അവന് മാനസിക പ്രസ് നം ഇല്ല എന്നതിന്റെ തെളിവാണ് മുഖം മറച്ചത് വിവരമുള്ളവർ ഇത് ശ്രദ്ധിക്കുമെന്ന് കരുതുന്നു ബാക്കിയുള്ളവർക്കെങ്കിലും മനസമധാനമായി കഴിയാൻഇവൻ ഇനി ഇറങ്ങരുത്
ഇവിടെയല്ലേ.. നടന്നത് തന്നേ.. അവനിനി മട്ടനും ചിക്കനും തിന്നു ജയിലിൽ കിടക്ക.. ചിലപ്പോ നല്ല നടപ്പിന് കുറെ കഴിഞ്ഞ വിടും, അല്ലെങ്കിൽ മാനസികരോഗി.... അത്രേ ഉള്ളു... പാവം ആ കുഞ്ഞുങ്ങൾ
ആ കുഞ്ഞുങ്ങൾക്ക് കൗൺസിലിംഗ് കൊടുക്കണം... നേരിട്ട് കണ്ട കാഴച്ച അവരുടെ മാനസിക നിലക്ക് കോട്ടം വരുത്തും.. ഏറെ നാളത്തെ കൗൺസിലിങ്ങും caring um വേണം സാധാരണ ജീവിതത്തിലേക്കു ഇനി മടങ്ങാൻ 💔
മനോരോഗികൾ, പ്രായപൂർത്തി ആകാത്തവർ, ലഹരിക്ക് അടിമ ആയവർ തുടങ്ങിയവരുടെ കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്വം അവരുടെ കുടും ബത്തിന്റേതാക്കി മാറ്റിയുള്ള നിയമ നിർമ്മാണമാണ് ആവശ്യം.
എന്റെ വീടിന്റെ തൊട്ട് മുകളിൽ ഇതുപോലെ ഒരുത്തൻ ഉണ്ട്. 3 വർഷം കേസ് തേങ്ങ എന്നൊക്കെ പറഞ്ഞു നടന്നു സഹിച്ചു. 4അം വർഷം നമ്മൾ ഇടിച്ചു തുലച്ചു വിട്ടു. ഇപ്പോൾ ഏത് വീട്ടിൽ ചൊറിയാൻ പോയാലും. ഇങ്ങിട്ട് വരില്ല. അവന്റ തള്ള അവൻ എന്ത് ചെയ്താലും സപ്പോർട്ട് ആണ്.
വയലൻസ് കൂടുതൽ ഉള്ള സിനിമകൾ ഇനിയും ഉണ്ടാകട്ടെ അത് Hero ചെയ്യുമ്പോൾ ആരാധനയായിമാറുന്നു തിന്മകൾ കൂടുതൽ ചെയ്യുന്നവർക്ക് മാന്യത ഹീറോയിസം കുട്ടികൾ ഇതൊക്കെ കണ്ടു പഠിക്കുന്നു മാനസീകരോഗം ഇല്ലാത്തവർ ആരാണ് ഉള്ളത് ഇങ്ങനെയുള്ള മാനസീക രോഗിയെ സെല്ലിൽ ഇടണം protection കരുതി 🙏🏻
@@shrishikesh2292 കൊലപാതകങ്ങൾ ഇത്രയും നിസ്സാരമായി കാണുന്നതും അതും അമ്മയെ കൊല്ലുന്നത് പോലെയുള്ളവ പ്രശ്നം ഇല്ലാതെ ആയി മാറിപ്പോയി മയക്കുമരുന്ന്, ലഹരി ഉപയോഗം ഇത്രയും വ്യാപിച്ചത് അതൊക്കെയാണ് കവി ഉദ്ദേശിച്ചത്....
മകനെ ഇത്രയും നാൾ സപ്പോർട്ട് ചെയ്ത് നിന്ന ആ അമ്മയെയും അച്ഛനെയും കൂടി അറസ്റ്റ് ചെയ്യാത്ത എന്തെ ? ആ രണ്ട് പറക്കമുറ്റാത്ത പെൺകുഞ്ഞുങ്ങളുടെ ജീവിതം നശിപ്പിച്ചതിൽ അവർക്കും പങ്കുണ്ട്
ഈ മരണത്തിന് കാരണം പോലീസുകാർ തന്നെയാണ്. പലതവണ കമ്പ്ലൈന്റ് കൊടുത്തിട്ട് പോലീസുകാർ യാതൊരുവിധ നടപടിയും എടുത്തിട്ടില്ല....... ഹെൽമറ്റില്ലാതെ പോകുന്നവരെ നക്കി തിന്നാനെ അറിയൂ😢😢😢😢
മാധ്യമങ്ങളും ഇന്നത്തെ സമൂഹത്തിൻ്റെ അധപതനവസ്ഥക്ക് ഒരു പ്രധാന കാരണമാണ്..ക്രൈം വാർത്തകൾ മാത്രമാണ് മാധ്യമങ്ങൾ trp ക്ക് വേണ്ടി വാർത്ത പ്രാധാന്യം നൽകുന്നത്..അത് സമൂഹത്തിൽ നെഗറ്റീവ് ഇംപാക്ട് വർദ്ധിപ്പിക്കുകയും ചെയ്യുന്നു..മാധ്യമങ്ങൾ പോസിറ്റീവ് വാർത്തകൾക്ക് പ്രാധാന്യം നൽകി പ്രചരിപ്പിക്കേണ്ടതാണ്..പണത്തിന് വേണ്ടി പ്രവർത്തിക്കുമ്പോൾ മാധ്യമ ധർമം മറക്കാതിരിക്കുക..ഇന്നു നടന്ന ലോകത്തിലെ മാതൃകാപരമായ ഒരു നല്ല വാർത്തക്കും മാധ്യമങ്ങൾ പ്രചരണം നൽകിയിട്ടില്ല എന്നത് വളരെ അപലപനീയം ആണ്. Trp ക്ക് വേണ്ടി മാധ്യമങ്ങൾ മണിക്കൂറുകളോളം ടെലികാസ്റ് ചെയ്യുന്ന ഇത്തരം ക്രിമിനൽ വരത്തകൾ സമൂഹത്തിൽ വലിയതോതിൽ നെഗറ്റീവ് ഇംപാക്ട് ആണ് ഉണ്ടാകുന്നത്..മാധ്യമ ധർമം മറന്നു സമൂഹത്തിൽ സംഘർഷാവസ്ഥ വർധിപ്പിക്കുന്ന ഇത്തരം ന്യൂസ് ചാനലുകൾക്ക് എതിരെയും നിയമ നടപടി സ്വീകരിക്കേണ്ടതാണ് കുറ്റകൃത്യം, അക്രമം, നിഷേധത്മക ( നെഗറ്റീവ്) വാർത്തകൾ എന്നിവയിൽ മാധ്യമങ്ങളുടെ അമിതമായ ശ്രദ്ധ ഇന്നത്തെ സമൂഹത്തിൽ വ്യാപകവും അസ്വസ്ഥതയുളവാക്കുന്നതുമായ ഒരു പ്രവണതയായി മാറിയിരിക്കുന്നു.സെൻസേഷണലിസത്തിന് മുൻഗണന നൽകുന്നതിലൂടെ, മാധ്യമ സ്ഥാപനങ്ങൾ ഭയത്തിൻ്റെയും ഉത്കണ്ഠയുടെയും സംവേദനക്ഷമതയുടെയും സംസ്കാരം നിലനിർത്തുന്നു, ആത്യന്തികമായി വ്യക്തികളുടെയും സമൂഹങ്ങളുടെയും ക്ഷേമത്തെ ദുർബലപ്പെടുത്തുന്നു. സെൻസേഷണലൈസ്ഡ് മീഡിയ സമൂഹത്തിൽ വിനാശകരമായ വ്യാപക പ്രത്യാഘാതങ്ങൾ പരോക്ഷമായും പ്രത്യക്ഷമായും ഉണ്ടാക്കുന്നു..മാധ്യമ ഔട്ട്‌ലെറ്റുകൾ നെഗറ്റീവ് വാർത്തകൾ വർദ്ധിപ്പിക്കുകയും പോസിറ്റീവ് വാർത്തകളെ കുറച്ചുകാണിക്കുകയും ചെയ്യുന്നു, ഇത് ലോകത്തെക്കുറിച്ചുള്ള തെറ്റായ ധാരണയിലേക്ക് നയിക്കുന്നു.ലോകം യഥാർത്ഥത്തിൽ ഉള്ളതിനേക്കാൾ കൂടുതൽ അപകടകരവും ഭീഷണിപ്പെടുത്തുന്നതുമായ സ്ഥലമാണെന്ന് ആളുകൾക്ക് ബോധ്യപ്പെടുന്നതിനാൽ ഇത് പൊതുജനങ്ങളിൽ ഭയവും ഉത്കണ്ഠയും വർദ്ധിപ്പിക്കാൻ കാരണമാവുന്നു...ഇത്തരം നെഗറ്റീവ് ഉള്ളടക്കത്തിൻ്റെ നിരന്തരമായ കുത്തൊഴുക്ക് സഹാനുഭൂതിയും അനുകമ്പയും മനുഷ്യത്വവും കുറയുന്നതിന് ഇടയാക്കും. ഇത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു., നെഗറ്റീവ് വാർത്തകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, വ്യക്തികളുടെയും സമൂഹങ്ങളുടെയും നല്ല സംഭാവനകൾ ഉയർത്തിക്കാട്ടുന്നതിൽ മാധ്യമ സ്ഥാപനങ്ങൾ അവഗണിക്കുന്നു. ഇത് ചെയ്യുന്ന നല്ല പ്രവൃത്തികൾക്കുള്ള അംഗീകാരത്തിൻ്റെയും വിലമതിപ്പിൻ്റെയും അഭാവത്തിലേക്ക് നയിച്ചേക്കാം, ആത്യന്തികമായി സമൂഹത്തിൻ്റെ മനോവീര്യവും കെട്ടുറപ്പും തകർക്കും.സാമൂഹിക സന്തുലിതാവസ്ഥ നിലനിർത്താൻ തങ്ങളുടെ ഉത്തരവാദിത്തം മാധ്യമ സ്ഥാപനങ്ങൾ തിരിച്ചറിയേണ്ടത് അത്യന്താപേക്ഷിതമാണ്. നല്ല വാർത്തകൾ, പ്രചോദനാത്മകമായ കഥകൾ, വിദ്യാഭ്യാസപരമായ ഉള്ളടക്കം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, കൂടുതൽ വിവരവും സഹാനുഭൂതിയും പ്രചോദിതവുമായ ഒരു സമൂഹത്തെ സൃഷ്ടിക്കാൻ മാധ്യമ സ്ഥാപനങ്ങൾക്ക് കഴിയും. സെൻസേഷണലൈസ്ഡ് മീഡിയ സമൂഹത്തിൽ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു, ഭയം, ഉത്കണ്ഠ, നിർവികാരത എന്നിവയുടെ ഒരു സംസ്കാരം നിലനിറുത്തുന്നു.പോസിറ്റീവ് വാർത്തകൾ,പ്രചോദനാത്മകമായ കഥകൾ, വിദ്യാഭ്യാസപരമായ ഉള്ളടക്കം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സന്തുലിതവും ക്രിയാത്മകവുമായ ആഖ്യാനം മാധ്യമ സ്ഥാപനങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.അങ്ങനെ ചെയ്യുന്നതിലൂടെ, കൂടുതൽ വിവരവും സഹാനുഭൂതിയും പ്രചോദിതവുമായ ഒരു സമൂഹത്തെ സൃഷ്ടിക്കാൻ മാധ്യമ സ്ഥാപനങ്ങൾക്ക് കഴിയും.. അതുകൊണ്ട് ഇത്തരം പണത്തിനുവേണ്ടി എന്ത് പേകൂത്തും കാണിച്ചു കൂട്ടാൻ മടിക്കാത്ത മാധ്യമങ്ങൾ ബഹിഷ്കരിച്ചു ഇവർക്ക് എതിരെ കർശനമായ നിയമനടപടി സ്വീകരിക്കേണ്ടതാണ്..
