Comedy Utsavam│Flowers│Ep# 315

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

ความคิดเห็น • 615

  • @വ്യക്തിപരമായഅഭിപ്രായം

    ഈ ടീച്ചറിനെ ഇഷ്ടമായവർ ഒരു ലൈക് കൊടുത്തേ 😘😘😘👍👍👍👍👍👍👍👍👍👍👍👍👍

    • @reenareenazabeel5790
      @reenareenazabeel5790 5 ปีที่แล้ว +1

      വ്യക്തിപരമായ അഭിപ്രായം .. super

    • @വ്യക്തിപരമായഅഭിപ്രായം
      @വ്യക്തിപരമായഅഭിപ്രായം 5 ปีที่แล้ว +1

      @@reenareenazabeel5790 🙏🙏🙏

    • @prashobsoman7464
      @prashobsoman7464 5 ปีที่แล้ว +5

      ടീച്ചർ സുപ്പർ അടിപൊളി അടിപൊളി

    • @anasrak6523
      @anasrak6523 5 ปีที่แล้ว +2

      സ്വന്തം ഗുരുവിനെ സ്നേഹിക്കുന്ന എല്ലാവർക്കും ഇഷ്ടാവും ടീച്ചറെ

  • @jamsheer275
    @jamsheer275 5 ปีที่แล้ว +292

    ഒന്നു മുതൽ 315 എപ്പിസോഡ് വരെ യൂട്യൂബിൽ നിന്ന് മാത്രം കണ്ടവർ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shebiniyas1495
    @shebiniyas1495 5 ปีที่แล้ว +169

    ടീച്ചർ ന്റെ വീഡിയോ കണ്ടപ്പോൾ എന്താ ഈ കാണിക്കുന്നത് എന്ന് ഞാനും ചിന്തിച്ചിരുന്നു.ഇപ്പോൾ അങ്ങിനെ ചിന്തിച്ചതിനു എന്നോട് തന്നെ പുച്ഛം തോന്നുന്നു .ടീച്ചറെ മാപ്പ്.ഇത്രയും നിഷ്കളങ്ക യായ ഇത്രയധികം കുഞ്ഞുമക്കളെ സ്നേഹിക്കുന്ന ടീച്ചറെ കിട്ടിയ ആ കുട്ടികൾ വളരെ ഭാഗ്യം ചെയ്തവരാണ്.

    • @rafnask9397
      @rafnask9397 5 ปีที่แล้ว +1

      Sathyam njanum angine chindichu poyinu sorry maap🤗🤗🤗🤗😍😍😍😍

    • @celinrexy151
      @celinrexy151 5 ปีที่แล้ว

      അതെ ഞാനും ഒരു നിമിഷം കോമഡിയായി തോന്നിപ്പോയതിന് ഒരായിരം മാപ്പ്

  • @mr_woodpecker4974
    @mr_woodpecker4974 5 ปีที่แล้ว +125

    ടീച്ചർ ഇവിടെ വന്നതിൽ അത്ഭുതം തോന്നുന്നില്ലാട്ടോ.
    പ്രതീക്ഷിച്ചിരുന്നതും ഒരുപാട് ആഗ്രഹിച്ചിരുന്നതും ആണ് ഈ വേദിയിൽ..
    ടീച്ചർ വേറെ level.. 🌹🌹🌹

  • @Haseebpandhara
    @Haseebpandhara 5 ปีที่แล้ว +192

    ഈ എപ്പിസോഡ്‌ ഉഷ ടീച്ചർ കൊണ്ട്‌ പോയി,,,👍👍

  • @immortalaloy2333
    @immortalaloy2333 5 ปีที่แล้ว +88

    ഇത്രേം പോസിറ്റീവ് എനർജി ഉള്ള ഒരു ടീച്ചർ എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. ഒരു ബിഗ് സല്യൂട്ട്.😚😚😘😃

  • @rashidsha8222
    @rashidsha8222 5 ปีที่แล้ว +90

    ഞാൻ പഠിച്ച സ്കൂൾ ആണ്. ഒരുപാട് നല്ല അധ്യാപകർ പഠിപ്പിച്ചു പോയ ഒരു സ്കൂൾ കൂടിയാണ് ഇതുപോലെയുള്ള ടീച്ചർമാർക്ക് ഒരായിരം നന്ദി

    • @shajieshajie1680
      @shajieshajie1680 5 ปีที่แล้ว +1

      Rashid Shaba ഞാനും ആ സ്കൂളിൽ ഞാനും പഠിച്ചിരുന്നു അഭിമാനം തോന്നുന്നു

  • @xyzentertainment5027
    @xyzentertainment5027 5 ปีที่แล้ว +12

    എന്റെ ക്ലാസ്സ്‌ മേറ്റും എന്റെ നല്ലൊരു ചങ്ങാതിയും കൂടിയാണ് ഉഷ,
    ഇതാണ് ഉഷ ഒരു വേഷം കെട്ടലും അല്ല,
    വീഡിയോ വൈറൽ ആയപ്പോൾ സറീനൻന്റെ ഫ്രണ്ട് എന്ന് പറഞ്ഞു നമ്മുടെ ഗ്രൂപ്പിൽ ഒക്കെ വന്നിരുന്നു, ഇനിയും ഇതു പോലുള്ള ചങ്ങായിമാർ നിനക്കുണ്ടോ എന്ന് ചോദിച്ചു കളിയാക്കിയവർക്കുള്ള മറുപടി, ഉഷാ സൂപ്പർ 😍😍😍👍👍👍👍👍

