എത്ര തരം പാനലുകൾ ഉണ്ടെന്നു പറഞ്ഞു. അതിനോടൊപ്പോം ഏകദേശം എത്ര വില ആകും എന്നുകൂടി പറയാമായിരുന്നു. എന്റെ അഭിപ്രായത്തിൽതുറന്ന സ്ഥലത്തു വെക്കാൻ മോനോക്രിസ്റ്റലൈൻ panels ആണ് നല്ലത്. ഞാൻ sun power ( 25 years replacement warranty ) 415watts ( 10panels ആണ്) 5kw സിസ്റ്റത്തിൽ വെച്ചിട്ടുള്ളത്. 19.1 യൂണിറ്റ് വരെ കിട്ടുന്നുണ്ട്. മഴയുള്ള ദിവസം യൂണിറ്റ് കുറവ് വരും. അത് എല്ലാത്തരം പനെൽസിനും ബാധകം ആണ്.
പാനലിലെ സെല്ലുകൾ series aayitaanallo connect ചെയ്തിരിക്കുന്നത്. oru പാനലിൻ്റെ half shade വീണാൽ അത് എല്ലാ cell സ്ട്രിങ്ങുകളും കട്ട് ചെയ്യില്ലെ.so output will be zero or close to zero. If anyone can add please.
1 kw inverter + 12 V 150 Ah C20 battery system aanu. Solar inverter system Aayi upgrade cheyyan agrahikkunnu. 60 A mppt + (2*440 W ) solar system upayogochal. Current billing kuravu varuthan sadikkumo. Ippom average 3500 rupees bill varunnundu. Please answer me.
Ravile upayogam kooduthalanenkil definitely you can save avg 2-3 units. But aa usage mrng indavanam. Or gradually battery replace cheyyumbol 2 battery aakka athupole inverter upgrade cheyya. Existing aaytulla normal inverter thanneyan use cheyyunnathenkil athin grid charging off cheyyanulla oru switch vekkunnath aayrkkm nallath.
Adani polycrystalline panel enganund.. kseb അതാണ് ചെയ്യുന്നത്. പുറമെ നിന്ന് മോണോ പേർക്ക് half cut വെക്കുന്നത് ആയിട്ട് 1lakh diffrence ഉണ്ട്. ഇവിടെ അപ്പുറത്തെ വീട്ടിൽ 3kw private cheythath 2.4lakh ആണ്. 13യൂണിറ്റ് പ്രൊഡക്ഷൻ ഉണ്ട്. Kseb poly panel അവകാശപ്പെടുന്നത് 12യൂണിറ്റ് ആണ്. 10-11 കിട്ടിയാലും 3kw 1.3 lakhinu നഷ്ടമുണ്ടോ? പോളി panelil എത് ബ്രാൻഡ് ആണ് നല്ലത്? Please reply
ഞാൻ utl gama plus 12v(1kv) ഇൻസ്റ്റാൾ ചെയ്യാൻ ആഗ്രഹിക്കുന്നു അതിനു എത്ര watt solar panal വെക്കുന്നതാണ് ഉജിതം ഇൻവെർട്ടർ നെ പറ്റിയുള്ള അഭിപ്രായം കൂടി പറയാമോ
24 volt,445 wats, Bifacial Haftcut 2 പാനൽ വച്ചിട്ടുണ്ട്. നിലവിൽ 850 VA ഇൻവട്ടറും 150 AH ബാറ്ററിയുമുണ്ട്. ലോക്കൽ മെയ്ഡ് (കൊടുങ്ങല്ലൂർ) MPPT യാണ് വാങ്ങാൻ ഉദ്ദേശിക്കുന്നത്. അനുയോജ്യമായ MPPT യുടെ specification ദയവായി പറയാമോ?
sps is a good company and their technology is uptodate. Also very customer friendly behaving from them. u can buy latest type sps mppt 50A (white colour body) with external probe support. i think its max input voc is 120v. so that u can connect both panels via serial (if each panel's voc is 49v).
Tata പാനൽ half cut ഉള്ളതായി അറിവില്ല. പിന്നെ വീട്ടിലെ appliances workeyyan എത്ര പാനൽ വേണമെന്നത് വീട്ടിലുള്ള ഉപയോഗവും അത് പൊലെ എത്ര സ്റ്റോറേജ് വേണം എന്നതൊക്കെ അനുസരിച്ചാണ്.
