ബാലബാസ്കറുമായി ഒരു ബന്ധവുമില്ലാത്ത സോബിചേട്ടൻ ജീവൻ പണയംവെച്ചു കേസിനു എല്ലാ സപ്പോർട്ടും കൊടുക്കുന്ന എന്നിട്ടും സ്വന്തം ഭർത്താവിനെയും കുഞ്ഞിനേയും കൊന്നവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരാൻ ലക്ഷ്മി . എന്തു കൊണ്ട് മുതിരുന്നില്ല
എൻ്റെ ഒരു സംശയം എന്തെന്നാൽ ഇതൊരു ആക്സിഡൻ്റ് ആകട്ടെ ,,,,ഒരു പക്ഷെ കൊലപാതകം ആകട്ടെ എന്നാലും ഇത്രയേറെ നല്ലൊരു ലെവലിൽ ഉള്ള ഒരാൾ ഇത്രയും പ്രമുഖരായ സുഹൃത്തുക്കൾ ഉള്ള ഒരാൾ മരിച്ചുപോയി...സാധാരണ ഒരു തെളിവും ഇല്ലെങ്കിൽ കൂടി ചുമ്മാ കൊലപാതകം ആണോ ഇത് ഇന്ന് സംശയിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്രയും ഇഷ്യൂസ് ഉള്ള കേസിന് എന്ത് കൊണ്ട് സുഹൃത്തുക്കൾ സപ്പോർട്ട് ചെയ്യുന്നില്ല ? എന്ത് കൊണ്ട് ഒരു പരാതി പോലും അവർ പറയുന്നില്ല Accident ആണെന്ന് അവർ കണ്ടോ ഇല്ലല്ലോ??? പിന്നെ എന്ത് കൊണ്ട് സത്യം തെളിയുന്നതിന് അവരോന്നും വാ തുറക്കുന്നില്ല ?? പകരം ഇതൊരു ആക്സിഡൻ്റ് തന്നെയെന്ന് അവിടുന്നും ഇവിടുന്നു ചുമ്മാ തള്ളി വിടുന്നു.... ...ഇതൊരു aaccident ആവണം എന്ന് അവർക്കൊക്കെ നിർബന്ധം ഉള്ളത് പോലെ😡😡😡🤔🤔🤔🤔
അഭയ കേസിലെ ഒരു സാക്ഷി ഒരു നിലക്കും മൊഴി മാറ്റി പറയാൻ തയ്യാറായില്ല.... അത് പോലെ ഈ കേസിലെ സാക്ഷിയായ ഇദ്ദേഹവും മൊഴി മാറ്റി പറയാൻ തയ്യാറാവുന്നില്ല... അത് കൊണ്ടെങ്കിലും ഈ കേസ് തെളിയുമായിരിക്കും
ഈ കേസ് തെളിയും കാരണം ഏതൊരു ക്രൈം നടന്നാലും എത്ര തെച്ചലും maachalum ഒരു തെളിവ് ഈശ്വരൻ ബാക്കി വെക്കും അതാണ് soby, ഈ കേസിൽ വമ്പന്മാർ ഇടപെട്ടിട്ടുണ്ട് അതാണ് സിബിഐ പോലും സോബിയെ കുറ്റക്കാരൻ ആക്കാൻ നോക്കിയത് .
ലക്ഷ്മിയെയും സംശയിക്കേണ്ടിയിരിക്കുന്നു ഒന്നില്ലെങ്കിൽ തമ്പിയെയും കൂട്ടാളികളെയും പേടിച്ച് ലക്ഷ്മി മിണ്ടാത്തതായിരിക്കും അല്ലെങ്കിൽ ലക്ഷ്മിക്ക് ഇത് അറിയാമായിരിക്കാം ലക്ഷ്മി ആരെയോ സംരക്ഷിക്കുകയാണ് ഭർത്താവിനോട് കുഞ്ഞിനോടും സ്നേഹം ഇല്ലാത്ത ഭാര്യമാർ ഉണ്ടാവുമോ ആ ഗണത്തിൽ പെടുത്താമോ ലക്ഷ്മിയെ ഭർത്താവിനും കുഞ്ഞിനും നീതി കിട്ടാൻ ലക്ഷ്മിക്ക് ആഗ്രഹമില്ലേ അതോ അവരെക്കാൾ കടപ്പാട് വേറെ ആളുകളോട് ആണോ അല്ലെങ്കിൽ ലക്ഷ്മി സത്യം പറയണം അല്ലെങ്കിൽ സംശയത്തിന്റെ നിഴലിൽ ലക്ഷ്മിയും വരും ലക്ഷ്മിയും വരും
സ്റ്റീഫന് ഇതിൽ ബന്ധം ഉണ്ടാകും. .അല്ലെങ്കിൽ പോലീസ്ന് സ്വർണ്ണകടത്തിനെ പറ്റി എന്തെങ്കിലും മൊഴി ഹോസ്പിറ്റലിൽ കിടന്ന് ബാലഭാസ്കർ കൊടുത്തോ /ഇല്ലയോഎന്ന് ഉറപ്പിക്കാൻ ആകും സ്റ്റീഫൻ ക്രിട്ടിക്കൽ ICU വിൽ കേറി 40mins നിന്നത്. ..വല്ലതും പറഞ്ഞാൽ സ്റ്റീഫൻ കൂടി കുടുങ്ങും എന്ന പേടിയാകും. ..സ്റ്റീഫനെയും ബാലഭാസ്‌കർന്റെ ഭാര്യയെയും വേണ്ടപോലെ ചോദ്യം ചെയ്‌താൽ സത്യം പുറത്തു വരും. .. അഞ്ചു വർഷം കൊണ്ട് മൗനം പാലിച്ച് ലക്ഷ്മി പ്രതികളെ രക്ഷപെടുത്തുകയാണ്. .
സാധാരണ ഗതിയിൽ ഒരു സ്ത്രീ ബോധം കെടുകയോ നിലവിളിക്കുകയോ വണ്ടി ഓടിച്ച ആളിൻ്റെ കുഴപ്പമായിരുന്നെങ്കിൽ അത് തുറന്ന് പറയുകയോ അഥവാ ആക്രമിക്കപ്പെട്ടെങ്കിൽ അത് അപകടം നടന്ന ഉടനെ തന്നെ മറ്റുള്ളവരെ അറിയിക്കുകയോ ഒക്കെയാവും ചെയ്യുക. ഇത് എന്തൊക്കെയോ ചീഞ്ഞു നാറുന്ന പോലെ. ജനങ്ങളുടെ മുഖത്ത് നോക്കാതെ ഒളിച്ച് കളിക്കുന്ന സുഹൃത്തുക്കളും കുറച്ചു ബന്ധുക്കളും....ബാലഭാസ്കറിന് തെറ്റിപ്പോയത് ആളുകളെ മനസ്സിലാക്കാൻ സാധിക്കാത്തയിടത്താണ്.
നൊന്ത് പ്രസവിച്ച സ്വന്തം ചോരയും ജീവിത സുഖങ്ങൾ നേടിത്തന്ന സ്വന്തം ഭർത്താവിനും വേണ്ടി വാ തുറക്കുന്നില്ലെങ്കിൽ പിന്നെ എന്തിനാ ഇങ്ങനെ ഒരു ജീവിതം ,,, മരിച്ചാലും ആര് കൊല്ലുമെന്ന് പറഞ്ഞാലും ജീവിതം തന്ന ബാലുചേട്ടന്ന് ഒപ്പം നിൽക്കണം ലക്ഷ്മി ചേച്ചി ,,, ഇനിയുള്ള ജീവിതത്തിൽ ഒരു സിനിമ ആസ്വദിക്കാനൊ ഒരു comedy കേട്ട് ചിരിക്കാനൊ നിങ്ങൾക്ക് കഴിയുമോ ,, എന്തിനാ ഇങ്ങനെ ,,,,
Maybe Balanhaskar nu swarana kallakadathil pangu kaanum. Athu lekshmi kk ariyarkkum. Balabahskar nu bad name varenda nn vachittavum she is keeping silent as she knows her husband also did mistake
Balabhasker nte accident il oral vannu oru samshayam paranjappol enthukond ayalude friends onnum athinu support cheyyunnilla?? Pinne ithinte pinnil very very strong aya oru team kanum....political/celebrities/business.....athanu CBI engum thodathe case avasanippichath!!!
