hai ഞാൻ ഈ flying club ൽ ഒരു student ആയി വന്ന് പിന്നീട് ഇവിടെത്തന്നെ traing inspector ആയിട്ട് ജോലി ലഭിക്കുകയും ചെയ്യുന്നതിന് ഇടയായി ധാരാളം പൈലറ്റുമാരെ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് സംഭാവന ചെയ്യാൻ സാധിച്ച മലയാളി എന്ന നിലയിൽ ഞാൻ അഭിമാനം കൊള്ളുന്നു .... പിന്നീട് ഇവിടുത്തെ ഏറ്റവും Senior ഉദ്യോഗസ്ഥനായി എനിക്ക് സ്ഥാന കയറ്റം ലഭിക്കുകയുണ്ടായി ഇവിടെ ഞാൻ പഠിപ്പിച്ച ഒരു വനിതാ Pilot നെ ഭാര്യയായി ലഭിച്ചു അങ്ങനെയങ്ങനെ എത്രയോ ഓർമ്മകൾ നില നിൽക്കുന്ന ഈ സ്ഥലങ്ങൾ എല്ലാം ഞാൻ വീണ്ടും വീണ്ടും ഓർക്കുന്നു .... രാവിലെ എണീറ്റ് നോക്കുമ്പോഴാണ് ഇത് ഇന്നലെ കണ്ട സ്വപ്നമായിരുന്നു എന്ന് മനസ്സിലായത് by pol Pilot 🙏
നല്ല അവതരണം 💯🌳🌳🌳പ്രെകൃതിയെ സംരക്ഷിക്കു പച്ചപ്പിന്റെ നടുവിൽ നിൽക്കുന്ന സുജിത്തിനെ കാണാൻ ആണ് എനിക്ക് ഇഷ്ടം അന്ന് മീശ പുലി മല ഗവിയിലും മുന്നാറിലും പോകുബോൾ ഒപ്പം കൂടിയതാണ് അന്ന് ഞാൻ ഹാപ്പി ആയ കാലവും മായിരുന്നു ഇന്ന് പ്രവാസി
ഇന്നലെ പറഞ്ഞ പോലെ തന്നെ.. വിമാനം പറത്തി എന്ന് പറഞ്ഞാൽ വിമാനം തന്നെ പറത്തും.. അല്ലാതെ പട്ടം പറത്തി വിമാനം എന്ന് പറയില്ല.. കാരണം ഈ ചാനലിന്റെ പേര് Tech Travel Eat എന്നാണ് സുജിത്ത് ഭക്തൻ ❤️❤️🔥🔥💪🏻💪🏻
പറയാൻ വാക്കുകൾ ഇല്ല അടിപൊളി episodes, ആരൊക്കെ തള്ളിപ്പറഞ്ഞാലും ലോകത്തിന്റെ ഏതുകോണിലും സുജിത്തേട്ടന്റെ ട്രാവൽ വീഡിയോസ് ഈഷ്ട്ടപെടുന്ന ഒരുപാട്പേരുണ്ട്, പിന്നെ ഒരുകാര്യം Rajadhani express videos crossed 4 million views congrats💐💐
@@aslamanappadikkal4715 ഏതു youtuber ആയാലും നല്ല travel വീഡിയോസ് തന്നാൽ കാണും, ആരുടെയും fan അല്ല ഞാൻ ഈഷ്ട്ടപെടുന്നത് അവരുടെ trvel വീഡിയോസ് മാത്രമാണ്, because it's international style & worth, I like efforts
നമ്മുടെ ഈ സന്തോഷത്തിന് പിറകിൽ ഇതിന് വേണ്ടി പരിശ്രമിച്ച റൈറ്റ് സഹോദരന്മാരെ ഓർത്ത് പോയി. കഴിഞ്ഞു പോയ നമ്മുടെ തലമുറയുടെ അദ്വോനവും കഷ്ടപാടും പരിശ്രമവും ഓർത്തു പോയി നീങ്ങളുടെ ഈ സന്തോഷത്തിൽ പങ്കു ചേരുന്നതോടൊപ്പം. ഇനിയും നിങ്ങൾ പറന്ന് പറന്ന് ഉയരങ്ങളിലെത്തിപ്പെടട്ടെ ....
അടിപൊളി വീഡിയോ കൂടെ യാത്ര ചെയ്ത പ്രതീതി. ഒരു വിമാനത്തിന്റെ കോക്പിറ്റ് ആദ്യമായാണ് കാണുന്നത്. നന്ദി. സുജിത് എന്തു ചെയ്യുന്നോ അത് അനുകരിക്കാൻ ആയിരം വ്ളോഗർമാരുണ്ടാകും. പക്ഷേ TTE യുടെ ക്വാളിറ്റി അനുകരിക്കാനാകില്ല മക്കളേ . നിങ്ങൾ എത്രയൊക്കെ ശ്രമിച്ചാലും ' .....
