ട്വന്റി-ട്വന്റിയെ വീഴ്ത്താൻ ഒന്നിച്ച് യുഡിഎഫും എൽഡിഎഫും; കിഴക്കമ്പലത്ത് ആര്?

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 991

  • @rajeshjoseph4453
    @rajeshjoseph4453 4 ปีที่แล้ว +415

    എന്ത് മണ്ടത്തരമാ താടി ചേട്ടാ ഈ പറയുന്നത്? എന്നാ പിന്നെ എന്തിനാ റേഷൻ കാർഡിന് പല നിറം, വെള്ളയും നീലയും ചുമപ്പും ഒക്കെ. എന്ത് തോൽവിയാ ഈ രാഷ്ട്രീയക്കാർ!

    • @aswinradakrishnan3942
      @aswinradakrishnan3942 4 ปีที่แล้ว +4

      Masam 5000rs varumanam ulla kudumbathine vella card um, baki cash team ne BPL um samsyam unde vellu vilikam

    • @basilbenny6513
      @basilbenny6513 4 ปีที่แล้ว +7

      Education is a problem

    • @nidhin_kailas
      @nidhin_kailas 4 ปีที่แล้ว +4

      Ayal bhuloka parajayam ann!!

    • @sreejithchattoor6149
      @sreejithchattoor6149 4 ปีที่แล้ว +2

      Ivaney polula rashtreeyakarku kayittu nakan kittunila..netakanmarudey makalkum kittunila..athintey crimi kadi alathey entha bro

    • @rvdind
      @rvdind 4 ปีที่แล้ว +5

      Ee pavan thadichetan .evaka udayapu alkareyeke odiykanam ...20 20 is great
      Ellathilum kayittuvaramenna usual attitude need to change ..

  • @bennyort
    @bennyort 4 ปีที่แล้ว +162

    ജനങ്ങൾ കഞ്ഞികുടിചു കിടക്കുന്നതു കണ്ടിട്ട് സഹിക്കുന്നില്ല. ആർക്ക് വേണഠ ഈ വേസ്റ്റ് രാഷ്ട്രീയ ക്കാരെ. ഗുഡ് വർക്ക് 20/20

    • @rameshkk6994
      @rameshkk6994 10 หลายเดือนก่อน +3

      4:58 5:01 രണ്ടുപേരും മാറിമാറി ഭരിച്ചു എന്തുണ്ടായി😮😂

    • @sureshps.2157
      @sureshps.2157 10 หลายเดือนก่อน +1

  • @arunkumaranil766
    @arunkumaranil766 4 ปีที่แล้ว +350

    Ldf, udf രണ്ടു മുന്നണികളും വാഗ്ദാനങ്ങൾ പറയുന്നു.
    പക്ഷെ 20 20 അത് പ്രവർത്തിച്ചു കാണിക്കുന്നു. അത് തന്നെ അവരും ഇവരും തമ്മിലുള്ള വ്യത്യാസം.

  • @omanaroy8412
    @omanaroy8412 4 ปีที่แล้ว +203

    എത്ര നല്ല ഒരു സംഘടന യാണ് 20/20 വിജയിക്കട്ടെ

  • @milton2041
    @milton2041 4 ปีที่แล้ว +234

    സൂപ്പർ സാബു ജേക്കബ് സർ. ഇത്പോലുള്ള നേട്ടങ്ങൾ എല്ലായിടത്തും എത്തിക്കാമായിരുന്നു.🙏🙏

    • @tubekerala851
      @tubekerala851 4 ปีที่แล้ว +1

      👍👍👍👍❤️
      😁😁😁😁👍

    • @josejoseph4271
      @josejoseph4271 4 ปีที่แล้ว +2

      അതുവരും, നമ്മൾ കൊണ്ടുവരും അടുത്ത 6 മാസം കഴിയുമ്പോൾ, ഇടതനും വലതനും ഓരോ തൂമ്പ എടുത്തുകൊടുത്തു ചാട്ടയുമായി ജനം പിറകെ നിൽക്കണം, പണിയെടുക്കുന്നതിന്റെ കഴപ്പ് ഇവനെയൊക്കെ padippikkanam

    • @josejoseph4271
      @josejoseph4271 4 ปีที่แล้ว

      അസംബ്ലിയിൽ കാണാം, എല്ലാരും മനസറിഞ്ഞു വോട്ടുചെയ്താൽ കേരളം മൊത്തം കിഴക്കമ്പലം ആക്കാം, അതിനുള്ള അണിയറ പ്രവർത്തനങ്ങൾ തുടങ്ങാറായി

    • @vasujayaprasad6398
      @vasujayaprasad6398 4 ปีที่แล้ว

      പിണറായി നടുവു തിരുമാൻ കിറ്റെക്സിൽ ഇപ്പോൾ എത്താറുണ്ടോ?

  • @sathyanthrikakara7431
    @sathyanthrikakara7431 4 ปีที่แล้ว +262

    ഈ ചേറ്റക്കൾക്ക് ഇപ്പോൾ നക്കാൻ കിട്ടുന്നില്ല അതുകൊണ്ട് . ഇവരെല്ലാം ഒന്നിച്ചു ......

  • @sharafillath
    @sharafillath 4 ปีที่แล้ว +186

    ഒരു പഞ്ചായത്ത് റോഡ് ഒരു കൊല്ലം പോലും നിലനിൽക്കാൻ പാടില്ലെന്ന അഴിമതി നിയമം പാലിക്കാതെ 25 വർഷം കണക്കാക്കി പണിത 20-20

  • @sabukj7158
    @sabukj7158 4 ปีที่แล้ว +268

    കട്ടു തിന്നാൻ രണ്ടു മുന്നണികളും ഒന്നിക്കുന്നു

    • @varghesethomas9199
      @varghesethomas9199 4 ปีที่แล้ว +8

      കട്ട് തിന്നു പഠിച്ച കൂട്ടുകാർ

    • @secilrods5170
      @secilrods5170 4 ปีที่แล้ว +2

      Great

    • @royvarghese7324
      @royvarghese7324 4 ปีที่แล้ว +10

      ഇരുമുന്നണികളും നമ്മളെ ചതിക്കുകയാണ്. അധികാരം നഷ്ടപ്പെട്ടാൽ ഇവർ രണ്ടുപേരും ഒന്നിക്കും. അത് അടുത്ത പാർലമെന്റ് ഇലക്ഷനിൽ നമുക്ക് കാണാൻ സാധിക്കും

