If you watch Bala very carefully, he always says girl is falling in love with him, I don’t know about first marriage, but from amrutha old video , he says amrutha was in love with him, that’s why I married, then Elizebeth was in love with him, that’s why I married, now kokila was in love with him since she was born , so I’m marrying her, so it’s clear he is not in love with anybody, so it’s easy for him to throw anybody
You’re right! He acts like he’s doing women a favor or something 😂😂. He just wants to look like he’s some big time catch at whom women are throwing themselves.
പക്ഷെ അവർ എങ്ങനെ എന്നോ breadcrumbs ഇട്ട് പലപ്പോഴായി ആ ഇരകളുടെ മുന്നിലും അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടും... കരുതലും കെയർ ഉം കാണിക്കും ( അമൃത യുടെ ഇന്റർവ്യൂ vil വ്യക്തം ) Then these poor vulnerable girls fall for him. അമൃതയും എലിസ യും കുറച്ചു കൂടെ intelligent ആയിരുന്നു, പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞു pattern. ഈ പെണ്ണ്... Narcisses എന്നോ മറ്റോ ഉള്ള ഗ്രീക്ക് കഥാപാത്രത്തിന്റെ പേരിൽ ആണ് Narcissism എന്ന പദമുണ്ടായത്, ആരോടും സ്നേഹമില്ലാത്ത Narciss ന്റെ charm ന്റെ പിറകെ എക്കോ എന്ന സ്ത്രീ പോവുകയും നിരാശ പെടുകയും ഒടുവിൽ ദേവത നഴ്‌സിസ് നെ ശപിച്ചു സ്വന്തം സൗന്ദര്യം തടാകത്തിലെ പ്രതിബിംബത്തിൽ നോക്കിയിരിക്കുന്ന daffodil പൂവായി മാറ്റി എന്നും ഐതിഹ്യം... അതിൽ നിന്നാണ് സെൽഫ് love നോർമലിലും കവിഞ്ഞ മറ്റുള്ളവരെ സ്നേഹിക്കാൻ കഴിയാത്ത ആൾക്കാരെ Narcissist എന്ന പേരിൽ വിളിക്കുന്നത്
Narcissistic personality disorder ഉള്ളവർക്ക് empathy ഉണ്ടാവില്ല. അതിനാൽ തനിക്കില്ലാത്ത ഗുണം ഉള്ളവരിലേക്ക് അവർ ആകൃഷ്ടരാവുന്നു. Human magnet Syndrome എന്ന് പറയപ്പെടുന്നു. പക്ഷേ empathy ഉള്ളവരിൽ നിന്ന് അത് ഊറ്റിക്കുടിക്കാനല്ലാതെ appreciate ചെയ്യാനറിയില്ല. നമ്മുടെ self esteem ഇല്ലാതാക്കിത്തരും. തിരിച്ചറിഞ്ഞു മടങ്ങിപ്പോവുന്നതാണ് ബുദ്ധി -
നഴ്‌സിസ്സിസ്റ്റിക് ആയിട്ടുള്ളവരോട് സീക്രെട് ഷെയർ ചെയ്യരുത് എന്ന് പറയും, ഹെല്പ് seek ചെയ്യരുത് എന്ന് പറയും കാരണം അത് ഏത് സമയത്തും മറ്റേയാൾക്കെതിരെ NPD ആയിട്ടുള്ളവർ ഉപയോഗിക്കും....
വളരെ correct ആണ്. എന്റെ അമ്മായിയപ്പൻ narcissist ആണ്. ഭർത്താവിനോട് കുറേ പറഞ്ഞിട്ടുണ്ട്, വീട്ടിലെ കാര്യം അയാളോട് അഥവാ നാത്തൂനോട് പറയരുതെന്ന്, കാരണം നാത്തൂൻ അന്നേരം അയാളെ അറിയിക്കും. But he has told them in the past. അയാൾ അത് അവസരം വന്നാൽ പ്രയോഗിക്കുകയും ചെയ്യും, he has done it in the past also. So now I am careful.
ഇയാൾ എന്താ കേരളത്തിൽ തന്നെ തുടർന്ന് എല്ലാവർക്കും സ്വന്തം നാട്ടിലല്ലേ ജീവിക്കാൻ ഇഷ്ടം!ഇയാൾ എന്താ ഇവിടെ തന്നെ തുടരുന്നത് ?ഇവിടെയുള്ള പെൺകുട്ടികളെ വെള്ളത്തിലാക്കുന്നത് ?
ബാലയുടെ ഇ വൈഫ് പ്രെഗ്നന്റ് ആണോ എന്ന് എനിക്കു ഒരു സംശയം തോനുന്നു. ഇ ബന്ധം കാരണം കൊണ്ട് കൂടെയാകും എലിസബത്ത് പോയിട്ടുണ്ടാകുക.... കഷ്ടം! വല്ലാത്തൊരു മനുഷ്യൻ തന്നെ!!!
Amrithaykku vndi samsarikn oru kutti vannile kukku or smthng aa pullikari video ittapo kurach list parayunnund wives 1st wife thott elizabeth koode kokilann parayunnund angne kure perund iyalde list il enn apo nerathe bendhamundavam athavum Elizabeth poyath
Diary de കാര്യം ആ കള്ളൻ purposefully പറഞ്ഞതാണ്... അയാൾക് marriage എന്ന plan ഒന്നും ഉണ്ടായിരുന്നില്ല... ബാലയെ അത്രക് സ്നേഹിച്ചിരുന്നു കോകില, ആ ഇഷ്ടം diary il എഴുതി സൂക്ഷിച്ചിരുന്നു... Aa സ്നേഹം കണ്ടപ്പോൾ, എന്ത് കൊണ്ട് അവൾക് oru ജീവിതം കൊടുത്തൂടാ എന്ന് ആലോചിച്ചു.. നമ്മൾ അങ്ങോട്ട് സ്നേഹിച്ചു പിന്നാലെ നടക്കരുത്, നമ്മളെ സ്നേഹിക്കുന്നവരെ തിരിച്ചു സ്നേഹിക്കണം ... അത് കൊണ്ടാണ് വീണ്ടും കെട്ടാമെന്നു വിചാരിച്ചത് etc etc.... Mentalist Vipin Niravanth ആണോ
അയാൾ ചോദിച്ച ചോദ്യം അയാളോട് തന്നെ ചോദിക്കുന്നത് തന്നെയാണ് നല്ലത്. He spoiled two women's life who trusted him blindly 😔. He thinks that he is doing everything is correctly.... Can there be a greater trouble than that? actually i haven’t encountered this situation but amritha she trusted him inconsiderately and she suffered lot. my loved ones will suffered with any problem, i will definitely help them either by solving their problem or giving confidence to the solve the problem. perfectly normal and healthy to discuss any issues you feel like talking about it without harmlessly.
