ความคิดเห็น •

  • @malluexplainer185
    @malluexplainer185 2 ปีที่แล้ว +90

    Download India's No 1 audiobook platform
    KUKU FM 👇👇👇
    kukufm.page.link/9v3L4oubqDkMTauJ7
    Use this coupon for 50% offer: Mallu200

    • @kochukochu6256
      @kochukochu6256 2 ปีที่แล้ว +1

      🥰

    • @axbixmafiaeditz
      @axbixmafiaeditz 2 ปีที่แล้ว +1

      2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞

    • @kochukochu6256
      @kochukochu6256 2 ปีที่แล้ว

      @@axbixmafiaeditz ysss❤☺️
      Sub cheythittund🥰

    • @cuborex4260
      @cuborex4260 2 ปีที่แล้ว

      You mean time loop 🔁

    • @കൊളപ്പുഴു
      @കൊളപ്പുഴു 2 ปีที่แล้ว

      Bro Friday 13th movie cheeyamo

  • @vishnunilambur9309
    @vishnunilambur9309 2 ปีที่แล้ว +16

    Skip എന്ന വാക്ക് മറന്നു പോയൊരു Movie......... ഇ സിനിമയെ വർണിക്കാൻ വാക്കുകൾ ഇല്ലാ 👍🏼👍🏼👍🏼👍🏼👍🏼👍🏼 Thanks Nanbaaaa Nalla Oru Movie ഞങ്ങൾക്ക് explain ചെയ്യ്തു തന്നതിന് .........

  • @ishal_noora
    @ishal_noora 2 ปีที่แล้ว +257

    ഇത് കണ്ടു പ്രാന്ത് പിടിക്കുന്നുണ്ട്. Happy ഹസ്ബൻസിലെ സലീം കുമാറിന്റെ കടം കഥയെക്കാൾ കഷ്ട്ടം ആണല്ലോ 💥💥

  • @shinedas8499
    @shinedas8499 2 ปีที่แล้ว +445

    ഈ പടം കണ്ട് ഞാൻ എന്നോട് തന്നെ ചോദിച്ചു ഞാൻ ആരാ . പറന്ന കിളി ഇതുവരെ തിരിച്ചുവന്നിട്ടില്ല ഇജ്ജാതി സ്ക്രിപ്റ്റ് 😖

    • @irshadirshu6990
      @irshadirshu6990 2 ปีที่แล้ว +11

      എജ്ജാതി തള്ള്

    • @irshadirshu6990
      @irshadirshu6990 2 ปีที่แล้ว +12

      കുറച്ച് മതിയായിരുന്നു തള്ള് അത് കൂടിപ്പോയി

    • @Catboo540
      @Catboo540 2 ปีที่แล้ว +3

      Ok da boteeee

    • @shinedas8499
      @shinedas8499 2 ปีที่แล้ว +16

      @@irshadirshu6990 ഞാൻ Ist കണ്ടപ്പോൾ ഉണ്ടായ ഫീൽ ആണ് തള്ളല്ല ഇത് കണ്ടവർകും കിളി പോകും കമന്റ്‌ ചെയ്യ്തവർ പറയുന്നത് കേട്ടാൽ മതി