    • @sachinmalluvlogger
      @sachinmalluvlogger 4 ปีที่แล้ว +1

      👍👍

  • @vineethsnair5307
    @vineethsnair5307 4 ปีที่แล้ว +88

    എന്തൊക്കെ പറഞ്ഞാലും 20 - 20 ചെയ്യുന്നില്ലേ താടിവച്ച അമ്മാവാ. നിങ്ങളെ പോലെ 100 രൂപ കിട്ടിയാൽ 99 രൂപ പോക്കറ്റിൽ നിറക്കുനില്ല ലോ. കഷ്ട്ടം ചേട്ടാ

  • @secondcomingj
    @secondcomingj 4 ปีที่แล้ว +164

    ഏലിയാസ് പറയുന്നത് എന്താണെന്ന് ഏലിയാസിന് തന്നെ മനസ്സിലാകുന്നില്ല.
    ചിരിക്കാതെ വയ്യ.
    ഏലിയാസ്, താങ്കൾ പറഞ ഓരോ ആരോപണവും 20/20 യുടെ വികസന നയങ്ങൾ വെളിപ്പെടുത്തുന്നു.

    • @lifegambler2000
      @lifegambler2000 4 ปีที่แล้ว

      😂😂

    • @josejoseph4271
      @josejoseph4271 4 ปีที่แล้ว +3

      പറഞ്ഞുതുടങ്ങിയതും അവസാനിപ്പിക്കേണ്ടതും എങ്ങനെ എന്ന വിഷമാവസ്ഥ മനസ്സിലാകണമെങ്കിൽ അയാളുടെ പ്രസംഗം നാടകം കണ്ടാൽ മതി , ചെറ്റയൊക്കെ?? ഈ നാറിക്കൊക്കെ പോയി ചത്തുകൂടെ????👹👹👹👹👹

    • @adwaithkp4263
      @adwaithkp4263 4 ปีที่แล้ว

      Ayaal parnjathil evideyan chirikkanulla karyamullath.parayunnath crrct aayttan thonnyath.csr enna fund und. Kitex company 100 kodiyil koodthal varumanamulla company aan.100 kodi varumanamulla companykal nattin vendi kurach fund chilavakkanam.ath niyamam aan. Athan csr fund.ath kitex matramalla ithupolulla ella companykalum cheyyum.pakshe ath ivar vote aakkunnu. For what???? Athaan question. Csr fund upayogikkunnath nallath. Pakshe ath votein vendi upayogikkumo. Athano janadipatyam. Appo reliance ambaniyum yusafaliyum ithpole chyth malasarikkan ninnalo 🤔it's sarikkm chinthikkanda vishayaman.enthan thett enn ippozhum confusion.pakshe 20 20 kkethire alkkar parayunnathil karyavumund.nmml ithinekurich koodthal aryanam. Veruthe cherya paisakk sadanm tannal ath mathi enn parayukayalla vendath. Ath csr fund vechan tarunnath. Sabu ennu perulla ayalum angnyalla enn paryunnilla. Chinthikkuka....

  • @ratheeshkumard4069
    @ratheeshkumard4069 4 ปีที่แล้ว +90

    രാഷ്ട്രീയപാർട്ടികൾ ഇവിടെ ഒരു വികസനവും ചെയ്യുകയുമില്ല ചെയ്യുന്നവനെ ചെയ്യാൻ സമ്മതിക്കുകയുമില്ല നിനക്കൊക്കെ ഇത്രയ്ക്ക് കുരു പൊട്ടുന്നത് എന്തിന്. നിനക്കൊക്കെ കാശ് അടിച് മാറ്റാൻ അറിയാവോ. ഒന്ന് പോടാപ്പാ. ഗവൺമെന്റിന് ചെയ്യാൻ പറ്റാത്തത് അദ്ദേഹം ചെയ്യുന്നില്ലേ

  • @jjp0234
    @jjp0234 4 ปีที่แล้ว +237

    ഇലെക്ഷൻ resultന് ശേഷം ഇത് കണ്ട് ചരിക്കുന്നവർ like അടിക്ക് :)

    • @kaleshcn5422
      @kaleshcn5422 4 ปีที่แล้ว +5

      ഞാൻ ഉണ്ട്...ഇപ്പോൾ ചിരി വരുന്നു.

    • @Nymphaea5
      @Nymphaea5 4 ปีที่แล้ว +3

      Njan 😂😂😂😂

    • @aimeejos5088
      @aimeejos5088 4 ปีที่แล้ว +3

      Erannu thinnunnavare thurannu thinnunnavar aanu rashtriyakar

    • @IAMANINDIAN-n7t
      @IAMANINDIAN-n7t 4 ปีที่แล้ว +6

      താടിക്കാരനും മറ്റേ ആ മരമോന്തക്കാരനും ഒക്കെ ഇപ്പോഴും ഉണ്ടോ ആവോ

    • @sunilmyladiyil6376
      @sunilmyladiyil6376 3 ปีที่แล้ว

      😄😄😄

  • @Akshay-uf2wx
    @Akshay-uf2wx 4 ปีที่แล้ว +113

    2020 എന്റെ നാട്ടിൽ വന്നാൽ ഉറപ്പായും ഞാൻ അവരുടെ കൂടെനിക്കും ,

  • @shyambalakrishna7353
    @shyambalakrishna7353 4 ปีที่แล้ว +80

    ബാക്കി രണ്ടു പേരുടെ സംസാരത്തിൽ നിന്നു തന്നെ മനസ്സിലായി..
    2020 വേറെ ലെവൽ ആണെന്ന്.
    ഇത് കേരളം മുഴവൻ എത്തണം..
    അഭിമാനമാണ് 2020 എന്ന ഈ മാറ്റം..