Yes. If she had been a good spouse to the deceased Balabhaskar, what prevents her from opening her mouth and reveal the truth? Her silence creates confusion among those hearing different news and views on this tragic event.
ലക്ഷ്മി എന്തിനു ഭയപ്പെടണം ആരെ ഭയപ്പെടണം കൂടി പോയാൽ കൊല്ലുമായിരിക്കും അല്ലെ.... ഇത്രയും സ്നേഹിച്ച ഭർത്താവും മകളും ഇല്ലാത്ത ലോകത്ത് ജീവിക്കാൻ ആര് ആഗ്രഹിക്കും... രണ്ടും കല്പിച്ചു ഇറങ്ങാൻ എന്തുകൊണ്ട് കഴിയുനില്ല... എല്ലാ സത്യങ്ങളും പറഞ്ഞിട്ട് കൊള്ളുന്നെങ്കിൽ അങ്ങ് കൊല്ലട്ടെ.. മരിക്കും മുൻപ് ബാലഭാസ്കർ എന്തെങ്കിലും പറഞ്ഞിട്ട് ഉണ്ടാകുമോ ഇനി അങ്ങനെ ആണെങ്കിൽ മാത്രമേ അവർ ഇങ്ങനെ സൈലന്റ് ആകുള്ളൂ.. അതല്ലങ്കിൽ അവർ എന്തൊക്കെയോ മറച്ചു വെക്കുന്നു.
ക്രിമിനൽ ഡ്രൈവർ വണ്ടി ഓടിക്കുമ്പോൾ ബാലുവിന്റെ ഭാര്യ എന്തിനു വണ്ടിയുടെ മുൻപിൽ ഇരുന്നു.?? ക്രിമിനൽ ഡ്രൈവർനെ തമ്പി ബാലുവിന്റെ വണ്ടി ഓടിക്കാൻ ഏർപ്പാട് ചെയ്ത് കൊടുത്തത് എന്തിന്?? ഇത്രകാലം ലെഷ്മി മിണ്ടതിരുന്നത് എന്തുകൊണ്ട്??
Balabhaskar മരണപെട്ട ദിവസം മിനിറ്റുകൾക്ക് മുൻപ് സുഹൃത്തുക്കൾ ആശുപത്രിയിൽ വന്നിരുന്നു.ബാലാഭാസ്കർ എന്തോ സംസാരിച്ചിരുന്നു. അതിനു ശേഷം cardiac അറസ്റ്റ് ഉണ്ടായി എന്നാണ് അന്ന് വന്നിരുന്ന nwesil ഒക്കെ പറഞ്ഞിരുന്നത്.അന്ന് ഹോസ്പിറ്റലിൽ വന്നിരുന്നവരെ ഒന്ന് കൂടി ചോദ്യം ചെയ്‌താൽ എന്തെങ്കിലും അറിവ് കിട്ടും.
No. Nobody informed Balu about his child's death. Normally hospital authorities and wellwishers will never inform a critically serious patient about his/her close relative's death @@nj0991
ബാലുവിന്റ അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് അവസാന രണ്ടുമൂന്നു വർഷങ്ങളിലാണ് നല്ല രീതിയിൽ പേയ്‌മെന്റ് വാങ്ങിയതെന്ന് പിന്നെങ്ങനെയാണ് ഇത്രയും കാശുണ്ടാക്കിയത്. മിക്ക സ്റ്റേജ് പെർഫോം ചെയ്യുന്ന സെലിബ്രിറ്റികളും കാശുണ്ടാക്കുന്നത് ഇങ്ങനെയൊക്കെ തന്നെയാണ്
മറ്റൊരു സ്വർണ്ണം പൊട്ടിക്കൽ കേസിൽ ബാലഭാസ്കറിന്റെ ഡ്രൈവർ അർജുൻ അറസ്റ്റു ചെയ്യപ്പെട്ടതോടെ ബാലഭാസ്കറിന്റെ മരണം ഒരു കൊലപാതകം ആണെന്ന് തെളിഞ്ഞു. ഭാര്യയെ ചോദ്യം ചെയ്യാൻ ആ നാട്ടുകാർ ആക്ഷൻ കമ്മറ്റി രൂപീകരിച്ചു സർക്കാരിൽ സമ്മർദ്ദം ചെലുത്തണം. അവർക്കെല്ലാം അറിയാം.
നൊന്തു പ്രസവിച്ച ഒരമ്മയും സ്വന്തം കുഞ്ഞിനെ അറിഞ്ഞുകൊണ്ടു കുരുതി കൊടുക്കില്ല. പക്ഷെ ഇതിനു പിറകിൽ എന്തോ കാര്യമായി നടന്നിട്ടുണ്ട്. ഒന്നുകിൽ ഇതിനു പിറകിൽ ഉള്ളവർ ഇവരെ ബ്ലാക്ക്മെയിൽ ചെയ്തു പേടിപ്പിക്കുന്നുണ്ടാകും.ഇല്ലെങ്കിൽ ഇവരെന്തിനു മൗനം പാലിക്കുന്നു. ആ സമയത്തു ഇവളുടെ പേര് ഉയർന്നു വന്നതാണ്. പക്ഷെ പിന്നീട് ഒന്നും ഇതിനെ കുറിച്ച് പുറത്തു വരാതായി. സത്യം പുറത്തു വരണം. CBI ഒരു വിശ്വാസം ഉണ്ടായിരുന്നു. അത് പോയി കിട്ടി. എന്ത് കൊണ്ട് ഇവരെ ചോദ്യം ചെയ്യുന്നില്ല.
സ്വന്തം സുഖത്തിനഉം സന്തോഷത്തിനും വേണ്ടി പ്രസവിച്ച കുഞ്ഞുങ്ങളെ കൊല്ലുന്ന കാലം ആണ്, ഇത്, എന്ത് നടന്നാലും ഇപ്പോൾ അത്ഭുതം ഇല്ല, പിന്നെ കാര്യം അറിയാതെ ആരെയും കുറ്റം പറയാൻ പറ്റില്ല, എന്തായാലും ഒരുനാൾ സത്യം പുറത്തു വരും,
Maybe Balanhaskar nu swarana kallakadathil pangu kaanum. Athu lekshmi kk ariyarkkum. Balabahskar nu bad name varenda nn vachittavum she is keeping silent as she knows her husband also did mistake
Hardwork kond valarunna balu vine pole ulla kalakaranmare okke engine ingane cheyyan thonnanu. Money is everything??????? Oh god….Trust in god! Miss you balu 🙏
മനോരമയിൽ പറഞ്ഞ ഇന്റർവ്യൂ വിൽ ജ്യൂസ് അർജുൻ ബാലു കുടിച്ചു ലക്ഷ്മിക്ക് വേണ്ടാന്ന് പറഞ്ഞു കുടിച്ചില്ല പിന്നീട് കണ്ണടച്ചിരുന്നു വണ്ടി ഓഫ് റോഡിൽ പോകുന്നപോലെ തോന്നിയപ്പോൾ കണ്ണുതുറന്നു നോക്കുമ്പോൾ അർജുൻ വല്ലാത്ത അവസ്ഥയിൽ ഇരിക്കുന്നു അപ്പോൾ വണ്ടിപ്പോയി ഇടിച്ചു,
ജോബിയും പ്രിയയും ആ വയസ്സായ അച്ഛനും അമ്മയ്ക്കും വേണ്ടി നിലകൊള്ളുന്നു. സത്യം തെളിയും തെളിയണം. നിങ്ങൾ രണ്ടുപേർക്കും നന്മകൾ ഉണ്ടാകും. കാരണം ആ പാവപ്പെട്ട അച്ഛൻ ഒരു മകനുവേണ്ടി അത്രയേറെ കണ്ണീർ വീഴ്ത്തുന്നു. ആ ലക്ഷ്മി എന്ന ഡാഷ് മോളോട് വാ ഒന്ന് തുറക്കാൻ പറയ്.
