ബാബുക്ക ഉണ്ടായിരുന്നേൽ ഇങ്ങേരെ ഒന്ന് കെട്ടിപിടിച്ചേനെ.. തേടുന്നതരെ,

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 241

  • @jacobkoshy1153
    @jacobkoshy1153 ปีที่แล้ว +5

    വളരെ വൈകിയാണ് ഇദ്ദേഹം പാടിയത് കേട്ടത്. ശ്രീ ബാബുരാജ് ആ പാട്ടിനെ എങ്ങനെയാണ് പാടിയത് എന്ന് വ്യക്തമായി മനസ്സിലേ റ്റിയാണ് ഈ അനുഗ്രഹീത ഗായകൻ പാടിയിരിക്കുന്നത്.
    ഷഹബാസ് അമനെ പോലുള്ളവർ ഈ പാട്ട് പാടുവാൻ ബുദ്ധിമുട്ടുമ്പോൾ ഇദ്ദേഹം അനായാസമായി പാട്ടിൻ്റെ ടെമ്പോ നില നിർത്തി മനോഹരമായി പാടുന്നു.
    ഡിസ്കൃപ്ഷനിൽ ഗായകനെ കുറിച്ച് വിവരങ്ങൾ ചേർത്തിരുന്നെങ്കിൽ കേരളത്തിൽ എമ്പാടും ഉള്ളവർക്ക് പ്രയോജനപ്പെ ട്ടേനെ.

  • @kmadhusoodanan4877
    @kmadhusoodanan4877 5 หลายเดือนก่อน +4

    ബാബുക്കയുടെ ആർക്കും പാടാൻ കഴിയാത്ത ആ പ്രത്യേക ഭാവം ഈ ഗാനത്തിൽ നിറഞ്ഞു നിൽക്കുന്നു...❤

  • @babumalayankulath1322
    @babumalayankulath1322 3 ปีที่แล้ว +29

    അസാദ്ധ്യം.🙏🌹
    ചില പരിമിതികൾ ദൈവം അറിഞ്ഞു നൽകുമ്പോൾ തന്നെ വേറൊരു മേഖലയും അനുഗ്രഹിച്ചു നൽകും ......
    പ്രിയ ഗായകാ അങ്ങ് പാട്ടിനായി ജന്മമെടുത്തവൻ ....
    ആലാപനം അതിഗംഭീരം
    ഏറെയിഷ്ടം 🌹🤝❤️

  • @unnimanappadth8207
    @unnimanappadth8207 ปีที่แล้ว +9

    ചാരം മൂടികിടക്കുന്ന
    കനലുകൾ ഇവർ എപ്പോഴും
    അവഗണനയിലാകും.
    ബാബുക്കയുടെ പാട്ടിന്റെ
    ആത്മാവ് കണ്ടെത്തി പാടാൻ
    പലപ്പോഴും ഇത്തരം ഗയകർക്കേ
    കഴിയൂ. തികച്ചും വിഭിന്നമാണ്
    ബാബുക്കയുടെ സംഗീത
    സഞ്ചാരങ്ങൾ. പലപ്പോഴും രാഗ
    ങ്ങളേക്കാൾ ഭാവത്തിനാണ്
    പ്രാധാന്യം നൽകുന്നത് നന്ദി
    സുഹൃത്തേ ഈ പാട്ട് ഇത്രയും
    മനോഹരമായി പാടിയതിന്

  • @sethusvava5704
    @sethusvava5704 3 ปีที่แล้ว +24

    Sir... വാക്കുകൾ ഇല്ല പറയാൻ അത്രയും മനോഹരമായി പാടി സർ.... എന്റെ ഇഷ്ട ഗാനം ആണ് ഇത്. എന്തൊരു ഫീൽ ബാബുക്കയ്ക്ക് പ്രണാമം.. 🙏

  • @Ragatheeram
    @Ragatheeram หลายเดือนก่อน +1

    ഗംഭീരമായി പാടി , ഗോപാലകൃഷ്ണാ 👍🌹
    ഞാൻ ശശിധരൻ. മുക്കം വിജയൻ്റെ ബാച്ചിൽ പാലക്കാട് ഉണ്ടായിരുന്നു. 🙏🙏