Trina നല്ല panel ആണ്. പിന്നെ size കൂടിയ സോളാർ panel roof ടോപ്പിൽ കയറ്റുമ്പോൾ സൂക്ഷിച്ച് കേറ്റണം എന്ന് മാത്രം.panel ആടി ഉലയുകയോ മറ്റോ ചെയ്താൽ മൈക്രോ cracks വരാം. അത് പതിയെ performensine ബാധിക്കും
പകൽ സോളാറിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി വീട്ടിലെ ആവശ്യം കഴിഞ്ഞ് കൂടുതൽ വരുമ്പോൾ KSEB line ലേക്ക് പോകും. രാത്രി KSEB line ൽ നിന്ന് തിരിച്ചും കിട്ടും. Bificial meter ആണ് ഇതൊക്കെ തീരുമാനിയുന്നത്
Technically പറ്റും പക്ഷേ affordable അല്ല. EV charge ചെയ്യാൻ ഏകദേശം 15A ആണ്. അതിനായ് ചുരുങ്ങിയത് 5 kw എങ്കിലും inverter വേണ്ടി വരും. ഇനി 5kw പനൽ വെച്ചാൽ തന്നെ നമുക്ക് കിട്ടുന്നത് 20 യൂണിറ്റ് ആണ്. Ev chargavan 30 യൂണിറ്റിന് മുകളിൽ വരും. നമ്മൾ കൂടുതൽ ചാർജ്ജ് ചെയ്യുന്നത് രാത്രിയും ആയിരിക്കും. മൊത്തത്തിൽ നോക്കുമ്പോൾ EV വാങ്ങുന്നവർ ഓൺഗ്രിഡ് ചെയ്യുന്നതാണ് ലാഭകരം.
@@tomdominic1999 വലിയ നിഴൽ അടിക്കാത്ത സ്ഥലം ആണെങ്കിൽ മോനൊപ്പർക് മതിയാകും, ഫോഗ് ഒക്കെ ഉള്ള പ്രകാശം കുറഞ്ഞ സ്ഥലം ആണേൽ ഹാഫ് കട്ട് ഓ 4 കട്ട് ഓ ഒക്കെ മെച്ചം ആണ് , വില കൂടുതൽ ആണ്
ഒരിക്കലുമല്ല. ഒരു പാനലിൻ്റെ ഔട്ട്പുട്ട് maximum കിട്ടുന്നത് ടെസ്റ്റ് കണ്ടിഷനായ 25 ഡിഗ്രീ temperatarilaanu. അതിലും കൂടുംതോറും ഔട്ട്പുട്ട് ചെറിയ രീതിയിൽ വ്യത്യാസം വരും.
എത്ര തരം പാനലുകൾ ഉണ്ടെന്നു പറഞ്ഞു. അതിനോടൊപ്പോം ഏകദേശം എത്ര വില ആകും എന്നുകൂടി പറയാമായിരുന്നു. എന്റെ അഭിപ്രായത്തിൽതുറന്ന സ്ഥലത്തു വെക്കാൻ മോനോക്രിസ്റ്റലൈൻ panels ആണ് നല്ലത്.
ഞാൻ sun power ( 25 years replacement warranty ) 415watts ( 10panels ആണ്) 5kw സിസ്റ്റത്തിൽ വെച്ചിട്ടുള്ളത്. 19.1 യൂണിറ്റ് വരെ കിട്ടുന്നുണ്ട്. മഴയുള്ള ദിവസം യൂണിറ്റ് കുറവ് വരും. അത് എല്ലാത്തരം പനെൽസിനും ബാധകം ആണ്.
Which brand of panel is better?
What is your opinion on Axitec as compared with Adani ?
Adani Monoperc are best thumbs 👍
Which brand panel is good?
Micro ടെക്ക് invertir eghanund
Well explained. Thank you.
Renewsys inde panel enganne undu
Havells nallathaanoo
ഞാൻ Clare solar ബുക് ചെയ്തു, എല്ലാവരും loom നെ കുറിച്ച് നല്ലത് പറയുന്നു, ഇതും 25yr വാറന്റി , ലൂമിനേക്കാളും വിലയും കുറവ്, പെർഫോമൻസ് കൂടുതലും
Import panel or indian made solarbpanels / awhichbis better / you have not mentioned even though mrntioned in thevtitle😇😢
Opinion on Anchor Panasonic panel?
Can I convert ongrid system to off grid and vice versa
Pahal solar panel എങ്ങിനെയുണ്ട്?
Anchor panasonic panel enganund?
