പെട്ടന്ന് വിൽക്കാൻ ഇങ്ങനെ ചെയ്യു. വീട്,വസ്തു,വാഹനം വിൽപ്പന തടസ്സം നീങ്ങുന്നതിനുള്ള മന്ത്രം

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 195

  • @minirajagopal4807
    @minirajagopal4807 ปีที่แล้ว +12

    ഒരു പാട് നാളായി കാത്തിരുന്ന വീഡിയോ. താങ്ക്സ് ഹരിജി 🙏🙏🙏🙏

  • @leelakumar2210
    @leelakumar2210 ปีที่แล้ว +3

    Hariji 🙏🙏🙏🙏🙏 ഒരുപാട് നന്നിയുണ്ട് നല്ലൊരുറിവ് പറഞ്ഞു തന്നതി ഉറപ്പായിട്ടും ഞാൻ ഇത് cheyyum🙏

  • @sudhimolps9650
    @sudhimolps9650 ปีที่แล้ว +1

    ഞാൻ ചെയ്തു ഈ കർമ്മം വരാഹി അമ്മ സാധിച്ചു തരട്ടെ

  • @sudhimolps9650
    @sudhimolps9650 ปีที่แล้ว +29

    ഞാൻ 3വർഷം ആയി വിട് വിൽക്കാൻ ഇട്ടിരിക്കുന്നു ഇത് വരെ നടന്നില്ല ഒരു പാട് വഴുപാട് നടത്തി എന്നിട്ട് ഇത് വരെ ഒന്നും നടന്നില്ല എന്റെ വരാഹി അമ്മേ എന്റെ വിട് വിറ്റ് തരണേ അമ്മേ 🙏🙏🙏പോകാത്ത അമ്പലം ഇല്ല ചെയ്‌യാത്ത വഴുപാട് ഇല്ല

    • @user-pi4tu8cg8k
      @user-pi4tu8cg8k ปีที่แล้ว +4

      കരിക്കകം അമ്പലത്തിൽ പോയാൽ മതി 🙏🙏🙏

    • @BinPs-px2rd
      @BinPs-px2rd ปีที่แล้ว

      @@user-pi4tu8cg8k thank you

    • @KK-kx8ir
      @KK-kx8ir ปีที่แล้ว +1

      ​@@user-pi4tu8cg8kകരിക്കകം അമ്പലം ഏത് സ്ഥലമാ എവിടെയാ Please

    • @sudhimolps9650
      @sudhimolps9650 ปีที่แล้ว +2

      @@user-pi4tu8cg8k അത് എവിടെ ആണ് സ്ഥലം പറഞ്ഞു തരുമോ

    • @valsa1233
      @valsa1233 ปีที่แล้ว

      Tvm th anu

  • @mohamedkotattu3777
    @mohamedkotattu3777 ปีที่แล้ว +3

    മോനെ 🙏നമസ്തെ 3 വർഷമായി എന്റെ മകന്റെ പേരിൽ ഉള്ള വീടും സ്ഥലവും കൂടിയാണ് വിൽക്കാനുള്ളത് കടത്തിന്റെയും ജപ്തി യുടെയുംആത്മഹത്യ യുടെയും നടുവിലാണ് ഞാൻ അമ്മ യാണ് ഈ പൂജ ചെയ്യുന്നത് എത്ര യും പെട്ടന്ന് ദേവി മായ ഞങ്ങളുടെ വീടും സ്ഥലവും കൂടി വിറ്റ് തരേണമേ 🙏

    • @mohamedkotattu3777
      @mohamedkotattu3777 ปีที่แล้ว +1

      എന്റെ മകന്റെ പേര് സന്തോഷ്‌കുമാർ എന്നാണ്

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      🙏🙏🙏🙏

    • @radhasjewells181
      @radhasjewells181 7 หลายเดือนก่อน

      Please go to PANNIYOOR VARAHA MOORTHI TEMPLE..NEAR..KUTTIPPURAM..MALAPPURAM..DISTRICT

  • @skullcrusher2201
    @skullcrusher2201 ปีที่แล้ว +7

    വീടും സ്ഥലവും ഇത് വരെ വിറ്റുപോവുന്നില്ല. 5 വർഷമായി പ്രാർത്ഥിക്കണേ തിരുമേനി കടങ്ങൾ കൂടി കൊണ്ടിരിക്കുന്നു

