Comedy Utsavam│Flowers│Ep# 314

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

ความคิดเห็น • 290

  • @sijuthodupuzha6157
    @sijuthodupuzha6157 5 ปีที่แล้ว +88

    മലയാളത്തിന്‍റെ അമ്മനടി സേതുലക്ഷ്മിയമ്മ ഒരു അപേക്ഷയുമായി ലെെവിൽ വന്നിരുന്നത് കോമഡി ഉത്സവം ടീം അറിഞ്ഞിരുന്നുവെന്ന് കരുതുന്നു.അമ്മയുടെ മകന്‍റെ കിഡ്നി ട്രാൻസ്പ്ലാൻറ്റേഷന്റെ ആവശ്യവുമായി.കോമഡി ഉത്സവം പ്രേക്ഷകരും ആ അമ്മയുടെ ആവശ്യത്തിന് സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

    • @Shihadvv
      @Shihadvv 5 ปีที่แล้ว +2

      Ammayude avasyam ellarum niravettuka

    • @GokulKrishnaNair
      @GokulKrishnaNair 5 ปีที่แล้ว

      Amma please not the point & mitun & comedy utsava team

  • @muneerp6369
    @muneerp6369 5 ปีที่แล้ว +8

    അവസാനം വന്ന ആ കണ്ണടവെച്ച ചേട്ടൻ..... ന്റമ്മോ പൊളിച്ച്. ആ ചിരിയുണ്ടല്ലോ മനസ്സിനൊരു സുഖം തരുന്നു..... ദൈവം അനുഗ്രഹിക്കട്ടെ 😘😘😘😘

  • @nobypappachan2201
    @nobypappachan2201 5 ปีที่แล้ว +35

    എവിടെ നമ്മുടെ കുവൈറ്റ്‌ ഫാൻസ്‌ ആരെയും കാണുന്നില്ല കുവൈറ്റ്‌ പ്രവാസികൾക്കു നാണക്കേടാ അടിമക്കളെ ലൈക്‌ നമ്മുടെ കരുത്തു കാണിക്കേണ്ടേ 👍👏💪😘

  • @nisanthnarayanan2797
    @nisanthnarayanan2797 5 ปีที่แล้ว +6

    ബാബുരാജ് ചേട്ടൻ പൊളിച്ച് അടുക്കി ഇതാണ് ഡെഡിക്കേഷൻ ഈ ഒരു വേദിയിൽ വരാൻ വേണ്ടി മാത്രം നിങ്ങൾ ഇത്രയും സ്റ്റാർസിനെ ചെയ്തെങ്കിൽ നിങ്ങൾ ഒരു കലാകാരൻ ആണ് ,ഒടുവിൽ ഉണ്ണി ചേട്ടന്റെ സൗണ്ട് പക്കാ ആണ് ,അഭിനന്ദനങ്ങൾ ചേട്ടാ 😍😍👌👌👌

  • @shafeeqputhenpura7637
    @shafeeqputhenpura7637 5 ปีที่แล้ว +7

    ഇത്രയും നല്ല ഒരു അവതാരകൻ ഇപ്പോൾ മലയാളത്തിൽ ഇല്ല 😘😘😘

  • @razakraz61
    @razakraz61 5 ปีที่แล้ว +7

    Innathe Hero Baburaaj
    Pakka perfection...👍👍👍

  • @vishnugatsby
    @vishnugatsby 5 ปีที่แล้ว +38

    "ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ക്ക് സ്വാഗതം" മിഥുന്‍ എനർജി ലെവല്‍ ഒരു രക്ഷയും ഇല്ല നിങ്ങള്‍ ഒരു സംഭവം തന്നെ മിഥുന്‍ ചേട്ടാ...

  • @Rajeshvallikunnam
    @Rajeshvallikunnam 5 ปีที่แล้ว +14

    ഷാനവാസ്‌ ജോൺ എബ്രഹാം പോലെ വന്നു മനോജ്‌ k ജയേട്ടന്റെ സ്പോട് ഡബ്ബിങ് സൂപ്പർ ആയി ചെയ്തു