ഒരു ഡോക്ടറെ പരിചയപ്പെടുത്തി കൊടുത്തു, അതൊരു വല്യ ഹെല്പ് തന്നെ ആണ് പക്ഷെ ഇങ്ങനെ വിളിച്ചു പറയാൻ മാത്രം ഇല്ല. ഇത് നമ്മൾ എല്ലാം ചെയ്തിട്ടുണ്ടാകില്ലേ, എന്റെ ഹസ്സ് ഇതുപോലുള്ള ഹെല്പ് അവരുടെ ഫ്രണ്ട്സിനു കുറേപ്പേർക്ക് ചെയ്തു കൊടുത്തിട്ടുണ്ട്, അവരൊക്കെ ഇപ്പോൾ മറ്റൊരു ഗ്രൂപ്പ് ആയി തിരിഞ്ഞു. എന്റെ ഹസ്സ് മറ്റുള്ളവരോട് ഞാൻ അവനെ ഹെല്പ് ചെയ്തതാണെ എന്നിട്ടവൻ വേറെ ഗ്രൂപ്പിൽ പോയെ എന്ന് പറയുന്നത് കണ്ടിട്ടില്ല. ബാല എന്തും ആർക്കും ചെയ്യുന്നത് തിരിച്ചു അയാളെ എന്നും സ്തുതിക്കുമെന്ന് കരുതി ആണ്, ഇയാളെ പോലുള്ലൊരാളെ എനിക്ക് അറിയാം. അവർക്ക് കിട്ടിയ സഹായത്തിനു ഒരു നന്ദിയും ഉണ്ടാവില്ല മറിച്ചു അവരെ ആക്ഷേപിക്കും എന്നാൽ അയാൾ സഹായിച്ചത് വിളിച്ചു പറഞ്ഞു അവരെ നാണം കെടുത്തും. സ്നേഹിക്കുന്നവരെ ചവിട്ടി മെതിക്കും പക്ഷെ മറ്റുള്ളവരുടെ മുൻപിൽ ഭയങ്കര സംഭവം ആക്കി പറയും, ഒരു സ്നേഹം ഇല്ലാതെ അയാളെ പൊക്കി നടക്കുന്നവരെ അയാൾക്ക് ഇഷ്ടം ആയിരിക്കും എന്തും ചോദിച്ച കൊടുക്കും. ഇത് നിഷ്കളങ്കത അല്ല സൈക്കോ ആയോണ്ടാ.
ബാലക്കു നാറുന്നതും മണ ക്കുന്നതും അറിയില്ല.. ആ lady personal ആയി എഴുതിയ കാര്യം മീഡിയ ക്കു കൊടുക്കാമെന്നു.. എന്തൊരു തെണ്ടിയാണു ഇവൻ.. കഷ്ടം.. ഇങ്ങനെ ഒരു സൈക്കോ.. ഇവന് ഇതൊന്നും പറഞ്ഞു കൊടുക്കാൻ വീട്ടുകാർ ആരുമില്ലേ..
With each video Bala proves that he has some disorder.iyalude koode vere family members onnumille? I feel he is getting married itself to prove that he is normal. A normal and kind person doesn't have to come and keep talking about it in front of media. He is so shallow that he cannot think that people will not just believe whatever he says and will definitely think with their own brain.
Saiye Bala help cheythenkil Sai Balayku against video cheyyan paadilla, athu Sai cheyyunath thani chettatheram thanne aanu, I'm not saying Sai shud post a video supporting Bala, instead ayalku Balayude topic vechu oru videom cheyyathirunal mathyernu
Onnu podo ithrem naal Bala ye support cheythallathe Sai onnum against paranjitila.. Even though kurachoke thettann bodhyamaytm ath support cheythe oru thettanu.. bt annu pullik nanniyillayma kanikn thonniyila whtvr bt ethrann vecha oralu ingne epolm kure nonsense chythondirikunne kanunne... athumalla pulli oru influencer aayirike video chyn nirbendhithan aakum biased aayirunnu ithrem naalenkilum ayalk oru manasakshi kuththiledo oru appointment eduthu koduth athinte nanni avolam kanichitund ath paranjitumund alland financially kodikal onnm koduthitilalo jeevithakalam motham adimayavan... Support chythal athinm cheetha frnd ayondann parayum support chythilel athum presnm nanniyilann.. ithoke oro situation aanu ellarkum life ithupole palardaduthum nmmde ethics vitt for sake of avrde help sweekarichond palathinum kannadakenda varum let him do what he feels right ipplenkilm thirichuparayande suppress chyth vecha karyngl parayanm ennu thonnunkil ath parayatte
കോകില എഴുതിയ ഡയറിയുടെ അടിസ്ഥാനത്തിൽ ആണ് ബാല അവരെ കെട്ടിയതു അല്ലാതെ അൽമാർത്ഥ സ്നേഹം ഉണ്ടായിട്ടല്ല. ഉടനെ ഒരു കുട്ടി ഉണ്ടാകും എന്ന് പറഞ്ഞു എനിക്ക് തോന്നുന്നത് ആ കുട്ടി പ്രെഗ്നന്റ് ആണ് എന്നാണ്. പെട്ടന്ന് കല്യാണവും കഴിഞ്ഞു. ഇല്ലെങ്കിൽ പണി കിട്ടുമെന്ന് അറിയാം. അയാൾക്ക്. തെറ്റിൽ നിന്നു ഒളിച്ചോടാനാണ് മീഡിയകളെ വിളിച്ച് കരുതുന്നത്.