    • @irshadirshu6990
      @irshadirshu6990 2 ปีที่แล้ว +4

      @@Catboo540 sari noooba

  • @ishal_noora
    @ishal_noora 2 ปีที่แล้ว +492

    സൈക്കോ മൂവി കണ്ടു കണ്ടു ഒരു സൈക്കോ ആയി ഞാൻ മാറിക്കൊണ്ടിരിക്കാണ് 😁😁😁😁💥💥

    • @Catboo540
      @Catboo540 2 ปีที่แล้ว +21

      Ayine

    • @mhdfavas2069
      @mhdfavas2069 2 ปีที่แล้ว +16

      Eth oke ethina എവിടെ 🙄പറയുന്നത് 🙏

    • @Ownerw...7
      @Ownerw...7 2 ปีที่แล้ว +12

      Ayn njangha nth vennom

    • @AmizzzworldAmi
      @AmizzzworldAmi 2 ปีที่แล้ว +12

      Sheri🥴

    • @humans_call_me_vasu
      @humans_call_me_vasu 2 ปีที่แล้ว +10

      അമ്പടി ജിഞ്ചിന്നാക്കടീ 🥴

  • @ananthupaul490
    @ananthupaul490 2 ปีที่แล้ว +156

    കഥ കൊള്ളാം ഒറ്റതവണ കേട്ടപ്പോൾ മനസിലായി 👏🏻

    • @malayaali9036
      @malayaali9036 2 ปีที่แล้ว +2

      Enikkum

    • @artixmc1900
      @artixmc1900 2 ปีที่แล้ว +2

      Enikum

    • @muhammedsuhailp2671
      @muhammedsuhailp2671 2 ปีที่แล้ว +2

      Enikkum manassilaayin

    • @Abhishekunni563
      @Abhishekunni563 2 ปีที่แล้ว +4

      Enikku manasilayilla😫😫😫njaan poyi Annyan kanattee🚶🚶🚶

    • @immortalkid7736
      @immortalkid7736 2 ปีที่แล้ว +1

      Athey oru nalla story teller aanu "Mallu explainer"

  • @athiramukesh9993
    @athiramukesh9993 2 ปีที่แล้ว +1

    ചേട്ടന്റെ അവതരണം എനിക്ക് ഒരുപാട് ഇഷ്ടം ആണ്.എന്തോ ഒരു പ്രത്യേകത ഉണ്ട്. 🥰🥰🥰

  • @sarathneena2867
    @sarathneena2867 2 ปีที่แล้ว +5

    എൻറെ പൊന്നു മച്ചാനെ രണ്ടുവട്ടം കണ്ടു നോക്കി എന്നിട്ടും എന്റെ കിളി പോയിരിക്കെ
    ഈ പടം കണ്ടു എക്സ്പ്ലൈൻ ചെയ്യാനുള്ള താങ്കളുടെ ശേഷി അത് അപാരം തന്നെ

  • @sathya993
    @sathya993 2 ปีที่แล้ว +4

    ആദ്യം കണ്ടു.... ഒരു പുല്ലും മനസ്സിലായില്ല... പിന്നെ explain വീഡിയോ കണ്ടിട്ട് ഒന്നൂടെ കണ്ടു... കിളിപോയി... തൃപ്തിയായി...എനിക്ക് എന്തിന്റെ കേടായിരുന്നു..😇😇😇

  • @Sayipos_dad
    @Sayipos_dad 2 ปีที่แล้ว +47

    Christopher nolen is a gem 💎

  • @amju-jasmin947
    @amju-jasmin947 2 ปีที่แล้ว +189

    പോവാം നമ്മുക്ക് കഥയുടെ ആ മായാലോകത്തിലേക്ക് 😌😌🤩🤩

    • @_lolan_gaming_
      @_lolan_gaming_ 2 ปีที่แล้ว +3

      പിന്നെന്താഞാൻ ദേ വന്നു

    • @albinjohnson5986
      @albinjohnson5986 2 ปีที่แล้ว

      Njn kurche kaziju veram ...

    • @immortalkid7736
      @immortalkid7736 2 ปีที่แล้ว +3

      Ee movie ilaanu athu yadharthyamayathu😊♥️

    • @amju-jasmin947
      @amju-jasmin947 2 ปีที่แล้ว +1

      @@_lolan_gaming_ venonnilla😁

  • @friendspro5066
    @friendspro5066 2 ปีที่แล้ว +34

    എന്റെ പൊന്നോ ഇതുപോലത്തെ ഒരു സിനിമ എൻറെ ജീവിതത്തിൽഞാൻ കണ്ടിട്ടില്ല 😁 എന്റെ കിളികളൊക്കെപറന്നുപോയി. മല്ലു ചേട്ടൻ അടുത്തസിനിമ ഇടുമ്പോൾ എന്റെ കിളികൾ ഉണ്ടാവില്ല എൻറെ കിളികൾ പറന്നു പോയി. 😭😁😀❤️

  • @സ്മിതസ്മിത-ട3ണ
    @സ്മിതസ്മിത-ട3ണ 2 ปีที่แล้ว +3

    സത്യം പറയാല്ലോ എനിക്ക് ഒന്നും മനസ്സിലായില്ല ബുദ്ധി ക്കുറവ് കൊണ്ടായിരിക്കും എന്നു വിചാരിക്കുന്നു