  • @prasadtd7040
    @prasadtd7040 5 ปีที่แล้ว +21

    അമ്മു സൂപ്പർ പാട്ട് ,അനുരാധ കലക്കി,റൊമ്പ നല്ലാർക്ക്

    • @subeeshkumark2045
      @subeeshkumark2045 5 ปีที่แล้ว

      aa penninu ottum respect illa ,ellavareyum name anu vilikkunnath

    • @Ammuaravindofficial
      @Ammuaravindofficial 5 ปีที่แล้ว +1

      Mattu artistukalo athu thangal kettilla alle

    • @roadkingh3070
      @roadkingh3070 4 ปีที่แล้ว

      അമ്മു പൊളിച്ചു നമ്മുടെ നാട്ടുകാരിയല്ലേ

  • @ramshadramshu255
    @ramshadramshu255 5 ปีที่แล้ว +106

    സൗദി പ്രവാസി കോമഡി ഉത്സവം ഫാൻസ്

  • @thaslimziya2698
    @thaslimziya2698 5 ปีที่แล้ว +31

    ഇത് പോലെയുള്ള കഴിവുകൾ ഒന്നും എനിക്കില്ല ,എന്നാലും എന്നെപ്പോലെ കോമഡി ഉത്സവത്തിൽ പങ്കെടുക്കണം എന്ന് നിങ്ങൾക്കും ആഗ്രഹം ഇല്ലെ

  • @arshadmodon9638
    @arshadmodon9638 5 ปีที่แล้ว +11

    ബാബുരാജ് performance mimicry Super

  • @bindubhaskar572
    @bindubhaskar572 5 ปีที่แล้ว +2

    Mimicry competition അമ്മുവിന്റെ ബോംബെ ജയശ്രീ,സിതാര സൂപ്പർ...പ്രയാഗ് ടീം നൃത്തം തകർത്തു..

  • @nisamkannur
    @nisamkannur 5 ปีที่แล้ว +34

    പ്രജോദ് ഏട്ടൻ ഫാൻസ്👍🏼👍👍👍👍👍👍🏼👍👍👍👍👍🏼👍👍

  • @ratheeshrajvr6767
    @ratheeshrajvr6767 5 ปีที่แล้ว +7

    100 comments മിമിക്രി മത്സരത്തിൽ 2 പേരും തകർത്തു അമ്മു സുപ്പർ 3 ഗായികമാരുടെ ശബ്ദം കിട്ടു ചാർളി കിട്ടുക്കി 3നടൻ മാരുടെ ശബ്ദം ഒന്നു പറയന്നില്ല All the best

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad 5 ปีที่แล้ว +2

    This episode was super .All the performers was talented .Singing and dancing was very good അമ്മു is a super singer she is good looking and talented.Charle rocked the show with his 3 star voices Babu Raj was very good .Dubbing was on top of the line Dancing was very good I enjoyed 100%👍Keep the show going and make me happy.

  • @ZInCreation
    @ZInCreation 5 ปีที่แล้ว +22

    ബാബുരാജിനെ ഒന്ന് കൈകൂപ്പി തൊഴണമെന്ന് മനസ്സ് പറഞ്ഞപ്പോയേക്കും പ്രജോദേട്ടൻ ചെയ്തു എനിക്കു വേണ്ടി..... ബാബുരാജ് ഒരു മാസമരിക കലാകാരൻ..... ആ ലാലിൻെറ സൗണ്ടൊക്കെ കേട്ടോ..... പൊളിച്ചു....

    • @sulaimansulaiman2301
      @sulaimansulaiman2301 5 ปีที่แล้ว +1

      പ്രജോദെട്ടൻ ഒരു രക്ഷയുമില്ല

    • @madhucv3759
      @madhucv3759 5 ปีที่แล้ว +2

      Shanavaz... Ningalkoru pazhaya pakistan cricket player wasim akram thinte look und... Pls try that figure

  • @jenirose1939
    @jenirose1939 5 ปีที่แล้ว +17

    💝💝💝💝💝കോമഡി ഉത്സവം ദുബായ് ഫൻസ് ...ഇവിടെ...👍👍👍👍

  • @saneeshsanu1380
    @saneeshsanu1380 5 ปีที่แล้ว +7

    ഈ എപ്പിസോഡ് ബാബുരാജ് കൊണ്ടു പോയി.. ഒന്നും പറയാൻ ഇല്ല. അതിനുള്ള യോഗ്യതയല്ല

  • @sherifkareekkunnan6963
    @sherifkareekkunnan6963 5 ปีที่แล้ว +3

    36:10 ബിജു ചേട്ടാ...സകല കലാ ബല്ലവൻ.. .....പാളിയോ........