@@VijjiVijni ആരു dairy എഴുതി? അയാൾ ചുമ്മാ പറയുന്നതല്ലേ എല്ലാം, ഇയാൾ നാലുകെട്ടി ഇത്രയും പ്രായമായപ്പോഴാ ചെറുപ്പത്തിൽ ആ കുട്ടി എഴുതിയത് അറിഞ്ഞത്, ഒരു കുടുംബക്കാർ ആയിട്ടൂടെ 😄 ഇതൊക്ക എങ്ങനെ വിശ്വസിക്കും
Pulli evde poyalum last vedum varum nte makal Amrutha enoke paraju athanu e puliide problem , ipol life kitiyakil ath nanay kondu pokan nokathae vedum varum
Sai pala idangalilum Bala achane sahaayicha kaaryam paranjittund.... Even in bigg boss also..,..pinne puttinu peera idunna pole parayanam enn pretheekshikkunnath thanne international alpatharam enne parayaanullu.....
10:18 - Bala is VERY WRONG here. A man who can portray as a Hero outside in society need NOT necessarily be a Hero in a family, but can be the villain inside the family, by thrashing his wife and kids. So doing charity or help outside does not necessarily mean that you are a very loving person at home or to the family members.
Actor Bala is talking as a child crying for attention" hey man whatever you had done good for someone's father it doesn't mean you have permission to torture anyone"better you don't talk too much two ladies tears on you remember
Bala has attention seeking behaviour. He is vindictive towards those who criticise him.The way he makes a soectacle of Kokila in public is unpardonable.
Bro, just because so many people are against Bala doesn’t mean Bala is a bad or wrong person. Malayalees are an example of mass manipulation in Bala’s case too. This is how people get manipulated by politicians too. They fall into the trap of “woman” sympathy and Amrutha’s and her PR team’s manipulation.
People judge according to his actions only and not because of any ones PR… in fact you sound like his PR… Cz sense oLla aarum can justify his actions..
@@susham3644 He has the rights to talk about his life from his perspective, if someone is trying to shut down a person, that means they are guilty of doing wrong and worried about truth coming out. There is nothing wrong in anything he talked about. Relationships fail because of incompatibility and differences. His relationship with Amrutha and Elizabeth didn't work out, just because of that you can't label him as a bad person. Do all the people in Kerala have only one relationship in their lifetime? Or even in the world? The answer is NO! 95% of people have more than 1 relationship in their lifetime.
@@susham3644 Most people assume I am Bala's PR because I am challenging their manipulated mind. They reported me many times, calling me bad names just for supporting Bala, I still haven't changed my ID. I am just an average morally conscious observer, and I want to tell what I feel is the truth.
@@kasthooris1917 marrying multiple times is not what's talked of.. abusing his wives physically and is not justifiable..and ya also bringing in women in front of them Nd ask them to stay only if they agree to this...his lawyer herself told that no new allegations rather than what was earlier convicted during the divorce case.. Then I still wonder how even after viewing all of his videos can people justify him to be a nice man.. I used to justify him good earlier.. I mean until very recently.. but never again.. then abusing his ex wife and kid in public...
@@susham3644 I believe Bala is innocent. The allegations against him appear to be false allegations. Only Amrutha and her accomplices are accusing him of abuse, there are no solid evidences against him. Who has benefited through this marriage? It’s Amrutha! She got money from Bala, she got full custody of his child, and she got popularity. The person who wants to take advantage of their partner is most likely to file false domestic abuse case so everything will be in that person’s favour legally. Amrutha’s family doesn’t have financial status like Bala so only way to over take him is through accusing him of abuse and harassment. I strongly believe they are using this as a strategy to win over him. Bala lost his child, finance, health, career and reputation. Any person should have basic rights to talk about anything that happened in their life publicly, if the other person gets offended, it’s their problem, it can’t be harassment. Someone stated that Amrutha is bleeding from injury even after 9 years, these type of claims are proof that their lies have no limit. Some people accuse him comparing the old couple interviews. Based on the interview, Amrutha appeared to be very demanding perhaps she married him with very high expectations. She accused him of eating at neighbour’s house, he replied that he had to go to shooting and if he is someone who likes home cooked food, there is nothing wrong eating at neighbour’s house, she appeared to be making everything a big issue while he is easygoing and takes things lightly. For Amrutha, everything revolves around her and her feelings, that’s narcissism. Being funny and easygoing is not. Even when talking about Gopi Sunder, she mentioned shouldn’t I think about my feelings too? When you have a girl child, the answer is NO! The priority should be the child, not your romantic or sexual feelings! I wonder how Bala got serious liver disease? Even heavy alcoholics don’t get liver disease at that early age. Was he slow poisoned by Amrutha? If you think Bala abusing Amrutha is possible, then Amrutha poisoning Bala to end the marriage without any hassles is also possible. As a public, we can only speculate, we don’t have any evidences.😊
Balayude old videos kanumbo he is a jenuin person enn arunnu thonnunnath but ippo pahaya video aneelum puthiya video aneelum kanumbo sherikkum thonnunnath he is a real psycho 😬😬
എലിസബത്തിനെ വിവാഹം ചെയ്യുന്ന വീഡിയോ ഇട്ടിരുന്നല്ലോ? പിന്നെ അയാൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന് തോന്നുന്നു. ഒരു ഡോക്ടറുടെ സേവനം ആവശ്യമാണെന്ന് തോന്നുന്നു.
The money which he is not hard earned. He doesn't know the dignity of labour. He doesn't have humanity. He wants to be in limelight. Destroyed 3 ladies. He doesn't have personal respect.