  • @sreedharanpillai8912
    @sreedharanpillai8912 ปีที่แล้ว +4

    എന്ത്പറയാൻ ഇത്രയും കഴിവുണ്ടായിട്ടും പേരും പെരുമയും ഇല്ലാതെ പോയല്ലോ ദൈവമേ Wonderful!👌👏👏👏👏👏👏

  • @sereenakk9462
    @sereenakk9462 3 หลายเดือนก่อน +1

    ഇത്രയും മനോഹരമായി ആരും പാടി കേട്ടില്ല ഈ പാട്ട്. ബാബുക്ക പാടുന്ന പോലെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jkskreations3411
    @jkskreations3411 ปีที่แล้ว +4

    എത്ര കേട്ടിട്ടും മതിവരുന്നില്ല. പാടുമ്പോൾ ഓരോ സ്വരങ്ങളും പെറുക്കിയെടുക്കാം. ദൈവം കനിഞ്ഞുനൽകിയ ശബ്ദനാളം.

  • @abbasvp7883
    @abbasvp7883 2 ปีที่แล้ว +5

    സഹോദരാ നമിച്ചു ഒരു രക്ഷയുമില്ല അത്രക്കും ഫീലോടു കൂടി പാടിയിട്ടുണ്ട് ഒന്നും പറയാനില്ല എത്ര കേട്ടിട്ടും മതി വരുന്നില്ല അടുത്തത് പോരെട്ടെ

  • @shibipk8368
    @shibipk8368 2 ปีที่แล้ว +21

    ബാബുരാജ് ന് ശേഷം ഈ ഗാനം ഇത്രയും ഭംഗിയായി പടിയത് ഞാൻ കേട്ടില്ല നമിക്കുന്ന അണിയറയിൽ നിന്നു ഒരങ്ങത്തേക്ക് ഈ കലാകാരനെ എത്തിക്കു പ്രി രെ

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 3 หลายเดือนก่อน +1

    എത്ര മനോഹരം ❤ഇങ്ങനെ ഇനി ഒരാൾക്കും പറ്റില്ല... ബാബു രാജ് സാർ പാടിയ പോലെ.. ആ ഭാവം പൂർണ മായും ഉൾക്കൊണ്ട്‌ പാടി.... പക്ഷെ അരങ്ങത്തേക്കു വരണം... ❤ആശംസകൾ 💕

  • @alexvarughese2938
    @alexvarughese2938 3 ปีที่แล้ว +12

    ആശ തൻ മണിക്ക കൊട്ടാരം ഒക്കയും അഴക്കു ചാമ്പലായി കരളിന്റെ കോവിലിൽ പൊൻ കതിർ വീശിയ കനക വിളക്കും പൊലിഞ്ഞു. എനിക്കു ഇഷ്ടപ്പെട്ടു 🌹🌹🌹

  • @minijijikumar7123
    @minijijikumar7123 ปีที่แล้ว +4

    എത്ര സുന്ദരമായ ഗാനം... അതിമനോഹരമായി പാടി 🌹👌👌👌

  • @chembattapurushothaman7612
    @chembattapurushothaman7612 3 ปีที่แล้ว +11

    പഴയ കാലത്തെ പുലിയാണ് ചേട്ടൻ ഈ പ്രായത്തിലും എന്ത് രസമായിട്ട് പാടുന്നത്

  • @alexpeter3141
    @alexpeter3141 ปีที่แล้ว +6

    അങ്ങയെ ഞാൻ ആദ്യമായാണ് കേൾക്കുന്നത് കഴിഞ്ഞു പോയ കാല സ്മരണകൾ മനസ്സിലൂടെ കടന്നു പോയി.

  • @satheeshwarrier9191
    @satheeshwarrier9191 ปีที่แล้ว +8

    എത്ര മനോഹരം സർവേശ്വരൻ വെളിച്ചമാകട്ടെ 🙏😞😒🙏

  • @nkraveendran
    @nkraveendran 2 ปีที่แล้ว +8

    ഗംഭീരമായി പാടിയല്ലോ ഗോപാലകൃഷ്ണാ....