  • @pramodvs507
    @pramodvs507 5 ปีที่แล้ว +20

    കുവൈറ്റ് ഫാന്‍സ്👍👍👍

  • @hishamvv
    @hishamvv 5 ปีที่แล้ว +10

    Manoj k jayan......oru rakshayumillaattaaa😍😍😍😍

  • @akheeshthadayil7571
    @akheeshthadayil7571 5 ปีที่แล้ว +7

    Dec 2 UAE 🇦🇪 National day ❤️❤️❤️

  • @nusbeermuhammed7135
    @nusbeermuhammed7135 5 ปีที่แล้ว +2

    കോമഡി ഉത്സവം ഒരു എപ്പിസോട്‌ ഒഴിയാതെ കാണുന്ന ഒരു പ്രേക്ഷകൻ ആണ്‌ ഞാൻ.. ഫസ്റ്റ്‌ ടൈം ആണ്‌ കമന്റ്‌ ചെയ്യുന്നത്‌.. അമ്മു ഒരു രക്ഷ ഇല്ല.. കറുപ്പ്താ എനക്ക്‌ പുടിച്ച കളർ.. ഒരു രക്ഷ ഇല്ല.. Love it...👌👌👌👌👌👌👌👌😘

  • @jamsheer275
    @jamsheer275 5 ปีที่แล้ว +6

    ഇന്നത്തെ എപ്പിസോഡ് ഫുൾ കണ്ടിട്ടാണ് കമൻറ് ഇടുന്നത് എല്ലാ എപ്പിസോഡിന് പോലെ ഈ എപ്പിസോഡും പൊളിച്ചു ബാബുരാജ് പൊളിച്ചടുക്കി മിഥുൻ ചേട്ടൻ മുത്താണ്

    • @jamsheer275
      @jamsheer275 5 ปีที่แล้ว

      @@user-hk8tl6le8r aaha good njan 8 ball pool

    • @jamsheer275
      @jamsheer275 5 ปีที่แล้ว

      @@user-hk8tl6le8r OK kaanaa

    • @jamsheer275
      @jamsheer275 5 ปีที่แล้ว

      @@user-hk8tl6le8r Vanna enneyum ariyikanee

    • @user-hk8tl6le8r
      @user-hk8tl6le8r 5 ปีที่แล้ว

      @@jamsheer275 Smule song ..ningal ano padiye

    • @jamsheer275
      @jamsheer275 5 ปีที่แล้ว

      @@user-hk8tl6le8r aah njan thanne

  • @ratheeshrajvr6767
    @ratheeshrajvr6767 5 ปีที่แล้ว +3

    ജോൺന്റെ രുപത്തിൽ മനോജ് Kജയൻ ശബ്ദം ഒന്നു പറയന്നില്ല ഷാനവാസ് തകർത്തു സുപ്പർ All the best

  • @shihabshihab353
    @shihabshihab353 5 ปีที่แล้ว +1

    ബാബുരാജ്, ഷാനവാസ്‌ തകർത്തു

  • @9447869122
    @9447869122 5 ปีที่แล้ว +5

    അമ്മുക്കുട്ട്യേ പൊളിച്ചു മുത്തേ.....

  • @noushadtpnoushad9515
    @noushadtpnoushad9515 5 ปีที่แล้ว +9

    ഖത്തർ ഫാൻസ്‌ എല്ലാംവരും ഒരു ലൈക്‌ അടിക്കു സൂപ്പർ പൊളിച്ചു ബ്രോ

  • @MALIMM606
    @MALIMM606 5 ปีที่แล้ว +5

    Ammu super polich 👍🏻👍🏻👍🏻kalakki thimirthu

  • @afsalc.n
    @afsalc.n 5 ปีที่แล้ว +1

    ബാബുരാജ്, സ്പോട്ട് ഡബ്ബ്, compitition... നല്ല തകർപ്പൻ episode...

  • @sharafuthuvvur7471
    @sharafuthuvvur7471 5 ปีที่แล้ว +5

    മനോജ് കെ ജയൻ
    തകപ്പൻ ഒന്നും പറയാനില്ല.