അയാൾ എന്തെങ്കിലും കാണിക്കട്ടെ അവര് എന്തെങ്കിലും ആവട്ടെ മീഡിയയുടെമുൻപിൽ ഇരിക്കുന്നത് അയാളുടെ ഇഷ്ടം അല്ലെ അയാൾ സെലിബ്രിറ്റി അല്ലെ ഇത് അയാളുടെ സ്വന്തം ഫാര്യ എലിസബത് living tugathar ☺️ഇപ്പൊ ബലയുടെ കാര്യം പറഞ്ഞ് നിങ്ങൾ കണ്ടന്റ് ഉണ്ടാക്കി 😜
സത്യത്തിൽ ഈ പാല കീടത്തെയോർത്തല്ല ദുഖം .. ഇയാളുടെ interview എടുക്കുന്നവരെ കാണുമ്പോൾ…… no words ☹️
Cashinu vendi enthum cheyum
സത്യം.. 👍👍👍
Correct
അവനൊരു സൈക്കോ ആണ് ചേട്ടാ ഇതും അധിക നാൾ നീണ്ടു പോവില്ല ഇവന്റെ സ്വഭാവം ഇനിയും മാറ്റിയില്ലെങ്കിൽ
If you watch Bala very carefully, he always says girl is falling in love with him, I don’t know about first marriage, but from amrutha old video , he says amrutha was in love with him, that’s why I married, then Elizebeth was in love with him, that’s why I married, now kokila was in love with him since she was born , so I’m marrying her, so it’s clear he is not in love with anybody, so it’s easy for him to throw anybody
He says everything for himself. As if he's some unattainable or what
You’re right! He acts like he’s doing women a favor or something 😂😂. He just wants to look like he’s some big time catch at whom women are throwing themselves.
പക്ഷെ അവർ എങ്ങനെ എന്നോ breadcrumbs ഇട്ട് പലപ്പോഴായി ആ ഇരകളുടെ മുന്നിലും അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടും... കരുതലും കെയർ ഉം കാണിക്കും ( അമൃത യുടെ ഇന്റർവ്യൂ vil വ്യക്തം ) Then these poor vulnerable girls fall for him. അമൃതയും എലിസ യും കുറച്ചു കൂടെ intelligent ആയിരുന്നു, പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞു pattern. ഈ പെണ്ണ്... Narcisses എന്നോ മറ്റോ ഉള്ള ഗ്രീക്ക് കഥാപാത്രത്തിന്റെ പേരിൽ ആണ് Narcissism എന്ന പദമുണ്ടായത്, ആരോടും സ്നേഹമില്ലാത്ത Narciss ന്റെ charm ന്റെ പിറകെ എക്കോ എന്ന സ്ത്രീ പോവുകയും നിരാശ പെടുകയും ഒടുവിൽ ദേവത നഴ്‌സിസ് നെ ശപിച്ചു സ്വന്തം സൗന്ദര്യം തടാകത്തിലെ പ്രതിബിംബത്തിൽ നോക്കിയിരിക്കുന്ന daffodil പൂവായി മാറ്റി എന്നും ഐതിഹ്യം... അതിൽ നിന്നാണ് സെൽഫ് love നോർമലിലും കവിഞ്ഞ മറ്റുള്ളവരെ സ്നേഹിക്കാൻ കഴിയാത്ത ആൾക്കാരെ Narcissist എന്ന പേരിൽ വിളിക്കുന്നത്
Narcissistic personality disorder ഉള്ളവർക്ക് empathy ഉണ്ടാവില്ല. അതിനാൽ തനിക്കില്ലാത്ത ഗുണം ഉള്ളവരിലേക്ക് അവർ ആകൃഷ്ടരാവുന്നു. Human magnet Syndrome എന്ന് പറയപ്പെടുന്നു. പക്ഷേ empathy ഉള്ളവരിൽ നിന്ന് അത് ഊറ്റിക്കുടിക്കാനല്ലാതെ appreciate ചെയ്യാനറിയില്ല. നമ്മുടെ self esteem ഇല്ലാതാക്കിത്തരും. തിരിച്ചറിഞ്ഞു മടങ്ങിപ്പോവുന്നതാണ് ബുദ്ധി -
Damn true....
Narcistic ആയിട്ടുള്ളവർ ഒത്തിരി മറ്റുള്ളവരെ help ചെയ്യും, പക്ഷെ സ്വതം കുടുംബത്തിൽ ഉള്ളവരെ ഒരു രീതിയിലും help ചെയില്ല 😄
Correct
സത്യം 😂
Absolutely right
Very correct 💯
True
രണ്ടുപേർ തമ്മിൽ പറയണ്ട കാരിയം എന്തിന് മറ്റുള്ളവരോട് പറയണം....അതാണ് അയാളുടെ പ്രോബ്ലം....
എലിസബത് വീഡിയോയിൽ പറഞ്ഞ അതെ പേഴ്സണലിറ്റി
നഴ്‌സിസ്സിസ്റ്റിക് ആയിട്ടുള്ളവരോട് സീക്രെട് ഷെയർ ചെയ്യരുത് എന്ന് പറയും, ഹെല്പ് seek ചെയ്യരുത് എന്ന് പറയും കാരണം അത് ഏത് സമയത്തും മറ്റേയാൾക്കെതിരെ NPD ആയിട്ടുള്ളവർ ഉപയോഗിക്കും....
വളരെ correct ആണ്. എന്റെ അമ്മായിയപ്പൻ narcissist ആണ്. ഭർത്താവിനോട് കുറേ പറഞ്ഞിട്ടുണ്ട്, വീട്ടിലെ കാര്യം അയാളോട് അഥവാ നാത്തൂനോട് പറയരുതെന്ന്, കാരണം നാത്തൂൻ അന്നേരം അയാളെ അറിയിക്കും. But he has told them in the past. അയാൾ അത് അവസരം വന്നാൽ പ്രയോഗിക്കുകയും ചെയ്യും, he has done it in the past also. So now I am careful.
ബാലഎന്ന് പറയുന്ന വ്യക്തിക്ക് വിവരമില്ല എന്ന് മാത്രമേ പറയാനുള്ളൂ
സെൻസ് ഇല്ല
ക്രൂര ജന്മം😮😮
ബാലയ്ട് കേരളത്തിൽ നിന്ന് ഒന്ന് പോകാമോ
☺️👍
ഇയാൾ എന്താ കേരളത്തിൽ തന്നെ തുടർന്ന് എല്ലാവർക്കും സ്വന്തം നാട്ടിലല്ലേ ജീവിക്കാൻ ഇഷ്ടം!ഇയാൾ എന്താ ഇവിടെ തന്നെ തുടരുന്നത് ?ഇവിടെയുള്ള പെൺകുട്ടികളെ വെള്ളത്തിലാക്കുന്നത് ?