🌱😊👍Wow!!! What an experience.... 👍👍👍It's like once in a lifetime experience....ഓരോ വീഡിയോ കഴിയുമ്പോളും BenchMark upgrade ചെയ്തു കൊണ്ടിരിക്കുന്ന താങ്കൾക്ക് 👍👍👍😊🌱
പറയുന്നവർ പറയട്ടെ ഞങ്ങൾ ഒപ്പം ഉണ്ടാവും.നിങ്ങൾ എവിടെ പോയാലും എങ്ങനെയാ പോകേണ്ടത് എന്ന് പറയുന്നതാണ് തെറ്റ്.അത് ഒരു സഹായമാണ് ആർക്കെങ്കിലും ഒക്കെ ഉപകാരപ്പെടട്ടെ എന്ന് വിചാരിക്കുമ്പോൾ അതു പറയുന്നതാണോ തെറ്റ് അതൊരിക്കലും ഒരു തെറ്റല്ല .പറയുന്നവർ പറയട്ടെ ഞങ്ങൾ ഉണ്ടാവും കൂടെ എന്നും.ഇന്നു വന്ന വീഡിയോ കട്ട വെയിറ്റിംഗ് ആയിരുന്നു പൊളിച്ചു വീഡിയോ.
ഇത് പോലെ വ്യത്യസ്തത ഉള്ള വീഡിയോ പ്രേക്ഷകർക്ക് കാണണം എങ്കിൽ നിങൾ ചെയ്യേണ്ടത് ടെക് ട്രാവലിന്റെ ചാനലിൽ കയറി കാണുക .സുജിത്തും ബാക്കി ഉള്ള ആളുകളും തമ്മിൽ ഒരുപാട് പ്രോബ്ലം ഉണ്ടാവും എന്നാ പ്രേക്ഷകന് അത് അറിയേണ്ടേ ആവിശ്യം ഇല്ല ഇവരുടെ പ്രോബ്ലം ഇവർ തന്നെ തീർക്കട്ടെ.❤️❤️❤️
മറ്റാർക്കും കിട്ടാത്ത ഭാഗ്യം താങ്കൾക്ക് ലഭിച്ചത് എനിക്ക് അതിയായ സന്തോഷം ഇതുപോലെയുള്ള മനോഹരമായ എപ്പിസോഡുകൾ ഞാനും ലക്ഷക്കണക്കിന് ആയിട്ടുള്ള പ്രേക്ഷകരും കാത്തിരിക്കുന്നു thank you thanks a lot Sujith bro and saheer bai god bless you all
Really it's a wonderful experience. God bless you 🌹🌹🌹🌹 സുജിത് കിളിപോയ മട്ടിൽ ആണ് ചിലപ്പോൾ നോക്കുന്നത്. സഹീർ ഭായ്. പടച്ചോനെ ഇങ്ങള് കാത്തോണേ എന്ന് പ്രാർത്ഥിച്ചോ. . അടിപൊളി എക്സ്പീരിയൻസ്. 🌹🌹🌹🌹🌹
Enjoyed today's flight video. As you know, many new pilots are unemployed due to various reasons. Because many hours of training & exams you should go through for various types of aircrafts & should be approved by ICAO. Although it appears to be lucrative job, only few pilots will be successful in their field.
@@shaheerpmr2594 ente channel aanu athil nammude nattile plane umdakki fly cheyyanathund.... Or paragliding video und v v tricks searchig link ayakkan paadilla
1m അടിക്കുന്ന ചില വീഡിയോസ് കാണുമ്പോൾ ഇതിന്റെ വ്യൂ ഇടക്ക് ഇടക്ക് നോക്കും , മലയാളികളിൽ നല്ലൊരു വിഭാഗത്തിന് ചേച്ചിടെ തുണി അലക്കും , 200 കോടിയുടെ കാരവനും , പോലുള്ള സാധനങ്ങൾ മതി 😏
"800 പോലും ഓടിക്കാൻ അറിയാത്തവരാണു SUV യുടെ ഒക്കെ പെർഫോമൻസ് നെ കുറ്റം പറയുന്നത്" - പ്രമുഖ ഓട്ടോമോട്ടീവ് expert ന്റെ വാക്കുകൾ.---- Insult ആണ് ഏറ്റവും വലിയ investment എന്ന് തെളിയിച്ചിരിക്കുകയാണ് സുജിത് ഭായ്. 💪💪💪
Seriously. ഇദ്ദേഹം കുറച്ചൊന്നുമല്ല അവഹേളിക്കപെട്ടത്. ചില സൗഹൃദങ്ങൾ നല്ലതിന് പകരം കുറെ ചീത്തവിളി കേൾക്കാൻ കാരണമായി. ഏതായാലും മറ്റു youtubers ഇനി ചാനലിൽ വേണ്ട എന്ന വളരെ നല്ല തീരുമാനം എടുത്ത അന്ന് മുതൽ കര്യങ്ങൾ സ്മൂത്ത് ആയി.