  • @naseerkottayath7113
    @naseerkottayath7113 5 ปีที่แล้ว +52

    ഉഷ ടീച്ചർ, നിങ്ങൾ അധ്യാപികമാർക്ക് ശരിക്കും മാതൃകയാണ്. അതുപോലെ തന്നെ മാതൃക അധ്യാപികക്കുളള അവാര്‍ഡ് നിങ്ങളെ പോലുള്ളവർക്കാണ് നൽകേണ്ടത്.

  • @rejileshvilayattoor7173
    @rejileshvilayattoor7173 5 ปีที่แล้ว +45

    എല്ലാം സ്കൂളിലും വേണം ഒരു ഉഷ ടീച്ചർ....💕💕💕💕ടീച്ചർക്ക് എന്നും നല്ലത് വരട്ടെ..
    എന്റെ നാട്ടുകാരൻ സുഭാഷ് പയ്യോളി യുടെ സ്പോർട്ട് ഡബ്ബിങ് തകർത്തു... അഭിനന്ദനങ്ങൾ

  • @indianbhaijaihind6425
    @indianbhaijaihind6425 5 ปีที่แล้ว +109

    എന്റെ ട്ടീച്ചർ 🙏സോറി കളി ആക്കിയ കുട്ടത്തിൽ ഞാനും കൂടെ ചിരിച്ചതിനു ട്ടീച്ചർ എനിക്ക് മാപ്പ് തരൂ 🙏🙏😥😥😥😥😥സോറി. സോറി. 🌷🌷🌷

    • @safeenamajeed8009
      @safeenamajeed8009 5 ปีที่แล้ว

      Km Kerala. Njanum chirich മരിച്ചിരുന്നു

    • @sainudheensainu5953
      @sainudheensainu5953 5 ปีที่แล้ว

      Soooory techere

    • @rajeshkoyimbath1784
      @rajeshkoyimbath1784 5 ปีที่แล้ว

      ഉഷ ടീച്ചറാണ് ഈ episodile പുലി

  • @abbasahammad4059
    @abbasahammad4059 5 ปีที่แล้ว +33

    ടിച്ചർ ഞാനും കളിയാക്കിയതാ പക്ഷെ ഇന്ന് കണ്ടപ്പോ കുറ്റബോധം കൊണ്ട് കണ്ണ് നിറഞ്ഞു
    മനസറിഞ്ഞു എണിറ്റു നിന്ന് കയ്യടിച്ചു ഞാൻ 👏👏👏👏👏👏👏👏👏👏

  • @vaisakhkulangara9056
    @vaisakhkulangara9056 5 ปีที่แล้ว +15

    ആദ്യമേ പറയട്ടെ.. ടീച്ചറേ മാപ്പ്.. ആ കാലിൽ ഒന്ന്‌തൊട്ടോട്ടെ. ഇത്രയും നൻമ നിറഞ്ഞ ടീച്ചർ ശരിക്കും ഒത്തിരി ഒത്തിരി ഇഷ്ടവും, ബഹുമാനവുമൊക്കെ നിറയുന്നു. ശരിക്കു കണ്ടുകൊണ്ടിരുന്നു കയ്യടിയും, പിന്നെ അറിയാതെ കണ്ണ് നിറഞ്ഞു. എന്ത് നിഷ്കളങ്കമായ ആളാണ് ടീച്ചർ. ദൈവം അനുഗ്രഹിക്കട്ടെ. ഈ ടീച്ചറെ കിട്ടിയ കുരുന്നുകൾ ഭാഗ്യം ചെയ്തവർ. പറഞ്ഞിട്ടും പറഞ്ഞിട്ടും തീരുന്നില്ല. നന്ദി കോമഡി ഉത്സവം, ടീച്ചറെ കൊണ്ട് വന്നതിന്❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘❤️❤️😘😘❤️❤️❤️🌷🌹🌹🌹🌷🌷മിഥുൻ കുട്ടോ..🌷🌹🌹🌹😍😍😍😍😍😍😘❤️❤️😘❤️❤️🌷🌹🌹

  • @premadasanak7516
    @premadasanak7516 5 ปีที่แล้ว +11

    ഉഷ ടീച്ചർ കോമഡി ഉത്സവത്തിന്റെ വേദിയിൽ വന്നതിൽ വലിയ സന്തോഷം.. ടീച്ചറുടെ വീഡിയോ ഞാനും കണ്ടിരുന്നു എനിയ്ക്ക് ഒരഭിരുചിയായി തോന്നി. ടീച്ചറെ ശരിക്കും അറിഞ്ഞപ്പോൾ തെറ്റിപ്പോയി ടീച്ചറോട് മാപ്പ് ചോദിക്കുന്നു.ടീച്ചർ പഠിപ്പിക്കുന്ന പിള്ളേർ ടീച്ചറെ മറക്കില്ല വെറുക്കില്ല അതാണ് ഉഷടീച്ചർ... നന്ദി