  • @suhailkambalakkallu5670
    @suhailkambalakkallu5670 5 ปีที่แล้ว +8

    ഒരു രക്ഷയും ഇല്ല പാട്ട് പൊളിച്ചു

  • @Rajeshvallikunnam
    @Rajeshvallikunnam 5 ปีที่แล้ว +7

    ഇപ്പോൾ ടീവീ യിൽ കാണുന്നതും യൂട്യൂബിൽ കാണുന്നതും ഒരുപോലെ ആയി മാറി പരസ്യം കൂടുതൽ ആണ്

  • @sirajkooriyad
    @sirajkooriyad 5 ปีที่แล้ว +11

    അമ്മുക്കുട്ടി പൊളിച്ചടക്കി....

    • @subeeshkumark2045
      @subeeshkumark2045 5 ปีที่แล้ว

      orale anukarikkumbol kurachu respect kodukkunnath nallatha,ellam name anu viikkunnnath

    • @subeeshkumark2045
      @subeeshkumark2045 5 ปีที่แล้ว

      എടൊ അവളെ അല്ല, അവൾ വിളിച്ചതാണ് പറഞ്ഞത്, നിന്നോടൊന്നും പറഞ്ഞിട്ടും കാര്യമില്ല

    • @sirajkooriyad
      @sirajkooriyad 5 ปีที่แล้ว

      @@subeeshkumark2045 😆

    • @kothiyan-c7v
      @kothiyan-c7v 5 ปีที่แล้ว

      Ath poluch

  • @ratheeshrajvr6767
    @ratheeshrajvr6767 5 ปีที่แล้ว +2

    പ്രയാഗ് കലക്ഷേത്ര ഡാൻസ് ടീം ഒന്നു പറയന്നില്ല സുപ്പർ ഡാൻസ് തകർത്തു വിനിഷ് All the best

  • @vineshkumar34
    @vineshkumar34 5 ปีที่แล้ว +5

    ബാബുരാജ്...ബാബുരാജ്...ബാബുരാജ്....ബാബുരാജ്ജ്ജ്..

  • @bibincheraman4766
    @bibincheraman4766 5 ปีที่แล้ว +1

    ബാബുരാജ് നിങ്ങൾ വേറെ ലെവലാണ്💓💓💓

  • @mbeditz7166
    @mbeditz7166 5 ปีที่แล้ว +2

    Babu Raj kalakki,,,,,
    Ammu kalakki,,,,,

  • @വ്യക്തിപരമായഅഭിപ്രായം

    😅😅😅തങ്കച്ചൻ ചേട്ടന്റെ മാസ്സ് ഫിഗർ ഷോ കോമഡി ഉത്സവത്തിൽ വേണമെന്ന് ആഗ്രഹമുള്ളവർ ആരെങ്കിലും ഉണ്ടോ😅😅😅

    • @nahsinnixan
      @nahsinnixan 5 ปีที่แล้ว +1

      തങ്കച്ചൻ പൊളിയാണ്.

    • @tranfast5802
      @tranfast5802 5 ปีที่แล้ว

      Onnu pode veruppeeeru

  • @spk9357
    @spk9357 5 ปีที่แล้ว +2

    ബിജു കുട്ടൻ ചേട്ടൻ കോമഡി ഉത്സവംത്തിന്റെ ആവേശം 😍😍😍😍

  • @Sujathsha
    @Sujathsha 5 ปีที่แล้ว +1

    Baburaj pwolichadukkiiii....... Onnum parayaanillaaaaa

  • @noorunaloor7929
    @noorunaloor7929 5 ปีที่แล้ว +4

    അതെ ഒരു കാര്യം കൊബറ്റിഷൻ പങ്കെടുകുന്നവർ ലിസ്റ്റിൽ ഇല്ലാത്തത് ചെയ്യുമ്പോ കുരചങ്കിലും സാമ്യം ഉണ്ടകിൽ ട്രോൾ ഒഴിവാകുന്നത് നന്നയിരുക്കും അവര്ക് അത് ഒരു പ്രജൊതനം ആയിരിക്കും നിങ്ങൾക്കും ഇതേ അഭിപ്രായം ആണെങ്കിൽ pls👍

  • @subashc2378
    @subashc2378 5 ปีที่แล้ว +4

    manoj k jayan chettane comedy utsavathil kond varanam enne ethra perk agraham und

  • @ratheeshrajvr6767
    @ratheeshrajvr6767 5 ปีที่แล้ว +1

    ഷോർണ്ണുർ ന്റെ അഭിമാനം ബാബുരാജ് ഒന്നു പറയന്നില്ല പാട്ട് കിട്ടു മിമിക്രി തകർത്തു All the best