ഒരു പാട് കാലമായി എന്റെ ചിന്ത ഈ വഴിക്കായിരുന്നു... നെഗറ്റിവ് ന്യൂസുകൾക്ക് കൂടുതൽ പ്രാധാന്യം കൊടുത്താൽ അത് കൂടുതൽ ആളുകളിലെക്കെത്തിയാൽ മറ്റുള്ളവർക്ക് അത് ഒരു പ്രേരണ ആയി മാറാൻ വളരേ അധികം സാധ്യത ഉണ്ട്.. അത് പോലെ ഇത്തരം പ്രതികൾക്ക് കാര്യമായ ശിക്ഷ ലഭിക്കാതെ രക്ഷപ്പെടുന്നതു കൊണ്ടും ക്രൈം ഒരു സാധാരണ സംഭവമായി തീർന്നിരിക്കുന്നു... പ്രത്യേകിച്ച് കൊലപാതകം..
എല്ലാവരും കണ്ണ് തുറക്കും. എല്ലാം കഴിയുമ്പോൾ ഓടിയെത്തും പോലീസ്.. പിന്നെ കുറേ മീഡിയ... നേരത്തെ നിങ്ങൾ എവിടെ പോയി മീഡിയ... നേരത്തെ എവിടെപ്പോയി കേരള പോലീസ്🤲🤲🤲
പണ്ടൊക്കെ നാട്ടിൽ കുറെ ചെറുപ്പകാർ അവിടയും ഇവിടെ കാണും ഇത്തിരി വെള്ളം അടിക്കും പക്ഷെ നാട്ടിലെ എല്ലാ കാര്യത്തിനും അവന്മാർ കാണും. ഇങ്ങനെ ഉള്ളവന്മരെ കൈകാര്യം ചെയ്തു ഒന്നുകിൽ നന്നാകും അല്ലെങ്കിൽ നിലക്ക് നിർത്തും. അതൊക്കെ ഒരു കാലം ഇന്ന് തൊട്ട് അടുത്ത് കിടക്കുന്ന ആൾ ആര് ആണ് എന്നു പോലും അറിയില്ല. അത് പോലെ തന്നെ മാതാപിതാക്കൾ അവർക്കു ഇതിൽ നല്ല ഒരു പങ്ക് ഉണ്ട്.
ഒരു ക്രൈം എങ്ങനെ ചെയ്യാം എന്ന് പല സിനിമകളും വെക്തമായി കണിച്ച് കൊടുകുന്നു ...it influences a lot... പിന്നെ നമ്മുടെ ദുർബല നിയമ സംവിധാനം കൂടിയാകുമ്പോൾ Set...👍
അവൻ കുട്ടികാലം മുതൽ തെമ്മാടി ആണ്, മാർക്കോ ഇപ്പൊ ഇറങ്ങിയത് ആണ്. അവന്റെ അച്ഛനും അമ്മയ്ക്കും ആണ് കൊടുക്കേണ്ടത്. ഓരോ തവണ തെറ്റ് ചെയ്തു വരുമ്പോഴും അവർ അവനെ സ്വീകരിക്കുന്നു
നന്മ തൊലിക്കുന്ന കുറേ സിനിമകൾ ഇറങ്ങിയിട്ടുണ്ടല്ലോ എന്നിട്ട് അതുകണ്ടു എത്രണ്ണം inspire ആയി നന്മ മരമായി മാറി? എവനെങ്കിലും കള്ളും കഞ്ചാവും അടിച്ചു കൊല്ലുന്നതിനു സിനിമയുടെ നെഞ്ചത്ത് കേറി ഉണ്ടാക്കുന്നതെന്തിന്?
എനിക്കും ഉണ്ട് ഇപ്പോൾ ഒരു പയ്യൻ ശത്രു എന്താ ചെയ്യാ വെറുതെ നിരത്തരം പ്രശ്നമാണ്. നമുകെ നഷ്ടപെടാനുള്ളു അതുകൊണ്ട് ക്ഷമിച്ചു ജീവിക്കുന്നു. എന്റെ നിയന്ത്രണം നഷ്ട്ടപെടരുതേ എന്നുള്ള പ്രാർത്ഥന ഉള്ളൂ 😢
@@LexNambiar നമ്മൾ ഫാമിലി man aayond അവർക്കറിയാം പ്രതികരിക്കില്ലെന്ന് കഞ്ചാവ് വലിച്ചു വെല്ലുവിളികുന്നത് കാണുപോഴേ നമ്മൾ വീട്ടുകാരെ ഓർക്കും.. അവനും ഫാമിലി ആകുമ്പോൾ ഒതുങ്ങി കോളും എന്നിട്ട് കരുതുന്നു... പിന്നെ ആരാന്നു പോലും അറിയാതെ സഹോദരി prarthika പറഞ്ഞില്ലേ kannu നിറഞ്ഞു tto🥲❤️
ഇതുപോലുള്ള ഒരുപാട് ക്രിമിനിലുകൾ ഓരോ നാട്ടിലും ഇനിയും ഒരുപാട് ഉണ്ടാകാം.. ശക്തമായ നടപടി സർക്കാരും ജനങ്ങളും എടുത്തില്ലെങ്കിൽ ഇനിയും ഒരുപാട് ദുരന്തങ്ങൾ ഉണ്ടാകും
പടച്ചവനെ കുഞ്ഞുങ്ങളെ കാത്തു രക്ഷിക്കണേ നാഥാ ആമീൻ 😢😢😢😢😢 എങ്ങനെ കഴിയുന്നു ഇതൊക്കെ. രോഗം ഉണ്ടെങ്കിൽ. ഹോസ്പിറ്റലിൽ ആക്കണം അവൻ്റെ വീട്ടുകാരെ ചെയ്യാഞ്ഞത് എന്ത് കൊണ്ട്. പ്രാന്ത് ഉള്ളവർക്ക്. ആരാ എന്താ എന്ന് അറിയില്ലല്ലോ 😮😮😮😮😮 കഷ്ടം കൂടിയാൽ ഒരു മാസം അവൻ പുറത്ത് വരും 😢😢😢😢
ഇനി ഇപ്പൊ അത് സിനിമയുടെ കുറ്റം. ഇതല്ല അതിനപ്പുറം വയലൻസ് ഉള്ള സിനിമകൾ ഇഷ്ടംപോലെ ലോകത്ത് ഇറങ്ങിയിട്ടുണ്ട്. നമ്മുടെ നാട്ടിലുള്ളവർ ഉൾപ്പെടെ അതൊക്കെ കണ്ടിട്ടുമുണ്ട്. നല്ല ഒരു വ്യക്തി അത് കണ്ട് ആരെയും ദ്രോഹിക്കാൻ പോകുന്നില്ല. മാത്രമല്ല, ഫാമിലി എൻ്റർടെയിനർ ആയിട്ടുള്ള ഒരുപാട് മൂവീസ് ലും അടിയും കൊലയും ഒക്കെ കാണിക്കുന്നില്ലേ? തമിഴ് വിജയ് മൂവീസ് ഒക്കെ കാണാത്ത എത്ര മലയാളികൾ ഉണ്ട്? അതിൽ ഒക്കെ എത്രയോ വയലൻസ് സീൻ കാണിക്കുന്നുണ്ട്? ഇതിൽ ഇന്ന് ഇറങ്ങിയ മാർക്കോയേ കുറ്റം പറയേണ്ട ഒരു ആവശ്യവുമില്ല.
police and good for nothig ruling party and weak opposition party must answer for all these crimes happening in Kerala .this isn't a new thing in Kerala now we people must act immediately.