കേരളം നിൻ്റെ അപ്പൻ്റെ വകയാണോ? ഈ വിഷം തുപ്പുന്ന നിൻ്റെ ബന്ധുക്കൾ അന്യനാട്ടിലില്ലേ?😡😡😏 ഓരോ ശവങ്ങൾ വന്നോളും😏
കല്യാണ രാമൻ
അമൃത രക്ഷപ്പെട്ടത് ഭാഗ്യം
ഗോപിടെ കൈയിൽ നിന്നും
Eppongilum amritaye manassikkayalle
ശരിയാ😂 വിജയ് ബാബുവും ഗോപിയും രക്ഷപ്പെട്ടു😂😂
ഇനിയും ഇയാളുടെ interviews കാണണ്ട.
ബാലയുടെ ഇ വൈഫ് പ്രെഗ്നന്റ് ആണോ എന്ന് എനിക്കു ഒരു സംശയം തോനുന്നു. ഇ ബന്ധം കാരണം കൊണ്ട് കൂടെയാകും എലിസബത്ത് പോയിട്ടുണ്ടാകുക.... കഷ്ടം! വല്ലാത്തൊരു മനുഷ്യൻ തന്നെ!!!
Athakum aa kuttiye koode jeevikkumpol Kokilumayi relationship
ഇവനെ പൊതു ശല്ല്യമായി പ്രഖ്യാപിക്കണം
Maybe അതായിരിക്കും നാട് വിട്ടുപോവുന്നത് പിന്നെ അറിയാം truth
Amrithaykku vndi samsarikn oru kutti vannile kukku or smthng aa pullikari video ittapo kurach list parayunnund wives 1st wife thott elizabeth koode kokilann parayunnund angne kure perund iyalde list il enn apo nerathe bendhamundavam athavum Elizabeth poyath
Pregnent anu
Diary de കാര്യം ആ കള്ളൻ purposefully പറഞ്ഞതാണ്...
അയാൾക് marriage എന്ന plan ഒന്നും ഉണ്ടായിരുന്നില്ല... ബാലയെ അത്രക് സ്നേഹിച്ചിരുന്നു കോകില, ആ ഇഷ്ടം diary il എഴുതി സൂക്ഷിച്ചിരുന്നു...
Aa സ്നേഹം കണ്ടപ്പോൾ, എന്ത് കൊണ്ട് അവൾക് oru ജീവിതം കൊടുത്തൂടാ എന്ന് ആലോചിച്ചു.. നമ്മൾ അങ്ങോട്ട് സ്നേഹിച്ചു പിന്നാലെ നടക്കരുത്, നമ്മളെ സ്നേഹിക്കുന്നവരെ തിരിച്ചു സ്നേഹിക്കണം ... അത് കൊണ്ടാണ് വീണ്ടും കെട്ടാമെന്നു വിചാരിച്ചത് etc etc.... Mentalist Vipin Niravanth ആണോ
I just subscribed yr channel.
U spk well, with sense..
Congrats. 🌹🌹🌹
Absolutely right.
ബാലമനോ രോഗിയാണെന്ന് എലി സമ്പത്തിൻ്റെ അനുഭവത്തിൽ മനസ്സിലാക്കാം
Aahankaram.Nalla thallinte kurav balaku
സായിടെ അച്ഛനു വേണ്ടി ബാല ചെയ്ത help സായി സായ്ടെ കുറെ മുന്നത്തെ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്
Balayude operation kazhinga samayathe photo onnu noke koode are ondayirunnu anne noke appol ariyam are nanniyillathavan anne manasilakum
അയാൾ നോർമൽ അല്ല. മനസിലാക്കാം എന്നുള്ളതെ ഉള്ളു
He is very normal, but fraud
@@poornima8845no, he has NPD
അണ്ണാച്ചിക്ക് മുതുവട്ടാ😂😂😂😂
ഇവൻ ഒർജിനൽ അണ്ണാച്ചി അല്ലാ ഇവൻ്റെ അച്ഛൻ തെലുങ്ക് ആണ് കാരണം ചെന്നൈ ആന്ധ്ര പ്രതേശ് ആയിരുന്നു പിന്നെയാണ് തമിഴ് നാടിന് കൊടുത്തത്
മനസ്സാക്ഷി എ൬ുള്ളത് ഇയാൾക്കുണ്ടോ? മനസ്സാക്ഷിയെ കുറിച്ചുപറയാ൯ ഇയാൾക്ക് എന്തുയോഗൃതയാണുള്ളത്.
അയാൾ ചോദിച്ച ചോദ്യം അയാളോട് തന്നെ ചോദിക്കുന്നത് തന്നെയാണ് നല്ലത്.
He spoiled two women's life who trusted him blindly 😔.
He thinks that he is doing everything is correctly.... Can there be a greater trouble than that?
actually i haven’t encountered this situation but amritha she trusted him inconsiderately and she suffered lot.
my loved ones will suffered with any problem, i will definitely help them either by solving their problem or giving confidence to the solve the problem.
perfectly normal and healthy to discuss any issues you feel like talking about it without harmlessly.
Not two..three
@@homecafetalks4016 correct dear 😔
ബാലയുടെ sidil ഇരുന്നു ഇതൊക്കെ കേൾക്കുന്ന ലെ കോകില 😔
ഒരു ഡോക്ടറെ പരിചയപ്പെടുത്തി കൊടുത്തു, അതൊരു വല്യ ഹെല്പ് തന്നെ ആണ് പക്ഷെ ഇങ്ങനെ വിളിച്ചു പറയാൻ മാത്രം ഇല്ല. ഇത് നമ്മൾ എല്ലാം ചെയ്തിട്ടുണ്ടാകില്ലേ, എന്റെ ഹസ്സ് ഇതുപോലുള്ള ഹെല്പ് അവരുടെ ഫ്രണ്ട്സിനു കുറേപ്പേർക്ക് ചെയ്തു കൊടുത്തിട്ടുണ്ട്, അവരൊക്കെ ഇപ്പോൾ മറ്റൊരു ഗ്രൂപ്പ് ആയി തിരിഞ്ഞു. എന്റെ ഹസ്സ് മറ്റുള്ളവരോട് ഞാൻ അവനെ ഹെല്പ് ചെയ്തതാണെ എന്നിട്ടവൻ വേറെ ഗ്രൂപ്പിൽ പോയെ എന്ന് പറയുന്നത് കണ്ടിട്ടില്ല.