  • @abdulnazir9004
    @abdulnazir9004 ปีที่แล้ว +4

    മനസ്സു നിറഞ്ഞ് ആസ്വദിച്ച ഗാനം. എത്ര തവണ കേട്ടു എന്നറിയില്ല ഒരോ തവണ കേൾക്കുമ്പോഴും . ഈ ഗായകനെ നേരിൽ കാണാൻ കഴില്ലല്ലോ എന്നോരു സങ്കടം മാത്രം ബാക്കിയാവുന്നു.

  • @radhakrishnanpk9844
    @radhakrishnanpk9844 2 ปีที่แล้ว +13

    പാട്ട് അത്രേം ഇഷ്ടായി
    പഴയ ഒരു സഹപ്രവർത്തകൻ്റെ സന്തോഷം അറിയിക്കട്ടെ

    • @gopusmusic4891
      @gopusmusic4891  2 ปีที่แล้ว

      Thanks

    • @stalindevan4147
      @stalindevan4147 4 หลายเดือนก่อน

      ഇദ്ദേഹത്തിൻ്റെ നമ്പർ ഒന്ന് നൽകാമോ?

  • @safarullaahammed2937
    @safarullaahammed2937 3 ปีที่แล้ว +4

    ഞാൻ താമര കുമ്പി ലല്ലോ മാമഹൃദയം പാടിയപ്പോൾ ബാബുക്ക കെട്ടിപിടിച്ചു 1972🙏🙏🙏👏👏👏

    • @gopusmusic4891
      @gopusmusic4891  2 ปีที่แล้ว

      Ningake aa bhagyam kittiyathil santhosham babukkayude patte ithil unde

  • @shan2865
    @shan2865 2 ปีที่แล้ว +5

    സന്തോഷം ബാബുക്കയെ ഓർക്കുവാൻ ഒരു അവസരം കൂടി ഒരിക്കലും മറക്കാൻ പറ്റില്ല

  • @gopakumarps2380
    @gopakumarps2380 14 วันที่ผ่านมา +1

    അനായാസമായിപാടുന്ന ചേട്ടന്റെ രീതി. നമിച്ചു. ഒരു രക്ഷയുമില്ല. സ്ഫുടമായ ഉച്ചാരണവും

  • @kmsarathedakkad
    @kmsarathedakkad 5 หลายเดือนก่อน +1

    എത്ര മനോഹരമായി പാടി സൂപ്പർ 👌👌🎉🎉

  • @padmanabhan2472
    @padmanabhan2472 หลายเดือนก่อน +1

    പറയാതിരിക്കാൻകഴിയില്ല.എന്തുമനോഹരമായിപാടി

  • @sakkierhussain3293
    @sakkierhussain3293 2 ปีที่แล้ว +26

    കഷ്ടം , പ്രശസ്തർ പാടിയാൽ മാത്രമേ ജനങ്ങൾ ലൈക് അടിക്കുകയുള്ളു , എത്ര സുന്ദരമായി ഹൃദയത്തിൽ തട്ടിയാണ് ഈ ഗായകൻ പാടിയത് ? ഇത്ര മധുരമായി പാടിയിട്ടും അംഗീകാരം കൊടുത്തില്ല ,,,വളരെ സങ്കടം തോന്നി ....എല്ലാ ഭാവുകങ്ങളും ഗായക ....

    • @gopusmusic4891
      @gopusmusic4891  2 ปีที่แล้ว

      Thanks

    • @shakkeekfili7324
      @shakkeekfili7324 2 ปีที่แล้ว +1

      No words.... അപാരം... ആരംഗത്തേക്ക് വരട്ടെയെന്നു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻

  • @nparla4763
    @nparla4763 2 ปีที่แล้ว +3

    മനോഹരം 🥰🥰🥰🥰🥰🥰 വരികൾക്ക് പറ്റിയ ശബ്ദം 🥰

    • @gopusmusic4891
      @gopusmusic4891  2 ปีที่แล้ว +1

      Thanks

    • @nparla4763
      @nparla4763 2 ปีที่แล้ว +1

      @@gopusmusic4891 u r most welcome ☺️

  • @mukamvijayan7045
    @mukamvijayan7045 3 ปีที่แล้ว +9

    ഒന്നും പറയുന്നില്ല.
    കേൾക്കാൻ കൊതിക്കുന്ന ഗാനം
    Super.......

