ขนาดวิดีโอ: 1280 X 720853 X 480640 X 360
แสดงแผงควบคุมโปรแกรมเล่น
เล่นอัตโนมัติ
เล่นใหม่
സ്വാമി ശരണംമാര മാരക വീരനന്ദനന്‍ മാധവസുതന്‍ അയ്യപ്പന്മന്ദ മാരുത സേവിതന്‍ മന്താരപ്രിയന്‍ അയ്യപ്പന്നാദരഞ്ജിത വേദ വര്ണിത ദേവ വന്തിതനയ്യപ്പന്നിത്യ താപസന്‍ നിത്യമുക്തന്‍ നിര്‍മലചിത്തന്‍ അയ്യപ്പന്സ്വാമിയേ ശരണമയ്യപ്പാദേവരാജാ സുപൂജിതന്‍ രാജാരാജന്‍ അയ്യപ്പന്‍ ചന്ദ്രരൂപന്‍ ലോകപൂജ്യന്‍ വിശ്വരൂപന്‍ അയ്യപ്പന്ആര്യാനാഥന് അഴുതാവാസന്‍ അയ്യനയ്യന്‍ അയ്യപ്പന്അഭിഷേകപ്രിയന് അഖിലനായകന്‍ ആപത്ബാന്ധവനയ്യപ്പന്സ്വാമിയേ ശരണമയ്യപ്പാഭക്തപാപവിനാശകന് ഭക്തവല്സലനയ്യപ്പന്ഭൂതിഭൂഷണ ഭൂതസേവിത ഭൂതനാതന്‍ അയ്യപ്പന്മോക്ഷദായകന് മന്ത്രരൂപന്‍ മോഹിനിസുതനയ്യപ്പന്‍.ശ്രീ ശബരീശന്‍ ശ്രീ ജഗദീശന്‍ ശങ്കരപ്രിയനയ്യപ്പന്സ്വാമിയേ ശരണമയ്യപ്പാകര്പൂരപ്രിയന് കലിയുഗവരദന്‍ കാനനവാസന്‍ അയ്യപ്പന്നീലാംബരപ്രിയന് നീരാനജ്നപ്രിയന്‍ നീലിമല വാസന്‍ അയ്യപ്പന്ചിന്മുദ്രാന്ഗിതന് ജ്യോതിസ്വരൂപന്‍ ധര്മശാസ്താവയ്യപ്പന്വില്ലാളിവീരന് വീരമണികന്ടന്‍ രാജ രാജാര്ചിതനയ്യപ്പന്സ്വാമിയേ ശരണമയ്യപ്പാമാമലവാസന് മഞ്ജുളരൂപന്‍ മഹാരൂപന്‍ അയ്യപ്പന്പമ്പാവാസന് ഭൂമിപ്രവീരന്‍ വിശ്വരക്ഷകനയ്യപ്പന്ഭുവനനായകന് ഭയവിനാശകന്‍ ഭസ്മഭൂഷിതനയ്യപ്പന്‍ രാജശേഖരന്‍ രാജസേവിതന്‍ ഹരിഹരാത്മജനയ്യപ്പന്‍ സ്വാമിയേ ശരണമയ്യപ്പാ
നമസ്കാരം... ഏതു നല്ല പാട്ടുകൾ എടുത്താലും അതിനു താഴെ വരികൾ എഴുതി ഇടാൻ ആരെങ്കിലും ഒരാൾ കാണും.അത് വളരെ ഉപകാരം ♥️ സന്തോഷം ❤
🙏🙏സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏❤❤❤
❤
Could you please provide in English too
ബിജു ചേട്ടൻ....... 🙏🙏
ഈ വരികൾ എഴുതിയ ആൾക്ക് 🙏🙏🙏🙏. പാടിയ ആൾക്കും 🙏🙏🙏🙏. വർണിക്കാൻ പറ്റില്ല. മനസ്സിൽ പതിഞ്ഞു 🌹🌹🌹😍😍
Shuba righting,biju singer
Satyam.....athi manoharam aanu..... Swamy ye thozhuthathinu thulyam🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
Athe
Ate
അതേ
സ്വാമി ശരണം 🙏🙏..ബിജു ചേട്ടൻ്റെ ആലാപനം ഒരു രക്ഷയുമില്ല 🙏🙏..എല്ലാം ഭഗവാൻ്റെ അനുഗ്രഹം
സ്വാമി ശരണംഅയ്യപ്പ സ്വാമിയുടെ അനുഗ്രഹം തേടി ശബരിമലയിൽ പോയ പ്രതീതി.പറയാതെ വയ്യ ഓരോ വരിയും ശ്രദ്ധിച്ചാൽ മനസ്സിലാകും അതിന്റെ രചനയിൽ എന്തു മാത്രം ശ്രദ്ധ കൊടുത്തു എന്ന് .ആലാപനവും അതിലേറെ ഗംഭീരം .
