ഹരേ കൃഷ്ണാ 🙏ഗുരുവായൂരപ്പാ.... കാക്കണേ... എല്ലാ ദോഷ ദുരിതങ്ങളും അകറ്റി.. സത്യത്തിന്റെയും ധർമ്മത്തിന്റെയും... പാതയിലൂടെ കൈ പിടിച്ചു മുന്നോട്ടു nadathane ഭഗവാനെ 🙏
Namaskaram tirumeni ആരോഗ്യം സുഖമില്ലാത്ത അവസ്ഥയാണ് പ്രാർത്ഥനകൾ മുടങ്ങി കിടക്കുകയാണ് ഇപ്പോൾ ഇതു കേട്ടതുകൊണ്ട് തുടങ്ങുകയാണ് പ്രാർത്ഥിക്കണേ tirumeni🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണാ 🙏🏻. പ്രണാമം തിരുമേനി 🙏🏻. അങ്ങയിലൂടെ ഭഗവാൻ ഞങ്ങളെ ഉയർത്തി ക്കൊണ്ടിരിക്കുന്നു.നല്ല അറിവുകൾ കിട്ടിക്കൊണ്ടിരിക്കുന്നു. അങ്ങേക്കും കുടുംബത്തിനും എല്ലാ പ്രേക്ഷകർക്കും എല്ലാ ദേവീ ദേവൻമ്മാരുടെയും അനുഗ്രഹമുണ്ടാവട്ടെ എന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു 🙏🏻
എനിക്കും തിരുമേനി പറഞ്ഞതുപോലെ ഇതുപോലെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് ...അമ്പലത്തിൽ പോകാൻ മുടക്കങ്ങൾ പലതും ഒരു കൊല്ലമായി വരാറുണ്ടായിരുന്നു ...നടക്കാൻ പറ്റാതെ ആവുക ..കാലുവേദന അങ്ങിനെ പലതും ...5മിനിറ്റിന്റെ ദൂരം മാത്രമേ ഉള്ളു അമ്പലത്തിലേക്ക് ...എന്നാലും ഓട്ടോ റിക്ഷയിൽ പോകും ..ആളുകൾ പരിഹസിക്കും സാരല്യ ...കണ്ണനോട് പറയും നാളെയും എത്തിക്കാൻ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കും ...ഇപ്പോൾ നടക്കാൻ വലിയ ബുദ്ധിമുട്ടു ഇല്ല ...മിക്കവാറും ഒരു നേരം തൊഴാൻ കണ്ണൻ എത്തിക്കാറുണ്ട് ..❤ഹരേ കൃഷ്ണാ
തിരുമേനി ഞാൻ ഇതു പോലെ ഭഗവാന്റെ നാമങ്ങളും വ്രതങ്ങളും ക്ഷേത്ര ദർശനങ്ങളും കൃത്യമായി ചെയ്യുന്ന ആളായിരുന്നു. 36 വയസ്സാണ് ഇപ്പോൾ കഴിഞ്ഞ 6-7 മാസ്സമായി ആരോഗ്യ പ്രശ്നങ്ങൾ കാരണം ഇതെല്ലാം മുടങ്ങി തിരുമേനിയുടെ പ്രാർത്ഥനയിൽ എന്നെയും കൂടി ഉൾപ്പെടുത്തണേ രേഷ്മ ചിത്തിര🙏🏻🙏🏻🙏🏻
