ബാബ്‌റി മസ്ജിദിന്റെ അടിയിൽ മറ്റൊരു മുസ്ളീം പള്ളിയായിരുന്നോ ? : Dr Malavika Binny | Bijumohan Channel

แชร์
ฝัง
  • เผยแพร่เมื่อ 17 มี.ค. 2024
  • #bijumohan #malavikabinny #ayodhya #ayodhyaexcavations #babrimasjid
    Part 1 : കെ കെ മുഹമ്മദ് നുണപറയുന്നോ ?? - അയോധ്യ ഉത്ഖനനത്തിലും കള്ളക്കളികളോ ? : • കെ കെ മുഹമ്മദ് നുണപറയു...
    അയോധ്യ : നിയമപ്പോരാട്ടത്തിന്റെ വിചിത്രമായ ചരിത്രം : Dr. Malavika Binny : • അയോധ്യ : നിയമപ്പോരാട്ട...
    / bijumohan
    Social Media Handles
    / gbijumohan
    / bijumohan.g

ความคิดเห็น • 125

  • @krishnadastk2433
    @krishnadastk2433 2 หลายเดือนก่อน +11

    വളരെ യാഥാർത്ഥ്യമായ വിശകലനം,
    യഥാർത്ഥത്തിൽ ഇപ്പോഴും നമ്മുടെ നാട്ടിലൊക്കെ ചെയ്യുന്ന പോലെ പഴയ ചെറിയ പള്ളി പൊളിച്ച് വലിയ ഗംഭീരമായ ഒരു മസ്ജിദ് പണിതു ഔറംഗസേബിൻ്റെ കാലത്ത്

  • @donvtor24
    @donvtor24 2 หลายเดือนก่อน +61

    ഞാൻ 1045 പേജുള്ള അവസാന കോടതി വിധിയും 3500 പേജുള്ള അതിനു മുമ്പത്തെ വിധിയും വായിച്ചിട്ടുണ്ട്. ഏറ്റവും സങ്കടകരമായ കാര്യം എന്തെന്നാൽ എല്ലാ ആർക്കിയോളജികൽ / ഹിസ്റ്റോറികൽ തെളിവുകൾ (പള്ളിയുടെയും ബുദ്ധ സ്മാരക കണ്ടെത്തൽ റിപ്പോർട്ടുകൾ ) കോടതിക്ക്‌ മുന്നിൽ നിരനിരയായി എത്തിയിരുന്നു അതു മുന്നിൽ വെച്ചാണ് അനീതിയും അക്രമവും നിറഞ്ഞ വിധിയിലൂടെ ആ വസ്തു അക്രമികൾക്ക് പതിച്ചു കൊടുത്തത് എന്നാണ്. ആ കേസ് തുടങ്ങുന്ന കാലത്തെ ഇന്ത്യ ഇന്നില്ല. അധികാരവും അതിരുകളും ഇനിയും മാറും. ഈ അനീതിയുടെ കാലവും മാറും. നീതി പുലരുന്ന നാളുകൾ വരും. തീർച്ച.

    • @Hari-vj8oi
      @Hari-vj8oi 2 หลายเดือนก่อน +5

      No you didn't read. Please don't lie.

    • @azeezkk3750
      @azeezkk3750 2 หลายเดือนก่อน +11

      ലോകാരംഭം മുതൽ അഥവാ മനുഷ്യ ഉല്പത്തിക്കു ശേഷം എത്ര എത്ര അ ഹം ഭാവികളും ധിക്കാരികളും ദുഷ്ടന്മാരും കടന്നുപോയി - ദുഷ്ടന്മാരാ.യ ഭരണാധികാരികൾ അവർക്ക് ഒത്താശ ചെയ്തവർ എത്ര എത്ര ഇന്ന അവർ എല്ലാവരും എവിടെ അവർ ഉണ്ടാക്കിയ സ്ഥാനമാനങ്ങളും സമ്പത്തും എവിടെ..ഇനിയും ലോകാവസാനം വരെ ഇവരെ പോലുള്ളവർ കടന്നുപോകും: . അവസാനം പ്രപഞ്ചത്തിൻ്റെ അധിപൻ ഇവരോട് ചോദിക്കുന്ന ഒരു ദിവസം😮 വരാനുണ്ട് ഓർത്തു കൊള്ളുക.. നിങ്ങൾ നേടിയതെല്ലാം എവിടെ എന്താണ് ഇവരുടെ മറുപടികൾ

