*ഒരു പോലീസ് ഓഫീസർ തന്റെ ഔദ്യോഗിക കൃത്യനിർവ്വഹരണ സമയത്ത് യൂണിഫോം ധരിക്കണമെന്ന് നിർബന്ധമില്ല. പക്ഷെ അത്തരം സന്ദർഭങ്ങളിൽ അവർ സ്വയം അവരുടെ യൂണിഫോം ധരിച്ചുള്ള തിരിച്ചറിയൽ കാർഡ് കാണിക്കേണ്ടത് അവരുടെ ധാർമിക ഉത്തരവാദിത്തമാണ്.അത് ചോദിക്കാനും പരിശോധിക്കാനും ഉള്ള അവകാശം ഈ നിമിഷം വരെ ഒരു ഇന്ത്യൻ പൗരനുണ്ട്.ID കാണിക്കാൻ ആവശ്യപ്പെടുന്നത് അത് എങ്ങനെയാണ് ഔദ്യോഗിക കൃത്യ നിർവ്വഹരണം തടസ്സപ്പെട്ടതാവുക?എങ്ങിനെയാണ് കേസെടുക്കുക?ഇപ്പോൾ അതിനെചൊല്ലിയുണ്ടായ തർക്കം വേറെ ലെവലിൽ എത്തി. ഒരു താഴ്ന്ന ജാതിക്കാരന് ഇതൊന്നും ചോദിക്കാനും പരിശോധിക്കാനും അവകാശമില്ല എന്നാണോ? സ്വാതന്ത്ര്യം കിട്ടി 77 വർഷം ആയിട്ടും ഇപ്പോഴും ഇന്ത്യൻ സ്വാതന്ത്ര്യ സമരം അടിച്ചമർത്താൻ വേണ്ടി ബ്രിട്ടീഷുകാർ form ചെയ്ത പോലീസ് മാനുവലിൽ മാറ്റം വരുത്താനോ പൊതുജനങ്ങളോട് എങ്ങനെ പെരുമാറണം എന്ന് പഠിപ്പിക്കാനോ ഇന്ത്യൻ പോലീസ് സേനക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.ബ്രിട്ടന്റ കോളനി ആയിരുന്ന എല്ലാ രാജ്യങ്ങളും ബ്രിട്ടീഷുകാരുടെ പോലീസ് മാനുവൽ വലിച്ചെറിഞ്ഞിട്ടും ഇന്ത്യ ഇപ്പോഴും വള്ളി പുള്ളി വിടാതെ അത് പിന്തുടരുന്നു. ഇന്ത്യ ചന്ദ്രനിലേക്ക് മനുഷ്യരെ അയക്കാൻ ആലോചിക്കുന്ന തിരക്കിലാണ്.അവിടെ പോലീസ് ഉണ്ടെങ്കിൽ സ്വന്തമായി ഒരു പോലീസ് മാനുവൽ ഉണ്ടാക്കണേ! എന്ന്.ഇന്ത്യൻ.*
Police required a case for face wash.Actually he wanted an information,if he was given the answer issue might have closed. When it became a news,they saved themselves by charging a case.If Vinayakan had got a Sakhave favour no case will be charged . Police has no respect to lower castes who ask questions, Department as well as the society stamp such people as oversmart or arrogant and even uncivilized,the dark face of Indian caste society.They draw a boundary line for the freedom of expression.of such people.Most of the lower castes abide by this social law to avoid problems,but there are very few who value their right to equality most.Actually this type of issues will be discussed by giving importance to the individual rights setting aside the caste, name or social status .The police who framed false case must be punished.We are all Indian citizens,police are not super citizens .So it is a request to media not to drag his caste or surroundings to your discussion, but discuss the issue only.This is the only way to equip the society. 11:55
@@sreeharivn2866 when it comes to football most of the chats they are having doesn't make sense to normal football buffs it is mostly like people who watch football through reels
മിക്ക നടൻമാരും സിനിമയിലും ജീവിതത്തിലും അഭിനയിക്കുന്നു... കൃത്യമായി നിലപാടില്ലാത്ത പല നടന്മാരെയും പല വിഷയത്തിലും നമ്മൾ കണ്ടിട്ടുണ്ട്... അതിൽ നിന്നൊക്കെ വിഭിനമാണ് വിനായകൻ..
*വിനായകൻ ചോദിച്ച ചോദ്യം ന്യായമാണ്,പോലീസിന്റെ id ചോദിയ്ക്കാൻ നീ ആരാടാ എന്ന് ചോദിച്ചപ്പോൾ ഞാൻ ഒരു പൗരൻ എന്ന് തന്റേടത്തോടെ പറഞ്ഞപ്പോൾ അതിന് പൊലീസിന് ഉത്തരമില്ല,നാലാൾ അറിയുന്നവരോട് പോലീസ് ഇങ്ങനെ ആണെങ്കിൽ സാദാരണക്കാരോട് പറയണോ*
@@ആണിയുംതുരുമ്പും വെറുതേ എഴുതാപ്പുറം വായിക്കരുത്. ഉമാ തോമസ് പറഞ്ഞത് CPM നെയാണ്. സിപിഎം എന്നാൽ ഗുണ്ടകളുടെയും തെമ്മാടികളുടെയും പാർട്ടി. അവൻ ഉമ്മൻ ചാണ്ടി മരിച്ചപ്പോ പറഞ്ഞത് എന്താണ്.? അതൊക്കെ തന്നെയാണ് പ്രശ്നം.
ചത്തു എന്നു പറയുന്നതിൽ എന്താണ് തെറ്റ് ചത്തു എന്നു പറയുന്നത് സംസ്കൃത വാക്കാണ് സത്വം എന്ന വാക്കിൽ നിന്നാണ് ഈ പറയുന്നത് അത് നമ്മളെ പോലെയുള്ള മലയാളികൾ മലയാളികൾ എന്നല്ല ഉയർന്ന ജാതിക്കാർ പറഞ്ഞുപറഞ്ഞ് സത്ത് പോയി സത്വം പോയി ചത്തം പോയി എന്ന് പറഞ്ഞാൽ ജീവൻ പോയി അതാണ് അതിന്റെ ഉദ്ദേശം അതാണ് ജീവൻ പോയാൽ പറയാൻ പറ്റുന്ന ഏറ്റവും നല്ല വാക്ക് പക്ഷേ ഇന്ന് അതല്ല അയാൾ അന്തരിച്ചു അയാൾ നാട് നീങ്ങി അയാൾ കോലം കാണുന്ന കോലം മാറി അല്ലെങ്കിൽ അയാളെന്നാ അങ്ങനെ അയാൾ ഇങ്ങനെയായി ഇത് പറയുന്നത് ആൾക്ക് ഇഷ്ടം മരിച്ചു എന്ത എന്തായാലും ചത്തുപോയി എന്ന് പറയാൻ പറയുന്നതാണ് യഥാർത്ഥ മലയാളം എന്നാണ് ഞാൻ വിശ്വസിക്കുന്നത്
വീട്ടിൽ കയറിച്ചെന്ന പോലീസ്കാരോട് വിനായകൻ ഐ ഡി കാർഡ് ആവശ്യപ്പെട്ടപ്പോൾ പോലീസുകാർ തട്ടിക്കയറുകയുണ്ടായി. അതാണ് പ്രശ്നമായത്. വിനായകന്റെ പേരിൽ ഒരു തെറ്റുമില്ല. നൂറ് ശതമാനവും പോലീസ്‌കാരാണ് കുറ്റക്കാർ. ആർക്കും ഉപകാരമില്ലാത്ത ഒരു തൊലിച്ച ഉമ്മാ ചോമാസ്. വെറും വേസ്റ്റ്.
പോലീസിന് വ്യക്തമായ നിർദ്ദേശം ഈ സേനയെ ഭരിക്കുന്നവർ കൊടുക്കുക. ഒരാളുടെ വീട്ടിൽ ചെന്നാൽ എൻറെ പേര് ഇതാണ് ഞാൻ ഈ സ്റ്റേഷനിൽ നിന്നും വരുന്നു .സ്റ്റേഷനിലെ സീനിയർ മോസ്റ്റ് ആണ് എന്തിനാണ് ചെല്ലുന്നത് .എന്ത് കേസ് ആണ് .എന്തിനാണ് നിങ്ങളെ കസ്റ്റഡിയിൽ എടുക്കുന്നത് എന്തിനു വേണ്ടിയിട്ടാണ് നിങ്ങളുടെ അല്ലെങ്കിൽ മൊബൈലോ മറ്റുള്ള സാധനങ്ങളോ പോലീസ് വാങ്ങാൻ ശ്രമിക്കുന്നത് വ്യക്തമായിട്ട് ബോധ്യപ്പെടുത്തേണ്ടതാണ് . എന്ത് വിലപിടിപ്പുള്ള സാധനങ്ങൾ വാങ്ങിയാലും പോലീസ് അപ്പോൾ തന്നെ റെസിപ്റ്റ് കൊടുക്കേണ്ടതാണ് ഗവൺമെൻറ് ഉദ്യോഗസ്ഥർ ജനങ്ങളുടെ സർവന്റ് ആണെന്നുള്ളത് അവർ മറക്കാതിരിക്കുക . കാരണം മാസാവസാനം ശമ്പളം നിങ്ങൾ വാങ്ങുന്നവർ ആണെങ്കിൽ. ഈ ജനങ്ങളുടെ പൈസയാണെന്ന് നിങ്ങൾ ചിന്തിക്കുക..
പലചാനലുകളിലും ഈ വിഷയം ചർച്ച ചെയ്യുന്നു. പക്ഷെ വിനായകൻ ചോദിച്ച ചോദ്യത്തെ കുറിച് ആരും ചർച്ച ചെയ്യുന്നില്ല. ആചോദ്യം ഈ രാജ്യത്തു എവിടെയും എപ്പോഴും ഉയർത്തേ ണ്ടുന്ന അത്യുച്ചതിൽ ചോദിക്കേണ്ട ചോദ്യമാണ്. എന്തെ അതിനെക്കുറിച്ചു ചർച്ചകൾ മൗനം പാലിക്കുന്നത്
പോലീസിന് നമ്മുടെ അടുത്ത് തെറി വിളിക്കാം അടിക്കാം ചവിട്ടാം തിരിച്ചു മിണ്ടരുത്.. പ്രേത്യേകിച്ചു വിനായകനെ പോലുള്ള കറുത്ത ശരീരങ്ങൾ ചോദ്യങ്ങൾ ചോദിക്കാൻ പാടില്ല
പിസി ജോർജ്ജ് ചീത്ത പറഞ്ഞാൽ അത് സവർണ ചീത്ത, ചുരുളി സിനിമയെ ഇതേ ഔട്ട് ഓഫ് ഫോക്കസ്സിൽ വാഴ്ത്തി പറഞ്ഞ മാതൃഭൂമിയിലേക്ക് പോയ അവതാരകന്റെ മുന്നിൽ റാവുത്തറിന്റെ മനസ്സ് തകർന്നതും ഓർക്കുന്നു.
ജാതി തെന്നെ ആണ് പ്രശ്നം..... ജാതി തെന്നെ ആണ് പ്രശ്നം.... ചോദ്യങ്ങൾ ചോദിക്കാനും ഈ നാട്ടിൽ പ്രിവിലേജ് ഉണ്ടോ..... ആർട്ടിക്കിൽ 20... അവകാശം ഇന്ത്യൻ പൗരന് കിട്ടണം തെറ്റ് ചെയ്‌തോ ഇല്ലയോ കോടതി തീരുമാനിക്കും
@@moviesnow7154 എടാ പൊലയാടി മോനെ. നീ ഹിന്ദുക്കളെ ചൊറിയാൻ നിക്കണ്ട കേട്ടോടാ നാറി. നിന്റെ അമ്മയും പെങ്ങളും എല്ലായിടത്തും പോകുന്നുണ്ടാവും അല്ല നിന്റെ പെണ്ണുമ്പിള്ള പോകുന്നുണ്ടാവും നിന്റെ അമ്മയോട് ചോദിക്കാഡാ പൂറീ മോനെ നിന്നെ എത്രപേർ പണിത് ഉണ്ടാക്കിയത് എന്ന്. പുഴു പിടിച്ച പൊലയാടി മോനെ നീ ഹിന്ദുക്കളെ പറയുന്നതോടെ ചെറ്റേ. നിന്നെ നേരിട്ട് കണ്ടാൽ പള്ളക്ക് ഇരുമ്പ് കേറ്റും നായിന്റെ മോനെ
നിങൾ പറഞ്ഞത് കുറെ എല്ലാം ശരിയാണ്. പക്ഷേ വിനായകൻ കമ്മട്ടിപാടo നിന്നാവാം വരണത്ത്. എന്നുവെച്ച് അന്നത്തെ സ്വോഭാവം തന്നെയാ ഞാൻ ഇപ്പോളും എന്നുള്ളത് തെറ്റാണ്. അദ്ദേഹം മറ്റു പല വേദികളിലും എന്തൊരു നന്നായ് ആണ് പെരുമാറുന്നത്. ഇന്നദേഹം ഒരു പാൻ ഇന്ത്യൻ ആക്ടർ value ഉള്ള നടൻ ആണ്. കുറച്ചുകൂടി സംയമനം പാലിച്ചുകൊണ്ട് സോഷ്യൽ മീഡിയ ക്കു മുന്നിൽ നിൽക്കേണ്ടത് ആയിരുന്നു. പിന്നെ ഈ സംഭവം നടന്നപ്പോ മദ്യ ലഹരിയിൽ ആയിരുന്നു. അതുകൊണ്ട് ആവാം അദ്ദേഹം ഒരു പരിധിവരെ uncontrolled ആയി പെരുമാറിയത് എന്നും ആവമല്ലോ.. മദ്യ ലഹരിയിൽ അല്ലായിരുന്നു എങ്കിൽ ok താങ്കൾ പറയുന്നത് ശരി വേക്യം. ഇവിടെ വ്ക്തി ഇതവസ്ഥയിഇൽ ആയിരുന്നു എന്നതും സുപ്രധാന വിഷയം തന്നെ.
@@Fathima81017 പറയുന്നത് മനസിസിലാവാതത് കൊണ്ടാണോ??? അല്ലെങ്കിൽ പൊട്ടം കളിക്കുകയാണോ??? നല്ല നടനാണെങ്കിലും നല്ല മിടുക്കിയാണെങ്കിലും എന്ത് തോന്നിയവാസവും ചെയ്യാം എന്നാണോ???ഇത് ഇവ൯ കമ്മി സ൪ക്കാരാണ് എന്നുള്ള ധൈര്യത്തിൽ ചെയ്യുന്നതാണ് അല്ലാതെ ഇവിടെ ബിജെപിയായിരുന്നെങ്കിൽ ഇവ൯ ഈ പരിപാടിക്ക് നിക്കില്ല അത് കൊണ്ട് ഇത് ഇവ൯ വേണം മനപൂ൪വ്വം കാണിക്കുന്നതാണ് അല്ലാതെ ഇവന്റെ യഥാർത്ഥ സ്വഭാവമല്ല ഇവ൯ തനി പേടിതൊണ്ടനാണ്...!!!!എന്തു കൊണ്ട് ഇവ൯ ഉമ്മ൯ ചാണ്ടിയെ പറഞ്ഞത് ബിജെപി നേതാക്കളെ പറയുന്നില്ല അപ്പോൾ അവ൯ കൃത്യമായി അറിയാം ആരെ ചൊറിയണം ആരെടെ വഴിക്ക് പോലും പോകരുതെന്ന്....!!!!!
ഇങ്ങനെ സംസ്ക്കാരമില്ലാതെ പെരുമാറുന്നവരോട് യാതൊരു മാന്യതയും തിരിച്ചു കൊടുക്കേണ്ടതില്ല.. മാധ്യമങ്ങൾ ചിലർക്ക് അർഹിക്കാത്ത അംഗീകാരം കൊടുക്കാൻ ശ്രമിക്കുന്നു
എടാ കണ്ണാടി മൊട്ടെ നിന്നോട്ട് ചോദിച്ച ചോദ്യത്തിന് നി ഉത്തരം പറയൂ .മമ്മുട്ടിയോ, മോഹൻലാലോ ,ദിലീപോ ആയിരുന്നെങ്കിൽ എടാ എന്നു വിളിക്കുമായിരുന്നോ? ഇതിന് മറുപടി പറയാതെ തന്ത്രപൂർവ്വം ഒഴിഞ്ഞുമാറി അല്ലേ
ചത്തു എന്ന് പറയുന്ന വാക്ക് തെറ്റാണോ,, തെറ്റാണെങ്കിൽ ശ്രീ കടമ്മനിട്ട രാമകൃഷ്ണന്റെ ചാക്കാല എന്ന കവിതയും തെറ്റാകുമോ,,,, ചാക്കാലയിലെ ചില വരികൾ,,,, അങ്ങേലെ മൂപ്പിനു 😄ചത്തോടി 😄നമ്മളും പോയെന്നു കാണേണ്ടേ നാട്ടുകാർ കൂടുന്ന കാര്യമല്ലേ നാണക്കേടുന്നും വരുത്തരുത് എങ്കിലും അങ്ങേര്😊 ചത്തതല്ലേ😊 എന്തൊക്കെയായാലും രക്തബന്ധം,,, ഇങ്ങനെ പോകുന്നു ആ കവിതയുടെ വരികൾ ശ്രീ കടമ്മനിട്ടയ്ക്ക് ചത്തു എന്ന് കവിതയെഴുതാമെങ്കിൽ വിനായകനും ചത്തു എന്ന് പറയുന്നതിൽ ഒരു തെറ്റുമില്ല,,,, വിനായകൻ ഉമ്മൻചാണ്ടി അല്ല പറഞ്ഞത് പത്രലേഖകരെയാണെന്ന് പത്രലേഖകരെയാണ് പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്,,, സത്യത്തിൽ അന്നേദിവസം ഒരേ വാർത്ത തന്നെ തിരിഞ്ഞും മറിഞ്ഞും ചാനലുകളിൽ ഇങ്ങനെ പ്രക്ഷേപണം ചെയ്യുന്നതിൽ എനിക്കും അസ്വസ്ഥത ഉണ്ടായിട്ടുണ്ട്
വിനായകൻ എന്ന വ്യക്തി അല്ലങ്കിൽ അദ്ദേഹം ജനിച്ച ജാതി അതിൽപ്പെട്ടൊരാൾ ഇങ്ങനെ സംസാരിക്കണം ...ഇങ്ങനെ പെരുമാറണം ...എന്ന ഒരു ചട്ട കുട് ഉണ്ട് അതാണ് പൊളിച്ചെഴുതേണ്ടത് വിനായകനല്ലതെ മറ്റൊരു സെലിബ്രിറ്റി ആയിരുന്നു എങ്കിൽ ഇവിടെ പോലീസ് പ്രതിസ്ഥാനത്തു വരുമായിരുന്നു ...
തർക്കവും കാര്യങ്ങളും ഒക്കെ ശരിയാണ്.അഹങ്കാരം കുറയ്ക്കണം.. ചോദ്യം കുറച്ച് ശരിയാകാം.. പക്ഷേ വിനായകൻ ഒരുപാട് ശ്രദ്ധിക്കണം.ഈ ലോകം വലിയ സംവിധാനമാണ്.എന്റെ സ്വഭാവം എന്നേ അംഗീകരിക്കുന്നവരോട് കാണിക്കാം, എല്ലാവരും എന്റെ സ്വഭാവത്തെ അംഗീകരിക്കണം എന്ന് വാശിപിടിച്ചുകൂടാ, ഒപ്പം എന്റെ ഭാഗം പറയാനും അവകാശമുണ്ട്.. ഞാൻ മാത്രമാണ് ശരി എന്ന് ചിന്തിക്കുമ്പോൾ മറ്റുള്ളവരേയും ബോദ്ധ്യപ്പെടാൻ തയ്യാറാകണം..