തിരുമേനി നമസ്തേ എനിക്കു ഒന്ന് കാണുവാൻ സാധിക്കുമോ ജീവിതമേ കൈ വിട്ടു നിൽകുവാന് plz😢😢തിരുമേനി പറഞ്ഞത് പോലെ ഈശ്വരൻ നെ മറന്നു ഞാൻ ജീവിച്ചിട്ടില്ല bt വിവാഹം കഴിഞ്ഞു ചെന്ന വീട്ടിൽ നിന്ന് എനിക്കു ഒന്നിനും സാധിക്കുന്നില്ല എന്റെ ജീവിതം തന്നെ ദുരന്തം 😢😢😢
ഞാൻ മിക്ക ദിവസങ്ങളിലും അമ്പലത്തിൽ പോകും, ദേവി, കൃഷ്ണൻ, വിഷ്ണു, ശിവൻ ഈ അമ്പലങ്ങളിൽ മിക്കവാറും പോകാറുണ്ട്, എന്നാൽ തൊട്ട് അടുത്ത് ഒരു ശിവ ക്ഷേത്രം ഇണ്ട് അവിടെ ഒരുപാട് നാൾ ആയി പോയിട്ട്. അങ്ങോട്ട് പോകനെ തോന്നുന്നില്ല. എന്തുകൊണ്ട് ആണെന്ന് അറിയില്ല.അവിടേക്കു തിങ്കളാഴ്ച്ച നാണയം ഒഴിഞ്ഞു വെക്കുന്നുണ്ട്. എന്നാലും പോകാൻ പറ്റുന്നില്ല.അഷിത (കാർത്തിക ).16/11/1986
🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏 എനിക്ക് കാൽ സുഖം ഇല്ല കുറച്ചു ദിവസം ഹോസ്പിറ്റലിൽ ആയിരുന്നു സ്‌ഥിരം അമ്പലത്തിൽ പോകാറുണ്ട് കാൽ സുഖം ഇല്ലാതെ ആയപ്പോൾ പോകാൻ പറ്റില്ല ഇപ്പോൾ പോകാറുണ്ട് കാൽ സുഖം ഇല്ല ആണ് 🙏🙏🙏
തിരുമേനി 🙏 എന്റെ നാകർക്കിടക ത്തിലെ ഉത്രട്ടാതി ആണ് മലയാളം 51ആം ആണ്ട് ഇപ്പോൾ രോഗങ്ങൾ ആണ് ശാരീരിക വേദന സഹിക്കുന്നില്ല അങ്ങ് എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ 🙏
ദേശദേവത ക്ഷേത്രം ഒരുപാട് അകലെ ആണ്. എന്നാൽ സ്വന്തം സ്ഥലത്ത് സ്വന്തം പരദേവത ക്ഷേത്രം ഉണ്ട്. മാസത്തിൽ ഒരു ദിവസം നിവേദ്യം ഉണ്ട്. ഈ പരദേവത ക്ഷേത്രത്തിൽ എന്നും വിളക്ക് വച്ചു തൊഴുതാൽ മതിയാകുമോ 🙏
ശിവക്ഷേത്രത്തിൽ പോകാറുണ്ടായിരുന്നു ദിവസവും പോകുമായിരുന്നു പിന്നെ ഓണത്തിന്റെ തിരക്കായി പോകാൻ സാധിച്ചില്ല ഓണം കഴിഞ്ഞപ്പോൾ പനി നല്ല പനിയാ പനി ഒന്ന് മാറിയിട്ട് പോകാമെന്ന് വെച്ചാൽ ചുമ അങ്ങോട്ട് മാറുന്നില്ല മരുന്ന് കഴിക്കുന്നുണ്ട് ക്ഷേത്രത്തിൽ പോകാൻ പറ്റാത്തതുകൊണ്ട് വലിയ വിഷമത്തിലാണ്. ദിവസവും പോയിക്കൊണ്ടിരിക്കുകയായിരുന്നു വിനായക ചതുർത്തിയിൽ ആണ് ലാസ്റ്റ് പോയത് പിന്നെ പോകാൻ കഴിഞ്ഞിട്ടില്ല തിരുമേനി കാരണം ഓണത്തിന് എല്ലാവരും ഉണ്ടായിരുന്നു അതുകൊണ്ട് പോകാൻ സാധിച്ചില്ല ഓണം കഴിഞ്ഞപ്പോൾ പനി
ഓം നമോ നാരായണായ നമഃ ഓം നമോ നാരായണായ നമഃ ഓം നമോ നാരായണായ നമഃ ഓം നമോ നാരായണായ നമഃ ഓം നമോ നാരായണായ നമഃ ഓം നമോ നാരായണായ നമഃ ഓം നമോ നാരായണായ നമഃ ഓം നമോ നാരായണായ നമഃ ഓം നമോ നാരായണായ നമഃ ഓം നമോ നാരായണായ നമഃ ഓം നമോ നാരായണായ നമഃ ഓം നമോ നാരായണായ നമഃ ഓം നമോ നാരായണായ നമഃ ഓം നമോ നാരായണായ നമഃ ഓം നമോ നാരായണായ നമഃ ഓം നമോ നാരായണായ നമഃ ഓം നമോ നാരായണായ നമഃ ഓം നമോ നാരായണായ നമഃ
തിരുമേനി പറഞ്ഞപോലെ ചെയ്തിട്ട് എന്റെ ജീവിതത്തിൽ ഒരുപാട് നന്മ കൾ ഉണ്ടായിട്ടുണ്ട് ഒരുപാട് നന്ദി 🙏🙏🙏🙏🙏
എന്നും ദുഃഖം മാത്രം തരുന്ന ഈശ്വരത് മതി വരുവോളം ഉപദ്രവിച്ചട്ടെ നാരായണ കൃഷ്ണ
വിഷ്ണു ക്ഷേത്രത്തിനു സമീപത്താണ് വീട്, എന്നും രണ്ടുനേരം പോയി പ്രാർത്ഥിക്കാറുണ്ട്,അത് ഒരു അനുഗ്രഹമായി തോന്നുന്നു, കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏
ഹരേ കൃഷ്ണാ 🙏ഗുരുവായൂരപ്പാ.... കാക്കണേ... എല്ലാ ദോഷ ദുരിതങ്ങളും അകറ്റി.. സത്യത്തിന്റെയും ധർമ്മത്തിന്റെയും... പാതയിലൂടെ കൈ പിടിച്ചു മുന്നോട്ടു nadathane ഭഗവാനെ 🙏
ഈശ്വരാ എന്റെ ഗുരുവായൂരപ്പ ശരണം 🎉🎉🎉🎉🎉🎉🎉അങ്ങയുടെ വാക്കുകൾ പോന്നാകട്ടെ 🎉🎉🎉🎉
Namaskaram tirumeni ആരോഗ്യം സുഖമില്ലാത്ത അവസ്ഥയാണ് പ്രാർത്ഥനകൾ മുടങ്ങി കിടക്കുകയാണ് ഇപ്പോൾ ഇതു കേട്ടതുകൊണ്ട് തുടങ്ങുകയാണ് പ്രാർത്ഥിക്കണേ tirumeni🙏🙏🙏🙏🙏🙏
വളരെ ശരിയാണ് തിരുമേനി. നാമം ചൊല്ലാനിരുന്നാൽ ഉറങ്ങി പോകുന്നു. കഷ്ടകാലം തന്നെയാണ്.
