30 ദിവസം ഈ ഗ്രാമത്തിൽ നിന്നും സൂര്യൻ അപ്രത്യക്ഷമാകുന്നു പിന്നീട് അവിടെ സംഭവിക്കാൻ പോകുന്നത്

แชร์
ฝัง

ความคิดเห็น • 322

  • @LechuZzMkz
    @LechuZzMkz ปีที่แล้ว +621

    സൂര്യന്റ ചൂട് കാരണം നമ്മൾ പറയും സൂര്യൻ ഇല്ലാത്തിരുന്നെങ്കിൽ എന്ന്, അല്ലെങ്കിൽ രാത്രി ഇഷ്ടമുള്ളവർ ആയിരിക്കും സൂര്യൻ വരാതിരുന്നെങ്കിൽ രസമായിരുന്നു എന്ന്... But സൂര്യൻ ഇല്ലാതെ വരുമ്പോഴേ അറിയൂ എന്ത് ബുദ്ധിമുട്ടാണ് എന്ന്.... 🙌🏻🙌🏻🙌🏻☀️☀️☀️🌞🌞🌞

    • @LechuZzMkz
      @LechuZzMkz ปีที่แล้ว +2

      @SҜIDDФФ ah athey എന്നാലും സൂര്യനില്ലാതെയും നമുക്ക് ജീവിക്കാൻ കഴിയില്ലല്ലോ.... 🦋🦋🌸🌸

    • @loveloveonly6804
      @loveloveonly6804 ปีที่แล้ว +22

      Njan angane vijarichattilla

    • @cr-qf3ws
      @cr-qf3ws ปีที่แล้ว +14

      Currect broiiiii

    • @cr-qf3ws
      @cr-qf3ws ปีที่แล้ว +8

      @SҜIDDФФ bro chuud illegi scene anne

    • @AMARJITH__
      @AMARJITH__ ปีที่แล้ว +4

      Yss 🤩✨️

  • @hadishort95
    @hadishort95 ปีที่แล้ว +93

    നമുക്ക് നമ്മളെ ചാനൽ എന്നും വേണം...... ഒരുദിവസം ഇവിടെയും ഇങ്ങനെ സൂര്യൻ ഉതിക്കാതെ ആവുന്നതിനെ പറ്റി ചിന്തിക്കാനെ കഴിയുന്നില്ല.... എപ്പോഴും ഇങ്ങനെ വിധ്യസ്തമായ കഥകൾ കൊണ്ടുവന്ന് ഞങ്ങളെ സന്ദോശിപ്പിക്കുന്ന ബ്രോ സൂപ്പറാണ്..
    ഒരു കമന്റ്നെങ്കിലും റിപ്ലേ തന്നുടെ..

  • @sudhanr4236
    @sudhanr4236 ปีที่แล้ว +72

    വ്യത്യസ്തമായ കഥ ഗംഭീരമായ എക്സ്പ്ലനേഷൻ മോനൂസ് സൂപ്പർ ആണ് 🥰🥰

  • @Sulfiyakabeer
    @Sulfiyakabeer 10 หลายเดือนก่อน +3

    ഞാൻ കുഞ്ഞിലേ ഈ പടം കണ്ടിട്ടുണ്ട് അന്ന് ഒരുപാട് പേടിച്ചു ഇയ്യോ ഇപ്പോഴും ഓർക്കുമ്പോൾ പേടിയാ എങ്കിലും ഞാൻ ഇത് കാണുവാ 😁😁

  • @ishal_noora
    @ishal_noora ปีที่แล้ว +62

    30 ദിവസം വിശപ്പും ദാഹവും അറിയില്ലെങ്കിൽ ഞാൻ കിടന്നുറങ്ങുമായിരുന്നു 💥💥💥

    • @AMARJITH__
      @AMARJITH__ ปีที่แล้ว +2

      Mm🤭😂

    • @chaithrey
      @chaithrey ปีที่แล้ว +9

      @SҜIDDФФ എന്നാ ഞാന്‍ ഏലിയന്‍ ആയിരിക്കും

    • @monumonumonu8075
      @monumonumonu8075 ปีที่แล้ว

      @SҜIDDФФ njn 14

    • @chaithrey
      @chaithrey ปีที่แล้ว +5

      @SҜIDDФФ എന്നിട്ടാണോ ഞാന്‍ 12-13 മണിക്കൂര്‍ ഉറങ്ങുന്നത്

    • @anjel3963
      @anjel3963 ปีที่แล้ว

      Athe😂🤭

  • @minnooospp2920
    @minnooospp2920 3 หลายเดือนก่อน +2

    ഞാൻ ഇത് ഒരു girl പറയുന്നത് കണ്ടിട്ടുണ്ട് but.. അതിൽ ഹീറോടെ name ebin വൈഫെന്റെ name stella അനിയന്റെ പേര് jack agganeyaanu😌