Sir which is good solar pannel
Sun power solar pannel nallathano...can u suggest good brand...reply please
Yes. Sunpower is good brand.
Is Rayzon or Adani is good
നല്ല അവതരണം.. ചെറിയ ഒരു സോളാർ സിസ്റ്റത്തിന്റെ വീഡിയോ ചെയ്യാമോ..
ഉം ചെയ്യാം
എല്ലാ സോളാർ panels നും, bypass diode ഉണ്ടായിരിക്കെ.. എങ്ങനെ യാണ്, mono crystelline panels ൽ halfshade വീണാൽ പ്രൊഡക്ഷൻ zero ആകുന്നത്?.
പാനലിലെ സെല്ലുകൾ series aayitaanallo connect ചെയ്തിരിക്കുന്നത്. oru പാനലിൻ്റെ half shade വീണാൽ അത് എല്ലാ cell സ്ട്രിങ്ങുകളും കട്ട് ചെയ്യില്ലെ.so output will be zero or close to zero. If anyone can add please.
@@oorjam5637ഇപ്പൊ 2024 il, വാങ്ങാൻ പറ്റിയ നല്ല സോളാർ പനേൽ ഏതാണ്?
1 kw inverter + 12 V 150 Ah C20 battery system aanu. Solar inverter system Aayi upgrade cheyyan agrahikkunnu. 60 A mppt + (2*440 W ) solar system upayogochal. Current billing kuravu varuthan sadikkumo. Ippom average 3500 rupees bill varunnundu. Please answer me.
Ravile upayogam kooduthalanenkil definitely you can save avg 2-3 units. But aa usage mrng indavanam. Or gradually battery replace cheyyumbol 2 battery aakka athupole inverter upgrade cheyya. Existing aaytulla normal inverter thanneyan use cheyyunnathenkil athin grid charging off cheyyanulla oru switch vekkunnath aayrkkm nallath.
Ok, thanks bro
Adani polycrystalline panel enganund.. kseb അതാണ് ചെയ്യുന്നത്. പുറമെ നിന്ന് മോണോ പേർക്ക് half cut വെക്കുന്നത് ആയിട്ട് 1lakh diffrence ഉണ്ട്. ഇവിടെ അപ്പുറത്തെ വീട്ടിൽ 3kw private cheythath 2.4lakh ആണ്. 13യൂണിറ്റ് പ്രൊഡക്ഷൻ ഉണ്ട്. Kseb poly panel അവകാശപ്പെടുന്നത് 12യൂണിറ്റ് ആണ്. 10-11 കിട്ടിയാലും 3kw 1.3 lakhinu നഷ്ടമുണ്ടോ? പോളി panelil എത് ബ്രാൻഡ് ആണ് നല്ലത്? Please reply
Orikkalum nashtamilla. Space kurach kooduthal venamennu matram.
@@oorjam5637 adani paneline pati arivundo? Enganund enn ariyanki parayamo
Kirloskar 395 w 24 v mono perc pannal എന്താണ് അഭിപ്രായം
nalla combiny ethan brooo
ഞാൻ utl gama plus 12v(1kv) ഇൻസ്റ്റാൾ ചെയ്യാൻ ആഗ്രഹിക്കുന്നു അതിനു എത്ര watt solar panal വെക്കുന്നതാണ് ഉജിതം ഇൻവെർട്ടർ നെ പറ്റിയുള്ള അഭിപ്രായം കൂടി പറയാമോ
1000watt max 12/24v
Max Voc 45v
Inverter pakka anu
good one... i am using gamma plus 1kv with loom solar panel
Thanks
Oru on grid system cheyyan agraham ndu veetil... Nalla oru dealer nte details taravo who is reliable
Liveguard solar
ഫുൾ സസെറ്റ് ചെയ്ത് തരാം എവിടെയാണ് സ്ഥലം
@@dreamworldmydreamland4848contact details tharaamoo
Go for Longi Solar, JA solar or Trina
Livguard നല്ല പാനൽ ആണോ ?
Nice✌️✌️👌👌
Thanks bro
How is bodhie solar panels ?
go for reputed solar panels , because company reliability is very necessary for warranty claim
24 volt,445 wats, Bifacial Haftcut 2 പാനൽ വച്ചിട്ടുണ്ട്.