  • @remyar5740
    @remyar5740 2 ปีที่แล้ว +47

    കിളിയും പോയി കിളിക്കൂടും പോയി 🤯🎆

    • @_lolan_gaming_
      @_lolan_gaming_ 2 ปีที่แล้ว +4

      ആാ ഇപ്പൊ എങ്ങനിരിക്കണ്

    • @MAHI-gg4hc
      @MAHI-gg4hc 2 ปีที่แล้ว +1

      😂😂

  • @lioncub2895
    @lioncub2895 2 ปีที่แล้ว +43

    ടൈം ട്രാവൽ മൂവി :തല കറങ്ങട്ടെ കിളികൾ പറക്കട്ടെ 🦅🦅💫✨✨✨😇😇😇
    മി :😵‍💫😵‍💫😵‍💫🫠

  • @footyclub9797
    @footyclub9797 2 ปีที่แล้ว +17

    Kadhe yedhum avatte but explaintion ath powly 💥💥💥💝

  • @anand_2003
    @anand_2003 2 ปีที่แล้ว +35

    ഇതെല്ലാം ഒരാൾ തന്നെയാണ് 😄ഇതിൽ അപ്പോൾ 2 കഥാപാത്രങ്ങൾ മാത്രേ ഒള്ളല്ലേ 😁😄✨️

  • @rahulfousi2076
    @rahulfousi2076 2 ปีที่แล้ว +61

    ടൈം ട്രാവൽ ആരാധകൻ ആക്കിയ മൂവി 🥰🥰🥰🥰

  • @AmizzzworldAmi
    @AmizzzworldAmi 2 ปีที่แล้ว +98

    മുൻപ് കണ്ടതാണ്.. ഓർമ പുതുക്കാൻ വീണ്ടും കാണുന്നു 😁

    • @safarbinlatheef9551
      @safarbinlatheef9551 2 ปีที่แล้ว +2

      Aano

    • @safarbinlatheef9551
      @safarbinlatheef9551 2 ปีที่แล้ว +2

      Ennit kili poyo Avo orma vanno

    • @AmizzzworldAmi
      @AmizzzworldAmi 2 ปีที่แล้ว +1

      @@safarbinlatheef9551 എപ്പോഴും കിളി പോവാൻ എനിക്ക് പ്രാന്തില്ല മിസ്റ്റർ

    • @safarbinlatheef9551
      @safarbinlatheef9551 2 ปีที่แล้ว +1

      @@AmizzzworldAmi ath konda choichath

    • @jefrinsebastian6276
      @jefrinsebastian6276 2 ปีที่แล้ว +1

      Me too

  • @user-gs6ro6sy9k
    @user-gs6ro6sy9k 2 ปีที่แล้ว +42

    *അങ്ങനെ വീണ്ടും സൈക്കോളജിക്കൽ മൂവി* 😇🔥🥰🥰

  • @vaishnavp563
    @vaishnavp563 2 ปีที่แล้ว +26

    Ee padam aadyam thanne manassilayavarkk life time settlement 😌

    • @vinodkichu838
      @vinodkichu838 2 ปีที่แล้ว

      ഈ. സിനിമ. മനസ്സിലാക്കണമെങ്കിൽ. അസാമാന്യ. ബുദ്ധി. വേണമല്ലോ.

  • @adhilnoushadnn369
    @adhilnoushadnn369 2 ปีที่แล้ว +3

    വേറൊരു ചാനലിൽ ഈ കഥ കേട്ടപ്പ തൊട്ട് ഇപ്പോ വരെ ആ ടൈം ലൂപ് ആലോചിച്ചിട്ടും ഒരെത്തും പിടിയും ഇല്ല

  • @shamnashamna2091
    @shamnashamna2091 2 ปีที่แล้ว +26

    എനിക്ക് ഒറ്റ വട്ടം കണ്ടപ്പോൾ തന്നെ ഈ സിനിമ മനസ്സിലായി

  • @mkchannel1287
    @mkchannel1287 2 ปีที่แล้ว +5

    എന്റെ പൊന് അണ്ണാ കിളി അല്ല കിളിക്കൂട് വരെ പോയി അണ്ണാ എവിടുന്നാ ഇതുപോലെ ഉള്ള movies poli പിന്നെ അണ്ണാന്റെ ശബ്ദം സൂപ്പറാ