    • @donvtor24
      @donvtor24 2 หลายเดือนก่อน

      @@azeezkk3750 സത്യം. ആദ്യത്തെ 3500 പേജ് വിധിയിൽ അയോദ്ധ്യയിൽ ആ കാലത്ത് താമസിച്ചിരുന്നവരും വഴി നടന്നവരുമായ നൂറു കണക്കിന് ആളുകളുടെ മൊഴിയുണ്ട്. ASI സ്ഥാപകൻ ലോർഡ് കണ്ണിംഗ്ഹാം നടത്തിയ ഖനന പഠനത്തിന്റെ കണ്ടെത്തലുകൾ ഉണ്ട്. രാമനും കോമനും പോട്ടെ ഏതെങ്കിലും ഒരു ഹൈന്ദവ പ്രതീകവുമായി ബന്ധപ്പെട്ട ഒന്നും തന്നെയില്ല എന്നു മാത്രമല്ല പൂർണ്ണമായും അദ്ദേഹത്തിന്റെ ചായ് വ് ബൗദ്ധിക സ്മാരകങ്ങളുമായി ബന്ധപ്പെടുത്തിയായിരുന്നു. വായിക്കുമ്പോൾ അത്ഭുതം തോന്നും. ഇപ്പോഴത്തെ വിധിയിലും 965ആമത്തെ പേജ് വരെ വായിക്കുമ്പോൾ തോന്നുക ഇത് മുസ്ലിം പക്ഷത്തിന് അനുകൂലമായി വിധിക്കാൻ പോകുന്നുവെന്നാണ്. എന്നിട്ട് അവസാന പേജിൽ എല്ലാം സമ്മതിച്ചു കൊണ്ട് ഒരു മലക്കം മറിച്ചിൽ നടത്തി. എന്നിട്ട് അങ്ങിനെയല്ല എന്ന് വരുത്താൻ ഒരു സൂത്രപ്പണി ഒപ്പിച്ചു. ആ വിധിയുടെ കൂടെ ജഡ്ജിമാർ ഒപ്പ് വെച്ച പേജിന്റെ പിറകിൽ ഏതോ ഒരു ഹിന്ദു പുരാണത്തിൽ നിന്ന് പകർത്തിയ ആരാണ് തന്തയെന്നറിയാത്ത ഒരു കഥാ പുസ്തകം പിൻ അടിച്ചു വെച്ചു. ഒറ്റനോട്ടത്തിൽ നോക്കുമ്പോൾ തോന്നും അതു കോടതി പറഞ്ഞതാണെന്നു. അത്ര സത്യവും നീതിയും കണിക പോലും ഇല്ലാത്ത വർഗ്ഗമാണ് ഇവന്മാർ.

    • @m.donvalley4871
      @m.donvalley4871 2 หลายเดือนก่อน +1

      @@azeezkk3750 ചെങ്കിസ് ഖാൻറെ മോംഗോൾ സാമ്രാജ്യം എന്തായിരുന്നു..ഇന്ന് ചെറിയ രീതിക്ക് രാജ്യം പോലും അല്ലാത്ത ഉണങ്ങി വരണ്ട പേര് പോലും കേൾക്കാനില്ല. അഹങ്കാരികൾ വിചാരിക്കുന്നത് അവർ അങ്ങോട്ട് സ്ഥാപിക്കാൻ പോവുന്നുവെന്നാണ് എന്നാൽ വലിയ ദുരന്തമാണ് അവരെ കാത്തിരിക്കുന്നത്.

    • @donvtor24
      @donvtor24 2 หลายเดือนก่อน

      @@azeezkk3750 സത്യം. ആദ്യത്തെ 3500 പേജ് വിധിയിൽ അയോദ്ധ്യയിൽ ആ കാലത്ത് താമസിച്ചിരുന്നവരും വഴി നടന്നവരുമായ നൂറു കണക്കിന് ആളുകളുടെ മൊഴിയുണ്ട്. ASI സ്ഥാപകൻ ലോർഡ് കണ്ണിംഗ്ഹാം നടത്തിയ ഖനന പഠനത്തിന്റെ കണ്ടെത്തലുകൾ ഉണ്ട്. രാമനും കോമനും പോട്ടെ ഏതെങ്കിലും ഒരു ഹൈന്ദവ പ്രതീകവുമായി ബന്ധപ്പെട്ട ഒന്നും തന്നെയില്ല എന്നു മാത്രമല്ല പൂർണ്ണമായും അദ്ദേഹത്തിന്റെ ചായ് വ് ബൗദ്ധിക സ്മാരകങ്ങളുമായി ബന്ധപ്പെടുത്തിയായിരുന്നു. വായിക്കുമ്പോൾ അത്ഭുതം തോന്നും. ഇപ്പോഴത്തെ വിധിയിലും 965ആമത്തെ പേജ് വരെ വായിക്കുമ്പോൾ തോന്നുക ഇത് മുസ്ലിം പക്ഷത്തിന് അനുകൂലമായി വിധിക്കാൻ പോകുന്നുവെന്നാണ്. എന്നിട്ട് അവസാന പേജിൽ എല്ലാം സമ്മതിച്ചു കൊണ്ട് ഒരു മലക്കം മറിച്ചിൽ നടത്തി. എന്നിട്ട് അങ്ങിനെയല്ല എന്ന് വരുത്താൻ ഒരു സൂത്രപ്പണി ഒപ്പിച്ചു. ആ വിധിയുടെ കൂടെ ജഡ്ജിമാർ ഒപ്പ് വെച്ച പേജിന്റെ പിറകിൽ ഏതോ ഒരു ഹിന്ദു പുരാണത്തിൽ നിന്ന് പകർത്തിയ ആരാണ് തന്തയെന്നറിയാത്ത 96 പേജുള്ള ഒരു കഥാ പുസ്തകം പിൻ അടിച്ചു വെച്ചു. ഒറ്റനോട്ടത്തിൽ നോക്കുമ്പോൾ തോന്നും അതു കോടതി പറഞ്ഞതാണെന്നു. അത്ര സത്യവും നീതിയും കണിക പോലും ഇല്ലാത്ത വർഗ്ഗമാണ് ഇവന്മാർ.