  • @rohiniagrofertilizers4389
    @rohiniagrofertilizers4389 3 ปีที่แล้ว +27

    ഈ ഗന്ധർവ്വ ഗായകനപ്പുറം യേശുദാസും വരില്ല....!
    ബാബുക്ക ഈ സ്വർഗ്ഗീയ നാദത്തിന് പഴയ ഹാർമോണിയം പെട്ടിയിൽ തൻ്റെ സംഗീതം അവിടിരുന്ന് പകരുന്നുണ്ടാവാം...👍🙏🙏🙏

    • @gopusmusic4891
      @gopusmusic4891  3 ปีที่แล้ว +7

      Ente manasaguruvane dasettan

    • @jyothiamar5120
      @jyothiamar5120 2 ปีที่แล้ว +9

      ഇദ്ദേഹം നന്നായി പാടി. പക്ഷെ ദാസേട്ടൻ വേറെ ലെവൽ ആണ്. ഈ മണ്ടത്തരം ആവേശം കൊണ്ട് പറഞ്ഞതാണെന്നു വിശ്വസിക്കുന്നു.

    • @vdo32
      @vdo32 ปีที่แล้ว +2

      കണ്ണുകൾ നനഞ്ഞു ..ഗംഭീരം ..എങ്കിലും യേശുദാസ് അത് വേ ഇത് റെ .:)

  • @nechiyilsihabudeen1823
    @nechiyilsihabudeen1823 2 ปีที่แล้ว +2

    തേടുന്നതാരേ വല്ലാത്ത ഒരു ഫീലിൽ പാടി അദ്ദേഹം ബാബു ക്കയുടെ ഈ സംഗീതമൊക്കെ നമ്മൾ കേൾക്കുമ്പോൾ മലയാള പാട്ടുകളുടെ സുവർണ്ണകാലഗട്ടം ഓർമ്മ വരികയാണ് എന്തായാലും കലക്കി

  • @musicraaja669
    @musicraaja669 ปีที่แล้ว +1

    അതി ഗംഭീരം . നല്ല ശബ്ദം . ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ .

  • @reghunath8582
    @reghunath8582 3 ปีที่แล้ว +7

    അതിമനോഹരം !
    Feel Amazing 👏👏👏

  • @mohamedkv5654
    @mohamedkv5654 2 ปีที่แล้ว +7

    ഈ സ്വരം അതി മനോഹരം,, അപാരമായ ഫീൽ,, പഴയ സിനിമകളുടെ കാലത്ത് ഇദ്ദേഹം എവിടെ യായിരുന്നു,,, യേശുദാസിനേക്കാൾ സൂപ്പർ ഗായകൻ !സമ്മതിച്ചു,,

  • @bijumathewrlv-musicmoments3804
    @bijumathewrlv-musicmoments3804 ปีที่แล้ว +1

    ഒന്നും പറയുവാനില്ല... അതി മനോഹര🙏🏻🙏🏻🙏🏻

  • @nandakumarts7741
    @nandakumarts7741 2 ปีที่แล้ว +1

    Very Beautyful...👌🏼👌🏼👌🏼👌🏼.എത്ര അഭിനന്ദിച്ചാലും അധികമാവില്ല.... ബാബുരാജ് ഉണ്ടായിരുന്നുവെങ്കിൽ കെട്ടിപ്പിടിച്ചു വാരിയെടുക്കും ഉറപ്പായും... പ്രിയഗായക 🌈🌈🌈

  • @ravicp2036
    @ravicp2036 3 ปีที่แล้ว +8

    തകർത്ത് പാടി

  • @sudhanair9573
    @sudhanair9573 2 ปีที่แล้ว +3

    Where you were so long? Regret that we couldnt find you..... Marvellous and melodious!!