  • @nizamudeenwayanad3282
    @nizamudeenwayanad3282 5 ปีที่แล้ว +8

    ഇപ്പം നമ്മുടെ ഉഷ ടീച്ചർ കോമഡി ഉത്സവത്തിലെ പെർഫോമൻസിലൂടെ കേരള കരയുടെ മുത്തായി.............
    ടീച്ചറുടെ നിഷ്കളങ്കമായ ഈ അവരണം ഞങ്ങൾക്ക് മുമ്പിലെത്തിച്ച കോമഡി ഉത്സവത്തിന് അഭിനന്ദനങ്ങൾ

  • @kuttymankarumkutty2802
    @kuttymankarumkutty2802 5 ปีที่แล้ว +38

    ടീച്ചറാണ് ഇന്നത്തെ താരം ...ടീച്ചര്‍നിരിക്കട്ടെ ...ന്നത്തെ മ്മളെ ലൈക്ക് ....

  • @dhaneshkasargod9010
    @dhaneshkasargod9010 5 ปีที่แล้ว +102

    ഉഷ ടീച്ചർ കാസർഗോഡ് ജില്ലയുടെ അഭിമാനം 👏👏👏👏👏👏👏

  • @zeenathk3271
    @zeenathk3271 5 ปีที่แล้ว +83

    ഉഷ ടീച്ചർ കലക്കി തിമർത്തു പൊളിച്ചു.

  • @abbasmalapuram7909
    @abbasmalapuram7909 5 ปีที่แล้ว +13

    ടീച്ചറുടെ പ്രകടനം ഗംഭീരമായി.അതിഗംഭീരം.പറയാൻ വാക്കുകൾ ഇല്ല...

  • @shaf1474
    @shaf1474 5 ปีที่แล้ว +12

    സ്വന്തം വിദ്യാർത്ഥികളെ സ്വന്തം കുഞ്ഞുങ്ങളെ പോലെ സ്നേഹിക്കുന്ന ഉഷ ടീച്ചറെ നിങ്ങളാണ് യഥാർത്ഥ ടീച്ചർ 😍😍😘😘

  • @Sujathsha
    @Sujathsha 5 ปีที่แล้ว +41

    ടീച്ചറെ പറ്റി കമന്റ്‌ പറഞ്ഞപ്പോ ബിജു ചേട്ടൻ ഒന്ന് വിതുമ്പിയ കണ്ടില്ലേ....അത് പോലെ ഒരു തുള്ളി കണ്ണീർ വന്ന ആരേലും ഉണ്ടോ ഇവിടെ എന്നെപ്പോലെ....

    • @akrtvr3418
      @akrtvr3418 5 ปีที่แล้ว +1

      Same to uu

    • @ghayubayub3841
      @ghayubayub3841 5 ปีที่แล้ว

      അറിയാതെ കണ്ണ് നിറഞ്ഞു

  • @afsalabshi3777
    @afsalabshi3777 5 ปีที่แล้ว +12

    അയ്യോ ഉഷ ടീച്ചർ തകർത്തു കളഞ്ഞു spr ഒന്നും പറയാൻ ഇല്ല അടിപൊളി ടീച്ചർ

  • @ramsheedmc3110
    @ramsheedmc3110 5 ปีที่แล้ว +39

    ഉഷ ടീച്ചർ കലക്കി തിമർത്തു പൊളിച്ചു.♥️♥️♥️♥️♥️♥️♥️

  • @sreejithkannur4126
    @sreejithkannur4126 5 ปีที่แล้ว +8

    ഉഷ ടീച്ചർക്ക് ബിഗ്‌ സല്ലൂട്ട്....👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍

  • @cmanojkumarchirakkundil7801
    @cmanojkumarchirakkundil7801 5 ปีที่แล้ว +14

    Teacher super...... teacherente nattukariya proud of you

  • @sanoopsanusanu8158
    @sanoopsanusanu8158 5 ปีที่แล้ว +17

    ടീച്ചറെ...മാപ്പ് അറിയാതെയെങ്കിലും ഒരു പരിഹാസച്ചിരി ഉള്ളിൽ തോന്നിയതിന് ഒരായിരം മാപ്പ്
    ടീച്ചറെ പരിചയപ്പെടുത്തിയ കോമഡി ഉത്സവത്തിന് ഒരു ബിഗ് സല്യൂട്ട്

  • @user-df3hv6ub2g
    @user-df3hv6ub2g 5 ปีที่แล้ว +59

    ഇതുപോലെ ഒരു ടീച്ചർ വേറെ ഉണ്ടാകുമോ ഉണ്ടാകില്ല ടീച്ചറെ ടീച്ചർ ആണ് ടീച്ചർ
    കുഞ്ഞുങ്ങളെ പഠിപ്പിക്കുന്ന
    നിങ്ങൾ കുഞ്ഞു മനസ്‌ ആണ് ഒത്തിരി സന്തോഷം.
    എന്തൊക്കെ പറയണം എന്ന് ഉണ്ട്..വാക്കുകൾ ഇല്ല
    ലൗ യൂ ഉമ്മ ടീച്ചർ..😍😘
    (ശശികലയും ടീച്ചർ ആണെന്ന് ഓർക്കുമ്പോൾ .....പറയുന്നില്ല ഇത് നല്ലൊരു ടീച്ചർ വന്നു പോയ്‌)

