MAHADEVA STHUTHIKAL - Eloorbiju

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 341

  • @sandeyasandeya2591
    @sandeyasandeya2591 10 หลายเดือนก่อน +30

    🙏🙏അമ്പിളിക്കല സുശോഭ ചേർന്ന
    മമ തമ്പുരാന്റെ ശിര ഭംഗിയും...... എന്റെ മഹാദേവാ അതി ഗംഭീരം 🙏🙏🙏🙏അറിയാതെ കണ്ണ് നിറയുന്നു 🙏🙏🙏🙏എലൂർ ബിജു 🙏🙏🙏അങ്ങേക്ക് കോടി പ്രണാമം 🙏ഇനിയും ഭഗവാന്റെ ഒരു പാട് കീർത്തനങ്ങൾ ആലപിക്കുവാനുള്ള അനുഗ്രഹം ഭഗവാൻ നൽകട്ടെ 🙏🙏🙏🙏

    • @suryatmt9290
      @suryatmt9290 7 หลายเดือนก่อน

      Har har Mahadev 🕉 🕉 🕉 🙏 🙏 🙏 ❤❤❤

    • @SreenaSukumaran-ir4wm
      @SreenaSukumaran-ir4wm หลายเดือนก่อน

      എനിക്കും ❤❤

  • @remadevi4721
    @remadevi4721 ปีที่แล้ว +9

    ബിജുവിന്റെ ആലാപനത്തിലൂടെ ചന്ദ്രശേഖര ഭഗവാനെ അരികിൽ കണ്ടു. ഭക്തിനിർഭരവും മാധുര്യവും നിറഞ്ഞ ഈ ശബ്ദം ദീർഘകാലം നിലനിൽക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ. ഈ സ്തുതി ഞാൻ എന്നും കേൾക്കാറുണ്ട് ❤🙏

  • @Sasi-l2d
    @Sasi-l2d 10 หลายเดือนก่อน +6

    ഗംഭീര മാന്ത്രിക മനോഹര
    ശബ്ദം. മധുര മനോഹരമായ ആലാപനം
    ഈശ്വരോ രക്ഷതയഃ

  • @vyshakm2821
    @vyshakm2821 3 ปีที่แล้ว +35

    ചേട്ട ഞാൻ ഒന്ന് തോഴുതൊട്ടെ 🙏🙏🙏. Athi manoharam. Vere onnum parayaan vaakukal illa.
    മഹാദേവന്റെ എല്ലാ അനുഗ്രഹവും അങ്ങേക്കും കുടുംബത്തിനും ഉണ്ടാകട്ടെ. ഭഗവതിയുടെ സോപാനം കൂടി ഇനിയും പാടണം അങ്ങ്. മഹാദേവണ്ടെ സോപാനം ടിലൂടെ അദ്ദേഹത്തെ കണ്ടത് പോലെ തോന്നി കണടച്ച് കേട്ടപ്പോൾ. DevathiDevan Maheshwarane atrekku snehikunnu. Deviyeyum.

  • @malathymelmullil3668
    @malathymelmullil3668 3 ปีที่แล้ว +9

    എന്റെ മഹാദേവ, ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👌

  • @shijilaunni6397
    @shijilaunni6397 3 ปีที่แล้ว +31

    എത്ര കേട്ടാലും മതിയാവില്ല..... ഈ മനോഹര ആലാപനം 🙏🙏🌹🌹

  • @asokanp4655
    @asokanp4655 11 หลายเดือนก่อน +2

    ശ്രീ രാജാരാജേശ്വര ശ്രീമഹാദേവ ഭഗവാനെ കാത്തുരക്ഷിക്കണമേ

  • @krishnakichus7593
    @krishnakichus7593 2 ปีที่แล้ว +9

    വെട്ടി്ക്കോട്ട് ആയില്ല്യത്തിന് നേരില്‍ കണ്ടു,കേട്ടു ആസ്വദിച്ചു..മഹാദേവന്‍റെ അനുഗ്രഹം എന്നുമുണ്ടാകട്ടേ🙏