  • @kvrafee6913
    @kvrafee6913 2 หลายเดือนก่อน +15

    Temple, പള്ളി പറമ്പിൽ തന്നെ 8:16

  • @cherikcm3113
    @cherikcm3113 2 หลายเดือนก่อน +3

    നീതി പുലരുന്ന ഒരുക്കാലം വരാതെ ലോകം അവസാനിക്കില്ല 👍👍👍

  • @mohamood.a.c1984
    @mohamood.a.c1984 2 หลายเดือนก่อน +6

    സുതാര്യവും സത്യ സന്ധവുമായ ആധികാരിക പഠനം ഇനിയും നടക്കേണ്ടിയിരുന്ന. സത്യം അവിടെയൊക്കെ ഉണ്ട്

  • @saheert5887
    @saheert5887 2 หลายเดือนก่อน +17

    കയ്യൂക്ക് കൊണ്ട് അപ്രസക്തമാക്കിയ വിഷയം

    • @prakashk.p9065
      @prakashk.p9065 2 หลายเดือนก่อน +1

      Similia similibus curentur

    • @saheert5887
      @saheert5887 2 หลายเดือนก่อน

      @@prakashk.p9065
      എന്തോന്നാടെ ഇത്...

  • @RaheshMitu-rq6lq
    @RaheshMitu-rq6lq 2 หลายเดือนก่อน +2

    പള്ളി പൊളിക്കുക എന്നുള്ള ലക്ഷ്യത്തിന് വേണ്ടി പലരും സത്യം മറച്ചു വെക്കുകയും,പൊളിക്കാൻ സൗകര്യം ചെയ്ത് കൊടുക്കകയുമായിരുന്നു. അവസാനം കോടതി പോലും

  • @haseena8424
    @haseena8424 2 หลายเดือนก่อน

    good intervention bcz its needful

  • @ebrahimkuttysankethathil4033
    @ebrahimkuttysankethathil4033 2 หลายเดือนก่อน +5

    ആര് പറഞ്ഞു അപ്രസ്ക്തമാണ് ഈ അവതരണം എന്ന് ? കാരണം ചരിത്രം തിരുത്തുന്നതും എഴുതുന്നതും എപ്രകാരമാണ് എന്നത് നമ്മുടെ മുന്നിൽ അവതരിപ്പിക്കുകയാണ്.

  • @user-zr1gr7iv5e
    @user-zr1gr7iv5e 2 หลายเดือนก่อน +8

    എന്തായാലും പള്ളിയുടെ മുകളിൽ ആണ് ആ അനീതി മന്തിരം പനിതത് എങ്കിൽ അത് ദൈവമായിട്ട് തന്നെ പൊളിഞ്ഞു വീഴും

    • @Indian-od4zf
      @Indian-od4zf 2 หลายเดือนก่อน

      എന്ന്??

  • @farooq5496
    @farooq5496 2 หลายเดือนก่อน +2

    Ellam Allahu vinte Courtil und All Records...

  • @ruwaistex9932
    @ruwaistex9932 2 หลายเดือนก่อน +3

    ഏത് പള്ളിയുടെ താഴെ നോക്കിയാലും പുതുക്കിപണിതാൽ പഴയതിൻറ അവശിഷ്ട ങൾ ഉണ്ടാവും

  • @judsonfernandez67
    @judsonfernandez67 2 หลายเดือนก่อน +4

    Sulathanate, മുഗൾ കാലഘട്ടത്തിൽ മറ്റുള്ളവരുടെ ആരാധനാലയങ്ങളിൽ വ്യാപകമായ അക്രമങ്ങൾ നടന്നിട്ടുണ്ട് അത് സത്യം ആണ് ഇന്നും മദ്ധ്യേഷ്യയിൽ അത് നടക്കുന്നു

    • @ashmil1966
      @ashmil1966 2 หลายเดือนก่อน

      ഈ വാദത്തിന്റെ അടിസ്ഥാനം?