  • @ponnulinu917
    @ponnulinu917 5 ปีที่แล้ว +11

    എന്തോന്നാടെ എല്ലാവരും ഇതിൽ തന്നെ ഉറങ്ങാണൊ ഇന്നും ഒന്നാമത്തെ കമന്റെടിക്കാൻ പറ്റിയില്ല

  • @rensodev2973
    @rensodev2973 5 ปีที่แล้ว +1

    Ho ammu thakarthu.... Anuradha sriraaammm ene ponnnooooo oru rakshayumilla.. 😍😍😍😍👏👏👏👏👏👏👏

  • @jincyjoy6882
    @jincyjoy6882 5 ปีที่แล้ว +1

    babu raj thakarthu Kto. mimicry thakarthu athinappuram pattum thakarthu sound spr Anu Kto excellent god bless u

  • @sathyanvasudevannadar1926
    @sathyanvasudevannadar1926 3 หลายเดือนก่อน +1

    Shanavas dubbing Manoj K Jayan's Sound, Voice, modulation, figure presentation etc are l myself enjoy very well.With the dubbing of him we have the right understanding of how the dubbing art popularized by the artist well.Such art forms are rare options presented by Comody Ulsavam...Wa ..Best Wishes.🙏

  • @safeelanasrin9853
    @safeelanasrin9853 5 ปีที่แล้ว +1

    കോമഡി ഉത്സവത്തിന്റെ ഫുൾ എനർജി മിഥുൻ ചേട്ടൻ ആണ്.അങനെ തോന്നിയവർ like ചെയ്യൂ.

  • @jabirkasaragoad4453
    @jabirkasaragoad4453 5 ปีที่แล้ว +3

    ഇന്നത്തെ പ്രോഗ്രാം എല്ലാം ഒന്നിനൊന്ന് മെച്ചം കൂൾ ആയിട്ട് കാണാൻ സാധിച്ചു
    കിടു.= ചാർളി vs അമ്മു
    Thimirthu= പ്രയാഗ് ടീo
    kalkki= ഷാനവാസ്
    Powllich= ബാബുരാജ്

  • @edisonjoseph3663
    @edisonjoseph3663 5 ปีที่แล้ว +1

    ബാബുരാജ് നിങ്ങളൊരു വലിയ കലാകാരനാണ്

  • @truewords8442
    @truewords8442 5 ปีที่แล้ว +29

    കോമഡി ഉത്സവത്തിലെ ഡാൻസും ഓട്ടൻതുള്ളലും കുച്ചിപ്പുടിയുമൊക്കെ fast forward (avoid) ചെയ്ത് കോമഡി സീനുകൾ മാത്രം കാണുന്നവർ ആരെങ്കിലും ഉണ്ടോ....എന്നെപ്പോലെ...

    • @saneeshsanu1380
      @saneeshsanu1380 5 ปีที่แล้ว +1

      T v യിൽ ആണെങ്കിൽ മുഴുവൻ കാണും. TH-cam ൽ കാണുമ്പോ കോമഡി മാത്രം.

    • @truewords8442
      @truewords8442 5 ปีที่แล้ว

      Saneesh Sanu TV യിൽ മുഴുവനും കണ്ടല്ലേ പറ്റൂ..ഹഹഹഹ

    • @nahsinnixan
      @nahsinnixan 5 ปีที่แล้ว +1

      ഞാനും.

    • @shajinmohamed2919
      @shajinmohamed2919 5 ปีที่แล้ว

      ഞാന്‍

  • @charlyblyjo
    @charlyblyjo 5 ปีที่แล้ว +3

    Kuwait Trivandrum fans👍👍👍👍

  • @binuvelu4946
    @binuvelu4946 5 ปีที่แล้ว +3

    nandukari. ammu wowwww

  • @arshadmodon9638
    @arshadmodon9638 5 ปีที่แล้ว +4

    Spot dubbing polich

  • @sajithasuresh6428
    @sajithasuresh6428 5 ปีที่แล้ว +8

    Ammu super 😍😍

    • @subeeshkumark2045
      @subeeshkumark2045 5 ปีที่แล้ว +1

      respect illa aa penninu

    • @Ammuaravindofficial
      @Ammuaravindofficial 5 ปีที่แล้ว

      Thaangalkku respect koodi poyathu kondakum aa pennennu orale Keri vilichathalle... kashtam ....
      Anukarikkunna artistukalde perukal kelkkunna kaazhchakkarkku register aavunnathinu vendiyaanu perukal parayunnathu micil appol thanne record cheyyunnathinal vittu pokan sadhyathayund. parayunna names register aaayi parayanam ennu karsana niredesam und
      Koode ninna Charley chettanum Peru thanneyanu vilichathu ..
      Baburaj chettanum Peru thanneyanu vilichathu athu thaangal vittu poyathano
      Allangil pennayathu kondu vimarsichu konnekkam ennano ...