  • @Blworld-et9sq
    @Blworld-et9sq ปีที่แล้ว +1

    ന്റെ മോനെ ഇജ്ജാതി twist ഞാൻ പ്രതീക്ഷിചേ ഇല്ല 😇

  • @vidiogangs2039
    @vidiogangs2039 2 ปีที่แล้ว +4

    Ethra nalla twistulla padam nan jeevithathil kandittilla
    Orakshayumilla poli ❤️

  • @purpleacgm4103
    @purpleacgm4103 2 ปีที่แล้ว +7

    Ooooo my God 😱😱What a sweet voice I like it 😍😍😍

  • @sinanmohammed476
    @sinanmohammed476 11 หลายเดือนก่อน +3

    Instayil ninn kand movie kanaan vannavar undoo

  • @amrithaandplanty8246
    @amrithaandplanty8246 2 ปีที่แล้ว +2

    സത്യം പറയാലോ എനിക്ക് ഇത് കണ്ടിട്ട് അത്ര കിളി പോയില.... ആ പെൺകുട്ടി തന്നെ ആണ് ജോൺ എന്ന് മനസ്സിലായപ്പോൾ എനിക്ക് തോന്നി..ഏജൻ്റ് 47 തന്നെ ആയിരിക്കും എന്ന്....

  • @roasterhub00
    @roasterhub00 2 ปีที่แล้ว +9

    സംഭവം മനസിലായി 🤠പക്ഷേ കിളികൾ മുഴുവൻ എവിടെ പോയി എന്ന് manasilayilla 😂😂

  • @XmenLogan-lt9ue
    @XmenLogan-lt9ue ปีที่แล้ว +1

    🙏🏻Oh, My God , very thrilling story, unexpected twists. May God bless you son🙏🏻

  • @rashidaanas3559
    @rashidaanas3559 2 ปีที่แล้ว +65

    തല പൊളിഞ്ഞു പോകാൻ റെഡി ആയിക്കോളൂ 🔥🔥

    • @_lolan_gaming_
      @_lolan_gaming_ 2 ปีที่แล้ว +2

      ഞാൻ എപ്പഴേ റെഡി i am waiting

  • @studytips9140
    @studytips9140 2 ปีที่แล้ว

    A kunjine eduthu poyappolum njan surprised ayilla anikkariyayirunju athu agine varunnu
    Njan predict cheyyunjathu poleyanu ithil sambhavikkunjathu 😍🥰😘

  • @poojams6469
    @poojams6469 2 ปีที่แล้ว +6

    Ent ponno ijath twist. Njan sherikkum shock aayipoyi. Spr..... ❤❤❤❤❤❤❤❤❤❤❤❤❤❤

  • @seethujoshnajoseph5954
    @seethujoshnajoseph5954 2 ปีที่แล้ว

    Enthaa ippo ivide indaaye? Ente Ponnooo... Namichu ketto🙏🏻🙏🏻

  • @studytips9140
    @studytips9140 2 ปีที่แล้ว +8

    11:33 orikkalum twist ayi thonniyilla anikku firsttu thanney manasilayi enthondannu ariyilla ennikku manasilayi 😍🥰😘

    • @MaxAmu-t6i
      @MaxAmu-t6i 28 วันที่ผ่านมา

      Enikum😂

  • @user-bd2gc2zh5r
    @user-bd2gc2zh5r 2 ปีที่แล้ว +26

    ഈ പടം കണ്ടാൽ പ്രാന്ത് വരും
    എന്നാലും പോളി സിനിമ 🔥

  • @minminvlog795
    @minminvlog795 2 ปีที่แล้ว +1

    Njan sicco ayatollah unde
    Nalla adiposity tuist

  • @_lolan_gaming_
    @_lolan_gaming_ 2 ปีที่แล้ว +31

    Ente mallu അണ്ണാ നിങ്ങക്ക് ഇതൊക്കെ എവിടെ നിന്ന് കിട്ടുന്നു 😂 ഇത് കണ്ടിട്ട് എന്റെ പോയ കിളി ഇത് വരെ തിരിച്ചു വന്നില്ല 😁 എന്റെ പൊന്നോ. നിങ്ങളെ ഞാൻ സമ്മതിച്ചിരിക്കുന്നു പൊളി സാനം ⚡️⚡️⚡️