ബാല എന്തും ആർക്കും ചെയ്യുന്നത് തിരിച്ചു അയാളെ എന്നും സ്തുതിക്കുമെന്ന് കരുതി ആണ്, ഇയാളെ പോലുള്ലൊരാളെ എനിക്ക് അറിയാം. അവർക്ക് കിട്ടിയ സഹായത്തിനു ഒരു നന്ദിയും ഉണ്ടാവില്ല മറിച്ചു അവരെ ആക്ഷേപിക്കും എന്നാൽ അയാൾ സഹായിച്ചത് വിളിച്ചു പറഞ്ഞു അവരെ നാണം കെടുത്തും. സ്നേഹിക്കുന്നവരെ ചവിട്ടി മെതിക്കും പക്ഷെ മറ്റുള്ളവരുടെ മുൻപിൽ ഭയങ്കര സംഭവം ആക്കി പറയും, ഒരു സ്നേഹം ഇല്ലാതെ അയാളെ പൊക്കി നടക്കുന്നവരെ അയാൾക്ക് ഇഷ്ടം ആയിരിക്കും എന്തും ചോദിച്ച കൊടുക്കും. ഇത് നിഷ്കളങ്കത അല്ല സൈക്കോ ആയോണ്ടാ.
ബാലക്കു നാറുന്നതും മണ ക്കുന്നതും അറിയില്ല.. ആ lady personal ആയി എഴുതിയ കാര്യം മീഡിയ ക്കു കൊടുക്കാമെന്നു.. എന്തൊരു തെണ്ടിയാണു ഇവൻ.. കഷ്ടം.. ഇങ്ങനെ ഒരു സൈക്കോ.. ഇവന് ഇതൊന്നും പറഞ്ഞു കൊടുക്കാൻ വീട്ടുകാർ ആരുമില്ലേ..
നാറ്റം മണമാക്കി എടുക്കും
സത്യം, ഇവന് വട്ടാണ് എന്തൊരു ജന്മം
With each video Bala proves that he has some disorder.iyalude koode vere family members onnumille? I feel he is getting married itself to prove that he is normal. A normal and kind person doesn't have to come and keep talking about it in front of media. He is so shallow that he cannot think that people will not just believe whatever he says and will definitely think with their own brain.
💯
👍👍👍
She's pregnant
Yes she is very nice lady
Elizabath oru pavam pennanu athinte arivillaymail ee manushyane ketti,Elizabeth num,Amruthakkum nalla kalyanam nadakkum..
എല്ലാ പെൺപിള്ളേർ ഓടും ഇയ്യാൾ ഇതു തന്നെ ആണ് പറയുന്നതേ 😘😘😘
Correct report👍👍👍👍
Saiye Bala help cheythenkil Sai Balayku against video cheyyan paadilla, athu Sai cheyyunath thani chettatheram thanne aanu, I'm not saying Sai shud post a video supporting Bala, instead ayalku Balayude topic vechu oru videom cheyyathirunal mathyernu
Very true.
He shld avoided that.
Exactly my thoughts! Bala fan onnum alla njan but Sai aa topic edukendaayirunnu
Onnu podo ithrem naal Bala ye support cheythallathe Sai onnum against paranjitila.. Even though kurachoke thettann bodhyamaytm ath support cheythe oru thettanu.. bt annu pullik nanniyillayma kanikn thonniyila whtvr bt ethrann vecha oralu ingne epolm kure nonsense chythondirikunne kanunne... athumalla pulli oru influencer aayirike video chyn nirbendhithan aakum biased aayirunnu ithrem naalenkilum ayalk oru manasakshi kuththiledo oru appointment eduthu koduth athinte nanni avolam kanichitund ath paranjitumund alland financially kodikal onnm koduthitilalo jeevithakalam motham adimayavan... Support chythal athinm cheetha frnd ayondann parayum support chythilel athum presnm nanniyilann.. ithoke oro situation aanu ellarkum life ithupole palardaduthum nmmde ethics vitt for sake of avrde help sweekarichond palathinum kannadakenda varum let him do what he feels right ipplenkilm thirichuparayande suppress chyth vecha karyngl parayanm ennu thonnunkil ath parayatte
കോകില എഴുതിയ ഡയറിയുടെ അടിസ്ഥാനത്തിൽ ആണ് ബാല അവരെ കെട്ടിയതു അല്ലാതെ അൽമാർത്ഥ സ്നേഹം ഉണ്ടായിട്ടല്ല. ഉടനെ ഒരു കുട്ടി ഉണ്ടാകും എന്ന് പറഞ്ഞു എനിക്ക് തോന്നുന്നത് ആ കുട്ടി പ്രെഗ്നന്റ് ആണ് എന്നാണ്. പെട്ടന്ന് കല്യാണവും കഴിഞ്ഞു. ഇല്ലെങ്കിൽ പണി കിട്ടുമെന്ന് അറിയാം. അയാൾക്ക്. തെറ്റിൽ നിന്നു ഒളിച്ചോടാനാണ് മീഡിയകളെ വിളിച്ച് കരുതുന്നത്.
@@VijjiVijni ആരു dairy എഴുതി? അയാൾ ചുമ്മാ പറയുന്നതല്ലേ എല്ലാം, ഇയാൾ നാലുകെട്ടി ഇത്രയും പ്രായമായപ്പോഴാ ചെറുപ്പത്തിൽ ആ കുട്ടി എഴുതിയത് അറിഞ്ഞത്, ഒരു കുടുംബക്കാർ ആയിട്ടൂടെ 😄 ഇതൊക്ക എങ്ങനെ വിശ്വസിക്കും
@@user-vg9px4uv4x9.
He needs treatments for NPD...this one also so so...after 6 months... He is trying to avoid the questions
കഷ്ട്ടം ഇവനെ ആരെങ്കിലും ഒന്നു കൊണ്ട് പോയി ഒന്നു ചികിത്സക്ക്...pls...