Dear Sujith, One way you should proud on your name, because on lat year controversy time , how many vlogger s earned their bred and butter money by using your name for feeding their family. Now they using the same strategy.you be proud because you are the guy feeding them. As I remember the worst period, some guys came to kozhencheri to enquiring you and your family, what a pity guys. Dear you have a great potential go ahead The clowd can't hide the sun always So like you love you 😍
DEAR HARIS EKKA, SUJITH BHAI എനിക്ക് നിങ്ങളോടു രണ്ടു പേരോടും പറയാനുള്ള കാര്യങ്ങൾ മനസ്സിൽ ആകും എന്ന് കരുതുന്നു.രണ്ടു പേർക്ക് ഇടയിൽ എന്തെങ്കിലും തരത്തിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് ഒരു കാരണവശാലും മൂന്നാമതൊരാളിൽ ചർച്ച ചെയ്യാൻ ഇടവരുത്തരുത്. അത് പ്രശ്നങ്ങൾ വഷൾ ആകുകയേ ഉള്ളു. ഇവിടെ സംഭവിച്ചത് ഇതു തന്നെയാണ്.അവർക്കും മറ്റുള്ളവർക്കും അത് പറഞ്ഞു രസിക്കാൻ ഉള്ള ഉപാതി മാത്രം ആയിരിക്കും അത്. അവർ നമുക്ക് പറഞ്ഞു തരുന്നത് വിഷത്തിന്റെ വിത്തുകൾ ആയിരിക്കും. എന്താണ് ശരിക്കും ഉള്ള പ്രശ്നം എന്ന് അറിയാത്തവർ ഇടുന്ന മെസ്സേജ് നിങ്ങൾക് മാനസികമായി തളർത്തുന്ന കാര്യങ്ങൾ ആയിരിക്കും.അതുകൊണ്ട് അവർക്കു ഒരു നഷ്ട്ടവും ഉണ്ടാവില്ല. പിന്നെ നമ്മൾ ഒരാളെ കുറിച്ച് മോശം കാര്യങ്ങൾ പറയുമ്പോൾ നമ്മുടെ കൂടെ അപ്പോൾ നിൽക്കുന്ന ഫ്രണ്ട്സും ഇ പ്രശനങ്ങൾ ഒക്കെ കണ്ടു നമ്മളെ വിലയിരുത്തും. പ്രശ്നം ഉണ്ടങ്കിൽ പരസ്പരം പറഞ്ഞു തീർക്കുക. എന്നിട്ടും റെഡി ആയില്ലെങ്കിൽ അതിൽ നിന്നും വിട്ടു മാറി നിൽക്കുക. ജോലിയിൽ ആത്മാർത്ഥ കാട്ടുന്നവർക്കു അതിന്റെ ആയ റിസൾട്ട് കിട്ടിയിരിക്കും. അതോർത്തു വിഷമിക്കരുത്.
TT E 😍 Sujith bro yude videos ellam valare mechappettavayanu നേരായ കാര്യങ്ങൾ ചെയ്യുന്നവർക്കാണ് കൂടുതൽ പ്രതിസന്ധികളെ നേരിടേണ്ടി വരിക ..... മുന്നോട്ടു തന്നെ പോവുക
സുജിത് ഏട്ടാ നിങ്ങൾ വിമാനം പറ തിയപ്പോൾ CID മൂസ യിലെ സലിം കുമാറിനെ ഓർമ വന്നു 😃😃😃സകീർ ഭായി ദിലീപിന്റെ അവസ്ഥ 😃നാട്ടിൽ വന്നിട്ട് സ്വന്തം ആയി ഒരു വിമാനം വാങ്ങണം എന്നിട്ട് ലോകം ചുറ്റണം ഫ്ലൈറ്റ് ടിക്കറ്റ് ലഭിക്കാം 😃😃😃😍😍😍💞💞
My dream ✈️✈️✈️ I want to become a pilot and I will become.... It's not just a dream that i saw when I'm sleeping, it's a dream which makes me feel sleepless every nights .... My family is not well enough to make me a pilot... To become a pilot is very expensive ... But, it's my aim ... I will study hard and work for it 🙂. Always.... one aim,one dream,one passion ✈️✈️✈️✈️❣️✈️✈️✈️✈️ Now I'm working for it.....I took Computer Science in plus one for it... I also apply for NDA examination.... I want to be a pilot in Commercial or in Defence ....it's my dream
Do private pilot licence in any of the flying schools and then do CPL in indira gandhi rashtriya udan academy. IGRUA has good record in terms of placements.
🤩🤩 വിമാനം പറത്താൻ ആഗ്രഹമുള്ളവർ കമന്റ് ചെയ്യൂ 🤩🤩
ഉണ്ടേ.....😹
Ennikuuuu ✨✨✨✨✨
എനിക്കും വിമാനം പറത്താൻ ആഗ്രഹമുണ്ട്
👍👍
Hi
സുജിത്തേട്ടാ പൊളിച്ചു private jet ആണെങ്കെന്താ cocpit ഒകെ നല്ല രീതിയിൽ കാണിച്ചു. ക്വാളിറ്റി ആണ് main 😻😻❤️❤️. Also pilot എത്ര simple ആണ് പുള്ളി ❤️
Yes
I like I want pilot license
I interesting flying
Cockpit almost similar aanu for all airplanes. Planes nte size and make maarunnath anusarichulla differences kaanum.