ഭീഷണിപ്പെടുത്തി എന്നെ ആരും പറയിപ്പിക്കാൻ നോക്കണ്ട ഞാൻ പറയില്ല എന്ന ലക്ഷ്മിയുടെ വാക്കുകൾ ഇവിടെ സംശയത്തിനിട വരുത്തുന്നു ആരും അവരെ പിന്നാലെ ഇനി വരരുത് എന്ന് ആ വാക്കുകളിൽ അറിയിക്കുന്നുണ്ട് അവർക്ക് ആരെയും സംശയമില്ല സ്വാഭാവിക മരണം ആയി ബാലഭാസ്കറിനെ ഭാര്യക്ക് മാത്രം തോന്നുന്നു
ഇതു തെളിയണം എന്ന് ദൈവം തീരുമാനം എടുത്തിട്ടുണ്ട് അതാണ് 6 വർഷത്തിനുശേഷം ഇതു പിന്നെയും പൊങ്ങി വരുന്നത്. ഇതൊരു കൊലപാതകം ആണേൽ കുറ്റവാളികൾക്ക് ഇത്രേം planningode ചെയ്തതിനു കടുത്ത ശിക്ഷ കൊടുക്കാൻ ആരുമില്ല എന്നോർത്താണ് വിഷമം. 😢
Definitely she should be unvolved; her connevtion with the mafia and posible involvement with the said driver...even extramarital affairs if any need to be enquired and investigated..
Who all are those famous four people? Tell that also sobichetta, avanmarkku punishment kittiyillengilum aa dogsine societykku arinjirikkamallo. Dileepineppole....
Baalu nu bodham undarnu hospital lil.arelum bodham ulappol ayale apadravichitundel ayal endh kond 7divasom arodum oru soochanayum koduthylla? Enemies koode ilatha nerath he cud have given some signs or proof
അതിനു ആളെ ബോധത്തോടെ അല്ല, കാറിൽ നിന്നും 3 പേര് പുള്ളിയെ കോരിയെടുത്തു കയ്യിൽ കിടത്തി ആണ് ഇടിച്ചത് എന്നു സോബി ഇന്റർവ്യൂ വിൽ പറയുന്നുണ്ടാരുന്നു, ഡ്രൈവരുടെ അപ്പുറത്തെ സീറ്റിൽ ഒരാൾ തല കുമ്പിട്ടു ഇരിക്കുന്നുണ്ടായിരുന്നു എന്നും.. ബാലുവിനും ലക്ഷ്മിക്കും ഫുഡിൽ എന്തേലും കലർത്തി അബോധാവസ്ഥയിൽ ആക്കി കിടത്തിയതാവും. ലക്ഷ്മിയുടെ കാര്യത്തിൽ ഉറപ്പില്ല, അവർ എന്തൊക്കെയോ മറയ്ക്കുന്നുണ്ട്.
Ee comment ittavalude purake poyaal ithinu purakilulla pramugarilekk ethaam. Lekshmi paranja pole juice kudichathinu seshamullathonnum baluvinum orthedukkaan pattiyittundavilla, for him he got hospitalized after a heavy car accident and he is unable to recollect the incidents after drinking juice
സോബിച്ചേട്ടൻ കിടന്നിരുന്ന സ്ഥലത്ത് ഒരു സീ സീ ടിവി കേമറേഉണ്ടെന്നല്ലേ പറഞ്ഞത്, അത് ആഡേയീറ്റിന് പരിശോധിച്ചാൽ സമയഠ,സോബി കിടന്നത്, ഞെട്ടി എണീറ്റത് മുതലായവ ലഭിക്കുമല്ലോ. സോബി ഫോട്ടോയിൽ തിരിച്ചറിഞ്ഞ ഒരാളെ സീ ബീ ഐ ആദ്യഠ കസ്റ്റഡിയിൽ എടുത്ത് ചോദ്യഠ ചെയ്യട്ടെ.മധു ബാലകൃഷ്ണൻ നമ്പർ സോബിക്ക് കൊടുത്തെങ്കിലുഠ മധുബാലകൃഷ്ണന്റെ ബന്ധു വിനെ സോബിയേക്കാൾ മുമ്പേ ഫോണ് ചെയ്തിട്ടുണ്ടായിരിക്കാൻ സാധ്യതയുണ്ട്.അത് ഏത് രീതിയിലാണെന്ന് വെറുതെ ഒരു പരിശോധന നന്ന്.അല്ല കുന്ദത്തിന്റെ നീട്ടഠ കണ്ടിട്ട് മൂടിവച്ച കൊടത്തിൽ ഉണ്ടാവില്ല എന്ന് തന്നെ നമ്മൾ ഉറപ്പിക്കുഠ, തുറന്ന് നോക്കിയാൽ ഒടിച്ചുമടക്കി വച്ചിരിക്കുന്നതായി ചരിത്രമുണ്ട്.മധു ബാലകൃഷ്ണൻ പ്രധാന കണ്ണിയാവാൻ സൂത്ര ധാരൻ ഒക്കെ ആകാൻ സാധ്യതയുണ്ട്,കർണ്ണാടകസഠഗീതഠ സത്യ സന്ധതക്ക് നിരക്കുന്നതൊന്നുമല്ല.മധു ബാലകൃഷ്ണനെ സിബിഐ ആദ്യ നാഭിക്ക് മുട്ട്കാലുകൊണ്ട് തൊഴിക്കണഠ, അത്കഴിഞ്ഞ് പല്ല് കൊഴിക്കണഠ, സ ഇനി വരരുത് വായേന്ന്.സയൊക്കെ ഫ ആയിത്തീരുഠ, ഏത് ബ്രഹ്മാണ്ഢത്തിൽ പോയൊളിച്ചാലുഠ പിടിക്കുമെടാ മധു ബാലകൃഷ്ണാ നിന്നെ ഞാൻ,കമിഴിത്തിനിർത്തി മുട്ട്കൈക്കിടിക്കുമെടാ ,നിനക്കെന്തോ പങ്കുണ്ട് ഇതിൽ.