    • @sajimathai4686
      @sajimathai4686 5 ปีที่แล้ว +4

      ജീവനാം കൂട്ടുകാരിക്ക് sasikala teacher anno😂😂😂

    • @user-df3hv6ub2g
      @user-df3hv6ub2g 5 ปีที่แล้ว

      @@sajimathai4686 അല്ല അത് വിഷം ആണ് 😌

    • @user-df3hv6ub2g
      @user-df3hv6ub2g 5 ปีที่แล้ว

      @super man 👍👍👍👍😍😘😘

  • @AnishKumar-kp5kl
    @AnishKumar-kp5kl 5 ปีที่แล้ว +12

    കുട്ടികളുടെ ഭാഗ്യം നമ്മുടെ ഈ ടീച്ചർ.. നന്മ ഉള്ള ഈ ടീച്ചർ നന്മ ഉള്ള ഒരു സമൂഹത്തെയും സൃഷ്ടിക്കും

  • @jabbarkottayi7584
    @jabbarkottayi7584 5 ปีที่แล้ว +32

    നിഷ്കളങ്കയായ ഒരു ടീച്ചർ ദീർഘയുസ്സ് കൊടുക്കട്ടെ

  • @shibusheela961
    @shibusheela961 5 ปีที่แล้ว +9

    സിനിമയിൽ മാത്രമേ കളരിപ്പയറ്റ് കണ്ടിട്ടുള്ളൂ
    കോമഡി ഉത്സവത്തിലൂടെ നേരിട്ട് കാണാൻ പറ്റി
    നന്ദി

  • @-anil
    @-anil 5 ปีที่แล้ว +73

    ഉഷ ടീച്ചർ കലക്കി

    • @muraliochira5362
      @muraliochira5362 5 ปีที่แล้ว +2

      ഉഷ ടീച്ചർ അടിപെളി

  • @hakkeemc.habdul8456
    @hakkeemc.habdul8456 5 ปีที่แล้ว +46

    ഉഷ ടീച്ചർ പൊളിച്ചടുക്കി

  • @Rajeshvallikunnam
    @Rajeshvallikunnam 5 ปีที่แล้ว +28

    കോമഡി ഉത്സവത്തിന് പകരം കോമഡി ഉത്സവം മാത്രം.

  • @jamessr143
    @jamessr143 5 ปีที่แล้ว +27

    Usha teacher powlichu

    • @aslamsajeer7534
      @aslamsajeer7534 5 ปีที่แล้ว

      young farmer
      techara. orayeram nanny

  • @sherifkareekkunnan6963
    @sherifkareekkunnan6963 5 ปีที่แล้ว +17

    ടീച്ചർ നെ കൊണ്ട് വരും എന്ന് അറിയാമായിരുന്നു.ടീച്ചർക്ക് ആദരം കൊടുക്കാമായിരുന്നു..അതിൽ ആണ് പ്രതീക്ഷിച്ചത്.. ടീച്ചർ കലക്കി...

  • @mr_woodpecker4974
    @mr_woodpecker4974 5 ปีที่แล้ว +31

    Sport dubb എന്റമ്മോ
    ഒരു രക്ഷ ഇല്ലാട്ടോ.
    പൊളിച്ച്
    തകർത്തു
    തിമിർത്തു

  • @mavelimedia7742
    @mavelimedia7742 5 ปีที่แล้ว +23

    ഉഷ ടീച്ചറേ...... ടീച്ചറിനേപ്പോലെ ഒരു ഗുരുവിനെ കിട്ടിയില്ലെല്ലോ....
    ഹോ... ആ മനസ്സ്..... നമിച്ചു.... ഒരായിരം കൂപ്പുകൈയ്യ്....

  • @user-ft7kg8px8x
    @user-ft7kg8px8x 5 ปีที่แล้ว +9

    ടീച്ചറെ ഇങ്ങളാണ് ടീച്ചർ ആ നിഷ്കളങ്കത അടിപൊളി ടീച്ചറെ പറയാൻ വാക്കുകൾ ഇല്ല

  • @raslaichu4178
    @raslaichu4178 5 ปีที่แล้ว +30

    Teacher oru sambavamaa 👍👌👌

  • @ajithaajitha2047
    @ajithaajitha2047 5 ปีที่แล้ว +7

    ടീച്ചർ അടിപെളി..ഈ ടീച്ചറുടെ സ്റ്റുഡന്റ് ആയ കുട്ടികൾക്ക് എന്നും അഭിമാനിക്കാം ..

