ബ്രിട്ടീഷുകാർ പണിഞ്ഞ ഡാമും,വെറുതേ പെയ്യുന്ന മഴയും,KSEB യും🫠😇

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024
  • Kseb connection
    kseb kottarakkara
    kerala state electricity board
    Electric vehicles
    Electric vehicles kerala
    Kseb issu
    kseb minister
    k Krishnan kutty
    pinarayi vijayan
    kerala government

ความคิดเห็น • 29

  • @ronymachu
    @ronymachu 5 หลายเดือนก่อน +3

    Your tag line very correct

  • @mrvp868
    @mrvp868 5 หลายเดือนก่อน +1

    ഇവർ ആരാ നമ്മളോട് നിർദേശിക്കാൻ. പൈസ എണ്ണി കൊടുത്തിട്ടാണ് സേവനം നൽകുന്നത്.. കഴിവ് കേടിന് കെണ് അപേക്ഷിക്കാൻ പറ.

  • @Eccentricloner6666
    @Eccentricloner6666 5 หลายเดือนก่อน +2

    Talking cars il ee headline kettittundallo

    • @EvTripsAndTips
      @EvTripsAndTips  5 หลายเดือนก่อน +1

      Anno...grp il aaro paranjatha ith..😅

  • @rules436
    @rules436 5 หลายเดือนก่อน +3

    EV എടുത്താൽ ഈ പ്രശ്നം ഉണ്ടാകും എന്ന് തലയിൽ കുറച്ചു വെളിവു ഉള്ളവർക്ക് മനസ്സിലാകും..
    കേരളത്തിൽ കൂടുതൽ EV ഉള്ളത് കൊണ്ട് കൂടുതൽ നേരത്തെ വന്നു എന്ന് മാത്രം..3.3കെവി ലോഡ് 10 വീട്ടിൽ നിന്നും peak timeil pichchal, അ power ഇടുക്കിയിൽ നിന്നും വേരില്ല, അതു പൂളിൽ നിന്നോ, ഓൺ ഡിമാൻഡ് buying ഓ ആയിരിക്കും..കൂടിയ പൈസക്ക്..
    ഇപ്പോൾത്തന്നെ kendra govt smart metering push ചെയ്യുന്നുണ്ട്, അതു കൂടി വന്നാൽ, പിന്നെ പറയേണ്ട...

  • @administrator8
    @administrator8 5 หลายเดือนก่อน +2

    2030 കഴിഞ്ഞാൽ ഫുൾ ev മയം ആയിരിക്കും അതിനു മുന്നേ ഭാവിയിൽ വരാൻ പോകുന്ന ഇലക്ട്രിസിറ്റി ലോഡിന് വേണ്ട electricity generation infra ഇപ്പോഴേ kseb set ചെയ്താൽ kseb ക്ക് തന്നെ കൊള്ളാം

    • @EvTripsAndTips
      @EvTripsAndTips  5 หลายเดือนก่อน

      Avar cheythillenkil Ev owners inu aakum Pani kittunnath🤕😇

    • @administrator8
      @administrator8 5 หลายเดือนก่อน

      @@EvTripsAndTips ev മാത്രമല്ലാ electricity ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന എല്ലാ ഇലക്ട്രിക് ഉപകരണങ്ങളെയും ബാധിക്കും

    • @But__whyE
      @But__whyE 5 หลายเดือนก่อน

      Kseb :- ഓ തമ്പ്രാ

  • @svXPs
    @svXPs 5 หลายเดือนก่อน +1

    ഇപ്പോഴുള്ള EV കൾ (കൂടുതലായും 4 wheelers) ഇറങ്ങാൻ തുടങ്ങിയത് 2020 മുതൽ ആണ്. അതിന് ശേഷം രണ്ടു തവണയോ, അതിൽ കൂടുതലോ ആയി KSEB തന്നെ പല charging stations തുടങ്ങിയിട്ടുണ്ട് (വണ്ടികൾ കൂടുതലായി ഉപയോഗിക്കുന്ന gun ഏതാണ് എന്ന് നോക്കിയിട്ട് പോലും അല്ല വെച്ചിട്ടുള്ളത്). എന്തായാലും EV വാഹനങ്ങൾ കൂടുന്നുണ്ട് എന്ന് അറിഞ്ഞത് കൊണ്ട് തന്നെ ആകുമല്ലോ ഇങ്ങനെ charging station തുടങ്ങിയത്.
    2020-2021 എന്ന രണ്ടു വർഷത്തെ വാഹനം ഇറങ്ങിയ കണക്ക് നോക്കിയാൽ തന്നെ എന്ത് മാത്രം ഊർജം ഇതിന് വേണ്ടി വീടുകളിൽ വേണ്ടിവരും എന്നത് ഒരു പരിധി വരെ അനുമാനിക്കമായിരുന്നു. അങ്ങനെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ? അതിന് വേണ്ടി infrastructure കൂട്ടിയോ? അതിന് വേണ്ടി transmission losses കുറക്കാനുള്ള പദ്ധതികൾ നോക്കിയോ?
    ഒരു EV എടുക്കുന്ന ഉപഭോക്താവ് വാഹനം വാങ്ങുമ്പോൾ ആലോചിക്കുന്ന ഒരു കാര്യമാണ് അതിന് ഇന്ധനം നിറക്കുന്ന കാര്യം. 5 min കൊണ്ട് പമ്പിൽ പോയി നിറക്കാൻ സാധിക്കില്ല എന്നത് കൊണ്ട് തന്നെ വൈകുന്നേരം കൊണ്ട് ചാർജിന് ഇട്ട ശേഷം രാവിലെ എടുത്ത് കൊണ്ട് പോകാം എന്ന് കരുത്തിയാകും ഇതുവരെ ഉള്ള വാഹന ഉപഭോക്താക്കൾ വാഹനം വാങ്ങിയിരിക്കുന്നത്. അവർ ഇനി എന്ത് ചെയ്യണം എന്ന് കൂടെ പറഞ്ഞു തരിക (രാത്രി ഒരു 8 മണിക്ക് വണ്ടി ചാർജിൽ ഇട്ടാൽ ചിലപ്പോൾ രാവിലെ 6 മണി ആയാലും ചാർജ് ആയി തീരണം എന്നില്ല).
    ഇപ്പൊൾ തന്നെ അടുത്ത വർഷത്തേക്ക് ആലോചിച്ചാൽ മാത്രമേ അടുത്ത വർഷം load shedding, transformer കത്തിപോക്ക് തുടങ്ങിയ കലാ പരിപാടികൾ ഒഴിവാക്കാൻ സാധിക്കുകയുള്ളൂ. അതിന് തടസ്സം നിൽക്കുന്നത് എന്തൊക്കെയാണ് എന്ന് കണ്ട് പിടിക്കുക. ചെയ്യാനുള്ളത് ഇപ്പൊൾ തന്നെ ചെയ്തു തീർക്കാൻ നോക്കുക. തടസ്സം നിലക്കുന്നത്/തീർക്കാൻ സാധിക്കാത്തത് എന്താണ് എന്ന് ഇവിടെ ഇട്ടാൽ അതാകും കൂടുതൽ ബോധവർകരണത്തിന് ഉപകരിക്കുക.

