എന്റെ പേരിലുള്ള വസ്തു വിൽക്കാൻ ശ്രമിച്ചിട്ട് 5 വർഷത്തോളമായി 9ലക്ഷത്തോളം ബാങ്കിൽ അടക്കാനുണ്ട് ജപ്തിയുടെ വക്കിലാണ്... ജ്യോത്സ്യന്റടുത് പോയിട്ട് ഒരു കാര്യവും ഇല്ല എല്ലാവരും നടക്കുമെന്ന് പറയുന്നു ജപ്തിയായാലും നടക്കുമെന്ന് തോന്നുന്നില്ല 😢ഇപ്പോൾ താങ്കൾ തന്നെ ഒരുപാട് കാര്യങ്ങൾ പറഞ്ഞു പക്ഷെ ഏതു ദേവനാണ് ഭൂമിയുടെ കാര്യങ്ങൾക്കായി വഴിപാട് കഴിപ്പിക്കണ്ടത് എന്ന് മാത്രം പറഞ്ഞില്ല 😮
തിരുമേനി.. നമസ്തേ, പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ എന്നറിയില്ല. അരമണിക്കൂർ മുമ്പാണ് ഞാനീ വീഡിയോ കാണുന്നത്.. വീഡിയോയിൽ ഇദ്ദേഹം പറയുന്നതിനോടൊപ്പം തന്നെ ദേവി ദേവന്മാരെ മനസ്സിരുത്തി വിളിച്ചുകൊണ്ടാണ് ഞാൻ വീഡിയോ കണ്ടത്.. കൃത്യം രണ്ട് മിനിറ്റിനു ശേഷം ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ബ്രോക്കർ ആണ് വിളിച്ചത്.. പാർട്ടിയുമായി ഇന്ന് വൈകുന്നേരം വീട് വന്ന് കാണാമെന്നാണ് പറഞ്ഞിരിക്കുന്നത് ... എന്തായാലും അവര് വന്ന് കണ്ടതിനുശേഷം തിരുമേനിയെ നേരിൽ വിളിക്കും. 🙏🙏🙏

നല്ല ജോത്സ്യനെ കണ്ട് ചെയ്യാനാണ് പറയുന്നത്.
Good reading
നല്ല ജ്യോത്സ്യനെ എങ്ങനെ തിരിച്ചറിയും മഹാ പാടാ തിരുമേനി
ഞാൻ ഉദ്ദേശിക്കുന്ന വസ്തു എത്രയും പെട്ടെന്ന് വിറ്റു കിട്ടണമെയ് തിരുമേനി
എന്ത് വഴിപാട് ഏതു ദേവന് നടത്തണം
0:33
🎉
Vastu villkan pattunnilla thiru meni prathividhi undo
തിരുമേനി.. നമസ്തേ, പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ എന്നറിയില്ല. അരമണിക്കൂർ മുമ്പാണ് ഞാനീ വീഡിയോ കാണുന്നത്.. വീഡിയോയിൽ ഇദ്ദേഹം പറയുന്നതിനോടൊപ്പം തന്നെ ദേവി ദേവന്മാരെ മനസ്സിരുത്തി വിളിച്ചുകൊണ്ടാണ് ഞാൻ വീഡിയോ കണ്ടത്.. കൃത്യം രണ്ട് മിനിറ്റിനു ശേഷം ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ബ്രോക്കർ ആണ് വിളിച്ചത്.. പാർട്ടിയുമായി ഇന്ന് വൈകുന്നേരം വീട് വന്ന് കാണാമെന്നാണ് പറഞ്ഞിരിക്കുന്നത് ... എന്തായാലും അവര് വന്ന് കണ്ടതിനുശേഷം തിരുമേനിയെ നേരിൽ വിളിക്കും. 🙏🙏🙏
Thirumeni eniku sthalam vilpana nadannukittan onnu prarthikkene 🙏🙏
Mani.thiruvathira
വഴിപാട് കഴിക്കാൻ കാശ് കട വാങ്ങണം 😅😅😅😅😅😅
oji jo
തിരുമേനി എല്ലാവർക്കും ദക്ഷിണയാണ് പ്രധാനം. എല്ലാം കുറെ തട്ടിപ്പ് തരികിട..