നമ്മുടെ നിയമം അവനെ രക്ഷിക്കും കേരളത്തിലെ അറിയപ്പെടാത്ത സുഖവാസ കേന്ദ്രങ്ങളിൽ ഒന്നാണ് ജയിലുകൾ കുറേക്കാലം ജയിലിൽ കിടക്കുമ്പോൾ മട്ടൻ കൃത്യമായി അവനിക്ക് കഴിക്കാം അതും പാവപ്പെട്ടവന്റെ നി കുതിപണം കൊണ്ട് മറ്റു സ്വാദിഷ്ടമായ വിഭവങ്ങൾ വേറെയും കീഴ് കോടതി വധശിക്ഷക്ക് വിധിച്ചേക്കാം ചിലപ്പോൾ ബഹുമാനപ്പെട്ട ഹൈക്കോടതി അത് ശരിവെച്ചേക്കാം പക്ഷേ സുപ്രീംകോടതി അവന്റെ രക്ഷക്കെത്തുo വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കും അപ്പോൾ വർഷം 15 കഴിഞ്ഞിട്ടുണ്ടാവും ജീവപരന്തം 12 വർഷമായ തിനാൽ അവൻ പുറത്തിറങ്ങി മറ്റൊരു കൊലപാതകം നടത്താൻ അവസരം കിട്ടും അതാണ് നമ്മുടെ നിയമം
ഓ അതിൻ്റെ ഇടയിൽ കൂടി...😂 ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ആവുന്ന എല്ലാ നാറികളെയും ജാതി മതം നോക്കണ്ട് തീർക്കണം എന്നാണ് എൻ്റെ ഒരു അഭിപ്രായം... ഈ ഋതുവിനെ തൂക്കിലേറ്റിയാൽ അത്രയും സന്തോഷം.
മനുഷ്യന്മാർ ഇല്ലാത്ത നാട്ടിൽ മൃഗങ്ങൾ അരങ്ങു തകർക്കും... സ്വ ഭാവികം 😩😩😩😩ഇവിടത്തെ നിയമവും കോടതിയും പോലിസും ചേർന്ന് ഈ നാടിനെ കുളം തോണ്ടി..... കുറ്റവാളികൾ സമൂഹത്തിൽ അർതുല്ലസിക്കുന്നു... പോർവിളിക്കുന്നു... ജനം ഭയന്ന് വിറക്കുന്നു... നാട് ചുടുകാട് 😩😩😩😩😩
മാതാപിതാക്കൾക്ക് മാത്രമല്ല സമുഖത്തിലെ ഒരു മിക്കവർക്കും ഇതിൽ പങ്കുണ്ടു. ഇതിൽ മാത്രമല്ല സമൂഹത്തിൽ നടക്കുന്ന മിക്ക കേസിലും മയക്കുമരുന്നാണ് പ്രധാന വില്ലൻ. ഇതു നിർത്താൻ ആരുടെ ഭാഗത്തുനിന്നും കാര്യമായി ഒന്നും ചെയ്യുന്നില്ല. ചെയേണ്ടവർ എല്ലാം അവർക്ക് കൂട്ടുനിൽക്കുന്നു. ഇതു ഉപയോഗിച്ച് പുറത്തു വിലാസിനടക്കുന്നവർ നാടിനു ശബമാണ്. ഒരു പ്രതികരണവും ഇല്ലാതെ മറ്റുള്ളവർ എപ്പോൾ വേണമെങ്കിലും ആക്രമിക്കപെടാം. മയക്കുമരുന്ന് കേസിൽ പെടുന്നവരും, ഉപയോഗിക്കുന്നവരും പുറത്തു വിലാസിനടക്കുന്നു. സമുഖത്തിലെ എല്ലാ വിഭാഗം ആൾക്കാരും ഇതിനെതിരെ രംഗത്ത് വരണം. പെൺകുട്ടികൾ ഒരുപാടുപേർ ചതിയിൽ പെട്ടു പോകുന്നുണ്ട് അതും പുറംലോകം അറിയുന്നത് അവർ ആത്മഹത്തിയ ചെയുമ്പോൾ മാത്രമാണ്. ചതിയിൽ അഗപ്പെട്ടുപോകുന്നവർക്ക് പിന്നെ മോചനവും ഇല്ല. ഇതു കുറച്ചു കഴിയുബോൾ എല്ലാവരെയും ബാധിക്കും അപ്പോൾ കിടന്നു കരന്നിട്ട് കാര്യം ഇല്ല.
മൂന്നു പേരെ അല്ല 30 പേരെ കൊന്നാലും അവനെ ഈ ഇടക്കാലത്ത് ശിക്ഷ കിട്ടത്തില്ല പിടിച്ച് അകത്താക്കും അത്രയേ ഉള്ളൂ രാവിലെ ചായ എണ്ണ തേച്ച് കുളിച്ച് ഫ്രഷായി വന്നാൽ ഫുഡ് ഉച്ചയ്ക്ക് സ്പെഷ്യൽ ഊണ് രാത്രി ചപ്പാത്തിയും സ്പെഷ്യൽ കറിയും ഇതൊക്കെ അവൻ തിന്നണം ഇതാണ് അവനെ ലഭിക്കാൻ പോകുന്ന ശിക്ഷ പിന്നെ ഇടയ്ക്ക് ജാമ്യം അത് കഴിഞ്ഞ് പരോളും 👍 കൊലയ്ക്ക് കൊല അതായിരിക്കണം ശിക്ഷ ആ ശിക്ഷ സ്വപ്നം കാണാൻ ഉള്ളതായി മാറി 🙏🙏 നിലവിലുള്ള നിയമം നീണാൾ വാഴട്ടെ
3 ആൾക്കാരെ കൊന്നിട്ടും അവനു വധശിക്ഷ കിട്ടിയില്ല എങ്കിൽ നമ്മുടെ law എന്ത് പരാജയം ആണ്. ജനങ്ങൾ നിയമം കൈയിലെടുക്കുന്ന അവസ്ഥ വരാതിരിക്കട്ടെ
Moojiya law
Nattukar orumik...avan eni veeda eni avan ezhunelkaruthu...athu pole...veenam..avante achan amma nokkikollum...
Law alla mosham, kodathiyanu
@@nishadshahul1923 naattukarum policum orumichal mathi
@@Neha.538 law prakaram matrame kodathikk enthelum cheyyan pattulloo
ആറാം ക്ലാസ് മുതൽ അവൻ അപകടകാരി ആണെങ്കിൽ ഉത്തരവാദി സമൂഹവും മാതാപിതാക്കളുമാണ്
സത്യം. മറ്റുള്ളവർക്ക് ഉപദ്രവമാകുന്ന മക്കളെ മാതാപിതാക്കൾ തന്നെ അങ്ങ് തീർത്തേക്കണം
ജനിപ്പിച്ച ശാപം അങ്ങനെ തീരട്ടെ
Itheram parents kore undu Keralathil naadinte saabham aanu ithupole ulla parents
സമൂഹം അല്ല അവണ്റ്റെ തള്ള
അവൻ ജനിച്ചത് അസുരയോനിയിൽ തന്നെ / അല്ലാതെ ഇത്രയും ക്രൂരത കാട്ടാനാവില്ല ,നികൃഷ്ടജന്മം🤮🤮👎
മക്കൾ നന്നാവാൻ പ്രാർത്ഥിക്ക് 😢മക്കളാൽ മാനം കെടുത്തല്ലേ നാഥാ...
വളർത്തുദോഷം. മക്കൾ കുറ്റവാളികൾ ആകുന്നതിൽ മാതാപിതാക്കൾക്ക് ഗണ്യമായ പങ്കുണ്ട്.
ശരിയാണ്. അവന്റെ അമ്മയോട് അവൻ സ്കൂളിൽ പഠിക്കുമ്പോൾ പറഞ്ഞതാ pta മെംബേർസ്. ഇപ്പോളെ ശരിയാകില്ലെങ്കിൽ പിന്നെ വലുതാകുമ്പോൾ പിടിച്ചാൽ കിട്ടില്ലെന്ന്.
💯
💯💯
സത്യം
😂😂 സംഘി ദോക്ഷം
തന്ത ആരെന്ന് അറിയാത്ത സംഘി കളുടെ ഡിഎൻഎ 😢😢, പൊന്നാനിയിൽ പോയി തൊപ്പിയിട്ട വാ.... അത്രയേ കേരള ജനത നിന്നെയൊക്കെ കാണുന്നുള്ളൂ
പാവം.. കണ്ടു നിന്ന ആ മക്കളുടെ അവസ്ഥ😔
അവന് മാനസിക പ്രസ് നം ഇല്ല എന്നതിന്റെ തെളിവാണ് മുഖം മറച്ചത് വിവരമുള്ളവർ ഇത് ശ്രദ്ധിക്കുമെന്ന് കരുതുന്നു ബാക്കിയുള്ളവർക്കെങ്കിലും മനസമധാനമായി കഴിയാൻഇവൻ ഇനി ഇറങ്ങരുത്
അതെ സ്റ്റേഷൻ ഇൽ കീഴടങ്ങുക ഉം ചെയ്തു
സത്യം
Avan ini naatil irangi nadakaan paadila chavitti odikenam Avante naduvu
Athumathram alla muthirnnavare mathram upadravichu...manasikarogi or lahari enkil kunju ennonnum nokilla
അവൻ്റെ തള്ളയെയും കൂട്ട് പ്രതിയാക്കി അകത്തിടണം.
ആ കുട്ടികൾ ഈ ജന്മം മറക്കുമോ ഈ സംഭവം. രണ്ടും പെൺകുട്ടികൾ ദൈവം തുണ
സത്യം
,🥺💔
Daibathinte........
വല്ലാത്തൊരു ദൈവം തന്നെ 🥲
നായ മുഖം മറക്കുന്നത് എന്തിനാണ്.. ഒരിക്കലും പുറത്ത് വിടരുത്.. ജാമ്യം കൊടുക്കരുത് വധ ശിക്ഷക്ക് വിധിക്കണം... Please. 🙏🙏
വിധിച്ചാൽ മാത്രം പോരാ അത് നടത്തണം.