  • @pranavjs
    @pranavjs 5 หลายเดือนก่อน +4

    Nokiko,adutha feb,march ,may ilum voltage issues undakum.oru chenayum matilla ivaru.ipo ooda clean akathe vellam pongunille.adutha kollom same ayirikum.athanu trend,alland bharana virudhatha alla.avastha anu😑

  • @JGeorge_c
    @JGeorge_c 5 หลายเดือนก่อน +2

    Mvd vehicles oke ethunsamaythu anuncharge cheyunathunennu purathu viduga .
    And many kseb charging ev stations (dc ) charging stations oke working allathe kidakunathum ineem resolve cheyatha issues vere

    • @EvTripsAndTips
      @EvTripsAndTips  5 หลายเดือนก่อน

      Ah..athey..Kseb pala charging station um complaint aanu..

    • @EmiG-tt5cm
      @EmiG-tt5cm 5 หลายเดือนก่อน +2

      Yes. Many ev fleets bu govt dept oke keralathil undu .
      Athu oke epo anu charge cheyunathu ennu koode purathu kseb ( kseb also using) vidanam

    • @EvTripsAndTips
      @EvTripsAndTips  5 หลายเดือนก่อน

      @@EmiG-tt5cm athokke avarkk ishtam ulla time il charge cheyyum..

    • @EmiG-tt5cm
      @EmiG-tt5cm 5 หลายเดือนก่อน

      @@EvTripsAndTips 😂

    • @administrator8
      @administrator8 5 หลายเดือนก่อน +1

      Munnar ഉള്ള ഏക dc ccs2 ചാർജറിലെ ccs2 gun ഒന്നും ഇപ്പൊൾ വർക്ക് ചെയ്യൂന്നില്ലാ ഭൂരിഭാകം kseb ചർജ്ജിംഗ് സ്റ്റേഷനും എങ്ങാനും അടിച്ചു പോയാൽ പിന്നെ നന്നാക്കാൻ മാസങ്ങളും വർഷങ്ങളും എടുക്കും

  • @anshadjafar
    @anshadjafar 5 หลายเดือนก่อน +1

    കേരളത്തിൽ എത്ര ഡാമുകൾ ആണ് ബ്രിട്ടീഷ് ഭരണ കാലത്ത് പണിഞ്ഞത്.. ഒന്ന് പറഞ്ഞു തരാമോ.. പോട്ടെ നമ്മുക്ക് ആവശ്യമായ കറന്റ്‌ ന്റെ 60% പുറത്തു നിന്നാണ് വാങ്ങുന്നത്. നമ്മുടെ നാട്ടിൽ ഇനി ഒരു ഡാം പണിഞ്ഞു കറന്റ്‌ ഉണ്ടാകാൻ ഇവിടുത്തെ പരിസ്ഥിതി സ്നേഹികൾ സമ്മതിക്കോ.. അതിരപള്ളി പ്രൊജക്റ്റ്‌ ഇൽ അത് കണ്ടതാണ്.. പോപ്പുലേറ്റഡ് ആയ കേരളത്തിൽ തെർമൽ പവർ പ്ലാന്റ് സ്വപ്നം കാണുക പോലും വേണ്ട.. പുറത്തു നിന്ന് ഉയർന്ന നിരക്കിൽ വൈദ്യുതി vedikkalaanu ഇപ്പൊ നടക്കുന്ന ഏക ponvazhi

  • @MySameee
    @MySameee 5 หลายเดือนก่อน +1

    പറയുന്ന കാര്യങ്ങളിൽ സാങ്കേതിക പരിഞ്ഞപരിന്ഞനം ഇല്ലെന്ന് പറയുന്നത് മനസിലാകും
    എന്നാൽ ഇതുപോലുള്ള thumbnail ഇടുമ്പോൾ കേരളത്തിലെ 63 ഡാമുകളിൽ എത്രെയെണ്ണം സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപ് കേരളത്തിൽ ഉണ്ടായിരുന്നു എന്ന് പരിശോദിക്കേണ്ടയോ