ബാലഭസ്കെരിന്റെ ഭാര്യ എന്തോ മറയ്ക്കുന്നുണ്ട്. അവരുടെ ഏതെങ്കിലും കാര്യം പുറത്തു ആകും എന്ന് ഭയ പ്പെട്ടിട്ടാണ്
ബാലബാസ്കറുമായി
ഒരു ബന്ധവുമില്ലാത്ത
സോബിചേട്ടൻ ജീവൻ
പണയംവെച്ചു കേസിനു
എല്ലാ സപ്പോർട്ടും കൊടുക്കുന്ന
എന്നിട്ടും സ്വന്തം ഭർത്താവിനെയും
കുഞ്ഞിനേയും കൊന്നവരെ
നിയമത്തിനു മുൻപിൽ
കൊണ്ടുവരാൻ ലക്ഷ്മി
. എന്തു കൊണ്ട് മുതിരുന്നില്ല
അവള് വാ തുറക്കില്ല. എന്ത് സ്നേഹം ഒന്നും ഇല്ല ഈ ലോകത്തു എല്ലാം അഭിനയം
ലക്ഷ്മി ക്ക് എല്ലാം അറിയാം
U@@sudhavinod9281
U@@sudhavinod9281
Laxemi. Frod
എൻ്റെ ഒരു സംശയം എന്തെന്നാൽ ഇതൊരു ആക്സിഡൻ്റ് ആകട്ടെ ,,,,ഒരു പക്ഷെ കൊലപാതകം ആകട്ടെ എന്നാലും ഇത്രയേറെ നല്ലൊരു ലെവലിൽ ഉള്ള ഒരാൾ ഇത്രയും പ്രമുഖരായ സുഹൃത്തുക്കൾ ഉള്ള ഒരാൾ മരിച്ചുപോയി...സാധാരണ
ഒരു തെളിവും ഇല്ലെങ്കിൽ കൂടി ചുമ്മാ കൊലപാതകം ആണോ ഇത് ഇന്ന് സംശയിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്രയും ഇഷ്യൂസ് ഉള്ള കേസിന് എന്ത് കൊണ്ട് സുഹൃത്തുക്കൾ സപ്പോർട്ട് ചെയ്യുന്നില്ല ?
എന്ത് കൊണ്ട് ഒരു പരാതി പോലും അവർ പറയുന്നില്ല
Accident ആണെന്ന് അവർ കണ്ടോ ഇല്ലല്ലോ???
പിന്നെ എന്ത് കൊണ്ട് സത്യം തെളിയുന്നതിന്
അവരോന്നും വാ തുറക്കുന്നില്ല ??
പകരം ഇതൊരു ആക്സിഡൻ്റ് തന്നെയെന്ന് അവിടുന്നും ഇവിടുന്നു
ചുമ്മാ തള്ളി വിടുന്നു....
...ഇതൊരു aaccident ആവണം എന്ന് അവർക്കൊക്കെ നിർബന്ധം ഉള്ളത് പോലെ😡😡😡🤔🤔🤔🤔
Frnds nte karyam potte swantham bharya kk polum sathyam purath varan thalparyamilla
Aval va thurakkunnilla. Avalk ellam ariyam
Yes
കള്ള൯ കപ്പലിൽ തന്നേ ഈ ചോദ്യത്തിന്റ പിന്നിൽ എത്നോ ഒളിഞ്ഞിരിക്കുനു ഇതു യോദിചതിന്റ പിന്നിൽ ഒരുതെളിവുതന്നേയായി
Moodhavi യാപിടിച്ചു നല്ല ഇടി 🥲😗kodothal🧦എല്ലാം തളിയും 😮😮😮😮😮😮😂😂😂😂😂😂😂ede
അഭയ കേസിലെ ഒരു സാക്ഷി ഒരു നിലക്കും മൊഴി മാറ്റി പറയാൻ തയ്യാറായില്ല.... അത് പോലെ ഈ കേസിലെ സാക്ഷിയായ ഇദ്ദേഹവും മൊഴി മാറ്റി പറയാൻ തയ്യാറാവുന്നില്ല... അത് കൊണ്ടെങ്കിലും ഈ കേസ് തെളിയുമായിരിക്കും
Stephen devassikku സ്വർണ്ണ കള്ളക്കടത്തുമായി ബന്ധമുണ്ടോയെന്ന് അന്വേഷണം വേണം . എത്രയും പെട്ടെന്ന് കേസ് തെളിയട്ടെ , ലക്ഷ്മി പ്രതികരിച്ചേ പറ്റൂ
Probable....all these people a d crooks and cunning...and is subjectsnle to temptations..
ഈ കേസ് തെളിയും കാരണം ഏതൊരു ക്രൈം നടന്നാലും എത്ര തെച്ചലും maachalum ഒരു തെളിവ് ഈശ്വരൻ ബാക്കി വെക്കും അതാണ് soby, ഈ കേസിൽ വമ്പന്മാർ ഇടപെട്ടിട്ടുണ്ട് അതാണ് സിബിഐ പോലും സോബിയെ കുറ്റക്കാരൻ ആക്കാൻ നോക്കിയത് .
ഷോബിയെ ഈശ്വരൻ ഇതിനായി ഒരുക്കിയതാ...👏👏👌👌
Thelivundu but theliyikkan alilla
അഭയ കൊലക്കേസിൽ കള്ളൻ എല്ലാം കണ്ടപോലെ..
സത്യസന്ധനായ നീയാണോ കണ്ടത്@@Misty559
Yes, a lot of big fishes involved
ലക്ഷ്മിയെയും സംശയിക്കേണ്ടിയിരിക്കുന്നു
ഒന്നില്ലെങ്കിൽ തമ്പിയെയും കൂട്ടാളികളെയും പേടിച്ച് ലക്ഷ്മി മിണ്ടാത്തതായിരിക്കും
അല്ലെങ്കിൽ ലക്ഷ്മിക്ക് ഇത് അറിയാമായിരിക്കാം ലക്ഷ്മി ആരെയോ സംരക്ഷിക്കുകയാണ്
ഭർത്താവിനോട് കുഞ്ഞിനോടും സ്നേഹം ഇല്ലാത്ത ഭാര്യമാർ ഉണ്ടാവുമോ ആ ഗണത്തിൽ പെടുത്താമോ ലക്ഷ്മിയെ ഭർത്താവിനും കുഞ്ഞിനും നീതി കിട്ടാൻ ലക്ഷ്മിക്ക് ആഗ്രഹമില്ലേ
അതോ അവരെക്കാൾ കടപ്പാട് വേറെ ആളുകളോട് ആണോ
അല്ലെങ്കിൽ ലക്ഷ്മി സത്യം പറയണം അല്ലെങ്കിൽ സംശയത്തിന്റെ നിഴലിൽ ലക്ഷ്മിയും വരും ലക്ഷ്മിയും വരും
സ്റ്റീഫന് ഇതിൽ ബന്ധം ഉണ്ടാകും. .അല്ലെങ്കിൽ പോലീസ്ന് സ്വർണ്ണകടത്തിനെ പറ്റി എന്തെങ്കിലും മൊഴി ഹോസ്പിറ്റലിൽ കിടന്ന് ബാലഭാസ്കർ കൊടുത്തോ /ഇല്ലയോഎന്ന് ഉറപ്പിക്കാൻ ആകും സ്റ്റീഫൻ ക്രിട്ടിക്കൽ ICU വിൽ കേറി 40mins നിന്നത്. ..വല്ലതും പറഞ്ഞാൽ സ്റ്റീഫൻ കൂടി കുടുങ്ങും എന്ന പേടിയാകും. ..സ്റ്റീഫനെയും ബാലഭാസ്‌കർന്റെ ഭാര്യയെയും വേണ്ടപോലെ ചോദ്യം ചെയ്‌താൽ സത്യം പുറത്തു വരും. .. അഞ്ചു വർഷം കൊണ്ട് മൗനം പാലിച്ച് ലക്ഷ്മി പ്രതികളെ രക്ഷപെടുത്തുകയാണ്. .
Athe avar oruthiyanu prathikale rasshapeduthunnathu.
