പണമുണ്ടാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞാൽ മതി how to make money or how to become rich

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 46

  • @pcdpeoplecallmedude7980
    @pcdpeoplecallmedude7980  หลายเดือนก่อน +12

    To know more and invest in Max life NFO👉🏻tinyurl.com/4ftesekw

  • @Trader_S.F.R
    @Trader_S.F.R หลายเดือนก่อน +238

    Normal ആളുകൾക്ക് ഇനി ജീവിച്ചു പോവാൻ ബുദ്ദിമുട്ട് ആയിരിക്കും... എന്തെകിലും ഒരു skill ഇഷ്ടപ്പെട്ടു പഠിച്ചു എടുക്കുക എന്നത് നിർബന്ധം ആണ്... മാരുതി ക്ക് paint അടിക്കുന്ന സാലറി അല്ല rolls Roy's paint അടിച്ചാൽ എല്ലാ skill നും അതിന്റെതാ യാ value und skill is important 🔥

  • @വൈശാഖ്മുരളീധരൻ
    @വൈശാഖ്മുരളീധരൻ หลายเดือนก่อน +103

    പണം ഉണ്ടാക്കുക എന്നതിൽ ഉപരി പണം എങ്ങനെ വിനിയോഗിക്കുന്നു എന്നതിൽ ആണ് കാര്യം എല്ലാവരും കോടിശ്വരൻ ഒന്നും ആവില്ലലോ
    UP cllass മുതൽ തന്നെ കുട്ടികൾക്കു മണി managment നെ കുറിച്ച് പഠിപ്പിക്കണം

  • @Goliath972
    @Goliath972 หลายเดือนก่อน +92

    പണമുണ്ടായാൽ പോരാ പണമുണ്ടെന്ന് നാലാൾ അറിയണം... ലക്കി ഭാസ്കർ effect✨

  • @shajikalarikkal2512
    @shajikalarikkal2512 หลายเดือนก่อน +49

    കൃത്യമായ നിരീക്ഷണം വാല്യൂ ഉള്ള വാക്കുകൾ,അഭിനന്ദനങ്ങൾ

  • @sathyamparanjalbyshameer7296
    @sathyamparanjalbyshameer7296 หลายเดือนก่อน +121

    പല പ്രവാസികളും എത്ര ശമ്പളം ഉണ്ടെങ്കിലും ദാരിദ്രർ ആയി മാറുന്നു. അവർക്ക് പണം കയ്കാര്യം ചെയ്യാൻ അറിയില്ല

  • @ossajeevekumar
    @ossajeevekumar หลายเดือนก่อน +71

    നാണം കെട്ടും പണം നേടി കൊണ്ടാം
    നാണക്കേടാ പണം തീർത്ത് കൊള്ളും

  • @blocker9213
    @blocker9213 หลายเดือนก่อน +93

    TOPIC SUGGESTION
    സ്കൂൾ കോളേജ് കാലഘട്ടത്തിലെ പ്രണയം നല്ലതോ ചീത്തയോ ? വേണമോ വേണ്ടയോ ? ഗുണങ്ങളും ദോഷങ്ങളും ?

  • @edutecharea13
    @edutecharea13 หลายเดือนก่อน +24

    സമ്പന്നത എന്നത് consistent ആയിട്ട് വർക്ക്‌ ചെയ്യുന്ന കൃത്യമായ വിഷൻ ഉള്ള ഒരാൾക്ക് മാത്രം അവകാശപ്പെടാവുന്ന ഒന്നാണ് അവിടെ ചിലപ്പോൾ നമുക്ക് പ്രേമിക്കാനും സ്നേഹിക്കാനും സമയം ഇല്ലാതെ പോയേക്കാം നാട് വിട്ട് പോകേണ്ടി വന്നേക്കാം എല്ലാം സഹിച്ചേ പറ്റൂ നമ്മുടെ ലക്ഷ്യങ്ങൾക്ക് വേണ്ടി എന്തും എത്ര സമയവും ചിലവാക്കാൻ തയ്യർ ആവുക ba bye

  • @aravindcu-y1v
    @aravindcu-y1v หลายเดือนก่อน +29

    Most favourite channel..😊

  • @aswathyks6405
    @aswathyks6405 หลายเดือนก่อน +20

    Really appreciate you,an excellent video 👍👍👍

  • @theyoungman6522
    @theyoungman6522 หลายเดือนก่อน +29

    ലോകത്തിന് ഉപയോഗം ഉള്ള ഒരു നല്ലൊരു സ്കിൽ ഉണ്ടെങ്കിൽ പണക്കാരൻ ആകാം.കാരണം സ്കിൽ ഉള്ളവന് ഡിമാൻഡ് കൂടും.

  • @Joslet123
    @Joslet123 หลายเดือนก่อน +47

    പണം, ഉറക്കം ഇത് രണ്ടും ചിന്തിച്ചു കൊണ്ടിരുന്നാൽ നശിക്കും ❤

  • @shincymathews1008
    @shincymathews1008 หลายเดือนก่อน +28

    Rich Dad Poor Dad

  • @midunsree3111
    @midunsree3111 หลายเดือนก่อน +46

    കഷ്ടപ്പാടില്ലാതെ പണക്കാരൻ ആകണമെങ്കിൽ പണക്കാരന്റെ മകനായി ജനിച്ചാൽ മതി നമ്മുടെ മക്കൾക്കെങ്കിലും അങ്ങനെ ഉണ്ടാകട്ടെ😂😂😂

  • @niyas_1
    @niyas_1 หลายเดือนก่อน +16

    Please make a video about school, collage love is worth or not...

  • @santhoshck9980
    @santhoshck9980 หลายเดือนก่อน +3

    Tq... അഭിനന്ദനങ്ങൾ... Great ❤❤❤

  • @sugathangopinathan9411
    @sugathangopinathan9411 หลายเดือนก่อน +22

    വിദ്യാസമ്പന്നർ , പ്രത്യേകി ച്ചും യുവാ ക്കൾ അവരുടെ കഴിവിനെ വിനിയോഗിക്കുക. സമൂഹ ത്തിനും നാടിനും പുരോഗതി ഉണ്ടാകും. പലരും ജോലിയിൽ ഒതുങ്ങുകയാണ്.

  • @kureshiabram5580
    @kureshiabram5580 หลายเดือนก่อน +14

    Option1: make ur passion ur job & have multiple income streams.
    Option2 : If you can use other peoples time for your well being you can become rich.
    Like become an entrepreneur or businessman

  • @ripplesdesigning895
    @ripplesdesigning895 หลายเดือนก่อน +2

    Thank you Sr🌸

  • @shandhil1903
    @shandhil1903 หลายเดือนก่อน +4

    Follow passion... Rest follows ..

  • @harikrishnankg77
    @harikrishnankg77 หลายเดือนก่อน +6

    How much money you make and how much money you keep. kiyosaki👏

  • @adhilattaz9746
    @adhilattaz9746 หลายเดือนก่อน +1

    Well Said

  • @DONY77777
    @DONY77777 หลายเดือนก่อน +2

    Thank you
    God bless you
    Good video.😊

  • @kiranrs6831
    @kiranrs6831 หลายเดือนก่อน +52

    രാത്രി വിട്ടിനകത്ത് ഇരുന്ന് നഖം വെട്ടാതിരുന്നാ മതി

  • @sanoopsanu4583
    @sanoopsanu4583 หลายเดือนก่อน +23

    എന്നും ആക്സിസ്ബാങ്കിൽ ഇരുന്നു Richlife സ്വപ്നംകാണുന്ന ഞാൻ 😂

  • @sibichanjoseph2022
    @sibichanjoseph2022 หลายเดือนก่อน +3

    I am rich

  • @rahulpy8283
    @rahulpy8283 หลายเดือนก่อน +2

    Thank you

  • @SunilTK-k4m
    @SunilTK-k4m หลายเดือนก่อน +2

    👍👍👍♥♥

  • @bajothomas2367
    @bajothomas2367 หลายเดือนก่อน +7

    Up skills are easy to achieve money

  • @jyothivs7964
    @jyothivs7964 หลายเดือนก่อน +2

    ❤❤❤❤❤❤❤❤❤❤

  • @princysaji4342
    @princysaji4342 หลายเดือนก่อน +2

    dude...
    This video..👌🏻👌🏻👌🏻👌🏻

  • @godzon1034
    @godzon1034 หลายเดือนก่อน +1

    👌🏻

  • @sarins546
    @sarins546 หลายเดือนก่อน +5

    .16:00😢

  • @Joelkj-t1e
    @Joelkj-t1e หลายเดือนก่อน

    DUDE🧡

  • @Fayis1341
    @Fayis1341 หลายเดือนก่อน

  • @ഉണ്ണികൃഷ്ണൻ
    @ഉണ്ണികൃഷ്ണൻ หลายเดือนก่อน

    🎉🎉🎉

  • @Somu-ev3wy
    @Somu-ev3wy หลายเดือนก่อน +33

    സിപിഎം ൽ ചേർന്നാൽ പോരേ 😂

  • @shameert2718
    @shameert2718 หลายเดือนก่อน +1

    🤙❤

  • @harilal8999
    @harilal8999 หลายเดือนก่อน +3

  • @irshadbajal3003
    @irshadbajal3003 หลายเดือนก่อน +2

  • @sevenstarsolutions
    @sevenstarsolutions หลายเดือนก่อน +1

  • @UnniKrishnan-mb1uq
    @UnniKrishnan-mb1uq หลายเดือนก่อน +3