കൃഷ്ണാആപാദാരവിന്ദങ്ങളിൽ എപ്പോഴും ഭക്തി ഉണ്ടാവണേ🙏🙏🙏🙏🙏
ഹരേ കൃഷ്ണാ 🙏🏻. പ്രണാമം തിരുമേനി 🙏🏻. അങ്ങയിലൂടെ ഭഗവാൻ ഞങ്ങളെ ഉയർത്തി ക്കൊണ്ടിരിക്കുന്നു.നല്ല അറിവുകൾ കിട്ടിക്കൊണ്ടിരിക്കുന്നു. അങ്ങേക്കും കുടുംബത്തിനും എല്ലാ പ്രേക്ഷകർക്കും എല്ലാ ദേവീ ദേവൻമ്മാരുടെയും അനുഗ്രഹമുണ്ടാവട്ടെ എന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു 🙏🏻
എനിക്കും തിരുമേനി പറഞ്ഞതുപോലെ ഇതുപോലെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് ...അമ്പലത്തിൽ പോകാൻ മുടക്കങ്ങൾ പലതും ഒരു കൊല്ലമായി വരാറുണ്ടായിരുന്നു ...നടക്കാൻ പറ്റാതെ ആവുക ..കാലുവേദന അങ്ങിനെ പലതും ...5മിനിറ്റിന്റെ ദൂരം മാത്രമേ ഉള്ളു അമ്പലത്തിലേക്ക് ...എന്നാലും ഓട്ടോ റിക്ഷയിൽ പോകും ..ആളുകൾ പരിഹസിക്കും സാരല്യ ...കണ്ണനോട് പറയും നാളെയും എത്തിക്കാൻ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കും ...ഇപ്പോൾ നടക്കാൻ വലിയ ബുദ്ധിമുട്ടു ഇല്ല ...മിക്കവാറും ഒരു നേരം തൊഴാൻ കണ്ണൻ എത്തിക്കാറുണ്ട് ..❤ഹരേ കൃഷ്ണാ
Ohm നമോ നാരായണായ
തിരുമേനി പറഞ്ഞത് ശരിയാണ്.
എന്റെ വീട്ടിൽ അമ്പലത്തിൽ പോകാൻ പോലും പറ്റുന്നില്ലല്ലോ. എല്ലാവരിൽ നിന്നും തടട്സമാണ്
തിരുമേനി🎉 അങ്ങയുടെ അനുഗ്രഹം എന്നും ഉണ്ടാകണം.🎉 നന്ദി🎉
നമസ്തെ...' തിരുമേനി🙏 സർവ്വത്ര ഗോവിന്ദ നാമസങ്കീർത്തനം...... ഗോവിന്ദ ഹരിഗോവിന്ദാ......🙏🙏🌺
നന്ദി തിരുമേനി.. കൃഷ്ണാ ഗുരുവായൂരപ്പാ ഗോവിന്ദ ഗോവിന്ദ ❤🪷🙏
Namaskaram Thirumeni. Hare Krishna Hare Rama. Ohm Namo Narayanaya. Ohm Namo Bhagawadhe Vasudevaya.
വളരെ ശരിയാണ് എനിക്ക് അനുഭവം ഉണ്ടായിട്ടുണ്ട്
Thirumeni parajath 100% sathyam. Anubhavam guru🙏🙏🙏
ജന്മദിനങ്ങളിലെ കർമ്മഫലം അനുഭവിച്ചു തീർക്കാനാണ് ഓരോ ജന്മത്തിന്റെയും ലക്ഷ്യം
തിരുമേനി ഞാൻ ഇതു പോലെ ഭഗവാന്റെ നാമങ്ങളും വ്രതങ്ങളും ക്ഷേത്ര ദർശനങ്ങളും കൃത്യമായി ചെയ്യുന്ന ആളായിരുന്നു. 36 വയസ്സാണ്
ഇപ്പോൾ കഴിഞ്ഞ 6-7 മാസ്സമായി ആരോഗ്യ പ്രശ്നങ്ങൾ കാരണം ഇതെല്ലാം മുടങ്ങി
തിരുമേനിയുടെ പ്രാർത്ഥനയിൽ എന്നെയും കൂടി ഉൾപ്പെടുത്തണേ
രേഷ്മ ചിത്തിര🙏🏻🙏🏻🙏🏻
Thirumangalam please Peay for my grand son . He is in 12th Std.