നമ്മുടെ കോടതി വെറും കോമഡി
ഇവിടെയല്ലേ.. നടന്നത് തന്നേ.. അവനിനി മട്ടനും ചിക്കനും തിന്നു ജയിലിൽ കിടക്ക.. ചിലപ്പോ നല്ല നടപ്പിന് കുറെ കഴിഞ്ഞ വിടും, അല്ലെങ്കിൽ മാനസികരോഗി.... അത്രേ ഉള്ളു...
പാവം ആ കുഞ്ഞുങ്ങൾ
പുല്ല് അപ്പോ നിങ്ങളീ ലോകതോന്നും അല്ലേ ഭായ്, പതിവ് കേസ് തന്നെ 'മാനസികം ' സർട്ടിഫിക്കറ്റ് ഉണ്ട്
Not call him നായ്.He's the new era human 😮
എന്തിനു ആണ് നമ്മുടെ നാട്ടിൽ ഈ നിയമം. വധശിക്ഷ നടപ്പാക്കണം പ്ലീസ്
True
Yes . കുറ്റവാളികൾക്ക് വധശിക്ഷ അതിൽ കുറഞ്ഞ ഒന്നും വേണ്ട.
Pina naaarede chachara keralam..🤧
ആ മക്കളെ ഓർക്കുമ്പോൾ അതും പെൺകുട്ടികൾ നെഞ്ച് പിടയുന്നു..ദൈവമെ അവരുടെ അച്ഛനെ ജീവിതത്തിൽ തിരിച്ചു കൊണ്ട് വരണെ 🙏🙏🙏
'അതും പെൺകുട്ടികൾ" എന്ന് എഴുതിയില്ലേ ആൺകുട്ടികൾ ആണെങ്കിൽ എന്താ അനാഥം ആകുന്നത് കുഴപ്പമില്ലാ എന്ന് മട്ടിൽ ആരും അനാഥർ ആവരുത് എല്ലാവർക്കും സ്നേഹം വേണം
ആൺകുട്ടികളാണെങ്കിൽ കുഴപ്പം ഇല്ലെന്നാണോ
Penkuttikalel peedanathinu irayakan sadyatha kooduthalanu@@bababluelotus
@@bababluelotuscrrct
മുഖം പൊത്താൻ മാനസിക രോഗം ഇല്ലേ 😢
ആ കുഞ്ഞുങ്ങൾക്ക് കൗൺസിലിംഗ് കൊടുക്കണം... നേരിട്ട് കണ്ട കാഴച്ച അവരുടെ മാനസിക നിലക്ക് കോട്ടം വരുത്തും.. ഏറെ നാളത്തെ കൗൺസിലിങ്ങും caring um വേണം സാധാരണ ജീവിതത്തിലേക്കു ഇനി മടങ്ങാൻ 💔
മനോരോഗികൾ, പ്രായപൂർത്തി ആകാത്തവർ, ലഹരിക്ക് അടിമ ആയവർ തുടങ്ങിയവരുടെ കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്വം അവരുടെ കുടും ബത്തിന്റേതാക്കി മാറ്റിയുള്ള നിയമ നിർമ്മാണമാണ് ആവശ്യം.
Thante kudumbathu sambavichaal swayam utharavaaditham ettedutholu ..😂😅😅
Niyama nirmaanam okke padippum vivaravumullavar nadathikolum ..
Rgt അവന്റെ അച്ഛൻ and അമ്മ കൂടി അകതാവണം
അവനെ തീറ്റ കൊടു ഇവളർത്തുക നാട് നന്നാവട്ടെ
വധശിക്ഷ പോലും വധലിക്ഷ അവൻ ജയിൽ കിടന്നാലും തീറ്റതിന്ന് കൊഴുത്ത് പുറത്തുവരും അതാണ് നമ്മുടെ നാട് എന്തു വന്നാലും പോയവർക്ക് മാത്രമാണ് നഷ്ടം
👍🏻
ഇവനക് ആളൂർ വരും... ജാമ്യത്തിന്.. എത്ര സുന്ദരം എന്റെ കേരളം
എന്റെ വീടിന്റെ തൊട്ട് മുകളിൽ ഇതുപോലെ ഒരുത്തൻ ഉണ്ട്. 3 വർഷം കേസ് തേങ്ങ എന്നൊക്കെ പറഞ്ഞു നടന്നു സഹിച്ചു. 4അം വർഷം നമ്മൾ ഇടിച്ചു തുലച്ചു വിട്ടു. ഇപ്പോൾ ഏത് വീട്ടിൽ ചൊറിയാൻ പോയാലും. ഇങ്ങിട്ട് വരില്ല. അവന്റ തള്ള അവൻ എന്ത് ചെയ്താലും സപ്പോർട്ട് ആണ്.
Athupole ellathinem nilakk nirthan nattellurapullavar venam aanayalum pennayalum. Ividem athe choriyan vannavare nilak nirthum athukond mekkitt keran varoolla aarum.
ഞങ്ങൾക്കും ഉണ്ട് ഒരാള്.....
Evidem oruthan und ennalle adich moolkal akeetind 🔥🔥🔥
Policinum, utharavadhithwamund
Ividem und oruthan. Bharya athe swabavam ulloru sadhanam
എന്തിനാണ് നമ്മുടെ നാട്ടിൽ ഈ നിയമമൊക്കെ ഗൾഫ് നാട്ടിലെ നിയമം കൊണ്ടുവരണം
കുട്ടികൾ പാവം. ദൈവമേ😢😢😢
വയലൻസ് കൂടുതൽ ഉള്ള സിനിമകൾ ഇനിയും ഉണ്ടാകട്ടെ അത് Hero ചെയ്യുമ്പോൾ ആരാധനയായിമാറുന്നു തിന്മകൾ കൂടുതൽ ചെയ്യുന്നവർക്ക് മാന്യത ഹീറോയിസം കുട്ടികൾ ഇതൊക്കെ കണ്ടു പഠിക്കുന്നു മാനസീകരോഗം ഇല്ലാത്തവർ ആരാണ് ഉള്ളത് ഇങ്ങനെയുള്ള മാനസീക രോഗിയെ സെല്ലിൽ ഇടണം protection കരുതി 🙏🏻
അങ്ങനെ എങ്കിൽ ആരും സിനിമ കാണാതിരുന്നാൽ പോരെ ഇയാളിത് ഏത് ലോകത്താണ് ജീവിക്കുന്നത് 🙄🙄🙄
@@Aswinsuryajith8879സിനിമ കുട്ടികളെ വഴിതെറ്റിക്കുന്നുണ്ട്.......
@@Aswinsuryajith8879 ഇക്കിളിയാക്കിയിട്ട് ചിരിക്കരുത് എന്ന് പറയരുത് 🙏🏻
@@MUHAMMADYOUNUS250oh pinne kazhinja decemberil aanallo keralathil aadhyamayi kolapathakam nadakkunne. Paleri mankikyam ellam pinne nadakam kandittavumallo.
@@shrishikesh2292 കൊലപാതകങ്ങൾ ഇത്രയും നിസ്സാരമായി കാണുന്നതും അതും അമ്മയെ കൊല്ലുന്നത് പോലെയുള്ളവ പ്രശ്നം ഇല്ലാതെ ആയി മാറിപ്പോയി മയക്കുമരുന്ന്, ലഹരി ഉപയോഗം ഇത്രയും വ്യാപിച്ചത് അതൊക്കെയാണ് കവി ഉദ്ദേശിച്ചത്....
മകനെ ഇത്രയും നാൾ സപ്പോർട്ട് ചെയ്ത് നിന്ന ആ അമ്മയെയും അച്ഛനെയും കൂടി അറസ്റ്റ് ചെയ്യാത്ത എന്തെ ? ആ രണ്ട് പറക്കമുറ്റാത്ത പെൺകുഞ്ഞുങ്ങളുടെ ജീവിതം നശിപ്പിച്ചതിൽ അവർക്കും പങ്കുണ്ട്
Inganathe chila nashicha parents und.. kuttikale nalla values kindness social responsibility onum padipikathe valarthi ang vidum.. natukare mekkatt kerunnathiu onum shaasikathe kayaroori vidum.. ivanmaarkk oru tharathilulla manasakshiyo parigananayo kanilla samoohathinodu oru commitment um ila..ente peer group il njn kanditund emotionally stunted aytulla kore ennangal.. vtl nallonam valarthiyilla, their education also failed them.. joli kitan aanu vidyabhyasam enn vijarich padikk padikk enn mathram parayum.. nalla citizens and humans ayitt kuttikale valarthanam enna bodhathode parents akunna ethra perund ivide? 😢
ഈ മരണത്തിന് കാരണം പോലീസുകാർ തന്നെയാണ്.
പലതവണ കമ്പ്ലൈന്റ് കൊടുത്തിട്ട് പോലീസുകാർ യാതൊരുവിധ നടപടിയും എടുത്തിട്ടില്ല.......
