കൊലപാതകത്തിന് പിന്നിലെ രഹസ്യം ഇത്രത്തോളം വലുതായിരുന്നോ നായകൻ ഞെട്ടിപ്പോയി

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024

ความคิดเห็น • 573

  • @malluexplainer185
    @malluexplainer185  ปีที่แล้ว +662

    Hi🥰🥰ഇത് കുറച്ചു ദിവസം മുന്നേ റെക്കോർഡ് ചെയ്ത വീഡിയോ ആണ് പനി പിടിക്കുന്നതിനു മുന്നേ എന്തായാലും വീഡിയോ വൈകാൻ കാരണം പനിയാണ് അപ്പോ ഇനിമുതൽ നമ്മൾ പഴയതുപോലെ വീഡിയോ ഇടുന്നതാണ്🥰🥰🥰

    • @Black_cupid_3.1
      @Black_cupid_3.1 ปีที่แล้ว +18

      Pinnallaa athu ketta mathi ❤️🏆🔥

    • @soorajvsatheesh7940
      @soorajvsatheesh7940 ปีที่แล้ว +9

      Nallatha settayi 😁

    • @__zana__645
      @__zana__645 ปีที่แล้ว +8

      Set🥳🥳

    • @axbixmafiaeditz
      @axbixmafiaeditz ปีที่แล้ว +9

      3K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞

    • @lekshmi1433
      @lekshmi1433 ปีที่แล้ว +7

      പനി കുറഞ്ഞോ

  • @vascoffnewyt
    @vascoffnewyt ปีที่แล้ว +13

    ഇ സിനിമ മനസ്സിൽ ആയവർ ലൈക്‌ അടി

  • @anvarthalayadanvarkalathin8524
    @anvarthalayadanvarkalathin8524 4 หลายเดือนก่อน +1

    27:18 100% ഉറപ്പാണ് i am living in a real world

  • @sarathbabu10459
    @sarathbabu10459 ปีที่แล้ว +1

    My bro back 😀

  • @Aksadivakar3127
    @Aksadivakar3127 ปีที่แล้ว +1

    Ende chetta ah under the dome baaki onn iduo kore naalayi kaathirikya ...oro notification varumbolum odi Vann nookum day by day ittarunne kollarunn pls

  • @Najmunniyas_KSD
    @Najmunniyas_KSD ปีที่แล้ว

    കഥ ഇപ്പോൾ ആണ് കേട്ടത്. നമ്മൾ മരണ ശേഷം വേറൊരു ലോകത്ത് പുനർജീവിക്കും എന്ന് മദ്രസയിൽ പഠിച്ചിട്ടുണ്ട്. അത്‌ ഇങ്ങനെ ആയിരുന്നോ?
    ഞാൻ ഒരു വിശ്വാസി അല്ല. പക്ഷേ മല്ലു അവസാനം പറഞ്ഞത് ഖുർആൻ വചനം ആണ്. ഈ ലോകം വേർച്വൽ ആണ്. നമ്മൾ മരണ ശേഷം ഉയർത്തെഴുന്നെല്കുന്ന ലോകം ആണ് യഥാർത്ഥ ലോകം എന്ന് ഖുറാനിൽ പറയുന്നു.

  • @sinan_kp-c3h
    @sinan_kp-c3h ปีที่แล้ว +1

    Bro njan 5minit kandu onnum manassilayilla njan bakkikkanunnilla😇😂

  • @emspanther2740
    @emspanther2740 ปีที่แล้ว

    Njn pinneyum first

  • @rincyshaji7453
    @rincyshaji7453 ปีที่แล้ว

    Enik ethram anubhavam undavarundu chila karyagal munpu athupole nadannathayi thonnum.