  • @guruvayurapankrishna3431
    @guruvayurapankrishna3431 2 ปีที่แล้ว +9

    ഓം നമഃ ശിവായ 🙏🏼🙏🏼🙏🏼 അസ്സലായിട്ടുണ്ട്
    നമിച്ചു

  • @dharunsaritha6303
    @dharunsaritha6303 2 ปีที่แล้ว +9

    മഹാദേവൻ എപ്പോഴും കൂടെ ചേർത്ത് നിർത്തട്ടെ.... 🙏🏻🙏🏻🙏🏻🙏🏻

  • @sreelekshmisl6577
    @sreelekshmisl6577 3 ปีที่แล้ว +36

    സ്വരമാകുന്ന കൂവളത്തിലകളാൽ പുഷ്പാഭിഷേകം നടത്തി... 🙏🙏🙏

  • @madhusnair3610
    @madhusnair3610 8 ชั่วโมงที่ผ่านมา

    ഓം..നമ: ശിവായ: ഭഗവാനെ എന്റെ കുഞ്ഞുങ്ങളെ കാത്ത് രക്ഷിയ്ക്കണമെ ?

  • @unnikrishnanr6928
    @unnikrishnanr6928 3 ปีที่แล้ว +15

    വളരെ മനോഹരമായി അക്ഷരശുദ്ധി യോടെ ആലപിച്ചു... അഭിനന്ദനങ്ങൾ ആശംസകൾ...

  • @manjuakshaya
    @manjuakshaya 3 ปีที่แล้ว +15

    ബിജുചേട്ടാ സൂപ്പർ ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏🙏

  • @jalajasasi4014
    @jalajasasi4014 ปีที่แล้ว +1

    ഭഗവാന്റെ കീർത്തനങ്ങൾ എത്രകേട്ടാലും മതിയും കൊതിയും തീരില്ല ഭഗവാനെ. ഓം നമ: ശിവായ ആലാപനം ചെയ്യുന്ന വ്യക്തിക്കും ഭഗവാന്റെ അനുഗ്രഹമുണ്ട. ഭംഗിയായ ആലാപനം ചെയ്തിരിക്കുന്നു. ഓം നമ:ശിവായ. ഹര ഹര ശംഭോ ശിവ ശിവ ശംഭോ ഗൗരീശാ.

  • @shibunarendran1791
    @shibunarendran1791 3 ปีที่แล้ว +18

    ഹൃദയത്തിൽ തൊടുന്ന ആലാപനം... മനോഹരമായ വരികൾ.... നമിച്ചു..🙏🙏🙏

  • @sreelathaudayan3581
    @sreelathaudayan3581 2 ปีที่แล้ว +10

    🙏🏻🙏എന്റെ മഹാദേവ ഭഗവാനെ കാത്തു കൊള്ളാണെ

    • @UmmaDevi-iv1or
      @UmmaDevi-iv1or ปีที่แล้ว

      OOmnamasivayaßambhosaram😂❤🎉😢😮😅😊❤

  • @malathymelmullil3668
    @malathymelmullil3668 2 ปีที่แล้ว +11

    എങ്ങനെ സ്തുതിക്കണമെന്നറില്ല്യ, എന്റെ മഹാദേവ മനസ്സ് നിറയെ കിട്ടി ഭഗവാനേ 🙏🙏🙏🙏🙏🙏😭

  • @rajeevanpilla7990
    @rajeevanpilla7990 3 ปีที่แล้ว +11

    എല്ലാ ഗാനങ്ങളും ഒന്നിനൊന്നു മെച്ചം. താങ്കൾക്ക് മഹാ ദേവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @manikandanv.a7148
    @manikandanv.a7148 2 ปีที่แล้ว +5

    എത്ര മനോഹരംകേൾക്കാൻ കാതിനും മനസിനും സുഖം ഓം നമശിവായ

  • @mppreethy5846
    @mppreethy5846 2 ปีที่แล้ว +8

    നമഃ പാർവതീ പതയേ. ഹരേ ഹരേ മഹാദേവ!💐💐💐

  • @pb1818
    @pb1818 10 หลายเดือนก่อน +2

    🙏🙏🙏❤️
    കണ്ണമംഗലത്തു മഹാദേവൻ 🙏🙏🙏🙏🙏❤️

  • @ananthakrishnan4303
    @ananthakrishnan4303 2 ปีที่แล้ว +14

    ശബ്ദമാധുര്യവും ഗാംഭീര്യവുമുള്ള മനോഹര ആ ലാപനം

  • @sheela212
    @sheela212 3 ปีที่แล้ว +4

    🙏🙏🙏🙏🙏👍🔔👌👏Om Namashivaya 🙏🙏🙏🙏shambo chandrashekharattahapppa sranam🙏Om Namashivaya🙏🙏🙏🙏🙏Shambo Sankara Gowreesa pahimam🙏🙏🙏🙏❤️❤️

  • @maheswarvijay147
    @maheswarvijay147 3 ปีที่แล้ว +11

    ശംഭോ മഹാദേവ... എന്നും എനിക്ക് കൂട്ടായി എന്റെ ഭഗവാൻ...