May b somebody is blackmailing her
Yes, ofcoùrse
Athanu lakshmiyum koodi arinjukondu aavum varshangal aayi gold kadathal ee kallanmaaru cheyithathu apol ivanmaare kaatikoduthal averum kudungum apol mownam vidhwanu bhooshanam enna line pidichu stephnum undavum ithil role allathineyum pidichu chodhyam cheyanam aayirunnu aadhyame ippol ithu late aayille enthayalum ithil veliya pullikaloke undu pinnil athu urappanu athukondanello cbi vereyum swadheenichathu
@@preethuu9625സ്വന്തം കുട്ടി മരിച്ചവരുടെ കൂട്ടത്തില്‍ ഉണ്ട് എന്നിട്ടും എന്തിന് കൂട്ടു നില്‍ക്കണം പറയു
Chettante jeevitha lakshym ithaanu etta.daivam ingnoru sakshiye vechath veruthe alla.chettante koode nangl janamal und.hats off u
സാധാരണ ഗതിയിൽ ഒരു സ്ത്രീ ബോധം കെടുകയോ നിലവിളിക്കുകയോ വണ്ടി ഓടിച്ച ആളിൻ്റെ കുഴപ്പമായിരുന്നെങ്കിൽ അത് തുറന്ന് പറയുകയോ അഥവാ ആക്രമിക്കപ്പെട്ടെങ്കിൽ അത് അപകടം നടന്ന ഉടനെ തന്നെ മറ്റുള്ളവരെ അറിയിക്കുകയോ ഒക്കെയാവും ചെയ്യുക. ഇത് എന്തൊക്കെയോ ചീഞ്ഞു നാറുന്ന പോലെ. ജനങ്ങളുടെ മുഖത്ത് നോക്കാതെ ഒളിച്ച് കളിക്കുന്ന സുഹൃത്തുക്കളും കുറച്ചു ബന്ധുക്കളും....ബാലഭാസ്കറിന് തെറ്റിപ്പോയത് ആളുകളെ മനസ്സിലാക്കാൻ സാധിക്കാത്തയിടത്താണ്.
നൊന്ത് പ്രസവിച്ച സ്വന്തം ചോരയും ജീവിത സുഖങ്ങൾ നേടിത്തന്ന സ്വന്തം ഭർത്താവിനും വേണ്ടി വാ തുറക്കുന്നില്ലെങ്കിൽ പിന്നെ എന്തിനാ ഇങ്ങനെ ഒരു ജീവിതം ,,, മരിച്ചാലും ആര് കൊല്ലുമെന്ന് പറഞ്ഞാലും ജീവിതം തന്ന ബാലുചേട്ടന്ന് ഒപ്പം നിൽക്കണം ലക്ഷ്മി ചേച്ചി ,,, ഇനിയുള്ള ജീവിതത്തിൽ ഒരു സിനിമ ആസ്വദിക്കാനൊ ഒരു comedy കേട്ട് ചിരിക്കാനൊ നിങ്ങൾക്ക് കഴിയുമോ ,, എന്തിനാ ഇങ്ങനെ ,,,,
നാടകം കളിക്കുന്നു അവൾ
അവൾ പഠിച്ച കള്ളി
Sobi bro nigal oru padu shredhikkanam .Sathyam parayunnavak annum dhukamanu rslt kottarakkara Ganapathy ningale kathurakshikkate🙏
ഒത്തിരി ഇന്റർവ്യൂസ് കണ്ടു ഈ ചേട്ടന്റെ... അതിൽ നിന്നും മനസ്സിലാകുന്നുണ്ട്...ജീവന്റെ കാര്യത്തിൽ പേടിയുണ്ട്.. Be careful
ലക്ഷ്മി ക്ക് എല്ലാം അറിയാം. എന്തിനു മിണ്ടാതെ നില്കുന്നു. അവളുടെ കുഞ്ഞു പോയി. ഹസ്ബൻഡും പോയി. ഇനി ആർക്ക് vandi മിണ്ടാതിരിക്കുന്നു.
Maybe Balanhaskar nu swarana kallakadathil pangu kaanum. Athu lekshmi kk ariyarkkum. Balabahskar nu bad name varenda nn vachittavum she is keeping silent as she knows her husband also did mistake
@@Tinahere17അപ്പോ ഗുണ്ടകൾ തല്ലിയപ്പോ എന്തുകൊണ്ട് മിണ്ടാതെ ഇരുന്നു. സ്വന്തം ഭർത്താവിനെ തല്ലുമ്പോ പിടിച്ചു മാറ്റാൻ വരില്ലേ? അതെന്താ ചെയ്യാതത്
@@ABC-abhiaa njanum ithu thanne vicharichu
Mindiyal avarum kudungum aayirikum averum koodi arinjukondu aavum ithoke gold ithra kaalam kadathiyathu apol ithu case theliyumbol iverude perum verum apol image povum apol aaru parayum onnum parayilla aalojikumbol manasilavunille simple logic
@@Tinahere17enkilum kolayali veruthe rakshppettonnu chinthikkan aakuo… ee paranja thambi okke aai enthinu ippolum lakshmi relation vaykkunnu? Ayale swarna casil pididichittum…
സ്റ്റീഫൻ ദേവസ്യ ബാലു വും മായി സംസാരിച്ചു , 24 മണിക്കൂറിനുള്ളിൽ അദ്ദേഹം മരിച്ചു . അത് ആരെങ്കിലും ശ്രദ്ധിച്ചിരുന്നോ ആവോ ......?
പറഞ്ഞ കാര്യത്തിൽ ധൈര്യത്തോടെ ഉറച്ചുനിൽക്കുന്ന beh. Soby George 🙏you are great 👍
Balabhasker nte accident il oral vannu oru samshayam paranjappol enthukond ayalude friends onnum athinu support cheyyunnilla??
Pinne ithinte pinnil very very strong aya oru team kanum....political/celebrities/business.....athanu CBI engum thodathe case avasanippichath!!!
ക്യാമറ യിൽ നിന്ന് Delete ആയത് എല്ലാം recover ചെയ്യാൻ ഉള്ള ആധുനിക സൗകര്യങ്ങൾ ഇന്ന് ഉണ്ട്....അതിനുള്ള ലാബുകൾ ഉണ്ട്...വേണമെന്നുണ്ടെങ്കിൽ നടക്കും....
ദൈവമേ നല്ല മനുഷ്യൻ ആയിരുന്നു കേട്ടിട്ട് സങ്കടം വരുന്നു 🥲🥲🥲 univers ബാലുവിന് നീതി കിട്ടണം.. 🙏🙏🙏🌹
Yes. If she had been a good spouse to the deceased Balabhaskar, what prevents her from opening her mouth and reveal the truth? Her silence creates confusion among those hearing different news and views on this tragic event.
ലക്ഷ്മി എന്തിനു ഭയപ്പെടണം ആരെ ഭയപ്പെടണം കൂടി പോയാൽ കൊല്ലുമായിരിക്കും അല്ലെ.... ഇത്രയും സ്നേഹിച്ച ഭർത്താവും മകളും ഇല്ലാത്ത ലോകത്ത് ജീവിക്കാൻ ആര് ആഗ്രഹിക്കും... രണ്ടും കല്പിച്ചു ഇറങ്ങാൻ എന്തുകൊണ്ട് കഴിയുനില്ല... എല്ലാ സത്യങ്ങളും പറഞ്ഞിട്ട് കൊള്ളുന്നെങ്കിൽ അങ്ങ് കൊല്ലട്ടെ.. മരിക്കും മുൻപ് ബാലഭാസ്കർ എന്തെങ്കിലും പറഞ്ഞിട്ട് ഉണ്ടാകുമോ ഇനി അങ്ങനെ ആണെങ്കിൽ മാത്രമേ അവർ ഇങ്ങനെ സൈലന്റ് ആകുള്ളൂ.. അതല്ലങ്കിൽ അവർ എന്തൊക്കെയോ മറച്ചു വെക്കുന്നു.
ക്രിമിനൽ ഡ്രൈവർ വണ്ടി ഓടിക്കുമ്പോൾ ബാലുവിന്റെ ഭാര്യ എന്തിനു വണ്ടിയുടെ മുൻപിൽ ഇരുന്നു.?? ക്രിമിനൽ ഡ്രൈവർനെ തമ്പി ബാലുവിന്റെ വണ്ടി ഓടിക്കാൻ ഏർപ്പാട് ചെയ്ത് കൊടുത്തത് എന്തിന്?? ഇത്രകാലം ലെഷ്മി മിണ്ടതിരുന്നത് എന്തുകൊണ്ട്??
