#LegacyShow

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 688

  • @SHOUKKATHALI-h6h
    @SHOUKKATHALI-h6h หลายเดือนก่อน +897

    ഇത് കുടുംബം കലക്കാനുള്ള പരിപാടിയാണ് ഈ പരിപാടി കൊണ്ട് സമൂഹത്തിന് എന്ത് നന്മയാണ് കിട്ടിയത്

    • @marydvarghes
      @marydvarghes หลายเดือนก่อน +13

      അമ്പോ അല്ലെങ്കി എല്ലാരും അങ്ങ് കുടുംബം നന്നാവാനുള്ള shows മാത്രമാണല്ലോ കാണുന്നത്!! ഈ പറയുന്ന ആളും ഇത് മുഴുവനും ഇരുന്ന് കണ്ടിട്ടാണ് ഇത്രേം കുറ്റം പറയുന്നത് എന്നുംകൂടി ഓർക്കുമ്പഴാ!അടിപൊളി അഭിപ്രായം!👏👏👏! Heights of Hypocracy!!

    • @sinanaboobakkar4709
      @sinanaboobakkar4709 16 วันที่ผ่านมา

      ​@@marydvarghes 😂😂😂

    • @jeny735
      @jeny735 9 วันที่ผ่านมา +1

      Ivane pole yulla oruthane kettaruth ennulla Nalla sandesham kitti

  • @Sangeeth-t5z
    @Sangeeth-t5z 26 วันที่ผ่านมา +100

    അവനൊരു കമ്പ്യൂട്ടർ വാങ്ങി,. അവൻ ചെയ്തിരുന്ന ജോലി അവളെയും പഠിപ്പിക്കാൻ നോക്കി... അത് നടന്നില്ല എന്നിട്ട് കമ്പ്യൂട്ടർ വിൽക്കേണ്ടി വന്നു എന്ന് 😅.. ഇവനൊക്കെ എന്താണാവോ ഭാര്യ എന്നാൽ മനസിലാക്കി വച്ചിരിക്കുന്നത്..! ആരും ആരുടേയും അടിമയല്ല,. അവർക്ക് ഇഷ്ടമുള്ള ജോലി ചെയ്യാൻ വിടുക എന്നത് അല്ലേ സ്നേഹം, അല്ലാതെ അടിച്ചേൽപ്പിക്കൽ അല്ല.. നമ്മുടെ ഇഷ്ടങ്ങൾ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുന്നത് ഒരിക്കലും സ്നേഹമല്ല,. അവന് വേണ്ടത് ഒരു അടിമയെ ആണ്.. ഭാര്യയെ അല്ല..!

  • @Anu124-p8s
    @Anu124-p8s 23 วันที่ผ่านมา +45

    ഇത് പഴയത് ആയാലും അവരിപ്പോൾ ഒന്നിച്ചു ജീവിക്കുവാണേലും പിരിഞ്ഞിട്ടായാലും ശരി അയാളുടെ ശരീരഭാഷ സാഡിസ്റ്റിൻറെതാണ്.എന്താ അവനെ സഹായിക്കുന്ന ജോലി മാത്രമേ ചെയ്യാൻ പാടുള്ളോ അവരുടെ ഇഷ്ടത്തിന് ചെയ്യാൻ സമ്മതിക്കാത്തത് എന്താ സംശയരോഗം ആകാനും സാധ്യത ഉണ്ട്

  • @shakeelabasheer1902
    @shakeelabasheer1902 หลายเดือนก่อน +951

    അവർ എന്ത് സന്തോഷത്തോടെ കയിയുകയായിരുന്നു. ഇപ്പൊൾ അവരുടെ ജീവിതം തകർത്തപ്പോൾ സമാധാനമായി കാണും. നല്ല best sho ആയിപ്പോയി 😂

    • @SyamChandran-j5v
      @SyamChandran-j5v หลายเดือนก่อน +17

      ഇത് പഴേത് ആണ് kpac ലളിത ഒക്കെ ണ്ടല്ലോ

    • @JasminaShamsudheen
      @JasminaShamsudheen หลายเดือนก่อน +3

      Nigal paranje sadayam

    • @geomenachery4315
      @geomenachery4315 หลายเดือนก่อน

      Kpc lalitha maricho...​@@SyamChandran-j5v

    • @shijipradeep-qu5ud
      @shijipradeep-qu5ud หลายเดือนก่อน +3

      😂😂😂

    • @anilakumari1257
      @anilakumari1257 หลายเดือนก่อน +4

      ഇത് ഒരുപാട് പഴയതു തന്നെ

  • @itsme-sukanya
    @itsme-sukanya หลายเดือนก่อน +261

    എല്ലാ മനുഷ്യർക്കും രഹസ്യങ്ങൾ ഉണ്ടാവും... അത് പബ്ലിക്കിൽ വന്ന് പറയാതെ ഇരിക്കുന്നതാണ് നല്ലത്.

    • @JayamolBabychen-lb9rl
      @JayamolBabychen-lb9rl 7 วันที่ผ่านมา

      ഇ വറ്റക് ബോതമില്ലേ

  • @achuchandran179
    @achuchandran179 หลายเดือนก่อน +231

    പിന്നെ ഭർത്താവ് വേണ്ട പറഞ്ഞാൽ job nu പോകാൻ പാടില്ല എന്നുണ്ടോ..... Grls choose job ഇങ്ങനെ ഉള്ള ഭർത്താക്കന്മാർ കളഞ്ഞിട്ടു പോവും ഒരിക്കൽ... So stay strong with ur job

    • @sarathpbsarath8307
      @sarathpbsarath8307 หลายเดือนก่อน +6

      Bharya Venda nnu parayunna karyegal bharthavu cheyathe irikkendalloo appo..avar kk ishtam ullathum cheyalloo😂😂😂

    • @jow345
      @jow345 26 วันที่ผ่านมา

      ​@@sarathpbsarath8307job ഇന് പോകണ്ടാന്നു ഒരു wife ഉം പറയില്ല

    • @Anu124-p8s
      @Anu124-p8s 23 วันที่ผ่านมา +1

      ​@@sarathpbsarath8307അയ്യോ അല്ലേൽ ചെയ്യാതെ ആണല്ലോ 😂ഫോർ എക്സാമ്പിൾ മദ്യപാനം ഒഴിവാക്കണം.അല്ലാതെ ജോലിക്ക് പോകണ്ട എന്നു നോർമൽ ആയ ഭാര്യ പറയില്ല 😂😂😂

  • @Sreejadarshsravan
    @Sreejadarshsravan หลายเดือนก่อน +795

    ഇങ്ങനത്തെ പ്രോഗ്രാമിൽ പോയി ജീവിതം തകർന്നവർ എല്ലാം ചേർന്ന് ഒരു പ്രോഗ്രാം ചെയ്യണം.