  • @bijukk5052
    @bijukk5052 ปีที่แล้ว +22

    All days watch persons
    ഹാജർ ഇട്ടോളൂ ❤👍⚡

  • @anumalutty667
    @anumalutty667 ปีที่แล้ว +7

    Addicted this channel.🥰🥰🥰🥰🥰 waiting aanu chettante voice oru rekshayumilla.😍😍😍😍

  • @Dreamer-13579
    @Dreamer-13579 18 วันที่ผ่านมา

    അടിപൊളി story...😃ഇതിന്റെ second part അപ്‌ലോഡ് ചെയ്യാമോ pls......💔🙂

  • @abhishekp3748
    @abhishekp3748 ปีที่แล้ว +1

    Bro, Siccin movies bakki parts explain cheyyamo.

  • @XmenLogan-lt9ue
    @XmenLogan-lt9ue ปีที่แล้ว +14

    🙏🏻God has blessed you with a magic voice, 🏅🏆Best story teller award goes for you son🏆🏅, May God bless you abundantly🙏🏻

  • @athul3563
    @athul3563 ปีที่แล้ว +18

    Your voice and explain😍🔥

  • @unni347
    @unni347 ปีที่แล้ว +8

    ഈഡൻ അസിസ്റ്റൻ്റ് ആയിട്ടുള്ള വില്ലി യ മനസ്സിലായോ ആർകഗിലും അത് നമ്മുടെ Spartacus la crixus ആണ്🙄

  • @yasiryasi6010
    @yasiryasi6010 ปีที่แล้ว +24

    ഞാൻ ഇടക്കിടക്ക് ഈ പടം കാണാറുണ്ടായിരുന്നു 🔥🔥🔥പക്ഷെ ഇന്ന് മല്ലുന്റെ explanation കൂടെ ആവുമ്പോൾ പടം വേറെ ലെവൽ

  • @Jsm27123
    @Jsm27123 ปีที่แล้ว +3

    Etra inganathe channels undelum mallu explainer chettantyum movie mania chechidea sound um explain chyuna style um vera level❤❤

  • @MrTHOTTADA
    @MrTHOTTADA ปีที่แล้ว +3

    വൈദ്യുതി ഇല്ലെങ്കിൽ ക്രഷിങ് മെഷീൻ എങ്ങനെ പ്രവർത്തിച്ചു?

  • @jasarjasi3215
    @jasarjasi3215 ปีที่แล้ว +10

    തിയേറ്ററിൽ പോയി കണ്ട പടം അടുത്തിരിക്കുന്നവൻ വാംപേർ ആയി കടിച്ചു തിന്നുമോ എന്നൊരു ഭയമുണ്ടായിരുന്നു😁😁😁

  • @travelinjs1304
    @travelinjs1304 ปีที่แล้ว +1

    ഇതിന്റെ second part ഉണ്ടാകുവോ

  • @sujithkp9722
    @sujithkp9722 ปีที่แล้ว +1

    അസിസ്റ്റൻ്റ് വില്ലിയെ കുറച്ചു ദിവസമായി കാണുന്നില്ല എന്ന് പറഞ്ഞല്ലൊ?
    വില്ലിയല്ലെ സ്റ്റെല്ലയെ കൂട്ടികൊണ്ട് വന്നത്?

  • @vishnun7769
    @vishnun7769 ปีที่แล้ว +2

    30 Days of night ... kidilam padam ....🔥🔥🔥🔥 pakshe 2nd part 30 Days of Night: Dark Days shokam aaki.....🥲😐😑

  • @noupunoufal6275
    @noupunoufal6275 ปีที่แล้ว +2

    Bro under the dome inn idmo

  • @junaisnyc7271
    @junaisnyc7271 ปีที่แล้ว

    Bro under the dome series theerkku nnitt aavam mattu videos.
    Please🙏🙏🙏

  • @nilaarjun955
    @nilaarjun955 ปีที่แล้ว

    Proximity moviedey 2 part Kanan patinila......onudey upload chaiyo?