  • @ibrahimkutty4184
    @ibrahimkutty4184 2 ปีที่แล้ว

    മുൻപ് ഞാൻ ഒരു മാനസിക രോഗി ആയിരുന്നു,വീണ്ടും ഒരുമാനസിക രോഗി ആയി ടൈംട്രാവൽ

  • @ranasubair7431
    @ranasubair7431 2 ปีที่แล้ว +25

    കഥ രസംമുണ്ട് ഞാൻ കൊറേ ടൈം ട്രാവൽ മൂവി കണ്ടത് കൊണ്ട് എനിക്ക് ഒറ്റ തവണ തന്നെ മനസിലായി ❤️👍🏻

    • @kbthor6933
      @kbthor6933 2 ปีที่แล้ว +1

      Me too bro🙂

    • @noufal3494
      @noufal3494 7 หลายเดือนก่อน

      Enikkum adhyam thanne manassilaayi. Pakshe engane present cheyyunnu enn kaanaanayirunnu enikk excitement.

  • @JomonJoy87
    @JomonJoy87 2 ปีที่แล้ว

    kadha kettittu enikku thanne vattayi, super story

  • @pptechandtalks4964
    @pptechandtalks4964 2 ปีที่แล้ว +6

    Innan njn etavum nerathe keriyath😁... Full love & support💌⚡️

  • @vijithvijayanvijayan3139
    @vijithvijayanvijayan3139 ปีที่แล้ว

    Ufff ithu vere engane oru story first time anuu kelkunnathuu mallu 💕

  • @shine8634
    @shine8634 2 ปีที่แล้ว +8

    ഇതൊക്കെ കേൾക്കുന്ന Dark കണ്ട് കിളി പോയ ഞാൻ 😌

  • @karakambi0.256
    @karakambi0.256 2 ปีที่แล้ว

    അനാഥാലയത്തിൽ വെച്ച കൊച്ച് ജയിനാണ്.

  • @Nightbot2.0gaming
    @Nightbot2.0gaming 2 ปีที่แล้ว +5

    ആയിരത്തിൽ ഒരാൾക്ക് മാത്രം മനസിലാവുന്ന മൂവി 🤗ആ ആയിരത്തിൽ ഒരാൾ ഞാനല്ലേ 🤔

  • @aswins4383
    @aswins4383 2 ปีที่แล้ว +1

    Ente ponnadave aarada ith erzhutiyath 🥲🥲🥲🥲

  • @Mr_wolf162
    @Mr_wolf162 2 ปีที่แล้ว +1

    njan ithu kannda movieyaa
    ennalum super ayyittundu

  • @kdkdraco6471
    @kdkdraco6471 2 ปีที่แล้ว +6

    എന്റെ favorite സിനിമകളിൽ ഒന്നാണ് ഈ മൂവി ഇതുപോലെത്തെ ഒരു 100 സിനിമയെങ്കിലും ഞാൻ കണ്ടിട്ടുണ്ട് കാരണം ഇങ്ങനത്തെ category movies എനിക്ക് വളരെ ഇഷ്ട്ടമാണ് അതുകൊണ്ട് എൻെറ കിളി ഒന്നും പോകില്ല ഈ മൂവി കണ്ടാൽ 😂😂

  • @_mr_daani_
    @_mr_daani_ 2 ปีที่แล้ว

    Appo ee kadhakk oru andyam undavillelle 👍

  • @sinan_mohd9316
    @sinan_mohd9316 2 ปีที่แล้ว +6

    Thanks mallu njn kure divasayi psycho thriller movie idan parayunnu innale mallu parannirunnu inn idumenn thanks ❤️🥰

    • @malluexplainer185
      @malluexplainer185 2 ปีที่แล้ว +5

      🥰🥰🙂

    • @night4375
      @night4375 ปีที่แล้ว

      Movie name onnu parayo

    • @night4375
      @night4375 ปีที่แล้ว

      @@malluexplainer185 movie name..?