വിനായകൻ സ്റ്റേഷനിൽ സംസാരിക്കുന്ന വീഡിയോ ഇല്ലായിരുന്നെങ്കിൽ എല്ലാവരും കൂടി വിനായകനെ കുരിശിൽ തറയ്ക്കുക ഉള്ളായിരുന്നു. വീഡിയോ ഉണ്ടായിട്ടുകൂടി വിനായകനെ ഏറിൽ കയറ്റുകയാണ് ചെയ്തത്. നല്ല മനുഷ്യർ ജീവിച്ചിരിക്കുമ്പോൾ ആരും അംഗീകരിക്കില്ല മരിച്ചുകഴിഞ്ഞാൽ നൂറായിരം ആൾക്കാർ കാണും. പോലീസ് ഒന്ന് ക്ഷമയോടുകൂടി വിനായകൻ പറയുന്നത് കേട്ടിരുന്നെങ്കിൽ ഇത്രയും വലിയ പ്രശ്നം ഉണ്ടാകില്ലായിരുന്നു
ബ്രഹ്മണിക്കൽ മൈൻഡ് സെറ്റുകളുടെ സനാതന ബോധം അതാണ് ഇവിടെ പ്രശ്നം. അതിനെ മറച്ചു പിടിച്ചിട്ട് കാര്യമില്ല. ഉമാ എന്ന ബ്രാഹ്മണ ബോധമുള്ള സ്ത്രീ യിൽ നിന്നും ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി ഓരോ ദളിതരും.
Ernakulam Government LAW college വിദ്യാർഥികൾ ആയ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരുന്ന് അനാശാസ്യം ചെയ്യുകയാണ് എല്ലാവരുടെയും മുന്നിൽ വെച്ച് College Car porchinte അവിടെ ഇരുന്നു വൃത്തികേട് ചെയ്യുകയാണ് അവർക്ക് എതിരെ ശക്തമായ നടപടി എടുക്കണം
നടുക്ക് ഇരിക്കുന്ന പെണ്ണിന് പുരുഷവിരുധി ആണെന്ന് തോനുന്നു... അറിയാതെ ദിലീപിൻ്റെ നെഞ്ചത്ത് കയറാൻ നോക്കുന്നുണ്ട് 😂😂😂 മുൻപ് വൈകീട്ട് ഇരുന്ന് കുറ്റം പറയുന്ന ഈ കലാരൂപം തീർന്നില്ലേ 😂😂
This wouldn’t have happened if the cops who visited the complainant s home had done their Job as per SOP, cops need better training in all aspects including respectable communication techniques, when are we getting there ?
ഇവിടെ ദളിതനോ ബ്രാഹ്മണനോ അല്ല വിഷയം ഏത് കുലത്തിൽ ജനിച്ചു അതുമല്ല വിഷയം മനുഷ്യ ജന്മം മാറ്റത്തിന് വിധേയമാണ് ഞാൻ കറുത്തവനോ ആയിക്കൊള്ളട്ടെ എങ്ങനെ ഇടപെടണമെന്ന് നമ്മൾ ഒരു വ്യക്തിയെയും നിഷ്കർഷിക്കാൻ ആവില്ല പക്ഷേ നമ്മൾക്ക് വിലയിരുത്താം ഇദ്ദേഹത്തിന്റെ സ്വഭാവരൂപീകരണം കൃത്യമായി നടന്നിട്ടില്ല എന്ന് അതിന് ആരുടെയും അനുമതി വേണ്ട അതൊരു ജനാധിപത്യലോ അല്ലാത്ത അവസ്ഥയിലോ അത് എല്ലാ മനുഷ്യർക്കും തുല്യമാണ് ഞാൻ ജനിച്ച കുളത്തിൽ മറ്റു ഉന്നത ജാതിക്കാരുടെയോ ഉന്നത സാമ്പത്തിക നിലയുള്ളവരുടെയോ പെരുമാറ്റങ്ങൾ ഇഷ്ടപ്പെടുന്നില്ല അല്ലെങ്കിൽ എന്നെ അതുപോലെ മോശമായി ചിത്രീകരിച്ചിരുന്ന ഒരു സാഹചര്യത്തിൽ നിന്നാണ് ഞാൻ വളർന്നുവന്നത് ആത്മരോഷം മനുഷ്യന്റെ മനസ്സിൽ നിലനിൽക്കും മായാതെ അത് നമ്മൾ ഒരു ഉയർന്ന സ്ഥാനത്തേക്ക് എത്തുമ്പോഴും മനസ്സിൽ ഇത് കൊണ്ടുനടക്കും അത് നമ്മൾ നിയന്ത്രിക്കപ്പെടേണ്ടതാണ് വേറെ ഒരു നടൻ ഇതേ അവസ്ഥയിൽ തന്നെ സംസാരിച്ചിട്ടുണ്ട് അച്ഛൻ കുട്ടിക്കാലത്ത് പലസ്ഥലങ്ങളിലും ജോലിക്ക് പോയിട്ടുണ്ട് അവരെല്ലാം വളരെ മോശമായിട്ടാണ് പെരുമാറിയുന്നത് ജാതി വ്യവസ്ഥ അതിതീവ്രമായ സാഹചര്യത്തിലും അത് അനുഭവിക്കേണ്ടി വന്നിട്ടുണ്ട് അങ്ങനെ പലതരത്തിലുള്ള അവഗന്നങ്ങൾ നേരിട്ട ഒരു വ്യക്തിയുടെ മകൻ എന്നുള്ള നിലയ്ക്ക് അതിന്റെ ആത്മരോഷം അദ്ദേഹത്തിന് ഉണ്ട് നമുക്ക് എല്ലാ വേദികളിലും അറിഞ്ഞുകൊണ്ട് നടക്കുകയാണ് ഞാൻ അധികൃതനാണ് എന്നെ വെറുത്തവരുടെ വീടും സ്ഥലവും ഞാൻ വിലക്കു വാങ്ങിച്ചു അത്രയ്ക്ക് ആത്മരോഷം ആയിരുന്നു അതുവരെ ജീവിതത്തിൽ അതിന് ചോദ്യം ചെയ്യാനുള്ള അവകാശമുണ്ട് ഇതൊന്നും നമ്മൾ തെറ്റ് പറയുന്നില്ല ഗാനങ്ങൾ കയറുന്നത് അനുസരിച്ച് നമ്മൾ സ്വഭാവരൂപീകരണവും നടക്കേണ്ടതുണ്ട് അത് കുറച്ച് ശ്രദ്ധിച്ച് നമ്മൾ മുന്നോട്ടു പോയാൽ ഇത്തരത്തിലുള്ള വിവാദങ്ങൾ ഒഴിവാക്കാം എന്റെ മനസ്സിൽ മുഴുവൻ പണക്കാരോടും ജാതിയിൽ ഉന്നതിനോടും മഹാ വെറുപ്പാണ് അത് ചില സന്ദർഭങ്ങളിൽ പുറത്തുവരുന്നു കിട്ടും ഘട്ടമായി നിയന്ത്രിക്കുക അപ്പോൾ സമൂഹത്തിൽ ഇടപെടുന്നതിന് നമ്മൾക്ക് ബുദ്ധിമുട്ടുണ്ടാവുകയില്ല സമീപ സമൂഹവും അതിനോട് ചേർന്ന് നിൽക്കുകയും ചെയ്യും കാരണം പാവപ്പെട്ടവൻ ആയിക്കോട്ടെ സമൂഹത്തോട് എളിമയോടെ സംസാരിച്ചാൽ എന്ത് നഷ്ടമാണ് ഉണ്ടാകേണ്ടത് എന്ന് നഷ്ടമാണുണ്ടാവുക അതിന് മഹാനടനാലും അതിന്റെ അപ്പുറത്തെ സ്വർണം പൂശിയ ആളായിരുന്നാലും അതിലും മാറ്റമൊന്നുമില്ല മനുഷ്യൻ മനുഷ്യനാണ് അത്രയേ ഉള്ളൂ ഈ രാജാവും ഇല്ല തമ്മിൽ അന്തരമില്ല പ്രജയും ഇല്ല ഒന്നില്ലെങ്കിൽ എല്ലാവരും രാജാവ് അല്ലെങ്കിൽ എല്ലാവരും പ്രജ ഈ ഇന്ത്യ മഹാരാജ്യത്ത് ജനിച്ചതും ജനിച്ചു കൊണ്ടിരിക്കുന്നതും ഇനി ജനിക്കാൻ ഉള്ളതും എല്ലാവർക്കും തുല്യമായ അവകാശമാണ് ഭരണഘടന വിഭാവനം ചെയ്യുന്നത് ശരീരത്തിൽ നൂല് കെട്ടിയവനും മോള് കെട്ടാത്തവനും താഴ്ന്ന തീരുമാനത്തിൽ ജീവിക്കുന്നവനും അതിൽ താഴ്ന്നവരായിരുന്നാലും തുല്യമാണ് ഭരണഘടനാപരമായി ഓരോ ഇന്ത്യൻ പൗരനും നൽകിയിരിക്കുന്ന പദവി അത് ദുരുപയോഗം ചെയ്യാതെ എല്ലാവരും സമതയോടെ സമൂഹത്തിൽ ഇടപെടുക അപ്പോൾ എല്ലാവർഷങ്ങൾക്കും ഒരു പരിഹാരമുണ്ടാകും അതേ കാര്യം തന്നെയാണ് ഈ വിഷയത്തിലും പറയാനുള്ളത് സിനിമാനടനായി ഇതൊക്കെ ശരി തന്നെ സമൂഹത്തിൽ സിനിമ നടനായിരുന്ന ഏതായിരുന്നാലും ശരി ജനങ്ങൾക്ക് ഒന്നേകാൽ തന്നെ കാണുക അല്ലാതെ കാണുന്നവരെ തമ്മിൽ തന്നെയാണ് മാറ്റിനിർത്തുക അത്രയേ ഉള്ളൂ നമ്മൾ സ്വയം സമൂഹത്തിൽ മോശക്കാരൻ ആവാതെ ശ്രദ്ധിക്കേണ്ടത്.