  • @neymarjr1033
    @neymarjr1033 ปีที่แล้ว +1

    എനിക്കും അനുഭവം പടാർ ഉണ്ട് 😱

  • @sajith3868
    @sajith3868 ปีที่แล้ว

    കഥ kettu കിളി പോയി 🤣🤣

  • @askarmohammed9913
    @askarmohammed9913 ปีที่แล้ว +26

    ഈ കഥ പറയുന്ന നിങ്ങളെ സമ്മതിക്കണം 😱🤯😳😱💥🔥💯

  • @gopinijayanambilies4634
    @gopinijayanambilies4634 ปีที่แล้ว +18

    എനിക്ക് പലപ്പോഴും അങ്ങനെ തോന്നാറുണ്ട് പക്ഷെ ഞാൻ പറയുമ്പോൾ ആരും വിശ്വസിക്കാറില്ല 🤗🤗🤗

  • @alkanamawreen6611
    @alkanamawreen6611 ปีที่แล้ว +36

    Under the dome :" നമ്മളെ ഒക്കെ ഒന്ന് ഓർക്കണേ"😀

  • @kessytreesa3265
    @kessytreesa3265 ปีที่แล้ว +6

    പനി പോയോ ചേട്ടാ പിന്നെ under the dome episode today you will release

  • @fidharahman4694
    @fidharahman4694 ปีที่แล้ว +134

    കഥയുടെ ആ മായാജാലക്കാരൻ എത്തി മക്കളെ 💕💕💕💕💕

  • @mr_kunjava
    @mr_kunjava 5 หลายเดือนก่อน +6

    2024 il kanunnavar undo😮😮😮😮😮

  • @Rahshaa...
    @Rahshaa... ปีที่แล้ว +2

    I am first ✋️💜. മല്ലു ചേട്ടന്റ അസുഖങ്ങൾ ഒക്കെ മാറിയോ 🤕

  • @ishal_noora
    @ishal_noora ปีที่แล้ว +2

    ഇത് എനിക്ക് ഇടക്ക് ഇടക്ക് ഉണ്ടാവാറുണ്ട്. എന്താ ഇങ്ങനെ എന്ന് ആലോചിച്ചു പ്രാന്ത് വരും 💥💥💥

  • @__zana__645
    @__zana__645 ปีที่แล้ว +4

    After long tym 🥳😍... Sugaayo ingalkk..!!? 🥰

  • @sivanisivzz
    @sivanisivzz ปีที่แล้ว +11

    എനിക്ക് മനസ്സിലായി 𝒷𝓇𝑜𝒽 𝑒𝓍𝓅𝓁𝒶𝓃𝒶𝓉𝒾𝑜𝓃 പക്ഷെ ഇനി നമ്മൾ താമസ്സിക്കുന്ന ഈ ലോകം ഇതുപോലെ ഒന്നാണ് എങ്കിലൊ.
    👀🤧ഷൊ ഇപ്പൊവരെ ഒരു കൊഴപ്പം ഇല്ലാരുന്നു ഇപ്പൊ ഒരു ടെൻഷൻ ⌛

  • @three_kings774
    @three_kings774 ปีที่แล้ว +7

    മല്ലു ചേട്ടാ welcome ഇനി കഥകളുടെ മായാജാലം തുറക്കം അതിനോടപ്പം under the dome നായി വെയിറ്റിംഗ്

  • @bincyp.mathai9529
    @bincyp.mathai9529 ปีที่แล้ว +5

    U.dome മറക്കല്ലേ.... വെയ്റ്റിംഗ് ആയിരുന്നു... വയ്യായി മാറിയെന്ന് കരുതുന്നു.. god bless you bro...🥰

  • @falilulabid390
    @falilulabid390 ปีที่แล้ว +1

    Health okke redy ayo bro

  • @cubo6139
    @cubo6139 ปีที่แล้ว +2

    Ee kadha mathram eanik iahtayilla but explanation adipoli....

  • @soorajps2834
    @soorajps2834 ปีที่แล้ว +6

    Chetta under the doom next episod epola idunnath kelkaan kathirikukayan❤️🙌🏻

  • @rocksir1373
    @rocksir1373 ปีที่แล้ว +4

    Broo shoooparada ❤️‍🩹😹

  • @simifazal1496
    @simifazal1496 ปีที่แล้ว +3

    Mallu എങ്ങനെയാണ് ഇത്ര ഭംഗിയായി കഥ പറയുന്നത് കേട്ടിരിക്കാൻ തന്നെ നല്ല രസം ആണ്.. നന്നായി മനസ്സിലാവുന്നുണ്ട് കിളി പോയിട്ട് വരാറുണ്ട്.. 😅Under the Dome കട്ട വെയ്റ്റിംഗ് ആണ് ബ്രോ.. എന്നും രാവിലെ എണീറ്റാൽ ഉടനെ നോക്കുന്നത് ഈ സ്റ്റോറി വന്നോ എന്നാണ്...