    • @subramanianks6103
      @subramanianks6103 2 หลายเดือนก่อน

      ശ്രീബുദ്ധൻ ഏറ്റവും കൂടുതൽ കാലം ഇന്ത്യയിൽ ഉണ്ടായിരുന്നു. അവരെ ഉന്മൂലനം ചെയ്യുകയും ലക്ഷക്കണക്കിന് ബുദ്ധരെ കൊന്നൊടുക്കുകയും, ആരാധനാലയങ്ങൾ നശിപ്പിക്കുകയും പലതും ഹിന്ദു ദേവാലയങ്ങളാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. അത്രത്തോളം ക്രൂരത മുഗൾ - ബ്രിട്ടീഷു് ആധിപത്യത്തിൽ സംഭവിച്ചിട്ടില്ല.

    • @Indian-od4zf
      @Indian-od4zf 2 หลายเดือนก่อน +1

      മിണ്ടരുത്, മുഗൾ കാല ഘട്ടത്തിൽ 3 നേരം എല്ലാവർക്കും കോയി ബിരിയാണി കൊടുത്തു😄 21 ആം നൂറ്റാണ്ടിൽ കാണിക്കുന്നത് കാണുമ്പോൾ അറിഞ്ഞു കൂടെ എത്ര പാവങ്ങൾ ആണെന്ന്‌.

    • @shihabs2583
      @shihabs2583 2 หลายเดือนก่อน

      ഇസ്ലാം വിരോധം ഒന്നുമാത്രം ​@@ashmil1966

    • @moideenwelder2904
      @moideenwelder2904 2 หลายเดือนก่อน

      'മുകളൻമാരുടെ കോയി ബിരിയാണിയുടെ രുജി ഇപ്പോഴും തൻ്റെ വായിന്ന് പോയിട്ടില്ല എന്ന് മനസിലായി ഇപ്പോഴുള്ളവർ ബിരിയാണി തരുന്നില്ല എന്നു കരുതി വിഷമിക്കണ്ട കുറച്ച് ചാണക ജൂസ് കുടിച്ച് സമാധാനപെടാം ഇന്ന് മുകുള രാമൻ ചാണക ജൂസ് എല്ലാവർക്കും കൊടുക്കുന്നുണ്ട്​@@Indian-od4zf

  • @mathewpv681
    @mathewpv681 2 หลายเดือนก่อน

    Nice digression.

  • @rasikdxb6119
    @rasikdxb6119 2 หลายเดือนก่อน

    Super

  • @vinodkizhakkepurathu3738
    @vinodkizhakkepurathu3738 2 หลายเดือนก่อน

    That was may be a Buddhist Temple site.

  • @sreerekha714
    @sreerekha714 2 หลายเดือนก่อน +6

    രാമന്റെ അയോദ്ധ്യയിൽ പള്ളി പണ്ട് ഉണ്ടായിരുന്നോ, ഒന്ന് പോ തമാശ പറയാതെ

  • @devanandkatangot2931
    @devanandkatangot2931 2 หลายเดือนก่อน +1

    Hight of innocence എന്ന് ക്ഷമയോടെ സ്നേഹ ത്തോടെ പറഞ് ignore ചെയ്യാം. അല്ലെങ്കിൽ യാഥാർത്ഥ്യമായി blunt ആയി പറയുകയാ ണെങ്കിൽ ". കുത്തി തിരുപ്പിൻ്റെ വിവരക്കേ ടിൻ്റെ ആൾരൂപം" ആണ് നിങൾ എന്നും പറയാം.
    പ്രവാചകൻ ജനിക്കുന്ന തിനും മുമ്പ് അറേബ്യയിൽ പോലും വിഗ്രഹാരാധന (വൈവിധ്യം നിറഞ്ഞ ദേവത സങ്കൽ പ്പങ്ങൾ) ആയിരുന്നു ഉണ്ടായിരുന്നു അതിനു വേണ്ടിയുള്ള ക്ഷേത്രങ്ങൾ ഉണ്ടായി രുന്നു. അതെല്ലാം തച്ചുടച്ചു പേടിപ്പിച്ചു തന്നെയാണ് ലോകത്ത് ഇസ്ലാം കടന്നു വന്നതു്. ലോകത്ത് എവിടെ കു് ഴിച്ചാലും വിഗ്രഹാ രാധനയുടെ തെളിവുകളെ കിട്ടൂ . ഉള്ളതിൻ്റെ കിട്ടും. ഇല്ലാത്തതിൻ്റെ കിട്ടുകയില്ല.