ഹെൽമറ്റില്ലാതെ പോകുന്നവരെ നക്കി തിന്നാനെ അറിയൂ😢😢😢😢
മാധ്യമങ്ങളും ഇന്നത്തെ സമൂഹത്തിൻ്റെ അധപതനവസ്ഥക്ക് ഒരു പ്രധാന കാരണമാണ്..ക്രൈം വാർത്തകൾ മാത്രമാണ് മാധ്യമങ്ങൾ trp ക്ക് വേണ്ടി വാർത്ത പ്രാധാന്യം നൽകുന്നത്..അത് സമൂഹത്തിൽ നെഗറ്റീവ് ഇംപാക്ട് വർദ്ധിപ്പിക്കുകയും ചെയ്യുന്നു..മാധ്യമങ്ങൾ പോസിറ്റീവ് വാർത്തകൾക്ക് പ്രാധാന്യം നൽകി പ്രചരിപ്പിക്കേണ്ടതാണ്..പണത്തിന് വേണ്ടി പ്രവർത്തിക്കുമ്പോൾ മാധ്യമ ധർമം മറക്കാതിരിക്കുക..ഇന്നു നടന്ന ലോകത്തിലെ മാതൃകാപരമായ ഒരു നല്ല വാർത്തക്കും മാധ്യമങ്ങൾ പ്രചരണം നൽകിയിട്ടില്ല എന്നത് വളരെ അപലപനീയം ആണ്. Trp ക്ക് വേണ്ടി മാധ്യമങ്ങൾ മണിക്കൂറുകളോളം ടെലികാസ്റ് ചെയ്യുന്ന ഇത്തരം ക്രിമിനൽ വരത്തകൾ സമൂഹത്തിൽ വലിയതോതിൽ നെഗറ്റീവ് ഇംപാക്ട് ആണ് ഉണ്ടാകുന്നത്..മാധ്യമ ധർമം മറന്നു സമൂഹത്തിൽ സംഘർഷാവസ്ഥ വർധിപ്പിക്കുന്ന ഇത്തരം ന്യൂസ് ചാനലുകൾക്ക് എതിരെയും നിയമ നടപടി സ്വീകരിക്കേണ്ടതാണ്
കുറ്റകൃത്യം, അക്രമം, നിഷേധത്മക ( നെഗറ്റീവ്) വാർത്തകൾ എന്നിവയിൽ മാധ്യമങ്ങളുടെ അമിതമായ ശ്രദ്ധ ഇന്നത്തെ സമൂഹത്തിൽ വ്യാപകവും അസ്വസ്ഥതയുളവാക്കുന്നതുമായ ഒരു പ്രവണതയായി മാറിയിരിക്കുന്നു.സെൻസേഷണലിസത്തിന് മുൻഗണന നൽകുന്നതിലൂടെ, മാധ്യമ സ്ഥാപനങ്ങൾ ഭയത്തിൻ്റെയും ഉത്കണ്ഠയുടെയും സംവേദനക്ഷമതയുടെയും സംസ്കാരം നിലനിർത്തുന്നു, ആത്യന്തികമായി വ്യക്തികളുടെയും സമൂഹങ്ങളുടെയും ക്ഷേമത്തെ ദുർബലപ്പെടുത്തുന്നു. സെൻസേഷണലൈസ്ഡ് മീഡിയ സമൂഹത്തിൽ വിനാശകരമായ വ്യാപക പ്രത്യാഘാതങ്ങൾ പരോക്ഷമായും പ്രത്യക്ഷമായും ഉണ്ടാക്കുന്നു..മാധ്യമ ഔട്ട്‌ലെറ്റുകൾ നെഗറ്റീവ് വാർത്തകൾ വർദ്ധിപ്പിക്കുകയും പോസിറ്റീവ് വാർത്തകളെ കുറച്ചുകാണിക്കുകയും ചെയ്യുന്നു, ഇത് ലോകത്തെക്കുറിച്ചുള്ള തെറ്റായ ധാരണയിലേക്ക് നയിക്കുന്നു.ലോകം യഥാർത്ഥത്തിൽ ഉള്ളതിനേക്കാൾ കൂടുതൽ അപകടകരവും ഭീഷണിപ്പെടുത്തുന്നതുമായ സ്ഥലമാണെന്ന് ആളുകൾക്ക് ബോധ്യപ്പെടുന്നതിനാൽ ഇത് പൊതുജനങ്ങളിൽ ഭയവും ഉത്കണ്ഠയും വർദ്ധിപ്പിക്കാൻ കാരണമാവുന്നു...ഇത്തരം നെഗറ്റീവ് ഉള്ളടക്കത്തിൻ്റെ നിരന്തരമായ കുത്തൊഴുക്ക് സഹാനുഭൂതിയും അനുകമ്പയും മനുഷ്യത്വവും കുറയുന്നതിന് ഇടയാക്കും. ഇത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു., നെഗറ്റീവ് വാർത്തകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, വ്യക്തികളുടെയും സമൂഹങ്ങളുടെയും നല്ല സംഭാവനകൾ ഉയർത്തിക്കാട്ടുന്നതിൽ മാധ്യമ സ്ഥാപനങ്ങൾ അവഗണിക്കുന്നു. ഇത് ചെയ്യുന്ന നല്ല പ്രവൃത്തികൾക്കുള്ള അംഗീകാരത്തിൻ്റെയും വിലമതിപ്പിൻ്റെയും അഭാവത്തിലേക്ക് നയിച്ചേക്കാം, ആത്യന്തികമായി സമൂഹത്തിൻ്റെ മനോവീര്യവും കെട്ടുറപ്പും തകർക്കും.സാമൂഹിക സന്തുലിതാവസ്ഥ നിലനിർത്താൻ തങ്ങളുടെ ഉത്തരവാദിത്തം മാധ്യമ സ്ഥാപനങ്ങൾ തിരിച്ചറിയേണ്ടത് അത്യന്താപേക്ഷിതമാണ്. നല്ല വാർത്തകൾ, പ്രചോദനാത്മകമായ കഥകൾ, വിദ്യാഭ്യാസപരമായ ഉള്ളടക്കം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, കൂടുതൽ വിവരവും സഹാനുഭൂതിയും പ്രചോദിതവുമായ ഒരു സമൂഹത്തെ സൃഷ്ടിക്കാൻ മാധ്യമ സ്ഥാപനങ്ങൾക്ക് കഴിയും.
സെൻസേഷണലൈസ്ഡ് മീഡിയ സമൂഹത്തിൽ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു, ഭയം, ഉത്കണ്ഠ, നിർവികാരത എന്നിവയുടെ ഒരു സംസ്കാരം നിലനിറുത്തുന്നു.പോസിറ്റീവ് വാർത്തകൾ,പ്രചോദനാത്മകമായ കഥകൾ, വിദ്യാഭ്യാസപരമായ ഉള്ളടക്കം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സന്തുലിതവും ക്രിയാത്മകവുമായ ആഖ്യാനം മാധ്യമ സ്ഥാപനങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.അങ്ങനെ ചെയ്യുന്നതിലൂടെ, കൂടുതൽ വിവരവും സഹാനുഭൂതിയും പ്രചോദിതവുമായ ഒരു സമൂഹത്തെ സൃഷ്ടിക്കാൻ മാധ്യമ സ്ഥാപനങ്ങൾക്ക് കഴിയും..
അതുകൊണ്ട് ഇത്തരം പണത്തിനുവേണ്ടി എന്ത് പേകൂത്തും കാണിച്ചു കൂട്ടാൻ മടിക്കാത്ത മാധ്യമങ്ങൾ ബഹിഷ്കരിച്ചു ഇവർക്ക് എതിരെ കർശനമായ നിയമനടപടി സ്വീകരിക്കേണ്ടതാണ്..
ഒരു പാട് കാലമായി എന്റെ ചിന്ത ഈ വഴിക്കായിരുന്നു... നെഗറ്റിവ് ന്യൂസുകൾക്ക് കൂടുതൽ പ്രാധാന്യം കൊടുത്താൽ അത് കൂടുതൽ ആളുകളിലെക്കെത്തിയാൽ മറ്റുള്ളവർക്ക് അത് ഒരു പ്രേരണ ആയി മാറാൻ വളരേ അധികം സാധ്യത ഉണ്ട്.. അത് പോലെ ഇത്തരം പ്രതികൾക്ക് കാര്യമായ ശിക്ഷ ലഭിക്കാതെ രക്ഷപ്പെടുന്നതു കൊണ്ടും ക്രൈം ഒരു സാധാരണ സംഭവമായി തീർന്നിരിക്കുന്നു... പ്രത്യേകിച്ച് കൊലപാതകം..
Yes
Very true
True
The constant exposure to violent media can desensitize individuals to real-world violence and contribute to a culture that normalizes aggression.
എല്ലാവരും കണ്ണ് തുറക്കും. എല്ലാം കഴിയുമ്പോൾ ഓടിയെത്തും പോലീസ്.. പിന്നെ കുറേ മീഡിയ... നേരത്തെ നിങ്ങൾ എവിടെ പോയി മീഡിയ... നേരത്തെ എവിടെപ്പോയി കേരള പോലീസ്🤲🤲🤲
അവര് ഇവനെ കൊണ്ട് complaint ചെയ്തു മടുത്തത്താണ്
ആ last പറഞ്ഞ ആണ് ശരി 👎🏻ഒന്നും നോക്കാൻ ഇല്ല ഇങ്ങനെ ഉളർക്ക്,, ജാമ്യം നൽകാൻ കോടതി ഉണ്ട്,, വെളിയിൽ ഇറങ്ങിയാൽ ആ പാവപ്പെട്ടവർ തീരും 👎🏻👎🏻
പോലീസ് അല്ലാത്ത, നട്ടെല്ലുള്ള എന്തെങ്കിലും ഒരു ഫോഴ്സ് നമുക്ക് ഉണ്ടായിരുന്നെങ്കിൽ ആ കുട്ടികൾ അനാഥരാകില്ലായിരുന്നു
പോലീസ് നെ പറയണ്ട നിയമം കോടതി
Policinu enthu cheyyaan pattum. Avare pazhikenda.
Kotathiyaanu preshnam. Manasika prashnam ullavane pande prandhaashupsthriyil aakendathaayirunnu. Athu kotathi cheythilla.