  • @rmsventureindia2444
    @rmsventureindia2444 4 ปีที่แล้ว +183

    അടിച്ചുമറ്റൻ പറ്റുന്നില്ല അതാണ് പ്രശനം.13.57 കോടി balance .
    ചിന്തിക്കുക മറ്റ് Panchayat ethra balance undu

    • @നാസ്തികൻ-ജ2ഡ
      @നാസ്തികൻ-ജ2ഡ 4 ปีที่แล้ว

      ഡെയ് 😁😁😂

    • @vaishakhp8086
      @vaishakhp8086 4 ปีที่แล้ว +12

      പഞ്ചായത്ത് അവിടെ ഇല്ല..
      അപ്പോഴാ.. ബാലൻസ്...🙊😅

    • @johnsonte2023
      @johnsonte2023 4 ปีที่แล้ว +4

      ബാക്കി ഉണ്ട് ഓട്ട കാലണ

    • @manesh2136
      @manesh2136 4 ปีที่แล้ว

      ഈ 13 കോടി 87 ലക്ഷം നീക്കിയിരിപ്പ് ചെലവഴിക്കാത്തത് കൊണ്ടല്ലോ?

    • @josejoseph4271
      @josejoseph4271 4 ปีที่แล้ว +1

      ഓരോ 5 വർഷവും കഴിയുമ്പോൾ adutha5 വർഷത്തെ ബജറ്റിനുള്ള തുകക്കൂടി കടം ആക്കിയിട്ടല്ലാതെ ഏതെങ്കിലും ചെറ്റകൾ ഇന്നുവരെ ഏതെങ്കിലും പഞ്ചായത്തോ, ജില്ലാപഞ്ചായത്തോ, എന്തിനു kerala ഗവർമെന്റ് പോലും പുറത്തിറങ്ങിയിട്ടില്ല, ഇവിടെ 14 കോടിക്കടുത്ത തുക മിച്ചം ഉണ്ടെങ്കിൽ അടുത്തബജറ്റ് തുകക്കൂടി കൂട്ടി ഒരു വൻ പ്രൊജക്റ്റ്‌ പ്ലാൻ ചെയ്തിട്ടുണ്ടാകും അതുകണ്ടിട്ട് ഒരുത്തനും കഴക്കണ്ട ഇവിടെ കാട്ടുതിന്നാൽ ചോദ്യംചെയ്യൽ ഉണ്ടാകും, മട്ടിടങ്ങളിൽ ഷെയർ ചെയുന്നതുകൊണ്ട് ആർക്കും പരാതിയില്ല, ഇവിടെ ഒരുത്തന്റെയും കളിനടക്കത്തിന്റെ പരവേശമാണ് ഓരോരുത്തന്റെയും അഭിപ്രായങ്ങളിൽകൂടി കേൾക്കുന്നത്

  • @vineethsnair5307
    @vineethsnair5307 4 ปีที่แล้ว +85

    ജനങ്ങൾ മണ്ടന്മാർ അല്ല എന്ന് ഇപ്പൊ തിരിച്ചറിഞ്ഞു കാണും അല്ലോ അല്ലേ.
    കിഴക്കമ്പലം 👍

  • @shanucm8557
    @shanucm8557 4 ปีที่แล้ว +372

    തികച്ചും മാതൃക പഞ്ചായത്ത്..... കേരളത്തിൽ മുഴുവനും ഇത് പോലെ സംവിധാനം വരണം......
    ട്വന്റി 20........👌👌👌👌

    • @naveenanandp4332
      @naveenanandp4332 4 ปีที่แล้ว +8

      കറക്കറ്റ്

    • @satheesankrishnan4831
      @satheesankrishnan4831 4 ปีที่แล้ว +9

      ഈ അളിഞ്ഞ രാഷ്ട്രീയ സംവിധാനവും കയ്യിട്ട് വാരലും അഴിമതി കൊലപാതകങ്ങൾ നടത്തലും എല്ലാം ഇല്ലാതാവും കേരളം സ്വർഗം ആകും എന്നിട്ടുവേണം മാവേലിനാട് എന്ന് പേരു മാറ്റാം ...

    • @varghesethomas9199
      @varghesethomas9199 4 ปีที่แล้ว +2

      Yes

    • @explore4988
      @explore4988 4 ปีที่แล้ว +2

      എന്നിട്ട് ഈ കേരളം ഫുള്ളും സാബു എന്ന കോർപ്പറേറ്റ് മുതലാളിയുടെ കയ്യിൽ കൊടുക്കണം

    • @shanucm8557
      @shanucm8557 4 ปีที่แล้ว +4

      @@explore4988 വികസനം വരണമെൻകിൽ ചിലപ്പോൾ അങ്ങനെ വേണ്ടി വരും.....സാബു എന്ന വ്യക്തിക്ക് അഴിമതി നടത്തേണ്ട ആവശ്യം ഇല്ല......

  • @sajij5782
    @sajij5782 4 ปีที่แล้ว +60

    താടി വെച്ച ചേട്ടന് പണം കൈയ്യിട്ട് വാരി കക്കാൻ കഴിയാത്തതിന്റെ നിരാശ..... മറ്റെ ചേട്ടന് സ്വർണം കക്കാൻ പറ്റാത്തതിന്റെ ക്ഷീണം ശരീരത്തിൽ കാണാം

  • @jogscyborg
    @jogscyborg 4 ปีที่แล้ว +46

    നീയൊക്കെ സർദിക്കുന്നത് വിഴുങ്ങുന്ന അണികൾ ഇതൊക്കെ കേൾക്കും നിന്നെ വാഴ്ത്തുമായിരിക്കും... ഇവിടെ അടിമകൾ അല്ലാത്ത വരും ഉണ്ട്...

  • @muhammadnasif7422
    @muhammadnasif7422 4 ปีที่แล้ว +116

    ഇത്തവണയും കിഴക്കമ്പലം പഞ്ചായത്ത് ഭരണം 2020യ്ക്കു !!!

  • @kgagangaganan6279
    @kgagangaganan6279 4 ปีที่แล้ว +66

    എഴുന്നേറ്റ് പോടെ, രാ ട്രീയക്കാരെ. റേഷൻ കാർഡിൽ എത്ര കളറുണ്ടെന്നറിയാമോ താടി യു ള്ള കോൺഗ്രസ്സുക്കാരാ ?