  • @moideenkutty8937
    @moideenkutty8937 2 หลายเดือนก่อน

    😮

  • @najimu4441
    @najimu4441 2 หลายเดือนก่อน +3

    ഇനി പറഞ്ഞിട്ട് എന്ത് കാര്യം 😭

  • @ikkubangalore
    @ikkubangalore 2 หลายเดือนก่อน +2

    It was fully Buddhist area before mugal era

    • @RR-vp5zf
      @RR-vp5zf 2 หลายเดือนก่อน

      മറ്റൊരു ആരാധനാലയം പൊളിച്ചു പള്ളി പണിയില്ല, ഒരു ഭരണാധികാരിയും.. ഉദാഹരണം.. Hagia sophia...

  • @nisarn2641
    @nisarn2641 2 หลายเดือนก่อน +1

    Kk Muhammad is a part of sungi brehman Avathar . 😮😮😮There is 😮😮😮 a part of misterious secrets agenda? ❤❤❤❤

  • @pavithranvadakkeveettil4322
    @pavithranvadakkeveettil4322 2 หลายเดือนก่อน +2

    അവതാരം
    വിലപ്പെട്ട ഫ്രോട്

  • @boccaroaanil
    @boccaroaanil 2 หลายเดือนก่อน +1

    അതെ അതെ 5000വർഷം മുമ്പ് അവിടെ പള്ളി ഉണ്ടായിരുന്നു.

    • @kamalabdulla523
      @kamalabdulla523 2 หลายเดือนก่อน

      എന്നാരു പറഞ്ഞു?

  • @sidheeqaliup1535
    @sidheeqaliup1535 2 หลายเดือนก่อน

    Poottile niyamam

  • @raheemk8449
    @raheemk8449 2 หลายเดือนก่อน

    Support campaign. " We want Gandhi family. Gandhi family ki jai. "

  • @yasminbiju231
    @yasminbiju231 หลายเดือนก่อน

    Grimm's University of Fairy Tales

  • @akbarwandoor9827
    @akbarwandoor9827 2 หลายเดือนก่อน +3

    ഈ വിധിയിലൂടെ ഇസ്ലാമിനെന്നും നേട്ടമേ ഉണ്ടാവൂ. സംഘപരിവാരത്തിൻ്റെ കോട്ടങ്ങളുടെ തുടക്കവും ഇതിൽനിന്നുതന്നെ.

  • @sasikunnathur9967
    @sasikunnathur9967 2 หลายเดือนก่อน +2

    ഏപക്ഷീയവിധി

  • @nisarn2641
    @nisarn2641 2 หลายเดือนก่อน

    Now there are no importan of reviles that is finished . Then please. Not gianviabi masjid.

  • @nandkumarallathadi6495
    @nandkumarallathadi6495 2 หลายเดือนก่อน +1

    What is the intention of this lady ?

  • @user-to3nv9hc9q
    @user-to3nv9hc9q 2 หลายเดือนก่อน +2

    ഇസ്ലാം ഭൂരിപക്ഷം ഉള്ള രാജ്യത്ത് നേരെ തിരിച്ചും നടക്കും,ഹാഗിയ സോഫിയ തുർക്കി😅😅😅

  • @sauujs2423
    @sauujs2423 2 หลายเดือนก่อน +3

    മുഹമ്മദ്‌ എന്ന archeological expert പറയുന്നത് ഇതിനു മുൻപ് ഒരു അമ്പലം ഉണ്ടായതിന്റെ തെളിവ് ആണ് നിങ്ങൾക് ഒരു debate ചെയ്തു കൂടെ. സുപ്രീം കോടതി പള്ളിക് താഴെ non മുസ്ലിം structure ഉണ്ട് എന്നാണ് പറയുന്നത്

    • @aju805
      @aju805 2 หลายเดือนก่อน +2

      അയാൾ RSS ക്കാർക്ക് വേണ്ടി പറഞ്ഞതാണ്

    • @chandeliersneh9247
      @chandeliersneh9247 2 หลายเดือนก่อน +2

      അയാള്‍ ഖനനത്തില്‍ ഔദ്ധ്യോതികമായ് പങ്കെടുത്തിട്ടില്ല , ഖനനം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞും ഇപ്പോള്‍ നടത്തുന്ന യാതൊരു പ്രസ്ഥാവനകളും അയാള്‍ പറഞ്ഞിരുന്നും ഇല്ല.
      ഖനനം നയിച്ചവരൊക്കെ മരണപ്പെട്ട ശേഷം ബിജെപി അധികാര കസേരയില്‍ എത്തിയെന്ന് മനസിലാക്കി ഏറ്റവും നല്ല ടെെം നോക്കി ഗവര്‍മെന്‍റിനെ സുഖിപ്പിച്ച് സ്ഥാനമാനങ്ങള്‍ നേടാന്‍ ശുദ്ധ നുണ പറയുകയാണ് അയാള്‍ ചെയ്തത് ...
      ഖനനത്തില്‍ കിട്ടി എന്ന് അയാള്‍ പറഞ്ഞ അവശിഷ്ടങ്ങള്‍ ഒന്നും തന്നെ രേഖപ്പെടുത്തപ്പെട്ടവയില്‍ ഇല്ല