  • @sunikoyilandy3522
    @sunikoyilandy3522 2 ปีที่แล้ว +3

    ❤❤❤👌👌👌👍👍1990..2005കാലഘട്ടത്തിൽ ഗാനമേളകളിൽ മലയാളംസിനിമ ഗാനങ്ങൾ കൂടാതെ മുഹമ്മദ്‌ റാഫിയുടെ ഓ ദുനിയാകെ രക് വാലെ മുതലായ ഗാനങ്ങൾ തകർത്തു പാടിയ അസാധ്യ ഗായകൻ... വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയി....

    • @DINESHKUMAR-do3wr
      @DINESHKUMAR-do3wr 27 วันที่ผ่านมา

      ഗോപാലകൃഷ്ണൻ മാഷ്,

  • @Shortyclips601
    @Shortyclips601 3 ปีที่แล้ว +5

    Aha aha aha aha aha.... Manoharam...beautiful..

  • @velayudanravindran9918
    @velayudanravindran9918 2 ปีที่แล้ว +5

    സാഷ്ടാംഗം നമിക്കുന്നു അങ്ങയുടെ പാദത്തിങ്കൽ
    എന്തൊരു ഭീൽ ആ ഗാനത്തിന്

  • @thomasaquinas7684
    @thomasaquinas7684 2 ปีที่แล้ว +5

    Divine voice A big salute sir

  • @deepakumarnarayanan3192
    @deepakumarnarayanan3192 ปีที่แล้ว +2

    What a feel when you sing it!! Indescribably beautiful 🙏🙏🙏🙏🙏

  • @subhakv6653
    @subhakv6653 ปีที่แล้ว +1

    Adyamayanu ee singerude song kettathu,kettapol pinne Kure songs ottayiruppil kettu,enthoru feel bro soopet❤

  • @praveenaaprakash
    @praveenaaprakash ปีที่แล้ว +2

    ഇതു ഹൃദയം തകർക്കുന്നു.... 🙏🌹😘

  • @shabeercheruthodika1388
    @shabeercheruthodika1388 ปีที่แล้ว +2

    ബാബുക്ക ഇവിടെ എവിടെ ഒക്കെയോ ഉണ്ട്

  • @chandrashekharnaircs3008
    @chandrashekharnaircs3008 3 ปีที่แล้ว +4

    Excellent
    Wonderful and magical.

  • @shanuarun6210
    @shanuarun6210 5 หลายเดือนก่อน

    അദ്ഭുത ഗായകന്‍ ............... ലവ് യു .........

  • @abdulnazarpulikanatalibava1663
    @abdulnazarpulikanatalibava1663 2 ปีที่แล้ว +2

    എവിടെയായിരുന്നു ഇതുവരേ! എന്തൊരു അപാര വെർഷൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @mpharidas
    @mpharidas ปีที่แล้ว +3

    അതി മനോഹരമായി പാടിയ ഈ സഹോദരൻ ആരാണ് ?

    • @gopusmusic4891
      @gopusmusic4891  ปีที่แล้ว +3

      Njan gopalkrishnan kadalundi rtd music teacher

    • @stalindevan4147
      @stalindevan4147 4 หลายเดือนก่อน

      ​@@gopusmusic4891അങ്ങയുടെ നമ്പർ ഒന്ന് തരാമോ?
      അടുത്ത തവണ കോഴിക്കോട്ട് വരുമ്പോൾ ഒന്ന് നേരിൽ കാണണമെന്നുണ്ട്.
      ഈശ്വരൻ അനുഗ്രഹിക്കട്ടെ
      ❤🙏🙏🙏