Yes mental problems
കഷ്ടം ഇവനെ ഒക്കെ കെട്ടുന്ന പെണ്ണുങ്ങളുടെ ഒക്കെ ഒരു മനസ് 🤣🤣🤣🤣
Elizabeth chytha nanthe bala marakaruthu
Well said bro 👍
ഇയാൾ. ഒരു. സലിബ്രിറ്റു. ആണു. സഹായി. ആണു.. മിഡിയായിൽ.. ഇങ്ങനെ. ദിവസവും.. വരുന്നത്.. നാണക്കാട്.. ആണു... കണ്ടു. കാറ്റും. മടുത്തു.. 🤔🤔🤔
I felt like he is indirectly threatening Sai !
ഈ പാവം കുട്ടിയുടെ ജീവിതവും കൂടി നശിപ്പിക്കും.
A request to all malayalees ! It is better to be beggar instead of taking this guys help
Nicbro✌️
Bala, u try to get some good treatment...go back to Chennai
Pulli evde poyalum last vedum varum nte makal Amrutha enoke paraju athanu e puliide problem , ipol life kitiyakil ath nanay kondu pokan nokathae vedum varum
Bala ഒരു മണ കൊണാജ്ഞനാന്ന് ഇപ്പൊ ശരിക്കും മനസിലായി
ഇനി ഇവൻ ഒതുങ്ങും കാരണം ജനങ്ങളുടെ മനസ്സ് ഇവന് മനസ്സിലായി തുടങ്ങി ഒന്ന് പോയി കിട്ടിയാൽ മതി
Elizabeth Gold aane bala paranjath
Sai pala idangalilum Bala achane sahaayicha kaaryam paranjittund.... Even in bigg boss also..,..pinne puttinu peera idunna pole parayanam enn pretheekshikkunnath thanne international alpatharam enne parayaanullu.....
10:18 - Bala is VERY WRONG here. A man who can portray as a Hero outside in society need NOT necessarily be a Hero in a family, but can be the villain inside the family, by thrashing his wife and kids. So doing charity or help outside does not necessarily mean that you are a very loving person at home or to the family members.
Elizabeth come here നു പകരം, kokila സൊല്ല് മാ. അതെന്നെ
Pattiye vilikunathu poleya bharye vilikunathu. Pavam pettu poya pennungal.
ബാല എന്ന വ്യക്തിയെ മനസിലാകുന്നില്ല. ആ ശ്രീ എന്താകും അറിയുന്നില്ലെ. ഇതിന് മെന്റൽ ഉണ്ടോ
സംസാരം വലിച്ചുനീട്ടി ബോറടിപ്പിക്കുന്നു....
Actor Bala is talking as a child crying for attention" hey man whatever you had done good for someone's father it doesn't mean you have permission to torture anyone"better you don't talk too much two ladies tears on you remember
Bala has attention seeking behaviour. He is vindictive towards those who criticise him.The way he makes a soectacle of Kokila in public is unpardonable.
Bala yude vede eni cheyyarut,plzz
Bro, just because so many people are against Bala doesn’t mean Bala is a bad or wrong person. Malayalees are an example of mass manipulation in Bala’s case too. This is how people get manipulated by politicians too. They fall into the trap of “woman” sympathy and Amrutha’s and her PR team’s manipulation.
People judge according to his actions only and not because of any ones PR… in fact you sound like his PR… Cz sense oLla aarum can justify his actions..
@@susham3644 He has the rights to talk about his life from his perspective, if someone is trying to shut down a person, that means they are guilty of doing wrong and worried about truth coming out. There is nothing wrong in anything he talked about. Relationships fail because of incompatibility and differences. His relationship with Amrutha and Elizabeth didn't work out, just because of that you can't label him as a bad person. Do all the people in Kerala have only one relationship in their lifetime? Or even in the world? The answer is NO! 95% of people have more than 1 relationship in their lifetime.
@@susham3644 Most people assume I am Bala's PR because I am challenging their manipulated mind. They reported me many times, calling me bad names just for supporting Bala, I still haven't changed my ID. I am just an average morally conscious observer, and I want to tell what I feel is the truth.
@@kasthooris1917 marrying multiple times is not what's talked of.. abusing his wives physically and is not justifiable..and ya also bringing in women in front of them Nd ask them to stay only if they agree to this...his lawyer herself told that no new allegations rather than what was earlier convicted during the divorce case.. Then I still wonder how even after viewing all of his videos can people justify him to be a nice man.. I used to justify him good earlier.. I mean until very recently.. but never again.. then abusing his ex wife and kid in public...
@@susham3644 I believe Bala is innocent. The allegations against him appear to be false allegations. Only Amrutha and her accomplices are accusing him of abuse, there are no solid evidences against him. Who has benefited through this marriage? It’s Amrutha! She got money from Bala, she got full custody of his child, and she got popularity. The person who wants to take advantage of their partner is most likely to file false domestic abuse case so everything will be in that person’s favour legally. Amrutha’s family doesn’t have financial status like Bala so only way to over take him is through accusing him of abuse and harassment. I strongly believe they are using this as a strategy to win over him. Bala lost his child, finance, health, career and reputation. Any person should have basic rights to talk about anything that happened in their life publicly, if the other person gets offended, it’s their problem, it can’t be harassment. Someone stated that Amrutha is bleeding from injury even after 9 years, these type of claims are proof that their lies have no limit. Some people accuse him comparing the old couple interviews. Based on the interview, Amrutha appeared to be very demanding perhaps she married him with very high expectations. She accused him of eating at neighbour’s house, he replied that he had to go to shooting and if he is someone who likes home cooked food, there is nothing wrong eating at neighbour’s house, she appeared to be making everything a big issue while he is easygoing and takes things lightly. For Amrutha, everything revolves around her and her feelings, that’s narcissism. Being funny and easygoing is not. Even when talking about Gopi Sunder, she mentioned shouldn’t I think about my feelings too? When you have a girl child, the answer is NO! The priority should be the child, not your romantic or sexual feelings! I wonder how Bala got serious liver disease? Even heavy alcoholics don’t get liver disease at that early age. Was he slow poisoned by Amrutha? If you think Bala abusing Amrutha is possible, then Amrutha poisoning Bala to end the marriage without any hassles is also possible. As a public, we can only speculate, we don’t have any evidences.😊
ഇവനെപ്പിലുള്ളവർ നമ്മുടെ കേരളത്തിന്റെ സംസ്കാരം കളയും
ഹോ...😂😂😂 അല്ലേൽ ഭയങ്കര സംസ്ക്കാരമാ😂😂😂 നിന്നെപ്പോലുള്ളവർ പ്രത്യേകിച്ച്😂😂
എനിക്കും തോന്നി ഗർഭിണിയാണെന്നു
Kokila ku vattu pidikum ,aval thamizhathi alle ,kodikal kondu pokum ,pinne E kilavene ketti oru kutti undayi kazhinju, aval Reshion card undakum ,pinne adhikarenm avelku akum
Kerala..ile ellarum thanne narcisstic personality/possessiveness oke matram/unconditiinal love aryilla ..