  • @klguessing8368
    @klguessing8368 2 หลายเดือนก่อน

    വർഷങ്ങൾ സുപ്രീം കോടതിയിൽ കേസ നടന്നപ്പോൾ ഈ ചാച്ചി എവിടെ ആയിരുന്നു... വിധിയും വന്നു അമ്പലവും പണിതു... വീണ്ടും കുത്തി തിരുപ്പു ഉണ്ടാക്കി കലാപം നടക്കണം.. അതിന്റ കൂടെ ചാച്ചിക്ക് കുറെ പേരും കിട്ടണം.. What an idea

  • @yasminbiju231
    @yasminbiju231 หลายเดือนก่อน

    Sky Daddy stories .

  • @joyvarghese9252
    @joyvarghese9252 2 หลายเดือนก่อน

    ഇന്ത്യ മറ്റൊരു അഫ്ഗാനിസ്ഥായി മാറിയേനെ.

  • @sulaimanhamza6648
    @sulaimanhamza6648 2 หลายเดือนก่อน +1

    ഇനി എന്തു പറഞ്ഞിട്ടും കാര്യമില്ല സംഘികൾ അവരുടെ നിയമം നടപ്പിലാക്കി പാവപ്പെട്ട മുസ്ലിങ്ങൾ നോക്കി നിന്നു ഇതെല്ലാം കാണുന്ന ഒരു ശക്തിയുണ്ട് അവൻ അതിന് തീർപ്പ് കൽപ്പിക്കും

  • @aryagopinath8392
    @aryagopinath8392 2 หลายเดือนก่อน

    ബല്ലാത്ത ബിസ്മയം 😂

  • @ullasvadakan449
    @ullasvadakan449 หลายเดือนก่อน

    അത് ശരീര ശുദ്ധി വരുത്തുന്ന ടാങ്കും അത് കഴുകുന്ന വെള്ളം ഒഴുകി പോകുന്നതും അല്ല ങ്കിൽ മിനാരം

  • @prasannakumar5682
    @prasannakumar5682 2 หลายเดือนก่อน

    ഇനിയും പഠിക്കാനുണ്ട് ഹിന്ദുക്കൾക്ക് പലതും. പേടിക്കാനും.

  • @mohananraghavan8607
    @mohananraghavan8607 2 หลายเดือนก่อน +1

    ഏതു നെറികെട്ട പണിയും ചെയ്യാൻ ഖുറാൻ അനുവദിച്ചിട്ടുണ്ട്

  • @ajayakumarajay6819
    @ajayakumarajay6819 2 หลายเดือนก่อน +1

    വിയർപ്പോഴുക്കുന്നുണ്ട്,, ഫലിയ്ക്കുന്നില്ല 🤗🤗🤗

  • @Dragonkunjuu
    @Dragonkunjuu 2 หลายเดือนก่อน +1

    The worst lie i ever heard .. u r a payed one

  • @sankarankarakad7946
    @sankarankarakad7946 2 หลายเดือนก่อน +5

    അപ്രസക്തമായ വിഷയം

    • @x-factor.x
      @x-factor.x 2 หลายเดือนก่อน +4

      ചെയ്യാൻ വിചാരിച്ചതു ചെയ്തല്ലോ അപ്പോൾ വിഷയം അപ്രസക്തമായി തോന്നുന്നതു സ്വാഭാവികം ?!!!.😊

    • @prakashk.p9065
      @prakashk.p9065 2 หลายเดือนก่อน

      പഴയ തൊഴുത്ത് പോയി, പുതിയ തൊഴുത്ത് വന്നു. കറവപ്പശു ഇപ്പോള്‍ ഉണ്ട്. പഴയ ചാണക കുഴി എന്തിനാണ് വീണ്ടും വീണ്ടും തോണ്ടി തോണ്ടി നടക്കുന്നത്?

    • @sanjunlmbr4577
      @sanjunlmbr4577 2 หลายเดือนก่อน

      അപ്രസക്തമല്ല
      നമ്മുടെ മക്കൾ നമ്മോടു ചോദിക്കുക തന്നെ ചെയ്യും
      ഒരു പാർട്ടിയുടെ സ്വാർത്ഥതയ്ക്ക് വേണ്ടി 100% നുണകളുടെ പിൻബലത്തിൽ ആയിരങ്ങളെ കൊലയ്ക്കു കൊടുത്തുകൊണ്ട് നമ്മുടെ നാടിന്റെ നന്മകൾ കെടുത്തിക്കൊണ്ട് ഒരു ക്ഷേത്രം കെട്ടിപ്പൊക്കുമ്പോൾ നിങ്ങൾ എന്തു ചെയ്യുകയായിരുന്നു
      ഒന്നും പറയാനാകാതെ തല കുനിച്ചു നിൽക്കേണ്ടി വരും

    • @babuts8165
      @babuts8165 2 หลายเดือนก่อน

      ആർക്ക്?