ഞാൻ അമ്പലത്തിൽ പോകണമെന്ന് ഉറച്ച് വിചാരിച്ചാൽ എനിക്ക് ഒരു തടസവും ഉണ്ടാവാറില്ല നന്ദി തിരുമേനി
തിരുമേനി പറഞ്ഞത് ശെരിയാണ് 🙏🙏🙏
Thank you thirumani
ഹരേ കൃഷ്ണ thanks തിരുമേനി
നന്ദി തിരുമേനി
🙏തിരുമേനി. ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ. ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ. 🙏
Thank you Thirumeni
🙏🌿🪷☘️ഹരേകൃഷ്ണ രാധേ രാധേ 🌿🪷☘️നന്ദി നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏നല്ലകാര്യങ്ങൾ പറഞ്ഞു തരുന്ന തിരുമേനി ക്ക് ശതകോടി പ്രണാമം 🌿🪷☘️🙏🙏🙏🙏🙏🙏🙏🙏🙏🧡🧡🧡
ഓം നമോ നാരായണായ
Hare Krishna Guruvayoorappa
🙏🏻🙏🏻 എന്റെ ഗുരു നാഥാ🙏🏻🙏🏻♥️♥️♥️🥰🥰🥰♥️♥️♥️
Namaskaram Thirumeni.Thanks for enlightening us so much .We are all blessed by your spiritual videos.🙏
Pranamam thirumeni.hari padma
Enik Rahudasha aanu, thirumeni paranjathupole anubhavam😢 ippo try cheyyarupolumilla😢
ഹരേ കൃഷ്ണാ. ഗുരുവായൂരപ്പാ ശരണം.!!!
Namaskaaram Thirumeni🙏🙏 🙏🙏🙏🙏
Enikum athey anubhavem unde 🙏🏻Thirumeny 🙏🏻
Namaskaram Thirumeni.
Pranamam thirimeni 🙏🙏
നമസ്ക്കാരം തിരുമേനി 🙏💖
Namaskaram thirumeni🙏🙏🙏
Thirumeni 100% sariyanu Enikku Eppozhum Nalla karyiangal Chayiyyan thonum Pinne Ella Vyazhavum Vishnu kshethrathilum Velliyazhcha Bagavathi Kshethrathilum Pokarundu Avide Om Namo narayana Japikkum Badhrakalipathum Lalithasahasranamavum Amme narayanayum Chollarundu Neela sankupushpavum Thulasiyum Mattulla pookalum Njan Veetile Thanne kondupoy Archanachyiarunfu Ekadhashiyum Shashtiyum vinayaka chadhurthiyum Edukkarundu Enikku Ippol Nalla Samadhanavum Sandhoshavum Undu Enkilum Ente Mattu kudumbathilulla Makkal Nallareethiyil Valaran njan prarthikksrundu Bagavan Nalla Randu Makkaleyum Marumakkaleyum Joliyum Okke Thannu Anugrahichu kondirikkunu Iniyulls kalavum Samadhanathodeyum Sandhoshathodeyum Ayusum Aroghyathodum Koodi Jeevitham Munnottu Pokan Njan Prarthikkarindu shaniyazhcha Shasthavunde Ambalathil Poksrundu Enukku Nalla 2 Friends Ne Bagavan thannirikkunnu Adhyamokke Njan Ottaykkanuu Pokaru Ippol 4perum Koodi Ellayidathum Pokarundu Nammale Kondu Kazhiyunna Sahayam Arhikkunnavarku Kodukkarundu 👍🙏 Ithokke Bagavande Karunaullathukondanennu Njan Viswasikkunnue
Thirumeni pulla ullapo cholan patunna namajapagalae kurichu oru video chaiyamo. 🙏
നമസ്തേ തിരുമേനി.