    • @niju888
      @niju888 3 ปีที่แล้ว +1

      😄😄😄

  • @abrahamabraham6237
    @abrahamabraham6237 4 ปีที่แล้ว +54

    കേരളം മുഴുവൻ വ്യാപിക്കട്ടെ 👍👍👍

  • @mathewalias8124
    @mathewalias8124 4 ปีที่แล้ว +105

    രാഷ്ട്രീയ പാർട്ടിക്കിൾകു കയ്ഇട്ടു വരാൻ ലെഫ്റ്റ് റൈറ്റും ക്കീട്ടുന്നീലാ

  • @sathyanthrikakara7431
    @sathyanthrikakara7431 4 ปีที่แล้ว +97

    ഇനി : താടി ചേട്ടൻ മാർ . കിഴക്കമ്പലം വിട്ട് വെറെ പിടി ..... തല്ലു കൊള്ള തെ......

  • @bijiabraham7959
    @bijiabraham7959 4 ปีที่แล้ว +115

    കിട്ടാത്ത മുന്തിരി പുളിക്കും ഇടതാ ..... വലതാ.....

  • @pramodav2017
    @pramodav2017 4 ปีที่แล้ว +82

    എറണാകുളം ജില്ലയിൽ കുന്നുകര പഞ്ചായത്ത് ട്വൻറി20 വരുമോ ചേട്ടാ ട്വൻറി ട്വൻറി രാജ്യം മുഴുവൻ വ്യാപിക്കട്ടെ ടെ

  • @primitive-mind
    @primitive-mind 4 ปีที่แล้ว +42

    ആ നൊലോളിച്ചത് മതി..
    ഇനി ഇടതനും വലതനും ഒക്കെ ആസനത്തിലെ പൊടിയും തട്ടി എണീറ്റ് പൊയ്ക്കോ.
    കിഴക്കമ്പലത്തേക്ക് ഇനി നോക്കണ്ട🤗

  • @dilnadilshashanifas1231
    @dilnadilshashanifas1231 4 ปีที่แล้ว +33

    ഒരു പഞ്ചായത്തെങ്കിലും രക്ഷപെടട്ടെ... തിന്നുകയും ഇല്ലാ തീറ്റിക്കുകയുമില്ല

    • @elfin6066
      @elfin6066 3 ปีที่แล้ว

      അങ്ങിനെ പറയരുത് ,തിന്നും ഒന്നും തീറ്റിക്കില്ല ! ഇങ്ങനെ പറ ....😂

  • @bijiabraham7959
    @bijiabraham7959 4 ปีที่แล้ว +91

    സുതാര്യവും ശക്തവുമായ ഭരണം
    Twenty Twenty No 1

  • @bijujoseph705
    @bijujoseph705 4 ปีที่แล้ว +48

    താടി ചേട്ടാ നിനക്ക് വല്ല അടുക്കളപ്പണി ചെയ്ത് ജീവിച്ചു കൂടെ

  • @vineethsnair5307
    @vineethsnair5307 4 ปีที่แล้ว +57

    നല്ലത് കണ്ടാൽ നല്ലത് എന്ന് പറയാൻ ഉള്ള ചങ്കുറപ്പ് വേണം.

  • @healthtipsforhealthyliving5848
    @healthtipsforhealthyliving5848 4 ปีที่แล้ว +29

    twenty 20 പോലുള്ള പ്രസ്ഥാനങ്ങൾ വരണമെന്നുള്ള ആഗ്രഹമുള്ളവരാണ് കേരളത്തിലെ ബുരിഭാഗം ജനങ്ങളും ,ഗത്യന്തരം ഇല്ലാത്തതു കൊണ്ടാണ് ldf udf bjp തുടങ്ങിയ അധമന്മാർക്കു വോട്ടു ചെയ്യുന്നത്

  • @royvarghese7324
    @royvarghese7324 4 ปีที่แล้ว +24

    അധികാരം നഷ്ടപ്പെട്ടാൽ പിന്നെയുള്ളമാർഗം തെറ്റിദ്ധരിപ്പിക്കുക എന്നുള്ളതാണ് രാഷ്ട്രീയക്കാരുടെ 18ആമത്തെ അടവ്

  • @abusafeer564
    @abusafeer564 3 ปีที่แล้ว +17

    *ഇനിയും ആവർത്തിക്കട്ടെ ട്വന്റി ട്വന്റിയുടെ വിജയിക്കുതിപ്പ്. ജയ് ട്വൻറി20 ❤️❤️.*

  • @chickueldhothomas8765
    @chickueldhothomas8765 4 ปีที่แล้ว +97

    ബുദ്ധി ഉള്ളവർക്കു മനസിലായിട്ടുണ്ട്......

  • @jobinjoseph4305
    @jobinjoseph4305 4 ปีที่แล้ว +27

    റിസൾട്ട് വന്നു കഴിഞ്ഞിട്ടു ഈ എതിർത്തവരെ ഇത് ഒന്ന് കൂടി ഇരുത്തി കാണിക്കണം

  • @ravikvravikv2353
    @ravikvravikv2353 3 ปีที่แล้ว +10

    രാഷ്ട്രീയക്കാർ എന്തുതരാം എന്ന് പറഞ്ഞാലും വോട്ടർ മാർ 2020ക്ക് വോട്ടുചെയ്താൽ മതി കാരണം ഒരുരാഷ്ട്രീയ കാർക്കും 2020തരുന്നപോലെ തരാൻ കഴിയില്ല അതാണ് സത്യം ജയ് ജയ് 2020ജയ് ജയ് ജേക്കബ് സാർ