  • @sirajmal
    @sirajmal 5 ปีที่แล้ว +7

    ഉഷ ടീച്ചർ പൊളിച്ചു. നന്മകൾ ഉള്ള മനസിന്‌ ഒരു big salute

  • @user-df3hv6ub2g
    @user-df3hv6ub2g 5 ปีที่แล้ว +24

    കളരി എന്റെ അമ്മോ
    ശത്രുക്കൾ പോലെ ആണ് ചെയ്ത് കൂട്ടിയത്
    ന്റെ കിളിപോയി 😂😂😂😂

  • @noushadvengara6981
    @noushadvengara6981 5 ปีที่แล้ว +10

    ഒന്നും പറയാനില്ല എന്നുപറഞ്ഞ് ബിജുക്കുട്ടൻ ചേട്ടൻറെ ശബ്ദമിടറി 😓 #ടീച്ചർ # ബിഗ് സല്യൂട്ട്

  • @rajeshnair5694
    @rajeshnair5694 5 ปีที่แล้ว +21

    Usha Teacher❤❤❤❤❤❤

  • @shajuchennamkulam3473
    @shajuchennamkulam3473 5 ปีที่แล้ว +4

    usha teacher...big salute....oru nalla adyapakane otu nall samuhathe nirmmikan kazhiyu...

  • @VamozhiThootha
    @VamozhiThootha 5 ปีที่แล้ว +3

    ഇതാണ് ടീച്ചർ
    കുട്ടികളുടെ മനസ്സറിയുന്ന ടീച്ചർക്ക് അഭിനന്ദനങ്ങൾ

    • @VamozhiThootha
      @VamozhiThootha 5 ปีที่แล้ว

      കുറച്ചു സമയം പഴയ ഒന്നാം ക്ലാസ്സിൽ കൊടുപോയി ഇരുത്തിയ ടീച്ചർകു ഒരായിരം നന്ദി

  • @ummarmalayil2903
    @ummarmalayil2903 5 ปีที่แล้ว +22

    കോമഡി ഉത്സവം 😘😘😘😘 ഇന്നത്തെ എപ്പിസോഡ് ഉഷ ടീച്ചർ കൊണ്ട് പോയി 😘😘😘 അദ്ധ്യാപകൻ എന്നാൽ ഇതായിരിക്കണം കുട്ടികളെ മനസ്സറിഞ്ഞ് സ്നേഹിച്ച് പഠിപ്പിക്കുക
    CVN കളരിസംഘം 👌👌👌
    സ്പോട്ട് ഡബ്ബിംഗ് 👍👍👍
    മിമിക്രി കോമ്പിറ്റീഷൻ 👌👌👌

  • @Blackwhite-fv4kd
    @Blackwhite-fv4kd 5 ปีที่แล้ว +9

    Hi teachereyum konduvannu.big salute comedy ulthsavam

  • @habeebsha3568
    @habeebsha3568 5 ปีที่แล้ว +9

    Great teacher I proud of you

  • @yusafcvm513
    @yusafcvm513 5 ปีที่แล้ว +13

    തിരിച്ചുപഴയത് പോലെ കൊണ്ട് വന്നതിന്ന് കോമഡിഉത്സവത്തിന്ന് താങ്ക്സ്

  • @arshadmodon9638
    @arshadmodon9638 5 ปีที่แล้ว +19

    ഉഷ ടീച്ചർ സൂപ്പർ പെർഫോമൻസ്.

  • @Akarsha888
    @Akarsha888 5 ปีที่แล้ว +38

    *അറിവ് നേടാൻ വായനയും പുസ്തകങ്ങളും മാറ്റി ആവശ്യസമയത്ത് ഗൂഗിൾ ചേട്ടനെ മാത്രം ആശ്രയിക്കുന്ന പുതുതലമുറയ്ക്ക് മുന്നിൽ ഉഷടീച്ചറിനെ സമർപ്പിക്കുന്നു ഇങ്ങനെയൊരു ടീച്ചർ ഉണ്ടെങ്കിൽ പിന്നെ മറ്റൊന്നും വേണ്ടാ ടീച്ചർ പകന്നേകുന്ന വിദ്യയേക്കാൾ വലുതായ് ഒന്നുമില്ലെന്ന് കുട്ടികൾ അടിയുറച്ച് വിശ്വസിക്കും ഇത്ര നിഷ്കളങ്കമായ ആ മനസ് കാണാൻ നിഷ്കളങ്കരായ ആ മക്കൾക്ക് കഴിയുമെന്നതിനാൽ ടീച്ചറുടെ വാക്കുകളും അവർക്ക് വേദവാക്യമായിരിക്കും മരിക്കുവോളം അവരും ഈ നിഷ്കളങ്കത മനസ്സിൽ സൂക്ഷിക്കും ടീച്ചർ പകർന്ന് തന്ന ആവേശവും അറിവുകളും എന്നും ഞങ്ങൾക്കും വഴികാട്ടിയാകട്ടെ ഒരുപാടിഷ്ട്ടത്തോടെ ടീച്ചറിന് ചക്കരയുമ്മ ഞങ്ങൾക്ക് പകർന്നേകിയ സന്തോഷത്തിന് ഒരായിരം നന്ദിയും*
    💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

    • @Vinu1931
      @Vinu1931 5 ปีที่แล้ว +3

      Njanum Kure kaliyakkiyirunnu paaavam teachere... Arivillayimakondu pattippoyathayirunnu. Pakshe ippol sherikkum bahumanam mathrameyullu teacherodu...