അയ്യേ എന്ത് mentality aado ഇത്........long drive aakumpol comfortable aanu നോക്കുക......ഇത് lokathado തനോക്കെ...... ഭർത്താവ് പിന്നിൽ ഇല്ലെടോ
Sure lakshmike ariyam avar arude niyadranathilanengilum chodhyam cheythe sathyam theliyikkanam needhipeedam
ജ്യൂസ് കൊടുത്തു മയക്കി യിട്ടാണ് കാര്യങ്ങൾ നടത്തിയത്.. പകുതി യും മ്യതപ്രായനാക്കിയിട്ടാണ് വണ്ടി മരത്തിൽ ഇടിപ്പിച്ചതെന്ന് വ്യക്തം
Balabhaskar മരണപെട്ട ദിവസം മിനിറ്റുകൾക്ക് മുൻപ് സുഹൃത്തുക്കൾ ആശുപത്രിയിൽ വന്നിരുന്നു.ബാലാഭാസ്കർ എന്തോ സംസാരിച്ചിരുന്നു. അതിനു ശേഷം cardiac അറസ്റ്റ് ഉണ്ടായി എന്നാണ് അന്ന് വന്നിരുന്ന nwesil ഒക്കെ പറഞ്ഞിരുന്നത്.അന്ന് ഹോസ്പിറ്റലിൽ വന്നിരുന്നവരെ ഒന്ന് കൂടി ചോദ്യം ചെയ്‌താൽ എന്തെങ്കിലും അറിവ് കിട്ടും.
He got cardiac arrest after knowing his childs death
No. Nobody informed Balu about his child's death. Normally hospital authorities and wellwishers will never inform a critically serious patient about his/her close relative's death @@nj0991
Hat's off chetta
ബാലുവിന്റ അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്
അവസാന രണ്ടുമൂന്നു വർഷങ്ങളിലാണ് നല്ല രീതിയിൽ പേയ്‌മെന്റ് വാങ്ങിയതെന്ന് പിന്നെങ്ങനെയാണ് ഇത്രയും കാശുണ്ടാക്കിയത്. മിക്ക സ്റ്റേജ് പെർഫോം ചെയ്യുന്ന സെലിബ്രിറ്റികളും കാശുണ്ടാക്കുന്നത് ഇങ്ങനെയൊക്കെ തന്നെയാണ്
സത്യം എത്രകാലം മൂടിവെച്ചാലും ഒരുനാൾ പുറത്ത് വരും എനിക്കി ഒരുപാട് ഇഷ്ട്ടം മായിരുന്നു ബാലബാസ്കറിനെ❤❤❤😪😪😪
മറ്റൊരു സ്വർണ്ണം പൊട്ടിക്കൽ കേസിൽ ബാലഭാസ്കറിന്റെ ഡ്രൈവർ അർജുൻ അറസ്റ്റു ചെയ്യപ്പെട്ടതോടെ ബാലഭാസ്കറിന്റെ മരണം ഒരു കൊലപാതകം ആണെന്ന് തെളിഞ്ഞു. ഭാര്യയെ ചോദ്യം ചെയ്യാൻ ആ നാട്ടുകാർ ആക്ഷൻ കമ്മറ്റി രൂപീകരിച്ചു സർക്കാരിൽ സമ്മർദ്ദം ചെലുത്തണം. അവർക്കെല്ലാം അറിയാം.
Ithrayoke sobi chettan paranjittum Lakshmi mindathath bayankara abinayam thanne
എന്തേലും dout തോന്നിയാൽ അപ്പോൾ തന്നെ മൊബൈൽ വീഡിയോ എടുക്കായിരുന്നു 😔😔😔
Correct
ചില സമയം അത് ഒന്നും ഓർമ്മ വരില്ലാ.''
നൊന്തു പ്രസവിച്ച ഒരമ്മയും സ്വന്തം കുഞ്ഞിനെ അറിഞ്ഞുകൊണ്ടു കുരുതി കൊടുക്കില്ല. പക്ഷെ ഇതിനു പിറകിൽ എന്തോ കാര്യമായി നടന്നിട്ടുണ്ട്. ഒന്നുകിൽ ഇതിനു പിറകിൽ ഉള്ളവർ ഇവരെ ബ്ലാക്ക്മെയിൽ ചെയ്തു പേടിപ്പിക്കുന്നുണ്ടാകും.ഇല്ലെങ്കിൽ ഇവരെന്തിനു മൗനം പാലിക്കുന്നു. ആ സമയത്തു ഇവളുടെ പേര് ഉയർന്നു വന്നതാണ്. പക്ഷെ പിന്നീട് ഒന്നും ഇതിനെ കുറിച്ച് പുറത്തു വരാതായി.
സത്യം പുറത്തു വരണം. CBI ഒരു വിശ്വാസം ഉണ്ടായിരുന്നു. അത് പോയി കിട്ടി.
എന്ത് കൊണ്ട് ഇവരെ ചോദ്യം ചെയ്യുന്നില്ല.
Avrkku.manasakshi.ennonnille
സ്വന്തം സുഖത്തിനഉം സന്തോഷത്തിനും വേണ്ടി പ്രസവിച്ച കുഞ്ഞുങ്ങളെ കൊല്ലുന്ന കാലം ആണ്, ഇത്, എന്ത് നടന്നാലും ഇപ്പോൾ അത്ഭുതം ഇല്ല, പിന്നെ കാര്യം അറിയാതെ ആരെയും കുറ്റം പറയാൻ പറ്റില്ല, എന്തായാലും ഒരുനാൾ സത്യം പുറത്തു വരും,
Daivathinte kaiyoppu Athanu ee Case il Soby
May god bring the truth out 🙏🏾
Maybe Balanhaskar nu swarana kallakadathil pangu kaanum. Athu lekshmi kk ariyarkkum. Balabahskar nu bad name varenda nn vachittavum she is keeping silent as she knows her husband also did mistake
Yes.athu thanne.
ഹസ്ബൻഡും കുഞ്ഞും പോയിട്ട് എന്ത് മുഖം രക്ഷിക്കാനാണ്.
@@GishaBSathe.satyam theliyande
Ys
Ys
May be she is the first convict, so she is still silent otherwise she will fight for her husband and baby
സത്യം പുറത്തു വരണം പാവങ്ങളായ അച്ഛൻ അമ്മയ്ക്ക് നീതി കിട്ടണം അവർക്കാണ് എല്ലാം നഷ്ടപ്പെട്ടത് എല്ലാം പാവങ്ങൾ അവർ എന്തു തെറ്റു ചെയ്തു
Hardwork kond valarunna balu vine pole ulla kalakaranmare okke engine ingane cheyyan thonnanu. Money is everything??????? Oh god….Trust in god! Miss you balu 🙏
Soby ചേട്ടൻ കുറെ അനുഭവിച്ചു ദൈവം അനുഗ്രഹിക്കട്ടെ.സത്യം പുറത്ത് വരും wait and see
ഈ കൊലപാതകത്തിന്റെ
ചുരുൾ അറിയാവുന്നത്
സോബിചേട്ടനും
ഭാര്യ ലക്ഷ്മിക്കുമാണ്
ശ്രദ്ധിക്കണം
ഇത് മനസ്സിൽആവണമെങ്കിൽ കണ്ണൂർസ്കോഡ് പോലെ ഒരു സിനിമ ഇറങ്ങേണ്ടി വരുമോ...