  • @തൂലികതൂലിക
    @തൂലികതൂലിക 4 ปีที่แล้ว +13

    20-20 എന്ന കൂട്ടായ്മയേ ബഹിഷ് കരിക്കുക ' കാരണം 1 ഭക്ഷ്യസാധനങ്ങൾ വളരെ വില കുറച്ച് ജനങ്ങൾക്ക് കൊടുക്കുന്നു.2 നല്ല റോഡുകൾ പണിയുന്നു.3 നല്ല വീടുകൾ പണിഞ്ഞ് കൊടുക്കുന്നു.4 അഴിമതി 100% ഇല്ലാതാക്കി 5 മനുഷ്യന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപെടുത്തി.ഇത്തരം പ്രവർത്തികളെ തടയണം ഇല്ലങ്കിൽ കേരളം മൊത്തം 20-20ഭരിക്കും അത് അനുവദിക്കാൻ പാടില്ല അത് കൊണ്ട് LDF / UDF / BJP / SDPI എന്ന് വേണ്ടഞങ്ങൾ എല്ലാ ഈർക്കിൽ പാർട്ടിക്കാരും ഒത്ത് ചേർന്ന് തോളോട് തോൾ ചേർന്ന് ഈ പാർട്ടിയെ തല്ലിയോ കൊന്നോ ഇല്ലായ്മ ചെയ്യണം.2015-ൽ ഒരു പഞ്ചായത്ത് പിടിച്ചു' 2020-ൽ 5 പഞ്ചായത്ത് പിടിച്ചു' 2025-ൽ 50 പഞ്ചായത്തോ കേരളം മൊത്ത മോ ഇവറ്റകൾ ഭരിക്കും' അനുവദിക്കില്ല ഞങ്ങൾ' എന്ന് പാരമ്പര്യ രാഷ്ട്രീയക്കാർ

  • @jibish7999
    @jibish7999 4 ปีที่แล้ว +44

    ആ മൊട്ടത്താടിക്ക് എന്തൊരു അസഹിഷ്ണുതയാണ്. ഇനി വേറെ ജില്ല പിടിച്ചോ ചേട്ടാ

  • @g.s.ag.s.a2013
    @g.s.ag.s.a2013 4 ปีที่แล้ว +10

    നിയമസഭയിൽ എല്ലാ മണ്ഡലങ്ങളിൽ ലും 20/20 മത്സരിക്കണം.. ഇവർക്ക് കേരളം ഭരിക്കാൻ ഒരവസരം നൽകണം

  • @vinodkumarvinod482
    @vinodkumarvinod482 3 ปีที่แล้ว +10

    കിഴക്കമ്പലത്തെ ജനങ്ങൾ ഭാഗ്യംചെയ്തവരാണ്

  • @jojothomas8984
    @jojothomas8984 4 ปีที่แล้ว +16

    ഫണ്ട് ചിലവഴിച്ചില്ല
    നീക്കിയിരിപ്പ് ഉണ്ടായി എന്നു പറഞ്ഞാൽ ആരും കട്ടുതിന്നില്ല എന്നർഥം

  • @monuberthaluma
    @monuberthaluma 4 ปีที่แล้ว +30

    വിവരമുള്ള ജനങ്ങൾ ട്വന്റി 20 ക്കൊപ്പം🙏🥰🥰🥰🥰. ഇത്രക്ക്ക് നല്ലവരായിരുന്നേൽ എന്തുകൊണ്ട് രാഷ്ട്രിയക്കാരെ ജനങ്ങൾ വെറുക്കുന്നു 😜

  • @sharafillath
    @sharafillath 4 ปีที่แล้ว +34

    തങ്ങൾ എന്തു വൃത്തികേട് ചെയ്താലും അതിനെയൊക്കെ ന്യായീകരിക്കാനും ജയ് വിളിക്കാനും,വോട്ട് ചെയ്യാനുംരാഷ്ട്രീയ പാർട്ടി അടിമകളും ന്യായീകരണ തൊഴിലാളികളും ഉള്ളിടത്തോളം കാലം നേതൃത്വങ്ങൾ മാറാൻ തയ്യാറാവുകയില്ല.

  • @mohammednazer3932
    @mohammednazer3932 4 ปีที่แล้ว +26

    മനസ്സിന്റെ ഉള്ളിൽ നിന്ന് ഒരു ആശംസാ അറിയിക്കുന്നു
    രാഷ്ടരിയതെണ്ടികൾക്ക് ഇതോന്നു പിടിക്കില്ലാ കാരണം മോട്ടിക്കാൻ പറ്റില്ലല്ലോ😂😂😂😂

  • @AnandAnand-ct9vy
    @AnandAnand-ct9vy 4 ปีที่แล้ว +14

    പാർട്ടികൾ നോക്കാതെ നല്ലത് ചെയ്യുന്നത് ആരായാലും സപ്പോർട്ട് ചെയ്യുക

  • @JS-vm5ox
    @JS-vm5ox 3 ปีที่แล้ว +15

    രാഷ്ട്രീയ തൊഴിലാളികൾക്ക് ഒക്കെ നല്ല വിഷമം ഉണ്ട് 😶

  • @thrillermovies7645
    @thrillermovies7645 4 ปีที่แล้ว +15

    ട്വന്റി 20 കേരളo ഭരിക്കണം 😍
    Ldf udf സ്വന്തം കീശ വീർപ്പിക്കാൻ ഉള്ള പാർട്ടി

  • @Nithin007ism
    @Nithin007ism 4 ปีที่แล้ว +61

    ജനാധിപത്യം സംരക്ഷണം നടപ്പിലാകാൻ ldf-യുഡിഫ് നെ ആരാ elpichae

    • @jogscyborg
      @jogscyborg 4 ปีที่แล้ว +3

      വോട്ട് ചെയ്യാൻ വന്നവരെ വരെ തല്ലിച്ചതച്ച ഇവർ സ്വയം പറയുന്നു സാമൂഹ്യ പ്രവർത്തകാരാണെന്നു...പക്ഷെ സാമൂഹ്യ വിരുദ്ധ രാണെന്നു അവർക്ക് തിരിച്ചറിഞ്ഞു... അതാണ് വിജയം.... ഇപ്പോളും അറിയാത്തത് അടിമ അണികളാണ്... അവറ്റകൾ എന്നും തീട്ടത്തിൽ തന്നെ കിടക്കും.... കക്കുന്നവർ കക്കും.. 20-20 പോലുള്ള വർ നല്ല life സ്റ്റൈലിൽ ജീവിക്കും.....