    • @Akarsha888
      @Akarsha888 5 ปีที่แล้ว +2

      @@Vinu1931 ഉം...നമുക്കൊക്കെ പറ്റുന്നത് അത് തന്നെയാ അറിവില്ലായ്മ ...പെട്ടെന്ന് എല്ലാത്തിനെയും നമ്മൾ നെഗറ്റീവായ് എടുക്കും ..തെറ്റ് മാത്രം കാണും ശരികളെ മനപ്പൂർവ്വം അവഗണിക്കും....സാരമില്ല നമുക്ക് ടീച്ചറോട് ക്ഷമചോദിക്കാം ...ആ നിഷ്ക്കളങ്ക മനസ്സ് എപ്പൊഴേ എല്ലാരോടും ക്ഷമിച്ചിട്ടുണ്ടാകും...💜💜💜💜💜💜💜💜

    • @unnimavelikara
      @unnimavelikara 5 ปีที่แล้ว +1

      ithenna ipo comments okke valare thazhe poyello.. top singerilek alpam side valiv ullapole....

    • @Akarsha888
      @Akarsha888 5 ปีที่แล้ว +1

      @@unnimavelikara ഇല്ലാട്ടൊ ...എനിച്ചെന്റെ കോമഡി ഉത്സവം കഴിഞ്ഞേയുള്ളു മറ്റെന്തും....ഭയങ്കര തിരക്കാട്ടൊ ...അതാ വൈകുന്നേ ....

    • @naseerkottayath7113
      @naseerkottayath7113 5 ปีที่แล้ว +2

      വളരെ ശരിയാണ്

  • @seleenamathewseleenamathew18
    @seleenamathewseleenamathew18 5 ปีที่แล้ว +4

    ഒത്തിരി സന്തോഷം ടീച്ചറെ . വിദ്യാർത്ഥികളോട് വൈരാഗ്യ ബുദ്ധിയോടെ കാണുന്ന അദ്ധ്യാപികമാരുണ്ട് അവരൊക്കെ കണ്ടുപഠിക്കട്ടെ

  • @aseemtvm4677
    @aseemtvm4677 5 ปีที่แล้ว +3

    ഉഷ teacher ശരിക്കും കണ്ണ് നിറച്ചു.😍😍

  • @nusrushareefmalappuram9811
    @nusrushareefmalappuram9811 5 ปีที่แล้ว +8

    Good teacher... 👌👌👌👌👌👌👌👌👌👌

  • @kukku300
    @kukku300 5 ปีที่แล้ว

    ഒരു കുറവും പറയാനില്ലാത്ത ഈ എപ്പിസോഡിൽ ഉഷ ടീച്ചറുടെ മനസ്സിലെ നന്മക്കു മുന്നിൽ നമിച്ചുപോകുന്നു...... 🙏🙏🙏🙏🙏

  • @faizalabubacker6235
    @faizalabubacker6235 5 ปีที่แล้ว +24

    Midun fans like

  • @Jinstpkd
    @Jinstpkd 5 ปีที่แล้ว +3

    ഈ ടീച്ചറേ തേച്ചൊട്ടിച്ച എല്ലാ ശുംഭന്മാർക്കും ഉള്ള മറുപടിയാണ് അവർ ഇവിടെ കൊടുത്തത് ...എത്ര അധ്യാപകർ ഉണ്ട് ഇതുപോലെ ....

  • @libesh123e8
    @libesh123e8 5 ปีที่แล้ว +5

    എനിക്കും ഇങ്ങനെയൊരു ടീച്ചറുടെ ക്ലാസിൽ ഇരിക്കാൻ കഴിഞ്ഞിരുന്നേഗിൽ

  • @shinoobchirayil6777
    @shinoobchirayil6777 5 ปีที่แล้ว +4

    അദ്യാപികയായാൽ ഇങ്ങനെ വേണം 💖

  • @faisalnsf6440
    @faisalnsf6440 5 ปีที่แล้ว +8

    ഉഷ ടീച്ചറെ വീഡിയോ ആദ്യം കണ്ടപ്പോ എനിക്കും തോന്നി എന്താ ടീച്ചർ കാണിക്കുന്നത് എന്ന് എന്നാൽ ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ മനസിൽ ആയി. ടീച്ചർ എന്നോട് ക്ഷമിക്കണം

