ഉടമ്പടിയിൽ അനുഗ്രഹങ്ങൾ താമസിക്കാതിരിക്കാനുള്ള എളുപ്പ വഴി October 14, 2024

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024

ความคิดเห็น • 41

  • @alicegeorge8721
    @alicegeorge8721 4 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ ്് ഈമാസംതന്നെഞങ്ങളുടെഎല്ലാനീറുന്നപ്റശനങ്ങൾക്കുംപരിഹാരംനേടിത്തരണമേഅ മ്മേ😢

  • @rajic7042
    @rajic7042 4 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ എന്റെ സങ്കടങ്ങളെല്ലാം മാറ്റി തരണേ

  • @rejaniajith5975
    @rejaniajith5975 7 ชั่วโมงที่ผ่านมา +2

    എന്റെ അമ്മേ കൃപാസനം അമ്മേ മാതാവേ ente ഭർത്താവിന് ഇന്ന് നടത്താൻ പോകുന്ന ഹൃദയസംബന്ധമായ ffr test negative ആകാൻ അനുഗ്രഹിക്കണേ പരിശുദ്ധ അമ്മേ മാതാവേ.

  • @LalyVarghese-u4y
    @LalyVarghese-u4y 4 ชั่วโมงที่ผ่านมา +1

    അമ്മ മാതാവേ എന്റെ കുടുമ്പത്തെ അനുഗ്രഹിക്ണമേ

  • @sukanyachandran8597
    @sukanyachandran8597 4 ชั่วโมงที่ผ่านมา +1

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ, പുതിയ ഒരു ദിവസം കൂടി തന്നതിന് ഒരായിരം നന്ദി, ഇന്നത്തെ ദിവസം സന്തോഷവും സമാദാനവും നിറഞ്ഞ ദിവസം ആകണമേ, സജിക്ക് അവന്റെ വരുമാനം കൂട്ടി ഞങ്ങളുടെ ലോണുകളും കടങ്ങളും കൊടുത്തു തീർക്കുവാൻ സാധിക്കണമേ കൊടുക്കാനുള്ളവർക്ക് പൈസ വേഗം തിരിച്ചു കൊടുക്കുവാൻ സാധിക്കണമേ ഞാൻ പേടിക്കുന്ന വിഷയത്തിൽ അമ്മേ എന്നെ സഹായിക്കണമേ അനുഗ്രഹിക്കണമേ amen

  • @jayasreek8203
    @jayasreek8203 5 ชั่วโมงที่ผ่านมา +1

    Amen Daivame nanthi 🙏 sthuthi 🙏 aaraadhana ❤🙏

  • @jayasreenived7183
    @jayasreenived7183 6 ชั่วโมงที่ผ่านมา +1

    അമ്മ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ എത്രയും വേഗം അമ്മയും തിരുകുമാരന്റെയും ക്യ പയാൽ നടത്തി തരണം എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണമേ. എനിക്ക് അമ്മയുടെ അടുത്ത് വന്ന് എത്രയും വേഗം ഉടമ്പടി സാക്ഷ്യം പറയാൻ അനുഗ്രഹിക്കണം.

  • @soumyathampi6342
    @soumyathampi6342 6 ชั่วโมงที่ผ่านมา +1

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളെ രക്ഷിക്കണേ 🙏🏻സഹായിക്കണേ 🙏🏻 യേശുവേ എന്നെയും എന്റ കുടുംബത്തെയും രക്ഷിക്കണേ 🙏🏻യേശുവേ ആരാധന ആരാധന ആരാധന 🙏🏻

  • @VijiDilip-u2f
    @VijiDilip-u2f 2 ชั่วโมงที่ผ่านมา

    മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണമേ എപ്പോഴും അമേ ❤❤❤❤

  • @nidhyasiju3013
    @nidhyasiju3013 7 ชั่วโมงที่ผ่านมา +2

    നവംബർ 1വസ്തുവിന്റെ കച്ചവടം നടത്തി തരണമേ

  • @ancypraveen77
    @ancypraveen77 2 ชั่วโมงที่ผ่านมา

    അമ്മേമാതാവേ എൻ്റെമോന്
    വേണ്ടി മാധ്യസ്ഥം വഹിക്കണമേ' ജോലിമേഖലഅനുഗ്രഹിക്കണമേ.

