World's Most Scenic Flight !! Flying Air Milford Cessna 208 Caravan from Queenstown to Milford Sound

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น •

  • @rasheedpappy
    @rasheedpappy ปีที่แล้ว +55

    ഇതൊക്കെ ആണ് ട്രാവൽ വ്ലോഗിങ് അല്ലാതെ ചില പ്രമുഖ വ്ലോഗേഴ്സിനെ പോലെ നെഗറ്റീവ് മാത്രം പറഞ്ഞു വ്യൂ കൂട്ടൽ അല്ല നമ്മുടെ TTE ❤ എന്നും ഒരു അവരേജ് വ്യൂ ഉണ്ടാവും 😊

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 ปีที่แล้ว +64

    അടിപൊളി തകർത്തു ജീവിതത്തിൽ ഒരിക്കലും കാണാൻ സാധിക്കാത്ത കാഴ്ചകൾ ഞങ്ങൾ ക്ക് സമ്മാനിക്കുന്ന സുജിത് ബ്രൊ നിങ്ങൾക് വലിയ നമസ്കാരം 👏👏👏👏👏💕💕💕💕🙏🙏🙏👍🏻Amezing 🎉🎉🎉🎉🎉🎉❤❤❤❤

    • @KL_VIPER_YT
      @KL_VIPER_YT ปีที่แล้ว +1

      Every dog has a day 🎉

    • @aneebkakkudumban5443
      @aneebkakkudumban5443 ปีที่แล้ว

      അത് നിങ്ങൾ തീരുമാനിക്കുന്നത് പോലെയല്ല 😊

  • @harisbeach9067
    @harisbeach9067 ปีที่แล้ว +61

    മലപ്പുറം ജില്ലയിലെ ചങ്കുകൾക്ക് സുജിത്തേട്ടൻ ഒരു ഹായ് തന്നെ..⚽️✌️😉❤️

    • @shijivijayakumar4095
      @shijivijayakumar4095 ปีที่แล้ว +2

      ഞാനും മലപ്പുറം 👍🏻👍🏻👍🏻

  • @theunitvector
    @theunitvector ปีที่แล้ว +36

    Content and Quality = Tech Travel Eat❤

    • @ShiBily.-I0_0I-.
      @ShiBily.-I0_0I-. ปีที่แล้ว +1

      extraordinary content and visual = travalista

    • @soorajn2033
      @soorajn2033 ปีที่แล้ว +1

      Travelista kand nok bro

    • @akhi4704
      @akhi4704 ปีที่แล้ว

      @@ShiBily.-I0_0I-.travelista tone enikkishtalla, Thrissur basha 😇

  • @user-vk5rz5yu7p
    @user-vk5rz5yu7p ปีที่แล้ว +10

    നിങ്ങൾ ലോകത്തിൻറെ ഒരു കോണിൽ നിന്ന് യാത്ര ആസ്വദിക്കുമ്പോൾ ഞാൻ മറ്റൊരു കോണിൽ നിന്ന് നിങ്ങളുടെ വീഡിയോ ആസ്വദിക്കുന്നു❤😊

  • @shijivijayakumar4095
    @shijivijayakumar4095 ปีที่แล้ว +3

    AMAZING....പ്രകൃതി നമുക്കൊരുക്കിയ സമ്മാനമാണിത്. എന്തൊരു ഭംഗിയായിരുന്നു ആ കാഴ്ചകൾ സത്യം പറഞ്ഞാൽ വാക്കുകളില്ല.. ബ്യുട്ടീഫുൾ ❤നിങ്ങൾ കാരണമാണ് ഇങ്ങനെ ഒരു കാഴ്ച്ച കാണാൻ സാധിച്ചത്. ഒത്തിരി സന്തോഷവും അതിലുപരി ഒത്തിരി നന്ദിയും 🙏🏻. ❤

  • @rebeccaganesh75
    @rebeccaganesh75 ปีที่แล้ว +14

    Yet another exciting episode Sujith!
    Milford sound looks simply AMAZING!!! The mountain around which the flight cruised looked like Black Forest cake( the snow replaced the icing). What a wonderful experience and I would definitely say NZ is THE MOST scenic place in the world. We could feel and see the excitement in your face. Rishi would have loved the tiny aircrafts and helicopters that were parked at the airport. Now you have tempted us to visit NZ. Everything is awesome except the high costs😃

  • @fliqgaming007
    @fliqgaming007 ปีที่แล้ว +15

    Kidu Vlog 🤩 beautiful place 😍
    Flight shots adipoliii ❤️

  • @jaynair2942
    @jaynair2942 ปีที่แล้ว +11

    Wow buddy.! It's an amazing experience sitting next to the pilot in an aircraft.! And awaiting curiously to see the enchanting terrain of Milford Sound.!

  • @Krishnarao-v7n
    @Krishnarao-v7n ปีที่แล้ว +3

    Air Milford Cessna 208 Caravan Journey Video Views Amazing & Natural Beauti Is Wonderful & Beautiful Videography Excellent Information 👌👌👍👍💪💪

  • @sreeranjinib6176
    @sreeranjinib6176 ปีที่แล้ว +1

    ❤❤ മനോഹരം, ഒരിക്കലും കാണാൻ കഴിയാത്ത കാഴ്ചകൾ സുജിത്തിന്റെ ക്യാമറാക്കണ്ണിലൂടെ കാണിച്ചു തരുന്നതിന് നന്ദി എത്ര പറഞ്ഞാലും മതിയാവില്ല

  • @sajinvsabusajinvsabu9404
    @sajinvsabusajinvsabu9404 ปีที่แล้ว +4

    ഒരിക്കലും കാണാൻ പറ്റാത്ത കാഴ്ചകൾ സമ്മാനിച്ചതിന് ഒരു പാട് നന്ദി❤️

  • @beenagopal8097
    @beenagopal8097 ปีที่แล้ว +9

    Super vedio👌 I'm so excited while seeing your excitement😂. Really amazing experience as being a co pilot.Thank you for being a part your journey🙏

  • @rajandaniel805
    @rajandaniel805 ปีที่แล้ว +1

    ഇന്നത്തെ വ്ലോഗിങ് വളരെ നന്നായി ഇഷ്ടപ്പെട്ടു. തുടർന്നും നല്ല യാത്ര കൾ പ്രതീക്ഷിക്കുന്നു 👍👍👍

  • @mrraam2151
    @mrraam2151 ปีที่แล้ว +1

    Good to see that you are back in NZ and visiting South Island, as said in my old comment its worth visiting:)

  • @Sanju-tk5em
    @Sanju-tk5em ปีที่แล้ว +53

    "Love your vlogs! Have you considered uploading in 4K for even better video quality? It would be awesome to see your content in higher resolution! Also, maybe consider avoiding HDR videos. The vibrant colors and brightness can sometimes be a bit overwhelming. Just a thought for a more comfortable viewing experience. Keep up the great work!"

    • @TechTravelEat
      @TechTravelEat  ปีที่แล้ว +8

      thank you ❤️

    • @madmax9132
      @madmax9132 ปีที่แล้ว +5

      ​@@TechTravelEatbrother pls upload it in 4k or atleast 2k quality 🫠❤️

  • @Asherstitusworld
    @Asherstitusworld ปีที่แล้ว +5

    Worldest Most Scenic Flight Flying Air Milford Cessna 208 Caravan From Queenstown Video Amazing Sujith Cheta 😊

  • @vipin_raj_vj
    @vipin_raj_vj ปีที่แล้ว +1

    സുജിത്ത് ഭായ് രണ്ടുദിവസം കൊണ്ട് ഭയങ്കര തിരക്കിലായിരുന്നു. ഇന്നാണ് വീഡിയോ കാണാൻ സാധിച്ചത്. അതിമനോഹരമായ ദൃശ്യങ്ങൾ 📸
    ❤❤❤ thank you so much Alex you are an expert pilot❤💪😇

  • @dhanyachandran2144
    @dhanyachandran2144 ปีที่แล้ว +8

    Sharikum beautiful place. Onnum parayaanilla sujithettan and saheerbai ❤

  • @deykrishna5141
    @deykrishna5141 ปีที่แล้ว +2

    Very exciting trip and amazing scene. A rare opportunity to stay along with Pilot. Beautiful scene! Sujith Bro a real adventure trip.

  • @suseeladpai1985
    @suseeladpai1985 ปีที่แล้ว +1

    We also enjoyed travelling with u without spending a single paise while u spent more than 80000rs.....we r lucky.....

  • @abrahamedicula9971
    @abrahamedicula9971 ปีที่แล้ว +3

    Great experience, hats off to Sujit.

  • @jishnusuresh6918
    @jishnusuresh6918 ปีที่แล้ว +2

    Content+ quality=TTE❤

  • @beenamenon-bv6ov
    @beenamenon-bv6ov ปีที่แล้ว +2

    Milford sound...ooooheaven❤..thank you for making all of us ride with you ☺️

  • @Jcom999
    @Jcom999 ปีที่แล้ว +3

    Bro by road from Queenstown to Milford was way much fun and lot to watch , shot over river jet riding, bungee jump , lake Wanaka, arrow town , lake tekapo , lord of the rings site etc some of the great spots there

  • @ajithgeoffreylathies98
    @ajithgeoffreylathies98 ปีที่แล้ว +2

    Very Very Good Video. Amazing Experience. Enjoy And Be Safe. 🛬

  • @ElizabethL-v1j
    @ElizabethL-v1j ปีที่แล้ว +2

    ഒരു സ്വപ്ന ലോകത്തിലേക്ക് പോയതു പോലെ തോന്നിയ കാഴ്ചകൾ...

  • @Rajeshartvm
    @Rajeshartvm ปีที่แล้ว +1

    Thank you Sujith. I was as exited as you. Beautiful place.

  • @sadiquevs3666
    @sadiquevs3666 ปีที่แล้ว

    Sooper sooper video. കണ്ടതിൽ ഏറ്റവും നല്ല സുജിത് വീഡിയോ

  • @jijyshabu2722
    @jijyshabu2722 ปีที่แล้ว

    Wow.. That was amazing!! Newzeland is so beautiful .. Your shirt is nice too...

  • @selmanfarizpn2613
    @selmanfarizpn2613 ปีที่แล้ว +5

    ഭൂമിയുടെ നയന മനോഹരമായ സൗന്ദര്യം ആസ്വദിക്കാൻ ഇതേപോലെ ഒരു ഫ്ലൈറ്റിൽ മുൻ സീറ്റിൽ ഇരുന്നു പോകുന്നത് കാണാൻ തന്നെ എത്ര മനോഹരം..
    എങ്കിൽ അനുഭവം എത്ര ഗംഭീരമായിരിക്കും❤

  • @BeVlogers
    @BeVlogers ปีที่แล้ว +2

    Iconic View ..waw I'm also experience with sujithetan..🎉

  • @sreejithjanardhanan3946
    @sreejithjanardhanan3946 ปีที่แล้ว +7

    Vow what visuals, 👍, yes I had experienced flying with the pilot in a flying club cessna plane, but there are certain norms for that

  • @sukeshbhaskaran9038
    @sukeshbhaskaran9038 ปีที่แล้ว +2

    Great beautiful congratulations hj Best wishes thanks

  • @rishalali3562
    @rishalali3562 ปีที่แล้ว +2

    Beautiful place

  • @vincentgonzalvez
    @vincentgonzalvez ปีที่แล้ว +1

    Detective Vincent Gonzalvez salutes you Sujith..for conquering another milestone

  • @AnoopNair-i6v
    @AnoopNair-i6v ปีที่แล้ว +2

    Super hai shair bhai

  • @jayaprakashpb3439
    @jayaprakashpb3439 ปีที่แล้ว +1

    സുജിത്തെ സൂപ്പർ കാഴ്ചകൾ കാണാൻ സാധിച്ചു തന്നതിന് നന്ദി🌹🌹🌹

  • @nithu2254
    @nithu2254 ปีที่แล้ว +6

    Super video amazing places 👍👍 Sujith ൻ്റെ video യിലൂടെ ഈ സ്ഥലങ്ങൾ എല്ലാം കാണുമ്പോൾ നല്ല സന്തോഷമാണ്🥰🥰🥰 ഇനി ഞങ്ങളെ antartica യിലും കൊണ്ടു പോകുമെന്ന് പ്രതീക്ഷിക്കുന്നു.. Nepal lukla വിമാനത്തിൽ sujith പേടിച്ച് അയ്യോ എൻ്റെ പൊന്നു എന്നു കരഞ്ഞു കൊണ്ടിരുന്നത് 😂😂😂..waiting for your next kidukkaachi video ❤❤❤

  • @rajeevsureshbabu1937
    @rajeevsureshbabu1937 ปีที่แล้ว +1

    അടിപൊളി സൂപ്പർ വിഡിയോ സുജിത് ബ്രോ 🥰🥰❤❤ഇങ്ങനെ ഉള്ള വീഡിയോസ് മുപ്പതു മിനിറ്റ് അല്ല ഒരു മണിക്കൂർ ഉണ്ടേലും ഫുൾ ഇരുന്ന് കാണും ബ്രോ ❤❤😊😊🥰🥰🥰😍😍😍😍ശുഭയാത്ര നേരുന്നു ഇരുവർക്കും 🙏🙏🙏

  • @sujathan6308
    @sujathan6308 ปีที่แล้ว +1

    Enjoyed alot👍thnk u 4 amazing video ❤🥰

  • @nexgentraveller
    @nexgentraveller ปีที่แล้ว +1

    Happy to see you on Air 😂😂😂 ! ❤❤❤ Awesome video 🎉 … I can see a black small rectangle at the center bottom of video. I guess it’s a part of subtitle overlay. It’s only visible when you are muted. Having some small distraction on larger screens. Thank you so much for excellent content ❤

  • @akkulolu
    @akkulolu ปีที่แล้ว

    Wow most exciting video. Very super and beautiful. ❤️❤️🥰🥰👌👌

  • @sabeenaebrahim7418
    @sabeenaebrahim7418 ปีที่แล้ว +1

    Manoharam. Super 👏👏👏👏👏👏👏

  • @tablahcookworld
    @tablahcookworld ปีที่แล้ว +1

    ഇഷ്ടമുള്ളൊരു നാടിനെ ഇഷ്ടമുള്ളൊരാൾ വിവരിക്കുമ്പോൾ എങ്ങിനെ കാണാതിരിക്കാനാകും💞💞 ഇഷ്ടം 💕💕

  • @thomasjoseph7454
    @thomasjoseph7454 ปีที่แล้ว +1

    at 13:52 to 14:00 its Teal Lake and to its left is Mt. Madeline at 14:23

  • @mallus171
    @mallus171 ปีที่แล้ว

    14:56 nalla പഞ്ഞി പോലെ തന്നെ 🤩

  • @preethyaram1486
    @preethyaram1486 ปีที่แล้ว

    So excited . Very nice and beautiful video 👍🥰

  • @mohammedshabas9695
    @mohammedshabas9695 ปีที่แล้ว +1

    sujith bro and saheer bhai combo♥♥♥

  • @GeorgeThomasHealth
    @GeorgeThomasHealth ปีที่แล้ว +1

    Amazing scenic views. New Zealand is a absolutely stunning country. I think they shot the 1st or 2nd Avatar movie there. Maybe you should go visit the location.

  • @subimary1767
    @subimary1767 ปีที่แล้ว

    Yet another exciting video Sujith

  • @jamesmathew6236
    @jamesmathew6236 ปีที่แล้ว +3

    Very nice and beautiful vlog. Sujith! Thanks for sharing! Love your shirt too!

  • @sreedharansree9493
    @sreedharansree9493 ปีที่แล้ว +1

    Its an amazing video.....

  • @rajasekharanpb2217
    @rajasekharanpb2217 ปีที่แล้ว +1

    Hai🙏❤️🌹🙏Thanks for wonderful video 🙏🙏🙏

  • @smithaks9302
    @smithaks9302 ปีที่แล้ว +3

    Like a dream ❤❤❤

  • @sunisasidharan8940
    @sunisasidharan8940 ปีที่แล้ว +2

    Amazing video 👌👌

  • @shijoantony7466
    @shijoantony7466 ปีที่แล้ว

    Oh !!!!!!!!!!😍😍😍 Adipoli Adipoli Kidu 🥰🥰🥰🥰🥰🥰

  • @felixsibi1743
    @felixsibi1743 ปีที่แล้ว +1

    This is a great channel! ...❤

  • @rvclicks1826
    @rvclicks1826 ปีที่แล้ว +2

    Superbbbbb

  • @azadck3836
    @azadck3836 ปีที่แล้ว +1

    Saheer bai ulla video prethekam kaanunnavarundoooo.....😊

  • @priyanair6016
    @priyanair6016 ปีที่แล้ว

    Enjoyed a loooooootttttttt❤❤❤thankssss broooo❤❤❤❤❤

  • @ReginaDkunja-yo7mu
    @ReginaDkunja-yo7mu ปีที่แล้ว +1

    Awesome videos ❤

  • @babithababitha2629
    @babithababitha2629 ปีที่แล้ว +1

    Awww ❤ suchithetta adipoli 🎉

  • @KULLUvlogs
    @KULLUvlogs ปีที่แล้ว +1

    Looking like wow 🤩💟👍 amazing video sujith bhai ❤🎉

  • @jabirkolliyil5352
    @jabirkolliyil5352 ปีที่แล้ว +1

    TTE is my all time favourite .Always watch your vedios while having lunch.keep going full support ❤️❤️
    Quality, Content, presentation 💯

  • @Anishkaaf
    @Anishkaaf ปีที่แล้ว +1

    Amazing ❤❤❤ vlog..... Thankyou sujiht ....

  • @gamezone5476
    @gamezone5476 ปีที่แล้ว

    Super video brother

  • @Akr0098
    @Akr0098 ปีที่แล้ว +2

    *സുജിത്ത് bro...❤..ആരെല്ലാം എന്തല്ലാം രീതിയിൽ തളർത്താൻ നോക്കി,ഒറ്റപ്പെടുത്താൻ നൊക്കിട്ട് അവരോടും ഒന്നും revange ചെയ്യാൻ പോവാതെ സ്വന്തം profession I'll bro കാണിച്ച aaa വിശ്വാസം ❤ LAST എല്ലാം കാലം തെളിയിച്ചു HATS OF BRO ❤❤❤ എല്ലാവരും താങ്കളെ പൊല്ലെ ആവൻ ശ്രമിക്കണം... ആരൊക്കെ നമ്മളെ തളർത്താൻ ഇന്നി എങ്ങന്നെ ഓക്കേ വന്നാലും സ്വന്തം കാര്യം നേടി എടുക്കാൻ ശ്രെമികുവാ ❤❤*

  • @bhaminiik7001
    @bhaminiik7001 ปีที่แล้ว

    Sujithe kalakki. 👏👍

  • @ameyraa
    @ameyraa ปีที่แล้ว +1

    Masha Allah 😍

  • @valsalavijayan6900
    @valsalavijayan6900 ปีที่แล้ว

    Super bloger sujithe very very thanks 🙏🏻🙏🏻❤❤❤❤❤❤❤👌👌👌👌👍👏🏻

  • @hridhyam7023
    @hridhyam7023 ปีที่แล้ว +2

    Kidilan Vlog 💕💕💕💕💕
    Love U So Much 💗💗💗💗💗

  • @fliqgaming007
    @fliqgaming007 ปีที่แล้ว +1

    woww 🤩

  • @nirmalk3423
    @nirmalk3423 ปีที่แล้ว +2

    Awesome 👌

  • @gajananwandekar
    @gajananwandekar ปีที่แล้ว +1

    Heavenly beautiful Air Milford. ❤

  • @sreejaantharjanam207
    @sreejaantharjanam207 ปีที่แล้ว +1

    അടിപൊളി സുജിത് love you all 🥰🥰

  • @munuwarsadath1165
    @munuwarsadath1165 ปีที่แล้ว

    Adipwoli sujithetta 👌👌👌👌

  • @sajithanand
    @sajithanand ปีที่แล้ว +2

    Milford sound is really beautiful...Please visit Lake Tekapo & Wanaka as well.We are eagerly waiting to revisit the places through your cam.

  • @christeenathomas1325
    @christeenathomas1325 ปีที่แล้ว

    Amazing video

  • @surajbalakrishnan2873
    @surajbalakrishnan2873 ปีที่แล้ว +1

    Stunning place ❤

  • @nisarsha2013
    @nisarsha2013 ปีที่แล้ว

    സൂപ്പർ വീഡിയോ നമ്മുടെ നാടിനെ ഇന്‍ക്ലൂഡ് ചെയ്തത് വളരെ അധികം ഇഷ്ടായി ഒരിക്കലും നടക്കില്ലായിരിക്കാം ന്നാലും 😂😂😂

  • @vishnuprakash1036
    @vishnuprakash1036 ปีที่แล้ว

    Super trip super views👍

  • @azmaaaall
    @azmaaaall ปีที่แล้ว

    Awesome video brother ❤🎉

  • @mahroof3
    @mahroof3 ปีที่แล้ว

    Sujith bro pwolichu 🔥.. ningalke ithokke pattu. Waiting for next video

  • @Grace-pp3dw
    @Grace-pp3dw ปีที่แล้ว

    26 very good 86 🙏🤗🌠 God bless you all

  • @deepasadanandan6927
    @deepasadanandan6927 ปีที่แล้ว

    High Voltage vlog 😍

  • @tijojoseph9894
    @tijojoseph9894 ปีที่แล้ว

    Amazing ❤❤wawww

  • @sreeranjinisreeranjini2163
    @sreeranjinisreeranjini2163 ปีที่แล้ว

    സൂപ്പർ ഹിറ്റ് വിഡിയോ😍😍😍😍😍😍

  • @vijeshkolayadkolayad8418
    @vijeshkolayadkolayad8418 ปีที่แล้ว +1

    പോളി സുജിത്ത് ബ്രോ

  • @Rahul-iu7jl
    @Rahul-iu7jl ปีที่แล้ว

    poli video
    sujithinte shirt adipoliyayittund

  • @avinjoy1352
    @avinjoy1352 ปีที่แล้ว +1

    Bro don't forget to visit
    Te Anau. You will love the ambience over there. It's just 2 hours drive from milford sound and the beautiful sceneries you get to see is really priceless..

  • @ushasunny5846
    @ushasunny5846 ปีที่แล้ว

    Very nice place😃

  • @remeshp7926
    @remeshp7926 ปีที่แล้ว

    ഹായ്... സുജിത്ത്ഭായ്. മനോഹരമായ കാഴ്ചകൾ കാണിച്ച് തരുന്ന താങ്കൾക്ക് ഒര് ബീഗ് സല്യൂട്ട്. സഹിർഭായിയും കൂടി ചേർന്നപ്പോൾ സൂപ്പറായി. സ്വപ്നത്തിൽ പോലും കാണാൻ പ്പറ്റാത്ത കാഴ്ചകളാണ്. മനോഹരം. ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു.
    റീഷിക്കുട്ടൻ (ബൂഡും ബുഡാ ) എന്ത് പറയുന്നു?

  • @AbdulRasheed-yt4bb
    @AbdulRasheed-yt4bb ปีที่แล้ว

    Adipoli kalakki sooper 🌹💐🌷🌺🌼🌻👍

  • @shintopaa06
    @shintopaa06 ปีที่แล้ว

    Super pilot Alex❤

  • @sivaramakrishnaiyer9862
    @sivaramakrishnaiyer9862 ปีที่แล้ว

    Hello Nice thanks for your videos giving exiting beautiful places in the world.thanks..we may not beable to enjoy inour life. Bye all the best

  • @wisdomlifequotes
    @wisdomlifequotes ปีที่แล้ว +4

    ❤️

  • @sinansinan9927
    @sinansinan9927 ปีที่แล้ว +1

    9:00 avara kanumbo pedi abunnu😂😂

  • @ushasunny5846
    @ushasunny5846 ปีที่แล้ว

    You flying good

  • @Riyasck59
    @Riyasck59 ปีที่แล้ว +2

    Polichu ettaaa❤❤❤❤