    • @brufiasheheer
      @brufiasheheer 2 หลายเดือนก่อน

      Ennit sangikal babari masjidinte perum paranju muslimkale ippozhum adhikshepikkunnundallo

  • @junaidthodengal4445
    @junaidthodengal4445 2 หลายเดือนก่อน

    Kk മുഹമ്മദ്‌ എന്നവൻ നുണയാനാണ് അവൻ കാശിനു വേണ്ടി നുണ മാത്രം പറയുന്നു വേറെ എത്രയോ ആർക്കിയോളജിക്കൽ ഏമാൻമാർ ഉണ്ട് അവരൊന്നും ഇങ്ങനെ പ്രവചിച്ചിട്ടില്ല ബഹുമാനപ്പെട്ട കോടതിക്ക് മുമ്പിൽ ശക്തമായ ഒരു തെളിവും കാണിക്കാൻ കഴിഞ്ഞിട്ടില്ല പള്ളിയിൽ വിഗ്രഹം കൊണ്ടുവച്ചതിനു തെളിവ് ഉണ്ട് എന്നാൽ അവിടെ അമ്പലം ഉണ്ടായിരുന്നു എന്നതിന് തെളിവ് ഇല്ല എന്നിരിക്കെ പച്ച കള്ളം പറഞ്ഞു ഒരു പള്ളി പൊളിച്ചു അവിടെ സത്യം ഇല്ല എങ്കിൽ ഒരു ചൈതന്യവും ഉണ്ടാവില്ല എന്ന് ഹിന്ദു സഹോദരർക്ക് അറിയാം ഒരു സമൂഹത്തിന്റെ ആരാതനാലയം പൊളിക്കുക എന്നിട്ട് അവിടെ വേറെ ഒരു ആരാതനാലയം പണിയുക ഇത് രാജ്യത്ത് വർഗീയ തീവ്രവാദികളെ ചെയ്യൂ... എന്തായാലും സത്യം അത് നാളെ തെളിയും ദൈവത്തിൽ വിശ്വാസമില്ല യഥാർത്ഥ വിശ്വാസികൾ സത്യം മനസ്സിലാക്കി നാളെ ദൈവ കോപം ഇണ്ടാവില്ല എന്ന് ചിന്ദിക്കേണ്ടതുണ്ട്

  • @soorajpillai8062
    @soorajpillai8062 2 หลายเดือนก่อน

    അപ്പോൾ മണ്ണിന്റെ അടിയിൽ ആയിരുന്നു മുൻപ് നമസ്കാരം ചെയ്തിരുന്നത് അല്ലെ

  • @mohananr
    @mohananr 2 หลายเดือนก่อน +2

    ഹൊ ബുദ്ധി ജീവി... ഭയങ്കരം തന്നെ....
    ഭാരതത്തിൽ അയോദ്ധ്യയിൽ ഒരു രാമ ക്ഷേത്രം പണിയാൻ 500 വർഷം എടുത്തു...
    ജയ് ശ്രീ രാം വോട്ടു ബാങ്കാക്കി... ബിജെപി യുടെ കുതന്ത്രം.. വിജയിച്ചു...
    ഇനി ഇതിനെ പറ്റി പറഞ്ഞു പറഞ്ഞു ഭാരതം ഹിന്ദു രാഷ്ട്രം കൂടി ആക്കിയേ ഞങ്ങൾ അടങ്ങു 😂🤭🤭

    • @googleaccount065
      @googleaccount065 2 หลายเดือนก่อน

      അയ്യോ 😂😂 കിടുകാച്ചി സ്റ്റോറി 😁😁😁. ഇപ്പോ തന്നെ നോർത്തിൽ മേത്തന്മാരെ ഒഴിപ്പിക്കുന്നു അപ്പോഴാണോ 😁😁..

    • @Resilient786
      @Resilient786 2 หลายเดือนก่อน

      ചങ്ങായി fantacy മുകളിൽ നിൽക്കുന്നതാണ് ചരിത്രം.

  • @sauujs2423
    @sauujs2423 2 หลายเดือนก่อน +3

    18:10 നിങ്ങളും biased ആയിട്ടാണ് സംസാരിക്കുന്നത്. ഹിന്ദുക്കളുടെ തെറ്റുകൾ പറയുന്നത് ഓക്കേ പക്ഷെ ഇസ്ലാമിക അക്രമണത്തെ കുറിച് white wash ചെയുന്നത് ശരിയാണോ?