നിലവിൽ 850 VA ഇൻവട്ടറും 150 AH ബാറ്ററിയുമുണ്ട്. ലോക്കൽ മെയ്ഡ് (കൊടുങ്ങല്ലൂർ) MPPT യാണ് വാങ്ങാൻ ഉദ്ദേശിക്കുന്നത്. അനുയോജ്യമായ MPPT യുടെ specification ദയവായി പറയാമോ?
Panel rate ethraya aayath
sps is a good company and their technology is uptodate. Also very customer friendly behaving from them. u can buy latest type sps mppt 50A (white colour body) with external probe support. i think its max input voc is 120v. so that u can connect both panels via serial (if each panel's voc is 49v).
Rayzon solar നല്ലതാണോ..
Super Panel ആണ്.
👍👍👍
Half cut solar panel tata brand nu undo?. Oru veettil fredge. Ac, fan, 1 hp motor eallam pravarthippikkan ulla panal nu eanthu chilavu varum
Tata പാനൽ half cut ഉള്ളതായി അറിവില്ല. പിന്നെ വീട്ടിലെ appliances workeyyan എത്ര പാനൽ വേണമെന്നത് വീട്ടിലുള്ള ഉപയോഗവും അത് പൊലെ എത്ര സ്റ്റോറേജ് വേണം എന്നതൊക്കെ അനുസരിച്ചാണ്.
Hello kurache doubts undaayirinu regarding solar panels. Can u share your number to contact .?
For all those loads better on grid system..
on-grid cheyunathanu nallath.
N Type?
Liveguard solar panel kollamo
ലീവ് ഗാർഡ് എഫിഷ്യൻസി കുറവാണ്. ഞാൻ എന്റെയടുത്തു ള്ള ലൂമിനൻസിന്റെ പോളി പാനലു o ടെസ്റ്റ് ചെയ്തപ്പോൾ ലീവ് ഗാർസിൻറ പാനലിന് കുറവാണ് കണ്ടത്
Trina 4 cut എവിടെ കിട്ടും ഓൺലൈൻ വാങ്ങിയാൽ വാറന്റി എങ്ങനെ ക്ലെയിം ചെയ്യും ?
in my suggestion better go with half cut panel , its available market and easy to get warranty claim
Goutham solar panels എങ്ങനെയുണ്ട്, നല്ല panels aano?
Kindly reply
കേരളത്തിൽ സർവിസ് ഉണ്ടോ നോക്കി വാങ്ങിക്കൂ ബ്രോ
trina nallathano
yes
Utl solar nalllath aano
Ys
No comments
What is your opinion about Axitec solar panel.The seller has provided me with this when asked for warree or Vikram Solar
Good panel. Go for it👍
😊
Pehal panel nalladano
Bro , 24 v kittan ethra cell Ulla solar panel aa vaggande?
24 volt കിട്ടുമോ🤔🤔🤔
Pennar industries Solar panels നല്ലതാണോ? KSEB listed ആണ്
Waree എവിടെ കിട്ടും. ഇൻസ്റ്റാൾ ചെയ്യാൻ ടെക്‌നിഷ്യൻ ഉണ്ടോ. സ്ഥലം kollam.
Kollam watson
Waree Thiruvanathapuram office Number ?
Zun സോളാർ ആണോ loom സോളാർ ആണോ ബെസ്റ്റ്
👍
🙏🌹...
ഈ പറഞ്ഞു തന്നതിൽ ഫോർ കട്ട് പാനൽ ഇല്ല ഫോർ കട്ട് മോശംപാനൽ ആണോ trena പാനൽ എന്താണ് താങ്കളുടെ അഭിപ്രായം
Trina നല്ല panel ആണ്. പിന്നെ size കൂടിയ സോളാർ panel roof ടോപ്പിൽ കയറ്റുമ്പോൾ സൂക്ഷിച്ച് കേറ്റണം എന്ന് മാത്രം.panel ആടി ഉലയുകയോ മറ്റോ ചെയ്താൽ മൈക്രോ cracks വരാം. അത് പതിയെ performensine ബാധിക്കും
Pls make video in hindi
Anchor by Panasonic mono perk pannel ano atho Premier monoperk pannel aano bro nallathu. Plz reply urgently.
REC panels good?
yes it is
ഓണ്ലൈന്ഗ്രിഡ് ഉപയേഗിക്കുകില് ബറ്റരിയില്ലലോ അപ്പോളിരാത്രിയുലെ ഉപയോഗത്തുന്ള്ള വൈദ്ദ്യതി എവിടപന്നുകിട്ടു ഇത്കുറിച്ചുആരും ഒന്നു പറഞ്ഞുകേട്ടില്ല, വിവരണം പ്രതീക്ഷിക്കുന്നു.