ഈ നിയമം ഇങ്ങനെ എഴുതിവെച്ചവനെ പറഞ്ഞാൽ മതി
പണ്ടൊക്കെ നാട്ടിൽ കുറെ ചെറുപ്പകാർ അവിടയും ഇവിടെ കാണും ഇത്തിരി വെള്ളം അടിക്കും പക്ഷെ നാട്ടിലെ എല്ലാ കാര്യത്തിനും അവന്മാർ കാണും. ഇങ്ങനെ ഉള്ളവന്മരെ കൈകാര്യം ചെയ്തു ഒന്നുകിൽ നന്നാകും അല്ലെങ്കിൽ നിലക്ക് നിർത്തും. അതൊക്കെ ഒരു കാലം ഇന്ന് തൊട്ട് അടുത്ത് കിടക്കുന്ന ആൾ ആര് ആണ് എന്നു പോലും അറിയില്ല. അത് പോലെ തന്നെ മാതാപിതാക്കൾ അവർക്കു ഇതിൽ നല്ല ഒരു പങ്ക് ഉണ്ട്.
ഇത്രയും പരാതി ലഭിച്ചിട്ടും അവനെ പുറത്ത് വിട്ട നമ്മുടെ പോലീസ് സംവിധാനം ചിന്തിക്കേണ്ടിയിരിക്കുന്നു...
ഹെൽമെറ്റ് ഇല്ലാതെ പോയിരുന്നെങ്കിൽ ഇവനെ പിടിച്ചേനെ
അല്ലെങ്കിൽ വെള്ളമടിച്ചിട്ട് ബൈക്കിൽ പോകണം
അല്ലാതെ വേറെ ജോലിയൊന്നും ഈ......... കൾക്ക് അറിയില്ല 🙏🙏
ഒരു മാനസ്സിക രോഗവും ഇല്ല.
മുഖം മറച്ച് പോകുന്നു... ഒരു രോഗവും ഇല്ലാ
ഇവനൻമാനസിക രോഗിയാണെന്ന് പറഞ്ഞ് സർട്ടിഫിക്കറ്റ് കൊടുത്ത ഡോക്ടറെയും ഈ കേസിൽ പെടുത്തണം
ഒന്നും പറയാനില്ല മക്കളെ നിങ്ങളെ ഓർത്ത് അമ്മയായ ഞാനും ദുഖിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
Oru തോക്ക് മേടിച്ചു വക്കുക. ഇനി വരുങ്ങുമ്പോൾ വേദി വക്കുക. ചെറിയ ശിക്ഷയെ കിട്ടുള്ളൂ. ചിലപ്പോൾ വെറുതെ വിടാം.
കറക്റ്റ്
Correct..vere vazhi illa..
എങ്ങനെ കിട്ടാനാണ് ഈ നശിച്ച നാട്ടിൽ
Swayam. Rakkshakk
Vendi
Cheyidhall
Kuttamillaa
Kayyum kalum odich idanam avante
എന്തുകൊണ്ടാണ് ഇത്രയും വലിയ ക്രിമിനലിനെ വിലങ്ങ് വയ്ക്കാതെ കൊണ്ടുനടക്കുന്നത്
ഓടിയാൽ വെടിവെയ്ക്കാൻ
Ithentha nattile niyamam ingane
വെള്ളമടിച്ചു പിടിച്ചിരുന്നെങ്കിൽ അങ്ങനെ കൊണ്ട് പോകു 😂😂
ഗുണ്ടകളെ ഞങ്ങൾക്ക് പേടിയാണ് 🙏🙏
സ്കൂൾ പഠനത്തിനുശേഷം നമുക്കുണ്ടാകുന്ന കൂട്ടുകെട്ടുകളാണ് നമ്മളെ മോശം വഴിയിലേക്കു നയിക്കുന്നത്
മനോരോഗം ആണെന്ന് പറഞ്ഞു രക്ഷ പ്പെടുന്ന ലക്ഷണം ആണ്. കാണുന്ന ത്.
അതാണല്ലോ പതിവ്
അവനു ഇനി ചപ്പാത്തി യും ചിക്കനും തിന്നു സുഖിച്ച് ജീവിക്കാം. പോലീസിൻ്റെ കഴിവ്😂
പോലീസിന്റെ അല്ലെടോ... അവൻ ഇനി മുതൽ സർക്കാരിന്റെ മുതലാണ്. സർക്കാരാണ് അവനെ തീറ്റി പോറ്റുന്നത്. നിയമങ്ങളിൽ മാറ്റം വരണം. ശിക്ഷ ഉറപ്പുവരുത്തണം.
What should police do then??
വയലൻസുള്ള സിനിമകൾ നിരോധിക്കണം ക്രിമിനൽ മൈൻ്റുള്ളവർക്ക് ഹീറോ പരിവേഷം നൽകുന്ന സിനിമാസീനുകൾ അക്രമണങ്ങൾക്ക് പ്രചോദനമാകും തീർച്ച
പണ്ട് ഒരു കഥ വായിച്ചത് ഓർമ വരുന്നു... മകൻ ചെറുപ്പത്തിൽ സ്കൂളിൽ നിന്നും മോഷ്ടിച്ചു കൊണ്ട് വരുന്നത് പ്രോത്സാഹിപ്പിക്കുന്ന അമ്മ യുടെ കഥ ..
മനസാക്ഷി ഇല്ലാത്ത അധികാരികളെ
നിങ്ങൾ എന്ത് കൊണ്ട്
ശിക്ഷാ നിയമങ്ങൾ
മാറ്റുന്നില്ല
ഇതാണ് ദൈവത്തിന്റെ സ്വന്തം നാട് 👏👏
ഒരു ക്രൈം എങ്ങനെ ചെയ്യാം എന്ന് പല സിനിമകളും വെക്തമായി കണിച്ച് കൊടുകുന്നു ...it influences a lot...
പിന്നെ നമ്മുടെ ദുർബല നിയമ സംവിധാനം കൂടിയാകുമ്പോൾ
Set...👍
പോലീസ് ഇപ്പോൾ കൃത്യമായി റിപ്പോർട്ട് കൊടുക്കും..... മാനസിക രോഗി... ലഹരി അടിമ... ഇങ്ങനെ.... അപ്പോൾ എല്ലാം ശരിയാകും.... പോലീസ് ആണ് ഉത്തരവാദി......
നമ്മുടെ നാട്ടിലെ നിയമം മാറാത്തിടത്തോളം കാലം ഇനി ഇതിനൊക്കൾ വലുത് കേൾക്കാൻ ഇരിക്കുന്നെ ഉള്ളു
മാർക്കോ പോലെയുള്ള സിനിമകൾ ഇനിയും ആഘോഷിക്കപ്പെടട്ടെ.. 😏😏
ഊഫ്...അതിനും കുറ്റം സിനിമകൾക്ക്....😂😂ദുരന്തം തന്നെ താൻ😂
True
മാർക്കോയ്ക്ക് മുൻപ് ഇവിടെ കൊലപാതകം ഇല്ലാലോ ഒന്ന് പോടോ
അവൻ കുട്ടികാലം മുതൽ തെമ്മാടി ആണ്, മാർക്കോ ഇപ്പൊ ഇറങ്ങിയത് ആണ്. അവന്റെ അച്ഛനും അമ്മയ്ക്കും ആണ് കൊടുക്കേണ്ടത്. ഓരോ തവണ തെറ്റ് ചെയ്തു വരുമ്പോഴും അവർ അവനെ സ്വീകരിക്കുന്നു
നന്മ തൊലിക്കുന്ന കുറേ സിനിമകൾ ഇറങ്ങിയിട്ടുണ്ടല്ലോ എന്നിട്ട് അതുകണ്ടു എത്രണ്ണം inspire ആയി നന്മ മരമായി മാറി?
എവനെങ്കിലും കള്ളും കഞ്ചാവും അടിച്ചു കൊല്ലുന്നതിനു സിനിമയുടെ നെഞ്ചത്ത് കേറി ഉണ്ടാക്കുന്നതെന്തിന്?
അവനു ജാമ്യം കൊടുക്കും. സാക്ഷികൾ ഇല്ലാതാകും.അവൻ ഇനിയും പാവം മാനസികരോഗിയാകും. ഒരു പാട് നിരപരാധികളെ കൊന്നൊടുക്കും.
ഇതിനു ഉത്തരം പറയേണ്ടത് നമ്മുടെ പോലീസ് ഏമാന്മാരാണ്
എനിക്കും ഉണ്ട് ഇപ്പോൾ ഒരു പയ്യൻ ശത്രു എന്താ ചെയ്യാ വെറുതെ നിരത്തരം പ്രശ്നമാണ്. നമുകെ നഷ്ടപെടാനുള്ളു അതുകൊണ്ട് ക്ഷമിച്ചു ജീവിക്കുന്നു. എന്റെ നിയന്ത്രണം നഷ്ട്ടപെടരുതേ എന്നുള്ള പ്രാർത്ഥന ഉള്ളൂ 😢
Ipo onnoode complaint cheythu noku police serious aayt edukumairikum.. I hope you stay safe.. njn prarthikam..
@@LexNambiar നമ്മൾ ഫാമിലി man aayond അവർക്കറിയാം പ്രതികരിക്കില്ലെന്ന് കഞ്ചാവ് വലിച്ചു വെല്ലുവിളികുന്നത് കാണുപോഴേ നമ്മൾ വീട്ടുകാരെ ഓർക്കും.. അവനും ഫാമിലി ആകുമ്പോൾ ഒതുങ്ങി കോളും എന്നിട്ട് കരുതുന്നു... പിന്നെ ആരാന്നു പോലും അറിയാതെ സഹോദരി prarthika പറഞ്ഞില്ലേ kannu നിറഞ്ഞു tto🥲❤️
മുഖം മറയ്ക്കുന്ന എന്തിനാ പോലീസ് അതിന് കൂട്ട് എന്ത് നാടകം ക്രിമിനൽ പ്രതി പുറത്ത് വിലസി നടക്കുമ്പോൾ ഇങ്ങനെ ഉണ്ടായില്ലെക്കിൽ അതിശയം 🤔
മാനസീക രോഗി എന്ന ലേബൽ ഉണ്ടല്ലോ. വേഗം പുറത്ത് ഇറങ്ങും ഈ മലയാളി തന്നെ നാളെ എല്ലാം മറക്കും..