  • @Musicvediobymanjari
    @Musicvediobymanjari 9 หลายเดือนก่อน +1

    So nicely sung! 😊

  • @sreelathag2671
    @sreelathag2671 ปีที่แล้ว +3

    Super👌👌👌

  • @chandranthavaranayil6597
    @chandranthavaranayil6597 3 ปีที่แล้ว +4

    What an amazing performance 👍👍🌹🌹🌹

  • @beerankuttyperayiperayi9192
    @beerankuttyperayiperayi9192 2 ปีที่แล้ว +2

    പറയാൻവാക്കുകളില്ല സഹോദരാ...🙏🙏🙏💕💕💕💕❤️❤️❤️❤️❤️😇😇😇😇

  • @vijayank867
    @vijayank867 2 ปีที่แล้ว +1

    ഹായ്... ഗോപാലൂ...
    മധുരം ...മനോഹരം.....
    അഭിനന്ദനങ്ങൾ.........

  • @balakrishnanvv7845
    @balakrishnanvv7845 3 ปีที่แล้ว +4

    Super.

  • @arcreations2257
    @arcreations2257 3 ปีที่แล้ว +5

    ഗംഭീരം......

  • @stanlykurian2007
    @stanlykurian2007 ปีที่แล้ว +2

    Amazing... 🎼🙏🏻

  • @distantthunder100
    @distantthunder100 2 ปีที่แล้ว +1

    This is for me your very best song.

  • @kpmnavas7290
    @kpmnavas7290 ปีที่แล้ว +1

    Beautifully sung

  • @jayalal6564
    @jayalal6564 3 ปีที่แล้ว +3

    Ivarokkaya malayala cenemaykku aavasyam ithonnu aarum kanunnulle🙏🙏🙏♥️♥️♥️😢😢😢

  • @jagath2487
    @jagath2487 ปีที่แล้ว +2

    Beautiful rendering, magical singing. ❤ Want to attend his concerts if anywhere is happening. ആർകെങ്കിലും അറിയാമോ എവിടെ ചെന്നാൽ ആണ് പുള്ളിയുടെ മെഹ്ഫിൽ കേക്കാൻ പറ്റുന്നതെന്ന്?

    • @gopusmusic4891
      @gopusmusic4891  ปีที่แล้ว +1

      Thanks gopalakrishnan ganabhushanam kadalundi rtd music teacher

  • @chandranmunthikkot2674
    @chandranmunthikkot2674 ปีที่แล้ว +1

    Very beautiful song ❤

  • @maryhenry5123
    @maryhenry5123 2 ปีที่แล้ว +2

    SUPER , EXCELLENT AND BEAUTIFUL

  • @jradhakrishnan1890
    @jradhakrishnan1890 หลายเดือนก่อน +1

    Who is the singer please let me know

  • @distantthunder100
    @distantthunder100 2 ปีที่แล้ว +3

    Great Singer!!!

  • @manukrishnan7371
    @manukrishnan7371 2 ปีที่แล้ว +6

    I have no words to describe my joy and wonder after hearing your song.... the sad side of the story is that people like you are not getting the deserved attention

  • @nandakumart.s6138
    @nandakumart.s6138 3 ปีที่แล้ว +5

    നന്നായിട്ടുണ്ട്... ഇദ്ദേഹത്തിന്റെ സ്വദേശം എവിടെയാണ്?

  • @ideaokl6031
    @ideaokl6031 3 ปีที่แล้ว +3

    എന്തൊരു ഫീൽ 🙏🙏🙏🙏🙏🙏

  • @anandk395
    @anandk395 3 ปีที่แล้ว +5

    ഹൃദയ സ്പർശി

  • @chandranmunthikkot2674
    @chandranmunthikkot2674 ปีที่แล้ว +1

    Exaordinary well-done 👏🙏♥️

  • @shylajaunnithan4400
    @shylajaunnithan4400 2 ปีที่แล้ว +1

    Beautiful singing. Same to Babukka

  • @rajnambiyar
    @rajnambiyar ปีที่แล้ว +1

    എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല.. പക്ഷേ കേട്ട് അത്രയും പ്രാവശ്യം കണ്ണീരോടെ അല്ലാതെ കേട്ടിട്ടില്ല..അത്ര മാത്രം ഹൃദയത്തെ സ്പർശിച്ചു ഏട്ടൻ്റെ പാട്ട്...കൂടുതൽ കൂടുതൽ ഉയരത്തിൽ എത്തട്ടെ...