  • @c.p.chandrasekaran2764
    @c.p.chandrasekaran2764 2 ปีที่แล้ว +3

    Praise the lord God bless you Have a Nice day Brother.

  • @anuchafi222
    @anuchafi222 2 ปีที่แล้ว +9

    👏👏👏👏മഹാദേവന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏🙏🙏super

  • @sudhamohanan84
    @sudhamohanan84 3 ปีที่แล้ว +9

    കേട്ടാലും കേട്ടാലും മതിയാവില്ല 🙏👍👍

  • @harekrishna6497
    @harekrishna6497 3 ปีที่แล้ว +67

    ഓം നമഃ ശിവായ 🙏🙏🌹🌹ബിജു ചേട്ടന്റെ സ്വര ഗാംഭീര്യം മഹാദേവന്റെ കീർത്തനങ്ങൾക്ക്പ്രത്യേകം അങ്ങേയറ്റം ഒത്തിണങ്ങിയത് ആണ് 🙏🙏💙💙

    • @pushpakumari6523
      @pushpakumari6523 11 หลายเดือนก่อน

      കുഴപ്പം ഒന്നും ഉണ്ടായിട്ടല്ല ഭക്തി ഇല്ലാഞ്ഞിട്ടും അല്ല പണ്ട് രാമായണം സീരിയൽ കാണുമ്പോൾരാമനെ ചിന്തിച്ചാൽ അരുൺ കോവിൽ ആയിരുന്നു കണ്ണിൽഅതു ചിന്തിച്ചാൽ മനസ്സിലാകുന്നതേ ഉള്ളു

    • @anishsreesailam
      @anishsreesailam 10 หลายเดือนก่อน +2

      സത്യം 🙏❤

    • @Renjinivt-du5rk
      @Renjinivt-du5rk 10 หลายเดือนก่อน

      Super 👌👌👌🙏🙏🙏

  • @bindukumar5173
    @bindukumar5173 3 ปีที่แล้ว +11

    ഗാംഭീര്യം ,...ശംഭോ മഹാദേവാ.....,🙏

  • @jayanthiparvathi7181
    @jayanthiparvathi7181 2 ปีที่แล้ว +7

    ഓം നമഃശിവായ .....ഒരുപാട് ഒരുപാട് ഇഷ്ട്ടപ്പെട്ടു ......ഈശ്വരാനുഗ്രഹം നിറഞ്ഞു നില്‍ക്കട്ടെ എന്നും എപ്പോഴും ....ഒരിക്കല്‍ നേരിട്ട് കാണാനും ആ ശബ്ദമാധുരി കേള്‍ക്കാനും സാധിച്ചു

  • @surajunnithan9501
    @surajunnithan9501 3 ปีที่แล้ว +12

    Sakshal parameshwarante anugraham kittya anugraheeta gayakan biju chettan🙏🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @geethajawahar4975
    @geethajawahar4975 2 ปีที่แล้ว +7

    ഭക്തിനിർഭരം !! നല്ല ശബ്ദം

  • @santhaayyappakutty1058
    @santhaayyappakutty1058 11 หลายเดือนก่อน +1

    ഓംനമഃശിവായ ഓംനമശിവായഓംനമശിവായ ഓംനമഃശിവായ ഓംനമഃശിവായ ഓംനമഃശിവായ ഓംനമഃശിവായ ഓംനമഃശിവായ

  • @shantanayar1429
    @shantanayar1429 2 ปีที่แล้ว +4

    Blessed singer! Om Namashivaya!

