സ്കൂളിലെ കാവൽക്കാരൻ കണക്കിലെ ബുദ്ധിരാക്ഷസൻ ആയിരുന്നു എല്ലാവരും ഞെട്ടി | Mallu Explainer

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ค. 2022
  • MALLU EXPLAINER is movie explanation/review/voice over channel in Malayalam. Especially world movie. We made lots explanation videos of world movie, so you can explore world movies by this youtube channel.
    We trying to explain the complete stories of movies in many languages, for example English, Korean, Japanese, Arabic, Chinese, French, Spanish, Rushian, Hindi, Tamil, Malayalam, Telugu etc..Mallu Explainer
    MALLU EXPLAINER എന്നത് മലയാളത്തിലെ സിനിമാ വിശദീകരണം/അവലോകനം/വോയ്സ് ഓവർ ചാനലാണ്. പ്രത്യേകിച്ച് ലോക സിനിമ. ലോകസിനിമയുടെ നിരവധി വിശദീകരണ വീഡിയോകൾ ഞങ്ങൾ നിർമ്മിച്ചിട്ടുണ്ട്, അതിനാൽ ഈ യൂട്യൂബ് ചാനലിലൂടെ നിങ്ങൾക്ക് ലോക സിനിമകൾ അടുത്തറിയാനാകും.
    ഇംഗ്ലീഷ്, കൊറിയൻ, ജാപ്പനീസ്, അറബിക്, ചൈനീസ്, ഫ്രഞ്ച്, സ്പാനിഷ്, റുഷ്യൻ, ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് തുടങ്ങിയ ഭാഷകളിലെ സിനിമകളുടെ പൂർണ്ണമായ കഥകൾ വിശദീകരിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു.
    FAIR USE COPYRIGHT DISCLAIMER
    Copyright disclaimer under section 107 of the copyright act 1976 allowance is made for fair use for purposes such as criticism, comment, news, reporting, teaching, scholarship and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit educational or personal use tips the balance in favour of fair use.
    --This video has no negative impact on the original work (It would actually be positive for your
    work, it will make publicity of your work in our native area)
    --This video is also for teaching purpose.
    --It is not transformative in nature
    --I only use bits and pieces of videos to get the point across where necessary
    We make this videos with the intention of educating others in a motivational and inspirational form. We do not own the clips and music we used in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clip would like us to remove the video we have no problem with that and will do so as fast as possible. Please message as on TH-cam or Facebook if you have any concerns.
    We believe this videos are Fair use because:
    They are transformative in a positive sense, we take clips from various sources to help create an atmospheric feeling that will help peoples in hard situation in their life.
    We also do not wish to use the heart of any piece of work that would have decrease the market value of the original content if anything we hope to promote the content so that people can reach out and subsequently increase the market value.
    Lastly these video for to educate people in an entertaining fashion. Given these are very short videos, the short part we use within them act as a catalyst to for the reading.
    The people who want to delete the footage (if used one) instead of give as a copyright strike if you can contact us in mail (shuaibmv984@gmail.com) i will remove the content immediately or we are ready to give the revenue that we made from the video because we are spending lot of of time to achieve our dreams.

ความคิดเห็น • 793

  • @itzzmee007
    @itzzmee007 2 ปีที่แล้ว +829

    ഞാൻ മാത്സിൽ ബിഗ് സീറോ ആരുന്നു.. പ്ലസ്ടു മാത്സിൽ നിന്ന് രക്ഷപെടാൻ ഹ്യുമാനിറ്റീസ് എടുത്തു.. എന്റെ പപ്പ എന്നെ തൂക്കി എടുത്തു സയൻസിൽ ഇട്ടു..😬 പ്ലസ്ടു വരെ ഞാൻ കിടന്ന് ചക്ര ശ്വാസം വലിച്ചു.. എട്ടു നിലയിൽ പൊട്ടി... പിന്നേം എഴുതിയെടുത്തു കേരളത്തിന്‌ പുറത്തു വേറെ ഒരു കോഴ്‌സിനു ചേർന്നു. ഹെൽത്ത് ഇഷ്യൂ കാരണം അത് ഡ്രോപ്പ് ഔട്ട്‌ ചെയ്യേണ്ടി വന്നു...അതോടെ കേരളത്തിന്‌ പുറത്തുള്ള പഠിപ്പ് നിർത്തി പിന്നെ എല്ലാ കോളേജിലും ആപ്ലിക്കേഷൻ വെച്ചു.. മാത്‍സ് ചുമ്മാതെ ഒരെടുത്തു വെച്ചതാ അത് തന്നെ കിട്ടി.. 😬😬 1st ഇയർ ഞാൻ കരഞ്ഞു കൂവി പൊട്ടി താറുമാറായി... ഇപ്പൊ 3rd ഇയർ ആണ്..മാത്‍സ് നന്നായി അറിയാം... ഞാൻ കുത്തിയിരുന്ന് പഠിച്ചു.Basic മുതൽ പഠിച്ചു... ഈ വർഷം കൂടി കഴിഞ്ഞാൽ PG ചെയ്യണം എന്നാണ്...