ആദ്യമായിട്ടാണ് ഒരു വിമാനത്തിന്റെ കോക്പിറ്റിൽ നിന്നുള്ള കാഴ്ചയും, വിമാനം പറത്തുന്നതും കാണുന്നത്. ഈ വീഡിയോ തൊഴിലന്വേഷകർക്ക് ഒരുപാട് ഉപകാരപ്പെടും
Ningade commission video cheydhadhinu....?????atraya mone baktha
hai
ഞാൻ ഈ flying club ൽ ഒരു student ആയി വന്ന് പിന്നീട് ഇവിടെത്തന്നെ traing inspector ആയിട്ട് ജോലി ലഭിക്കുകയും ചെയ്യുന്നതിന് ഇടയായി ധാരാളം പൈലറ്റുമാരെ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് സംഭാവന ചെയ്യാൻ സാധിച്ച മലയാളി എന്ന നിലയിൽ ഞാൻ അഭിമാനം കൊള്ളുന്നു .... പിന്നീട് ഇവിടുത്തെ ഏറ്റവും Senior ഉദ്യോഗസ്ഥനായി എനിക്ക് സ്ഥാന കയറ്റം ലഭിക്കുകയുണ്ടായി ഇവിടെ ഞാൻ പഠിപ്പിച്ച ഒരു വനിതാ Pilot നെ ഭാര്യയായി ലഭിച്ചു അങ്ങനെയങ്ങനെ എത്രയോ ഓർമ്മകൾ നില നിൽക്കുന്ന ഈ സ്ഥലങ്ങൾ എല്ലാം ഞാൻ വീണ്ടും വീണ്ടും ഓർക്കുന്നു .... രാവിലെ എണീറ്റ് നോക്കുമ്പോഴാണ് ഇത് ഇന്നലെ കണ്ട സ്വപ്നമായിരുന്നു എന്ന് മനസ്സിലായത് by pol Pilot 🙏
മികച്ച അനുഭവം തന്നെയാണ് ഈ വീഡിയോയിലൂടെ പ്രേക്ഷകർക്ക് ലഭിച്ചത്. Sujith Bro ക്കും Royal aviation club ലെ മലയാളി സുഹൃത്തുക്കൾക്കും Big Salute🙏🙏🙏🙏
നല്ല അവതരണം 💯🌳🌳🌳പ്രെകൃതിയെ സംരക്ഷിക്കു പച്ചപ്പിന്റെ നടുവിൽ നിൽക്കുന്ന സുജിത്തിനെ കാണാൻ ആണ് എനിക്ക് ഇഷ്ടം അന്ന് മീശ പുലി മല ഗവിയിലും മുന്നാറിലും പോകുബോൾ ഒപ്പം കൂടിയതാണ് അന്ന് ഞാൻ ഹാപ്പി ആയ കാലവും മായിരുന്നു ഇന്ന് പ്രവാസി
ഇന്നലെ പറഞ്ഞ പോലെ തന്നെ.. വിമാനം പറത്തി എന്ന് പറഞ്ഞാൽ വിമാനം തന്നെ പറത്തും.. അല്ലാതെ പട്ടം പറത്തി വിമാനം എന്ന് പറയില്ല.. കാരണം ഈ ചാനലിന്റെ പേര് Tech Travel Eat എന്നാണ്
സുജിത്ത് ഭക്തൻ ❤️❤️🔥🔥💪🏻💪🏻
❤️
Eyaall koodenninna yellavareeyum parathum...
@@niyask4994 Uff negative adikkan vendi matram ee channelil vanna ningade manass 🤣🤣🤣
Please no
@@alpha2.017 edoooo jaaan korekalam min kanann thudangiyathann ippoyalla munb thaaanum kurachukaalam kaaann appomanassilakum....
ആ ക്യാപ്റ്റൻ ആള് പൊളിയാണ് ട്ടോ, ഒരുപാട് ഇഷ്ട്ടായി അദ്ദേഹത്തെ 😍
As an Indian , Keralite . Feeling so proud of you... 🔥
For what? 🤣 Anyone who approach that flying school with enough money can do it!
Feeling so proudooo :)
@@ilnebibob malayalam TH-cam industry il idh first time aan , so appreciate him for this ,
Ath pote nee atleast airplane il keritundo 👀
@@ilnebibob വെറുതെ താളം വിടാതെ എണീച്ചു പോടെ
വീണ്ടും ചിലർക്ക് ദഹിക്കാതെ വന്നിട്ടുണ്ട്... but dont worry... we all are with u man❤❤
🤣
Aarkan🤣
Ev ev bt? Lu
😒
@@Jozephson 😊
ഞങ്ങൾ 2 പേരും അടിച്ചു പൊള്ളിച്ചു വീഡിയോസ് എല്ലാം പൊള്ളി പോളിക് ബ്രൂ ✨️💖🔥
ഇത് കണ്ടോണ്ടിരുന്നപ്പോൾ ഞാനും ഇതിൽ യാത്ര ചെയ്യണപോലെ തോന്നണു ... പൊളി ഫീൽ
പറയാൻ വാക്കുകൾ ഇല്ല അടിപൊളി episodes, ആരൊക്കെ തള്ളിപ്പറഞ്ഞാലും ലോകത്തിന്റെ ഏതുകോണിലും സുജിത്തേട്ടന്റെ ട്രാവൽ വീഡിയോസ് ഈഷ്ട്ടപെടുന്ന ഒരുപാട്പേരുണ്ട്, പിന്നെ ഒരുകാര്യം
Rajadhani express videos crossed
4 million views congrats💐💐
Hariskante video kaanu
@@aslamanappadikkal4715 ഏതു youtuber ആയാലും നല്ല travel വീഡിയോസ് തന്നാൽ കാണും, ആരുടെയും fan അല്ല ഞാൻ ഈഷ്ട്ടപെടുന്നത് അവരുടെ trvel വീഡിയോസ് മാത്രമാണ്, because it's international style & worth, I like efforts
Njanum daily kaanal und
Egane oru ale elladakkiyit undakkunna paisa onnum kayyil nilkkugayilaa
നമ്മുടെ ഈ സന്തോഷത്തിന് പിറകിൽ ഇതിന് വേണ്ടി പരിശ്രമിച്ച റൈറ്റ് സഹോദരന്മാരെ ഓർത്ത് പോയി. കഴിഞ്ഞു പോയ നമ്മുടെ തലമുറയുടെ അദ്വോനവും കഷ്ടപാടും പരിശ്രമവും ഓർത്തു പോയി നീങ്ങളുടെ ഈ സന്തോഷത്തിൽ പങ്കു ചേരുന്നതോടൊപ്പം. ഇനിയും നിങ്ങൾ പറന്ന് പറന്ന് ഉയരങ്ങളിലെത്തിപ്പെടട്ടെ ....
