ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻♥♥♥അങ്ങയുടെ സംഗീതം അതി മനോഹരമാണ് ഒത്തിരി ഒത്തിരി ഇഷ്ട്ടമാണ് കേട്ടിരിക്കുമ്പോൾ ഭഗവാൻ നമ്മളെ നോക്കി പുഞ്ചിരിതൂകി നിൽക്കുന്ന അനുഭവമാണ് ഇതുപോലെ ഒത്തിരി ഒത്തിരി സോപാനസംഗീതങ്ങൾ ആലപിച്ചു ഞങ്ങളിൽ ഭക്തിയും ആനന്ദവും ഉണ്ടാവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. അങ്ങയുടേയും കുടുംബത്തിന്റെയും കൂടെ എന്നും എപ്പോളും ഓരോ നിമിഷവും ഭഗവാൻ വാസുദേവൻ ഉണ്ടാവും 🙏🏻🙏🏻🙏🏻♥♥♥
മനോഹരം.... പറയാൻ വാക്കുകൾ ഇല്ല്യാ ട്ടോ. പട്ടാമ്പി ശ്രീ തളി മഹാദേവ ഷേത്രത്തിൽ വന്നപ്പോൾ അങ്ങയെ നേരിട്ട് കാണാനും സോപാന സംഗീതം കേൾക്കാനും ഞാനും എന്റെ കുടുബവും മുന്നിൽ തന്നെ ണ്ടായിരുന്നു 🙏
മായ നീക്കും നിൻറെ പീലിതുമ്പു കണ്ടു തൊഴുന്നേൻ
മാരനും തോൽക്കുന്നതാകും കേശഭാരം തൊഴുന്നേൻ
അമ്പിളിത്തെല്ലൽകൊള്ളും ലാലാടം കൈ തൊഴുന്നേൻ
തമ്പുരാന്റെ തിരുനെറ്റി കുറിയതും തൊഴുന്നേൻ
പ്രണവത്തിൻ പൊരുളെ നിൻ തിരുമുഖം തൊഴുന്നേൻ
പ്രണയത്തിൻ അരുളാകും മിഴി രണ്ടും തൊഴുന്നേൻ
ഏതു പൂവുംകൊതിക്കും നിൻ കമ്പു കണ്0o തൊഴുന്നേൻ
ചാരുശോഭ യാർന്ന നിന്റെ വനമാല തൊഴുന്നേൻ
നെഞ്ചിലഞ്ചും കൗസ്തുഭ ശ്രീവത്സമതും തൊഴുന്നേൻ
അഞ്ചനാഭ യോടെ മിന്നും തിരുനാഭി തൊഴുന്നേൻ
വീതശങ്കം അരചേർന്ന പീതവസ്ത്രം തൊഴുന്നേൻ
ജാതമാകും കുതൂഹല അരങ്ങാണം തൊഴുന്നേൻ
ഒട്ടുമിണ്ടൽ പെടാതുർവ്വി മാറിടത്തിൽ പാംസുപൂരം
മുട്ടു രണ്ടും മുകുന്ദാ ഞാൻ തൊട്ടു നിന്നു തൊഴുന്നേൻ
മാധവാ തൃപ്പാദ ഭക്തി മധുപാന പ്രഹര്ഷത്തിൽ
യാദവാ ഞാൻ മോദമോടെ തിരുപ്പാദം തൊഴുന്നേൻ
മുടി തൊട്ടങ്ങടിയോളം ഉടൽ കണ്ടു തൊഴുന്നേൻ
മുടങ്ങാതെ ഭഗവാനെ ദിവസംകൈ തൊഴുന്നേൻ
ഗുരുവായൂരപ്പനെ ഞാൻ അനുദിനം തൊഴുന്നേൻ