  • @introvert903
    @introvert903 ปีที่แล้ว +1

    സത്യം പറഞ്ഞാൽ ഒരു time loop ill പെട്ടുപോയ ഒരാളുടെ കഥ. അത്രയും കാര്യം മനസിലായി. ഇനി ചിന്തിക്കാൻ നിന്നാൽ ഞാൻ മിക്കവാറും മെന്റൽ ഹോസ്പിറ്റലിന്റെ പടി ചവിട്ടേണ്ടി വരും 😵😵😵😵😵😵😵😵🧐🧐🧐🧐😖😖😖😖🤬
    ഇതൊക്കെ കണ്ടു ഞങ്ങളോട് പറഞ്ഞു തരുന്ന നിങ്ങളെ സമ്മതിക്കണം 🧐🧐🧐🧐🧐🧐🧐✨️✨️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💫💫💫💫💥💢💢

  • @axbixmafiaeditz
    @axbixmafiaeditz 2 ปีที่แล้ว +22

    1k ആവാൻ സഹായിച്ച എല്ലാ ചങ്ക് മച്ചാൻമാർക്കും ഒരുപാട് നന്ദി❤❤. ഇനിയും തുടർന്ന് സപ്പോർട്ടും സഹകരണവും പ്രേതിഷിക്കുന്നു❤❤😍

  • @sajukvd1795
    @sajukvd1795 2 ปีที่แล้ว +1

    ഞാനില്ലേ,, ഞാൻ ശരിക്കും ഞാനല്ല🥲 ശരിക്കുള്ള ഞാൻ ഇപ്പൊ വേറേതോ എന്റെ അടുത്തിരുന്നു കഞ്ചാവടിച്ചു കിളിപോയി ഏതോ ഒരു കിളി പാറിയ സിനിമക്കുള്ള കഥ എഴുതുവാണ് 😒😒. എജ്ജാതി ഞാൻ.. ഇപ്പൊ മനസിലായില്ലേ 🙂🙂. ഞാൻ തന്നെയാണ് ആ ഞാൻ 🥰

  • @clashofmatt9703
    @clashofmatt9703 2 ปีที่แล้ว +23

    Robert ഉം agent 47 ഉം ഒരാൾ തന്നെ ആണ് എന്ന twist കൂടി ഉണ്ടായിരുന്നെങ്കിൽ ഉഷാറായി 👌

    • @amju-jasmin947
      @amju-jasmin947 2 ปีที่แล้ว +3

      Apo chilapol kaanunnavrk praanthavum 😇😵🤕

    • @Batmizra666
      @Batmizra666 หลายเดือนก่อน

      Athum film il ond. Iyal parayan vittupoyatha

  • @estoy.siempre.contigo
    @estoy.siempre.contigo 11 หลายเดือนก่อน +1

    മരുന്നടിച്ചു ട്രിപ്പ് അയട്ടു കണ്ടു നോക്ക് കിളി അല്ല ഒരു കാവടി തന്നെ കാണാം 🙂💔

  • @binubp1111
    @binubp1111 2 ปีที่แล้ว +3

    എന്റെമോനെ വിഷയ എന്റെ തല കറഗി 👌👌👌👌

  • @ansil_ponnu_4779
    @ansil_ponnu_4779 2 ปีที่แล้ว +1

    Fu ആ സംസാരം മല്ലു മച്ചു നിങ്ങൾ ഇല്ലെങ്കിൽ ഇത് മലയാളത്തിൽ ആർക്കും മനസ്സിലാവില്ല 💯💯💯😍

  • @vishnup6809
    @vishnup6809 2 ปีที่แล้ว +5

    ❤️❤️❤️nalla timing

  • @shibilipp61
    @shibilipp61 2 ปีที่แล้ว +1

    Adipoli 👍 idhe pole ulla kadha aplod chayyanam

  • @raishafjr3685
    @raishafjr3685 2 ปีที่แล้ว +7

    waiting Aayirunnu mallu🖤❤😍

  • @adhidhic270
    @adhidhic270 2 ปีที่แล้ว

    കിളി പറന്നുപോയി ഇനി ആ കിളിയെ എവിടുന്നെങ്കിലും കിട്ടുമോ നോക്കട്ടെ 😇😇🐦🐦🐦🐦🐦🐦🐦

  • @theertha680
    @theertha680 2 ปีที่แล้ว +4

    നല്ല കഥ...നല്ല explanation..but ഒരുപാട് സിനിമയെ കുറിച്ച് പറയുമ്പോൾ പ്രേക്ഷകർക്ക് ചിലപ്പോൾ നിരാശ വരാൻ ചാൻസ് ഉണ്ട്..