Super song ❤❤❤❤❤
Njan mashinte shishya anu ❤ enikk othiri abhimanamanu mashinte shishya akan pattiyathil❤❤
വളരെ നന്നായിട്ടുണ്ട്. ഇന്ന് ബിജു ചേട്ടനെ നേരിട്ട് കാണാനും പറ്റി സ്വാമി ശരണം
നല്ല പാട്ട് നന്നായിട്ട് പാടിയിട്ടുണ്ട്
Manoharam aya shabdhathil ayyapane varnichathil nanni,,,,pregnancy timeil njn ettavum kooduthal kelkkunna sthudi ithanu🙏🙏🙏🙏🙏
സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏🙏🙏
വരികൾ വിശിഷ്ടം.പാടിയത് അതിമധുരം
Literally had goosebumps listening to the beautiful discription of the Lord.Thanks Shuba for making my Makaravilaku🙏🥰
Swamiye saranam ayyappa
സ്വാമിയേ ശരണമയ്യപ്പ 🙏മധുരമായ ആലാപനം
Swamiye Saranam Ayyappa
Biju nalla feel super 👏👏👏🤝🙏🙏🙏🙏
ഭഗവാനേ... 🙏ഭക്തി നിറഞ്ഞു തുളുമ്പുന്ന വരികളും ആലാപനവും 👍👍👍🙏🙏🙏🙏🙏
രചന ശുഭ VN 🙏
സ്വാമി ശരണം 👏🏻ബിജുചേട്ട സൂപ്പർ ഭക്തി മയം 👏🏻👏🏻👏🏻👏🏻👌👌👌👌👍👍👍👍
സ്വാമിയേ ശരണമയ്യപ്പാ
Ayyappa saranam tharanee🙏🙏🙏🙏🙏💚💚💚💚💚
Very good lyrics by Subha,nice singing.swamiye saranam Ayy appa,,,God bless you dears..
Super ❤️🙏❤️
മനോഹരമായ വരികൾ സ്വാമിയേ ശരണമയ്യപ്പ
അതി ഗംഭീരം ചേട്ടാ 🙏🙏🙏🙏🙏🙏
🙏🙏🙏 ഭഗവാന്റെ വിശ്വരൂപം കാണുന്നു.
സ്വാമിയേ ശരണം അയ്യപ്പ 🙏🙏🙏🌹👍
ശരണം അയ്യപ്പാ 🙏🙏🙏
Beautiful Alapanam! 🙏👍 .Thank u Biju!🙏🙏
മനോഹരo, സ്വാമിയേ ശരണമയ്യപ്പ
very good lyrics subha. super song..Swamy saranam🙏
❤ ഭക്തിസാന്ദ്രം തന്നെ
Nanayirikkunu...chechi 💓😊 nalla ganam ..nalla aalapanam...🙏
Swami saranam
Mashe 🙏🙏beautiful rendition👌🏻👌🏻Swamy saranam🙏
Excellent rendition with full devotion.Thsnk you Biju 🙏
ഭക്തി നിർഭരം 🙏🏻🙏🏻
Ayyappa swiami
ശരണമയ്യപ്പ 🙏🏻🙏🏻🙏🏻🙏🏻🌷🌷🌷
Swamiye saranam ayyappa🙏
swami sharanam
സ്വാമിയേ ശരണമയ്യപ്പാ🙏🙏🙏
🙏🏻🙏🏻🙏🏻
Super
♥️🙏🏻♥️
❤️❤️
😍😍😍😍
🙏🙏🙏👍👍👍
❤️❤️❤️❤️❤️❤️
Supper supper parayan vaakkukal illa
😇🙏♥️
🙏👌👌👌👌
🙏🏻🙏🏻🙏🏻❤❤❤
🙏🏻
🙏🙏🙏
🙏🙏🙏❤️❤️❤️
🙏🙏🙏❤️🙇♀️
💚
🙏🙏🙏🙏🙏🙏🙏🙏🙏
Thiruvullakkavu sreedharmasastha temple
Aalapanam nannayi
Shibu
Sopanam aano ennu ariyilla.Giri thannil oru Divya Jyoti.onnu padumo .