മുടി തൊട്ടങ്ങടിയോളം ഉടൽ കണ്ടു തൊഴുന്നേൻ
🙏🙏🙏
🙏🏼🙏🏼🙏🏼🙏🏼
🙏🏻🙏🏻🙏🏻🙏🏻🌹
🙏🙏🙏🌹🌹🌹
🙏🙏🙏🙏🌹❤️
ഗുരുവായൂരപ്പന്റെ പൂര്‍ണ്ണരൂപം മനസ്സിൽ തെളിഞ്ഞു വന്നു. നന്ദി
കണ്ണടച്ചിരുന്ന് കേട്ടപ്പോൾ കണ്ണൻ അടുത്ത് ഉള്ളത് പോലെ ഒരു ഫീൽ🙏🙏 ഹരേകൃഷ്ണ 🙏
ഭഗവാനെ ഇത് കേട്ടിട്ട് കണ്ണ് നിറഞ്ഞു പോകുന്നല്ലോ.... കോടി കോടി പ്രേണാമം
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻♥♥♥അങ്ങയുടെ സംഗീതം അതി മനോഹരമാണ് ഒത്തിരി ഒത്തിരി ഇഷ്ട്ടമാണ് കേട്ടിരിക്കുമ്പോൾ ഭഗവാൻ നമ്മളെ നോക്കി പുഞ്ചിരിതൂകി നിൽക്കുന്ന അനുഭവമാണ് ഇതുപോലെ ഒത്തിരി ഒത്തിരി സോപാനസംഗീതങ്ങൾ ആലപിച്ചു ഞങ്ങളിൽ ഭക്തിയും ആനന്ദവും ഉണ്ടാവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. അങ്ങയുടേയും കുടുംബത്തിന്റെയും കൂടെ എന്നും എപ്പോളും ഓരോ നിമിഷവും ഭഗവാൻ വാസുദേവൻ ഉണ്ടാവും 🙏🏻🙏🏻🙏🏻♥♥♥
ആ....... ആ.... ആ......
കൃഷ്ണാ.... കൃഷ്ണായ വാസുദേവായ...
കൃഷ്ണായ.. വാസുദേവായ....
ദേവകീ ദേവകീ നന്ദനായ നന്ദഗോപ നന്ദഗോപകുമാരായ...
നന്ദഗോപകുമാരായ ഗോവിന്ദായ.. നമോ നമഃ.....
മായ നീക്കും നിന്റെ പീലി തുമ്പ് കണ്ടു തൊഴുന്നേൻ..
മാരനും തോൽക്കുന്നതാം കേശഭാരം തൊഴുന്നേൻ..
അമ്പിളി തെല്ലല്ലൽ കൊള്ളും ലലാടം കെ
തൊഴുന്നേൻ.....
തമ്പുരാനെ തിരുനെറ്റി കുറിയും തൊഴുന്നേൻ... കൃഷ്ണ കൃഷ്ണ ഹരേ ഹരേ...
🙏
Full lyrics edamo?
Hare Krishna 🙏
മുഴുവൻ വരികളും ഇതിൽ ഇടാമോ? കൃഷ്ണാ ദാമോദരാ.. ശരണം.
കൃഷ്ണാ ഗുരുവായ്പാ എല്ലാവരേയും കാത്തു കൊള്ളണമേ
Bhagavantethiruroopan entemunpil theliyunnu...Krishna Guruvayoorappa..🎉🎉🙏🙏🙏🙏
ശ്രീകൃഷ്ണ ഭഗവാനെ നേരിൽ വരുത്തി കാണാച്ചു തരുന്ന ആലാപനം - അനുഗ്രഹീത കലാകാരൻ - നമസ്തേ !