  • @bindukg3296
    @bindukg3296 ปีที่แล้ว +6

    നമസ്കാരം ഹരിജി.. ഒരുപാട് കാത്തിരുന്ന വീഡിയോ... 🙏🙏

  • @asokanmsasokanms
    @asokanmsasokanms ปีที่แล้ว +4

    നമസ്കാരം ഹരിജി.. 🙏രണ്ടര വർഷമായിട്ട് എന്റെ വീട് വില്പനയാകുന്നില്ല ഇന്ന് മുതൽ ഞാൻ ഈ കർമം തുടങ്ങി
    ഒരുപാട് നന്ദി. എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏

  • @velloremohanmenon9723
    @velloremohanmenon9723 ปีที่แล้ว +6

    ഒരായിരം നന്ദി തിരുമേനി. ❤

  • @globaleducare2960
    @globaleducare2960 ปีที่แล้ว +1

    ഹരി ജി ഇത് ഞങ്ങളെ പോലുള്ളവർക്ക് വളരെ ഉപകാരം ഒള്ള വീഡിയോ. Thank you ji

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      🙏😊

    • @globaleducare2960
      @globaleducare2960 ปีที่แล้ว

      @@Ayiravallimediaഹരി ജി, വെള്ളാരം കല്ലുകൾ ഇല്ല. ചെറിയ മെറ്റലുകൾ ആണ് ഒള്ളത് അത് എടുത്താൽ മതിയോ?

  • @minipadmanabhan5330
    @minipadmanabhan5330 ปีที่แล้ว +2

    Namaskaram hari ji🙏🙏🙏
    Ee oru video kure nalayi kelakan
    Kathirikukayayirunnu. Orupadu
    Sandhosham, kure nanni. 🙏🙏🙏

  • @ushasureshushasuresh9487
    @ushasureshushasuresh9487 ปีที่แล้ว +2

    Namaskaaram..aagrahichirunna veidio.. valareyathikam nanni.
    Hariji...

  • @karthikeyanpa910
    @karthikeyanpa910 ปีที่แล้ว +1

    വളരെ നല്ല വീഡിയോ

  • @Sajinivsaju9670
    @Sajinivsaju9670 ปีที่แล้ว +7

    നമസ്കാരം സർ, ഞങ്ങളുടെ വീടും സ്ഥല്പും 10 വർഷമായി വിൽക്കുവാൻ നോക്കുവാണ്, അടുത്തുള്ള ഒരാൾ തടസ്സം ചെയ്യുവാണ് ദുഷിച്ച കർമ്മങ്ങൾ വഴിയും അല്ലാതെയുമൊക്കെ. അയാൾക്ക് വേണം വില തീരെ തരില്ല, മറ്റാരും വാങ്ങാനും സമ്മതിക്കുന്നില്ല, ബാങ്കിൽ ലോൺ ഉണ്ട് വസ്തു വിറ്റിട്ടു വേണം അടയ്ക്കാൻ, ഒപ്തി നോട്ടീസ് കൊണ്ട് ഒട്ടിച്ചിരുന്നു അവധി പറഞ്ഞു വച്ചേക്കുവാണ്, ഒരു മാർഗ്ഗം പറഞ്ഞു തരണം 🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +2

      Olx, Classified തുടങ്ങിയ സാധ്യത ഉപയോഗിക്കണം.. ക്ഷേത്രത്തിൽ വഴിപാട് ചെയ്യണം. ഗണപതിക്ക്