  • @vishnuytcreator
    @vishnuytcreator 2 ปีที่แล้ว +80

    My ഡിയർ സ്വത്തു കുട്ടികളെ ഫാൻ ഉണ്ടോ

  • @akshaykv9021
    @akshaykv9021 2 ปีที่แล้ว +369

    ഞാൻ ഇപ്പം 10 കഴിഞ്ഞ് നിക്കാണ് ഇന്റെ അപമാനം June 15 ന് ആവും😂😂

  • @AJ-uf5tk
    @AJ-uf5tk 2 ปีที่แล้ว +33

    Maths has magical power, എന്റെ ഒന്നാം ക്ലാസ്സ്‌ തൊട്ട് ഞാൻ എപ്പോളും മാത്‍സ് ഇൽ ലാസ്റ്റ് ആയിരുന്നു, so കളിയാക്കൽ കുറെ കിട്ടിയിട്ടുണ്ട്, 10th il മാത്‍സ് നു പൊട്ടിയാൽ തീർന്നു, സൊ ഞാൻ ട്യൂഷൻ നു പോകാൻ തീരുമാനിച്ചു , അവിടെ ഒരു അടിപൊളി സർ വന്നു, പുള്ളി ഒരേ ഒരു കാര്യമാണ് പറഞ്ഞേ " ചിന്തിക്കുക ", "ആൻസർ കിട്ടുക തന്നെ ചെയ്യും" ഞാൻ വാശി കേറി എനിക്ക് ചെയ്യാൻ പറ്റാത്ത ഒരു problem 4 hours എടുത്ത് ചെയ്തു success ആയി ആൻസർ കണ്ടുപിടിച്ചു. പിന്നെ മാത്‍സ് maths quisten തപ്പിപ്പിച് പല പല ഗൈഡ് വാങ്ങി ചെയ്യാൻ തുടങ്ങി, പതുക്കെ പുതുക്കെ ഞാൻ ക്ലാസ്സിൽ ഫസ്റ്റ് വന്നു, പിന്നെ എല്ലാരും എന്നോട് ഡൌട്ട് ചോദിക്കാൻ തുടങ്ങി, അതൊരു വല്ലാത്ത feel തന്നെ ആയിരുന്നു, എന്നെകൊണ്ട് പറ്റില്ലാന്ന് പറഞ്ഞ ക്ലാസ്സ്‌ ടീച്ചർ പോലും എന്റെ എടുത്ത് കുറെ പേരുടെ ഡൌട്ട് clear cheyyan ഏല്പിച്ചു ,so effort ഇട്ടാൽ നടക്കാത്തത് ഒന്നും തന്നെ illa🥰🥰, ഈ കഥ കണ്ടപ്പോ പഴയ പത്താം ക്ലാസ്സ്‌ ഓർമ vannu🥰

  • @ishal_noora
    @ishal_noora 2 ปีที่แล้ว +199

    എത്ര പഠിച്ചാലും തലയിൽ കേറാത്ത മാത്‍സ് 💥💥💥💥

  • @Thattykkoott
    @Thattykkoott ปีที่แล้ว +2

    Maths... ആവാത്തതുകൊണ്ട്, Humanities എടുത്ത് +1,+2..... എന്നിട്ട് Degree ക്ക് History യോ, Politics ഓ എടുക്കാൻ തീരുമാനിച്ചു,.... But Degree ക്ക് കിട്ടിയത് Govt Clg ൽ Economics ഉം...... ഇഷ്ടല്ലാത്ത Sub.... Degree ക്ക് കേറിയപ്പോഴേ Vtl പറഞ്ഞിരുന്നു പൊട്ടുവെന്ന്..... മുൻപേ അറിയാമായിരുന്നു പൊട്ടുവെന്ന്.....💯 ഇപ്പോ എട്ട് നിലയിൽ പൊട്ടിയിരിപ്പാ.....2nd Yr ആയി..... But എങ്ങനേലും Job Sett ആക്കണമെന്നുണ്ട്... പറ്റുവായിരിക്കും💯💯💯