മനോഹരം.... പറയാൻ വാക്കുകൾ ഇല്ല്യാ ട്ടോ. പട്ടാമ്പി ശ്രീ തളി മഹാദേവ ഷേത്രത്തിൽ വന്നപ്പോൾ അങ്ങയെ നേരിട്ട് കാണാനും സോപാന സംഗീതം കേൾക്കാനും ഞാനും എന്റെ കുടുബവും മുന്നിൽ തന്നെ ണ്ടായിരുന്നു 🙏
മനോഹരം ബിജുവേട്ടാ 💛
ഭഗവാനേ എല്ലാം അവിടുത്തെ അനുഗ്രഹം
ഹരേ കൃഷ്ണാ🙏🙏🙏
ആഹാ,എന്തുമനോഹരംഅലിഞ്ഞലിഞ്ഞില്ലാതെയാവുന്നഅവസ്ഥ ഗുരുവായൂരപ്പൻ രക്ഷിക്കട്ടെ🙏🙏🙏🙏🙏🙏
അമ്മേ രാധാദേവി അനുഗ്രഹിക്കേണമേ
ഭക്തൻ റെ മനസ്സിൽ ഭഗവത് രൂപം തെളിയുന്ന ആലാപനം ഹരേ കൃഷ്ണ
സോപാന സംഗീതം കേൾക്കാൻ ഇഷ്ട്ടമാണ് ഗുരുവായൂരപ്പാ ലോകത്തെ കാത്തോളണേ ❤️❤️🙏🙏
വാസുദേവന്റെ അനുഗ്രഹം ആണ് ഈ കല....ശബ്ദം താളം എന്താ ഭംഗി കേൾക്കാൻ....ഭഗവാനെ നേരിൽ കണ്ടത് പോലെ....ഗോവിന്ദായ നമോ നമ:...
🙏🙏🙏🙏
മനസ്സ് നിറഞ്ഞു 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
Uuuhh
നീറി നീറി പിടയുന്ന മനസ്സോടെ ഇരിക്കുന്ന സമയം. ഈ പാട്ടെന്റെ മുന്നിൽ പൊന്മുരളി പൊഴിക്കുന്ന പോലെ..
ഒരുപാട് ഒരുപാട് സന്തോഷം ഭഗവാന്‍െറ അനുഗ്രഹം ഉള്ള അങ്ങയെ നേരിട്ട് കാണണമെന്ന് വലിയ ആഗ്രഹം ആയിരുന്നു അത് സാധിച്ചു ഈശ്വരനുഗ്രഹം കൊണ്ട്
മധുരം, മനേഹരം 🙏🌹
Sooooper !!! No words to express my feelings....kanna....ninne munnil kanda pole....thank u...Biju....such a blessed siger...
ശ്രീ കൃഷ്ണായ നമഃ 💐💐💐
Harekrishna 🙏🙏🙏super voice 👍 kannande anugraham ennumundakum 🙏🙏🙏Govinda hari Govinda 🙏🙏🙏
കൃഷ്ണായ വാസുദേവയ
ശ്രീ രാധാ രാധേ
🙏🙏🙏🌹🌹🌹🙏🙏🙏
കണ്ണടച്ച് കേട്ടുകൊണ്ടിരുന്നപ്പോൾ കോട്ടക്കൽ മധുവേട്ടന്റെ അതേ ശബ്ദസുഖം തോന്നുന്നു ❤❤❤👍🏻
Enthoru feel sir
കൃഷ്ണ കൃഷ്ണാ.. ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ.. ഹരേ 🙏👑🙏സരസ്വതി നാവിൽ ഇങ്ങനെ വിളങ്ങുമാറാകട്ടെ... 👑🙏👑
ഇന്നലെ ചീമേനി ആനന്ദഭവനത്തിൽ വച്ച് നേരിട്ട് ആസ്വദിക്കാൻ കഴിഞ്ഞു. ഒരു പാട് ഇഷ്ടപ്പെട്ടു. മനോഹരം.
Madhava thwal padha bhakthi madthu pana prahasakthi yadhava naan modhamoday thirupadham thozhunnayn. Mudithottangadiyolam udal kandu thozhunnayan. Mudangathay bhagavanay dhivasam kaiy thozhunnayn. Guruvayoorappanay naan anudhinam thozhunnayn. Fantastic lirics. Alapanam athimanoharam. Manasil nilkkunna varikal krishna haray.
sir, 7.48 il ulla lyrics onnu ezhuthamo? enikku clear aayi manasalakkan pattiyilla.. englishil ezhuthamo, enikku malayalam vayikkan ariyilla
please..