🥹🥹🥹💗💗💗
🙏🙏🙏👍👍
Superb 🙏🙏🙏🙏🙏🙏🙏🙏
സ്വാമിയേ ശരണമയ്യപ്പാ...🙏🙏🙏🙏🙏
സ്വാമിയേ ശരണമയ്യപ്പാ 🙏
🙏🙏🙏🙏
സ്വാമി ശരണം
മാര മാരക വീരനന്ദനന്‍ മാധവസുതന്‍ അയ്യപ്പന്‍
മന്ദ മാരുത സേവിതന്‍ മന്താരപ്രിയന്‍ അയ്യപ്പന്‍
നാദരഞ്ജിത വേദ വര്ണിത ദേവ വന്തിതനയ്യപ്പന്‍
നിത്യ താപസന്‍ നിത്യമുക്തന്‍ നിര്‍മലചിത്തന്‍ അയ്യപ്പന്‍
സ്വാമിയേ ശരണമയ്യപ്പാ
ദേവരാജാ സുപൂജിതന്‍ രാജാരാജന്‍ അയ്യപ്പന്‍
ചന്ദ്രരൂപന്‍ ലോകപൂജ്യന്‍ വിശ്വരൂപന്‍ അയ്യപ്പന്‍
ആര്യാനാഥന്‍ അഴുതാവാസന്‍ അയ്യനയ്യന്‍ അയ്യപ്പന്‍
അഭിഷേകപ്രിയന്‍ അഖിലനായകന്‍ ആപത്ബാന്ധവനയ്യപ്പന്‍
സ്വാമിയേ ശരണമയ്യപ്പാ
ഭക്തപാപവിനാശകന്‍ ഭക്തവല്സലനയ്യപ്പന്‍
ഭൂതിഭൂഷണ ഭൂതസേവിത ഭൂതനാതന്‍ അയ്യപ്പന്‍
മോക്ഷദായകന്‍ മന്ത്രരൂപന്‍ മോഹിനിസുതനയ്യപ്പന്‍.
ശ്രീ ശബരീശന്‍ ശ്രീ ജഗദീശന്‍ ശങ്കരപ്രിയനയ്യപ്പന്‍
സ്വാമിയേ ശരണമയ്യപ്പാ
കര്പൂരപ്രിയന്‍ കലിയുഗവരദന്‍ കാനനവാസന്‍ അയ്യപ്പന്‍
നീലാംബരപ്രിയന്‍ നീരാനജ്നപ്രിയന്‍ നീലിമല വാസന്‍ അയ്യപ്പന്‍
ചിന്മുദ്രാന്ഗിതന്‍ ജ്യോതിസ്വരൂപന്‍ ധര്‍മശാസ്താവയ്യപ്പന്‍
വില്ലാളിവീരന്‍ വീരമണികന്ടന്‍ രാജ രാജാര്ചിതനയ്യപ്പന്‍
സ്വാമിയേ ശരണമയ്യപ്പാ
മാമലവാസന്‍ മഞ്ജുളരൂപന്‍ മഹാരൂപന്‍ അയ്യപ്പന്‍
പമ്പാവാസന്‍ ഭൂമിപ്രവീരന്‍ വിശ്വരക്ഷകനയ്യപ്പന്‍
ഭുവനനായകന്‍ ഭയവിനാശകന്‍ ഭസ്മഭൂഷിതനയ്യപ്പന്‍
രാജശേഖരന്‍ രാജസേവിതന്‍ ഹരിഹരാത്മജനയ്യപ്പന്‍
സ്വാമിയേ ശരണമയ്യപ്പാ
നമസ്കാരം... ഏതു നല്ല പാട്ടുകൾ എടുത്താലും അതിനു താഴെ വരികൾ എഴുതി ഇടാൻ ആരെങ്കിലും ഒരാൾ കാണും.അത് വളരെ ഉപകാരം ♥️ സന്തോഷം ❤
🙏🙏സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏❤❤❤
❤
Could you please provide in English too
ബിജു ചേട്ടൻ....... 🙏🙏
ഈ വരികൾ എഴുതിയ ആൾക്ക് 🙏🙏🙏🙏. പാടിയ ആൾക്കും 🙏🙏🙏🙏. വർണിക്കാൻ പറ്റില്ല. മനസ്സിൽ പതിഞ്ഞു 🌹🌹🌹😍😍
Shuba righting,biju singer
Satyam.....athi manoharam aanu..... Swamy ye thozhuthathinu thulyam🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
Athe
Ate
അതേ
സ്വാമി ശരണം 🙏🙏..ബിജു ചേട്ടൻ്റെ ആലാപനം ഒരു രക്ഷയുമില്ല 🙏🙏..എല്ലാം ഭഗവാൻ്റെ അനുഗ്രഹം
സ്വാമി ശരണം
അയ്യപ്പ സ്വാമിയുടെ അനുഗ്രഹം തേടി ശബരിമലയിൽ പോയ പ്രതീതി.
പറയാതെ വയ്യ ഓരോ വരിയും ശ്രദ്ധിച്ചാൽ മനസ്സിലാകും അതിന്റെ രചനയിൽ എന്തു മാത്രം ശ്രദ്ധ കൊടുത്തു എന്ന് .