    • @Mehzaaa
      @Mehzaaa หลายเดือนก่อน +8

      Athanne☹️

    • @bijukalli1984
      @bijukalli1984 หลายเดือนก่อน +5

      😂😂

    • @Gayathrisuji735
      @Gayathrisuji735 หลายเดือนก่อน +4

      😂

    • @MubashiraMe-xe9sq
      @MubashiraMe-xe9sq หลายเดือนก่อน +14

      ഒരു വൈവാഹിക മുക്ത കേരളമാണെന്റെ സ്വപ്നം 😂

    • @hemarobert7337
      @hemarobert7337 หลายเดือนก่อน +6

      Ellam scripted anu

  • @RuksanaKt
    @RuksanaKt หลายเดือนก่อน +620

    സ്വന്തം ഭർത്താവിനോട് പറയാൻ പറ്റാത്ത കാര്യം നാട്ടുകാരോട് പറയുന്നു 😂

    • @പടക്കംബഷീർ1234
      @പടക്കംബഷീർ1234 หลายเดือนก่อน +6

      എങ്ങനെ ഇരിക്കണ് 😵‍💫

    • @theertha1238
      @theertha1238 หลายเดือนก่อน +1

      😂

    • @AnuPNair-dk9jg
      @AnuPNair-dk9jg 28 วันที่ผ่านมา

      😂

    • @AnuPNair-dk9jg
      @AnuPNair-dk9jg 28 วันที่ผ่านมา

      Attention seeking aairikkum

    • @Anu124-p8s
      @Anu124-p8s 23 วันที่ผ่านมา

      അത്രയ്ക്കുണ്ട് ഭർത്താവിൻെറ പരിഗണന എന്നു കരുതിയാൽ മതി. വല്ലതും പറയണമെങ്കിൽ അങ്ങനെയുള്ള കെട്ടിയോൻ ആയിരിക്കണം

  • @Jassfamilycorner262
    @Jassfamilycorner262 8 วันที่ผ่านมา +7

    ഒന്നു മനസ്സിലായി, സ്നേഹം കൊണ്ടല്ല ജോലിക്ക് പോകേണ്ട എന്ന് പറഞ്ഞത്....😊
    അവളും ചേട്ടനെ സഹായിക്കാൻ വേണ്ടി മാത്രമല്ല... അവൾക്കും ഫ്രീഡം വേണമായിരുന്നു...❤

  • @anjala.sharaf
    @anjala.sharaf หลายเดือนก่อน +201

    ഈ അവസരത്തിൽ പറയാൻ പാടുണ്ടോ എന്നറിയില്ല... നവ്യയെ കണാൻ എന്തൊരു ഭംഗിയാ ❤️

  • @rajimolkr4985
    @rajimolkr4985 หลายเดือนก่อน +384

    അയാൾക്ക് ഭയങ്കര ദേഷ്യം ഉള്ള ആളാണ്. ഭാര്യ അയാൾ പറയുന്നത് കേൾക്കണം എന്ന് പറയരുത്. അവർക്ക് ഇഷ്ടം ഇല്ലാത്ത ജോലി ചെയ്യാൻ നിർബന്ധം പിടിക്കുന്നത് ശരിയല്ല. സ്ത്രീ ഒരു വ്യക്തി ആണ്

    • @sonujoseph3450
      @sonujoseph3450 หลายเดือนก่อน +4

      Ne feminist anonoru doubt

    • @darkff1005
      @darkff1005 หลายเดือนก่อน +2

      സത്യം

    • @UrAmigoAlways
      @UrAmigoAlways หลายเดือนก่อน

      ​@@sonujoseph3450എന്താണ് ഫെമിനിസം?

    • @moonlitbelle
      @moonlitbelle หลายเดือนก่อน

      ​​@@sonujoseph3450 Feminist എന്ന് വെച്ചാൽ സ്ത്രീകൾക്ക് ഒരു അവകാശവും നിഷേധിക്കപ്പെടാൻ പാടില്ല എന്ന് ചിന്തിക്കുന്നവരാണ്. അത് ഒരു മോശം വാക്കല്ല. പക്ഷേ അയാള് ഒരു narcissist ആണ്. അയാള് പറയുന്നത് മാത്രം നടക്കണം എന്ന ദുർവാശി ഉള്ളയാള്..

    • @OrangePrint-x3g
      @OrangePrint-x3g 28 วันที่ผ่านมา

      ​@@sonujoseph3450നിനക്ക് ആണ് ഭ്രാന്ത്‌ ഭർത്താവ് എന്നും പറഞ്ഞു ഇഷ്ടമില്ലാത്ത കാര്യത്തിന് നിർബന്ധിക്കരുത്. ഡിസൈനിങ് ഒക്കെ എല്ലാവർക്കും ചെയ്യാൻ പറ്റില്ല.

  • @uniquequeennisha
    @uniquequeennisha หลายเดือนก่อน +324

    Ipo ithu recommended ayi varan karanm 🙂🙃

    • @bijubiji9336
      @bijubiji9336 หลายเดือนก่อน +31

      Atha njanum chinthikkunnath

    • @JKCooper-m6e
      @JKCooper-m6e หลายเดือนก่อน +5

      Sathyam 😂

    • @Colour_world_by_ajina
      @Colour_world_by_ajina หลายเดือนก่อน +5

      Athaan njnm chindikunathh😅

    • @rafeekkyd
      @rafeekkyd หลายเดือนก่อน +4

      ഞാനും

    • @Kp___2817
      @Kp___2817 หลายเดือนก่อน +4

      Karanm ath upload akiyath kurach divasam munne ayond😌

  • @Greentea-dh5om
    @Greentea-dh5om หลายเดือนก่อน +542

    വിവരം ഇല്ലാത്ത മനുഷ്യർ
    കുടുംബം കലക്കി പ്രോഗ്രാം

    • @anjanasarath9197
      @anjanasarath9197 29 วันที่ผ่านมา +1

      എന്നിട്ട് ഡിവോഴ്സ് ആയോ

    • @AnuPNair-dk9jg
      @AnuPNair-dk9jg 28 วันที่ผ่านมา

      എല്ലാം അറിഞ്ഞിട്ടല്ലേ prgrmil വന്നത്

    • @sinanaboobakkar4709
      @sinanaboobakkar4709 16 วันที่ผ่านมา

      എന്നാല്‍ പിന്നെ കുടുംബth ഇരുന്നാല്‍ പോരെ

  • @achu8964
    @achu8964 หลายเดือนก่อน +151

    സത്യത്തിൽ പരിപാടി അല്ല കുടുംബം കലക്കിയത്... അയാളുടെ സ്വഭാവം ആണ് 😂

    • @geethasudhakaranpillaipill6326
      @geethasudhakaranpillaipill6326 หลายเดือนก่อน +11

      ഭാര്യയെ പുറത്ത് വിടാൻ അയാൾക്ക്‌ താല്പര്യമില്ല

    • @സുന്ദരി
      @സുന്ദരി 28 วันที่ผ่านมา +12

      അയാൾക്ക് complex ആണ് 😂😂
      അയാളുടെ സ്വഭാവം ശെരിയല്ല ന്ന് 100% ഉറപ്പ്... അങ്ങനെ ഉള്ള ആണുങ്ങൾ ക്ക് ആണ് ഭാര്യ യേ ഇങ്ങനെ സംശയം 😂😂

  • @rubeenavp6291
    @rubeenavp6291 หลายเดือนก่อน +219

    ദേഷ്യം ഉള്ളവർ ഈ ഷോയിൽ പങ്ക് എടുക്കാധേ നിൽക്കുക 😂❤

  • @divyasatheeshan6841
    @divyasatheeshan6841 หลายเดือนก่อน +152

    എല്ലാരും ഷോ കുറ്റം പറയുന്നു എനിക്ക് ആ ചേച്ചിടെ ഭാഗത്തു തെറ്റ് തോനുന്നു കാരണം ചില കാര്യം അത് എന്നും നമ്മുടെ സ്വകാര്യത ആണ് ചിലതു എന്നും രഹസ്യങ്ങൾ ആയി ഇരിക്കണം നമ്മളിൽ മാത്രം ഒതുങ്ങണം... പിന്നെ കുടുബ പ്രശ്നം അതിൽ എന്തു തന്നെ ആയാലും മൂന്നാമത് ഒരാൾക്ക് അഭിപ്രായം പറയാൻ ഇടം കൊടുക്കരുത്... 😌

    • @nishraghav
      @nishraghav 27 วันที่ผ่านมา

      Athe

    • @jow345
      @jow345 26 วันที่ผ่านมา

      തെറ്റ് പറഞ്ഞത് വെച്ച് അയാളുടെ ഭാഗത്തു ആണ്.. അത് ക്ഷമിച്ചു ജീവിക്കാൻ അവർ തീരുമാനിച്ചപ്പോൾ പിന്നീട് അത് പറയണ്ട ആവശ്യം ഇല്ല.