  • @truepromotion4852
    @truepromotion4852 5 ปีที่แล้ว

    Teacher teachingl Oru puthiya shayili thanne kondu vannu .. ❤️

  • @mansoorpt1998
    @mansoorpt1998 5 ปีที่แล้ว +9

    ടീച്ചർ സൂപ്പർ
    നല്ല പവർഫുൾ ടീച്ചർ

  • @amimajeeamimajee8240
    @amimajeeamimajee8240 5 ปีที่แล้ว +6

    Ente makkade teacheraan

  • @AbdulNajeem
    @AbdulNajeem 5 ปีที่แล้ว +2

    മാതാ പിതാ ഗുരു ദൈവം...
    മാതാവ് കാട്ടിത്തരുന്നയാളാണ് നമ്മുടെ പിതാവ്.ആ പിതാവ് നമ്മളെ ഗുരുസമക്ഷം എത്തിക്കുന്നു.
    ആ ഗുരുവാണ് നമ്മുക്ക് ദൈവത്തെ കാണിച്ചുതരുന്നത്.. നമ്മിലെ ചൈതന്യം കണ്ടെത്തുന്നത്.. ഇങ്ങനെയുള്ള ടീച്ചർമാർ ആണ്..
    ക്ലാസിലെ ചെറിയ ബെഞ്ചിലിരുന്നു കൗതുകത്തോടെ ടീച്ചറുടെ ക്ലാസ് ശ്രദ്ധിച്ചിരുന്നുപോയ ഒരു കൊച്ചുപയ്യനായിപ്പോയി ഞാൻ ഒരു നിമിഷം..
    കണ്ണിൽ ഒരു ചെറു നനവ് ... :'(

  • @malayoramkazhchakal6328
    @malayoramkazhchakal6328 5 ปีที่แล้ว +4

    ടീച്ചർ പോളിചൂ തകർത്തു സൂപ്പർ

  • @santhoshkumarponani
    @santhoshkumarponani 5 ปีที่แล้ว +2

    ടീച്ചർ തിമിർത്തു എല്ലാ സ്കൂൾ കുട്ടികൾക്കുംമിന്നും താരക മായ്‌ ടീച്ചർ തിളങ്ങി നിൽക്കട്ടെ

  • @abcdefgh4161
    @abcdefgh4161 5 ปีที่แล้ว +8

    Teachareeeeee polichu
    Sory
    Sory
    Njanum video kandittu kaliyaaki chirichorunnu oru 1000000soryy

  • @vineshkumar34
    @vineshkumar34 5 ปีที่แล้ว +1

    കുട്ടികൾക്ക് കിട്ടിയ അമൂല്യ നിധി യാണ് ഉഷ ടീച്ചർ...സല്യൂട്ട്.

  • @saeedp9141
    @saeedp9141 5 ปีที่แล้ว +36

    300 ആം എപ്പിസോഡിl മിദ്‌ലാജ് സാർ ഒരു കാര്യം പറഞ്ഞിരുന്നു.....
    വെടിക്കെട്ട്‌ പിറകെ വരാൻ ഉണ്ടെന്ന്... ഇത് വരെ കണ്ടില്ലല്ലോ..

    • @ajmirasheed2385
      @ajmirasheed2385 5 ปีที่แล้ว

      Correct...njanum wait cheyyuvarnnu

    • @onlystatusfriends6088
      @onlystatusfriends6088 5 ปีที่แล้ว

      500 എപ്പിസോഡ് ആകും

    • @maheenchalaimaheen9869
      @maheenchalaimaheen9869 5 ปีที่แล้ว +2

      Latay vandhaalum latestay varuvem

    • @thajuthajuddeen801
      @thajuthajuddeen801 5 ปีที่แล้ว

      H

    • @ajithp.u6576
      @ajithp.u6576 5 ปีที่แล้ว +1

      ഇതു പിന്നെ എന്നതാ, ഇനി എന്നാ ബോംബ് ഇടണോ

  • @noufalqater2172
    @noufalqater2172 5 ปีที่แล้ว +6

    Usha Teacher A Big salute 4 u

  • @travelntravel2975
    @travelntravel2975 5 ปีที่แล้ว +3

    ഇന്നത്തെ spot dubbing വേറെ ലെവൽ 👏👏👏👏👏

  • @shameershahadali5874
    @shameershahadali5874 5 ปีที่แล้ว

    ഞാനും ടീച്ചറുടെ ആ വീഡിയോ കണ്ടപ്പോൾ ചിരിച്ചുപോയി.... ടീച്ചറെ... മാപ്പ്..... ഒരായിരം അഭിനന്ദനങ്ങൾ....... ദൈവം അനുഗ്രഹിക്കട്ടെ.....

  • @rajeshleni6049
    @rajeshleni6049 5 ปีที่แล้ว +1

    ഉഷ ടീച്ചർ ഇനിയും കുഞ്ഞു മക്കൾക്കുവേണ്ടി പാടട്ടെ ആശംസകൾ

  • @niyaskadavil
    @niyaskadavil 5 ปีที่แล้ว +5

    Usha teacher mass aanu...

  • @mohammedmisbah3555
    @mohammedmisbah3555 5 ปีที่แล้ว +6

    സൂപ്പർ ടീച്ചർ

  • @nithingeorge5933
    @nithingeorge5933 5 ปีที่แล้ว +1

    Usha teachers suuper

  • @shafihasa
    @shafihasa 5 ปีที่แล้ว +6

    ഉഷ ടീച്ചര്. ഒന്നും പറയാൻ ഇല്ല

  • @johnsonantony4439
    @johnsonantony4439 5 ปีที่แล้ว

    Teaching is not only Simply dispensing Knowledge..... But inspiring & establishing relationships with Students or participants those who are.... ..." .MEANS WINNING THEIR HEARTS" ......... Teacher you are Great . PLEASANT & ACTIVE .., moreover SINCERE , COMMITTED....Truely apt . .... TEACHING by LIFE....with Musical words and tones more powerful than any..... CONGRATS..... Blessings Assured in Life ....GOD BLESS ...dreams