  • @najahequality6715
    @najahequality6715 5 ปีที่แล้ว +5

    45th comment 💪💪
    Andippillikaavil Bijukuttan chettan 😘😘😘😘😘😘😘😘😘😘😘😘😘😘

  • @annammababy8228
    @annammababy8228 ปีที่แล้ว

    No words for Mithun s anchoring.

  • @ebishanhaneefa8889
    @ebishanhaneefa8889 5 ปีที่แล้ว +11

    ഷാനവാസ് ആലപ്പുഴ പല്ലന പനൂറിന്റ്റ അഭിമാനം

  • @fj4entertainments271
    @fj4entertainments271 5 ปีที่แล้ว +3

    Ammu& charly👌

  • @krishnakumarrsasthamcotta6662
    @krishnakumarrsasthamcotta6662 5 ปีที่แล้ว +1

    ബാബുരാജിന്റെ പാട്ടും മിമിക്രിയും കിടു.
    ബിജു ചേട്ടാ...
    ബാബുരാജ് മൂന്ന് സ്റ്റാർ അല്ല നാല് സ്റ്റാർ ചെയ്തു ( ലാൽ,വിജയ്,സുരേഷ് കൃഷ്ണ,ഒടുവിൽ ഉണ്ണികൃഷ്ണൻ)

  • @rajeshn.k8552
    @rajeshn.k8552 5 ปีที่แล้ว +1

    Thanks. adipoli supper. Baburaj supper. dear Flowers. thanks. great

  • @appuvlogs8097
    @appuvlogs8097 5 ปีที่แล้ว +1

    Comedy ulsavam oman 🇴🇲 fans arra ullle nammade fans balam kanik makkale

  • @jincyjoy6882
    @jincyjoy6882 5 ปีที่แล้ว +1

    mimicry Ammu & charly spr ayirunnu. ammuvinte pattu onnum parayan illa

  • @maneshrotana
    @maneshrotana 5 ปีที่แล้ว +1

    Charly & shanavas pwolichu Mimicry Artist dubayiude abimana tharangal

  • @ismailolongal9455
    @ismailolongal9455 5 ปีที่แล้ว +1

    ബാബുരാജ് പൊളിച്ചടുക്കി

  • @premadasanak7516
    @premadasanak7516 5 ปีที่แล้ว +1

    എനർജി പ്രസന്റേഷൻ കോമഡി ഉത്സവം താങ്ങും തണലുമായി മിഥുൻ കൂടെ പ്രജോദ് &ബിജുക്കുട്ടൻ നെരിപ്പെട... ഒന്നും പറയാനില്ല ഉത്സവം തോറ്റുകൊടുക്കാൻ ഭാവമില്ലാതെ മുന്നോട്ട്.... പ്രയാഗ് ഡാൻസ് ടീം സൂപ്പർ.. ഷാനവാസ്‌ &ബാബുരാജ് കിടിലൻ ഞെട്ടിച്ചു... എല്ലാവർക്കും അഭിനന്ദനങ്ങൾ നന്ദി

  • @nazarthattar1572
    @nazarthattar1572 5 ปีที่แล้ว +1

    Super super baburaj congratulations

  • @sanalvattolil4653
    @sanalvattolil4653 5 ปีที่แล้ว +6

    Ammu kalaki

  • @RaviKumar-et4vs
    @RaviKumar-et4vs 5 ปีที่แล้ว

    Ammu singer... Superb voice... Good singer.. All the very best..