    • @jeny735
      @jeny735 9 วันที่ผ่านมา +1

      Best 😂😂 allathe avante thett alla le

    • @divyasatheeshan6841
      @divyasatheeshan6841 9 วันที่ผ่านมา

      @@jeny735hlw avar ipolum onnichalle jeevikanathu

    • @MayaSubash-v9y
      @MayaSubash-v9y 8 วันที่ผ่านมา

      മനസ് അറിയുന്ന ഒരു മെഷീൻ
      വന്നാൽ അറിയാം. ഓരോ ജീവിതവും 🤣.

  • @sureshsura3599
    @sureshsura3599 หลายเดือนก่อน +61

    വെള്ളം കുടിക്കുമ്പോ ഉള്ള tune🤣🤣🤣🤣

    • @Minnutty10
      @Minnutty10 24 วันที่ผ่านมา

      😂😂😂😂

  • @anupamacv6108
    @anupamacv6108 หลายเดือนก่อน +245

    ഇത്രേം toxic ആയ ഒരുത്തന്റെ കൂടെ എങ്ങനെ ഇത്രേം നാൾ ജീവിച്ചോ ആവോ.. അവന്റെ ഒരു ദേഷ്യം

    • @rafimuhammed9156
      @rafimuhammed9156 25 วันที่ผ่านมา

      Poo myre.. Ne ano theermanikne toxicity..

    • @sreeramkulathoor17
      @sreeramkulathoor17 20 วันที่ผ่านมา +1

      അവൾ വലിയ psycho ആണ് എന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ സമ്മതിക്കോ, അയാളുടെ ഭാര്യ അവൾ അല്ലതെ വഴിയിൽ നിന്ന് കിട്ടിയ സാധനം അല്ല, ആണുങ്ങൾക്കും സ്നേഹം ഹൃദയം ഒക്കെ ഉണ്ട്, കൊറേ എണ്ണം ഉണ്ട് ഇത് പോലെ ടോക്സിക്, psycho, sex manic ആയ പെണ്ണുങ്ങൾ അവർ മറ്റുള്ളവയുടെ മുന്നിൽ clear
      എല്ലാ ആണുങ്ങൾ clear ആണ് എന്ന് പറയുന്നില്ല പക്ഷേ ഒരു പെണ്ണ് സ്നേഹുക്കുനേക്കാൾ മനസിലാക്കുന്നേക്കാൾ ഒരു ആണിന് പറ്റും എന്നിട്ടും കുറ്റം ആണിന് കഷ്ടം 🙏🙏

    • @its....atomizinganask7212
      @its....atomizinganask7212 15 วันที่ผ่านมา

      Evde toxic ithil

    • @NissanKthomas-cg9tj
      @NissanKthomas-cg9tj 14 วันที่ผ่านมา

      മനുഷ്യൻ ഇങ്ങനെ ആണ്

    • @thajjsisters8500
      @thajjsisters8500 13 วันที่ผ่านมา +1

      Athe!

  • @harishmasuresh5768
    @harishmasuresh5768 หลายเดือนก่อน +292

    Toxic husband. എന്നിട്ടും support അയാൾക്ക് ആണ്.

    • @anchuanju9516
      @anchuanju9516 หลายเดือนก่อน +4

      Jolik wife pokanda ennu paraumbolum adheham computer padippichathu adehathine joliyil sahayikkanum eppolum oppam nikkanum aanu... Aa wife ayalude koode joli cheythalum purathu joli cheythalum aim onne ullu. Husband sahayikkanam... Apol nammal snehikkunna nammude bharthavinte koode alle nallathu athokke namuk joliyil stress tensions undakullallo... Oppam ninnu sahayikkan bharthav paraumbol mattoridathu joli cheythu sahayikkunnam ennu wife paraunnatho???

    • @harishmasuresh5768
      @harishmasuresh5768 หลายเดือนก่อน

      @anchuanju9516 wife nu wife nte ishtam enn onnnum vende? Husband parayunnu aa joli cheyyuka-Athrem mathiyo oru manushyan enna nilayil? Husband paryunnundallo vangiya computer thirich koduthenn. Wife nu aa joliyil thathpayam undayirunnilla. cheyyaan ishtamillatha oru karyam cheyyan nirbadhikkunnu, athum ishtathinte peril. Ithaanu toxicity enn parayunnath. Pure toxicity.
      Theernnilla ayalude toxic nature...
      Husband parayunnath kettilla enn vannappol ayal cheythath kando? Ayalkk vendi ella karyangalum cheyth koduth kuttikaleyum nokki valuthaakkiya wife aanu enn polum chinthikaathe oru thulli vellam polum veno enn ayal chodichilla wife nod. Swantham karyam nokki. (Kuttiyudeyum) Ivide evidayaanu sneham? Ayal parayyunnath kett kondirunnal ellam oru kuzhappavumillathe pokunna oru adipoli life allenkil manushya jeeviaanenn polum consider cheyyunnilla. Ithaano sneham? Emotional abuse aanu Avide nadannath. Extreme toxicity.
      Avar (wife) oru human aanu. Swantham Ishtanagalum thathparyangalum undaakum. And also she has emotions.
      Husband nte behaviour sneham aanenn iniyum ningal parayunnundenkil enikk kooduthal onnum parayaanilla.

    • @harishmasuresh5768
      @harishmasuresh5768 หลายเดือนก่อน +29

      @anchuanju9516 wife nu wife nte ishtam ennonnille? Vangiya Computer thirich koduthenn parayunnundallo. Wife nu aa joliyil interest undaarinnilla.
      Ith manasulaakkaan entha ithra paad???🙄

    • @Kendall40
      @Kendall40 หลายเดือนก่อน +2

      💯

    • @Luckycharm892
      @Luckycharm892 28 วันที่ผ่านมา +7

      Sathyam anchor sahitham jolik pokan husbandinu thalparyam ellankil pokendeyirunillann aanu paranju vekkunee 😏😏 evaru eee kanakinu anel epo divorce ayi kanum

  • @alienmall6480
    @alienmall6480 27 วันที่ผ่านมา +90

    അവനു ഒരു സൈക്കോ ലുക്ക്‌...

    • @rara-wg3qs
      @rara-wg3qs 22 วันที่ผ่านมา +5

      Sathyam... Athu kandapoo ippo kollum nn paranja pole! Annu avalk nallonm kitty kaanum

    • @sonychacko-hy9vc
      @sonychacko-hy9vc 18 วันที่ผ่านมา +1

      ​@@rara-wg3qs Look noki orale judge cheyyan sathikumo..how childish.