  • @umavs7802
    @umavs7802 ปีที่แล้ว +4

    നന്ദി തിരുമേനി 🙏🙏🙏

  • @asokanmsasokanms
    @asokanmsasokanms ปีที่แล้ว +1

    നന്ദി 🙏ഹരിജി 👍

  • @kavitha9161
    @kavitha9161 ปีที่แล้ว +7

    വെളളാരം കല്ല് ഇല്ല..അപ്പോൾ എന്താണ് ചെയ്യേണ്ടത്

  • @sujazana7657
    @sujazana7657 ปีที่แล้ว +2

    Presantation👍thank u,God bless u🙏💗

  • @valsalasunder5726
    @valsalasunder5726 ปีที่แล้ว +5

    തീർച്ചയായും ചെയ്യും മോനെ 🙏🙏

  • @pushpamanis3309
    @pushpamanis3309 ปีที่แล้ว +1

    🙏🙏🙏ജി 🙏🙏5വർഷം ആയി വില്ലക്കാൻ നോക്കിഇതുവരെ നടന്നില്ല ഇത് ചെയ്യും 🙏🙏🙏ദുരിതം അനുഭവിക്കുന്നവർക്ക് നല്ലത് വരും 🕉️വരാഹി അമ്മേ നമഃ 🌹🌹🌹🌹🌹🪔

  • @shibuka5333
    @shibuka5333 ปีที่แล้ว +4

    ഗുരുജി ഭയങ്കര തൊഴിൽ തടസ്സമാണ് തൊഴിൽ തടസ്സം മാറാൻ ഒരു വീഡിയോ ചെയ്യാമോ

  • @sunandavasudevan8174
    @sunandavasudevan8174 ปีที่แล้ว +3

    Mr Hari ji, thank you so much dear ji 🙏🏽

  • @sarithapoyilangal8555
    @sarithapoyilangal8555 ปีที่แล้ว

    താങ്ക്സ് ഹരിജി 👍👍👍❤️❤️

  • @BeenaSubhash-c3y
    @BeenaSubhash-c3y 8 หลายเดือนก่อน

    20 വർഷം ആയി വസ്തു വിൽക്കാൻ കേട്ടിരിക്കുന്നു തടസം ആണ് വരാഹിദേവിയെ വിശ്വസിക്കുന്നു 🙏🙏🙏

  • @bindusanthosh7916
    @bindusanthosh7916 ปีที่แล้ว +1

    എന്റെ മകൾ വീട് വിൽക്കാൻ അമ്മ സഹായം ചെയ്തു തരണേ

  • @mahadhevan9042
    @mahadhevan9042 ปีที่แล้ว +2

    നന്ദിയുണ്ട് ഹരി ചേട്ടാ

  • @sujasundar7095
    @sujasundar7095 ปีที่แล้ว

    നല്ല വീഡിയോ

  • @RejaniM-z5w
    @RejaniM-z5w ปีที่แล้ว

    Mona.orupadunandhi❤❤❤❤❤

  • @SajiN-en2se
    @SajiN-en2se ปีที่แล้ว +3

    നമസ്കാരം തിരുമേനി🙏🙏🙏🙏🙏

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan1635 ปีที่แล้ว +1

    Namaskaram Hari ji 🙏🙏🙏

  • @rekhavijayan7387
    @rekhavijayan7387 13 วันที่ผ่านมา

    Ente veedum vasthuvum vikkan prarthikkane..🙏🙏🙏🙏🙏

  • @sruthisree4720
    @sruthisree4720 ปีที่แล้ว +2

    നമസ്കാരം തിരുമേനി..🙏🙏🙏

  • @JohnyGeorge-kh5sv
    @JohnyGeorge-kh5sv ปีที่แล้ว +4

    ❤❤❤❤❤ 10:52

  • @sobhanashaji3591
    @sobhanashaji3591 ปีที่แล้ว +2

    എന്റെ ആയിരവല്ലി അമ്മേ എന്റെ വണ്ടിയും സ്ഥലവും വിൽക്കുന്നതിന് സഹായിക്കണേ.....