@samsheer,
"ബദാം മരച്ചുവട്ടിൽ",ചതിയൻമാരോട് ചോദിച്ചാൽ മതി 🦇
ചേട്ടാ നിങ്ങള്ക്ക് ഉള്ള ആത്മാർത്ഥതയുടെ പകുതി എങ്കിലും ലക്ഷ്മിക്ക് ഉണ്ടായിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു.
- ഇയാൾ പറയുന്നത് സത്യമാണ് ആരോടു പറയാൻ ഇതു നമ്മന്റെ കേരളം😁
Maybe Soby is the chosen one by the Universe for solving Balabhaskhar's death mystery!
Some Souls are strong!! They'll choose a human to solve it!
A big underworld mafia behind the scene…
Yes
Yes indeed
ബാല ബാസ്ക്കറിന്റെ ഭാര്യയെ ഉടനെ ചോദ്യം ചെയ്യണം
അതൊക്കെ എന്നെ കഴിഞ്ഞു
Lakshmi nigal oru wife anno
No.never
Ningalod Bahumanam thonunnu Lakshmi athile kanniyano?
മനോരമയിൽ പറഞ്ഞ ഇന്റർവ്യൂ വിൽ ജ്യൂസ് അർജുൻ ബാലു കുടിച്ചു ലക്ഷ്മിക്ക് വേണ്ടാന്ന് പറഞ്ഞു കുടിച്ചില്ല പിന്നീട് കണ്ണടച്ചിരുന്നു വണ്ടി ഓഫ് റോഡിൽ പോകുന്നപോലെ തോന്നിയപ്പോൾ കണ്ണുതുറന്നു നോക്കുമ്പോൾ അർജുൻ വല്ലാത്ത അവസ്ഥയിൽ ഇരിക്കുന്നു അപ്പോൾ വണ്ടിപ്പോയി ഇടിച്ചു,
❤ലാച്ചകളിക്കിയല്ലാം അറിയാം ഒരുബാലു പോയാൽ കൊച്ചു ചെക്കന്മാർ ഉണ്ട് സ്റ്റീഫെനെ ഇടിച്ചു പറയിപ്പിക്കണം 🐶🐶🐶🐶🐶🐶🐶🐶🐶🐶🐶🐶🐶😇😇😇😇😇😇😇😀😢😆😆😆😆😆😆😀
it will never come out, Because of gold.
ഇതൊക്കെ കേൾക്കുമ്പോൾ നവീൻ ബാബുവിൻ്റെ കേസും തെളിയുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
What is Balabaskars wifes remark?
ലക്ഷ്മി വാ തുറക്കുന്നത് ബാലുന്റെ കൂട്ടുകാരോട് മാത്രം 😂😂😂😂
🤣🤣🤣
👍👍😅@@sollyjohny1277
Ethrayum scene undayittum lakshmi onnum kandille. Appozhekkum bodham poyikkanum.
ജീവന് തുല്യം തന്നെ സ്നേഹിച്ച ഭർത്താവിനെയും പോന്നോമനയെയും കൊന്നവർക്കെതിരെ വായ തുറക്കാതെ സ്വന്തം ജീവൻ സംരക്ഷിക്കുന്ന സ്ത്രീ
Big Salute❤
Nalla manushyan samasarthil nalla nishkalangathatulla vyakaththam
Cbi has become a laughing stock . He sounds genuine
Pavm Balu,my Favorite ❤
ബാലഭാസ്കറിനും പങ്കുണ്ടാകും അതുകൊണ്ട് ആയിരിക്കും ഭാര്യയുടെ മൗനം
Sobi chettan sookshinam pinarayi pollate allukal kudukan nokkum pinarayi pollute allukal barichal pinarayikanu swarnakadathu caseil pangu ayal karanam sivashankar sirinde joliyum poyi
ജോബിയും പ്രിയയും ആ വയസ്സായ അച്ഛനും അമ്മയ്ക്കും വേണ്ടി നിലകൊള്ളുന്നു. സത്യം തെളിയും തെളിയണം. നിങ്ങൾ രണ്ടുപേർക്കും നന്മകൾ ഉണ്ടാകും. കാരണം ആ പാവപ്പെട്ട അച്ഛൻ ഒരു മകനുവേണ്ടി അത്രയേറെ കണ്ണീർ വീഴ്ത്തുന്നു. ആ ലക്ഷ്മി എന്ന ഡാഷ് മോളോട് വാ ഒന്ന് തുറക്കാൻ പറയ്.
In this democracy if this is justice for VIP victim, what about others ?
പലർക്കും പലതും അറിയാം പക്ഷെ മിണ്ടൂല്ല
തീർച്ചയായും
8:18.. Interview cheyyana aalde chettanano Thamby chettan 😅
ഭീഷണിപ്പെടുത്തി എന്നെ ആരും പറയിപ്പിക്കാൻ നോക്കണ്ട ഞാൻ പറയില്ല എന്ന ലക്ഷ്മിയുടെ വാക്കുകൾ ഇവിടെ സംശയത്തിനിട വരുത്തുന്നു
ആരും അവരെ പിന്നാലെ ഇനി വരരുത് എന്ന് ആ വാക്കുകളിൽ
അറിയിക്കുന്നുണ്ട്
അവർക്ക് ആരെയും സംശയമില്ല സ്വാഭാവിക മരണം ആയി ബാലഭാസ്കറിനെ ഭാര്യക്ക് മാത്രം തോന്നുന്നു
ഇതു തെളിയണം എന്ന് ദൈവം തീരുമാനം എടുത്തിട്ടുണ്ട് അതാണ് 6 വർഷത്തിനുശേഷം ഇതു പിന്നെയും പൊങ്ങി വരുന്നത്. ഇതൊരു കൊലപാതകം ആണേൽ കുറ്റവാളികൾക്ക് ഇത്രേം planningode ചെയ്തതിനു കടുത്ത ശിക്ഷ കൊടുക്കാൻ ആരുമില്ല എന്നോർത്താണ് വിഷമം. 😢
Husbandum kathirunnu kittiya makalum nashtappetta Lakshmi k ithil kooduthal nth nashtamakanan…. Avar nthina an pedikkunnat… Swantham image anenkil eee silence iloide ath ennno nashtamittund….
വന്നു ചേട്ടാ. ആ ഡ്രൈവർ അർജുനെ സ്വർണ കടത്തിനു പോലീസ് പൊക്കി
Definitely she should be unvolved; her connevtion with the mafia and posible involvement with the said driver...even extramarital affairs if any need to be enquired and investigated..
Sobi nogal ipozhum aa sathyam parayunnu.but ath arum manasilakunilla.balabhaskarinta kolapathakam kand pidichal mathi ayirunnu
Gold smugglers behind this. Ask pinarayi
Very fishy .... big fish is from political family... sure
Daivam nirthiyirunna sakshi
Kollath. Bala Bhaskar irangiyo. Atho. Mumpe. Arenkilum. Upadravichirunno
Who all are those famous four people? Tell that also sobichetta, avanmarkku punishment kittiyillengilum aa dogsine societykku arinjirikkamallo. Dileepineppole....