    • @rara-wg3qs
      @rara-wg3qs 17 วันที่ผ่านมา +6

      @@sonychacko-hy9vc look ennu udheshuchath soundharyam alla... The way he is staring definitely says that he is extremely angry. And such people could have very dangerous reactions at peak anger

  • @Divya.mDivya.m-hp2ug
    @Divya.mDivya.m-hp2ug หลายเดือนก่อน +89

    ഭർത്താവ് കുറച്ച് ദേഷ്യം കുറക്കുന്നത് ഭാവിയിൽ നല്ലത്

  • @melvinsthomas3386
    @melvinsthomas3386 หลายเดือนก่อน +59

    ഇതുപോലെ ഉള്ളവർ ഒന്നും ഇങ്ങനെ ഉള്ള prgrm ഇൽ വരരുത്... ഒന്നുകിൽ ഇതിൽ വരുന്നതെല്ലാം ഉൾകൊള്ളാനുള്ള മനസും, ക്ഷമയും, തൊലി കട്ടിയും വേണം..ഇല്ലെങ്കിൽ ആവശ്യം ഇല്ലാത്തത് പറയാതെ ഇരിക്കണം... മിക്കവാറും അവള് വെറുതെ അങ്ങ് തള്ളിയത് ആകും എല്ലാം ഒരു show അല്ലെ കിടക്കട്ടെ ഒരു ഗും എന്ന് കരുതി ആകും 😄😄😄

  • @jyothikabs8829
    @jyothikabs8829 หลายเดือนก่อน +155

    അയാളുടെ ചിന്താഗതി ആണ് കുടുംബം കലക്കിയത്... അല്ലാതെ ആ show അല്ല.... ആദ്യം ആയാളും അയാളുടെ ചിന്തയും മാറ്റിയെടുക്കുക.. കഷ്ടം

  • @marydvarghes
    @marydvarghes หลายเดือนก่อน +38

    ഇന്നത്തെ എപ്പിസോഡിൽ judges um Navyayum വളേറെ mature ആയിട്ടുള്ള അഭിപ്രായങ്ങൾ ആണ് പറഞ്ഞത്. പരിപാടി നിന്നു പോകുംന്നൊരു സാഹചര്യം മുന്നേ kandappo Latheef ഇന്റെ ഉള്ളിൽ എരിഞ്ഞു തുടങ്ങിയ തീയെ ശമിപ്പിക്കാനായിട്ട് ലളിതേച്ചി പറഞ്ഞ incident ഉം മറ്റു judges അവരുടെ അഭിപ്രശ്യങ്ങളിലൂടെ പുള്ളിയിൽ ഒരു ശാന്തത കൊണ്ട് വരാൻ പറഞ്ഞ കാര്യങ്ങളും എല്ലാം നല്ലൊരവസാനം കണ്ടു. നവ്യയെ pande എനിക്കിഷ്ടമാ. നല്ല ബോൾഡ് ആയിട്ട് മുന്നിൽ വരുന്ന ചോദ്യങ്ങളെ അത് ഉത്തരം മുട്ടിക്കുന്നവ ആണെങ്കിൽ കൂടി open ആൻഡ് honest ആയിട്ട് സമീപിക്കുന്നത് കണ്ടിട്ടുള്ളോണ്ട് ആവാം അത്. ഇനി ഈ show ഇനെ kurich പറയാനാണെങ്കിൽ innovative ആയിട്ടുള്ള segments ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു feel good പ്രോഗ്രാം. Hats off to the entire team and all the very best !👏👏👏.

  • @LaiSha.333
    @LaiSha.333 หลายเดือนก่อน +91

    ശരിക്കും കുടുംബം കലക്കി പരിപാടി തന്നെ ,വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവങ്ങൾ മറച്ച് വെച്ച്, പൊരുത്തപ്പെട്ട്, മറന്ന് സന്തോഷത്തോടെ ജീവിക്കുന്നവർക്കിടയിൽ ,അതെല്ലാം കുത്തി പൊക്കി എടുത്ത് വൈരാഗ്യം വളർത്തി ശത്രുക്കളാക്കി തിരിച്ചയക്കുന്നു😂 അതിന് നിന്ന് കൊടുക്കുന്ന ഈ ഭാര്യാഭർത്തക്കൻമാരെ സമ്മതിക്കണം, റിയാലിറ്റി ഷോ എന്ന് കേൾക്കുമ്പോഴേക്കും ഓടിക്കോളും അതിനകത്തേക്ക്😂😂😂

  • @Joli-w9c
    @Joli-w9c หลายเดือนก่อน +121

    കഴിഞ്ഞ പരിപാടി അതും കുടുംബം കുളം തോണ്ടുന്ന പരിപാടി വീണ്ടും ആസ്വദിക്കുന്ന നിന്റെ channel അല്ല നിങ്ങളുടെ കുടുംബം, മക്കൾ എല്ലാം പോക്കാ 👍🏻👍🏻👍🏻👍🏻👍🏻

  • @riyasop1920
    @riyasop1920 หลายเดือนก่อน +34

    നവ്യ കാണാൻ സുന്ദരി ആണല്ലോ

  • @renithomas-po8kj
    @renithomas-po8kj หลายเดือนก่อน +227

    ഇത് planned ആരിക്കും..live ഒന്നും അല്ല ലോ... കുടുംബം കലക്കാൻ ആരും സമ്മതിക്കില്ല

    • @Riswana-96
      @Riswana-96 หลายเดือนก่อน +3

      അത് സത്യം

  • @Abushezadh
    @Abushezadh หลายเดือนก่อน +98

    മിണ്ടാതെ ഇരിക്കുക സഹിക്കാൻ പറ്റില്ല

  • @r4times.859
    @r4times.859 หลายเดือนก่อน +142

    വളരെ സന്തോഷമായി ജീവിച്ചിരുന്ന ഫാമിലിയെ ഭയത്തെല്ലാം കുത്തിപ്പൊക്കി ജീവിതത്തിൽ വീണ്ടും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു ഉണ്ടാക്കുന്നു

    • @PEARL.00707
      @PEARL.00707 23 วันที่ผ่านมา

      Ayalu psycho anu

  • @sreelekshmicr
    @sreelekshmicr หลายเดือนก่อน +14

    ലളിതമ്മ ❤️നിങ്ങൾ ഇപ്പോൾ ഓക്കേ അല്ലെ ഇത്രയും വർഷം ആയില്ലേ എന്നുള്ള ആദ്യത്തെ ചോദ്യം അവർ ഒരു പ്രശ്നത്തിലേക് പോകരുത് എന്ന് ഉള്ളതുകൊണ്ട് ആണ്

  • @vargheset7001
    @vargheset7001 หลายเดือนก่อน +96

    ഈ പരിപാടിയിൽ എന്തിനാണ് ആളുകൾ പങ്കെടുക്കാൻ പോകുന്നത്

  • @Walkplanner
    @Walkplanner หลายเดือนก่อน +27

    ആ കുടുംബം തകർന്നട്ടില്ല മലയാളി കമന്റോളികളെ...