  • @don.dominic5686
    @don.dominic5686 ปีที่แล้ว +1

    halloween ends malayalam explanation cheyo bro

  • @NandhaKumar-gv7bx
    @NandhaKumar-gv7bx ปีที่แล้ว +2

    ചേട്ടാ ബാക്ക് ഗ്രൗണ്ട് മ്യൂസിക് ഇട്ട് വീഡിയോ ചെയ്യ് ❤🔥

  • @Shahalabanuponnu6166
    @Shahalabanuponnu6166 ปีที่แล้ว +2

    ഞാൻ എനിക് ഇപ്പോൾ ഇത് ഇല്ലാതെ പറ്റുന്നില്ല ഒരു ലഹരി ആയിരിക്കുന്നു 🤣🤣🤣❤️

  • @ajeshkumar7739
    @ajeshkumar7739 ปีที่แล้ว +2

    ചേട്ടാ നിങ്ങടെ സൗണ്ട് സൂപ്പർ ആണ് 🦬🗣️😍

  • @tomcat1995
    @tomcat1995 ปีที่แล้ว

    Powliiiii🔥

  • @chippysarath4651
    @chippysarath4651 ปีที่แล้ว

    മച്ചാന്റെ വീഡിയോ കണ്ടിട്ട് ഞങ്ങൾ ലൈക്ക് അടിക്കാതെ പോകുമോ 👍💜💜💜💜

  • @efootball344
    @efootball344 ปีที่แล้ว

    Nee poliyaa❤

  • @Estee_sisters
    @Estee_sisters ปีที่แล้ว +2

    Adipoli story ❤️ interesting

  • @vijeevijee1237
    @vijeevijee1237 ปีที่แล้ว +5

    ഇത് നല്ല കഥയാണ് വളര ഇഷ്ടമായി

  • @ismailfahad6183
    @ismailfahad6183 ปีที่แล้ว +2

    Oru movie explain cheythu kanunnundekil adh mallu explainerum oru kadhe sullatuma ayirikkumMallu explainerinte vedeo kanathe urakkam varilla😍athrakkum adiction aahn😏😊

  • @user-np6iw7hd8w
    @user-np6iw7hd8w ปีที่แล้ว +2

    Cheruthyide like adikan pttumo

  • @Sajith164
    @Sajith164 2 วันที่ผ่านมา

    Super ❤️❤️

  • @beegreendreams1736
    @beegreendreams1736 ปีที่แล้ว +5

    മല്ലുവിന്റെ വീഡിയോ ചപ്പാത്തി പരത്തി കൊണ്ടു കാണുന്ന njan😁

  • @snowy5317
    @snowy5317 ปีที่แล้ว +2

    Super explanation 👏🏻

  • @jiminshibts381
    @jiminshibts381 ปีที่แล้ว

    Donlee mamante movies idavo kore kalayi choikkunnu ee channelinte alayappo thanne njn choikka plzz🙂

  • @nujairbasheer1462
    @nujairbasheer1462 ปีที่แล้ว

    The lovely bones movie explain cheyyumo

  • @amigoshami9867
    @amigoshami9867 ปีที่แล้ว +4

    ആദ്യം താങ്കൾ അടുത്ത ചാനലിലെ സീരീസ് ഡെയിലി അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കുക കാണുന്ന ആൾക്കാരെ ശ്രദ്ധിക്കുക കുറയുന്നുണ്ട് plz

  • @anumalutty667
    @anumalutty667 ปีที่แล้ว +1

    Chetta horror movie cheyyoooo.plzzz

  • @Waltz_10
    @Waltz_10 ปีที่แล้ว +27

    Video length 30:30 🔥

  • @aliyaponnus110
    @aliyaponnus110 ปีที่แล้ว +5

    Hi mallu

  • @Melvinsaju-lc1eq
    @Melvinsaju-lc1eq ปีที่แล้ว +1

    Hai. Bro

  • @shotsvloger4104
    @shotsvloger4104 ปีที่แล้ว +46

    Mallu fans like adi .