Aum Krishnaya Vasudhevaya haraye paramathmane pranithaklesanasaya Govindhaya namo nama🙏🙏🙏🙏🙏🙏🙏
Namaskaram thirumeni
തിരുമേനി നമസ്തേ എനിക്കു ഒന്ന് കാണുവാൻ സാധിക്കുമോ ജീവിതമേ കൈ വിട്ടു നിൽകുവാന് plz😢😢തിരുമേനി പറഞ്ഞത് പോലെ ഈശ്വരൻ നെ മറന്നു ഞാൻ ജീവിച്ചിട്ടില്ല bt വിവാഹം കഴിഞ്ഞു ചെന്ന വീട്ടിൽ നിന്ന് എനിക്കു ഒന്നിനും സാധിക്കുന്നില്ല എന്റെ ജീവിതം തന്നെ ദുരന്തം 😢😢😢
ഞാൻ മിക്ക ദിവസങ്ങളിലും അമ്പലത്തിൽ പോകും, ദേവി, കൃഷ്ണൻ, വിഷ്ണു, ശിവൻ ഈ അമ്പലങ്ങളിൽ മിക്കവാറും പോകാറുണ്ട്, എന്നാൽ തൊട്ട് അടുത്ത് ഒരു ശിവ ക്ഷേത്രം ഇണ്ട് അവിടെ ഒരുപാട് നാൾ ആയി പോയിട്ട്. അങ്ങോട്ട് പോകനെ തോന്നുന്നില്ല. എന്തുകൊണ്ട് ആണെന്ന് അറിയില്ല.അവിടേക്കു തിങ്കളാഴ്ച്ച നാണയം ഒഴിഞ്ഞു വെക്കുന്നുണ്ട്. എന്നാലും പോകാൻ പറ്റുന്നില്ല.അഷിത (കാർത്തിക ).16/11/1986
നന്ദിതിരുമേനീ🙏🙏🙏🙏🙏🙏🙏🙏🙏🙏
Guruve Pranamam
തിരുമേനി പറഞ്ഞെത് 100 ശതമാനം സത്യം ആണ് അനുഭവം ആണ് ❤️❤️❤️❤️
Pranam thirumeni pranam pranam humble pranams
Hare Krishna Jai Sree Radhe Radhe
Nalla arivukal
🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏 എനിക്ക് കാൽ സുഖം ഇല്ല കുറച്ചു ദിവസം ഹോസ്പിറ്റലിൽ ആയിരുന്നു സ്‌ഥിരം അമ്പലത്തിൽ പോകാറുണ്ട് കാൽ സുഖം ഇല്ലാതെ ആയപ്പോൾ പോകാൻ പറ്റില്ല ഇപ്പോൾ പോകാറുണ്ട് കാൽ സുഖം ഇല്ല ആണ് 🙏🙏🙏
തിരുമേനി നമസ്ക്കാരം🙏🙏🙏
Namaste thirumeni Enikku e paranjapole oke mudakkamanu manasil japichu konde yirikkum Prabhathasnanam nadakkunnilla
നമസ്കാരം തിരുമേനി 🙏
🙏🏻ഹ്രീം നമഃ ശിവായ 🥰
Thirumeni njanum husbendum makkalum mudangathe alla madavum skhethra dharsanam nadatharullathayirunnu annal eppol pokan sadhikkunnilla asukhavum vandi work shoppilum okke aanu namajapam mathram nadathan sadhikkunnund
Njan divasavum ambalthil povum thirimeni eppol pulayane athikonde pobunnilla 16 divasam kazhijale pobullu divasavum namam japikkum randu neravum athinde gunavum und 🙏🙏🙏
Radhe Radhe Syam❤️🙏🏻❤️
Namaskkaram thirumeni
Thank you somuch🙏🌹
Hare krishna Hare Rama
Thirumeni 🙏. Oru naga poojayude kariyam paranjirunnuu.. Njan nammude aduthulla kovilil poyi chothichu. Avarku ariyilla. Athu namukku thirumeni nadathi tharumo?