  • @Vimalkumar74771
    @Vimalkumar74771 4 ปีที่แล้ว +11

    ആ താടിയേയും മറ്റവനേയും എടുത്ത് കിണറ്റിലിടാൻ ആരുമില്ലേ ആ നാട്ടിൽ...

  • @raykids510
    @raykids510 4 ปีที่แล้ว +12

    നമ്മുടെ പഞ്ചായത്തിലും 2020 കോടുവാരണം,
    മറ്റു പാർട്ടിക്കാരെ ഉപേക്ഷിക്കണം,

  • @satheesh2241
    @satheesh2241 4 ปีที่แล้ว +18

    ഇവനൊക്കെ ഭരിച്ചിരുന്നേൽ ആ പഞ്ചായത്ത്‌ കുട്ടിച്ചോർ ആക്കിയേനെ

  • @kiranlalkiranlal4235
    @kiranlalkiranlal4235 4 ปีที่แล้ว +57

    സാബു സാർ ഉയിര് ♥️😎🙏

  • @rameshsruthy586
    @rameshsruthy586 4 ปีที่แล้ว +35

    Election. വരുമ്പോള്‍
    Posters. ഓടിക്കാന്‍
    സമ്മതിക്കരുത്
    .അതും kuudi
    കിഴക്കമ്പലം.Nadappilakanam
    പൊളിക്കും 👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍

    • @lifegambler2000
      @lifegambler2000 4 ปีที่แล้ว +2

      അത് ഓരോ വീട്ടുകാരും തീരുമാനം എടുത്താൽ മതി

  • @ayshuworld280
    @ayshuworld280 4 ปีที่แล้ว +19

    പക്ഷെ അവര് പറഞ്ഞ വാക്ദാനങ്ങൾ അവർ പാലിക്കുന്നുണ്ടല്ലോ... എത്ര രാഷ്ട്രീയകാർ ഉണ്ട് പറഞ്ഞ വാക്താനങ്ങൾ പാലിക്കാതെ ജനങ്ങൾ വഞ്ചിതരാവുന്നു..

  • @MATHEWKURIANS
    @MATHEWKURIANS 4 ปีที่แล้ว +9

    രാഷ്ട്രീയം ഒരു തൊഴിലും പണമുണ്ടാക്കാനും അധികാര ഗർവ്വ് കാണിക്കാനും ഉള്ള അവസരമാക്കുന്നതും ഇന്ത്യയിൽ മാത്രം!

  • @abhilashthomas8694
    @abhilashthomas8694 4 ปีที่แล้ว +18

    താടി ചേട്ടാ പിന്നെ എന്തെ നിങ്ങൾ cheap price supermarket കൊണ്ടുവന്നില്ല? പാവങ്ങൾക്കു നല്ല വിട് കൊടുത്തില്ല. രാഷ്ട്രീയം ഒരു ജോലി അല്ല ഒരു സേവനം ആണ്.

  • @samantony715
    @samantony715 4 ปีที่แล้ว +31

    കള്ള താടി യുടെ കണ്ടുപിടുത്തം കൊള്ളാം.. കാർഡ് സംവിധാനം ഏര്‍പ്പെടുത്തി എന്ന് evane യൊക്കെ...സല്യൂട്ട് 2020

  • @delbinbaby7431
    @delbinbaby7431 4 ปีที่แล้ว +40

    ഏലിയാസ് ചേട്ടൻ എന്നാ ഈ പറയുന്നത്.എന്തെങ്കിലും പറയണം എന്ന് വിചാരിച്ചിട്ടു പറയുന്നതാണോ.... ഇതൊക്കെ വളരെ ശോകം ആണ് ഏലിയാസ് ചേട്ടാ......

  • @vineethsnair5307
    @vineethsnair5307 4 ปีที่แล้ว +24

    ഒരായിരം 20-20 വരട്ടെ നാട് നന്നാവണം

  • @aass4624
    @aass4624 4 ปีที่แล้ว +8

    രാഷ്ട്രീയക്കാർ എന്ത് കോപ്പ് പറഞ്ഞാലും ജനങ്ങൾ അവരുടെ ലാഭമാണ് നോക്കുന്നത്

  • @amalgeevarghese6867
    @amalgeevarghese6867 4 ปีที่แล้ว +17

    ഇത്രയും കാലം മാറി മാറി കയ്യിട്ട് വാരീപ്പോ ഇങ്ങനെ ഒരു കോടാലി വരും എന്ന് ഈ പാർട്ടി സേട്ടന്മാർ ഓർത്ത് കാണില്ല. എന്നിട്ടിപ്പോ വേറെ ഒരു reasonable ആയ ആരോപണം ഇല്ലാതായപ്പോ കുറെ കണകുണാന്ന് പറഞ്ഞാ മതി😂😂😂

  • @iamindian7670
    @iamindian7670 4 ปีที่แล้ว +39

    Support sir 20 20go ahead...big salute

    • @ajikumar2301
      @ajikumar2301 4 ปีที่แล้ว

      കാന്താരി നല്ലതാ നിനക്ക്

    • @iamindian7670
      @iamindian7670 4 ปีที่แล้ว

      @@ajikumar2301 ഇപ്പോൾ എങ്ങനെയുണ്ട് ,കാന്താരി തേച്ച പോലെയാണ് അല്ലേ അജികുമാരാ....?

  • @hannsphilip7902
    @hannsphilip7902 4 ปีที่แล้ว +14

    മാറി മാറി കയ്യിട്ടു വാരുക എന്നത് ഇവരുടെ അവകാശം പോലെ ആണ്. ഇപ്പോ ജനങ്ങൾക്കു മൂന്നാമത് ഒരു ഓപ്ഷൻ വന്നു അവർ അതിലേക് തിരിഞ്ഞു.

  • @rajeji1835
    @rajeji1835 4 ปีที่แล้ว +11

    അത് ശരിയാ...ഇതെല്ലാം കണ്ടിട്ട് ജനത്തിന്നെല്ലാം മനസ്സിലാകുന്നുണ്ട്.?