  • @sukumariammukutty435
    @sukumariammukutty435 ปีที่แล้ว +2

    Mone omsanti verygood

  • @sandyam3110
    @sandyam3110 ปีที่แล้ว +1

    Thank you 🌹🌹

  • @specialTime00
    @specialTime00 8 หลายเดือนก่อน +1

    Vellaram kalle illagil enthu cheyum g

  • @rameshgovindan4665
    @rameshgovindan4665 8 หลายเดือนก่อน

    Very nice

  • @beenamujeeb1843
    @beenamujeeb1843 ปีที่แล้ว +2

    Hai... നമസ്കാരം... 🙏🙏🙏

  • @Sanu-gf4vd
    @Sanu-gf4vd ปีที่แล้ว +2

    Rija threeketta sanal thiruvonam shawn punartham njangalkuvendium njangalude kudumbathinu vendiparthikename njangalude bavanathil eppoum preshengala athumarunathinu vendiparthikename

  • @user-pi4tu8cg8k
    @user-pi4tu8cg8k ปีที่แล้ว +1

    വീട്ടിൽ വെച്ച് ഏലസ്സ് പൂജിക്കുന്നത് എങ്ങനെ എന്ന് പറഞ്ഞു ഒരു വീഡിയോ ചെയ്യാമോ plz thirumeni plz rpl

  • @renjimashiju6923
    @renjimashiju6923 ปีที่แล้ว +1

    നമസ്കാരം ഹരി ജി 🙏

  • @SiniThomas-rn6rm
    @SiniThomas-rn6rm 6 วันที่ผ่านมา

    5വർഷം ആയിട്ട് വീടും സ്ഥലവും വിൽക്കാൻ ശ്രമിക്കുന്നു ഒന്നും നടക്കുന്നില്ല സാമ്പത്തിക ബാധ്യത കൂടി വരുന്നു 🙏🙏🙏

  • @sunithakumar6155
    @sunithakumar6155 ปีที่แล้ว +2

    നമസ്കാരം തിരുമേനി 🌹🌹🌹

  • @FFGamer2777
    @FFGamer2777 ปีที่แล้ว +1

    Namaste ji

  • @kvijayakumar4567
    @kvijayakumar4567 ปีที่แล้ว +1

    വെള്ളാരം കല്ല് ഇല്ലാത്ത ഭൂമിയാണ്,കറുത്ത മണ്ണാണ് എന്ത് ചെയ്യും? ദയവായി മറുപടി തരണേ🙏

  • @petersunil4903
    @petersunil4903 ปีที่แล้ว +1

    ❤🙏❤ Hi Hari G namaste 💯👍🙋

  • @Aji.Azhakan
    @Aji.Azhakan ปีที่แล้ว +2

    നമസ്കാരം തിരുമേനി

  • @Abishek-mv7fv
    @Abishek-mv7fv ปีที่แล้ว +1

    വസ്തു വിൽക്കാൻ ശ്രമിച് .. കുറെയായി നടക്കുന്നില്ല.... കടം.. മാത്രേ ഉള്ളു.. വിൽപന.. നടക്കാൻ പ്രാർത്ഥികണെ

  • @mahalaxmimaninagar3010
    @mahalaxmimaninagar3010 ปีที่แล้ว +4

    വസ്തു വിന്റെ ലൊക്കേഷനിൽ നിന്ന് ദൂരെ താമസിക്കുന്നയാൾ കല്ലുകൾ ഇല്ലാതെ എങ്ങനെയാണ് കർമ്മം പൂർത്തീകരിക്കുന്നത്

  • @seenaaneesh5613
    @seenaaneesh5613 ปีที่แล้ว +2

    Shop sale ne ethu cheyanam

  • @AlliKk-h7f
    @AlliKk-h7f 11 หลายเดือนก่อน +1

    ഹരി ജി കുറച്ചു മരങ്ങൾ വിൽക്കാൻ ഉണ്ട് എന്ത് ചൈയ്യണം

  • @ajithakumarin618
    @ajithakumarin618 ปีที่แล้ว +1

    നന്ദി

  • @MrNEENDOOR
    @MrNEENDOOR ปีที่แล้ว +4

    If stone is not available, can use sand?