പകൽ സോളാറിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി വീട്ടിലെ ആവശ്യം കഴിഞ്ഞ് കൂടുതൽ വരുമ്പോൾ KSEB line ലേക്ക് പോകും. രാത്രി KSEB line ൽ നിന്ന് തിരിച്ചും കിട്ടും. Bificial meter ആണ് ഇതൊക്കെ തീരുമാനിയുന്നത്
No 1 penal?
കേരളത്തിന്റെ കാലാവസ്ഥക്ക് കൂടുതൽ അനുയോജ്യമായതും ഗുണമെന്മyullഏതു കമ്പനിയുടെ പാനൽ?
ഒരു സംശയം ചോദിക്കട്ടെ അതായത് ഓഫ് ഗ്രിഡിൽ ( കെഎസ്ഇബി യുമായി കച്ചവടം ഇല്ലാതെ) നമുക്ക് കാർ റീചാർജ് ചെയ്യാൻ കഴിയുമോ..
Technically പറ്റും പക്ഷേ affordable അല്ല. EV charge ചെയ്യാൻ ഏകദേശം 15A ആണ്. അതിനായ് ചുരുങ്ങിയത് 5 kw എങ്കിലും inverter വേണ്ടി വരും. ഇനി 5kw പനൽ വെച്ചാൽ തന്നെ നമുക്ക് കിട്ടുന്നത് 20 യൂണിറ്റ് ആണ്. Ev chargavan 30 യൂണിറ്റിന് മുകളിൽ വരും. നമ്മൾ കൂടുതൽ ചാർജ്ജ് ചെയ്യുന്നത് രാത്രിയും ആയിരിക്കും. മൊത്തത്തിൽ നോക്കുമ്പോൾ EV വാങ്ങുന്നവർ ഓൺഗ്രിഡ് ചെയ്യുന്നതാണ് ലാഭകരം.
@@oorjam5637 indian brandil ethu panal anu best,
Kseb tharunna panenlil etha better with subsidy
800 w ഇൻവെർട്ടറിൽ കണക്ട് ചെയ്യാൻ എത്ര വാട്സ് പാനൽ വാങ്ങണം (150 ah) ബാറ്ററി ഉണ്ട്?
ബാറ്ററി ചാർജ്ജ് ചെയ്യാൻ മാത്രം 300 വാട്ട്സ് മതിയാവും.400 വാട്ട്സ് വാങ്ങിയാൽ excess നമുക്ക് ലൈനിലുള്ള appliance work ചെയ്യിക്കാം. Go for 400wp
Tnx ബ്രോ!
440w ന്റെ monoperk halfcut ഒരെണ്ണം വാങ്ങിക്കുക
@@stmamhareesaayisha4045 halfcut or other is good
@@tomdominic1999 വലിയ നിഴൽ അടിക്കാത്ത സ്ഥലം ആണെങ്കിൽ മോനൊപ്പർക് മതിയാകും, ഫോഗ് ഒക്കെ ഉള്ള പ്രകാശം കുറഞ്ഞ സ്ഥലം ആണേൽ ഹാഫ് കട്ട് ഓ 4 കട്ട് ഓ ഒക്കെ മെച്ചം ആണ് , വില കൂടുതൽ ആണ്
ചൂട് കൂടുതൽ ഉള്ള സമയത്ത് എഫിഷ്യൻസി കുറയുമോ?
Yes
@@oorjam5637 mono perc panels മാത്രം ആണോ ഈ പ്രശ്നം?
ഒരിക്കലുമല്ല. ഒരു പാനലിൻ്റെ ഔട്ട്പുട്ട് maximum കിട്ടുന്നത് ടെസ്റ്റ് കണ്ടിഷനായ 25 ഡിഗ്രീ temperatarilaanu. അതിലും കൂടുംതോറും ഔട്ട്പുട്ട് ചെറിയ രീതിയിൽ വ്യത്യാസം വരും.
@@oorjam5637 450 watt solar panel ആണെങ്കിൽ എത്ര കുറയും?
Depends on the panel you choose. 25 ഡിഗ്രി മുകളിൽ വരുന്ന ഓരോ degreekkum .3% to .5% വെച്ച് average ലോസ് വരാം. It depends
Namber plz
Anchor by Panasonic mono perk pannel ano atho Premier monoperk pannel aano bro nallathu. Plz reply urgently.
Reply