ഹരേ കൃഷ്ണാ 🙏🙏🙏
അതിമനോഹരമായ സോപാനസംഗീതം കൃഷ്ണ ഗുരുവായൂരപ്പാ
Beautiful rendering. Hare Krishna Hare Krishna
ഹരേ കൃഷ്ണ🙏
years back I was a keen listener of his Sopanam Sangeetham at RK puram temple, New Delhi.
Harekrishna, 🙏
അമ്പലത്തിൽ കണ്ണന്റെ മുന്നിൽ നിന്ന് കേൾക്കുന്നത് വല്ലാത്ത ഒരു ഫീൽ തന്നെ ആണ്
Great! Hare Krishna!🙏🏻
ഹരേ കൃഷ്ണ
Athisundar
Pranamam. Sir
Namaskaram
Guruvayoorappanay naan anu dhinam thozhunnaye
ഏലൂർ. ബിജു.എന്ന.സോപാന.സംഗീത.ഭാഗവതർക്. പ്രണാമം.
Radhe Krishna 🙏🙏🙏🙏🙏
എത്രകേട്ടാലും മതിയാകുന്നില്ല.❤️
കത്തല്ലഭാടം
🙏🙏🙏🙏👌👌👌
ഹരേ കൃഷ്ണ
🙏🙏🙏🙏 കൃഷ്ണാ ....
👌👌👌👌
മനോഹരം ❤️
ഹരേ കൃഷ്ണാ ....🙏
Congrats ji
ഹരിഓം 🙏🙏🌹🌹❤️
വരികൾ എഴുതി ഇടാമോ 🙏🙏🙏🕉️
Nice recital
Super krishna bless u
Ati madhuram 👌🙏
best wishes.......................
🙏🙏🙏🙏🙏🙏👌👌👌👌👌👌👌👍👍👍👍👍👍
Koode paadunna aalude peru koode idamayirunnu❤️
HARE KRISHNA HARE KRISHNA KRISHNA KRISHNA HARE HARE 🙏🙏 NARAYANAYA NAMA 🙏
എന്റെ കൃഷ്ണാ
ഹരേ കൃഷ്ണ 🙏🙏🙏
Very nice god is great
Hare krishna........namaskaram .sir
Lyrics ഇട്ടു തരുമോ? 🙏
സൂപ്പർ
👌👌🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹
മനോഹരം
❤
ENTAY Krishna
Superb...
Manoharam
Super👌👌👌
കൃഷ്ണ കൃഷ്ണ...
Hare Krishna.
ഒന്ന് പഠിക്കാൻ മോഹം.
ഓൺലൈൻ ക്ലാസ്സ് ഉണ്ട് 👍
എനിക്കും. എല്ലാം മറന്ന് ഭഗവാനെ സ്തുതിച്ചു പാടാൻ ഒരു മോഹം🙏
പഠിക്കണം എങ്ങനെയാ join cheyya
🎉🎉🎉🎉🎉🎉🎉🎉🎉
guruvaayoor ekaadashi.... sreemad bhagavad geethaa dinam...... greetings..... prayers to Lord.... 25..nov..2020
🙏🙏🙏🙏🙏
ഇതിന്റെ ലിറിക്സ് കിട്ടുമോ?
Please see comments below
Hare Krishna........ Namaskaram sir
🙏🏻
Supper
Nice
😮😮😮
Superb
Ohm namashivaya ohm namashivaya ohm namashivaya
Bhakthi sandram.... 🙏🙏👍
Lyricks ഇട്ടു തരുമോ. കാണാതെ പഠിക്കാനാണ്. Pls
👌👌🙏
🙏🙏🙏🙏👌👌👌👌
🙏🏽🙏🏽🙏🏽
❤️❣️
Ganathinte lyrics itt tharumo
Watch #Nalchilambu, visual treat of Eloor Biju's Chembattuduthu ketti
Why this many Advtments inbetween a soulful sopanam??????????????
🙏❣🙏
Sopana sangeetham online aayi padikkam valla vazhi indo.... Othiri aagraham ind padikan..
Eloor Biju ettan padippikkunundu... Pls whatsapp to our number.. 9074026299
Really relaxed 🙏🙏🙏🙏
🙏🙏🙏🙏🙏