  • @InfinityknowledgeChannel
    @InfinityknowledgeChannel 10 วันที่ผ่านมา

    I want to resale my property..🙏

  • @craft_house-g1p
    @craft_house-g1p 9 หลายเดือนก่อน

    Vellaram kallu kittiyillengil entu cheyyanam?

  • @radhikashimod6664
    @radhikashimod6664 ปีที่แล้ว +1

    Puthiya arivukalpakarnnunalkiya thirumenikku ,🙏🙏🙏🙏🙏🙏

  • @SASIKALA-nn1cj
    @SASIKALA-nn1cj ปีที่แล้ว +1

    നമസ്കാരം 😊😊😊

  • @getha4435
    @getha4435 ปีที่แล้ว +1

    Namasthe🙏Hari G,

  • @jithin8484
    @jithin8484 ปีที่แล้ว +1

    🙏🌷നമസ്തേ🌷🙏

  • @AshaPrakash-x4b
    @AshaPrakash-x4b ปีที่แล้ว +2

    Good evening 🙏

  • @lisymolviveen3075
    @lisymolviveen3075 ปีที่แล้ว +2

    Namaskaram mone 🙏🙏🙏🙏

  • @Abhishek-cj4fl
    @Abhishek-cj4fl ปีที่แล้ว +2

    വെള്ളാരം കല്ല് ഇല്ലെങ്കിൽ എന്തു ചെയ്യണം

  • @NandanaNandhu124
    @NandanaNandhu124 5 วันที่ผ่านมา

    നമ്മുടെ മുറ്റത്തു പടുത ഇട്ടിട്ട് മീറ്റിൽ പാകിയിരിക്കുക ആണ് അവിടെ ഈ പറഞ്ഞ വെള്ളാരം കല്ല് ഇല്ല എന്ത് ചെയ്യും ഒന്ന് പറഞ്ഞു തരുമോ 🙏🙏🙏 എല്ലാം നോക്കി എല്ലാം വഴികളും അടഞ്ഞിരിക്കുകയ

  • @sulochana3346
    @sulochana3346 ปีที่แล้ว +2

    Thank you

  • @Mitoma869
    @Mitoma869 ปีที่แล้ว +6

    നമസ്കാരം ഹരിജി.. ഞാൻ വിൽക്കുവാൻ ഉദ്ദേശിക്കുന്നത് എന്റെ ബിൽഡിംഗ്‌ ആണ്.. പക്ഷേ അതിന് ചുറ്റും കോൺക്രീറ്റ് ആണ്.. അപ്പോൾ ഞാൻ എന്ത് ചെയ്യണം.. ദയവായി ഇതിന് ഒരു മറുപടി തരുക 🙏🙏🙏

  • @deepakd6451
    @deepakd6451 ปีที่แล้ว +3

    🙏🙏🙏, Hari Ji 💅💅💅💅

  • @rekhaanoop8664
    @rekhaanoop8664 ปีที่แล้ว +1

    🙏🏻🙏🏻🙏🏻🙏🏻

  • @Anilkumar-he3kf
    @Anilkumar-he3kf ปีที่แล้ว +1

    🙏🙏🙏

  • @vineshvinesh7826
    @vineshvinesh7826 ปีที่แล้ว +2

    Vellaram..kalle.. kitiyillenghil.. Endha..cheyyendea?? Mannu..mathiyo?

  • @thanujaraju5718
    @thanujaraju5718 ปีที่แล้ว +2

    കോടതിയിൽനിന്ന് കേസ് പെട്ടെന്ന് തീർപ്പ് ആകാൻ എന്തെങ്കിലും പരിഹാരം ഉണ്ടോ

  • @saseendranet1092
    @saseendranet1092 ปีที่แล้ว +1

    പുണ്യാഹ മന്ത്രം ഒന്നു ഇട്ടു തരുമോ

  • @veenanarendran2149
    @veenanarendran2149 ปีที่แล้ว +1

    വീടും സ്ഥലവും വിൽകേണ്ടത് കണ്ണൂർ അന്. ഞാൻ താമസിക്കുന്നത് മുംബൈയിൽ അപ്പോൽ എന്ത് ചെയ്യും ? ഇത് ഒരു ദിവസം മാത്രം ചെയ്താൽ മതിയോ . വേറെ എന്തെങ്കിലും പരിഹാരം ഉണ്ടോ

