • @karthikaps1610
    @karthikaps1610 3 ปีที่แล้ว +16

    കേരളത്തേകുറച്ച് ഇങ്ങനെ ഒരു video ചെയ്യാമോ

  • @അത്അവന്റെഅല്ല-ഞ7ബ
    @അത്അവന്റെഅല്ല-ഞ7ബ 3 ปีที่แล้ว +1

    First😍🙌 pls pin if possible
    Bro ee videokk react cheythal copyright kittumo? (Not only this video any video) plz plz plz reply

  • @binitha9594
    @binitha9594 3 ปีที่แล้ว +11

    Nalla video chetta...❤️❤️🔥🔥

  • @BADBOY-ny6dp
    @BADBOY-ny6dp 3 ปีที่แล้ว +5

    Can you make a video about top 10 warriors in mahabharata

  • @intelme1234
    @intelme1234 3 ปีที่แล้ว +14

    ❤ 🇮🇳india🇮🇳 ❤

  • @abhiii166
    @abhiii166 3 ปีที่แล้ว +5

    Proud to be an Indian💞💕🇮🇳

  • @geovadakara
    @geovadakara 3 ปีที่แล้ว +19

    ഇന്ത്യക്കാർ : ഞങ്ങളെ ട്രോള്ളാൻ ആരും വേണ്ട ഞങൾ മാത്രം മതി

  • @deepusuresh3364
    @deepusuresh3364 3 ปีที่แล้ว +33

    Jai hind

  • @nootubephoenix
    @nootubephoenix 3 ปีที่แล้ว +10

    Ellarum Proud to be an Indian enn parayunn. enikk manassilakathath enth kondaanu 1:50 ithine patti aarum parayathath ennanu 😂

  • @tejal1709
    @tejal1709 3 ปีที่แล้ว +61

    രാമായണത്തിലെ ശ്രി രാമ രാവണ യുദ്ധത പറ്റി ഒരു വീഡിയോ ചെയോ

  • @Arun-wt1ry
    @Arun-wt1ry 3 ปีที่แล้ว +28

    India ❤❤❤❤

  • @aruntechlab3733
    @aruntechlab3733 3 ปีที่แล้ว +6

    My dear India🇮🇳, great India

  • @gauripriyamidhun9142
    @gauripriyamidhun9142 3 ปีที่แล้ว +5

    I proud of an Indian 🔥💪

  • @hitler2689
    @hitler2689 3 ปีที่แล้ว +8

    കേരളത്തെ കുറിച്ച് വിഡിയോ ചെയ്യാമോ

  • @RahulSangeeth
    @RahulSangeeth 3 ปีที่แล้ว +4

    Great India.....

  • @MinatoNamikazeHokage141
    @MinatoNamikazeHokage141 3 ปีที่แล้ว +12

    കായകൽപ്പ ചികിത്സ എന്താണ്. ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.

  • @shemeerkb54
    @shemeerkb54 3 ปีที่แล้ว +19

    ഇന്ത്യ അല്ലേലും ഗ്രേറ്റ്‌ അല്ലെ

  • @mjolnir3165
    @mjolnir3165 3 ปีที่แล้ว +8

    India ❤️💞🤩

  • @DRISYABKUMAR-mh6dh
    @DRISYABKUMAR-mh6dh 3 ปีที่แล้ว +10

    *India😍🇮🇳*

  • @Kanakkath
    @Kanakkath 3 ปีที่แล้ว +7

    Smart guy my friend Dude 🤗

  • @spinebreakeryt875
    @spinebreakeryt875 3 ปีที่แล้ว +6

    Proud to be a Indian

  • @swamynathkm7034
    @swamynathkm7034 3 ปีที่แล้ว +2

    Part 2 venam... kooduthal informations venam

  • @nandhusoman9722
    @nandhusoman9722 3 ปีที่แล้ว +1

    ഭയങ്കര useful aanu bro നിങ്ങടെ channel 💯💯

  • @eft5620
    @eft5620 3 ปีที่แล้ว +3

    India😍🙏🇮🇳🇮🇳🇮🇳

  • @safalrafeeque9863
    @safalrafeeque9863 3 ปีที่แล้ว +1

    Nannayitund

  • @thefalcon1293
    @thefalcon1293 3 ปีที่แล้ว +3

    2:07.. ന്ന് നേരം വെളുക്കുവോ ന്തോ

  • @ic3475
    @ic3475 3 ปีที่แล้ว +3

    E Sreedharan 🔥🔥

  • @anishprasad357
    @anishprasad357 3 ปีที่แล้ว +10

    India ana sumva....