  • @shanmukhann.n111
    @shanmukhann.n111 3 ปีที่แล้ว +10

    So powerful, so Devine. Especially “Chandrashekhara” awesome 🙏

  • @sobhasalgunan1149
    @sobhasalgunan1149 2 ปีที่แล้ว +2

    Om Nama Sivaya Anugrahikkana Bagsvana.Uma Mahesuraya Namaha

  • @anishrajan168
    @anishrajan168 2 ปีที่แล้ว +5

    Sambho Maha Deva... Hare Hare Mahadeva

  • @rajalakshmypuliyamkote1579
    @rajalakshmypuliyamkote1579 3 ปีที่แล้ว +6

    🙏🙏🙏🙏 ശംഭോ മഹാദേവ വടക്കുംനാഥ ശരണം🙏🙏🙏

  • @geethajawahar4975
    @geethajawahar4975 6 หลายเดือนก่อน +1

    ഭക്തിനിർഭരം!! ശ്രീ. ബിജുവിൻ്റെ ശബ്ദഗാംഭീര്യം👌

  • @vinodpadmanabhan615
    @vinodpadmanabhan615 2 ปีที่แล้ว +4

    Wonderful if u hear this at morning full day positive and peace of mind

  • @vineethkumarchettikulagara674
    @vineethkumarchettikulagara674 2 ปีที่แล้ว +29

    ചന്ദ്രശേഖരന് ഒത്തുഇണങ്ങങ്ങിയ ശബ്ദ മാധുര്യം 🙏

  • @manjubhargavansoudabai2969
    @manjubhargavansoudabai2969 6 หลายเดือนก่อน +1

    How deep the meaning of lines are ! Sanskrit so I had to lookup Google but most of times I was astonished to see the depth of the words. Beautiful lyrics. Neril kaanunnu Mahaadevaney.

  • @VijayaLakshmi-jx4gu
    @VijayaLakshmi-jx4gu 2 ปีที่แล้ว +2

    Chandhrasekhara Bhavall Kripa kondhe Enn Sankhadhanghall Akannu Thrichxhendhamanghalam Mahadeva Ninne Smaranamatgram Ellayppozhumm. Zhoolapanea
    Andhike Mama Sashasiva....Hara Hara Mahadeva.. Om
    Me

  • @radhakrishna-mg9kl
    @radhakrishna-mg9kl 2 ปีที่แล้ว +5

    OM Nama Shivaya 🌷🙏

  • @geethanarayanan9651
    @geethanarayanan9651 3 ปีที่แล้ว +5

    Sir, first time I am hearing your Solana sangeetham. Very divine voice

  • @padmaeshwar8509
    @padmaeshwar8509 2 ปีที่แล้ว +3

    Yetra. DAIVEEKAM"" GOD BLESS ELOOR. BIJUJI 🕉️🕉️🕉️🙏🙏🙏

  • @manjubhargavansoudabai2969
    @manjubhargavansoudabai2969 6 หลายเดือนก่อน +1

    Biju Sir.. Anirvachaneeyam ee Aalapanam. Pranaamam🙏

  • @nishaanilkumar7637
    @nishaanilkumar7637 3 ปีที่แล้ว +2

    Biju chetta super.ee aduthu iranikulathu vannirunno.kannadachu kettal bhagavane kanam.eswarante anugraham
    Ennum indavatte.

  • @dinakar.b9462
    @dinakar.b9462 ปีที่แล้ว +1

    Oom namashivaya 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    Wonderful 🥇🥇🥇

  • @sheebamv7825
    @sheebamv7825 3 ปีที่แล้ว +8

    ആനന്ദനിർവൃതിദായകം!!!!🙏🙏🙏🙏

  • @sivakami5chandran
    @sivakami5chandran ปีที่แล้ว

    Great great great presentation 👏👏❤❤

  • @shankaradas7543
    @shankaradas7543 3 ปีที่แล้ว +1

    Nalla. Nalla. Very. Nice. Very. Tuchable. Voice. Really. We. Non. Maliyalli. Has. Been. Little. Understand. Mores. Require. Thanks. Pranam. Jaya. Aiyeeaapaa. Lovers. Mores. Song. Of. Ayieepaa.

  • @lakshmirkurup961
    @lakshmirkurup961 2 หลายเดือนก่อน +1

    🙏
    Hara Hara Mahadeva...Umaa Vallabha...