  • @Layamanju-xb8ry
    @Layamanju-xb8ry 7 ชั่วโมงที่ผ่านมา +5

    അമ്മേ ആർക്കും ഒരു ആപത്തും വരുത്തല്ലേ.... 🙏🙏🙏ഇന്ന് ലോൺ അടയാകാൻ പൈസ കിട്ടി നാളെയും കിട്ടണേ അമ്മേ.. 🙏🙏അമ്മേ ഒരാൾക്കു കുറച്ചു പൈസ കൊടുക്കാൻ ഉണ്ട്.... അതു കിട്ടണേ അമ്മേ അയാള് വന്നു ബഹളം ഉണ്ടാക്കല്ലേ അമ്മേ... 🙏🙏🙏കാത്തോളണേ ഞങ്ങളെ കൈ വിടല്ലേ.. അച്ഛന് ജോലി കാണണേ അമ്മേ... 🙏🙏🙏

    • @jayasreek8203
      @jayasreek8203 5 ชั่วโมงที่ผ่านมา

      Amma Mathavee nanthi ente makalyde panam samrekshikkename aarum kallakkanakkil avalude panam apaharikkathe kaathu samrekshikkename jolibhaaram kurachu കൊടുക്കേണമേ videshathu nalla joli nalki anugrahikkename 🙏

  • @GopiLetha
    @GopiLetha 3 ชั่วโมงที่ผ่านมา +1

    Amme mathave ente makkalk deshathu pokan oru alfotham kodukane ammayil samarppikinu sancharimathave kudeudakane njagalude aagraham sadichutharanne amen

  • @SashiPottanmala
    @SashiPottanmala 7 ชั่วโมงที่ผ่านมา +1

    പരിശുദ്ധ അമ്മേ മാതാവേ ഷുഗർ മൂലം എന്റെ ഉള്ളം കാലിന്റെ അടിയിൽ ഉള്ള തൊലിയും ഒരു വിരലും മുറിച്ചു മാതാവേ എന്റെ കാൽ വേഗം സുഖം പ്രവിക്കണ 🙏🙏അമ്മേ മാതാവേ 🙏🙏

  • @minisv3458
    @minisv3458 6 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ എല്ലാ തടസ്സങ്ങളും നീക്കി എൻ്റെ മകൻ്റെ വിവാഹം ഏറ്റവും അനുയോജ്യമായ വധുവുമായി വേഗം നടത്തിത്തരണേ പരിശുദ്ധ അമ്മേ തിരുക്കുമാരനോട് ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണേ

  • @nidhyasiju3013
    @nidhyasiju3013 7 ชั่วโมงที่ผ่านมา +1

    അമ്മേ ഒക്ടോബർ 30ന് ജോലി നേടിത്തരണമേ 🙏🏽

  • @sabugeorge596
    @sabugeorge596 2 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എന്റെ സങ്കടങ്ങളെല്ലാം മാറ്റി തരണേAme Krapasnam ame ente Daughtrers Asin & Niya sabu and wife Nycy enodulla ella verupr mati ene snehekan edyakane ame 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @starlysaju4294
    @starlysaju4294 8 ชั่วโมงที่ผ่านมา +2

    Mother Mary🙌🙏 i depend on your Grace blessings guide our family members and business financial problems pyr for our family members🙏

  • @GopiLetha
    @GopiLetha 3 ชั่วโมงที่ผ่านมา +1

    Amme mathave ennu enne anugrahikane. Oru sahayam amma nalkane loan adakan oru margam ella amme alfotham adayalam udakane enneyum makkaleyum uyarthane njagalude manassinte faragal kurakane amen

  • @vincyfrancis6890
    @vincyfrancis6890 5 ชั่วโมงที่ผ่านมา +1

    AMemadave ponnuvine october30numunbe kittaneamen

  • @minifrancis7106
    @minifrancis7106 3 ชั่วโมงที่ผ่านมา

    Amme എന്നെ പ്രത്യശീകരണതന്റെ സാക്ഷി akkimatanam

  • @GopiLetha
    @GopiLetha 3 ชั่วโมงที่ผ่านมา +1

    Amme mathave enik 31 10 24 nunp njagaludeyil oru ve alfotham thannu sahayikanre kadafarathilninum oru mochanam tharane entemon mattil varaanulla vazhiorukikodukane sambathikam koduthu sancharimathave kude undakane amen

  • @ShinyRobert-e5i
    @ShinyRobert-e5i 2 ชั่วโมงที่ผ่านมา

    Ammemathave orucheriya malavaguvan anugrehikename karthave essoye thalamurakale anugrehikename