ആലാപനവും അതിലേറെ ഗംഭീരം .
Super song ❤❤❤❤❤
Njan mashinte shishya anu ❤ enikk othiri abhimanamanu mashinte shishya akan pattiyathil❤❤
വളരെ നന്നായിട്ടുണ്ട്. ഇന്ന് ബിജു ചേട്ടനെ നേരിട്ട് കാണാനും പറ്റി സ്വാമി ശരണം
നല്ല പാട്ട് നന്നായിട്ട് പാടിയിട്ടുണ്ട്
Manoharam aya shabdhathil ayyapane varnichathil nanni,,,,pregnancy timeil njn ettavum kooduthal kelkkunna sthudi ithanu🙏🙏🙏🙏🙏
സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏🙏🙏
വരികൾ വിശിഷ്ടം.പാടിയത് അതിമധുരം
Literally had goosebumps listening to the beautiful discription of the Lord.Thanks Shuba for making my Makaravilaku🙏🥰
Swamiye saranam ayyappa
സ്വാമിയേ ശരണമയ്യപ്പ 🙏മധുരമായ ആലാപനം
Swamiye Saranam Ayyappa
Biju nalla feel super 👏👏👏🤝🙏🙏🙏🙏
ഭഗവാനേ... 🙏ഭക്തി നിറഞ്ഞു തുളുമ്പുന്ന വരികളും ആലാപനവും 👍👍👍🙏🙏🙏🙏🙏
രചന ശുഭ VN 🙏
സ്വാമി ശരണം 👏🏻ബിജുചേട്ട സൂപ്പർ ഭക്തി മയം 👏🏻👏🏻👏🏻👏🏻👌👌👌👌👍👍👍👍
സ്വാമിയേ ശരണമയ്യപ്പാ
Ayyappa saranam tharanee🙏🙏🙏🙏🙏💚💚💚💚💚
Very good lyrics by Subha,nice singing.swamiye saranam Ayy appa,,,God bless you dears..
Super ❤️🙏❤️
മനോഹരമായ വരികൾ സ്വാമിയേ ശരണമയ്യപ്പ
അതി ഗംഭീരം ചേട്ടാ 🙏🙏🙏🙏🙏🙏
🙏🙏🙏 ഭഗവാന്റെ വിശ്വരൂപം കാണുന്നു.
സ്വാമിയേ ശരണം അയ്യപ്പ 🙏🙏🙏🌹👍
ശരണം അയ്യപ്പാ 🙏🙏🙏
Beautiful Alapanam! 🙏👍 .Thank u Biju!🙏🙏
മനോഹരo, സ്വാമിയേ ശരണമയ്യപ്പ
very good lyrics subha. super song..Swamy saranam🙏
❤ ഭക്തിസാന്ദ്രം തന്നെ
Nanayirikkunu...chechi 💓😊 nalla ganam ..nalla aalapanam...🙏
Swami saranam
Mashe 🙏🙏beautiful rendition👌🏻👌🏻
Swamy saranam🙏
Excellent rendition with full devotion.Thsnk you Biju 🙏
ഭക്തി നിർഭരം 🙏🏻🙏🏻
Ayyappa swiami
ശരണമയ്യപ്പ 🙏🏻🙏🏻🙏🏻🙏🏻🌷🌷🌷
Swamiye saranam ayyappa🙏
swami sharanam
സ്വാമിയേ ശരണമയ്യപ്പാ🙏🙏🙏
🙏🏻🙏🏻🙏🏻
Super
♥️🙏🏻♥️
❤️❤️
❤
😍😍😍😍
🙏🙏🙏👍👍👍
❤️❤️❤️❤️❤️❤️
Supper supper parayan vaakkukal illa
😇🙏♥️
🙏👌👌👌👌
🙏🏻🙏🏻🙏🏻❤❤❤
🙏🏻
🙏🙏🙏
🙏🙏🙏❤️❤️❤️
🙏🙏🙏❤️🙇♀️
💚
🙏🙏🙏🙏🙏🙏🙏🙏🙏
Thiruvullakkavu sreedharmasastha temple
Aalapanam nannayi
Shibu
Sopanam aano ennu ariyilla.Giri thannil oru Divya Jyoti.onnu padumo .
🥹🥹🥹💗💗💗
🙏🙏🙏👍👍
Superb 🙏🙏🙏🙏🙏🙏🙏🙏
സ്വാമിയേ ശരണമയ്യപ്പാ...
🙏🙏🙏🙏🙏
സ്വാമിയേ ശരണമയ്യപ്പാ 🙏
🙏🏻🙏🏻🙏🏻
🙏🙏🙏🙏
❤
🙏🏻🙏🏻🙏🏻
🙏🙏🙏