തിരുമേനി എനിയ്ക്ക അങ്ങയോടു ഒന്ന് സംസാരിക്കണം ഞാൻ കേരളത്തിൽ അല്ല എന്താ ചെയ്യേണ്ടത് വല്ലാത്ത സങ്കടം ആണ് അതാ ദയവായി ഒരു വഴി പറഞ്ഞു തരണേ
Hare krishna🙏🙏🙏
ഹരേ കൃഷ്ണ 🙏🙏🙏
തിരുമേനി 🙏 എന്റെ നാകർക്കിടക ത്തിലെ ഉത്രട്ടാതി ആണ് മലയാളം 51ആം ആണ്ട് ഇപ്പോൾ രോഗങ്ങൾ ആണ് ശാരീരിക വേദന സഹിക്കുന്നില്ല അങ്ങ് എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ 🙏
ഹരേ കൃഷ്ണാ❤❤❤
ശ്രീ ഗുരുവേ നമഃ
ഹരേകൃഷ്ണ, നമസ്കാരം തിരുമേനി 🙏🙏🌹🌹❤️❤️
Sadueguru pranamam
ഹരേ കൃഷ്ണാ🙏🏼🙏🏼🙏🏼🙏🏼🙏🏼
Panikku pokan madi maran oru namam paranju tharumo
അല്ലാത്തിന്റെയും ഉത്തരം കിട്ടി 🙏🙏🙏luck കാണാൻ കഴിഞ്ഞത്
ദ്വിമുഖ ഗണപതി ഭഗവാൻ്റെ മന്ത്രം പറഞ്ഞ് തരാമോ
തിരുമേനി നമസ്കാരം 🙏🙏🙏
Harea krishnaaa🙏🙏
ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏
NAMASTHEA ❤❤❤
🙏🙏. തിരുമേനി നമസ്കാരം.
Ennum bhagavan.mathrmthuna🙏🙏🙏🙏
നമസ്ക്കാരം തിരുമേനി 🎉🎉
🙏🏻🙏🏻തിരുമേനി 🙏🏻🙏🏻
Hare krish🙏🙏🙏🙏
🙏🏻🙏🏻🙏🏻
നമസ്തേ തിരുമേനി 🙏🏻🙏🏻🙏🏻
Thirumeni namaste. Nhan advocate aanu. Karyangal allam kurachoke ariyam .pakshe epol onnum cheyyan aavunnilla. Manassum buddhiyumellam thalarnnapole. Clients varunnilla vannalo oru interest ellathapole onninum. Family issues und. Makkaekurichum tension. Mol degree kazhinhu.mon 10 lum. Ante star makam.dob 4 6 1976. Antenkilum matam undavumo. Kuttikal nannavumo. Krishna bhakthayanu. E sankadangal marumo
Om namo narayanaya 🙏🙏🙏. Enikkum ethe pole undayittund.
Thirumeni 🙏🏽🙏🏽🙏🏽
Thank u ❤
ഓം നമഃ ശിവായ 🙏🙏🙏
🙏🙏🙏🙏🙏🙏🙏..... തിരുമേനി ഇതൊക്കെ പറഞ്ഞു തരാൻ പറ്റുന്നത് ങ്ങങ്ങളുടെ ഭാഗ്യം.
തിരുമേനി വീട്ടിൽ കൊറേ തുളസി ഉണ്ടായിരുന്നു അത് മോശമായി ഉണങ്ങാറായി നിൽക്കുന്ന അതൊക്കെ പറിച്ചു കളഞ്ഞു തുളസി ഇനി എന്താണ് ചെയ്യേണ്ടത് കത്തിക്കാൻ പാടുണ്ടോ
Visit Kaloor Muvattupuzha Peramangalam Nagaraja Temple
ദേശദേവത ക്ഷേത്രം ഒരുപാട് അകലെ ആണ്.
എന്നാൽ സ്വന്തം സ്ഥലത്ത് സ്വന്തം പരദേവത ക്ഷേത്രം ഉണ്ട്. മാസത്തിൽ ഒരു ദിവസം നിവേദ്യം ഉണ്ട്. ഈ പരദേവത ക്ഷേത്രത്തിൽ എന്നും വിളക്ക് വച്ചു തൊഴുതാൽ മതിയാകുമോ 🙏
Namaskaram thirumani ❤
നമസ്കാരം തിരുമേനി ❤❤

ഹരേ രാമ