  • @pkumarcv
    @pkumarcv 2 ปีที่แล้ว +7

    Soothing , touching the heart,,,

  • @jayadevannarayanan4162
    @jayadevannarayanan4162 2 ปีที่แล้ว +5

    Ohm nama shivaya 🕉️🕉️🕉️🙏🙏👌👌🌹🌹

  • @gpnair5296
    @gpnair5296 2 ปีที่แล้ว +3

    You are a blessed person 🙏

  • @pankajampankajam9077
    @pankajampankajam9077 3 ปีที่แล้ว +4

    Om Nama sivaya 🙏🙏🙏🙏🙏🙏🙏🙏🙏

  • @sujathas6519
    @sujathas6519 2 ปีที่แล้ว

    Om namasivaya Om namasivaya uma Mahesh swarayanamo 🙏 good morning

  • @prasadnambiar6778
    @prasadnambiar6778 2 ปีที่แล้ว +3

    അതിഗംഭീരം... 🙏

  • @vijaykalarickal8431
    @vijaykalarickal8431 2 ปีที่แล้ว +6

    Om namahsivaaya 🕉️🙏

  • @selvik5029
    @selvik5029 2 ปีที่แล้ว +4

    Namashivaya 🙏🙏🙏🙏🙏 what a divine feel 🙏🙏🙏🙏

  • @subhadranandan4401
    @subhadranandan4401 3 ปีที่แล้ว +4

    Ennum ith njan kelkum. Ethra kettalum mathiakilla. Sambo mahadeva. Superb my brother

  • @thyagarajankl2062
    @thyagarajankl2062 ปีที่แล้ว +1

    Superb 👌👍👍🤝🙏🙏❣️Mahadevante anugraham undakum 🙏🙏

  • @radhamanimohandas9958
    @radhamanimohandas9958 4 หลายเดือนก่อน +2

    എന്റെ മഹാദേവ 🙏🙏🙏🙏

  • @malathymelmullil3668
    @malathymelmullil3668 2 ปีที่แล้ว +2

    ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ 🙏🙏🙏🙏🙏

  • @SindhuNarayanan-z4k
    @SindhuNarayanan-z4k 7 หลายเดือนก่อน +2

    Ente mahadevan saranam

  • @leelavathi5579
    @leelavathi5579 11 หลายเดือนก่อน

    ഓം നമശിവായ ഓം നമശിവായ ഭഗവാനേ മോനെ അനുഗ്രഹിക്കേണമേ സന്തോഷം

  • @usharamachandran7808
    @usharamachandran7808 3 ปีที่แล้ว +33

    ഭഗവാൻറെ അനുഗ്രഹങ്ങൾ എന്നും ഉണ്ടാവട്ടെ ബിജു

  • @a-onedistilledwater7800
    @a-onedistilledwater7800 ปีที่แล้ว +19

    ഞാൻ ഇന്നലെ അങ്ങയെ വിളിച്ചിരുന്നു എന്റെ പുര കേറി താമസത്തിന് അങ്ങ് തീർച്ചയായും വരണം തീയതി ഞാൻ വിളിച്ചപറയാം, രാവിലെയും സന്ധ്യക്കും ഞാൻ നിലവിളക്ക് കത്തിക്കുമ്പോൾ അങ്ങയെ ഓർക്കും🙏🙏🙏

    • @കുരുക്ഷേത്രഭൂമി
      @കുരുക്ഷേത്രഭൂമി ปีที่แล้ว +8

      എന്തോ കുഴപ്പം ഉണ്ട്,,, വിളക്ക് കൊളുത്തുമ്പോൾ ഭഗവാനെ ആണ് ഓർക്കണ്ടത്

    • @pushpakumari6523
      @pushpakumari6523 11 หลายเดือนก่อน +1

      ആർക്കാ കുഴപ്പം

    • @radhakrishnan8185
      @radhakrishnan8185 11 หลายเดือนก่อน

    • @VasanthaKrishnan-cs7fl
      @VasanthaKrishnan-cs7fl 10 หลายเดือนก่อน

      Hivasanyhauabjpvasanthauakd❤avasanthakduavasantha❤

    • @VasanthaKrishnan-cs7fl
      @VasanthaKrishnan-cs7fl 10 หลายเดือนก่อน

      ​@@കുരുക്ഷേത്രഭൂമിhivasanthahia❤❤❤😂🎉🎉🎉kvasanthadk❤😂🎉😢😮

  • @vinayaks6146
    @vinayaks6146 ปีที่แล้ว +3

    UPPUM MULAKUM 97 episodil sreekkuttan adipoli aayi padunnath kett ii song kekkan vannavarundo.........