  • @ansarpa9903
    @ansarpa9903 ปีที่แล้ว +2

    100% perfect.....

  • @c.r.rajamohanan
    @c.r.rajamohanan 3 ปีที่แล้ว +3

    🌷💞🌷

  • @hariclarion4398
    @hariclarion4398 ปีที่แล้ว +2

    ❤️❤️❤️❤️

  • @madhulalitha6479
    @madhulalitha6479 2 ปีที่แล้ว +1

    A true of mr ms baburaj.keettitte karalaliunnu. Orikkalum marikkatha ms b kku pranamam

  • @harishpallapram7477
    @harishpallapram7477 2 ปีที่แล้ว +2

    എന്താ പറയാ... ♥️

  • @nistharkoya9927
    @nistharkoya9927 ปีที่แล้ว +1

    മനോഹരം 👍👍👍👍

  • @prsglobe8272
    @prsglobe8272 2 ปีที่แล้ว +2

    Wonderful.

  • @sojanthomas277
    @sojanthomas277 2 ปีที่แล้ว +2

    നന്നായി പാടി

  • @suneersingh1998
    @suneersingh1998 3 ปีที่แล้ว +2

    🙏

  • @sameerjabeer8022
    @sameerjabeer8022 ปีที่แล้ว +1

    Maashe.......❤❤❤❤

  • @babukk1489
    @babukk1489 3 ปีที่แล้ว +3

    🌹🙏👌👍

  • @thomasmathai9581
    @thomasmathai9581 3 ปีที่แล้ว +6

    അന്ന് ഇദ്ദാഹം ഉണ്ടായിരുന്നങ്കിൽ ഇന്ന് യേശുദാസ് ഇല്ല

  • @salamkollam1234
    @salamkollam1234 3 ปีที่แล้ว +5

    Mashe.... 💖

  • @omanmascat4103
    @omanmascat4103 ปีที่แล้ว +1

    Mashaa allaha 🤲🤲🙏🌹

  • @raman1290
    @raman1290 ปีที่แล้ว +1

    എന്തൊരു ഫീൽ❤

  • @joerichard8
    @joerichard8 ปีที่แล้ว +1

    Wow!🙏❤️

  • @rajudavid5197
    @rajudavid5197 ปีที่แล้ว +1

    പറയാൻ വാക്കുകൾ ഇല്ല

  • @sreekumar_the13
    @sreekumar_the13 8 หลายเดือนก่อน +1

    Namaskaram sir ❤️❤️❤️

  • @habeebarasak89
    @habeebarasak89 2 ปีที่แล้ว +2

    വാക്കുകൾ......... ഇല്ല. 👍🏻🙏❤️😂
    .

  • @seejasankm70
    @seejasankm70 7 หลายเดือนก่อน +1

    Great

  • @Abdulkader-ej2ke
    @Abdulkader-ej2ke ปีที่แล้ว +1

    🙏🏻🙏🏻👌👏🌹

  • @Saro_Ganga
    @Saro_Ganga 2 ปีที่แล้ว +1

    Super congratulations

  • @mubashiramansoor9235
    @mubashiramansoor9235 2 ปีที่แล้ว +2

    👍👍👍👍👍👍👍👍🙏🙏❤️

  • @MadhuMadhu-go1ew
    @MadhuMadhu-go1ew 3 ปีที่แล้ว +3

    അസലായി ചേട്ടാ പറയാൻ വാക്കുകളില്ല

  • @limvasavan2775
    @limvasavan2775 2 ปีที่แล้ว +1

    Really great

  • @sarala1458
    @sarala1458 2 ปีที่แล้ว +1

    ആഹാ..''അതി മനോഹരം.

  • @manilals3342
    @manilals3342 2 ปีที่แล้ว +1

    very good

  • @mkmuhammad6975
    @mkmuhammad6975 2 ปีที่แล้ว

    Wa.wa.wa ..sweet.voice