വിനായക് ആരാധകർ ഉണ്ടെങ്കിൽ... ഇതു സ്വഭാവവും...പ്രവർത്തിയും അഭിനയം ഒക്കെ കണ്ട് ആരാധിച്ചവർ ആവും....അല്ലാതെ ഇന്ന് ഒരു ദിവസം കൊണ്ട്... തനി സ്വഭാവം കാണിച്ചവൻ അല്ല വിനായകൻ
ഔട്ട് ഓഫ് ഫോക്കസിന്റെ ഏറ്റവും പുതിയ വാർത്തകൾക്കും എപ്പിസോഡുകൾക്കും വാട്ട്സ് ആപ്പ് ചാനൽ ഫോളോ ചെയ്യാം
whatsapp.com/channel/0029Va6h3ChAzNc1BC7jEK2C
1:37 1:37 dDD 1:45 DdDddDdssssssssddssssssssssssSssssssSsSs 2:08 SS
വിനായകൻ നാടൻ മാത്രം അല്ല സാധാരണ മനുഷ്യനും ആണ്.. അനാവശ്യ ചർച്ചകൾ ആണ് നടക്കുന്നത്.. വിനായകൻ.. ♥️♥️
വിനായകൻ ഇപ്പോൾത്തന്നെ സൂപ്പർ സ്റ്റാർ ആണ്.. എല്ലാവരും കൂടി അദ്ദേഹത്തെ മെഗാ സ്റ്റാർ ആക്കി ഉയർത്തി.. നന്ദി നമസ്കാരം എല്ലാവർക്കും 👍👍
കറുത്തവന്, പണം ഇല്ലാത്തവന് എന്നും അവഹേളനം മാത്രം 💪💪💪💪
Karuthavano, veluthavano, brahmanano aayi kotte.. Police stationinulla perumattam ore pole aayirikum. Ee naatil onnum alle mashe ningal thamasikunne. Ethra mathram videos undu.. Vinayakante pakshathanu nyayam. Athu dalitan aaya kondalla. Oru Indian pouran aaya kondu..
വിനായകൻ കോടികളുടെ സംബാദ്ധൃമുള്ളവനാണ്
Vinayakanu panamillenno, kollalo 😅
*ഒരു പോലീസ് ഓഫീസർ തന്റെ ഔദ്യോഗിക കൃത്യനിർവ്വഹരണ സമയത്ത് യൂണിഫോം ധരിക്കണമെന്ന് നിർബന്ധമില്ല. പക്ഷെ അത്തരം സന്ദർഭങ്ങളിൽ അവർ സ്വയം അവരുടെ യൂണിഫോം ധരിച്ചുള്ള തിരിച്ചറിയൽ കാർഡ് കാണിക്കേണ്ടത് അവരുടെ ധാർമിക ഉത്തരവാദിത്തമാണ്.അത് ചോദിക്കാനും പരിശോധിക്കാനും ഉള്ള അവകാശം ഈ നിമിഷം വരെ ഒരു ഇന്ത്യൻ പൗരനുണ്ട്.ID കാണിക്കാൻ ആവശ്യപ്പെടുന്നത് അത് എങ്ങനെയാണ് ഔദ്യോഗിക കൃത്യ നിർവ്വഹരണം തടസ്സപ്പെട്ടതാവുക?എങ്ങിനെയാണ് കേസെടുക്കുക?ഇപ്പോൾ അതിനെചൊല്ലിയുണ്ടായ തർക്കം വേറെ ലെവലിൽ എത്തി. ഒരു താഴ്ന്ന ജാതിക്കാരന് ഇതൊന്നും ചോദിക്കാനും പരിശോധിക്കാനും അവകാശമില്ല എന്നാണോ? സ്വാതന്ത്ര്യം കിട്ടി 77 വർഷം ആയിട്ടും ഇപ്പോഴും ഇന്ത്യൻ സ്വാതന്ത്ര്യ സമരം അടിച്ചമർത്താൻ വേണ്ടി ബ്രിട്ടീഷുകാർ form ചെയ്ത പോലീസ് മാനുവലിൽ മാറ്റം വരുത്താനോ പൊതുജനങ്ങളോട് എങ്ങനെ പെരുമാറണം എന്ന് പഠിപ്പിക്കാനോ ഇന്ത്യൻ പോലീസ് സേനക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.ബ്രിട്ടന്റ കോളനി ആയിരുന്ന എല്ലാ രാജ്യങ്ങളും ബ്രിട്ടീഷുകാരുടെ പോലീസ് മാനുവൽ വലിച്ചെറിഞ്ഞിട്ടും ഇന്ത്യ ഇപ്പോഴും വള്ളി പുള്ളി വിടാതെ അത് പിന്തുടരുന്നു. ഇന്ത്യ ചന്ദ്രനിലേക്ക് മനുഷ്യരെ അയക്കാൻ ആലോചിക്കുന്ന തിരക്കിലാണ്.അവിടെ പോലീസ് ഉണ്ടെങ്കിൽ സ്വന്തമായി ഒരു പോലീസ് മാനുവൽ ഉണ്ടാക്കണേ! എന്ന്.ഇന്ത്യൻ.*
Ithaanu kerala police ingeneyaanu ividee
അതൊക്കെ മോഡിയും, പിണറായിയും ജനിക്കുന്നത് മുന്നേ, ഇപ്പോൾ സംഘിപോലീസ് കാരാണ്
Police required a case for face wash.Actually he wanted an information,if he was given the answer issue might have closed. When it became a news,they saved themselves by charging a case.If Vinayakan had got a Sakhave favour no case will be charged . Police has no respect to lower castes who ask questions, Department as well as the society stamp such people as oversmart or arrogant and even uncivilized,the dark face of Indian caste society.They draw a boundary line for the freedom of expression.of such people.Most of the lower castes abide by this social law to avoid problems,but there are very few who value their right to equality most.Actually this type of issues will be discussed by giving importance to the individual rights setting aside the caste, name or social status .The police who framed false case must be punished.We are all Indian citizens,police are not super citizens .So it is a request to media not to drag his caste or surroundings to your discussion, but discuss the issue only.This is the only way to equip the society. 11:55
Out of focus media Oneന്റെ ഏറ്റവും മികച്ച പ്രോഗ്രാം 👍
Except in dealing with sports content especially football
@@jiffinmuhmd955മെസ്സി അർജെന്റീന ഫാൻസ് ഉള്ളതുകൊണ്ടാണോ ബ്രോ?
@@sreeharivn2866 when it comes to football most of the chats they are having doesn't make sense to normal football buffs it is mostly like people who watch football through reels
വിനായകൻ ....ശരി. 💪💪
ഇന്ത്യൻ ജാതിവ്യവസ്ഥ. ശ്രീറാം വെങ്കിട്ടരാമനിൽ നിന്നും വിനായകനിലേക്കുള്ള ദൂരം പ്രകാശ വർഷങ്ങളാണ് !
മയകുമരുന്നടിച്ചകാട്ടികുട്ടിയതോകേശരിയാണ് എന്നവരുത്താൻ ജാതി പറഞ്ഞ് ഒളിച്ചോടരുത്
അത്ഭീരുത്ത്വമാണ്
@@zainudheenpk7558venkitaraman cheythetho
@@zainudheenpk7558അപ്പൊ കള്ള് കുടിച്ച് വണ്ടിയോടിച്ച് ആളെ കൊല്ലുന്നതിൽ തെറ്റില്ലെന്ന്
Very correct. You said it.
@@zainudheenpk7558വീഡിയോ കണ്ടോ
100%സപ്പോർട്ട് വിനായകൻ
മിക്ക നടൻമാരും സിനിമയിലും ജീവിതത്തിലും അഭിനയിക്കുന്നു... കൃത്യമായി നിലപാടില്ലാത്ത പല നടന്മാരെയും പല വിഷയത്തിലും നമ്മൾ കണ്ടിട്ടുണ്ട്... അതിൽ നിന്നൊക്കെ വിഭിനമാണ് വിനായകൻ..
വിനായകൻ..👌👌👌💥💥💥💥💥
അജിംസിന്റെ നിരീക്ഷണം 100% ✔️
Truth...
കപട സൂപ്പർസ്റ്റാരേക്കാൾ നല്ലതാണ്... Varman🥰
*വിനായകൻ ചോദിച്ച ചോദ്യം ന്യായമാണ്,പോലീസിന്റെ id ചോദിയ്ക്കാൻ നീ ആരാടാ എന്ന് ചോദിച്ചപ്പോൾ ഞാൻ ഒരു പൗരൻ എന്ന് തന്റേടത്തോടെ പറഞ്ഞപ്പോൾ അതിന് പൊലീസിന് ഉത്തരമില്ല,നാലാൾ അറിയുന്നവരോട് പോലീസ് ഇങ്ങനെ ആണെങ്കിൽ സാദാരണക്കാരോട് പറയണോ*
ചോദ്യം ചോദിക്കാനുള്ളതാണ്.
വിനായകൻ 💪🔥. ഉമ തോമസിന് വിവേകം ഇല്ലെന്ന് തെളിഞ്ഞു.