  • @aaishafarookh1780
    @aaishafarookh1780 ปีที่แล้ว +1

    Parasparam yathoru sneha bandavum illathe piriunnavark valere eluppamakum divorce cheyth separate ayi jeevikkan chilapo endengilum oru misunderstandinginte peril nirbanda prakaram verpiriyunnavark athinu kazinjenn varilla

  • @khaleefax
    @khaleefax ปีที่แล้ว +4

    രാത്രി ഇരുന്നു കാണുന്നൂർ ഉണ്ടോ 😂✌️

  • @Abhi-tr9lp
    @Abhi-tr9lp ปีที่แล้ว +1

    Krampus polulla movie venam 🤗

  • @murshidasideeq3983
    @murshidasideeq3983 ปีที่แล้ว

    The hive മൂവി കൂടി expln 😍

  • @shemeervlogs2594
    @shemeervlogs2594 ปีที่แล้ว

    🥰

  • @sananchannu8294
    @sananchannu8294 ปีที่แล้ว +2

    Super story bro❤️❤️❤️

  • @muhammednihal320
    @muhammednihal320 ปีที่แล้ว

    bro ithininne part 2 indo

  • @4-4-2e
    @4-4-2e ปีที่แล้ว +5

    🎉🎉🎉850k🎉🎉
    Keep going

  • @aneeshasurya2171
    @aneeshasurya2171 ปีที่แล้ว

    28days kudi Chayyamo

  • @akhilyoosaf2693
    @akhilyoosaf2693 ปีที่แล้ว

    Cheruthayittu onnu like cheyithittundu…….

  • @krishnednum505
    @krishnednum505 ปีที่แล้ว +3

    ഈ മൂവിയിൽ വെളിച്ചം തട്ടുംമ്പോൾ വാംമ്പേഴ്സിന്പിടിച്ചുനിൽക്കാൻ കഴിയുന്നില്ലല്ലോ,,, അപ്പൊ എങ്ങനെയാണ് തീ കത്തുമ്പോഴും അതിൽ നിന്ന് വെളിചം വന്നിട്ടും വാമ്പയേഴ്സ് എങ്ങനെയാണ് അതിൽ നിന്ന് പിടിച്ചുനിൽക്കുന്നത് ???
    🤔

    • @user-ye1rl3cf3y
      @user-ye1rl3cf3y ปีที่แล้ว +3

      കഥയില് ചോദ്യമില്ല

    • @krishnednum505
      @krishnednum505 ปีที่แล้ว +1

      @@user-ye1rl3cf3y aysheri 😂

  • @greenteabyneethu2582
    @greenteabyneethu2582 ปีที่แล้ว

    Big fan

  • @__ma_riy_am_
    @__ma_riy_am_ ปีที่แล้ว +2

    Mallu chetta oru hii tharumoo😊

  • @ppv8307
    @ppv8307 ปีที่แล้ว +2

    🥰💙🥰🥰

  • @Zerogaming708
    @Zerogaming708 ปีที่แล้ว +1

    Hi bro

  • @aswajithkrishna6551
    @aswajithkrishna6551 ปีที่แล้ว

    Movie link undo

  • @Adarshas00
    @Adarshas00 ปีที่แล้ว +1

    Nallu explainer👍🔥

  • @manjushaji9408
    @manjushaji9408 ปีที่แล้ว

    Enik angil nigalude samsaram orupad istam aa ath kelkkathe irikkan pattunilla

  • @gouriambadi8449
    @gouriambadi8449 ปีที่แล้ว

    👌👌

  • @cipher5374
    @cipher5374 ปีที่แล้ว +1

    Ith pand STAR MOVIES il kandatha athinu seesham
    Ippozha kaanunne

  • @bhowmimanoj7667
    @bhowmimanoj7667 ปีที่แล้ว

    Bro horror video
    chayamo

  • @yahya.p1311
    @yahya.p1311 ปีที่แล้ว

    👍👍👍

  • @jishnuambu9596
    @jishnuambu9596 ปีที่แล้ว +1

    Hi bro ok aayoo stay safe Waiting for the nxt epsd😍😍

  • @meghababu7849
    @meghababu7849 ปีที่แล้ว +12

    Madman എന്ന് പറഞ്ഞപ്പോൾ madmax നെ ഓർമ്മവരുന്നു 🤔🥰🥰🥰

  • @DudegamerBoy-ki7ym
    @DudegamerBoy-ki7ym 10 หลายเดือนก่อน

    Nice

  • @Wfacts3137
    @Wfacts3137 ปีที่แล้ว +1

    Goblin series do it

  • @funnytechy6021
    @funnytechy6021 ปีที่แล้ว

    Ith eatha padam

  • @sas07able
    @sas07able ปีที่แล้ว

    movie name??