  • @sareenafaisal5276
    @sareenafaisal5276 11 หลายเดือนก่อน +1

    Adipwli stry & nghle voice 😻erekkure twist kke munne nne manslaai👀

  • @jamsheedkattumadathil7024
    @jamsheedkattumadathil7024 2 ปีที่แล้ว +4

    കിളി പോയി 😵‍💫

  • @Albatrozs.
    @Albatrozs. 2 ปีที่แล้ว +1

    Njan Time Travel Cheythittund.
    In my mind.

  • @iyaansh8103
    @iyaansh8103 2 ปีที่แล้ว +6

    Variety story🤩

  • @KILLERBRO7292
    @KILLERBRO7292 2 ปีที่แล้ว +1

    Namichu bro ingane explain cheythille atum ithupoloru katha bro oru killadi thanne

  • @Batmizra666
    @Batmizra666 2 ปีที่แล้ว +3

    Predestination one of my fav😘😘. Jo john jain😂😂 njn already ee movie kandatha. Ithille ettavum valia twist robertum agent 49 tanne ahnnu. 😂

  • @SudheeshS-kf5ob
    @SudheeshS-kf5ob 2 ปีที่แล้ว +2

    ഞാൻ ശെരിക്കും ഞെട്ടിപ്പോയ്..ട്വിസ്റ്റ്‌ കണ്ടിട്ടല്ല.... 😳ഒരു സൈക്കോ മൂവിയിൽ ജോണിന്റെ കഥാപാത്രത്തിനു Blind Psycho യുടെ മുഖസാദൃശ്യം 💕🥳

  • @dhaneeshkg2563
    @dhaneeshkg2563 2 ปีที่แล้ว

    ചുരുക്കി പറഞ്ഞാൽ പുറത്തുനിന്നും ആരെയും വിളിക്കണ്ടാ. എല്ലാം ഒരാൾ തന്നെ.

  • @Farhan.p.v
    @Farhan.p.v 2 ปีที่แล้ว +5

    കഥ കഥ കഥ with mallu✨️💥

  • @Pandikarimpara134
    @Pandikarimpara134 2 ปีที่แล้ว +1

    Ee kadha kayinnal oru kiliyeggilum baaki undaya mathiyaarnn

  • @gamingwithsparrow1230
    @gamingwithsparrow1230 2 ปีที่แล้ว +5

    കഥ കേട്ടിട്ട് തല ചുറ്റുന്നു

  • @Be_Fit_Just_Do_IT
    @Be_Fit_Just_Do_IT 2 ปีที่แล้ว +1

    ജോൺന്റ് achanum അമ്മയും ജോൺ തന്നെ അല്ലെ ഞാൻ പണ്ട് കണ്ടിട്ടുണ്ട്

  • @sophythomas6250
    @sophythomas6250 2 ปีที่แล้ว +6

    കിളികൾ പറന്നതോ..... 😇😇😇

  • @Vaishna_sajeev
    @Vaishna_sajeev 2 ปีที่แล้ว

    ശെരിക്ക് ഉള്ള ഞാൻ ഇതല്ല.... ശെരിക്കുള്ള ഞാൻ എവിടെയോ നല്ല സുന്ദര കുട്ടനായിട്ട് 🥱🥱🥲🙄

  • @durga1391
    @durga1391 2 ปีที่แล้ว +17

    Lost, dark ഒക്കെ കണ്ടു എന്റെ കിളി മൊത്തം പണ്ടേ പറന്നു പോയതാ 😂😂ഇനി എന്റെ കൈയിൽ കിളികൾ സ്റ്റോക്ക് ഇല്ല😂
    പിന്നെ ഈ ഏജന്റെ ഇന്റെ കൈയിൽ ടൈം മെഷീൻ കൊടുത്തവനെ വേണം ആദ്യം ചട്ടവരിന് അടിക്കാൻ.