ഇനിയും ഇത് ആവർത്തിക്കാതിരിക്കാൻ ഉടനെ വധശിക്ഷ നടപ്പാക്കണം
എല്ലാ വാർഡിലും ഇത് പോലെ ഒരുത്തൻ കാണും 👺👺🤬🤬
ഇതുപോലുള്ള ഒരുപാട് ക്രിമിനിലുകൾ ഓരോ നാട്ടിലും ഇനിയും ഒരുപാട് ഉണ്ടാകാം.. ശക്തമായ നടപടി സർക്കാരും ജനങ്ങളും എടുത്തില്ലെങ്കിൽ ഇനിയും ഒരുപാട് ദുരന്തങ്ങൾ ഉണ്ടാകും
ആ കുഞ്ഞുങ്ങളെ ഓർക്കാൻ വയ്യ.
ജനങ്ങൾ നിയമം കയ്യിലെടുക്കാൻ ഇനി അധികം താമസം ഉണ്ടാവില്ല നിയമ പീഠമേ. നിങ്ങൾ എന്തുണ്ടാക്കാൻ ആണ് നിയമങ്ങൾ ഉണ്ടാക്കിയിരിക്കുന്നത് 😡😡😡😡😡😡😡💜
തെറ്റ് ചെയ്യാത്ത ബോചെയ പോലീസ് കൊണ്ടുപോയതും കൂട്ടകൊലകേസിലെ പ്രതിയെയും പോലീസ് കൊണ്ടുപോകുന്നതും കണ്ടിട്ടുണ്ടോ. ഇതാണ് കേരള പോലീസിന്റെ തനിനിറം
അവന്റെ അച്ഛൻ അമ്മ അവരും വളരെ cool ആയി സംസാരിക്കുന്നു
ഇനി ജയിലിൽ കിടന്നു തിന്നു കൊഴുത്തിട്ട് കുറെ കഴിയുമ്പോൾ പുറത്തു വിടും, ഇവിടുത്തെ സിസ്റ്റം ഇങ്ങനെയാണ്
വധ ശിക്ഷക്ക് വിധിയ്കും.. അത് കിട്ടാൻ വേണ്ടിയാണ് ലഹരി ഉപയോഗിച്ചിരുന്നില്ല എന്ന റിപ്പോർട്ട് തയ്യാറാക്കിയത്. ഇവൻ ഇനി പുറം ലോകം കാണില്ല
The constant exposure to violent media can desensitize individuals to real-world violence and contribute to a culture that normalizes aggression.
പടച്ചവനെ കുഞ്ഞുങ്ങളെ കാത്തു രക്ഷിക്കണേ നാഥാ ആമീൻ 😢😢😢😢😢 എങ്ങനെ കഴിയുന്നു ഇതൊക്കെ. രോഗം ഉണ്ടെങ്കിൽ. ഹോസ്പിറ്റലിൽ ആക്കണം അവൻ്റെ വീട്ടുകാരെ ചെയ്യാഞ്ഞത് എന്ത് കൊണ്ട്. പ്രാന്ത് ഉള്ളവർക്ക്. ആരാ എന്താ എന്ന് അറിയില്ലല്ലോ 😮😮😮😮😮 കഷ്ടം കൂടിയാൽ ഒരു മാസം അവൻ പുറത്ത് വരും 😢😢😢😢
പോലീസും കാരണക്കാർ ആണ് അവർ പരാതിപ്പെട്ടിട്ടും അന്വേഷിച്ചില്ലലോ
അവൻ മാസങ്ങൾക്കുള്ളിൽ പുറത്ത് ഇറങ്ങി വിലസും അതാണ് നമ്മുടെ നിയമം നമ്മുടെ ബഹുമാനപെട്ട കോടതിയും
Home minister..... Kerala police..... 👏🏻👏🏻👏🏻👏🏻 കോളാം ശെരി ആക്കി ശെരി ആക്കി കേരളം യൂറോപ്പ് ആയി 😏
നാടിനും വീടിനും ഉപദ്രവം ആയവനെ എപ്പഴോ തീർത്തു കളയണമാരുന്നു...
കോടതി - ഇത് അപൂർവങ്ങളിൽ അപൂർവ്വമായ കേസല്ലാ😡
ഇവനെ ഒരിക്കലും ജയിലിൽ നിന്നും പുറത്ത് വിടരുത് ചിലപ്പോൾ ജയിലിലും ആളുകളെ കൊന്നെന്നിരിക്കും അത്രകണ്ട് ക്രൂരമാണ് ഇവൻ്റെ മനസ്സ് കോടതി തീരുമാനിക്കട്ടെ
അവനു മാനസിക പ്രശ്നം പറഞ്ഞ് ശിക്ഷയിൽ ഇളവ് കൊടുക്കരുത്
😢😢😢😢pediiyakunnu
പോലീസ് ന്റെ അനാസ്ഥ... കംപ്ലയിന്റ് കൊടുത്തിട്ടും ഒന്നും ചെയ്തില്ല
ദയവു ചെയ്തു ഇതുപോലെ ഉള്ള ക്രിമിനലുകളെ വളർത്താൻ നാട്ടുകാർ സമ്മതിക്കരുത്.. 🙏🏿
ഇവൻ പുറത്ത് ഇറങ്ങരുത്
പ്രധാന പങ്ക് അമ്മക്ക് തന്നെ 😢😢😢
എന്തൊരു ലോകമാണ് ഇത് പടച്ചവനെ😭
Last ചേട്ടൻ പറഞ്ഞത് എല്ലാവരുടെയും ആശങ്കയാണ് 😢
അവൻ അക്രമകാരിയായി എന്ന നിലപാടിൽ തീർത്തുകളയണ്ടതായിരുന്നു പോലീസ്
Sundharamaya niyamam
Marco movie oke alle epo agoshikapedune😢
ഇനി ഇപ്പൊ അത് സിനിമയുടെ കുറ്റം. ഇതല്ല അതിനപ്പുറം വയലൻസ് ഉള്ള സിനിമകൾ ഇഷ്ടംപോലെ ലോകത്ത് ഇറങ്ങിയിട്ടുണ്ട്. നമ്മുടെ നാട്ടിലുള്ളവർ ഉൾപ്പെടെ അതൊക്കെ കണ്ടിട്ടുമുണ്ട്. നല്ല ഒരു വ്യക്തി അത് കണ്ട് ആരെയും ദ്രോഹിക്കാൻ പോകുന്നില്ല. മാത്രമല്ല, ഫാമിലി എൻ്റർടെയിനർ ആയിട്ടുള്ള ഒരുപാട് മൂവീസ് ലും അടിയും കൊലയും ഒക്കെ കാണിക്കുന്നില്ലേ? തമിഴ് വിജയ് മൂവീസ് ഒക്കെ കാണാത്ത എത്ര മലയാളികൾ ഉണ്ട്? അതിൽ ഒക്കെ എത്രയോ വയലൻസ് സീൻ കാണിക്കുന്നുണ്ട്? ഇതിൽ ഇന്ന് ഇറങ്ങിയ മാർക്കോയേ കുറ്റം പറയേണ്ട ഒരു ആവശ്യവുമില്ല.
Podei onnu ippo athayi prashnm
മാളികപ്പുറം കണ്ടട്ട് അവൻ മലക്ക് പോയൊന്നും കൂടി അന്നെഷിക്ക് പോയ്
മാർക്കോ മൂവി ഒരു സൈക്കോ കഥ ആണ്. ഇത് ഇപ്പോൾ ഉള്ള യുവ തലമുറക്ക് ദോഷം ചെയും 😊
പോലീസിന്റെ അനാസ്ഥ വളരെ വെക്തം
ഇപ്പോൾ വന്ന് അളവെടുക്കുന്ന ഇവർക്ക് നേരത്തെ ഇവനെതിരെ എത്ര പ്രാവശ്യം പരാതി കൊടുത്തതാണ്...? എല്ലാം നടന്നു കഴിയുമ്പോൾ അളവെടുക്കൽ... 😡😡
പച്ച ജീവനിൽ 52 വെട്ട് വെട്ടി കൊന്നവർക്ക് സ്വീകരണം കൊടുക്കുന്ന നാട്ടിൽ ഇതും ഇതിൽ അപ്പുറവും നടക്കും...നമ്മൾ സൂക്ഷിക്കുക.അത്രമാത്രം
പുറത്തിറങ്ങിയാൽ കൊന്ന് പീസ് പീസാക്കി മിണ്ടാപ്രാണികൾക്ക് ഇട്ട് കൊടുക്കുക, കേസിന് ഒരു തുമ്പും വാലും തെളിവും ഉണ്ടാവരുത്
പഴയ എസ് ഐ പുലിക്കോടൻ നാരായണനെയും ഐ ജി ലക്ഷ്മണയെയും,ഡി ഐ ജി ജയറാം പടിക്കലിനെയും ഇപ്പോൾ വേണമായിരുന്നു. ഇവൻ ഉണ്ടാകില്ല.
നിരപരാധികളെ പിടിച്ചു ഉരുട്ടികൊല്ലാനു അല്ലാതെ നിക്കർ പോലീസ് എന്താണ് ചെയ്തിട്ടുള്ളത്.
കോടതി എത്തിക്കില്ല അത്തിനെ മുന്നേ തീർക്കും.അവരാണ് ഉരുട്ടൽ സിദ്ധാന്തം കണ്ടുപിടിച്ചത്.😂
@raghunathraghunath7913 അതാണ് ഇവർക്കൊക്കെയുള്ള മരുന്ന്.
police and good for nothig ruling party and weak opposition party must answer for all these crimes happening in Kerala .this isn't a new thing in Kerala now we people must act immediately.
Marco effect...