  • @pennammajoseph7325
    @pennammajoseph7325 51 นาทีที่ผ่านมา

    അമ്മേ എന്റെ അമ്മേ ഈ വിട്ടിൽ എന്റെ ഒരു ആട്ടിൻ കൂട്ടൻ ദേഹനകുറവ് മൂലും വയർ വിർത്തിരിക്കുകയാണ് മരുന്നുകൾ കൊടുത്തിട്ട് കാര്യമായിട്ട് കുറവ് വന്നിട്ടില്ല ഈ ആടിന്റെ അവസ്‌ഥ മാറ്റിത്തന്നു അനുഗ്രഹികേണമേ അമ്മേ എന്നെ ഒരു സാക്ഷിയാക്കി മറ്റേണമേ അമ്മേ ആമേൻ

  • @ReshmaSudheer-dq2bt
    @ReshmaSudheer-dq2bt 8 ชั่วโมงที่ผ่านมา +1

    🙏🙏🙏❤️❤️❤️

  • @ShinyRobert-e5i
    @ShinyRobert-e5i 2 ชั่วโมงที่ผ่านมา

    Ammemathave ee varsham kukkuvinteyum ammuvinteyum vivaham ee nadathitharaname

  • @jancysomalal6803
    @jancysomalal6803 4 ชั่วโมงที่ผ่านมา +1

    Please pay for my family

  • @ShinyRobert-e5i
    @ShinyRobert-e5i 2 ชั่วโมงที่ผ่านมา

    Ammemathave sanjarimathave moonustalavum achavadamakan ee mannilkoodi agu pokemae

  • @ShinyRobert-e5i
    @ShinyRobert-e5i ชั่วโมงที่ผ่านมา

    Ammemathave bankilninum vilikuvnum lne kittanum anugrehikename

  • @jacobphilipthekkethil6688
    @jacobphilipthekkethil6688 ชั่วโมงที่ผ่านมา

    Dyryam kodukkanamey parisuthanmavu pravarthikkanameh

  • @ShinyRobert-e5i
    @ShinyRobert-e5i 2 ชั่วโมงที่ผ่านมา

    Manathavadiyilum etretum vegam kachavadamakan vtudagan anugrehikename

  • @ShinyRobert-e5i
    @ShinyRobert-e5i 2 ชั่วโมงที่ผ่านมา

    Ammemathave makkiyadum manathavadiyilum kachavadamudakan anugrehikename manathavadiyl

  • @GopiLetha
    @GopiLetha 3 ชั่วโมงที่ผ่านมา

    Amme parishudha amme entemon 31 10 24 nu munpu.nattil varan amma anugrahikane sambathikam koduthu amma sahayikane amen

  • @shobajohn9223
    @shobajohn9223 3 ชั่วโมงที่ผ่านมา

    Shobapressuremarana

  • @abilashantony-zu1fe
    @abilashantony-zu1fe 3 ชั่วโมงที่ผ่านมา +1

    Amme ente kadabadhythkletrayum veganm theerth taranme amme..ente shopil daily 5000 rupayude sales nalki anugrahiknme amme...amme enne kaividalle enik ne mathrme ullu
    ..daily ulla loan palisha,chitti,blade ellam koduth theerkn ulla sambathika varumnm nalki anugrahiknme amme..akethakarnu nikuvanu amme njn...amme dec13❤

  • @ShinyRobert-e5i
    @ShinyRobert-e5i 2 ชั่วโมงที่ผ่านมา

    Ammemathave evideninumergupol swotham veetilot maran anugrehikaname moonu stalavum kachavadamakanum kadagal veedanum veed vaguvanum anugrehikename

  • @darshanashanthi.s7060
    @darshanashanthi.s7060 6 ชั่วโมงที่ผ่านมา +2

    Amma mathave njngade dampatyajeevithathil oru prashnangalun kadannu vararuthe santhoshathodum samadanathodum jeevikan kazhiyaname.. enne oru reethiyilum husband cheat cheyathirikan ammayude idapedal kude undakaname.. manasamadanam nashtapettit 3 wks ayi mathave avidunnu kude undakaname mathave athmadairyam nalkan

  • @sumajoy6279
    @sumajoy6279 8 ชั่วโมงที่ผ่านมา +2

    Ammeparisutha amme njagalude makan ashvinjoyude manasikapresanaglum lahariupayogavum transgender anannulla chinthayum avate suiside cheyanamenna chinthayum dipretion kaivirayil OCD poornamayumatti ammayude prathishikaranathinte sashiyakuvan anugrahikanama ammen

  • @shobajohn9223
    @shobajohn9223 3 ชั่วโมงที่ผ่านมา

    Kiranmarriagenovemberilnathitaranakiranexampassakanaammen