സുജിത്ത് ഭക്തന് കൊണ്ട് വിമാനം പറപ്പിച്ച
രണ്ടു മലയാളി ഫയറ്റ് മാർക്കും നന്ദി ❤️❤️
റോയൽ കമ്പനിക്കും നന്ദി ❤️❤️
ആരുടെ ചാനലിലും വീഡിയോസ് ഇട്ടാലും നല്ലതാണെങ്കിൽ അത് കാണും.. അത് കാണുന്ന ആളുകളുടെ ഇഷ്ടം ആണ്...🙌🙌🙌🙌🙌
ŕwedq15
സുജിത് ബ്രോ താങ്കളോടും കുടെ ഞങ്ങളും പറക്കാൻ പോവുകയാണ്..... ബ്യൂട്ടിഫുൾ വീഡിയോ ❤️❤️❤️
*ആകാശ കായ്ച്ചകൾ കാണിച്ചു തന്ന ബ്രോ പൊളിയാൻ വിമാനം പൊളി 😍😍😍*
ശരിക്കും നമ്മൾ വിമാനത്തിൽ കയറിയ ഫീലിംഗ് ഉണ്ട് 🥰🥰🥰thanks ❤
Ithu kandu pilot aavan padikkunna nhjan romancham kollunnuuu🤩🤩🤩😋😋😋waiting for my turn to fly
ഇനി മുതൽ നിങ്ങൾ എങ്ങോട്ട് പോയാലും മിണ്ടാതെ പൊക്കോളണം ഒരു സ്ഥലത്തെ കുറിച്ചും ഒന്നും മിണ്ടാതെ പോയിട്ട് വന്നം. എന്ന് travel ഏജൻസി പ്രൊപ്പൈറ്റർ
ഇന്നലെ മുതൽ കാത്ത് നിക്കുആയിരിന്ന്😍😍.
പൈലറ്റ് അവാൻ ആഗ്രഹം ഉള്ളവർക്ക് ഇതിലും നല്ല വീഡിയോ ഇനി മലയാളത്തിൽ വരാൻ ഇല്ല💖
Hii I'm your subscriber... Ijust love ur video ❤️
@@agnelantony_2369 thanks ❤️
അടിപൊളി വീഡിയോ കൂടെ യാത്ര ചെയ്ത പ്രതീതി. ഒരു വിമാനത്തിന്റെ കോക്പിറ്റ് ആദ്യമായാണ് കാണുന്നത്. നന്ദി.
സുജിത് എന്തു ചെയ്യുന്നോ അത് അനുകരിക്കാൻ ആയിരം വ്ളോഗർമാരുണ്ടാകും. പക്ഷേ TTE യുടെ ക്വാളിറ്റി അനുകരിക്കാനാകില്ല മക്കളേ . നിങ്ങൾ എത്രയൊക്കെ ശ്രമിച്ചാലും ' .....
വളരെ ഇഷ്ടമായി. Pilot. ആവാൻ. ഉള്ള അറിവ്. ചെറിയ. രീതിയിൽ. മനസ്സിലാക്കി.തന്നതിന്. സുജിത്തേട്ടന്ന്.very. Very. Thanks
Go file a complaint brother or understand the rules 🤗
കേരളിത്തിൽ നിന്ന് ആദ്യമായി ഒരു youtober ഇങ്ങനെ ഒരു വിഡിയൊ ചെയുതു തന്നനിന്. സുജിത്ത് chettan എന്റെ വക big thanks
ഇതിന് എങ്ങനാ ദിവസ ക്കൂലിയോ മാസക്കൂലിയോ
@@urbanfreex 😉
Adipoli sujithetta.....
Sam Chui never fly a aircraft... but our malluman SUJITH did it..wonderful episode...all the best bro.
Sam Chui also did it
@Denny, File a complaint to Philipines Aviation Authority and let them close that training school. 🤗
@@dennymathew193 Foolish ....What are you spitting ? If you don't know about the matter ...Better shut your mouth!!! Don't vomit Himalayan blunders.
@@dennymathew193 potta kinaril kidakuna thavala 😂
SC didn't do that...🤔🤔
passion + hardwork = sujithettan ♥️💪
And cheating
And cheating
Iyaal kaanikkunna punjiriyum kaliyum thamaashayum okke verum cashinte porthullatha.INB trippokke verum paisakk veendi cheythathaann.
@@muhammedramees764 what cheating
🌱😊👍Wow!!! What an experience.... 👍👍👍It's like once in a lifetime experience....ഓരോ വീഡിയോ കഴിയുമ്പോളും BenchMark upgrade ചെയ്തു കൊണ്ടിരിക്കുന്ന താങ്കൾക്ക് 👍👍👍😊🌱
അടിപൊളി.... ഒന്നും പറയാൻ ഇല്ല...... 👍🥰😍
Man!!! Incredible!!! 😱
the questions you asked the pilot is exactly what I had in my mind..