  • @sarithapoyilangal8555
    @sarithapoyilangal8555 ปีที่แล้ว

    ❤️👍👍👍

  • @PreethaPrasanth-y7m
    @PreethaPrasanth-y7m 17 วันที่ผ่านมา

    Loan undu. Bhoomi vilkkanundu. Thadasamasn

  • @akhil.ak1710
    @akhil.ak1710 ปีที่แล้ว +2

    Namsthe🙏🙏

  • @LalithaSabu-zu5cr
    @LalithaSabu-zu5cr ปีที่แล้ว +1

    Namaskarmharig

  • @sobhanair7770
    @sobhanair7770 ปีที่แล้ว

    🎉 ente veetil mannilla,complete cement cheythathanu,appol enthu cheyum ekm thanu thamasam

  • @indirak8897
    @indirak8897 ปีที่แล้ว +1

    ഞാനും വില്ക്കാന് നോക്കുന്നു,ഇത് വരെ നടന്നില്ല

  • @jayanreejajayan6751
    @jayanreejajayan6751 ปีที่แล้ว +2

    വെള്ളാരം കല്ല് ഇല്ലെങ്കിൽ സാദാ കല്ല് എടുക്കാൻ പറ്റുമൊ

  • @Sajinivsaju9670
    @Sajinivsaju9670 ปีที่แล้ว +1

    വീടും വസ്തുവും ചേർത്തു വിൽക്കാൻ കല്ല് എടുക്കേണ്ടത് എങ്ങനെയാണ് സർ

  • @amalkp4934
    @amalkp4934 ปีที่แล้ว +2

    ഹരി ചേട്ടാ പറശിനി മുത്തപ്പന്റെ ഒരു മന്ധ്രം അടുത്തത് ചെയ്യുമോ

  • @meenunair8375
    @meenunair8375 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏🙏👍❤

  • @susammaanil8415
    @susammaanil8415 2 หลายเดือนก่อน

    വിവാഹം നടത്താൻ എന് ചെയ്യണം എന്റെ മകളുടെ

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 ปีที่แล้ว +1

    വെള്ളാരംകല്ല് ഇല്ലെങ്കിൽ സാധാ കല്ല് എടുക്കാമോ

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      മണ്ണ് ആയാൽ പോലും മതി

    • @seenasudhi8633
      @seenasudhi8633 ปีที่แล้ว

      ​@@Ayiravallimediaമണ്ണ് കഴുകിയെടുക്കാൻ പറ്റില്ലല്ലോ

  • @rabijakp
    @rabijakp ปีที่แล้ว +1

    Kaduk nte ulllil cash vekkunna oru vedio ellle can u give me that link

  • @sudhakumar1642
    @sudhakumar1642 3 หลายเดือนก่อน

    sir 🙏 വെള്ളാരം കല്ലുകൾ ഇല്ലാത്ത സ്ഥലം ആണ്....പൂഴി മണ്ണ് ആണ്.....അപ്പോൾ എന്തു ചെയ്യും .

  • @suliehapurushothaman6005
    @suliehapurushothaman6005 ปีที่แล้ว

    Flat vilkan ?? Vazhi

  • @sandhyabibin7663
    @sandhyabibin7663 3 หลายเดือนก่อน

    Vellaran kallu ella appo enthu cheyyum
    Vere kallu mathiyo

    • @Ayiravallimedia
      @Ayiravallimedia  3 หลายเดือนก่อน

      കുറച്ചു പൊടി മണ്ണ് ആയിരുന്നാൽ മതി

  • @jayasreepremkumar943
    @jayasreepremkumar943 ปีที่แล้ว

    Namaskaram mone Hari ee video njaan kandu ente veedum plotum vilkkan njaan kureyaayi try cheyyunnu ithil parayunna pooja cheyyanam ennundu Vellaram Kallu 4 sidil ninnum.kittyilla oru bhagathu maathrame undaayirunnulloo kuzhapamillallo reply tharumallo