  • @raveendranm8483
    @raveendranm8483 6 หลายเดือนก่อน +1

    ഹര ഹര മഹാദേവ ശംഭോ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shajishaji1447
    @shajishaji1447 2 ปีที่แล้ว +3

    Om Namashivaaya

  • @sujathas6519
    @sujathas6519 2 ปีที่แล้ว +1

    Om namasivaya Om namasivaya uma Mahesh swarayanamo

  • @kavithasuraj4785
    @kavithasuraj4785 11 หลายเดือนก่อน

    കേട്ടാലും കേട്ടാലും മതി വരില്ല നല്ല വരികൾ നല്ല ആലാപനം 🙏

  • @sankarcg6305
    @sankarcg6305 2 ปีที่แล้ว +5

    Om namah shivaya

  • @കാലഭൈരവന്
    @കാലഭൈരവന് 3 ปีที่แล้ว +4

    ഹര്‍ഹര്‍ മഹാദേവ്....

  • @parvathynair7825
    @parvathynair7825 ปีที่แล้ว +1

    ചേട്ടാ, കഴിഞ്ഞ വർഷം ചിറക്കടവ് മഹാദേവക്ഷേത്രത്തിൽ. വെച്ചു കാണുവാനും കേൾക്കുവാനും സാധിച്ചു... ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @sreekumarannair6563
    @sreekumarannair6563 10 หลายเดือนก่อน +1

    OM Namah Shivaya Namostude

  • @pundalikarao7929
    @pundalikarao7929 2 ปีที่แล้ว +1

    Om namasivaya mrutuunjaya mahadev Trahimam Saranagatam janma mruttu zara roga Piditam Jai bolenath har har mahadev siva shankara 🙏🙏🙏🌹🌹🌹🍎🍎🍎🍌🍌🍌

  • @nitheshkumarnarayanan9282
    @nitheshkumarnarayanan9282 3 ปีที่แล้ว +2

    'Chandrashekhara Thelinjukaananam Anthike Mama Sadaashivaa..' 🙏🙏🙏🙏🙏

  • @sudheerkumarnair7509
    @sudheerkumarnair7509 2 หลายเดือนก่อน +1

    Awesome ❤😊

  • @amalb4936
    @amalb4936 ปีที่แล้ว

    എത്ര മനോഹരം 🙏🙏🙏എന്റെ മഹാദേവാ

  • @Ambika-fe8ty
    @Ambika-fe8ty 9 หลายเดือนก่อน

    ശംഭോ മഹാദേവ എന്റെ പാർത്ഥനകേൾക്കണേഅനുഗ്രഹിക്കണേ

  • @pgvijayakrishnannairpgvija2096
    @pgvijayakrishnannairpgvija2096 ปีที่แล้ว +3

    ശംഭോ മഹാദേവ ❤️❤️❤️ ശംഭോമഹാദേവ ❤❤❤
    ശംഭോ മഹാദേവ ❤️❤️❤️ ശംഭോമഹാദേവ ❤❤❤
    ശംഭോ മഹാദേവ ❤️❤️❤️ ശംഭോമഹാദേവ ❤❤❤
    ശംഭോ മഹാദേവ ❤️❤️❤️ ശംഭോമഹാദേവ ❤❤❤
    ശംഭോ മഹാദേവ ❤️❤️❤️ ശംഭോമഹാദേവ ❤❤❤
    ശംഭോ മഹാദേവ ❤️❤️❤️ ശംഭോമഹാദേവ ❤❤❤
    ശംഭോ മഹാദേവ ❤️❤️❤️ ശംഭോമഹാദേവ ❤❤❤
    ശംഭോ മഹാദേവ ❤️❤️❤️ ശംഭോമഹാദേവ ❤❤❤
    ശംഭോ മഹാദേവ ❤️❤️❤️ ശംഭോമഹാദേവ ❤❤❤
    ശംഭോ മഹാദേവ ❤️❤️❤️ ശംഭോമഹാദേവ ❤❤❤
    ശംഭോ മഹാദേവ ❤️❤️❤️ ശംഭോമഹാദേവ ❤❤❤
    ശംഭോ മഹാദേവ ❤️❤️❤️ ശംഭോമഹാദേവ ❤❤❤
    ശംഭോ മഹാദേവ ❤️❤️❤️ ശംഭോമഹാദേവ ❤❤❤
    ശംഭോ മഹാദേവ ❤️❤️❤️ ശംഭോമഹാദേവ ❤❤❤
    ശംഭോ മഹാദേവ ❤️❤️❤️ ശംഭോമഹാദേവ ❤❤❤
    ശംഭോ മഹാദേവ ❤️❤️❤️ ശംഭോമഹാദേവ ❤❤❤
    ശംഭോ മഹാദേവ ❤️❤️❤️ ശംഭോമഹാദേവ ❤❤❤
    ശംഭോ മഹാദേവ ❤️❤️❤️ ശംഭോമഹാദേവ ❤❤❤
    ശംഭോ മഹാദേവ ❤️❤️❤️ ശംഭോമഹാദേവ ❤❤❤
    ശംഭോ മഹാദേവ ❤️❤️❤️ ശംഭോമഹാദേവ ❤❤❤
    ശംഭോ മഹാദേവ ❤️❤️❤️ ശംഭോമഹാദേവ ❤❤❤
    ശംഭോ മഹാദേവ ❤️❤️❤️ ശംഭോമഹാദേവ ❤❤❤
    ശംഭോ മഹാദേവ ❤️❤️❤️ ശംഭോമഹാദേവ ❤❤❤
    ശംഭോ മഹാദേവ ❤️❤️❤️ ശംഭോമഹാദേവ ❤❤❤
    ശംഭോ മഹാദേവ ❤️❤️❤️ ശംഭോമഹാദേവ ❤❤❤
    ശംഭോ മഹാദേവ ❤️❤️❤️ ശംഭോമഹാദേവ ❤❤ ശംഭോ മഹാദേവ ❤️❤️❤️ ശംഭോമഹാദേവ ❤❤❤