  • @akhil.a661
    @akhil.a661 3 ปีที่แล้ว +5

    INDIA🔥😍

  • @fayasakavalappil9525
    @fayasakavalappil9525 3 ปีที่แล้ว +6

    Supper 💯💯💞💞💕💕

  • @pramodt8524
    @pramodt8524 3 ปีที่แล้ว +8

    Dude ishtam

  • @Sxchu66
    @Sxchu66 3 ปีที่แล้ว +1

    Subscriber from 2019 February...❤️❤️

  • @deepanjalilal3040
    @deepanjalilal3040 3 ปีที่แล้ว +2

    I AM proud to be an Indian 🧡🤍💚.........................

  • @nabeelnabu6198
    @nabeelnabu6198 3 ปีที่แล้ว +5

    India ❤️❤️❤️❤️❤️❤️

  • @remya.t.s559
    @remya.t.s559 3 ปีที่แล้ว +8

    Inniyum indiaye Patti videos vennam
    Ithokke kelkumboll romancham varunnu

  • @adnanafnan7656
    @adnanafnan7656 3 ปีที่แล้ว +8

    ഭാരത് മാതാ കീ

  • @r.r.archana8982
    @r.r.archana8982 3 ปีที่แล้ว +6

    👍👍👍

  • @abhilashabhi8290
    @abhilashabhi8290 3 ปีที่แล้ว +4

    Super..

  • @meeras8706
    @meeras8706 3 ปีที่แล้ว +15

    ഡ്യൂടേട്ടോ ഒരു ലൈക്ക് അടി

  • @jometcpaul2151
    @jometcpaul2151 3 ปีที่แล้ว +8

    Oh dude

  • @sujithsl8138
    @sujithsl8138 3 ปีที่แล้ว +2

    Waiting for 2nd part

  • @Human-kp5ze
    @Human-kp5ze 3 ปีที่แล้ว +6

    Pwolichu💪😍

  • @aswathyaswathy8546
    @aswathyaswathy8546 3 ปีที่แล้ว +2

    Who is he????? Anyone can tell anything about him please.....

  • @rajeshsachu2227
    @rajeshsachu2227 3 ปีที่แล้ว +2

    I ❤️ my india

  • @ERROR-sg3do
    @ERROR-sg3do 3 ปีที่แล้ว +5

    Konkan railway vazhi Trip poyavar undoo

  • @leenajalesh6721
    @leenajalesh6721 3 ปีที่แล้ว +1

    Nighal poliyan🙏🙏🙏

  • @asokanettimoodu1719
    @asokanettimoodu1719 3 ปีที่แล้ว +2

    India🇮🇳👌❤💪😘

  • @aprilman6003
    @aprilman6003 3 ปีที่แล้ว +1

    Dude ഇന്റെ podcast കേൾക്കാൻ...... പറ്റോ

  • @GKworld9544
    @GKworld9544 3 ปีที่แล้ว +4

    മുകൾ ഭരണം explain,, ചെയ്യുമോ

  • @MallugymBoy369
    @MallugymBoy369 3 ปีที่แล้ว +1

    Nice video dude👍👌

  • @pranavanoopanoop2446
    @pranavanoopanoop2446 3 ปีที่แล้ว +1

    Thank bro🥰🥰😘😘😘😘

  • @nepoaliyan477
    @nepoaliyan477 3 ปีที่แล้ว +4

    🍁

  • @akhilashokan2974
    @akhilashokan2974 3 ปีที่แล้ว +1

    മച്ചാനെ pwolii❤️❤️❤️❤️🔥

  • @pretheeshmp1936
    @pretheeshmp1936 3 ปีที่แล้ว +1

    Indian

  • @apzzar779
    @apzzar779 3 ปีที่แล้ว +5

    😍😍

  • @shy6428
    @shy6428 3 ปีที่แล้ว +1

    കൊള്ളാം

  • @ARUNRAJ-ey6pw
    @ARUNRAJ-ey6pw 3 ปีที่แล้ว +6

    🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪🧑

  • @coconutmyfavourite8554
    @coconutmyfavourite8554 3 ปีที่แล้ว

    Super. informative

  • @hitler2689
    @hitler2689 3 ปีที่แล้ว

    India powerful

  • @bipinramesh333
    @bipinramesh333 3 ปีที่แล้ว +1

    പൊളി പൊളിയെ 💓😅