  • @rifupottayil6443
    @rifupottayil6443 หลายเดือนก่อน +109

    ഇതൊക്കെ കണ്ടപ്പോ തോന്നിയതാ പരസ്പരം എല്ലാം തുറന്ന് പറഞ് നമ്മൾതന്നെ പരിഹാരം കാണുക ഇതുപോലെ വന്നിരുന്ന് വിളമ്പരുത് കഷ്ട്ടം. ഇത് ഞാന് കുഞ്ഞിൽ കണ്ടിട്ടുണ്ട് അപ്പൊ ഇതെന്താണ്പറയുന്നേ എന്നറിയില്ല ഇപ്പൊ ഞാൻ ഒരു ഭാര്യആയപ്പോ മനസിലായി 😅

  • @arshimansoor7278
    @arshimansoor7278 หลายเดือนก่อน +83

    ഞാൻ പുതിയ പരിപാടി ആണ് വിചാരിച്ചിരുന്നു.. അപ്പോഴാ ലളിത ചേച്ചിയെ kaanunne

    • @LEENA-ph3tq
      @LEENA-ph3tq หลายเดือนก่อน +1

      ഞാനും 😅

    • @Achurichu233
      @Achurichu233 หลายเดือนก่อน

      Njanum 😂

    • @ajitha59
      @ajitha59 หลายเดือนก่อน

      Njanum

    • @Jasminnr-j4j
      @Jasminnr-j4j หลายเดือนก่อน

      ഞാനും

    • @7363SAME
      @7363SAME 27 วันที่ผ่านมา

      Athu sheriyaanallo...😂

  • @SandhyaSandhya-jd5on
    @SandhyaSandhya-jd5on หลายเดือนก่อน +5

    കുടുംബം കലക്കാനുള്ള പരിപാടി അല്ലെങ്കിൽകുടുംബം കലക്കുന്നതായ ചോദ്യങ്ങൾ ചോദിക്കരുത്.. ഇത് പല ഭാര്യയുടെയും ഭർത്താവിന്റെയും മനസ്സിൽ സംശയങ്ങൾ ഉളവാക്കുന്ന പ്രോഗ്രാമാണ്

  • @SalihSalih-j4e
    @SalihSalih-j4e 20 วันที่ผ่านมา +11

    ഇതു ഒരു കുടുംബം കലക്കി പരുപാടി തന്നെ ഒരു സംശയവും ഇല്ല 😂

  • @shaliunni8241
    @shaliunni8241 หลายเดือนก่อน +9

    He is a very adamant person.

  • @pradeepp5094
    @pradeepp5094 หลายเดือนก่อน +74

    കുടുംബം കലക്കി programe....
    തൃപ്തിയായില്ലേ താങ്കൾക്ക്...

    • @neethanikhi
      @neethanikhi หลายเดือนก่อน +2

      എന്ത് കുടുംബം കലക്കി, last വരെ കാണൂ , solve ആയി

    • @susammaalex5184
      @susammaalex5184 หลายเดือนก่อน +1

      കുടുംബം തെറ്റിച്ചു. കഷ്ടം!!!

  • @Mum-x4n
    @Mum-x4n หลายเดือนก่อน +194

    സത്യത്തിൽ ഈ പരിപാടി എന്താണ് ഉദ്ദേശിക്കുന്നത് എന്നാണ് എനിക്ക് പിടികിട്ടാത്തത്.. ഇനി ഇതും എല്ലാരും കൂടിയുള്ള വല്ല നാടകം കളിയോ മറ്റോ ആണോ?

    • @dr_tk
      @dr_tk หลายเดือนก่อน +14

      Urappallee
      Ithokke kure scripted aayirikkum
      Erivum puliyum undel alle prekshakar kaanullu
      Supply according to demand 🙂

    • @AjithaAchu05
      @AjithaAchu05 หลายเดือนก่อน +6

      ഇത് കുടുമ്പം തകർക്കുന്ന പരിപാടി 😂😂

    • @SumayaaShal
      @SumayaaShal หลายเดือนก่อน

      kudumbam kalakkal

  • @jprakash7245
    @jprakash7245 หลายเดือนก่อน +104

    ഷാപ്പിലെ കറി തിന്നാൻ നടക്കുന്നോൻ്റെ മെൻ്റലിസം... 😄
    ഷെയർ മാർക്കറ്റിലെ ജോലി?! അടിച്ചു വാരാനാ...

    • @Rizzz603
      @Rizzz603 หลายเดือนก่อน +2

      😂

  • @usm9308
    @usm9308 หลายเดือนก่อน +129

    ഇത് പഴയ show ആണോ ?

  • @Radgamer2855
    @Radgamer2855 หลายเดือนก่อน +14

    Ayal Vellom kudichapol etta aah, music asianet nte aah manassu😂

  • @PradeeshPradeesco
    @PradeeshPradeesco 4 วันที่ผ่านมา

    Super ending story unexpected ആദ്യം കാണുമ്പോൾ ഞാൻ കരുതി കുടുംബം കലക്കി പരിപാടിയാണെന്ന് അങ്ങനെ കരുതിപ്പോയതിൽ very verry sorry super, super, super 👍👍

  • @ironlady1956
    @ironlady1956 หลายเดือนก่อน +23

    കുടുംബജീവിതം കുളംതോണ്ടിയവർ അവതാരകർ ആയതുകൊണ്ട് കുഴപ്പമില്ല

  • @yamunadevofficial2641
    @yamunadevofficial2641 หลายเดือนก่อน +17

    1:30 oru public showyil ingane oru question nte aavashyam endhaanu 🙄

  • @AGMi777
    @AGMi777 หลายเดือนก่อน +12

    ആ സ്ത്രീ എങ്ങനെ ഇയാൾടെ കൂടെ ജീവിച്ചു.😮

  • @aami543
    @aami543 หลายเดือนก่อน +78

    ഉടായിപ്പ് പരുപാടി ഇത് ഒക്കെ സ്ക്രിപ്റ്റഡ് ആണ് 🤣🤣🤣

  • @MundakayamAjith
    @MundakayamAjith หลายเดือนก่อน +23

    K. P. C അമ്മ ഒരു വലിയ പ്രശ്നം എത്ര സിമ്പിൾ ആയി ആയി തിർത്തു

  • @ആനന്ദ്കൃഷ്ണ-ള3ദ
    @ആനന്ദ്കൃഷ്ണ-ള3ദ หลายเดือนก่อน +69

    10:02 iyaal cheyyunna pani veroraalkk patanam enilla.. iyaalkk designing ishtamaakaam talent undaakam ... wifeinu aa talentoo thaalparyamo undaakanam ennilla... ath nadannilla paraajaya pettupoyi computer vitu.. ithil ninnu thanne wife kazhiv kettathaanu enn sthiram wifeine paranj emotion tortureil cheyyunna aal aanennu... ayaale sahaayikkaan aanu paranjath... ath kond aa penkutti patunna pole sahaayikkaan vere jolikk poyi..ennit ath enth nyaayam ennu... nyaayam enthaanu ennu thanikk aanu arinjukoodathath... iyaale ketti jeevikkendi vanna aa penkochinte nirbhaagyam