Subscribed.... presentation pwoliii
Balayude old videos kanumbo he is a jenuin person enn arunnu thonnunnath but ippo pahaya video aneelum puthiya video aneelum kanumbo sherikkum thonnunnath he is a real psycho 😬😬
Satyam enykum pandaokke Balaye ishtayrunnu, ipo oroorutharay iyal kaaranam Amrutha and Elizabeth anubavicha torture purathu paranjappo aanu iyalde thani swabavam manasilayath. Pandokke ulla Amruthede kude ulla interview okke kandappo innocent character pole ernu thonnye.
എലിസബത്തിനെ വിവാഹം ചെയ്യുന്ന വീഡിയോ ഇട്ടിരുന്നല്ലോ? പിന്നെ അയാൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന് തോന്നുന്നു. ഒരു ഡോക്ടറുടെ സേവനം ആവശ്യമാണെന്ന് തോന്നുന്നു.
Njan kure varsham Tami Nadu jivichu avedethe rithil ,divorce cheyyathe kettiyalum raton card 2 nd wife num kittum, kerala thil divorce cheyyathe kettiyal ratiocard kittullla., Tamilnadu chinna veed ok anu
😂😂😂
Correct aanu. Tamil nattil 2 wife ullavan valya midukkan aayittanu kanunnath😂
Annachimare sookxhikkuka😂😂
Advocate undennarinjappol idheham cool down aayallo
Super bro
Let him go to Chennai live his life peacefully leave us alone
Elizabeth evide sunithe, iyaalde wife aarunnille ,aa relationship il entha sambhaviche ennu paray ,ennitt pala sugaayi jeevichotte
@@greeninfo5529 ബാലയ്ക്കു മാത്രം സുഖം മതി 😅
ഇയാൾ ഇത്ര കാലമായിട്ടും മലയാളം പഠിച്ചിട്ടില്ലേ
👍👍👍👍👏👏👏👏👏👏
എന്തുകൊണ്ടായിരിക്കും എല്ലാ ഇൻറർവ്യൂവിൽ ഭാര്യമാരുടെ പ്രായം എടുത്തുപറയുന്നത്? മുമ്പ് എലിസബത്തിനെ പ്രായം പറയിക്കുന്നത് കണ്ടിട്ടുണ്ട്😮
Pavam amrutha and alisabat tankal paranjadu sariyan
Mentalist ആരാ 😮
Poor KOKILA… fell in his trap… Parents should have stopped it… He needs help….
എനിക്ക് ഇങ്ങേരു പറയുന്നത് ഒന്നും മനസിലാകുന്നില്ല
യോജിക്കുന്നു
Bro avaraveruthe vidu nanamille ningalkku
Media nnu away nnum paranhu post ittittu within 24hrs media ye m vilichu interview m pinne post um ittu! He needs counselling!
Kokilayude kaaryam.
Pavam penkuttu 😢
Kokilayum eni anubhavikkendi varumo dhaivamae.
Naatukare sahayikkunnavar veettukarkku kellilla bala oru psyco anu
Balayude mind outanu oru vattu modal
ഇയാലൊരു maramandana😅budhiparamayi കാര്യം കൈകാര്യം cheyyan ariyilla.
നീ വല്യ ബുദ്ധിശാലി😂😂😂😏😏
chettan.. subscribe cheyyan aadhikarikamayi thanne parayam.. matte reaction channels ne kaalum adipoli Kanu ee channel! chettan subscribe cheyyan parayumbol oru chammal feel cheythu..
Mentalist aara ?
Vattu balu
The money which he is not hard earned. He doesn't know the dignity of labour. He doesn't have humanity. He wants to be in limelight. Destroyed 3 ladies. He doesn't have personal respect.
Mr.bhala ninak theere vivramilla
Ninak thanne ariyilla Evide enthu parayanam Engine parayanam
Ennariyilla ninak thalak velivilla
Aaa penkuttiyude avastha padachon
Kathu kollatte 🙏
He is 45 and she is 24😂
This is like he has give some help to Sai to shut his mouth towards truth 🙄
Eni..oru.karyavumilla.venamenkilranduperam..oru.nilapadil.urachu.nilkanamayirunnu
She will runaway too 😡
അയാൾ എന്തെങ്കിലും കാണിക്കട്ടെ അവര് എന്തെങ്കിലും ആവട്ടെ മീഡിയയുടെമുൻപിൽ ഇരിക്കുന്നത് അയാളുടെ ഇഷ്ടം അല്ലെ അയാൾ സെലിബ്രിറ്റി അല്ലെ ഇത് അയാളുടെ സ്വന്തം ഫാര്യ എലിസബത് living tugathar ☺️ഇപ്പൊ ബലയുടെ കാര്യം പറഞ്ഞ് നിങ്ങൾ കണ്ടന്റ് ഉണ്ടാക്കി 😜
Well said sir
Who is that mentalist he spoke about?
Kure frnds veetil apoyum kery irangunu food kayikunu iyalde wife nu angine comfort kitum apoyum ithinda back l nina kalikenda avarum
Bale nite cash tharanam ee vellum ee population open chirikkunnathu Nii suspicion apache kallam aanu
യോചിക്കുന്നു
Please don't post these videos .let him go act in movies and try for Oscar. Shame on him .just looking for publicity.