  • @Rithuuzz_vlog
    @Rithuuzz_vlog ปีที่แล้ว

    എനിക്ക് dressന്റെ shop ആണ് തുണികൾ വേഗം വിറ്റുപോകാൻ ഇതു ചെയ്യാൻ പറ്റുമോ

  • @seenasudhi8633
    @seenasudhi8633 ปีที่แล้ว +2

    ദേവിയുടെ പടം വേണോ

  • @Santhini-bm6ut
    @Santhini-bm6ut ปีที่แล้ว +1

    വീട് പണി വേഗം നടക്കാൻ ഉള്ള പരിഹാരം പറഞ്ഞു തരാമോ ഹരിജി 🙏🙏

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      ഗണപതിക്ക് വഴിപാട് ചെയ്യുക ദൃഷ്ടി ദോഷവും ഒഴിക്കുക

  • @muralimuralii7436
    @muralimuralii7436 ปีที่แล้ว +2

    Flat aanu vilkkaanullathu ...kallinu enthu cheyyum

  • @anishks6708
    @anishks6708 ปีที่แล้ว +1

    Vellaram.kallu.ellaankil.anthucayyanam

  • @renukasajith2307
    @renukasajith2307 ปีที่แล้ว

    Flat vilkan udeshikunne. Appo kallu kittilla. Pinne anthu cheyanam

  • @jossyjo4883
    @jossyjo4883 ปีที่แล้ว

    ഞാൻ 5വർഷം ആയി വസ്തുവും, വീടും വിൽക്കാൻ ശ്രമിക്കുന്നു നടക്കുന്നില്ല

  • @sudhimolps9650
    @sudhimolps9650 ปีที่แล้ว +2

    നമ്മൾ ഇപ്പോൾ വാടകക്ക് ആണ് താമസം വിട് വിൽക്കാൻ ഇട്ടിരിക്കുന്ന വിട്ടിൽ ആണോ ഈ പറഞ്ഞത് പോലെ വഴുപാട് ചെയ്യാൻ. അടുപ്പിച്ചു 6ദിവസം ആണോ നടത്തണ്ടത് മുറ്റത്തു മുഴുവനും മീറ്റിൽ ആയതു കൊണ്ട് താക്കോൽ വച്ചാൽ മതിയോ മൂന്നു വർഷം ആയി ഇത് വില്പനക്ക് ഇട്ടത് അടുത്ത വീട്ടുകാർ മുടക്കി മുടക്കി ഇപ്പൊ ആരും വരില്ല ബ്രോക്കർ മാര് വരെ മടുത്തു അവിടെ ആൾക്കാരെ കൊണ്ട് വന്നാൽ അടുത്ത് ഉള്ളവർ അത് മുടക്കുകയാ പിന്നെ എങ്ങനെ കൊണ്ട് വരാൻ ആണ് എങ്ങനെ കച്ചവടം നടത്തും എന്ന് ആണ് ചോദിക്കുന്നത് ചേട്ടാ ഇങ്ങനെ ചെയ്താൽ നടന്നു കിട്ടും എന്ന് എന്റെ മനസ്സിൽ പറയുന്നു റിപ്ലൈ തരണേ ചേട്ടാ 🙏🙏🙏

    • @sudhamadhu5068
      @sudhamadhu5068 ปีที่แล้ว

      Same എന്റെയും പ്രോബ്ലം, ഞാൻ 8 വർഷം ആയി ശ്രമിക്കുന്നു

  • @vasnavinod7344
    @vasnavinod7344 ปีที่แล้ว +2

    Hariji
    Citiyilanu nilkunnath
    Vellaram kallu undakunnilla
    Enthucheyanam
    Marupadi please

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว

      സ്പെയർ താക്കോൽ ഉണ്ടെങ്കിൽ അത് ഇതുപോലെ ചെയ്യാം

  • @Lakshmikutty-o4l
    @Lakshmikutty-o4l 7 หลายเดือนก่อน

    Replytharanam