Saheer bai.. Kidu😅😁
പറയുന്നവർ പറയട്ടെ ഞങ്ങൾ ഒപ്പം ഉണ്ടാവും.നിങ്ങൾ എവിടെ പോയാലും എങ്ങനെയാ പോകേണ്ടത് എന്ന് പറയുന്നതാണ് തെറ്റ്.അത് ഒരു സഹായമാണ് ആർക്കെങ്കിലും ഒക്കെ ഉപകാരപ്പെടട്ടെ എന്ന് വിചാരിക്കുമ്പോൾ അതു പറയുന്നതാണോ തെറ്റ് അതൊരിക്കലും ഒരു തെറ്റല്ല .പറയുന്നവർ പറയട്ടെ ഞങ്ങൾ ഉണ്ടാവും കൂടെ എന്നും.ഇന്നു വന്ന വീഡിയോ കട്ട വെയിറ്റിംഗ് ആയിരുന്നു പൊളിച്ചു വീഡിയോ.
ഇതൊക്കെ വിശദമായി കാണുന്നത് ആദ്യം
നല്ല പ്രസന്റേഷൻ.... 🌹
Never mind....keep going...love you Sujith...Keep rocking👏👏👏👏👍👍👍
ഇത് പോലെ വ്യത്യസ്തത ഉള്ള വീഡിയോ പ്രേക്ഷകർക്ക് കാണണം എങ്കിൽ നിങൾ ചെയ്യേണ്ടത് ടെക് ട്രാവലിന്റെ ചാനലിൽ കയറി കാണുക .സുജിത്തും ബാക്കി ഉള്ള ആളുകളും തമ്മിൽ ഒരുപാട് പ്രോബ്ലം ഉണ്ടാവും എന്നാ പ്രേക്ഷകന് അത് അറിയേണ്ടേ ആവിശ്യം ഇല്ല ഇവരുടെ പ്രോബ്ലം ഇവർ തന്നെ തീർക്കട്ടെ.❤️❤️❤️
Sujithetta 🥰🥰🥰 super oru point polum skip cheyyilla it's a wonderful vlog 🥰🥰🥰
Ithokeyaanu content allatheee chumma veettil kude angottum ingotum poyi helo guys parayunathalla,,,, sujith super😍
The moment u fly goosebumps, good job bro
പൈലറ്റ് ബ്രോ ആള് പൊളിയാ ❤ പാവം സഹീർ ഭായ് 😂😂
മറ്റാർക്കും കിട്ടാത്ത ഭാഗ്യം താങ്കൾക്ക് ലഭിച്ചത് എനിക്ക് അതിയായ സന്തോഷം ഇതുപോലെയുള്ള മനോഹരമായ എപ്പിസോഡുകൾ ഞാനും ലക്ഷക്കണക്കിന് ആയിട്ടുള്ള പ്രേക്ഷകരും കാത്തിരിക്കുന്നു thank you thanks a lot Sujith bro and saheer bai god bless you all
Machane powlichu! Really thrilling aanu. Saheer Bhai de flying powlichu. Crash landing nalla vibe aayi.
Best fo and captain ♥️♥️
Video was wonderful... justifying your Channel name !!!
Hope, you stay in Philippines.
Really it's a wonderful experience. God bless you 🌹🌹🌹🌹 സുജിത് കിളിപോയ മട്ടിൽ ആണ് ചിലപ്പോൾ നോക്കുന്നത്. സഹീർ ഭായ്. പടച്ചോനെ ഇങ്ങള് കാത്തോണേ എന്ന് പ്രാർത്ഥിച്ചോ. . അടിപൊളി എക്സ്പീരിയൻസ്. 🌹🌹🌹🌹🌹
Amazing Video 🤌✨ Thanks Sujith Chetta....... cockpit kandathil sathoosham.......❤️🥰
❤️
Enjoyed today's flight video. As you know, many new pilots are unemployed due to various reasons. Because many hours of training & exams you should go through for various types of aircrafts & should be approved by ICAO. Although it appears to be lucrative job, only few pilots will be successful in their field.
Incredible sujith brother ❤️❤️🙏🏻
Probably one of the most exciting videos of this trip 💥💥
എല്ലാ ദിവസവും യാത്ര ചെയ്യുന്ന ചേട്ടന്റെ ഭാഗ്യം 💪🤩
Actually u are good personal and youtuber as well…എല്ലാരും കൂടി ഇദ്ദേഹത്തെ ഒറ്റപ്പെടുത്തുന്നു…never give up sujith bro❤️
വളരും തോറും ശത്രുക്കൾ കൂടും
Your videos have genuine quality keep going on alone i think that's best for you, let the low life's do whatever they want.
സുജിത്ത് ചേട്ടൻ on Air soooon.... 🫂🫂
😂
അങ്ങനെ തളർത്താൻ പലരും ഉണ്ടാകും പക്ഷേ നമ്മൾ തളരാത്തിടത്തോളം ആർക്കും നമ്മളെ ഒന്നും ചെയ്യാൻ കഴിയില്ല 😎 Keep rocking Sujithetta ❤️🔥
കാത്തിരിക്കുകയായിരുന്നു ഈ വീഡിയോയ്ക്ക് വേണ്ടി.നിരാശപ്പെടുതിയില്ല...നന്ദി...
Proud of you Sujit ഏട്ടാ ....👍❤️
ഞാനും flying അഡിറ്റഡ് ആണ് , അതു കൊണ്ട് ഞാൻ ഇപ്പോ flying realated videos ആണ് 90% വും കാണുന്നത്👍❤️
Angananel v v tricks oru meet up video und kaanu....
@@vvtricks762 👍❤️ link please
@@shaheerpmr2594 ente channel aanu athil nammude nattile plane umdakki fly cheyyanathund.... Or paragliding video und v v tricks searchig link ayakkan paadilla
Njanum
Pwolichu 🔥🔥🔥🔥🔥
Super video 👏👏👏👏
Wow.....!
Wonderful ☺️❤️
Superb 😍
Keep moving, We are with You.
Keep Moving On Man ❤️🔥 തളർത്താൻ ആയിരം പേരുണ്ടാവും... അതൊന്നും mind ചെയ്യേണ്ട...നമ്മളുണ്ട് കട്ട സപ്പോർട്ടിന് 💪 Content Quality 💥
എന്റെ 2 year old മോന് എപ്പോളും വിമാനത്തിന്റെ വീഡിയോ കാണണം അങ്ങനെ കണ്ടതാണ് ഈ വീഡിയോ, super
You are excited and we are enjoyed.. Congrats Sujith.
അടിപൊളി ആയി ഇന്നത്തെ കാഴ്ച തേങ്ക്സ് സുചിത്ത്
Waiting for this videos🔥🔥
Super super🔥🔥... On to another level🔥...
Great Sujith bro...
അന്നും ഇന്നും എന്നും TTE നോടൊപ്പം....കൂടെയുണ്ടാകും....തളർത്താൻ വരുന്നവരോട് പോവാൻ പറയ് സുജിത് ഭായ്....😍
Oru Plane parathiya feel. Super...oru rakshayum illa...Your are great!! oru chiriyodu koodiyee namukku ee video kanan pattu...
ഇങ്ങനെ ഒരു ഭാഗ്യം ജീവിതത്തിൽ ആർക്കും ഉണ്ടാവില്ല സൂപ്പർ യൂട്യൂബ് സുജിത് സഹീർ ഭായ്
Sujith ,saheer Bai enn parayalle chetaaa, saheer Bai ethra Kalam vare undakum enn kandariyaam. Friendship athrakk keep cheyyunna alalle pramukan
@@anwarkp1 സഹീർ ഭായ് നല്ല ഫ്രണ്ട്ഷിപ്പ് ആവും
@@shazashabi8646 angane akatte. Nhan Ella videos um kanarund. Because nhan kanunnath AA nalla videos mathramaan. Bt Innu mudal sugithine ishtamillathayi. Moopare videos okke adipoliyaa. Bt mooparude kuthithirippan ishtamillathathath
സന്തോഷം കൊണ്ട് തുള്ളിച്ചാടി. God 🙏 bless you
1m അടിക്കുന്ന ചില വീഡിയോസ് കാണുമ്പോൾ ഇതിന്റെ വ്യൂ ഇടക്ക് ഇടക്ക് നോക്കും ,
മലയാളികളിൽ നല്ലൊരു വിഭാഗത്തിന് ചേച്ചിടെ തുണി അലക്കും , 200 കോടിയുടെ കാരവനും , പോലുള്ള സാധനങ്ങൾ മതി 😏
"800 പോലും ഓടിക്കാൻ അറിയാത്തവരാണു SUV യുടെ ഒക്കെ പെർഫോമൻസ് നെ കുറ്റം പറയുന്നത്" - പ്രമുഖ ഓട്ടോമോട്ടീവ് expert ന്റെ വാക്കുകൾ.---- Insult ആണ് ഏറ്റവും വലിയ investment എന്ന് തെളിയിച്ചിരിക്കുകയാണ് സുജിത് ഭായ്. 💪💪💪
😆🤩🤩🤩
Seriously. ഇദ്ദേഹം കുറച്ചൊന്നുമല്ല അവഹേളിക്കപെട്ടത്. ചില സൗഹൃദങ്ങൾ നല്ലതിന് പകരം കുറെ ചീത്തവിളി കേൾക്കാൻ കാരണമായി. ഏതായാലും മറ്റു youtubers ഇനി ചാനലിൽ വേണ്ട എന്ന വളരെ നല്ല തീരുമാനം എടുത്ത അന്ന് മുതൽ കര്യങ്ങൾ സ്മൂത്ത് ആയി.
Mmmmmmmmmmmmmmmmmmmmm
@@shams_eer athe💝
Erekure
Brooo... നിങ്ങൽ വേറെ ലെവൽ ആണ്... Content creators ill ഏറ്റവും HEAVY അത് നിങ്ങൽ ആണ് 😍😍😍😍😍
സുജിത്ത് ഭായ് നിങ്ങൾ വളരെ ഭാഗ്യമുള്ള ആളാണ്,അഭിനന്ദനങ്ങൾ
jeevithathithil ithrem chiricha oru travel vlog vere illa😂😂😂.saheerka oree powil👍
both pilots vere level🤘🏻
keep it up
Wonderfull video sujithetta
ഇത് പൊളിച്ചു Bro 😍❤️🙏
സൂപ്പർ വീഡിയോ.... ♥️
പലർക്കും കുരു പൊട്ടി തുടങ്ങി😂😂
Don't mind them , keep going 🔥
😂
Brooo oru sambovam thanee very impotant qstns thane choidhukune💯💯
Dear Sujith,
One way you should proud on your name, because on lat year controversy time , how many vlogger s earned their bred and butter money by using your name for feeding their family. Now they using the same strategy.you be proud because you are the guy feeding them.
As I remember the worst period, some guys came to kozhencheri to enquiring you and your family, what a pity guys.