  • @SubashSubash-ef4ef
    @SubashSubash-ef4ef 4 ปีที่แล้ว +9

    Csr ഫണ്ട്‌ അല്ല എന്ത് കോപ്പ് ആയാലും ഇത്രയും വില കുറഞ്ഞിട്ടു പാവപ്പെട്ട കുടുമ്പങ്ങൾക്ക് കിട്ടുന്നില്ലെടോ

  • @anithathomasmanjooran7907
    @anithathomasmanjooran7907 4 ปีที่แล้ว +16

    താടി ചേട്ടൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ

  • @johncyantony3627
    @johncyantony3627 4 ปีที่แล้ว +26

    ജനങ്ങൾ നല്ല ത്തിന്റ കൂടെ അല്ലേ നിക്കുന്നത് അതിൽ തെറ്റ് പറയാൻ പറ്റില്ലല്ലോ

  • @mariajoodit8831
    @mariajoodit8831 4 ปีที่แล้ว +12

    നിങ്ങൾക്ക് കക്കാൻ പറ്റുന്നില്ല ... അതിന് 20 യെ കൂറ്റം പറഞ്ഞ് മോങ്ങണ്ട

  • @jo-dk1gu
    @jo-dk1gu 4 ปีที่แล้ว +6

    കിഴക്കമ്പലം പഞ്ചായത്തിലെ ഇടതനും വലതനും ഇനി പിച്ച ചട്ടി എടുത്ത് തെണ്ടാം.....ജനത്തിന് സുഖ സൗകര്യങ്ങൾ ആരു നൽകുന്നോ ജനം അവർക്കൊപ്പം പോകും...ഇടതു - വലത് കൈയിട്ട് വരാതെ ജനങ്ങൾക്ക് എന്തെങ്കിലും ഒക്കെ ചെയ്തിരുന്നു എങ്കിൽ ജനം നിങ്ങളെ കൈ വിടില്ലയിരുന്നു....

  • @jayeshlj9413
    @jayeshlj9413 4 ปีที่แล้ว +27

    Congratulations Sabu Sir👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿

  • @shameerpt431
    @shameerpt431 4 ปีที่แล้ว +8

    13കോടി ldf udf അങ്ങനെ അടിച്ചു മാറ്റണം എത്ര കാലം ഭരിച്ചു 2020 കേരളം മുഴുവൻ വരട്ടെ

  • @6108-y4f
    @6108-y4f 4 ปีที่แล้ว +15

    ട്വന്റി20 എന്ന ഈ പ്രസ്ഥാനം അല്ലെങ്കിൽ പാർട്ടി കേരള മടക്കി വാഴട്ടെ

  • @naveenkpanicker7517
    @naveenkpanicker7517 4 ปีที่แล้ว +29

    ഇപ്പൊ എന്തായി...വൈസ് പ്രെസിഡിന്റേ... ലോക്കൽ സെക്രട്ടറിയെ....

  • @mathewjoseph9440
    @mathewjoseph9440 4 ปีที่แล้ว +9

    ജനാധിപത്യ ത്തി ന്റെ നന്മ... ഇതിനെയും വിമര്‍ശക ആന്‍ നമ്മുടെ രാഷ്ട്രീയക്കാര്‍ ക്കു മാത്രമേ സാധിക്കൂ... പറഞ്ഞിട്ട് കാര്യമില്ല... നമ്മുടെ ജനത്തിന് അത് മതി.... നന്നാവില്ല

  • @Bvalsanvlog
    @Bvalsanvlog ปีที่แล้ว +2

    കണ്ണ് തുറന്നു വച്ചാലും കാണാത്തവരുണ്ട് അവർക്ക് മറ്റുള്ളവരെ കുറ്റം പറയാഞ്ഞാൽ ഉറക്കം വരില്ല

  • @shanucm8557
    @shanucm8557 4 ปีที่แล้ว +20

    രാഷ്ട്രീയ പാർട്ടികൾക്ക് കയ്യിട്ട് വാരാൻ കിട്ടുന്നില്ല അതാണ്‌ യാഥാർഥ്യം........ ഭക്ഷ്യസുരക്ഷ മാർക്കറ്റ് നല്ല ആശയം ആണ്........ ഇത് പോലെ സൂപ്പർമാർക്കറ്റ് കേരളത്തിൽ എവിടെ എങ്കിലും രാഷ്ട്രീയ പാർട്ടികൾ നടത്തുന്നുണ്ടോ?.?.....

    • @krishnaakash4608
      @krishnaakash4608 4 ปีที่แล้ว +2

      ഇവനെയൊക്കെ തീട്ടം എറിയണം നായ്ക്കൾ,, പട്ടികൾ,,

    • @gopakumar3955
      @gopakumar3955 4 ปีที่แล้ว +1

      ഇതുപോലെ ഒരെണ്ണം പിണറായി നടത്തുന്നുണ്ട്. പക്ഷെ സ്വർണത്തിന്റെ കച്ചവടമേ ഉള്ളൂ. അതും കാർഡ് ഉള്ള വേണ്ടപ്പെട്ടവർക് മാത്രം.

    • @shanucm8557
      @shanucm8557 4 ปีที่แล้ว

      @@gopakumar3955 പിണറായി നടത്തിയതിനു തെളിവുണ്ടോ?.?.🤔

  • @Abijith._Ezhat
    @Abijith._Ezhat 4 ปีที่แล้ว +28

    പ്രത്യേക സാഹചര്യം...നല്ല മറുപടി 😏

  • @roshanjose3770
    @roshanjose3770 4 ปีที่แล้ว +22

    ഇടതു -വലതു ഇത്രയും കാലം
    ഇടതു -വലതു കൈകൊണ്ട് പരമാവധി കയ്യിട്ടു വാരി നശിച്ച കേരളത്തിന്റെ ഒരേ ഒരു പ്രതീക്ഷ...