    • @Raimarainmedia
      @Raimarainmedia หลายเดือนก่อน +20

      Currect. അതിപ്പോൾ food ഒറ്റക്ക് പോയി കഴിച്ചു. പുള്ളിക്കാരി കഴിക്കാതെ കിടക്കുമ്പോൾ എന്ന് പറഞ്ഞു.food, ഒരു മനുഷ്യന് ഇമ്പോര്ടന്റ്റ്‌ ആയ ഒരു കാര്യം ആണ്.അതിൽ തന്നെ പുള്ളി സെൽഫിഷ് ആണെന്ന് മനസിലായി. ആൾക് എന്ത് സ്നേഹം ആണ് ഉള്ളത്. അതിന്റ സങ്കടം കൊണ്ടാണ് പുള്ളിക്കാരി അത് ചെയ്തത് അതിലെന്താ തെറ്റ്.അപ്പോൾ ആർക്കണേലും തോന്നൂലെ ഇങ്ങനെ ഒരു വ്യക്തിന്റെ കൂടെ ജീവിക്കുന്നത് എന്തിനാണ് എന്ന് ഈ ഒരു ഇൻസിഡന്റ് മാത്രം ആവില്ല. പുള്ളിക്കാരന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ടാവാ. പലപ്പോഴായി ഉണ്ടായ വിഷമം ആണ് ഒരാൾക്കു മരിക്കാം മതി ജീവിക്കേണ്ടന്നു തിന്നുന്നത്. കാരണം ഇയാൾ എന്താ എന്നും ഇങ്ങനെ നമ്മൾ ഈ പുള്ളിക് ആരാ എന്നൊക്കെ തോന്നും. ഒരു ദിവസം ഉണ്ടായ ഇൻസിഡന്റിൽ. അതുപോലെ ഒരു ചിന്ത വരാൻ സാധ്യത ഇല്ല. അല്ലേലും ആണുങ്ങൾ അങ്ങനെയാ അവർ കാരണം സ്ത്രീകൾക്ക് എത്ര വിഷമം ഉണ്ടായാലും എത്രയോ വർഷം സഹിച്ചു എങ്കിലും . ഒരു ദിവസം നമ്മൾ ആരോടേലും പറഞ്ഞാൽ പിന്നെ അവരെ മറ്റുള്ളോരെ മുന്നിൽ നാണം കെടുത്തി എന്നൊക്കെ പറയും. അതിൽ അവർക്ക് പ്രശ്നങ്ങൾ ഉണ്ടാകും അനുഭവിച്ച നമ്മൾ ആരായി ശശി ആവും. പിന്നേ നമ്മൾ കുറ്റക്കാർ ആവും. അവർക്ക് എന്തും ആവാം 😂

  • @linnettony
    @linnettony หลายเดือนก่อน +6

    Watching this programme for the first time. Not sure the purpose of this programme. Past is past. These couples are living happily. Why straining their relationship?

  • @HarithaHarikrishnan
    @HarithaHarikrishnan หลายเดือนก่อน +147

    Husband ന്റെ അഭിനയം സൂപ്പർ 😂😂😂

    • @anneska1032
      @anneska1032 หลายเดือนก่อน +3

      Kochu kallan . Pulli wife ne ellaam padipichi koduthitta vannathu

    • @Jeni143-j3b
      @Jeni143-j3b หลายเดือนก่อน +1

      😂😂😂

    • @pristinevibes..156
      @pristinevibes..156 28 วันที่ผ่านมา

      🤣🤣🤣🤣🤣

  • @Fasla313
    @Fasla313 หลายเดือนก่อน +14

    Ethra familyude jeevithangal kalakkaam ennu aim cheyyunna show💥💥💥

  • @jobybiju9b461
    @jobybiju9b461 หลายเดือนก่อน +71

    കുടുംബം തകർക്കുന്ന പരിപാടി ആരുടെ നേട്ടത്തിന് വേണ്ടിയ

  • @ShabnamJabbar-wy5pd
    @ShabnamJabbar-wy5pd หลายเดือนก่อน +93

    😂എന്റെ husinte character.. Job padila padika povaruth function povaruth😆 Arodum mindaruthu enne venda ennulla manobavam 😂😢

    • @gauthamprem8833
      @gauthamprem8833 หลายเดือนก่อน

    • @sureshsura3599
      @sureshsura3599 หลายเดือนก่อน +1

      😂

    • @PLUMS0515
      @PLUMS0515 หลายเดือนก่อน +12

      Highly toxic...take care

    • @renju3966
      @renju3966 หลายเดือนก่อน +5

      Ente hus nere thiricha evida venelum pokam,jolikkupokam,arodu venamenkilum samasarikkam, ente achievement il ennekkalum kooduthal santhoshikkunnathu abhimanikkunnathum pulliyanu, pulli payankara proud anu ennil.

    • @Kendall40
      @Kendall40 หลายเดือนก่อน +2

      Are u ok🥲

  • @Ucancallme-no-name
    @Ucancallme-no-name 13 วันที่ผ่านมา +6

    8:06 ee lady alle ipo patharamaatu serial il aniyude amma😮

  • @Enteolakudililejeevitham
    @Enteolakudililejeevitham หลายเดือนก่อน +42

    ഈ പ്രോഗ്രാം മുൻപ് ഉള്ളത് ആണ് വർഷങ്ങൾക് ശേഷം പിന്നെ ഇത് അപ്‌ലോഡ് ചെയുന്ന ആണ് 😊

  • @LILLYDAS-r7v
    @LILLYDAS-r7v หลายเดือนก่อน +77

    ഇത് അയാളുടെ അഭിനയം. ഭാര്യ ഇതൊക്കെ ചെയ്യിതിട്ട് അയാൾ അറിഞ്ഞില്ല.

  • @Orukroora
    @Orukroora หลายเดือนก่อน +82

    ആ ചുമ്മാതാണോ അവൾ divorce നു കൊടുത്തത് .

    • @dumbo5138
      @dumbo5138 หลายเดือนก่อน +1

      Divorce aayo

    • @Orukroora
      @Orukroora หลายเดือนก่อน +2

      @dumbo5138 aval divorce nu poyarunnu enn paranjittund

  • @Kavi22-f3z
    @Kavi22-f3z หลายเดือนก่อน +20

    ഒരു കുടുംബം കലക്കിയപ്പോൾ സമാധാനമായല്ലോ 😡😡😡😡😡😡😡😡😡 ഉളുപ്പില്ലാത്ത പ്രോഗ്രാം കഷ്ടം 😡😡😡😡😡😡😡

  • @jeweldon6068
    @jeweldon6068 หลายเดือนก่อน +7

    14:32 taananoru bharthaav❤️

  • @shylajashylaja3777
    @shylajashylaja3777 หลายเดือนก่อน +15

    ഫാമിലി പ്രോബ്ലം ഓപ്പൺ place il പറയാതിരിക്കുക..........

  • @_illegal__
    @_illegal__ หลายเดือนก่อน +10

    4:18 wine nte karyam paranjapoo njn orth new year aahnnn cake cuteyana karyoken parayanennn😂😂😂

  • @Harsha_sree
    @Harsha_sree หลายเดือนก่อน +87

    ദേഷ്യത്തെക്കാൾ ഏറെ അയാൾക്ക് വിഷമം ആണ് 💔

  • @Shupandigulgulu
    @Shupandigulgulu 17 วันที่ผ่านมา +1

    Ellarum Nalla acting👍🏻👍🏻

  • @lifelong8527
    @lifelong8527 หลายเดือนก่อน +69

    Nalla villian bhavngal und ayalkk

  • @anamusuresh9177
    @anamusuresh9177 8 วันที่ผ่านมา +1

    ഇങ്ങനെ യഥാർഥത്തിൽ ഉള്ളതെല്ലാം പറഞ്ഞാൽ ഒരു 100 പ്രാവിശ്യം ഡിവോഴ്‌സ് ചെയ്യേണ്ടിവരും