  • @aneeshBoon
    @aneeshBoon 5 ปีที่แล้ว +3

    Ammu kidukki

  • @sivakumar-ft5ch
    @sivakumar-ft5ch 5 ปีที่แล้ว +4

    Polichu spot dub

  • @spk9357
    @spk9357 5 ปีที่แล้ว +5

    മിഥുൻ ഫാൻസ്‌ all ലൈക്‌ 😍😍😍😍

  • @siyadsiyadek3879
    @siyadsiyadek3879 5 ปีที่แล้ว +1

    ബാബുരാജ് you r No:1

  • @mansoorckde
    @mansoorckde 5 ปีที่แล้ว +1

    ബാബു രാജ് പൊളിച്ചു

  • @manupappachan7856
    @manupappachan7856 5 ปีที่แล้ว +5

    Comedy ustsavm fans kurnguu vrauvann sherii alla frendss ippol pazhaya athra views illa ippol enthuu patti namude comedy utslsavm judging pakru chettana sherikku judging miss chayunnuu undaa sherii alla dear guys 🙁

  • @shajuchennamkulam3473
    @shajuchennamkulam3473 5 ปีที่แล้ว +1

    പ്രയാഗ ..ടീം അടിപൊളി ...നല്ല സ്റ്റാൻഡേർഡ് പ്രോഗ്രാം ....ആൾ ദി ബെസ്ററ് .

  • @nazarvanjiyoor5862
    @nazarvanjiyoor5862 5 ปีที่แล้ว +7

    നോക്കി ട്രോൾ ഇടുക

  • @tlkpsycho8233
    @tlkpsycho8233 5 ปีที่แล้ว +8

    പൊളിച്ചു കോമഡി ഉത്സവം 😉😉😉😉😉😉👌👌❤

  • @sreekumar2255
    @sreekumar2255 5 ปีที่แล้ว

    prayag super performance all the best

  • @ijas209
    @ijas209 5 ปีที่แล้ว +4

    Omanilluvar like adiche

  • @davelaron8878
    @davelaron8878 5 ปีที่แล้ว +4

    Pazayath polea akke thanks

  • @binishcvbinish283
    @binishcvbinish283 5 ปีที่แล้ว +2

    Charllichaya supper

  • @nisharkrishnan2977
    @nisharkrishnan2977 5 ปีที่แล้ว +1

    Tini chettanum koodi undenkile perfection undaaaavoooooo...... Ente Cheriyoru abhiprayammmmm

  • @prijeshm3933
    @prijeshm3933 5 ปีที่แล้ว +1

    program podipodikkunnu super...
    Assam Rifles

  • @vishnukalavedhi1708
    @vishnukalavedhi1708 5 ปีที่แล้ว +1

    I love comedy ulasavam

  • @rajukannan79
    @rajukannan79 5 ปีที่แล้ว

    Baburaj super ,

  • @prasanthanchal6054
    @prasanthanchal6054 5 ปีที่แล้ว

    Bombay jayasri..Super awesome.osm

  • @najmaharif9319
    @najmaharif9319 5 ปีที่แล้ว +2

    Ammu sooppar

  • @raslaichu4178
    @raslaichu4178 5 ปีที่แล้ว +2

    Episode kidu 👍👍👍👌👌

  • @pradeep5133
    @pradeep5133 5 ปีที่แล้ว +2

    Super

  • @akhilpvm
    @akhilpvm 5 ปีที่แล้ว

    Baburaj supperrr👌👌👌

  • @boscospark4261
    @boscospark4261 5 ปีที่แล้ว

    മിമിക്രി കോമ്പറ്റീഷനിൽ രണ്ട് പേരും കലക്കി... സലിം കുമാറിന്റെ ശബ്ദം ഒഴികെ....

  • @akhilsankar6119
    @akhilsankar6119 5 ปีที่แล้ว +2

    തകർത്തു !!!!👍👍👍👌👌👌

  • @rinchumohan5407
    @rinchumohan5407 5 ปีที่แล้ว +2

    Adipoli ammu

  • @syamraj9895
    @syamraj9895 5 ปีที่แล้ว

    Ammu nice singing and smiling

  • @kuttanchinmaya6690
    @kuttanchinmaya6690 5 ปีที่แล้ว

    ഉന്നനെക്കണ്ട നാൾ മുതൽക്കെ വച്ച പൊട്ടും കറുപ്പുതാൻ കലക്കി

  • @rafsalrahim7286
    @rafsalrahim7286 5 ปีที่แล้ว

    Binish sir .. super perfomance loved it 😍😍😍😍

  • @manumanumol8204
    @manumanumol8204 5 ปีที่แล้ว

    Baburaj Super