  • @stephensimon177
    @stephensimon177 4 ปีที่แล้ว +15

    I salute Mr. Babu keep it up

  • @ajayunnikrishnan8349
    @ajayunnikrishnan8349 4 ปีที่แล้ว +34

    ട്വിന്റി20💗💓💗

  • @AbdulKareem-rl7pb
    @AbdulKareem-rl7pb 3 ปีที่แล้ว +4

    2020/അള്ളാഹു വിജയം നൽകട്ടെ

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 4 ปีที่แล้ว +9

    ശക്തമായ പോരാട്ടം. ,😊😊

  • @joecok
    @joecok 4 ปีที่แล้ว +43

    A company can spend their csr fund anywhere in India, even donate to prime ministers reliefe fund. People of kizhakambalam is so fortunate that kitex has decided to spend it there only

  • @shajilonappan7209
    @shajilonappan7209 4 ปีที่แล้ว +7

    സുതാര്യവും ശക്തവുമായ ഭരണം

  • @gnanam1232
    @gnanam1232 2 ปีที่แล้ว +2

    ഇടതനോടും , വലതനോടും ഒന്നെ പറയാനുള്ളു. കുറെക്കാലമായില്ലേ ഈ നാടകം അവതരിപ്പിക്കുന്നു എനിയെങ്കിലും വാഗ്ദ്ധാനം മതിയാക്കി ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യുന്നവരെ വെറുതെ വിടു-

  • @JJ-ej2re
    @JJ-ej2re 4 ปีที่แล้ว +6

    I support 20 20. They should come in to power in Kerala. I wish them all the best. We had enough of corruption and politricks. It is time for a change. We need a better Kerala/better future

  • @SubashSubash-ef4ef
    @SubashSubash-ef4ef 4 ปีที่แล้ว +4

    20/20 അല്ലെങ്കിൽ കിഴക്കമ്പലം എന്ന് കേൾക്കുമ്പോൾ തന്നെ എന്തോ ഒരു സന്തോഷം എന്നാണാവോ ഞങ്ങളുടെ നാട്ടിൽ എത്തിച്ചേരുക

  • @sanishchirayath4149
    @sanishchirayath4149 4 ปีที่แล้ว +20

    കട്ട് മുടിക്കല്‍ nadakkathathinte സങ്കടം കാണുന്നുണ്ട്...erangi podo..ldf um udfum nadu mudippikkan ഇറങ്ങിയ teams

  • @sundarant6048
    @sundarant6048 4 ปีที่แล้ว +6

    കേരളത്തിൽ മുഴുവൻവളരട്ടെ

  • @faizalkh3432
    @faizalkh3432 3 ปีที่แล้ว +5

    I love this party❤️

  • @gireeshan-bd6hi
    @gireeshan-bd6hi 3 ปีที่แล้ว +2

    ചിരി വന്നിട്ട് എനിക്കി സഹിക്കാൻ വയ്യ

  • @saraths7984
    @saraths7984 4 ปีที่แล้ว +15

    20-20🔥🔥🔥🔥❤️ full support

  • @jaijohn6696
    @jaijohn6696 4 ปีที่แล้ว +2

    I am an Ex-NRI returned to my home in Kizhakkambalam after 30 years. I am amazed to see the unbelievable social & infrastructure developments here. Like in UAE, if we measured the Happiness Index of the society, Kizhakkambalam will be the First in frey in Kerala, No doubt. Political parties are now scared Twenty-20, that is why they together criticising Twenty-20. But they must think that people of Kizhakkambalam are not fools... We are not just happy... We are Extremely happy & satisfied...

  • @shamsudhinthoppayil7032
    @shamsudhinthoppayil7032 2 ปีที่แล้ว +3

    ഞങ്ങൾ എന്നും സത്യത്തോടൊപ്പം ജയ് ഭാരത്

  • @johngeorge7357
    @johngeorge7357 3 ปีที่แล้ว +7

    രാഷ്ട്രിയക്കോമരം : "ഇത് ഒരു മഹാ വിപത്തിലേക്ക് മാറുന്ന ഒരു സംവിദാനം ആണ് "
    'അതെ ഞങ്ങളുടെ കഞ്ഞികുടി മുട്ടും '😂😂😂

  • @babychanka9013
    @babychanka9013 4 ปีที่แล้ว +17

    നെല്ലും പതിരും തിരിച്ചു അറിയാം തള്ളതാ പോ പാർട്ടി 2020ജയ്

  • @gopigopi3796
    @gopigopi3796 4 ปีที่แล้ว +3

    ട്വന്റി ട്വന്റി മൂന്നുവിധം കാർഡുകൾ കൊടുക്കുന്നത് വലിയ അനീതിയായി തോന്നുന്ന രാഷ്ട്രീയക്കാർക്ക് റേഷൻകാർഡ് അഞ്ചു വിധത്തിലാണ് ഉള്ളത് എന്ന് അറിയില്ലേ, വിധവകളെ പോലും രണ്ടുതരത്തിൽ കണ്ടു അനുകൂല്യങ്ങൾ കൊടുക്കുന്ന ഇവറ്റകൾക്ക് അധികാരം നഷ്ടപ്പെട്ടാൽ പിന്നെ ഒന്നും സഹിക്കില്ല

  • @mahesh_mohan_ktr
    @mahesh_mohan_ktr 4 ปีที่แล้ว +10

    കേരളത്തിലെ എല്ലാ ജനങ്ങളും ഇതുപോലുള്ള പാർട്ടികളെ ഇഷ്ടപെടുന്നു.....
    ഞങ്ങളുടെ നാട്ടിൽ ഇടതും വലതും മാത്രമേ ഉള്ളു.... അതുകൊണ്ട് നിവർത്തിയില്ലാതെ വോട്ട് ചെയ്യുകയാണ്....20-20 തിരുവനന്തപുരത്തു വരണം....

    • @alfredancy2544
      @alfredancy2544 4 ปีที่แล้ว +1

      തിരുവനന്തപുരം വരണം 20 to 20

  • @nj8261
    @nj8261 4 ปีที่แล้ว +5

    ഈ എലിയാസ് എന്ന രാഷ്ട്രീയഭിക്ഷക്കു CSR എന്താണെന്നറിയില്ല. CSR കിഴക്കംമ്പലത്തു ചെലവാക്കണമെന്ന് ഇയാൾക്ക് ആരാ പറഞ്ഞുകൊടുത്തത്