  • @renjinimp6276
    @renjinimp6276 2 ปีที่แล้ว +1

    Biju chettante voice kettaal thanne bhagavaan irangi varum

  • @subashedathua9217
    @subashedathua9217 9 หลายเดือนก่อน

    എന്റെ മഹാദേവ രക്ഷിക്കണേ ഓം നമശിവായ ഓം നമശിവാ

  • @vaidmatisookhoo3627
    @vaidmatisookhoo3627 9 หลายเดือนก่อน

    hari om namah shivaya so beautiful blessings in abundance to you

  • @mohanakumarCNKumar
    @mohanakumarCNKumar 7 หลายเดือนก่อน +1

    ഓം നമഃ ശിവായ🙏🙏🙏❤❤❤❤

  • @chandnibalagopal4050
    @chandnibalagopal4050 3 ปีที่แล้ว +2

    Har,Har mahadev🙏🏻🙏🏻🙏🏻

  • @maabharati3835
    @maabharati3835 3 ปีที่แล้ว +1

    Valare rasamayitund. End nalla swaram.daivanugraham.

  • @smithaks4457
    @smithaks4457 10 หลายเดือนก่อน

    ഏറ്റുമാനൂർ അമ്പലത്തിൽ ഈ വർഷം ഉത്സവത്തിന് വന്നപ്പോൾ നേരിൽ കാണാനും... ആ ശബ്ദ മാധുര്യം നേരിട്ട് ആസ്വദിക്കാനും പറ്റി .......🙏🏼🙏🏼🙏🏼🙏🏼

  • @mayagopalakrishnan100
    @mayagopalakrishnan100 10 หลายเดือนก่อน +1

    ഓം നമഃ ശിവായ 🙏🙏🙏
    👌🌹

  • @radhikarnair7906
    @radhikarnair7906 3 ปีที่แล้ว +3

    Om namah shivaya 🙏🙏🙏

  • @narayanapothuval7966
    @narayanapothuval7966 2 ปีที่แล้ว +4

    ശംഭോ മഹാദേവ 🙏🕉🙏..

  • @remakurup3386
    @remakurup3386 3 ปีที่แล้ว +1

    Deivanugrahamulla sopanagayakane paramashivan anugrahikkatte kailasavasa kaithozhunnen🙏🙏🙏🙏🙏🙏🙏

  • @santhoshks1359
    @santhoshks1359 ปีที่แล้ว

    ശംഭോ മഹാദേവ അനുഗ്രഹീത ശബ്ദം എന്നും കാത്തുകൊള്ളണമേ 🙏🙏🙏

  • @arunvc1726
    @arunvc1726 2 ปีที่แล้ว +3

    മനോഹരമായ ശബ്‌ദം 💕

  • @pundalikarao7929
    @pundalikarao7929 2 ปีที่แล้ว +3

    Om namasivaya 🙏🙏🙏

  • @ambilibabupillai4344
    @ambilibabupillai4344 3 ปีที่แล้ว +2

    Njaggalude nattile,kannamangalam,chettikulaggara kadhakal padiyathe othiri ishtapettu.