Vinayakan ❤️
അജിംസ് വളരെ കൃത്യം ആയി പറഞ്ഞു...
വിനായകൻ ❤️❤️
perspectives of these guy's on various issues are truly impressive❤
Fact❤
ഉമാ തോമസിനെക്കാൾ വാല്യൂ ഉള്ളതു വിനായകനുതന്നെയാണ് അയ്യാൾ ഒരു പച്ചമനുഷ്യനാണ്
ഉമാ തോമസ് ജനപ്രതിനിധിയാണ് സാമൂഹ്യ പ്രവർത്തകയാണ് എമ്മെല്ലേ ആണ് വിനായകനോ ഒരു പൊതുശ്യല്യം.
@@mohamedalipallipadath ജനപ്രതിനിധിക്കെന്താ കൊമ്പുണ്ടോ വിവരക്കേടു ആരു പറഞ്ഞാലും വിവരക്കേടു തന്നെയാ സവർണ്ണൻ്റെ മനസ്സുമായി വിനായകനെ കാണുന്നതാ ഇവിടുത്തെ പ്രശ്നം
@@ആണിയുംതുരുമ്പും വെറുതേ എഴുതാപ്പുറം വായിക്കരുത്. ഉമാ തോമസ് പറഞ്ഞത്
CPM നെയാണ്. സിപിഎം എന്നാൽ ഗുണ്ടകളുടെയും തെമ്മാടികളുടെയും പാർട്ടി. അവൻ ഉമ്മൻ ചാണ്ടി മരിച്ചപ്പോ പറഞ്ഞത് എന്താണ്.? അതൊക്കെ തന്നെയാണ് പ്രശ്നം.
@@ആണിയുംതുരുമ്പും സഖാവ് ആയത് കൊണ്ട് അവനു പുറത്തിറങ്ങാൻ പറ്റി. വേറെ വല്ല പാർട്ടിക്കാരും ആയിരുന്നെങ്കിൽ പോലീസ് പെരുമാറിയേനെ.
തോമാസാറിൻ്റെ ഒഴിവിലേക്ക്തിരഞ്ഞെടുത്തപ്പഴാണല്ലോ "ഉമ" തോമസ്സിനെ നാടറിഞ്ഞത്. അതിന് മുമ്പ്എന്ത് പൊതുപ്രവർത്തകയായിരുന്നു. MLAഎന്നാൽ ഒരുജനപ്രധിനിധിമാത്രം. ഒരുനിയോജക മണ്ഡലത്തിലോ ഏറിയാൽകേരളത്തിലോ അറിയപ്പെടും അത്രമാത്രം പിള്ളേച്ചാ😂
വിനായകനെ ഇന്ന് ഇന്ത്യമൊത്തംഅറിയും.
വിനായകൻ ഏതുവിധത്തിലാണ് പൊതുശല്ല്യമാകുന്നത്?
കാര്യങ്ങൾഅയാളുടെരീതിയിൽ കാപട്യമില്ലാതെ വെട്ടിതുറന്ന്പറഞ്ഞതാണോ പ്രശ്നം അതാണോ ചിലർക്കൊക്കെഅയാൾ പൊതുശല്ല്യമായത്?
സഹിക്കുന്നില്ല അല്ലേ? 😂😂
*Vinayakettan❤🔥😍*
വിനയകന്റെ പലപ്രവർത്തിയും എനിക്ക് ഇഷ്ട്ടമല്ല. എങ്കിലും പലവിഷയങ്ങളിലും വിഷയത്തിലും വിനായകന്റെ ജാതിയാണ് പ്രശ്നം
ആനക്കൊമ്പ് കയ്യിൽ വച്ചതിന് ആനകൾക്കല്ലേ പ്രശ്നം, അപ്പോൾ ആനപ്രേമി സംഗം മോഹൻലാലിനെതിരെ പ്രെതികരിക്കട്ടെ😂😂😂😂
വിനായകൻ 100 percent right 👍👍
വിനായകൻ my thaandi. മാനസിക രോഗി. മദ്യ അടിമ
വിനായകൻ പോലീസ് സ്റ്റേഷനിൽ പറഞ്ഞ ഒരു തെറ്റായ വാക്ക് പറയാമോ 🙏
തീട്ടത്തിൽ ജനിച്ച പട്ടിയാണ് എന്നെ കുശു(കുച്ച്) ഇട്ട് പേടിപ്പിക്കല്ലേ സഭ്യമായ വാക്ക് ആണോ
😂Uff
Allenkil spenkochu allemkil
Theetam thinuna patty 😂😂
Seriyayi paranja oru vaaku para
ചത്തു എന്നു പറയുന്നതിൽ എന്താണ് തെറ്റ് ചത്തു എന്നു പറയുന്നത് സംസ്കൃത വാക്കാണ് സത്വം എന്ന വാക്കിൽ നിന്നാണ് ഈ പറയുന്നത് അത് നമ്മളെ പോലെയുള്ള മലയാളികൾ മലയാളികൾ എന്നല്ല ഉയർന്ന ജാതിക്കാർ പറഞ്ഞുപറഞ്ഞ് സത്ത് പോയി സത്വം പോയി ചത്തം പോയി എന്ന് പറഞ്ഞാൽ ജീവൻ പോയി അതാണ് അതിന്റെ ഉദ്ദേശം അതാണ് ജീവൻ പോയാൽ പറയാൻ പറ്റുന്ന ഏറ്റവും നല്ല വാക്ക് പക്ഷേ ഇന്ന് അതല്ല അയാൾ അന്തരിച്ചു അയാൾ നാട് നീങ്ങി അയാൾ കോലം കാണുന്ന കോലം മാറി അല്ലെങ്കിൽ അയാളെന്നാ അങ്ങനെ അയാൾ ഇങ്ങനെയായി ഇത് പറയുന്നത് ആൾക്ക് ഇഷ്ടം മരിച്ചു എന്ത എന്തായാലും ചത്തുപോയി എന്ന് പറയാൻ പറയുന്നതാണ് യഥാർത്ഥ മലയാളം എന്നാണ് ഞാൻ വിശ്വസിക്കുന്നത്
ഈ ചർച്ചയിൽ, സ്മൃതി പരുത്തിക്കാടിനെ കൊണ്ടുവരാതിരുന്നത് വളരെ നന്നായി, കലങ്ങണ്ടവർക്ക് കലങ്ങും 🫂
വീട്ടിൽ കയറിച്ചെന്ന പോലീസ്കാരോട് വിനായകൻ ഐ ഡി കാർഡ് ആവശ്യപ്പെട്ടപ്പോൾ പോലീസുകാർ തട്ടിക്കയറുകയുണ്ടായി. അതാണ് പ്രശ്നമായത്. വിനായകന്റെ പേരിൽ ഒരു തെറ്റുമില്ല. നൂറ് ശതമാനവും പോലീസ്‌കാരാണ് കുറ്റക്കാർ. ആർക്കും ഉപകാരമില്ലാത്ത ഒരു തൊലിച്ച ഉമ്മാ ചോമാസ്. വെറും വേസ്റ്റ്.
Vinaayakan... 👍..
പോലീസിന് വ്യക്തമായ നിർദ്ദേശം ഈ സേനയെ ഭരിക്കുന്നവർ കൊടുക്കുക. ഒരാളുടെ വീട്ടിൽ ചെന്നാൽ എൻറെ പേര് ഇതാണ് ഞാൻ ഈ സ്റ്റേഷനിൽ നിന്നും വരുന്നു .സ്റ്റേഷനിലെ സീനിയർ മോസ്റ്റ് ആണ് എന്തിനാണ് ചെല്ലുന്നത് .എന്ത് കേസ് ആണ് .എന്തിനാണ് നിങ്ങളെ കസ്റ്റഡിയിൽ എടുക്കുന്നത് എന്തിനു വേണ്ടിയിട്ടാണ് നിങ്ങളുടെ അല്ലെങ്കിൽ മൊബൈലോ മറ്റുള്ള സാധനങ്ങളോ പോലീസ് വാങ്ങാൻ ശ്രമിക്കുന്നത് വ്യക്തമായിട്ട് ബോധ്യപ്പെടുത്തേണ്ടതാണ് . എന്ത് വിലപിടിപ്പുള്ള സാധനങ്ങൾ വാങ്ങിയാലും പോലീസ് അപ്പോൾ തന്നെ റെസിപ്റ്റ് കൊടുക്കേണ്ടതാണ് ഗവൺമെൻറ് ഉദ്യോഗസ്ഥർ ജനങ്ങളുടെ സർവന്റ് ആണെന്നുള്ളത് അവർ മറക്കാതിരിക്കുക . കാരണം മാസാവസാനം ശമ്പളം നിങ്ങൾ വാങ്ങുന്നവർ ആണെങ്കിൽ. ഈ ജനങ്ങളുടെ പൈസയാണെന്ന് നിങ്ങൾ ചിന്തിക്കുക..
👍👌💯
👍
കോൺഗ്രസുകാരുടെ ദളിത് സ്നേഹം ഉമ്മ തോമസിൽ വ്യക്തമാകുന്നു
പലചാനലുകളിലും ഈ വിഷയം ചർച്ച ചെയ്യുന്നു. പക്ഷെ വിനായകൻ ചോദിച്ച ചോദ്യത്തെ കുറിച് ആരും ചർച്ച ചെയ്യുന്നില്ല. ആചോദ്യം ഈ രാജ്യത്തു എവിടെയും എപ്പോഴും ഉയർത്തേ ണ്ടുന്ന അത്യുച്ചതിൽ ചോദിക്കേണ്ട ചോദ്യമാണ്. എന്തെ അതിനെക്കുറിച്ചു ചർച്ചകൾ മൗനം പാലിക്കുന്നത്
അയാൾക്ക് ഒരു വെക്തിത്വം ഉണ്ട് , പക്ഷേ അത് മനസ്സിലാക്കാൻ അല്ലങ്കിൽ അംഗിക രി ക്കാൻ ഇവിടെയുള്ള യുള്ളവർ തയ്യാറാകുന്നില്ല അതാണ് പ്രശനം..
അയാൾ മുന്നിലോട്ട് കയറി വരുന്നതിൽ ആർക്കോ എന്തോ കൃമികടി കാണുന്നു അതിന്റ വിളയാട്ടം ആണ്
പോലീസിന് നമ്മുടെ അടുത്ത് തെറി വിളിക്കാം അടിക്കാം ചവിട്ടാം തിരിച്ചു മിണ്ടരുത്.. പ്രേത്യേകിച്ചു വിനായകനെ പോലുള്ള കറുത്ത ശരീരങ്ങൾ ചോദ്യങ്ങൾ ചോദിക്കാൻ പാടില്ല
പ്രിവിലേജഡ് സ്വർണ്ണ കണ്ണിയിടുന്ന നടൻമാര് വെല്ലോം അയിരുന്നേ വെറിയോളുടെ ഫൂൾ സപ്പോർട്ട് കിട്ടിയേനം...
പിസി ജോർജ്ജ് ചീത്ത പറഞ്ഞാൽ അത് സവർണ ചീത്ത,
ചുരുളി സിനിമയെ ഇതേ ഔട്ട് ഓഫ് ഫോക്കസ്സിൽ വാഴ്ത്തി പറഞ്ഞ മാതൃഭൂമിയിലേക്ക് പോയ അവതാരകന്റെ മുന്നിൽ റാവുത്തറിന്റെ മനസ്സ് തകർന്നതും ഓർക്കുന്നു.
ജാതി തെന്നെ ആണ് പ്രശ്നം.....
ജാതി തെന്നെ ആണ് പ്രശ്നം....
ചോദ്യങ്ങൾ ചോദിക്കാനും ഈ നാട്ടിൽ പ്രിവിലേജ് ഉണ്ടോ.....
ആർട്ടിക്കിൽ 20... അവകാശം ഇന്ത്യൻ പൗരന് കിട്ടണം തെറ്റ് ചെയ്‌തോ ഇല്ലയോ കോടതി തീരുമാനിക്കും
അതാരാണ് പോലീസിനെ കൊണ്ട് സല്യൂട്ട് പഠിപ്പിച്ച നടൻ
സത്യം എന്താനറിയാൻ മീഡിയ one 👍🏻👍🏻
ഔടി കാറിന്റെ tax വെട്ടിച്ച എംപി യെ സല്യൂട് ചെയ്യേണ്ട ഗതി കേടുള്ള പോലീസ് കാരുടെ ഇടയിൽ വിനായകൻ കിങ് ആണ് ♥️
സവർണ്ണർ രാജ്യ ഭരിക്കുമ്പോൾ എങ്ങനെ ജാതി ഇല്ലാതെ ആവും ഹിന്ദു ഉണരണം എന്ന് പറഞ്ഞ ടീംസ് ഒന്നിനെയും കാണുന്നില്ല 😂😂😂കഷ്ടം
അയാളുടെ പ്രവർത്തിയും, വാക്കുകളും ശ്രെദ്ധിക്കുക.... No ഓഫൻസ് ക്രൈസ്റ്റൽ ക്ലിയർ വിനായകൻ
വിനായകൻ,😍
I appreciate ajims.. fantastic presentation
രമ്യ ഹരിദാസിനു ശേഷം, കോൺഗ്രസ് കണ്ടെത്തിയ മറ്റൊരു മാണിക്യമാണ്.... ഉമാ തോമസ്..
Vinayakan ❤️🔥🔥🔥
Big salute ajims sir👍👍👍
ആന കൊമ്പ് കേസ് ഇത് പോലെ പ്രതേക ചർച്ച ചെയ്തോ 😮 എന്തു പ്രെഹസനം .
വിനായകൻ ഇഷ്ടം🫰🏻
ജാതിക്കു എതിരെ ഹിന്ദു ഉണരില്ല 😂😂😂😂
Pinne nintappanano varika.
@@PambaRamboനിനക്ക് ഊരും പേരും ഒന്നുമില്ല അപ്പോ തന്ത ഇല്ല ചുരുക്കം ആർക് അമ്മ കിടന്ന് കൊടുത്തിട്ട് ഉണ്ടായതാ നീ അത് ആദിയം കണ്ടു പിടിക്ക് നാറി....... 😎
@@PambaRamboനിന്റെ അമ്മ വന്നായിരുന്നു 😂
@@moviesnow7154 എടാ പൊലയാടി മോനെ. നീ ഹിന്ദുക്കളെ ചൊറിയാൻ നിക്കണ്ട കേട്ടോടാ നാറി. നിന്റെ അമ്മയും പെങ്ങളും എല്ലായിടത്തും പോകുന്നുണ്ടാവും അല്ല നിന്റെ പെണ്ണുമ്പിള്ള പോകുന്നുണ്ടാവും നിന്റെ അമ്മയോട് ചോദിക്കാഡാ പൂറീ മോനെ നിന്നെ എത്രപേർ പണിത് ഉണ്ടാക്കിയത് എന്ന്. പുഴു പിടിച്ച പൊലയാടി മോനെ നീ ഹിന്ദുക്കളെ പറയുന്നതോടെ ചെറ്റേ. നിന്നെ നേരിട്ട് കണ്ടാൽ പള്ളക്ക് ഇരുമ്പ് കേറ്റും നായിന്റെ മോനെ
അജിംസ് ശരിയായ നിരീക്ഷണം 👍👍
കൃത്യമായ നിരീക്ഷണം 👍👍
ഗവണ്മെന്റ് ഉദ്യോഗസ്ഥന്മാർ ജനങ്ങളുടെ വേലക്കാർ ആണെന്നുള്ള കാര്യം മറന്നിരിക്കുന്നു....
നിങൾ പറഞ്ഞത് കുറെ എല്ലാം ശരിയാണ്. പക്ഷേ വിനായകൻ കമ്മട്ടിപാടo നിന്നാവാം വരണത്ത്. എന്നുവെച്ച് അന്നത്തെ സ്വോഭാവം തന്നെയാ ഞാൻ ഇപ്പോളും എന്നുള്ളത് തെറ്റാണ്. അദ്ദേഹം മറ്റു പല വേദികളിലും എന്തൊരു നന്നായ് ആണ് പെരുമാറുന്നത്. ഇന്നദേഹം ഒരു പാൻ ഇന്ത്യൻ ആക്ടർ value ഉള്ള നടൻ ആണ്. കുറച്ചുകൂടി സംയമനം പാലിച്ചുകൊണ്ട് സോഷ്യൽ മീഡിയ ക്കു മുന്നിൽ നിൽക്കേണ്ടത് ആയിരുന്നു. പിന്നെ ഈ സംഭവം നടന്നപ്പോ മദ്യ ലഹരിയിൽ ആയിരുന്നു. അതുകൊണ്ട് ആവാം അദ്ദേഹം ഒരു പരിധിവരെ uncontrolled ആയി പെരുമാറിയത് എന്നും ആവമല്ലോ.. മദ്യ ലഹരിയിൽ അല്ലായിരുന്നു എങ്കിൽ ok താങ്കൾ പറയുന്നത് ശരി വേക്യം. ഇവിടെ വ്ക്തി ഇതവസ്ഥയിഇൽ ആയിരുന്നു എന്നതും സുപ്രധാന വിഷയം തന്നെ.
ഗ്രീഷ്മ നല്ല മിടുക്കി വിനായക൯ നല്ല നട൯ - ഇതാണ് കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ....!!!! 😒
സത്യം
വിനായകൻ നല്ല നടൻ അല്ലെ അപ്പോൾ... ഈ നടൻ എന്നാൽ സിനിമ യിൽ അഭിനയിക്കുന്ന ഒരാൾ അല്ലെ...
@@Fathima81017 പറയുന്നത് മനസിസിലാവാതത് കൊണ്ടാണോ??? അല്ലെങ്കിൽ പൊട്ടം കളിക്കുകയാണോ??? നല്ല നടനാണെങ്കിലും നല്ല മിടുക്കിയാണെങ്കിലും എന്ത് തോന്നിയവാസവും ചെയ്യാം എന്നാണോ???ഇത് ഇവ൯ കമ്മി സ൪ക്കാരാണ് എന്നുള്ള ധൈര്യത്തിൽ ചെയ്യുന്നതാണ് അല്ലാതെ ഇവിടെ ബിജെപിയായിരുന്നെങ്കിൽ ഇവ൯ ഈ പരിപാടിക്ക് നിക്കില്ല അത് കൊണ്ട് ഇത് ഇവ൯ വേണം മനപൂ൪വ്വം കാണിക്കുന്നതാണ് അല്ലാതെ ഇവന്റെ യഥാർത്ഥ സ്വഭാവമല്ല ഇവ൯ തനി പേടിതൊണ്ടനാണ്...!!!!എന്തു കൊണ്ട് ഇവ൯ ഉമ്മ൯ ചാണ്ടിയെ പറഞ്ഞത് ബിജെപി നേതാക്കളെ പറയുന്നില്ല അപ്പോൾ അവ൯ കൃത്യമായി അറിയാം ആരെ ചൊറിയണം ആരെടെ വഴിക്ക് പോലും പോകരുതെന്ന്....!!!!!
വിനായകനെ ജീവിതം പഠിപ്പിക്കാൻ ഇറങ്ങുന്ന പരിഷകൾ. നിങ്ങളുടെ നിരീക്ഷണം കൊള്ളാം
ഇങ്ങനെ സംസ്ക്കാരമില്ലാതെ പെരുമാറുന്നവരോട് യാതൊരു മാന്യതയും തിരിച്ചു കൊടുക്കേണ്ടതില്ല.. മാധ്യമങ്ങൾ ചിലർക്ക് അർഹിക്കാത്ത അംഗീകാരം കൊടുക്കാൻ ശ്രമിക്കുന്നു
എടാ കണ്ണാടി മൊട്ടെ നിന്നോട്ട് ചോദിച്ച ചോദ്യത്തിന് നി ഉത്തരം പറയൂ .മമ്മുട്ടിയോ, മോഹൻലാലോ ,ദിലീപോ ആയിരുന്നെങ്കിൽ എടാ എന്നു വിളിക്കുമായിരുന്നോ? ഇതിന് മറുപടി പറയാതെ തന്ത്രപൂർവ്വം ഒഴിഞ്ഞുമാറി അല്ലേ
ചത്തു എന്ന് പറയുന്ന വാക്ക് തെറ്റാണോ,, തെറ്റാണെങ്കിൽ ശ്രീ കടമ്മനിട്ട രാമകൃഷ്ണന്റെ ചാക്കാല എന്ന കവിതയും തെറ്റാകുമോ,,,, ചാക്കാലയിലെ ചില വരികൾ,,,, അങ്ങേലെ മൂപ്പിനു 😄ചത്തോടി 😄നമ്മളും പോയെന്നു കാണേണ്ടേ നാട്ടുകാർ കൂടുന്ന കാര്യമല്ലേ നാണക്കേടുന്നും വരുത്തരുത് എങ്കിലും അങ്ങേര്😊 ചത്തതല്ലേ😊 എന്തൊക്കെയായാലും രക്തബന്ധം,,, ഇങ്ങനെ പോകുന്നു ആ കവിതയുടെ വരികൾ ശ്രീ കടമ്മനിട്ടയ്ക്ക് ചത്തു എന്ന് കവിതയെഴുതാമെങ്കിൽ വിനായകനും ചത്തു എന്ന് പറയുന്നതിൽ ഒരു തെറ്റുമില്ല,,,, വിനായകൻ ഉമ്മൻചാണ്ടി അല്ല പറഞ്ഞത് പത്രലേഖകരെയാണെന്ന് പത്രലേഖകരെയാണ് പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്,,, സത്യത്തിൽ അന്നേദിവസം ഒരേ വാർത്ത തന്നെ തിരിഞ്ഞും മറിഞ്ഞും ചാനലുകളിൽ ഇങ്ങനെ പ്രക്ഷേപണം ചെയ്യുന്നതിൽ എനിക്കും അസ്വസ്ഥത ഉണ്ടായിട്ടുണ്ട്
വിനായകൻ എന്ന വ്യക്തി അല്ലങ്കിൽ അദ്ദേഹം ജനിച്ച ജാതി അതിൽപ്പെട്ടൊരാൾ ഇങ്ങനെ സംസാരിക്കണം ...ഇങ്ങനെ പെരുമാറണം ...എന്ന ഒരു ചട്ട കുട് ഉണ്ട് അതാണ് പൊളിച്ചെഴുതേണ്ടത്
വിനായകനല്ലതെ മറ്റൊരു സെലിബ്രിറ്റി ആയിരുന്നു എങ്കിൽ ഇവിടെ പോലീസ് പ്രതിസ്ഥാനത്തു വരുമായിരുന്നു ...
വിനായകനെ കുരിശിലേറ്റുന്നത് മാപ്രാക്കൾ തന്നെയാണ്
അദ്ധേഹം ആഫ്രിക്കയിലേക്ക് മാറിതാമസ്സിക്കും 👍🤣🤣
Well said.I love you media persons.
*no one can replace vinayakan in jailer movie💯🔥*
ആരാണ് ഈ ഉമ്മൻ ചാണ്ടി എന്ന് ചോദിച്ചതും vinayakan ആണ്
ആര് ഭരിച്ചാലും പിന്നോക്കന്റെ അവസ്ഥ ഇങ്ങനെയെക്കെ തന്നെ
VINAYAKAN ❤🔥🔥
വിനായകനെ വെളുപ്പിക്കാൻ നിൽക്കണ്ട നല്ല ഒന്നാന്തരം സൽസ്വഭാവിയായ മൊതല്
ആണ്.. മലയാളിക്ക് അറിയാം 😂
ആരാണ് വെളിപ്പിച്ചത് താങ്കൾ ആദ്യം വീഡിയോ ഫുൾ കാണു
എന്താണ് ശരിക്കും പോലീസ്? കേരള പോലീസിന് ഇല്ലാത്ത രണ്ട് ഗുണങ്ങളുണ്ട് മൃദു ഭാവവും ദൃഢ കർമ്മവും!
തർക്കവും കാര്യങ്ങളും ഒക്കെ ശരിയാണ്.അഹങ്കാരം കുറയ്ക്കണം.. ചോദ്യം കുറച്ച് ശരിയാകാം.. പക്ഷേ വിനായകൻ ഒരുപാട് ശ്രദ്ധിക്കണം.ഈ ലോകം വലിയ സംവിധാനമാണ്.എന്റെ സ്വഭാവം എന്നേ അംഗീകരിക്കുന്നവരോട് കാണിക്കാം, എല്ലാവരും എന്റെ സ്വഭാവത്തെ അംഗീകരിക്കണം എന്ന് വാശിപിടിച്ചുകൂടാ, ഒപ്പം എന്റെ ഭാഗം പറയാനും അവകാശമുണ്ട്.. ഞാൻ മാത്രമാണ് ശരി എന്ന് ചിന്തിക്കുമ്പോൾ മറ്റുള്ളവരേയും ബോദ്ധ്യപ്പെടാൻ തയ്യാറാകണം..
അപ്പോൾ ഉമ്മന്‍ ചാണ്ടി ചത്തു എന്ന് അവന്‍ പറഞ്ഞത് തെറ്റൊന്നും അല്ല, അല്ലേ?
വിനായകൻ സ്റ്റേഷനിൽ സംസാരിക്കുന്ന വീഡിയോ ഇല്ലായിരുന്നെങ്കിൽ എല്ലാവരും കൂടി വിനായകനെ കുരിശിൽ തറയ്ക്കുക ഉള്ളായിരുന്നു. വീഡിയോ ഉണ്ടായിട്ടുകൂടി വിനായകനെ ഏറിൽ കയറ്റുകയാണ് ചെയ്തത്. നല്ല മനുഷ്യർ ജീവിച്ചിരിക്കുമ്പോൾ ആരും അംഗീകരിക്കില്ല മരിച്ചുകഴിഞ്ഞാൽ നൂറായിരം ആൾക്കാർ കാണും. പോലീസ് ഒന്ന് ക്ഷമയോടുകൂടി വിനായകൻ പറയുന്നത് കേട്ടിരുന്നെങ്കിൽ ഇത്രയും വലിയ പ്രശ്നം ഉണ്ടാകില്ലായിരുന്നു
Nice panel discussion..
Entho eee chanalil varunna charcha eppoyyum nalla explain aaaa kodukkunnath keepit up❤
ബ്രഹ്മണിക്കൽ മൈൻഡ് സെറ്റുകളുടെ സനാതന ബോധം അതാണ് ഇവിടെ പ്രശ്നം. അതിനെ മറച്ചു പിടിച്ചിട്ട് കാര്യമില്ല. ഉമാ എന്ന ബ്രാഹ്മണ ബോധമുള്ള സ്ത്രീ യിൽ നിന്നും ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി ഓരോ ദളിതരും.
വിനായകനെ തനിയെ വിടുക, അയാൾക്ക് ഒരു സിൻഡ്രോം ഉണ്ട്. അത് Dr. ഡബിൾ A റഹിം പറയും. ചികിത്സ ഡിവൈഎഫ്ഐ ഏറ്റെടുക്കും
Currect 👍🏼👍🏼
Vinayakan 👍
7:00 Pointed out
നാറിത്തരങ്ങള്‍ പറയാതെ എണീറ്റ് പോടേ.... വിനായകന്‍ Perfect ആണ്.. മൗലികാവകാശങ്ങള്‍ പോലും അറിയാത്ത പോലീസ്... നിങ്ങളും..
Annum ennum Only Vinayakan ❤
ജാതി എടുത്ത് കളയാൻ പറ്റുമോ സംഘികൾക് 😂😂😂
വിനായകൻ ആ പോലീസ് ഓഫീസരോട് പെരുമാറിയത് കണ്ടാൽ അദ്ദേഹം പരമാവധി ക്ഷമിച്ചിരുന്നു ഒരു സാധാരണക്കാരനായിരുന്നു എങ്കിൽ......
വിനയക്കാനാണോ ഈ നാട്ടിലെ ഏറ്റവും വലിയ പ്രശ്നം? കഷ്ടം?
Ernakulam Government LAW college വിദ്യാർഥികൾ ആയ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരുന്ന് അനാശാസ്യം ചെയ്യുകയാണ് എല്ലാവരുടെയും മുന്നിൽ വെച്ച് College Car porchinte അവിടെ ഇരുന്നു വൃത്തികേട് ചെയ്യുകയാണ് അവർക്ക് എതിരെ ശക്തമായ നടപടി എടുക്കണം
നടുക്ക് ഇരിക്കുന്ന പെണ്ണിന് പുരുഷവിരുധി ആണെന്ന് തോനുന്നു... അറിയാതെ ദിലീപിൻ്റെ നെഞ്ചത്ത് കയറാൻ നോക്കുന്നുണ്ട് 😂😂😂 മുൻപ് വൈകീട്ട് ഇരുന്ന് കുറ്റം പറയുന്ന ഈ കലാരൂപം തീർന്നില്ലേ 😂😂
വിനായകൻ ചെയ്താലും..... സുരേഷ് ഗോപിയുടെയും മോഹൻലാലിന്റെയും ദിലീപിന്റെയും മണ്ടക്ക് കൊട്ടുന്നത് ഒരു സുഖമാ...