    • @saphalya
      @saphalya 2 ปีที่แล้ว +1

      😂 sathym appp aa kochne angot konn kalanjal pore 😁

    • @twinglingstarzz8765
      @twinglingstarzz8765 2 ปีที่แล้ว +1

      🥴

  • @gamingdude4
    @gamingdude4 2 ปีที่แล้ว +1

    ഞാൻ ഈ സിനിമ കണ്ടിട്ടുണ്ട്

    • @sowmyam6919
      @sowmyam6919 2 ปีที่แล้ว

      ഇത് കണ്ടിട്ട് വല്ലോം manasilaayo,manasilayenkil നിങ്ങള്ക് എന്തോ കുഴപ്പമുണ്ട്🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @safnathasnisafnathasni4831
    @safnathasnisafnathasni4831 2 ปีที่แล้ว +11

    Poli movie 😂😂😍😍😍❤❤

  • @swapnarosemathew4325
    @swapnarosemathew4325 2 ปีที่แล้ว +1

    പറന്നു പോയ കിളി എല്ലാം ഇനി എന്ന് വരുവോ...... 🤔 movie പൊളിച്ചു kto.....

  • @divyavineesh3790
    @divyavineesh3790 2 ปีที่แล้ว +5

    ഒരിക്കലും നടക്കാത്ത നല്ല ഒരു കഥ

  • @badruddeen979
    @badruddeen979 2 ปีที่แล้ว +2

    what a amazing and thrilling story

  • @athulkrishna3542
    @athulkrishna3542 2 ปีที่แล้ว +5

    BRO SPARTACILS NEXT PART IDAVO ✨

  • @rajeshrajesh6368
    @rajeshrajesh6368 2 ปีที่แล้ว

    Ee kadha kett kazhinja njn... Appo pinne njanaraa..Njn njanalle..atho njn njanthanne aahnoo..entha ivde nadakkane..fog aahnoo..biriyani kollam.. madhuram kuravanu...payasathinu eriv kooduthalaa

  • @dramakeys_1262
    @dramakeys_1262 2 ปีที่แล้ว +4

    Enne onnu ellavarum suportt akane💖

  • @muhammadbishr3641
    @muhammadbishr3641 2 ปีที่แล้ว +1

    ഇത് പോലെത്തെ movie ഇടല്ലെ വല്ലാത്ത dipression

  • @dudeyt1389
    @dudeyt1389 2 ปีที่แล้ว +3

    കിളിയും കിളിക്കുടും പോയി 😁

  • @MrEkruz93
    @MrEkruz93 ปีที่แล้ว +1

    Twist twist കേട്ടിട്ട് ഇപ്പയാണ് യഥാർത്ഥ twist മനസ്സിലായത് 😮

  • @badarulnisar4097
    @badarulnisar4097 2 ปีที่แล้ว +4

    After watching this movie
    Me:who I am 😳😵‍💫

  • @mbgaming4782
    @mbgaming4782 2 ปีที่แล้ว

    എൻറെ പൊന്നു മച്ചാനെ കിളി മാറി

  • @cuborex4260
    @cuborex4260 2 ปีที่แล้ว +3

    Bro D. O. A DEAD OR ALIVE movie explanation please upload cheyyu

  • @mathewissac772
    @mathewissac772 2 ปีที่แล้ว +1

    First seen ille baril vech agent 47 ne John Kanda seen appo enik thooni.avru randu perum oraal arikkunnu. Pne kadha kettu vannapol
    Towards the last vannapol orikkalum predhikshichilla uff 💥💥

  • @munshinbabu6293
    @munshinbabu6293 2 ปีที่แล้ว +4

    🤩

  • @AKKUGAMING-y8u
    @AKKUGAMING-y8u 2 ปีที่แล้ว +1

    എന്റെ പൊന്നു മല്ലു ഇത് എന്തോന്ന് കഥയ തലയൊക്കെ കറങ്ങുന്നു 🤢
    എന്തായാലും polichu❤️

  • @alfredmathew9230
    @alfredmathew9230 2 ปีที่แล้ว +1

    See the best story in my life

  • @soorajr1017
    @soorajr1017 2 หลายเดือนก่อน

    I too love her

  • @krishnatv1734
    @krishnatv1734 2 ปีที่แล้ว

    എന്റെ ശിവനേ തല കറങ്ങുന്നു 😱😰😨😇😇😇😇

  • @5679y-9n
    @5679y-9n 7 หลายเดือนก่อน

    ഷമീർ തളിക്കുളം ബ്ലോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ്