വിചാരിച്ച വിലക്ക് വസ്തു വിൽക്കാൻ വസ്തുവിലെ ഈ ഭാഗത്ത് നിന്നെടുത്ത മണ്ണ് ഇങ്ങനെ ചെയ്താൽ മതി

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 139

  • @nishababubabu1148
    @nishababubabu1148 9 หลายเดือนก่อน +2

    നമസ്കാരം മോനെ പുതിയ അറിവിന്‌ നന്ദി 🙏🏻..... ശുഭദിനം നേരുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @reshmav2976
    @reshmav2976 9 หลายเดือนก่อน +3

    നമസ്കാരം ഹരിയേട്ടാ 🙏🏻🙏🏻🙏🏻 ഇനിക്കും കുടുംബത്തിനും ഒത്തിരി കടം ഉണ്ട്ഞങ്ങളുടെയും സ്ഥലം വിൽക്കാൻ 5വർഷത്തിൽ ഏറെ നാളായി നോക്കുന്നു. വിൽക്കാൻ സാധിക്കുന്നില്ല. ഹരിയേട്ട ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം... സ്ഥലം വിറ്റു കിട്ടി ആ പൈസക്കൊണ്ട് കടകളാല്ലാം മീട്ടി സമാധാനം പരമയൊരു ജീവിതം ഞങ്ങൾക്കുന്നകണമെന്ന് പ്രാർത്ഥിക്കണം.... വീണ്ടും നല്ലൊരു അറിവ് പകർന്നു തന്നതിന് വളരെ നന്ദി ഉണ്ട്...... 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajamavk2352
    @rajamavk2352 9 หลายเดือนก่อน +2

    Prarthanayil ulpeduthane

  • @Bindhucr-v1e
    @Bindhucr-v1e 9 หลายเดือนก่อน +1

    ഞങ്ങളുടെ പറമ്പും വീടും വിറ്റുപോകുവാൻ പ്രാർത്ഥിക്കണേരത് നമ്മ മകയിരം

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 9 หลายเดือนก่อน +2

    എല്ലാവർക്കും നല്ലത് വരട്ടെ ഓം നമശിവായ

  • @sindhuprakash4139
    @sindhuprakash4139 9 หลายเดือนก่อน

    പ്രകാശ് മകയിരം. സിന്ധു വിശാഖം. വീട് വിൽക്കാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @deepadeepa2415
    @deepadeepa2415 9 หลายเดือนก่อน +1

    നമസ്തേ ഹരി ജീ ശുഭദിനം 🙏🙏

  • @leenasanthan49
    @leenasanthan49 9 หลายเดือนก่อน +1

    നമസ്കാര ഹരി ജി🙏🙏🙏🙏🙏🌹❤

  • @manikantann1426
    @manikantann1426 9 หลายเดือนก่อน +1

    Njagalude veedu nalla vilakku vilkkan prarthikkanam

  • @bhagyaraj3647
    @bhagyaraj3647 9 หลายเดือนก่อน +2

    നമസ്കാരം ഹരി ജീ. 🙏. എന്റെ കുറച്ചു സ്ഥലം കുറച്ചു വർഷമായി വിൽക്കാൻ നോക്കുന്നു നടന്നിട്ടില്ല. അത് വിൽക്കാൻ അങ്ങും പ്രാർത്ഥിക്കണേ.

  • @minimolt1098
    @minimolt1098 7 หลายเดือนก่อน +2

    ഗുണപ്രദമായുള്ള കാര്യം ആണ് പറഞ്ഞത്
    താങ്കൾ പറഞ്ഞ ഉപ്പ് മുളക് കടുക് ഇലയിൽ പൊതിഞ്ഞു ഉഴിയാൻ പറഞ്ഞത് ചെയ്തു നോക്കി എണിറ്റു നടക്കാൻ വയ്യാ പ്രാർത്ഥിക്കാൻ പറ്റുന്നില്ല ഒരു താത്പര്യം ഒന്നിനും ഇല്ലാരുന്നു അത് ഉഴിഞ്ഞതിനു ശേഷം ഞാൻ ഉഷാറായി നമ്പർ തരാമോ

  • @satheeshkumar2308
    @satheeshkumar2308 9 หลายเดือนก่อน +2

    ❤❤karmam kazhinj veedu kizhakke bhagathanu. Appol padinjarottu pokanam ennanu ithil parayunnathu. Athu onnukoodi vyakthamakamo. Reply pls

  • @athiraroy2409
    @athiraroy2409 9 หลายเดือนก่อน +1

    Thanks vasthu vilkkan ulla parambil keriyal kudumbakkar theri vili enthu. Cheyyum 21 cent undu

  • @radhikashimod6664
    @radhikashimod6664 9 หลายเดือนก่อน +1

    Puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🙏👍👍🙏

  • @sureshkumard228
    @sureshkumard228 9 หลายเดือนก่อน +1

    Pachakarppuuram kathikkamooo thirumeni.padillannu kettirikkunnu

  • @vijayakumarikumari6425
    @vijayakumarikumari6425 8 หลายเดือนก่อน

    Om nama sivaya,mone harikkutta.njanum orupadu pradisandhiyila mone.ente 6cent sthalavum veedum onnu vittu kittan prardhikkane mone.

  • @JamuJameela-m6x
    @JamuJameela-m6x 3 หลายเดือนก่อน +1

    Ente veedum sthalavum nalla vilayku vittu kittuvan prarthiikanne....palathum cheythu noki...onnum nadannilla....

  • @sasivr4059
    @sasivr4059 9 หลายเดือนก่อน +2

    നമസ്കാരം 🙏ഹരി ജി, എനിക്ക് വേണ്ടി ഇട്ട vedio ആണ് എന്നു തോന്നി, വളരെ നന്ദി, ഒരു സംശയം, ചൊവ്വ, വെള്ളി, ശനി ഈ ദിവസം മണ്ണ് പറമ്പിൽ നിന്ന് കൊണ്ട് വന്നു കർമ്മം ചെയ്യുന്ന ദിവസം ആണോ, പിറ്റേന്ന് അവിടെ കൊണ്ട് പോകുന്ന ദിവസം ചൊവ്വ, വെള്ളി, ശനി ആണോ, ഒന്ന് പറഞ്ഞു തരണം, എനിക്ക് വിശ്വാസം ഉണ്ട്, തെറ്റാതെ ചെയ്യണം അതിനാണ് 🙏

    • @Ayiravallimedia
      @Ayiravallimedia  9 หลายเดือนก่อน +1

      മണ്ണ് എടുക്കുന്ന ദിവസം

  • @sheelaravi8623
    @sheelaravi8623 9 หลายเดือนก่อน +5

    എന്റെ സ്ഥലം വിൽക്കാൻ 6 വർഷം ആയി ശ്രമിക്കുന്നു. ഇതു വരെ കാര്യം നടന്നിട്ടില്ല.

  • @sandhyanair5238
    @sandhyanair5238 9 หลายเดือนก่อน +1

    Mon paranja chila thanthrikangal cheythappol enikku krityamayi paranja timil bhalam kitty. ithum cheyyam thanku mone.

  • @sheejamajeed4459
    @sheejamajeed4459 หลายเดือนก่อน +2

    കച്ചവടം നടക്കാൻ എന്തു ചെയ്യണം ഓണകാലമാണ്

  • @sujatharadhakrishnan2061
    @sujatharadhakrishnan2061 9 หลายเดือนก่อน +1

    Vasthuvil veedu ullappol madya bhagathu engane kuzhichhidum

  • @anoopaponnus8755
    @anoopaponnus8755 9 หลายเดือนก่อน +1

    Hi sr eanik eante shope anne vilkendathu athine eanthaa cheyendathu onne paranjutharumo please 🙏

  • @indiradevi6379
    @indiradevi6379 7 หลายเดือนก่อน +1

    Sir, flat vikkan endu cheyyanam

  • @rekhavijayan7387
    @rekhavijayan7387 16 วันที่ผ่านมา

    Thankuuuu🙏🙏🙏🙏🙏🙏

  • @sudhimolps1554
    @sudhimolps1554 หลายเดือนก่อน +2

    വിളിക്കണ്ട നമ്പർ തരുമോ സഹോദരാ 🙏🙏🙏

  • @Rajeevkumar-qe4sz
    @Rajeevkumar-qe4sz 3 หลายเดือนก่อน +3

    എനിക്ക് സ്ഥലം വിൽക്കാനല്ല എൻ്റെ വീട്ടിൽ പോവൻ നല്ലൊരു വഴിയില്ല. കോടതിയും കേസുമായി ഏകദേശം 8 വർഷം കഴിഞ്ഞു ഇതുവരെ ഒന്നും ശരിയാവുനില്ല തിരുമേനി. വഴി കിട്ടാൻ എന്തെ
    ലും പരിഹാരം ഉണ്ടോ

  • @valsalasurendran9273
    @valsalasurendran9273 7 หลายเดือนก่อน +1

    കേരളത്തിനു വെളിയിൽ ഒരു top floor flat വിൽക്കാൻ എന്താണ് മാർഗ്ഗം. കുറെക്കാലം ശ്രമിച്ചു. നടക്കുന്നില്ല.

  • @preethabk2665
    @preethabk2665 6 หลายเดือนก่อน +2

    പച്ചകർപ്പൂരം കത്തിക്കാൻ പറ്റുമോ

  • @Jayavinod687
    @Jayavinod687 9 หลายเดือนก่อน

    Hariji urappayum cheiyyum 1 cr nattunadappu vilayulla property aanu nadannukittiyal nilanilppakum onnu prarthikkane kannaya vastu aanu

  • @jossyjo4883
    @jossyjo4883 9 หลายเดือนก่อน +4

    എന്റെ വീടും, വസ്തുവും (5)വർഷം ആയി വിൽക്കാൻ ശ്രെമിക്കുന്നു ഇന്നവരെയും കഴിഞ്ഞില്ലാ

  • @craft_house-g1p
    @craft_house-g1p 8 หลายเดือนก่อน

    Aani aa kuzhiyil tanne idukayano vendath?❤❤ ok thankyou ❤❤

  • @geethas329
    @geethas329 9 หลายเดือนก่อน +2

    🙏ഹരിജീ

  • @Honeymol-hd1oc
    @Honeymol-hd1oc 9 หลายเดือนก่อน +1

    നമസ്കാരം

  • @LikhinaVT
    @LikhinaVT หลายเดือนก่อน +2

    തിരുമേനി മുഴു പട്ടിണിയാണ് സ്ഥലം 20 വർഷം ആയി വിൽക്കാൻ വെച്ചിരിക്കുന്നു 😭ഈ കർമ്മം എല്ലാ ശനി ചൊവ്വ വെള്ളി ദിവസവും ചെയണോ 🙏🙏🙏

    • @AnilKumar-p5f8h
      @AnilKumar-p5f8h 8 วันที่ผ่านมา

      വസ്തു വിൽക്കാൻ 20 വർഷമായി ശ്രമിക്കുന്നു, എന്നിട്ടും നടക്കുന്നില്ല എങ്കിൽ നിങ്ങൾ ഓരോ കാലഘട്ടത്തിലും ചോദിക്കുന്ന വില തന്നെയായിരിക്കും പ്രശ്നം.

  • @nimmimothilal9034
    @nimmimothilal9034 9 หลายเดือนก่อน +42

    എന്റെ വീട് KSHB(169)വിചാരിച്ച വിലക്കു പോയാൽ തീർച്ചയായും ഈ സ്ഥലം തിരഞ്ഞു പിടിച്ചു വരും. കൂടാതെ ഒരു kalasathinulla കാശു കാണിക്കയായി തരും. തീർച്ച. ഒന്നുപ്രാര്ഥിക്കണം 🙏. ആളു വരുന്നുണ്ട്. വെറുതെ കിട്ടണം ആളുകൾക്ക് 😔

    • @sheebakv4314
      @sheebakv4314 9 หลายเดือนก่อน +3

      തീർച്ചയായും സാധിക്കുന്നതാണ് മഹാദേവനെ ഭാഗ്യവിളക്ക് തെളിയിച്ചു പ്രാർത്ഥിച്ചോളൂ എത്രയും പെട്ടെന്ന് നടന്നിരിക്കും എന്റെ പ്രാർത്ഥന ഉണ്ടാകും 🔱🔱🔱🙏

    • @anusreeanu6960
      @anusreeanu6960 9 หลายเดือนก่อน +3

      ഞാനും പ്രാർത്ഥിക്കാം,,, 🙏🙏🙏

    • @syamsagar439
      @syamsagar439 9 หลายเดือนก่อน

      നിങ്ങടെ kalasavum വാങ്ങി കാര്യം നടത്തി തരാൻ ദൈവം പോലീസിലല്ല ജോലി ചെയ്യുന്നത്, കുറേ കോമാളികൾ ഹിന്ദു മതത്തെ പറയിക്കാനായി ഇറങ്ങിയിട്ടുണ്ട്

    • @zulfikkarshahina-ww3tj
      @zulfikkarshahina-ww3tj 8 หลายเดือนก่อน

      Ente athee avsatha veruthe koduthal kollamennund ellrkkum

    • @KalaRaj-xl9qd
      @KalaRaj-xl9qd 7 หลายเดือนก่อน +1

      @@sheebakv4314 enganeyane bhagya vilakke kathikkunnathe

  • @lekhaprasad2999
    @lekhaprasad2999 5 หลายเดือนก่อน +1

    Hari sir 🙏. njangalude flat aanu eppol athu vilkate pidichunilkkan pattunnilla ennal thankal paranjapole mannu edukkano kuzhichidano pattilla , ee avastayil njagalepole flat vilkkan aagrahikkunnavarku vendi oru pomvazhy paranju tharumo.🙏

  • @marykuttyabraham5624
    @marykuttyabraham5624 9 หลายเดือนก่อน +3

    എൻറെ വസതു നല്ലവിലയക്ക വിൻക്കാൻ പൃർക്കണേ

  • @user-r6d
    @user-r6d 9 หลายเดือนก่อน +1

    എന്റെ പുരയിടം 13 വർഷമായി വിൽക്കാൻ ശ്രമിക്കുന്നു.. ഇത്രയും നാളായിട്ടും നടന്നിട്ടില്ല.. കടബാധ്യത കൊണ്ട് കഷ്ടപ്പെടുകയാണ്.. അത് വിൽക്കാതെ പറ്റാത്തൊരു അവസ്ഥയാണ്.. വിൽക്കാൻ കഴിഞ്ഞാൽ തീർച്ചയായും താങ്കളെ contact ചെയ്യും.. 🙏🙏

  • @geetha868
    @geetha868 9 หลายเดือนก่อน +6

    വീട്ടിൽ നിന്ന് വളരെ ദുരെ ആണ് വസ്തു. അവിടെ പോയിട്ട് വന്നിട്ട് ഉടനെ അവിടെ പോകാൻ സാധിക്കില്ല. അപ്പോൾ എന്ത് ചെയ്യാനാ.

  • @roselinp.r3364
    @roselinp.r3364 9 หลายเดือนก่อน +1

    Ente vvedu vicharichal vilakku vilkuvan prarthikanam

  • @indiradevi6379
    @indiradevi6379 13 วันที่ผ่านมา +1

    Flat sale aakan endu cheyyanam onnu paranju tharamo

  • @SreejaSreejap-u8i
    @SreejaSreejap-u8i 9 หลายเดือนก่อน +1

    Namaskaram Hari g ante pere sreeja avtam nakshathram dob 28 6 1975 husband jayachandran vrekshiksthile trekarthikayane dob 1970 makal anjana puradam nakshathram dob 3 12 1997 makan Arjun thiruvathira nakshathram dob 28 4 2001 jagalku swanthamayi vidu venam makalke joliumayum venam vidu vekanula samayama no anarijal kolamayirunu onu noki paraju tharamo agaude prarthanayil jagale kudi ulpeduthaname sabathika buthimute nanayitude makalke joli kitiyale athinoru parihara mavukayulu age malalku vedi prathikane

  • @OmanaMv-my4ep
    @OmanaMv-my4ep 9 หลายเดือนก่อน +1

    നമസ്ക്കാരം 🙏🙏🙏

  • @anjimaanju7609
    @anjimaanju7609 9 หลายเดือนก่อน +1

    Sir anizham (girl) revathi(boy) ee stars cherumo pls reply

  • @amrutharaj5518
    @amrutharaj5518 9 หลายเดือนก่อน +2

    നമസ്കാരം ഹരിജി🙏ഇപ്പോൾ താമസിച്ചു കൊണ്ടിരിക്കുന്ന വീടും സ്ഥലവും ആണ് വിൽക്കേണ്ടത്. ഒത്ത നടുക്ക് നിന്നും എങ്ങനെയാ മണ്ണ് എടുക്കുന്നത്...?

    • @Ayiravallimedia
      @Ayiravallimedia  9 หลายเดือนก่อน

      ഏകദേശം മതി

  • @leelak.i470
    @leelak.i470 9 หลายเดือนก่อน +1

    നമസ്കാരം 🙏.. വീട് പറമ്പിന്റെ നടുവിൽ ആണ്. അപ്പോ എവിടെ കുഴിച്ചിടണം

    • @Ayiravallimedia
      @Ayiravallimedia  9 หลายเดือนก่อน +1

      എവിടെയും..

  • @rameshchandran395
    @rameshchandran395 9 หลายเดือนก่อน

    Commission tharaam.vittu tharaamo?

  • @sajikp3182
    @sajikp3182 9 หลายเดือนก่อน +2

    രോഗങ്ങൾ മാറാൻ ജപിക്കേണ്ട വരാഹി അമ്മയുടെ മന്ത്രം ഒന്ന് പറഞ്ഞു തരാമോ ഗുരുജി. 🙏🙏🙏
    അങ്ങയുടെ കോൺടാക്ട് നമ്പർ വിരോധം ഇല്ലെങ്കിൽ ഒന്ന് തരുമോ

  • @Sharath-e1j
    @Sharath-e1j 7 หลายเดือนก่อน +5

    സർ, വിരോധമില്ലെങ്കിൽ ഫോൺ നമ്പർ ഒന്ന് തരാമോ. ഒത്തിരി സംശയങ്ങൾ ചോദിയ്ക്കാൻ ഉണ്ട്. 🙏

    • @Ayiravallimedia
      @Ayiravallimedia  5 หลายเดือนก่อน

      ദയവായി എഴുതു

  • @johnabraham9023
    @johnabraham9023 8 วันที่ผ่านมา +1

    തിരുമേനി കോൺടാക്ട് ചെയ്യേണ്ട നമ്പർ അയച്ചു തരാമോ
    അതുപോലെ പേരും തരാമോ 🙏👍🌹

  • @KEERTHIVAVAGEETHUVAVA
    @KEERTHIVAVAGEETHUVAVA 4 หลายเดือนก่อน

    Kadam und veed vilkkan kazhiyanea.ee oru month kond nadakkanea

  • @treesajoseph8413
    @treesajoseph8413 9 หลายเดือนก่อน +2

    25വർഷം കഴിഞ്ഞു വിൽപ്പന നടക്കുന്നില്ല ഏത് സമയം ആണ് ഇതു ചെയ്യു നതു

  • @DivinaSequiera
    @DivinaSequiera 9 หลายเดือนก่อน +1

    വീടും സ്ഥലവും നല്ല വിലയ്ക്ക് വിൽക്കാൻ പ്രാർത്ഥിക്കണം...

  • @prasishaiju
    @prasishaiju 9 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻

  • @varadarjannair6943
    @varadarjannair6943 7 หลายเดือนก่อน +1

    Ente veedu (njan thamassikkunna veedu) aanu vilkkendathu. Veedinte nadukku engine kuzhikkum. Vere the glum pariharmundo?

    • @Ayiravallimedia
      @Ayiravallimedia  7 หลายเดือนก่อน

      പറമ്പിൽ മതി

  • @anandhuanil3873
    @anandhuanil3873 3 หลายเดือนก่อน

    Flat aanenkil mannu avide ninnum adukkum??

  • @AswthiAji
    @AswthiAji 9 หลายเดือนก่อน +2

    ഞങ്ങളുടെ സ്ഥലവും വില്പന നടക്കുന്നില്ല വില്പന നടക്കാൻ പ്രാർത്ഥിക്കണേ 🙏

  • @Kumar-rp5vt
    @Kumar-rp5vt 8 หลายเดือนก่อน

    എൻ്റെ വീടും സ്ഥലവും വിറ്റ് കിട്ടണം sir എന്ത് വേണം please reply

  • @ArunRaj-G00369
    @ArunRaj-G00369 4 หลายเดือนก่อน +3

    Gurujii🙏🙏🙏🙏
    10 സെന്റ് വസ്തുവും വീടും വിൽക്കാൻ കുറെയാ നാൾ അയ്യിട്ടു ശ്രമിക്കുന്നു പക്ഷേ ഇതു വരെയേ സാധിക്ഖ്നില കഴിഞ്ഞു 3:വർഷമായി നോക്കുന്നു നിൽക്കാൻ ഇതുവരെ പാറ്റ്‌നിലസ് അങ്ങ് വിചാരറിച്ചൽ എങ്ങു ഒന്ന് വിറ്റു ഗരൻ പറ്റുമോ

  • @babynair5596
    @babynair5596 9 หลายเดือนก่อน +2

    നമസ്ക്കാരം സർ🙏🙏🙏 ഞാൻ 8 വർഷം ആയി ഫ്ലാറ്റ് വിൽക്കാൻ തുടങ്ങി ഇതുവരെ സാധിച്ചില്ല..ഫ്ലാറ്റ് വിൽക്കാൻ എന്ത് ചെയ്യണം .കടം മേടിച്ചു അത് കൊടുക്കണം പ്ലീസ് ഒന്ന് പറയുമോ🙏🙏🙏🌹

  • @manojgeorge7368
    @manojgeorge7368 4 วันที่ผ่านมา

    വിചാരിച്ച വിലയ്ക്കു വസ്തു വിറ്റു പോകാൻ അങ്ങനെ ചെയ്തു, അതെ വസ്തു വിചാരിച്ച വിലയ്ക്കു വേറെ ഒരാൾക്ക് വെടിയ്ക്കാൻ അയാള്ഉം ചെയ്തു. എന്താകും ഫലം?

  • @Aneeshktm
    @Aneeshktm 5 หลายเดือนก่อน +1

    ഇതേ പോലെ തന്നെ 2 വർഷം മുൻപ് ഒരാൾ വീഡിയോ ചെയ്തിട്ടുണ്ട്

  • @rathivinod1239
    @rathivinod1239 หลายเดือนก่อน +2

    സ്ഥലം കുറെ ആളുകൾ നോക്കി പോകും പിന്നെ ഒരു വിവരവും

  • @Sumi-zp8xn
    @Sumi-zp8xn 3 หลายเดือนก่อน

    Entay property villkan prarthikkanay

  • @subhalekshmis7776
    @subhalekshmis7776 9 หลายเดือนก่อน +1

    ക്ഷേത്രത്തിൽ പൊങ്കാല ഇടുന്നത് സ്വപ്നം കണ്ടു, എന്താണ് ഫലം ദയവായി മറുപടി തരുമോ 🙏🙏

  • @sreeshmas8184
    @sreeshmas8184 9 หลายเดือนก่อน +2

    ഞങ്ങളുടെ തൊട്ടടുത്തുള്ള കുറച്ച് സ്ഥലം വാങ്ങണം എന്ന് ഉണ്ട്. അത് ലഭിക്കാൻ എന്തെങ്കിലും ചെയ്യാൻ പറ്റുമോ

    • @syamsagar439
      @syamsagar439 9 หลายเดือนก่อน +5

      ഉടമസ്ഥനോട് ചോദിക്

  • @jossyjo4883
    @jossyjo4883 9 หลายเดือนก่อน +1

    🙏❤️

  • @jayasreesanu7994
    @jayasreesanu7994 9 วันที่ผ่านมา

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 9 หลายเดือนก่อน +3

    🙏🙏🙏🙏

  • @AmeenAbdhulla
    @AmeenAbdhulla หลายเดือนก่อน

    . ഒത്ത മദ്ധ്യത്ത് പറ്റില്ല... വീടാണ് അപ്പോൾ എവിടെ കുഴിയെടുക്കും ?ചവിട്ടുപടിയുടെ അവിടെ മതിയോ?

  • @Anju-j6q
    @Anju-j6q หลายเดือนก่อน

    Thirumany no onnu tharumo

  • @AnupamashahulAnupamashahul
    @AnupamashahulAnupamashahul 9 หลายเดือนก่อน +2

    Enik എന്റെ ഷോപ്പ് aane kodukendath enthu cheyyanam

  • @sreejaranjit4630
    @sreejaranjit4630 3 หลายเดือนก่อน +1

    കിഴക്കുവശം അടുക്കളയാണെങ്കിൽ

  • @Nakshathra-bb6ez
    @Nakshathra-bb6ez 9 หลายเดือนก่อน +3

    വീടില്ല. സ്ഥലം വിൽ ക്കാനാണ്. പറമ്പിൽ വീടില്ല. അപ്പോൾ എങ്ങിനെ

  • @syamilyaneesh2384
    @syamilyaneesh2384 6 วันที่ผ่านมา

    Sir, എന്റെ വീട് വാടകക് കൊടുക്കാൻ ഇട്ടേക്കുവാ.. 4 month ആയി ആരും വരുന്നില്ല.. Advance തരുന്നവർ പോലും തിരിച്ചു വാങ്ങിയിട്ട് പോകുന്നു .. താമസത്തിനു വന്ന ആൾ അന്ന് തന്നെ സാധനവും എടുത്തു തിരിച്ചു പോകുന്നു.. ഞാൻ ഇതിനു എന്താണ് ചെയ്യേണ്ടത്??

  • @nimmimothilal9034
    @nimmimothilal9034 9 หลายเดือนก่อน +4

    ആ ഫോൺ no. സ്ഥലം ഒന്ന് ഈ ചാനൽ വഴി അറിയിക്കണം

    • @Ayiravallimedia
      @Ayiravallimedia  9 หลายเดือนก่อน

      😊 ഈ കർമ്മം ചെയ്യുക തീർച്ചയായും അങ്ങയുടെ വസ്തുവിറ്റുപോകും

    • @sheebakv4314
      @sheebakv4314 9 หลายเดือนก่อน

      തീർച്ചയായും ചെയ്തിരിക്കും🙏🙏🙏

  • @sukumari8530
    @sukumari8530 9 หลายเดือนก่อน +1

    നമസ്ക്കാരം🙏
    എൻ്റെ ഭർത്താവ് മരിച്ചു. അദ്ദേഹത്തിൻ്റെ സ്ഥലം വിൽക്കാൻ സാധിക്കുന്നില്ല. നാട്ടിൽ ഞാൻ ഒരു ബന്ധു വിൻ്റെ വീട്ടിൽ ആണ് താമസിക്കുന്നത്. അവിടെ വച്ച് ഇത് ചെയ്യാൻ പറ്റുമോ. വളരെ സാമ്പത്തീക ബുദ്ധിമുട്ട് ഉണ്ട്.

  • @rekhavijayan7387
    @rekhavijayan7387 16 วันที่ผ่านมา +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @Sharath-e1j
    @Sharath-e1j 7 หลายเดือนก่อน

    സർ, എന്റെ വീട് വിൽക്കാനായി ശ്രമിക്കുകയാണ്. വില്ല ആണ് . അതിനാൽ വീടിനു ചുറ്റും സിമന്റ് ഇട്ടിട്ടുണ്ട്. മണ്ണ് എടുക്കുന്നത് ഗേറ്റിന്റെ ഉള്ളിൽ നിന്നും വേണ്ടേ ?
    പ്രാർത്ഥിച്ചിട്ടു കുഴിയെടുക്കേണ്ടതിനു വീട്ടിനുള്ളിൽ സ്ഥലമില്ല. കാർ പോർച്, അല്ലെങ്കിൽ ചുറ്റും ഉള്ള സ്ഥലത്തു സിമന്റ് പൊളിച്ചു ഒരു കുഴി എടുക്കാം. അത് മതിയോ അതോ വേറെ എന്തെങ്കിലും ഓപ്ഷൻ ഉണ്ടോ?

    • @Sharath-e1j
      @Sharath-e1j 7 หลายเดือนก่อน

      Please reply sir

    • @Sharath-e1j
      @Sharath-e1j 7 หลายเดือนก่อน

      സർ, കാർ പോർച്ചിൽ കുറച്ചു സിമന്റ് പൊട്ടിച്ചു കളഞ്ഞിട്ട് ഒരു കുഴി എടുക്കാൻ പറ്റും. അങ്ങനെ ചെയ്യണോ അതോ വേറെ മാർഗ്ഗമുണ്ടോ ?

    • @Ayiravallimedia
      @Ayiravallimedia  5 หลายเดือนก่อน

      അല്പ്പം പൊടി തൂത്ത് എടുത്താൽ മതി🙏🙏🙏🙏

  • @jayasreeharidas4697
    @jayasreeharidas4697 14 วันที่ผ่านมา

    ഹരിജി🙏 വീട് ഇല്ല ... അന്ന് തന്നെ കത്തിക്കാമോ..''' വിറ്റ് പോണം🙏..... നമ്പർ ഒന്ന് തരുമ്രാ

  • @latheeflatheef1737
    @latheeflatheef1737 9 หลายเดือนก่อน +1

    സാർ എന്റെ വീടും വസ്തുവും വിൽക്കാനാണ് 😟😟സാർ പറഞ്ഞത് ഞാൻ ചെയ്യും 😟😟പ്രാർത്ഥിക്കണം 🙏🙏ലത്തീഫ് ദുബായ്

  • @minirajagopal4807
    @minirajagopal4807 9 หลายเดือนก่อน +4

    ഇത് വേറെ രണ്ടു പേര് ചെയ്ത വീഡിയോ ആണ്..

  • @radhakumar8054
    @radhakumar8054 8 หลายเดือนก่อน +2

    ഇതൊന്നും നടക്കുന്ന കാര്യം അല്ല. ഫ്ലാറ്റ് ആണ്. ചുറ്റും ടൈൽ വിരിച്ചിരിക്കുകയാണ്. കുഴി എടുക്കലും മണ്ണ് എടുക്കലും അത് തീ കത്തിക്കലും ഒന്നും നടക്കുകയില്ല.

  • @getha4435
    @getha4435 9 หลายเดือนก่อน +1

    🙏💕

  • @sreejasree4609
    @sreejasree4609 14 วันที่ผ่านมา +2

    നമ്പർ തരുമോ

  • @minianil6056
    @minianil6056 9 หลายเดือนก่อน +1

    എന്റെ വസ്തു ദൂരെയാണ് വീട്ടില്ലാ ഇന്ന് പൂജ ചെയ്തിട്ട നാളെ കൊണ്ട് ഇടാൻ പറ്റില്ലാ അങ്ങനെ ഉള്ളപ്പോൾ എന്തു ചെയ്യണം

  • @seenaaneesh5613
    @seenaaneesh5613 9 หลายเดือนก่อน +4

    ഷോപ്പ് വേഗം വിറ്റു തരണമേ ഭഗവാനെ

  • @sudhakunjumon3816
    @sudhakunjumon3816 8 หลายเดือนก่อน

    ഞാൻ ചെയ്തു ബ്രോക്കർ വന്നു. എല്ലാം 15 ദിവസം കൊണ്ടുതന്നെ വന്നു. എനിക്ക് വിശ്വാസം വന്നു. പക്ഷേ ബ്രോക്കർ പിന്നെ വന്നില്ല ഇന്നും ഞാനതു ചെയ്തിട്ടുണ്ട്. വിശ്വാസത്താൽ . നല്ലതു സംഭവിക്കും എന്ന് ബാലമുരു ഖൻ പറയുന്നു.

  • @shibuka5333
    @shibuka5333 9 หลายเดือนก่อน +2

    ഹരി മോനെ ഫോൺ നമ്പർ തരാമോ

  • @BijiRamesh-b4p
    @BijiRamesh-b4p 3 หลายเดือนก่อน +1

    ആണി എന്ത് ചെയും

  • @jithin8484
    @jithin8484 9 หลายเดือนก่อน +1

    🙏🌸🌸🪷❤️🪷🌸🌸🙏

  • @sasikumar4449
    @sasikumar4449 2 หลายเดือนก่อน +3

    ചെയ്തു നോക്കി ഫലം ഇല്ല വെറുതെ യാ

  • @bjayakumar1998
    @bjayakumar1998 หลายเดือนก่อน

    വീടിൻ്റെ മദ്ധ്യഭാഗത്ത് വീടാണ് അപ്പോൾ എന്ത് ?

  • @MonijoseMonijose-y8p
    @MonijoseMonijose-y8p 7 หลายเดือนก่อน +3

    ഫോൺ number തരാമോ