അപ്പൊ വിനായകനോടും അയാളുടെ സപ്പോർട്ടേഴ്‌സും വിനായകനോട് തിരിച്ചും അങ്ങിനെ തന്നെ പ്രതീക്ഷിക്കണം.
This wouldn’t have happened if the cops who visited the complainant s home had done their Job as per SOP, cops need better training in all aspects including respectable communication techniques, when are we getting there ?
ഇവിടെ ദളിതനോ ബ്രാഹ്മണനോ അല്ല വിഷയം
ഏത് കുലത്തിൽ ജനിച്ചു അതുമല്ല വിഷയം
മനുഷ്യ ജന്മം മാറ്റത്തിന് വിധേയമാണ് ഞാൻ കറുത്തവനോ ആയിക്കൊള്ളട്ടെ എങ്ങനെ ഇടപെടണമെന്ന് നമ്മൾ
ഒരു വ്യക്തിയെയും നിഷ്കർഷിക്കാൻ ആവില്ല പക്ഷേ നമ്മൾക്ക് വിലയിരുത്താം ഇദ്ദേഹത്തിന്റെ സ്വഭാവരൂപീകരണം കൃത്യമായി നടന്നിട്ടില്ല എന്ന് അതിന് ആരുടെയും അനുമതി വേണ്ട അതൊരു ജനാധിപത്യലോ അല്ലാത്ത അവസ്ഥയിലോ അത് എല്ലാ മനുഷ്യർക്കും തുല്യമാണ്
ഞാൻ ജനിച്ച കുളത്തിൽ മറ്റു ഉന്നത ജാതിക്കാരുടെയോ ഉന്നത സാമ്പത്തിക നിലയുള്ളവരുടെയോ പെരുമാറ്റങ്ങൾ ഇഷ്ടപ്പെടുന്നില്ല അല്ലെങ്കിൽ എന്നെ അതുപോലെ മോശമായി ചിത്രീകരിച്ചിരുന്ന ഒരു സാഹചര്യത്തിൽ നിന്നാണ് ഞാൻ വളർന്നുവന്നത് ആത്മരോഷം മനുഷ്യന്റെ മനസ്സിൽ നിലനിൽക്കും മായാതെ അത് നമ്മൾ ഒരു ഉയർന്ന സ്ഥാനത്തേക്ക്
എത്തുമ്പോഴും മനസ്സിൽ ഇത് കൊണ്ടുനടക്കും അത് നമ്മൾ നിയന്ത്രിക്കപ്പെടേണ്ടതാണ്
വേറെ ഒരു നടൻ ഇതേ അവസ്ഥയിൽ തന്നെ സംസാരിച്ചിട്ടുണ്ട് അച്ഛൻ കുട്ടിക്കാലത്ത് പലസ്ഥലങ്ങളിലും ജോലിക്ക് പോയിട്ടുണ്ട് അവരെല്ലാം വളരെ മോശമായിട്ടാണ് പെരുമാറിയുന്നത് ജാതി വ്യവസ്ഥ അതിതീവ്രമായ സാഹചര്യത്തിലും അത് അനുഭവിക്കേണ്ടി വന്നിട്ടുണ്ട് അങ്ങനെ പലതരത്തിലുള്ള
അവഗന്നങ്ങൾ നേരിട്ട ഒരു വ്യക്തിയുടെ മകൻ എന്നുള്ള നിലയ്ക്ക് അതിന്റെ ആത്മരോഷം അദ്ദേഹത്തിന് ഉണ്ട് നമുക്ക് എല്ലാ വേദികളിലും അറിഞ്ഞുകൊണ്ട് നടക്കുകയാണ് ഞാൻ
അധികൃതനാണ്
എന്നെ വെറുത്തവരുടെ
വീടും സ്ഥലവും ഞാൻ വിലക്കു വാങ്ങിച്ചു അത്രയ്ക്ക് ആത്മരോഷം ആയിരുന്നു അതുവരെ ജീവിതത്തിൽ
അതിന് ചോദ്യം ചെയ്യാനുള്ള അവകാശമുണ്ട് ഇതൊന്നും നമ്മൾ തെറ്റ് പറയുന്നില്ല
ഗാനങ്ങൾ കയറുന്നത് അനുസരിച്ച് നമ്മൾ സ്വഭാവരൂപീകരണവും നടക്കേണ്ടതുണ്ട് അത് കുറച്ച് ശ്രദ്ധിച്ച് നമ്മൾ മുന്നോട്ടു പോയാൽ ഇത്തരത്തിലുള്ള വിവാദങ്ങൾ ഒഴിവാക്കാം എന്റെ മനസ്സിൽ മുഴുവൻ പണക്കാരോടും ജാതിയിൽ ഉന്നതിനോടും മഹാ വെറുപ്പാണ് അത് ചില സന്ദർഭങ്ങളിൽ പുറത്തുവരുന്നു കിട്ടും ഘട്ടമായി നിയന്ത്രിക്കുക അപ്പോൾ സമൂഹത്തിൽ ഇടപെടുന്നതിന് നമ്മൾക്ക് ബുദ്ധിമുട്ടുണ്ടാവുകയില്ല സമീപ സമൂഹവും അതിനോട് ചേർന്ന് നിൽക്കുകയും ചെയ്യും കാരണം പാവപ്പെട്ടവൻ ആയിക്കോട്ടെ സമൂഹത്തോട് എളിമയോടെ സംസാരിച്ചാൽ എന്ത് നഷ്ടമാണ് ഉണ്ടാകേണ്ടത് എന്ന് നഷ്ടമാണുണ്ടാവുക അതിന് മഹാനടനാലും അതിന്റെ അപ്പുറത്തെ സ്വർണം പൂശിയ ആളായിരുന്നാലും അതിലും മാറ്റമൊന്നുമില്ല മനുഷ്യൻ മനുഷ്യനാണ് അത്രയേ ഉള്ളൂ
ഈ രാജാവും ഇല്ല തമ്മിൽ അന്തരമില്ല പ്രജയും ഇല്ല ഒന്നില്ലെങ്കിൽ എല്ലാവരും രാജാവ് അല്ലെങ്കിൽ എല്ലാവരും പ്രജ
ഈ ഇന്ത്യ മഹാരാജ്യത്ത് ജനിച്ചതും ജനിച്ചു കൊണ്ടിരിക്കുന്നതും ഇനി ജനിക്കാൻ ഉള്ളതും എല്ലാവർക്കും തുല്യമായ അവകാശമാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്
ശരീരത്തിൽ നൂല് കെട്ടിയവനും മോള് കെട്ടാത്തവനും താഴ്ന്ന
തീരുമാനത്തിൽ ജീവിക്കുന്നവനും അതിൽ താഴ്ന്നവരായിരുന്നാലും
തുല്യമാണ് ഭരണഘടനാപരമായി ഓരോ ഇന്ത്യൻ പൗരനും നൽകിയിരിക്കുന്ന പദവി അത് ദുരുപയോഗം ചെയ്യാതെ എല്ലാവരും
സമതയോടെ സമൂഹത്തിൽ ഇടപെടുക അപ്പോൾ എല്ലാവർഷങ്ങൾക്കും ഒരു പരിഹാരമുണ്ടാകും അതേ കാര്യം തന്നെയാണ് ഈ വിഷയത്തിലും പറയാനുള്ളത്
സിനിമാനടനായി ഇതൊക്കെ ശരി തന്നെ സമൂഹത്തിൽ സിനിമ നടനായിരുന്ന ഏതായിരുന്നാലും ശരി ജനങ്ങൾക്ക് ഒന്നേകാൽ തന്നെ കാണുക അല്ലാതെ കാണുന്നവരെ തമ്മിൽ തന്നെയാണ് മാറ്റിനിർത്തുക അത്രയേ ഉള്ളൂ നമ്മൾ സ്വയം സമൂഹത്തിൽ മോശക്കാരൻ ആവാതെ ശ്രദ്ധിക്കേണ്ടത്.
Vinayagan❤
വിനായകനെ വെള്ള പൂശാൻ ഈ അജിംസ് കാണിക്കുന്ന തത്രപ്പാട് അഭാരം😂😂😂
വിനായക് ആരാധകർ ഉണ്ടെങ്കിൽ...
ഇതു സ്വഭാവവും...പ്രവർത്തിയും അഭിനയം ഒക്കെ കണ്ട് ആരാധിച്ചവർ ആവും....അല്ലാതെ ഇന്ന് ഒരു ദിവസം കൊണ്ട്...
തനി സ്വഭാവം കാണിച്ചവൻ അല്ല വിനായകൻ
ചെയ്തത് തെറ്റ് ന്യായീകരിച്ച് ശരിയാക്കാം😂
വിനായകനെ എൻതു൦ വിളികകാ൦ പോലീസിനു൦. വിനായകൻറെറ അചചൻ ചതെതനന് പറയാ൦. പക്ഷേ വിനായകനു൦ അതു പോലുളളവരു൦ അങിനെ പറയരുത് . ജാതി നിറ൦ . മനുഷൃൻ എന്നെങ്കിലും മനുഷൃനാവുമോ.
7:22. Ramaniyoo?😮
മീഡിയ വണ്ണിന്റെ ഓഫീസിൽ കള്ളുകുടിച്ച് ഇതുപോലെ തെറി പറഞ്ഞു വന്നാൽ നിങ്ങളും പൂമാലയിട്ട് സ്വീകരിക്കുമോ?
വിനായകൻ ഒരാളോടും ശല്യമുണ്ടാക്കില്ല..
അവനെ വീട്ടിൽ വന്ന് ചൊറിഞ്ഞാൽ അവൻ കേറിയങ്ങ് മാന്തും...
അത്രയേ ഇവിടെ സംഭവിച്ചതെന്ന് മനസ്സിലാക്കിയാൽ മതി
അയാൾ തെറി പറഞ്ഞോ 🤔
Ajims sir u are a great man its true