Dear you have a great potential go ahead
The clowd can't hide the sun always
So like you love you 😍
Lucky mannnnn.... 👍👍👍
its diffrent experience, really good
Trending ലേക്ക് കെയറാൻ പോകുന്ന അടുത്ത വീഡിയോ.....🔥🔥pwolikku bai...🔥
So happy to see you here with Sujith, Rahul 👌👌🙌
Padikunnorkk valare nallor karyam .❤
Sujith bro eee videos itatthil palarkkum kuru pottiyt unduu....avarkku ithum onnum cheyyan patilalalo ennavum reason 😄 🤣
Anyway super video
Innium nala informations ,trip guide ,quality travel videos pradesshikkunuu
Reminding of Flying Beast vlogs . Awesome video
DEAR HARIS EKKA, SUJITH BHAI
എനിക്ക് നിങ്ങളോടു രണ്ടു പേരോടും പറയാനുള്ള കാര്യങ്ങൾ മനസ്സിൽ ആകും എന്ന് കരുതുന്നു.രണ്ടു പേർക്ക് ഇടയിൽ എന്തെങ്കിലും തരത്തിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് ഒരു കാരണവശാലും മൂന്നാമതൊരാളിൽ ചർച്ച ചെയ്യാൻ ഇടവരുത്തരുത്. അത് പ്രശ്നങ്ങൾ വഷൾ ആകുകയേ ഉള്ളു. ഇവിടെ സംഭവിച്ചത് ഇതു തന്നെയാണ്.അവർക്കും മറ്റുള്ളവർക്കും അത് പറഞ്ഞു രസിക്കാൻ ഉള്ള ഉപാതി മാത്രം ആയിരിക്കും അത്. അവർ നമുക്ക് പറഞ്ഞു തരുന്നത് വിഷത്തിന്റെ വിത്തുകൾ ആയിരിക്കും. എന്താണ് ശരിക്കും ഉള്ള പ്രശ്നം എന്ന് അറിയാത്തവർ ഇടുന്ന മെസ്സേജ് നിങ്ങൾക് മാനസികമായി തളർത്തുന്ന കാര്യങ്ങൾ ആയിരിക്കും.അതുകൊണ്ട് അവർക്കു ഒരു നഷ്ട്ടവും ഉണ്ടാവില്ല. പിന്നെ നമ്മൾ ഒരാളെ കുറിച്ച് മോശം കാര്യങ്ങൾ പറയുമ്പോൾ നമ്മുടെ കൂടെ അപ്പോൾ നിൽക്കുന്ന ഫ്രണ്ട്സും ഇ പ്രശനങ്ങൾ ഒക്കെ കണ്ടു നമ്മളെ വിലയിരുത്തും. പ്രശ്നം ഉണ്ടങ്കിൽ പരസ്പരം പറഞ്ഞു തീർക്കുക. എന്നിട്ടും റെഡി ആയില്ലെങ്കിൽ അതിൽ നിന്നും വിട്ടു മാറി നിൽക്കുക. ജോലിയിൽ ആത്മാർത്ഥ കാട്ടുന്നവർക്കു അതിന്റെ ആയ റിസൾട്ട് കിട്ടിയിരിക്കും. അതോർത്തു വിഷമിക്കരുത്.
Kidu ,,powli video
✌🏻✌🏻 misleading tumbnail ila audiencine patttikkarilla(prank)...just quality contents ✌🏻✌🏻
Awesome video. Something different and i enjoyed it. Keep up the good work 👍.
TT E 😍
Sujith bro yude videos ellam valare mechappettavayanu
നേരായ കാര്യങ്ങൾ ചെയ്യുന്നവർക്കാണ് കൂടുതൽ പ്രതിസന്ധികളെ നേരിടേണ്ടി വരിക ..... മുന്നോട്ടു തന്നെ പോവുക
Adipoliyayirunnu
Beautiful experience and video….. thanks Sujithetta………
Aaiwah adipwoli sujithetta pwolichutta.... 💥💖😻
സുജിത് ഏട്ടാ നിങ്ങൾ വിമാനം പറ തിയപ്പോൾ CID മൂസ യിലെ സലിം കുമാറിനെ ഓർമ വന്നു 😃😃😃സകീർ ഭായി ദിലീപിന്റെ അവസ്ഥ 😃നാട്ടിൽ വന്നിട്ട് സ്വന്തം ആയി ഒരു വിമാനം വാങ്ങണം എന്നിട്ട് ലോകം ചുറ്റണം ഫ്ലൈറ്റ് ടിക്കറ്റ് ലഭിക്കാം 😃😃😃😍😍😍💞💞
പൊളിച്ചു.... തകർത്തു...👏👏👏👌👌❤❤❤
My dream ✈️✈️✈️
I want to become a pilot and I will become.... It's not just a dream that i saw when I'm sleeping, it's a dream which makes me feel sleepless every nights .... My family is not well enough to make me a pilot... To become a pilot is very expensive ... But, it's my aim ... I will study hard and work for it 🙂.
Always.... one aim,one dream,one passion ✈️✈️✈️✈️❣️✈️✈️✈️✈️
Now I'm working for it.....I took Computer Science in plus one for it... I also apply for NDA examination.... I want to be a pilot in Commercial or in Defence ....it's my dream
@@njinhsjsn7345 Thanks broo for your advice..... I will keep this always in my mind ❤️
Go for it
Do private pilot licence in any of the flying schools and then do CPL in indira gandhi rashtriya udan academy. IGRUA has good record in terms of placements.
Philippines ഇൽ പൈലറ്റ് ആവാൻ 10th mathyo?
@@anzsfn4672 ys
Great 👍enjoyed 🥰keep going.. 🙏🥰
ജാടയില്ലാത്ത Driver.. 👍