  • @ItzStrangeeditz
    @ItzStrangeeditz ปีที่แล้ว +2

    ഞാൻ ഒരു ദിവസം ഒരു ...
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    പൂച്ചയെ കണ്ടു
    ഒരു പട്ടിനേം കണ്ടുട്ടാ 😁

  • @mohammedhisham4201
    @mohammedhisham4201 ปีที่แล้ว

    ❤❤❤

  • @riyaspn6511
    @riyaspn6511 ปีที่แล้ว

    Ethinte part 2 edoo

  • @munshinbabu8638
    @munshinbabu8638 ปีที่แล้ว +2

    സുഖമാണോ😊

  • @girijasasi2752
    @girijasasi2752 ปีที่แล้ว

    Bro ithinta 2nd part undoii

  • @hadilmuhammed6181
    @hadilmuhammed6181 ปีที่แล้ว +1

    Ijjathi movie 🔥

  • @GAMER_FALCON_092
    @GAMER_FALCON_092 ปีที่แล้ว +7

    Bro enik oru heart idamo like aditchu 😜☺️💚

  • @shyams6666
    @shyams6666 ปีที่แล้ว

    🌞🤞

  • @RAMB9
    @RAMB9 ปีที่แล้ว +1

    Scene movie aan .....
    Ellarum kand nokk😌🥱👋🏻

  • @Abhiram-ul4wt
    @Abhiram-ul4wt ปีที่แล้ว +2

    Hehe njanaaane first🙌🏻😆😆❤‍🩹

  • @user-kw3xf7zi1p
    @user-kw3xf7zi1p 6 หลายเดือนก่อน +1

    Super movie ❤️❤️❤️. Bro iniyum inganeyulla kathakal idanam

  • @ayshabe9930
    @ayshabe9930 ปีที่แล้ว

    Mallu👍

  • @rahulsree7413
    @rahulsree7413 ปีที่แล้ว

    Ethu nammude Balan K Nair anooo

  • @krishvma
    @krishvma ปีที่แล้ว

    ഈ സിനിമ എങ്ങിനെയാണ് കാണാൻ കഴിയുന്നത്

  • @HRZtalks
    @HRZtalks 7 หลายเดือนก่อน

    Poli bro

  • @sharu7262
    @sharu7262 ปีที่แล้ว

    ithinte TELEGRAM Link undo????? File Kittaan Enthanu Vazhi

  • @Xubin007
    @Xubin007 ปีที่แล้ว

    Job evade ann bro

  • @cr-qf3ws
    @cr-qf3ws ปีที่แล้ว +1

    Bro ethinthe second part inda

  • @fathimathaslim2669
    @fathimathaslim2669 ปีที่แล้ว +2

    ഇന്നത്തെ ഉറക്കം വാമ്പയർ കൊണ്ടോയി 🥴

  • @MuhammedashrafAp
    @MuhammedashrafAp ปีที่แล้ว +1

    118aamathe like adichath naan

  • @alvinmicheal9851
    @alvinmicheal9851 ปีที่แล้ว

    Movie name

  • @AJMALSfamily
    @AJMALSfamily ปีที่แล้ว

    Under the doom evide

  • @munuartkm8494
    @munuartkm8494 ปีที่แล้ว

    ❤️❤️🔥🔥❤️❤️

  • @rajir9515
    @rajir9515 ปีที่แล้ว

    Story kollam enik eshtam aye 😌

  • @xxxtentacion7509
    @xxxtentacion7509 ปีที่แล้ว

    Bro kannur annela💦

  • @adhiq___xolo
    @adhiq___xolo ปีที่แล้ว +1

    ചേട്ടാ ആ മൊട്ട വമ്പയർ മരിച്ചതല്ലേ പിന്നെ അങ്ങനെ അവസന fighttil അവൻ വന്നു

  • @rasheedpnk4994
    @rasheedpnk4994 ปีที่แล้ว

    Movie name?