നമ്മുടെ നിയമം അവനെ രക്ഷിക്കും കേരളത്തിലെ അറിയപ്പെടാത്ത സുഖവാസ കേന്ദ്രങ്ങളിൽ ഒന്നാണ് ജയിലുകൾ
കുറേക്കാലം ജയിലിൽ കിടക്കുമ്പോൾ മട്ടൻ കൃത്യമായി അവനിക്ക് കഴിക്കാം
അതും പാവപ്പെട്ടവന്റെ നി കുതിപണം കൊണ്ട്
മറ്റു സ്വാദിഷ്ടമായ വിഭവങ്ങൾ വേറെയും
കീഴ് കോടതി വധശിക്ഷക്ക് വിധിച്ചേക്കാം ചിലപ്പോൾ ബഹുമാനപ്പെട്ട ഹൈക്കോടതി അത് ശരിവെച്ചേക്കാം
പക്ഷേ സുപ്രീംകോടതി അവന്റെ രക്ഷക്കെത്തുo
വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കും അപ്പോൾ വർഷം 15 കഴിഞ്ഞിട്ടുണ്ടാവും ജീവപരന്തം 12 വർഷമായ തിനാൽ
അവൻ പുറത്തിറങ്ങി മറ്റൊരു കൊലപാതകം നടത്താൻ അവസരം കിട്ടും
അതാണ് നമ്മുടെ നിയമം
എന്തായാലും നല്ല നട്ടുകാര .ഒരാൾക്ക് അവനെ ഒന്നും ചെയ്യാൻ പറ്റിയില്ലല്ലോ കഷ്ട്ടം. എല്ലാവർക്കും സ്വന്തം കാര്യം .
മാനസിക രോഗി മുഗം മറക്കില്ല
നല്ല ഭരണം അല്ലെ നടക്കുന്നത് മയക്കുമരുന്ന് പോലെയുള്ള ലഹരിമരുന്ന് ഇനി ബീവറേജിൽ വരെ കിട്ടും 😅
മാർക്കോ സിനിമ കാണാത്തവർ ഉണ്ടെങ്കിൽ വേഗം ചെന്ന് ആ സിനിമ കണ്ടോളൂ അത്രയ്ക്കും നല്ലതാണ് ന്യൂജൻ പിള്ളേരെ വഴി പിഴപ്പിച്ചു വിടുന്ന സിനിമ
സമൂഹത്തിൽ ഉള്ള പല ആളുകളും ഇതിനെ ഉത്തരവാദി ആണ്, എൻ്റെ അയൽക്കാരും മറ്റുള്ളവരുടെ കാര്യങ്ങളിൽ കൂടുതൽ ഇടപെടുന്നവർ ആണ്,
ഇതിൽ ആർക്കും മുസ്ലീങ്ങളെ പറയാനില്ലേ, എന്തുവന്നാലും മുസ്ലിങ്ങളെ പറയാറുണ്ടല്ലോ ഇനി ഋതുവിനോട് ചെയ്യിപ്പിച്ചത് മുസ്ലീങ്ങൾ ആണെന്ന് പറ
മൈര് അവിടേം മതം ഊമ്പിക്കൊണ്ട് വന്നു
പോടാ
Manga ennu parayumbol chena 😂
ഓ അതിൻ്റെ ഇടയിൽ കൂടി...😂
ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ആവുന്ന എല്ലാ നാറികളെയും ജാതി മതം നോക്കണ്ട് തീർക്കണം എന്നാണ് എൻ്റെ ഒരു അഭിപ്രായം...
ഈ ഋതുവിനെ തൂക്കിലേറ്റിയാൽ അത്രയും സന്തോഷം.
Athinte idakku vargeeyatha parayan kanicha manasu. Kashtam thanne
ഇവനെ ഇനി ഒരിക്കലും പുറത്ത് വിടരുത്. ഇവൻ പൊതു സമൂഹത്തിന് ഭീഷണി ഇവൻ ഇങ്ങനെ ആയതിൽ ഇവൻ്റെ മാതാപിതാക്കളും കുറ്റക്കാർ
ഈതള്ളക്ക്അവന് വിഷംകൊടുത്തുകൊന്നൂകൂടേ
Pranamam🌹
നാട്ടുകാരെ കൊള്ളാഞ്ഞിട്ടാണ്. 🤬🤬
ആ കുഞ്ഞുങ്ങളുടെ മാനസികാവസ്ഥ എന്തായിരിക്കും ദൈവമേ 😢😢😢😢
മനുഷ്യന്മാർ ഇല്ലാത്ത നാട്ടിൽ മൃഗങ്ങൾ അരങ്ങു തകർക്കും... സ്വ ഭാവികം 😩😩😩😩ഇവിടത്തെ നിയമവും കോടതിയും പോലിസും ചേർന്ന് ഈ നാടിനെ കുളം തോണ്ടി..... കുറ്റവാളികൾ സമൂഹത്തിൽ അർതുല്ലസിക്കുന്നു... പോർവിളിക്കുന്നു... ജനം ഭയന്ന് വിറക്കുന്നു... നാട് ചുടുകാട് 😩😩😩😩😩
അവിടെ വേറെ ആണായി പിറന്നവർ ഇല്ലെ
Inganathe kure nashicha parents und.. kuttikale nalla values kindness social responsibility onum padipikathe valarthi ang vidum.. natukare mekkatt kerunnathiu onum shaasikathe kayaroori vidum.. ivanmaarkk oru tharathilulla manasakshiyo parigananayo kanilla samoohathinodu oru commitment um ila..ente peer group il njn kanditund emotionally stunted aytulla kore ennangal.. thallu case inte summons vtl vannapo makane nyaayeekaricha oru ladye enik ariyam.. avarude makante munkopam control cheyan avaru padipichilla, minakettilla.. natukarkk shalyam.. vtl nallonam valarthiyilla, their education also failed them.. joli kitan aanu vidyabhyasam enn vijarich padikk padikk enn mathram parayum.. nalla citizens and humans ayitt kuttikale valarthanam enna bodhathode parents akunna ethra perund ivide? 😢😢
മാതാപിതാക്കൾക്ക് മാത്രമല്ല സമുഖത്തിലെ ഒരു മിക്കവർക്കും ഇതിൽ പങ്കുണ്ടു. ഇതിൽ മാത്രമല്ല സമൂഹത്തിൽ നടക്കുന്ന മിക്ക കേസിലും മയക്കുമരുന്നാണ് പ്രധാന വില്ലൻ. ഇതു നിർത്താൻ ആരുടെ ഭാഗത്തുനിന്നും കാര്യമായി ഒന്നും ചെയ്യുന്നില്ല. ചെയേണ്ടവർ എല്ലാം അവർക്ക് കൂട്ടുനിൽക്കുന്നു. ഇതു ഉപയോഗിച്ച് പുറത്തു വിലാസിനടക്കുന്നവർ നാടിനു ശബമാണ്. ഒരു പ്രതികരണവും ഇല്ലാതെ മറ്റുള്ളവർ എപ്പോൾ വേണമെങ്കിലും ആക്രമിക്കപെടാം. മയക്കുമരുന്ന് കേസിൽ പെടുന്നവരും, ഉപയോഗിക്കുന്നവരും പുറത്തു വിലാസിനടക്കുന്നു. സമുഖത്തിലെ എല്ലാ വിഭാഗം ആൾക്കാരും ഇതിനെതിരെ രംഗത്ത് വരണം. പെൺകുട്ടികൾ ഒരുപാടുപേർ ചതിയിൽ പെട്ടു പോകുന്നുണ്ട് അതും പുറംലോകം അറിയുന്നത് അവർ ആത്മഹത്തിയ ചെയുമ്പോൾ മാത്രമാണ്. ചതിയിൽ അഗപ്പെട്ടുപോകുന്നവർക്ക് പിന്നെ മോചനവും ഇല്ല. ഇതു കുറച്ചു കഴിയുബോൾ എല്ലാവരെയും ബാധിക്കും അപ്പോൾ കിടന്നു കരന്നിട്ട് കാര്യം ഇല്ല.
മൂന്നു പേരെ അല്ല 30 പേരെ കൊന്നാലും അവനെ ഈ ഇടക്കാലത്ത് ശിക്ഷ കിട്ടത്തില്ല പിടിച്ച് അകത്താക്കും അത്രയേ ഉള്ളൂ രാവിലെ ചായ എണ്ണ തേച്ച് കുളിച്ച് ഫ്രഷായി വന്നാൽ ഫുഡ് ഉച്ചയ്ക്ക് സ്പെഷ്യൽ ഊണ് രാത്രി ചപ്പാത്തിയും സ്പെഷ്യൽ കറിയും ഇതൊക്കെ അവൻ തിന്നണം ഇതാണ് അവനെ ലഭിക്കാൻ പോകുന്ന ശിക്ഷ പിന്നെ ഇടയ്ക്ക് ജാമ്യം അത് കഴിഞ്ഞ് പരോളും 👍 കൊലയ്ക്ക് കൊല അതായിരിക്കണം ശിക്ഷ ആ ശിക്ഷ സ്വപ്നം കാണാൻ ഉള്ളതായി മാറി 🙏🙏 നിലവിലുള്ള നിയമം നീണാൾ വാഴട്ടെ
അവന്റെ കോപത്തിൽ പോയത് 3ജീവനുകൾ ഒരാൾ മൃതപ്രായൻ ആയും എത്ര പെട്ടെന്ന് കൊന്നുകളഞ്ഞു
Appol pinne avande manasikam janghngal maati kodukkanam🤔 allathe mattulavarkku jeevukende 🙏
7 നൂറ്റാണ്ടിലെ നിയമം കാടത്തം....ഇതൊരു മുസ്ലിം നമാധാരി അവാഞ്ഞതിൽ അല്ലാഹുവിന് സ്തുതി
അതിന്റെ ഇടക്ക് നീ 6 വയസുള്ള ആയിഷയെ ഇവിടെ ഇറക്കല്ലേ
😂veruthe koya erannu vaangi.. Oru Kaaryavumillathe matham kayatti
ഇവിടത്തെ നിയമങ്ങൾ എന്ന് മാറുമോ എന്തോ