  • @vidyasaju344
    @vidyasaju344 5 ปีที่แล้ว +1

    Midhunchetten fansundhoo👍👍👍✌✌

  • @vishnu.t891
    @vishnu.t891 5 ปีที่แล้ว +24

    ഫ്ലവർസിന്റ എല്ലാ ഷോയ്‌യും സ്ഥിരം കാണാറുണ്ട് 😍😍

  • @umairkk7822
    @umairkk7822 5 ปีที่แล้ว +5

    കളരി പയറ്റ് ചെക്കന്മാർ polich സ്പോട് ഡബ്ബിങ് ഒരു രക്ഷയുമില്ല

  • @akhilpvm
    @akhilpvm 5 ปีที่แล้ว +1

    Spot dubbing kalakiiii👌👌👌👌

  • @afsalc.n
    @afsalc.n 5 ปีที่แล้ว +12

    ജുഗ്രു ടീച്ചർക്ക് കൊടുത്ത ജുഗ്രു രെ ജുഗ്രു troll... Troll of the year ..

  • @ponnulinu917
    @ponnulinu917 5 ปีที่แล้ว +17

    ഇങ്ങിനെ ആണങ്കിൽ ഞാൻ ഇല്ല അഞ്ച് മിനിറ്റില് 150 കമ ന്റെ

  • @menilusthampan2039
    @menilusthampan2039 5 ปีที่แล้ว

    MY BIG SALUTE AND RESPECT TO USHA TEACHER

  • @najahequality6715
    @najahequality6715 5 ปีที่แล้ว +1

    Mimicry competition kollham
    Kalari payattu, ente ponno 😯👌👌👌
    Spot dubbing kalakki 😍😍😍
    Totally episode kidukki.. Thimirthu.. Kalakki

  • @kkprasannan
    @kkprasannan 5 ปีที่แล้ว +1

    teacher kalakiiiiiiiiiiiiiiiiiiiiii

  • @Shanmughanchandrika123
    @Shanmughanchandrika123 9 หลายเดือนก่อน

    ടീച്ചർക്ക്‌ കരയാതെ പറയാൻ കഴിഞ്ഞു പക്ഷെ ഞാൻ കരഞ്ഞുപോയി ഒരുപാടിഷ്ടമായി ടീച്ചർ എല്ലാവർക്കും ഒരു മാതൃകയാവട്ടെ 🌹🌹🌹

  • @mobimobi1003
    @mobimobi1003 5 ปีที่แล้ว +6

    Usha rechar kalakki

  • @harishibi8313
    @harishibi8313 5 ปีที่แล้ว +2

    ടീച്ചർ ആണ് ടീച്ചർ നല്ല ടീച്ചർ........ ഒന്നും പറയാനില്ല......

  • @9745882383
    @9745882383 5 ปีที่แล้ว

    മാതാ പിതാ ഗുരു ദൈവം
    ദൈവത്തിന്റെ മുന്നിൽ നിൽക്കാൻ മറ്റാർക്കുണ്ട് യോഗ്യത.ചെയ്യുന്ന ജോലിയിൽ നൂറ് ശതമാനം ആത്മാർത്ഥത കാണിക്കുന്ന ഗുരുക്കൻമാർക്കായ് ഈ എപ്പിസോഡ് സമർപ്പിക്കട്ടെ.

  • @SUHAIL.U
    @SUHAIL.U 5 ปีที่แล้ว +1

    ഉഷ ടീച്ചറുടെ Portion എത്രയും പെട്ടന്ന് viral cutsൽ upload ചെയ്യണേ 🙏🏻🙏🏻പുച്ഛിച്ച ഒരുപാട്പേരെ കാണിക്കാനുണ്ട് ☺️☺️

  • @anjuer8022
    @anjuer8022 5 ปีที่แล้ว +2

    ഞങ്ങളുടെ jugunu😍😘😍😘

  • @mujeem6897
    @mujeem6897 5 ปีที่แล้ว +3

    അന്നേ ടീച്ചറിനെ .... നമിച്ചിരുന്നു .. ഇന്ന് കണ്ണ് നിറഞ്ഞു..
    എനിക്കും ഉണ്ടായിരുന്നു
    ഗോവിന്ദൻ മാഷ്
    സ്മരിക്കുന്നു....

  • @venugopal4835
    @venugopal4835 5 ปีที่แล้ว +1

    Usha teacher super super..polichuuuuu

  • @akhilverghese6668
    @akhilverghese6668 5 ปีที่แล้ว +1

    Love you 😍 teacher 👩‍🏫

  • @davelaron8878
    @davelaron8878 5 ปีที่แล้ว +5

    Pavam teacher

  • @MrPopeyeah
    @MrPopeyeah 5 ปีที่แล้ว +3

    Good morning teacher 👩‍🏫 🙏

  • @kunjumuhammed6454
    @kunjumuhammed6454 5 ปีที่แล้ว

    കുഞ്ഞുമക്കൾക്ക് അറിവിന്റെ വെളിച്ചം പകർന്നു കൊടുക്കുന്ന ഉഷ ടീച്ചർക്ക് അഭിനന്ദനങ്ങൾ....