  • @muhammadnusaifpk7643
    @muhammadnusaifpk7643 2 ปีที่แล้ว +21

    എനിക് mathematics മാത്രമേ ഇഷ്ടമുള്ള സബ്ജെക്ട് 😊😄

  • @johnrinson5685
    @johnrinson5685 21 วันที่ผ่านมา

    എന്നോട് സ്കൂളിലെ ടീച്ചർ പറഞ്ഞിട്ടുണ്ട് നിന്നെക്കൊണ്ട് സ്കൂളിൽ ഒരു ഉപയോഗം ഇല്ലല്ലോ എന്ന് but ആ കൊല്ലം സ്കൂളിലെ ആദ്യത്തെ സ്പോർട്സ് ട്രോഫി ഞാനാണ് ഡെഡിക്കേഷൻ ചെയ്തത്

  • @jasilsahanu94
    @jasilsahanu94 2 ปีที่แล้ว +6

    സ്പാർട്ടക്കസ് എവിടാടാ

  • @Dejkj
    @Dejkj 2 ปีที่แล้ว +21

    +2 വരെ കുഴപ്പം ഒന്നും ഇല്ലായിരുന്നു. But degree ഞാൻ പഠിച്ച വിഷയവുമായി ബന്ധമില്ലാത്തതാണ് എടുത്തത്. പിന്നെ അങ്ങോട്ട് കഷ്ടപ്പാടായിരുന്നു. എന്റെ മുഖത്ത് നോക്കി ടീച്ചർ വരെ പറഞ്ഞു എന്തിനാ മറ്റൊരു കുട്ടിക്ക് കിട്ടേണസീറ്റ് വെറുതെ ഇല്ലാണ്ട് ആക്കിയത്. എന്ന്

  • @fathimasehla7341
    @fathimasehla7341 2 ปีที่แล้ว +25

    ഞാനും എല്ലാവരുടെയും മുന്നിൽ വെച്ച് അഭാമാനിക്കപ്പെട്ടിട്ടുണ്ട്. ഇംഗ്ലീഷ് എന്ന വിഷയം കാരണം. ഞാൻ അന്ന് ഒത്തിരി വേദനിച്ചിട്ടുണ്ട്.ചില വാക്കുകൾ എന്നും വേദനയുള്ള ഓർമ്മകൾ സമ്മാനിച്ചു കൊണ്ടേയിരിക്കും, മറവികൾക്ക് പോലും വേണ്ടാതെ

  • @achu3389
    @achu3389 2 ปีที่แล้ว +65

    പ്രപഞ്ചത്തിന്റെ സ്പന്ദനം പോലും കണക്കിലാണ്

  • @arunsyam577
    @arunsyam577 2 ปีที่แล้ว +78

    താങ്കൾക് Movie Explain ചെയ്യാൻ ആണ് കഴിവ് ഉള്ളത്😍. ഓരോരുത്തർക്കും ദൈവം നല്ല കഴിവ് കൊടുത്തിട്ടുണ്ട്🔥

  • @fasna....
    @fasna.... 2 ปีที่แล้ว +30

    Adipoli movie ayiii etha...mallu mante entry....oro storykim katta witng🥰🥰🥰

  • @immoralpolice9900
    @immoralpolice9900 2 ปีที่แล้ว +21

    പത്താം ക്ലാസ് കഴിഞ്ഞതോടെ കണക്കിൽ തൊട്ട് നോക്കിയിട്ടില്ലാത്ത ഞാൻ .

  • @shameemaanwar8609
    @shameemaanwar8609 2 ปีที่แล้ว +84

    മല്ലു മൂപ്പൻ വന്നല്ലോ വേറെ നല്ല ഒരു കഥയുമായി. മല്ലുന്റെ explanations കേൾക്കാൻ സമയം കണ്ടതിയെടുക്കും. മല്ലുന്റെ ഏതു കഥ കേട്ടാലും skip cheyyal illa❤️❤️

  • @sureshkaiparambl5740
    @sureshkaiparambl5740 2 ปีที่แล้ว +23

    Nalla story explanation um poliyanu😊😊

  • @btspurplegarden5585
    @btspurplegarden5585 2 ปีที่แล้ว +10

    പാർക്കിയെ പോലെയാണ് ഞാൻ

  • @Nxnduhh
    @Nxnduhh 2 ปีที่แล้ว +22

    Dhee ethillo miss cheythu chettante movie 😊😊😊😝😝

  • @Isa.hna_-cd2dk
    @Isa.hna_-cd2dk 2 ปีที่แล้ว +8

    നിങ്ങൾ horrer ഇട്ടാലാണ് poli