  • @trendinggram412
    @trendinggram412 ปีที่แล้ว +2

    Mallu weiting aayirunnu pani mariyo bro ❤pinn chayyo plez. 🔥❤

  • @vishnust4203
    @vishnust4203 ปีที่แล้ว +17

    കുറച്ച് നാളുകൾക്ക് ശേഷം കിളി പറത്താൻ mallu chettan തിരിച്ചു എത്തിയിരിക്കുന്നു 👍👍👍 കഥകളുടെ മായാ ലോകത്തിലേക് വീണ്ടുംസ്വാഗതം

  • @nilnyadhanya1178
    @nilnyadhanya1178 ปีที่แล้ว +2

    Wednesday movie cheyymo cheyyuvo plss
    Ee movie explain cheyanamenn aagrahamullavar onn like cheyane

  • @axbixmafiaeditz
    @axbixmafiaeditz ปีที่แล้ว +1

    3K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞

  • @ajmalshaheer7099
    @ajmalshaheer7099 ปีที่แล้ว +17

    ഇപ്പൊ വീഡിയോ ഒന്നും ഇല്ലാത്തതു കൊണ്ട് പഴയ വീഡിയോസ് ഇരുന്നു കണ്ടവരുണ്ടോ എന്നെപ്പോലെ
    Mallu addicted💞

  • @anand.a7854
    @anand.a7854 ปีที่แล้ว +2

    Under the dome baki episodes entha upload cheyyathe

  • @chakkakurulive
    @chakkakurulive ปีที่แล้ว +2

    Odi vannu njn ...😊😊

  • @NIGHTMARE-mq1sl
    @NIGHTMARE-mq1sl ปีที่แล้ว +4

    അങ്ങനെ mallu explainer വന്നിരിക്കുകയാണ് സുഹൃത്തുക്കളെ

  • @Shell-666
    @Shell-666 ปีที่แล้ว +1

    എവിടെ ആണ് കുട്ടാ എന്തോരം miss ചെയ്തുവെന്ന് അറിയോ 🥲❤️🥀

  • @anucreativepartner8406
    @anucreativepartner8406 ปีที่แล้ว +2

    Eniku nannayi manasilakunnundu bro.🌟Dairyayitu paranjolu.Pinne nakku ulukunnathu njn chettan parayumpolanu sradikunne🤔 .So dhairyayitu paranjo🤗.Movie nannayitu enjoy cheyyunnundu.🥳
    kadha parayunna timil hints tharumpo a kadhade end ilu surprise kurayunna pole niku tonni.Oru feedback ayitu eduthathiye.Mattullavarku chilapo bhayankara istarikum👍

  • @Shahar_Banu_._.
    @Shahar_Banu_._. ปีที่แล้ว +1

    Pani maariyo😌🙌🏽 pinney enik video idunna notification kittunnilla ath enda ende phone nde kuzappam aano...
    Vere arkelum undo ite kuzappam

  • @അന്നമ്മേടെകള്ളപൂച്ചCEO

    എനിക്കും പലപ്പോഴും തോന്നാറുണ്ട്. നടന്ന കാര്യം വീണ്ടും നടക്കുന്നു എന്ന്

  • @tryhard4384
    @tryhard4384 ปีที่แล้ว +1

    Kadha prnj thodangiyppze mnslaay....1999m simulation aanu enn😌

  • @dragoyt212
    @dragoyt212 ปีที่แล้ว +2

    Bro mallu serias movie fulleakk bro pls

  • @yakshitalks7676
    @yakshitalks7676 ปีที่แล้ว +16

    Welcome back Malluu, Malloonte kadhakal velland miss cheythu ❤️

  • @poojams6469
    @poojams6469 ปีที่แล้ว +1

    Hey man..... Spr movie innyum ithepolathe movie idane. Waiting............. Pine bro pani engane und ok aayo. Love u bro take care ur health. ❤❤❤❤😍❤❤❤❤😍❤❤❤❤😍❤❤❤❤😍❤❤❤❤

  • @axbixmafiaeditz
    @axbixmafiaeditz ปีที่แล้ว +20

    2K ആവൻ സഹായിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി ഇനി 3k ആവാൻ സഹായിക്കണം TNX FOR 2K ROAD TO 3K

  • @novauyir
    @novauyir ปีที่แล้ว +1

    Dejavu athu *DARK* series tanne ആണ് ഓർമ വരുന്നത് 😊

  • @Notcrazyff3856
    @Notcrazyff3856 ปีที่แล้ว +2

    Thirichu vanu 🔥💯

  • @fathi0000
    @fathi0000 ปีที่แล้ว +1

    Under the dome pettenn thenne idanne🥰waiting aan🥰

  • @avanichichu8743
    @avanichichu8743 ปีที่แล้ว +21

    Happy to see you again chettaa... Stay blessed you brother 👍🏻☺️

  • @Turbo8414
    @Turbo8414 ปีที่แล้ว +1

    Example, മത്തി .. polichu. 😁✌️.. kooduthal walya karyangal kond explain cheyyunnathinekkaal nallathu eattawum chelavu kornja karyam kond explain cheyyumbol aan mansil akunnath 🥰..

  • @sangirl-v2n
    @sangirl-v2n ปีที่แล้ว +1

    ചൂട് വെള്ളം നല്ലത് പോലെ കുടിക്ക് 👍🏻 സൗണ്ട് ഓക്കേ ആകും

  • @zaibanitha820
    @zaibanitha820 ปีที่แล้ว +1

    Pani kurav ndenkil under the Dom nte next part upload cheyyaamo🥺

  • @asurankl2385
    @asurankl2385 ปีที่แล้ว +8

    മര്യാദയ്ക്ക് സ്കൂളിൽ പോയി പഠിച്ചാൽ മതിയായിരുന്നു അത് ഒരുവിധം മനസ്സിലാവും മനസ്സിലാവും എന്നാലും മനസ്സിലാവില്ല🤧. പക്ഷേ ഈ കഥ കേട്ടിട്ട് തലകറങ്ങുന്നു 🤕🤕😵‍💫🤯🤯

    • @anjana.s.pponnu1435
      @anjana.s.pponnu1435 ปีที่แล้ว +1

      എന്റെ അവസ്ഥയും അതാണ് അത് കൊണ്ട് തന്നെ ഇത് ഞാൻ എന്റെ കുറച്ച് കൂട്ടുകാർക്കും അയച്ചുകൊടുത്തു അവരും ഇരുന്ന് കിളിപറത്തട്ടെ 😂😂😂😂😂😂😂😂😂😂😂

  • @nikhithanikkizzz7265
    @nikhithanikkizzz7265 ปีที่แล้ว +1

    Under the doom webseries nte webisodes iduo

  • @DGZALPHA
    @DGZALPHA ปีที่แล้ว +3

    Daily viewers like ittolli

  • @kripapradeep2007
    @kripapradeep2007 ปีที่แล้ว +2

    Bro poliyaanu. Ithupolulla kadhakal iniyum idanam. Ennepole kadha neritt kand manasilaakkaan pattaatha orupaad perund. Avarkk vendi bro iniyum videos cheyyanam. Broye pole thanne ithupollulla kadhakal kelkkaan ishtappedunna aalaanu njan. Brode effortinu orupaad nanni.

  • @savinesh4418
    @savinesh4418 ปีที่แล้ว +3

    😘😘😘❤️❤️❤️ vannaa

  • @99Hyper
    @99Hyper ปีที่แล้ว +1

    Katha manassilaayi ini eghane vare oralkk manassilaakki kodukkum

  • @Traviscottt-4
    @Traviscottt-4 ปีที่แล้ว +2

    Bro" under the doom " baakki waiting 🤍

  • @zulalvk7073
    @zulalvk7073 ปีที่แล้ว +7

    അവൻ തിരിച്ചു വന്നു ❤️‍🔥

  • @sree6600
    @sree6600 ปีที่แล้ว +13

    Mallu is coming back ❤❤❤❤❤❤ under the dome marakalle waiting ❤❤❤

  • @statusunivers7301
    @statusunivers7301 ปีที่แล้ว +3

    Etra nalukal ayi😘❤

  • @athiraathi4567
    @athiraathi4567 ปีที่แล้ว +1

    Under the Dom pettann idane kure naal aayi series alle athu continuesly kandillenkil aa flow povum

  • @anujayakrishnan8515
    @anujayakrishnan8515 ปีที่แล้ว +6

    Welcome back mallu bro 😊

  • @sathanuyir7109
    @sathanuyir7109 ปีที่แล้ว +1

    Intro ill പറഞ്ഞ thejavo എനിക് ഫീൽ ayyittunde 😮

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi ปีที่แล้ว

      Dejavu... Ath ellavarkum feel cheyyunna karyam aan

  • @AdXgaming-031c
    @AdXgaming-031c ปีที่แล้ว +1

    UNDER THE DOME ..eddumo bro plzzz..

  • @ponnusnisar2809
    @ponnusnisar2809 ปีที่แล้ว +1

    Are you ok machane 😊. Endayalum namukku jeevikkado 🥰😊

  • @afsalpa2776
    @afsalpa2776 ปีที่แล้ว +1

    മനസിലാവുന്നുണ്ട് bro🫂

  • @shifinblog
    @shifinblog ปีที่แล้ว +1

    Nan palapoyum chinthikarund ith simulation ano

  • @cheenucheenuz80
    @cheenucheenuz80 ปีที่แล้ว +2

    അടിപൊളി 🤩

  • @hadishort95
    @hadishort95 ปีที่แล้ว +1

    കിളി കിളി കിളി .......വല്ലാത്തൊരു കഥ..

  • @Legend.M10S
    @Legend.M10S ปีที่แล้ว +1

    ɴᴀᴍᴍᴀʟᴅᴇ ʟᴏᴏɢʜᴀᴠᴜᴍ ɪᴅʜᴜᴘᴏᴏʟᴇ ᴠᴇʟʟᴇᴇ ɢᴀᴍᴇ ᴀᴀɴᴏᴏ ᴀᴀᴠᴏᴏ😂🙄😬

  • @shifanashiff9760
    @shifanashiff9760 ปีที่แล้ว +2

    ♥️♥️

  • @niyaash9742
    @niyaash9742 ปีที่แล้ว +7

    എന്റെ പൊന്നോ .... ഇതൊക്കെ കണ്ട് മനസ്സിലാക്കി ഞങ്ങൾക്ക് പറഞ്ഞു തരുന്ന മല്ലു ന് താങ്ക്സ്

  • @Respect-zips
    @Respect-zips ปีที่แล้ว +1

    Bro under the dome next video plsss doo bro plssssssss

  • @Abhiz-vlog123
    @Abhiz-vlog123 ปีที่แล้ว +1

    Enikku notification varunnilla bro🥺🥺🥺

  • @ashraf-kavumpurath9375
    @ashraf-kavumpurath9375 ปีที่แล้ว +1

    Nigal paranjadh sheriyan enik undavel und

  • @sara__jk8470
    @sara__jk8470 ปีที่แล้ว +1

    Inception movie ayitt entho oru samyam👀

  • @athirababu4898
    @athirababu4898 ปีที่แล้ว +1

    Chetta under the dome balance explanation entha edathath

  • @1foodiepanda
    @1foodiepanda ปีที่แล้ว

    Pani mariyallo ethi makkale mall explainer kadakalude Maya lokathinte rajavu 💥💥

  • @aidenrejeev
    @aidenrejeev ปีที่แล้ว +2

    Fanstastic four 2 rise of silver surfer (2007) explain cheyumo please

  • @anjana.s.pponnu1435
    @anjana.s.pponnu1435 ปีที่แล้ว

    ഇതാ പോണേ എന്റെ കിളികൾ 🕊️🦅🕊️🕊️🕊️🦅🕊️🕊️🕊️🕊️🕊️🦅🦅🕊️🕊️🕊️🦅🕊️🕊️🕊️🕊️🕊️🕊️🦅🦅🦅🦅🕊️🦅🕊️🦅🦅🦅🦅🦅🦅🦅🦅🦅🦅🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🤯🤯🤯🤯🤯എന്താ ബ്രോ ഇത് അപ്പൊ അവൻ ഇത്രയും നേരം കിടന്നതു ഒരു സിമുലേഷനിൽ ആണോ അപ്പൊ അവൻ എവിടെ 🤔🤔 ഇനി നമ്മളും ഉള്ളത് വല്ല സിമുലേഷനിലും ആണോ ആകപ്പാടെ ഒരു പുക മയം ഇത് കണ്ടപ്പോൾ എനിക്ക് 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭 എന്തുവാടെ ഇത്

  • @aklgirleditz6151
    @aklgirleditz6151 ปีที่แล้ว +3

    Waiting for under the dome😁

  • @ppv8307
    @ppv8307 ปีที่แล้ว +2

    🥰🥰💙🥰🥰

  • @ootyt7592
    @ootyt7592 ปีที่แล้ว +1

    bro wenesday adams cheyyo pls🙂

  • @razina.k8522
    @razina.k8522 ปีที่แล้ว +1

    Series channellil upload cheyyo

  • @mikhaelgamer1333
    @mikhaelgamer1333 ปีที่แล้ว +1

    Enola holams explain cheyyumo

  • @സാത്താൻജിന്ന്-ഞ9ഝ
    @സാത്താൻജിന്ന്-ഞ9ഝ ปีที่แล้ว +1

    🤯 bro.... confusion ആക്കല്ലേ

  • @jojuff7657
    @jojuff7657 ปีที่แล้ว +1

    ലോകത്തിൻറെ അറ്റത്ത് പോയി നോക്കട്ടെ

  • @venkadesh.p6622
    @venkadesh.p6622 ปีที่แล้ว +1

    Chetandhe sound maritooo or chill tone

  • @muhammadusama2384
    @muhammadusama2384 ปีที่แล้ว

    സത്യത്തിൽ ഇതേതാ സ്ഥലം...... ഇന്നെന്താ .....പക്ഷി ദിനാ..... കുറെ കിളികളൊക്കെ ഇണ്ടല്ലോ.....ചുറ്റും 😜😜😜😜

  • @venkadesh.p6622
    @venkadesh.p6622 ปีที่แล้ว +2

    First view

  • @allmovies463
    @allmovies463 ปีที่แล้ว +1

    എനിക്ക് തോന്നിയിട്ടുണ്ട് ബ്രോ 0:16

  • @muhsinaziyad8873
    @muhsinaziyad8873 ปีที่แล้ว +1

    Under the doom next episode plss😌😌

  • @saitama729
    @saitama729 ปีที่แล้ว

    ഏത് ഒരു simulation world അല്ല കാരണം നമ്മുടെ ഭൂമിക് അവസാനം und ഇത് ഒരു സിറ്റി മാത്രം ആയ്യിട്ടല്ലലോ ഉള്ളത് ഒരു വേൾഡ് തന്നെ ഇല്ലേ അതോണ്ട് ഇനി ഇത് simulation വേൾഡ് അന്നെങ്കിൽ മൂഞ്ചി 😂😂😂

  • @snehapv2224
    @snehapv2224 ปีที่แล้ว +1

    Mallunte video varan wait cheyth irikkarunnu....

  • @anjana.s.pponnu1435
    @anjana.s.pponnu1435 ปีที่แล้ว

    നമ്മൾ ഇപ്പോൾ ഉള്ളത് ഒരു സിമുലേഷനിൽ ആണോ ഉള്ളത് 🤔🤔🤔🤔 അപ്പൊ ഞാനും ഒരു സിമുലേഷൻ ആണോ അയ്യോ എനിക്ക് വട്ടായെ ഇത് ഒരുമാതിരി മറ്റേടത്തെ മൂവി ആയിപ്പോൾ ഇത് പോലെ വട്ട് പിടിച്ച മൂവി വേറെ കാണില്ല ഇങ്ങനെ ഉള്ള മൂവീസ് എക്സ്പ്ലൈൻ ചെയ്തു തരുന്ന ഏട്ടന് ഓസ്‌കാർ അവാർഡ് തരണം ഒന്നല്ല ഒരു പത്തിരുപതെണ്ണം എങ്കിലും തരണം

  • @anshif6062
    @anshif6062 ปีที่แล้ว +1

    Kili pariyavar ഉണ്ടോ 🥴😹

  • @Rinshan77
    @Rinshan77 ปีที่แล้ว +3

    Mallu explainer is back guuysss❤️😘😘
    Hlo machammare welcome back to mallu explainer

  • @sherleenawahid2721
    @sherleenawahid2721 ปีที่แล้ว

    Under the dome ബാക്കിയുള്ള episode എവിടെ bro