Ithil ninnu manssilavunnathu ethra cruel murder Kannu kondu kandu ennu paranjalum nammude naatil Neethi kittulla . Veruthe alla criminals perukkunnathu. Ithil opposite side il Nikkunna ellavarem (even if it’s lekshmi) - avare polum daivam veruthe vidaruthe ennanu prarthana . Balu nte sangeetham nammale okke athreyum sparshichittundu . 😢😢😢
Echundelikalikkukodikanakkinukitty🐶😇🐶😇പാവം ആ കിളവൻ 😢😢😢😢😢😢😢😢😢😢😢
Baalu nu bodham undarnu hospital lil.arelum bodham ulappol ayale apadravichitundel ayal endh kond 7divasom arodum oru soochanayum koduthylla? Enemies koode ilatha nerath he cud have given some signs or proof
അതിനു ആളെ ബോധത്തോടെ അല്ല, കാറിൽ നിന്നും 3 പേര് പുള്ളിയെ കോരിയെടുത്തു കയ്യിൽ കിടത്തി ആണ് ഇടിച്ചത് എന്നു സോബി ഇന്റർവ്യൂ വിൽ പറയുന്നുണ്ടാരുന്നു, ഡ്രൈവരുടെ അപ്പുറത്തെ സീറ്റിൽ ഒരാൾ തല കുമ്പിട്ടു ഇരിക്കുന്നുണ്ടായിരുന്നു എന്നും.. ബാലുവിനും ലക്ഷ്മിക്കും ഫുഡിൽ എന്തേലും കലർത്തി അബോധാവസ്ഥയിൽ ആക്കി കിടത്തിയതാവും. ലക്ഷ്മിയുടെ കാര്യത്തിൽ ഉറപ്പില്ല, അവർ എന്തൊക്കെയോ മറയ്ക്കുന്നുണ്ട്.
@@ABC-abhiഇതാവണം ഒരു സത്യം . ജ്യൂസിൽ എന്തേലും കലക്കി കൊടുത്തത് ആണോ അതോ മറ്റു വല്ലതും ആണോ.. ലക്ഷ്മി വായ് തുറക്കണം. കണ്ടെത്തണം സത്യം
@@pesreeletha9756 avaru va thurakkum ennu thonunilla
Ee comment ittavalude purake poyaal ithinu purakilulla pramugarilekk ethaam. Lekshmi paranja pole juice kudichathinu seshamullathonnum baluvinum orthedukkaan pattiyittundavilla, for him he got hospitalized after a heavy car accident and he is unable to recollect the incidents after drinking juice
@@angelsadamfilms2667Thank you.I think u know more information in clarity from ur comment.better they come to u 😅
👍👍👍👍👍👍 sobi
ഞാനിത് മറന്നു തുടങ്ങിയതായിരുന്നു മാലുവിന്റെ ഓർമ്മകൾ അത്രയ്ക്കും സഹിക്കാൻ പറ്റുമായിരുന്നില്ല ലക്ഷ്മി
ആദ്യം തൊട്ട് ഞാൻ ലക്ഷ്മിയെ കൊണ്ട് പറയിപ്പിക്കുക
Many true to heart MEN still exist.
ivale okk......
Ningal sookshikkanam
ഭാര്യ ലക്ഷ്മി എന്തുകൊണ്ടു സത്യങ്ങൾ തുറന്നു പറയുന്നില്ല?
കൊലപാതകം ആയാൽ വാഹന അപകട ഇൻഷുറൻസ് കിട്ടാൻ തരാം ഇല്ല ആരേലും നിയമ ഉപദേശം കൊടുത്തു കാണും
അവൾ പോക്ക് കേസ് ആണ്. ഗോൾഡ് കടത്തകൾ ഏജന്റ്
Sathyam jayikkum
Nisteefanum ariyam avan afinaikukayane
Steephanum kallan thanne
Very hard to believe that driver and those in front is not killed in accident, but those in back side of car is killed
ഞാനും ഇതുപോലെ യാണ് സത്യം വെട്ടി തുറന്നു പറയും .. കണ്ടതും പറയും... ആര് എന്തു വിചാരിക്കും എന്നൊന്നും ഞാൻ നോക്കാറില്ല. അതുകൊണ്ട് ശത്രുക്കൾ ഉണ്ട്താനും
LAKSHMI ...
Ningalude swantham bharthavum kunjum alle...Iniyengilum purathu varu....Veetukare kollumennu paranjitundengil ningal mediayude munnil vannu athulpade thurannu parayuu...Ningalude life poyt ini nthu kiteethentha...Avare shikshikannam..
Veruthe vidaruthu...Ningal areyanu pedikunathu....Ningal Iniyengilum sathyam manasilakanam...!!!!!Ningalk nalabudhi thonatte...!!!!
💯 ariyum
സോബിച്ചേട്ടൻ കിടന്നിരുന്ന സ്ഥലത്ത് ഒരു സീ സീ ടിവി കേമറേഉണ്ടെന്നല്ലേ പറഞ്ഞത്, അത് ആഡേയീറ്റിന് പരിശോധിച്ചാൽ സമയഠ,സോബി കിടന്നത്, ഞെട്ടി എണീറ്റത് മുതലായവ ലഭിക്കുമല്ലോ. സോബി ഫോട്ടോയിൽ തിരിച്ചറിഞ്ഞ ഒരാളെ സീ ബീ ഐ ആദ്യഠ കസ്റ്റഡിയിൽ എടുത്ത് ചോദ്യഠ ചെയ്യട്ടെ.മധു ബാലകൃഷ്ണൻ നമ്പർ സോബിക്ക് കൊടുത്തെങ്കിലുഠ മധുബാലകൃഷ്ണന്റെ ബന്ധു വിനെ സോബിയേക്കാൾ മുമ്പേ ഫോണ് ചെയ്തിട്ടുണ്ടായിരിക്കാൻ സാധ്യതയുണ്ട്.അത് ഏത് രീതിയിലാണെന്ന് വെറുതെ ഒരു പരിശോധന നന്ന്.അല്ല കുന്ദത്തിന്റെ നീട്ടഠ കണ്ടിട്ട് മൂടിവച്ച കൊടത്തിൽ ഉണ്ടാവില്ല എന്ന് തന്നെ നമ്മൾ ഉറപ്പിക്കുഠ, തുറന്ന് നോക്കിയാൽ ഒടിച്ചുമടക്കി വച്ചിരിക്കുന്നതായി ചരിത്രമുണ്ട്.മധു ബാലകൃഷ്ണൻ പ്രധാന കണ്ണിയാവാൻ സൂത്ര ധാരൻ ഒക്കെ ആകാൻ സാധ്യതയുണ്ട്,കർണ്ണാടകസഠഗീതഠ സത്യ സന്ധതക്ക് നിരക്കുന്നതൊന്നുമല്ല.മധു ബാലകൃഷ്ണനെ സിബിഐ ആദ്യ നാഭിക്ക് മുട്ട്കാലുകൊണ്ട് തൊഴിക്കണഠ, അത്കഴിഞ്ഞ് പല്ല് കൊഴിക്കണഠ, സ ഇനി വരരുത് വായേന്ന്.സയൊക്കെ ഫ ആയിത്തീരുഠ, ഏത് ബ്രഹ്മാണ്ഢത്തിൽ പോയൊളിച്ചാലുഠ പിടിക്കുമെടാ മധു ബാലകൃഷ്ണാ നിന്നെ ഞാൻ,കമിഴിത്തിനിർത്തി മുട്ട്കൈക്കിടിക്കുമെടാ ,നിനക്കെന്തോ പങ്കുണ്ട് ഇതിൽ.
ഇതെന്ത് കോക്കനട്ട് 🙄🙄🙄🙄
മധുബാലകൃഷ്ണൻറെ ബന്ധു ബാലഭാസ്കറല്ലേ
😢
😮😮
ഇതിപ്പോ മോഹൻലാൽ ന്റെ ലോഹം സിനിമ പോലെ ഉണ്ട്...
സോബി ബിഗ് സല്യൂട്ട്
ഇവനേതാ?
Stephen appo paniyanu
Lashmikum lathakum ariam athane lathaya vidatha kootathil nirthiathe
ഇല്ല ബാലുവിന്റെ നിലവിളി ഭാര്യ കേട്ടില്ല കാരണം അവർ ഉറങ്ങുകയായിരുന്നു.
ബാലബസ്കർ icu വിൽ varichathu മകളുടെ മരണ വിവരം അറിയിച്ചിട്ടിരിക്കല്ലേ