  • @ashakumarir7563
    @ashakumarir7563 หลายเดือนก่อน +162

    അയാളുടെ വശം ചേർന്ന് ആളുകൾ സംസാരിക്കുന്നു... ആയാൾ എത്ര ഭീകരൻ ആണെന്ന് ഈ പൊതുവേദിയിൽ ഉള്ള പെർഫോമൻസ് കണ്ടില്ലേ

    • @jasminmaria2325
      @jasminmaria2325 หลายเดือนก่อน

      💯

    • @Raimarainmedia
      @Raimarainmedia หลายเดือนก่อน +55

      ശരിക്കും ഒരാൾ ഭക്ഷണം കഴിക്കാതിരിക്കുമ്പോൾ മകനേം കൂട്ടി പോയി food കഴിച്ചു. വീട്ടിൽ ഒന്നും ഉണ്ടാക്കിയില്ലന്ന് അറിയാം.തിരിച്ച് വരുമ്പോൾ പാർസൽ പോലും വാങ്ങിയില്ല.തിരിഞ്ഞ് നോക്കിയില്ല.അതിൽ നിന്നും ആ വ്യക്തി സെൽഫിഷ് ആണെന്ന് മനസിലായി.അപ്പോൾ നമുക്ക് നല്ല feeling ആവും.അങ്ങനെ ഒരു വ്യക്തി യുടെ കൂടെ ജീവിക്കുന്നതിലും ബേധം ഡിവോഴ്സ് ആണ് അല്ലേൽ സൂയിസൈഡ് ചെയ്യുന്നതാ നല്ലത്. ഞങ്ങൾ അടികൂടി food ഉണ്ടാക്കിയില്ലേൽ ഒന്നുകിൽ ആൾ കഞ്ഞി ഉണ്ടാക്കി കഴിക്കാൻ എടുത്തു വെച്ച് വിളിക്കും അല്ലേൽ ഓഡർ ചെയ്യും. ഞാൻ വേണ്ടാന്ന് പറഞ്ഞാൽ ഒറ്റക്ക് കഴിക്കാനും നിൽക്കില്ല

    • @SunithaMurali-n5n
      @SunithaMurali-n5n หลายเดือนก่อน +1

      Aylke deshyaom kuduthal anee

    • @Raimarainmedia
      @Raimarainmedia หลายเดือนก่อน +6

      @@SunithaMurali-n5n deshyam ellarkum undakum.ayal selfish ayond aduthullavare feelings manasilakan pattanilla.Angane oru lifil munnot povathathanu nallath

    • @SunithaMurali-n5n
      @SunithaMurali-n5n หลายเดือนก่อน

      @@Raimarainmedia enne pole. Sepete ayi jeevikanom ellee

  • @MohandasDas-to7ig
    @MohandasDas-to7ig 25 วันที่ผ่านมา +1

    Ambika medam...very currect.

  • @arathymohan290
    @arathymohan290 หลายเดือนก่อน +4

    Ethu old show alle

  • @renukacc1159
    @renukacc1159 หลายเดือนก่อน +10

    കുടുംബം കലക്കി ചാനൽ

  • @akhilkumar9328
    @akhilkumar9328 หลายเดือนก่อน +6

    ഇത് ഇപ്പോൾ upload ചെയ്യാൻ കാര്യം?

    • @haritha7205
      @haritha7205 หลายเดือนก่อน +3

      Njnum അതാ chindichath varshnagal munp ഉള്ളതല്ലേ...

    • @Destination10
      @Destination10 หลายเดือนก่อน +2

      😂 5yrs aayi upload cheythechum, ipozha youtube recommend cheythe nammukoky..

    • @haritha7205
      @haritha7205 หลายเดือนก่อน +3

      @@Destination10 5 day

    • @Destination10
      @Destination10 หลายเดือนก่อน +2

      @@haritha7205 sariyaanallo njn yrs enna kandapole thonni....

    • @Destination10
      @Destination10 หลายเดือนก่อน +1

      😪 thalla vibe aayi apo njn😄

  • @SarahAppu
    @SarahAppu หลายเดือนก่อน +34

    പത്തരമാറ്റിലെ അനിയുടെ അമ്മയെ ആരെങ്കിലും കണ്ടോ,?

    • @anakhagopan123anakha9
      @anakhagopan123anakha9 หลายเดือนก่อน +2

      Yes

    • @aneeshaanshad1911
      @aneeshaanshad1911 หลายเดือนก่อน

      Yes

    • @amitaanandarajan508
      @amitaanandarajan508 หลายเดือนก่อน

      Haha exactly, I was wondering she looks familiar..ithu aaru aaru 😂😂😂👍🏼

    • @SarahAppu
      @SarahAppu 5 วันที่ผ่านมา

      @@amitaanandarajan508 hahaha

  • @littychacko6758
    @littychacko6758 6 วันที่ผ่านมา

    Cherya cherya prasnangal ella veetilum undakum... Ayale oru public inu munnil insult cheyunapole ayille aval ithrayum nattukarkku munnil vilich kooviyath... Ethra nalla barya... Ith avalde thetanu...

  • @MisiriyaShihab-qz5vh
    @MisiriyaShihab-qz5vh หลายเดือนก่อน +31

    ഇത് എന്നുള്ള പ്രോഗ്രാമാണ് ഇതിൽ ലളിതമ്മയെ കാണുന്നുണ്ടല്ലോ

    • @renithomas-po8kj
      @renithomas-po8kj หลายเดือนก่อน +4

      പഴേ പഴേ പ്രോഗ്രാം

    • @MisiriyaShihab-qz5vh
      @MisiriyaShihab-qz5vh หลายเดือนก่อน

      @@renithomas-po8kj 🙄🙄

    • @shradha8509
      @shradha8509 หลายเดือนก่อน +1

      ​@@MisiriyaShihab-qz5vh 12 years munb ulla programme anu.

    • @thoufeekss-o6e
      @thoufeekss-o6e หลายเดือนก่อน

      2013

  • @ayshaaysha4209
    @ayshaaysha4209 หลายเดือนก่อน +4

    സ്വകാര്യമായി പറയണ്ട കാര്യങ്ങൾ ജനങ്ങളുടെ മുന്നിൽ എത്തിക്കുന്നു. തുറന്ന് പറഞ്ഞാൽ തീരാവുന്ന പ്രശ്നമാണ് ഇവിടെ പറയുന്നു കഷ്ട്ടം

  • @sahalafiroz4966
    @sahalafiroz4966 หลายเดือนก่อน +44

    വെള്ളൊക്കെ കുടിക്കാൻ അവളാരെയോ കൊന്നോ.. ഓവർ ആക്ടിങ്

  • @radeeshjasmiurl3468
    @radeeshjasmiurl3468 วันที่ผ่านมา

    Super paripaadi evar Eppol anthucheyyunnaaaavo

  • @abrahamlukose4730
    @abrahamlukose4730 หลายเดือนก่อน +7

    The ideal thing to do for the marriage aspirants is to have a proper search of each other's mind's, likes and dislikes before marriage and if willing to start a new life together.
    This kind of programme on TV may do more harm than good especially for those who are yet to attain the kind of broadmindedness maturity and highly detached jurisprudence.

  • @kevinsaji7388
    @kevinsaji7388 23 วันที่ผ่านมา +5

    ഭാര്യയ്ക്ക് സ്വാതന്ത്ര്യം കൊടുക്കാത ഭർത്താവ് സ്വാർത്ഥനാണ് എൻ്റെ അനുഭവം അവർക്ക് എന്തുമാകാം

  • @MumthasMuhammedkunju
    @MumthasMuhammedkunju 28 วันที่ผ่านมา +1

    കുടുംബ കലഹം തന്നെ. ഇനി വീട്ടിൽ ചെന്നിട് അവരുടെ ജീവിതത്തിൽ എന്നും ഇതൊരു കരടായി കിടക്കും

  • @Mini-et9gx
    @Mini-et9gx หลายเดือนก่อน +9

    Bedroomil mathram ariyende karyam logam motham ariyum

  • @thasnikassim5132
    @thasnikassim5132 16 วันที่ผ่านมา +3

    10:10 il kanikunnath patharanatt serial anide amma aano😂

  • @AnupamaVP-m5l
    @AnupamaVP-m5l หลายเดือนก่อน +3

    എത്ര പെട്ടെന്ന് ആണ് മരണത്തെ കുറിച്ച് ആലോജിച്ചത് പക്ഷെ നിങ്ങളുടെ കുഞ്ഞിനെ പറ്റി ആലോജിച്ചോ അമ്മ ഇല്ലാത്ത ആ കുഞ്ഞിൻ്റെ അവസ്ഥ ഓർക്കണം ഏത് പ്രോബ്ലം വന്നാലും please മരണം തിരഞ്ഞു എടുക്കരുത് കുഞ്ഞുങ്ങൾ അനാഥനാവും 😢

  • @thanks3639
    @thanks3639 20 วันที่ผ่านมา +11

    ഇയാൾ ഇത്ര ദേഷ്യം ഇവിടെ ആണേൽ വീട്ടിൽ 😮

    • @MommynMee
      @MommynMee 11 วันที่ผ่านมา

      Sathyam

  • @Lichi-n4g
    @Lichi-n4g หลายเดือนก่อน +1

    ആ മനുഷ്യൻ പറഞ്ഞത് ശരിയാണ്

  • @fathimashifa8807
    @fathimashifa8807 หลายเดือนก่อน +39

    Divorce ചെയ്യുന്ന കാര്യം പറയണ്ടായിരുന്നു

  • @rasia3442
    @rasia3442 หลายเดือนก่อน +20

    റേറ്റിംഗ് കുറഞ്ഞോ അതിനാണോ ഇപ്പോൾ ഇത irakkiyatj

  • @Vidhya-z7g
    @Vidhya-z7g 7 วันที่ผ่านมา

    ഇത് happy ending ആണല്ലോ 😊

  • @sheebasamuel4381
    @sheebasamuel4381 26 วันที่ผ่านมา +1

    Now what is the anchor 's status?

  • @FathimaKhalid-b3s
    @FathimaKhalid-b3s หลายเดือนก่อน +10

    ഇത് പഴയത് ആണോ

    • @BLUeMooN_0210
      @BLUeMooN_0210 หลายเดือนก่อน

      Yes.. 12 yrs ago

  • @bindu3333
    @bindu3333 หลายเดือนก่อน +11

    ഷെയർമാർക്കറ്റ് ജോലിക്കു പോയി എന്ന് പറഞ്ഞു.. ഒരു വീട്ടമക്ക് പെട്ടെന്നു പോകാൻ ഷെയർമാർക്കറ്റ് ഇൽ എന്തു ജോലി 🤔🤔

    • @AyishaShezlin
      @AyishaShezlin หลายเดือนก่อน +3

      Update അല്ലാത്ത ഒരാൾക്ക് എന്ത് ചെയ്യാൻ പറ്റും ഷെയർമാർക്കറ്റിൽ?

    • @bindu3333
      @bindu3333 21 วันที่ผ่านมา

      @@AyishaShezlin ചുമ്മാ തട്ടി വിടെന്നെ.... ആരും. ചോദിക്കില്ലലോ... 😂

  • @sefeenasalim4797
    @sefeenasalim4797 หลายเดือนก่อน +12

    Parupaadiye kurich vallya abhiprayam illa... But ith scripted allegil.... Ayaal enthoru toxic aanu😮

  • @rajulamuralirajulamurali2112
    @rajulamuralirajulamurali2112 22 วันที่ผ่านมา +1

    പോകുമ്പോൾ മൈക്ക് അവിടെ വച്ചു പൊക്കോ 😂😂

  • @Siyapathoos
    @Siyapathoos หลายเดือนก่อน +17

    Navyayude ഡ്രസ്സ്‌ 👍🏼👍🏼👍🏼

  • @smithap3763
    @smithap3763 หลายเดือนก่อน +4

    ഈ പരിപാടി കൊണ്ട് എന്താണ് ഉദേശിച്ചത്‌

  • @ampadikarthi7344
    @ampadikarthi7344 หลายเดือนก่อน +25

    ഇതിൽ കുറേ oke scripted ആണ്...
    Aa wife ne ഞാൻ കുറ്റം പറയുന്നില്ല.. Eth jolik പോകണം എന്നുള്ളത് personal intrest അല്ലെ...
    But വക്കീലിനെ കാണാൻ പോയത് ശെരി ആയില്ല..

    • @Jasminnr-j4j
      @Jasminnr-j4j หลายเดือนก่อน +2

      ഇതിൽ കൂടുതൽ പ്രശ്നം കാണും, ഷോ യിൽ പറയാത്തത് ആയിരിക്കും

  • @musafir1139
    @musafir1139 หลายเดือนก่อน +8

    ഇടിഗ ഇത് പഴയ ഷോ ആണ് ,,കണ്ടവർമുഴുവൻ പറയുന്നത് ഈ പരിപാടി കലക്കാൻ ഉള്ളതാണ് എന്നാണ് ,,ശരിയല്ലേ ?ഇത് തിരുത്തേണ്ടത് ചാനലുകാർ ആണ് ,,ഈ കുടുംബങ്ങളെ ഒന്ന് കൂടി ഒരുമിപ്പിച്ചു സമൂഹത്തെ കാണിക്കണം ,,അവരാരും വേർ പിരിഞ്ഞിട്ടില്ല എന്ന് കാണിക്കണം ,,കുറെ പേര് ഈ പ്രോഗ്രാമിന് ശേഷം തല്ലി പിരിഞ്ഞിട്ടുണ്ടാകും എന്നാണ് എന്റെ ഒരു dhaarana

  • @anjusss598
    @anjusss598 หลายเดือนก่อน +2

    ഇതൊക്കെ അഭിനയം ആണ് 😂😂😂അല്ലെങ്കിൽ സ്റ്റേജിൽ കയറി നിൽക്കണോ ക്വിറ്റ് ചെയ്യുന്നു എന്ന് പറയാൻ

  • @Anil-u5n
    @Anil-u5n หลายเดือนก่อน +105

    അത്രയും മനുഷ്യന്റ മുന്നിൽ ആ മനുഷ്യനെ നാണക്കെടുത്തി

    • @s4vlog318
      @s4vlog318 หลายเดือนก่อน +5

      Sathyam

    • @dp5030
      @dp5030 หลายเดือนก่อน +21

      Ee paripadikokke povumbo ariyille nanamkedunnnu…

    • @daffodils8282
      @daffodils8282 หลายเดือนก่อน +1

      😢

    • @anusss58
      @anusss58 หลายเดือนก่อน +43

      Uff toxic settane Support ufff😂😂😝😝

    • @StephyAnna-uj3pq
      @StephyAnna-uj3pq หลายเดือนก่อน

      Pinne koppe