  • @abdulkader1455
    @abdulkader1455 2 หลายเดือนก่อน

    ഈ സത്യം വിശ്വസിക്കുന്ന നല്ലവരായ ഹൈന്ദവർ ഈ മോദീ ക്ഷേത്രത്തിൽ പോകില്ല.

  • @PradeepSasi-vr4fs
    @PradeepSasi-vr4fs 2 หลายเดือนก่อน

    O sorry
    India first Muslim country 😂

  • @atifmmm.m4423
    @atifmmm.m4423 2 หลายเดือนก่อน

    Court was biased

  • @praveena4203
    @praveena4203 2 หลายเดือนก่อน

    ചേച്ചി വക്കിലായിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു

  • @wheelsgold9806
    @wheelsgold9806 2 หลายเดือนก่อน

    വഖഫ് ബോഡ് ന് പണം ആവശ്യമില്ലേ
    എവിഡൻസ് മാറ്റിമറിച്ചത് വഖഫ് ബോഡ് ആയിരുന്നോ

  • @shr1293
    @shr1293 2 หลายเดือนก่อน +4

    മുത്തേ അനക്ക് ഞമ്മടെ ബക രണ്ട് ചാക്ക് മുന്തിയ ഈന്തപ്പയം ഫ്രീ❤️👍❤️👍❤️

    • @happy2video
      @happy2video 2 หลายเดือนก่อน +3

      കൊറച്ചു തുപ്പി ഊതിയ ബെള്ളം ഒരു ബക്കറ്റും കൂടി.. നല്ല ബർക്കത്തു ണ്ടാവും കുട്ടിയ്ക് മദ്രസകളെ പോലെ ബുദ്ധിയും 🤣🤣🤣

    • @x-factor.x
      @x-factor.x 2 หลายเดือนก่อน +17

      അനക്ക് ഞമ്മടെ ബക ഒരു ലോഡ് ചാണകം ഫ്രീ ???!!!.

    • @shiyas9321
      @shiyas9321 2 หลายเดือนก่อน

      ​​@@happy2videoകുറച്ച് ചാണകം ഉരുട്ടിക്കൊഴച്ച് തിന്നൂ, കൂടെ കൂതിജിടെ കോതം കഴുകിയ വെള്ളവും കുടിക്ക് ചാണക വളിയാ

  • @user-ks2ip8ou7g
    @user-ks2ip8ou7g 2 หลายเดือนก่อน +2

    Podi poori

  • @beauty9369
    @beauty9369 2 หลายเดือนก่อน

    നിന്റെ അമ്മുമ്മ യുടെ അമ്മുമ്മ ഉണ്ടാക്കിയ പള്ളി ആയിരിക്കും

  • @KrishnaPillaiSajayanThayyil
    @KrishnaPillaiSajayanThayyil 2 หลายเดือนก่อน +1

    കുഴിച്ചെടുത്ത സത്യത്തെക്കാള്‍ വലുതാണോ, ഒറ്റുകാരായി പ്രവര്‍ത്തിക്കുന്ന അമേദ്യം തീന്നികളുടെ ജല്പനങ്ങള്‍, ഇവിടെ കിടന്ന് വായിട്ടലക്കാതെ കോടതിയില്‍ പോയി ചോദ്യം ചെയ്യൂ

  • @bijukv8792
    @bijukv8792 2 หลายเดือนก่อน +2

    നിന്നു മെഴുകുകയാണല്ലോ എന്നിട്ടും ഒന്നും ഒരു മെനയാവുന്നില്ലല്ലോ സേച്ചി..😂😂😂

  • @user-zr1gr7iv5e
    @user-zr1gr7iv5e 2 หลายเดือนก่อน

    രാമന്റെ അയോധ്യയോ 😄😄😄

  • @KrishnaPillaiSajayanThayyil
    @KrishnaPillaiSajayanThayyil 2 หลายเดือนก่อน

  • @Superman-46
    @Superman-46 2 หลายเดือนก่อน +1

    അമ്പലം പൊളിച്ചു പള്ളി പണിതൂ.പള്ളി പള്ളി പൊളിച്ചു വലിയ പള്ളി പണിതൂ.ഇത്രയേ ഒള്ളു.ഇവിടെ ഒരു ഇസ്‌ലാമിനും ഒരു കുന്തവും ഇല്ല.എല്ലാം ഹിന്ദുക്കളുടെ പിടിച്ചു പറച്ചത് തന്നെ.അല്ലാതെ വരുമ്പോൾ അങ്ങ് സൌദിയിൽ നിന്നു ഭൂമിയും കൊണ്ടാണോ വന്നത്.വെറുതെ വെളുപ്പിക്കാതെ അമ്മച്ചി.പിന്നെ അവിടിന്നു കിട്ടിയ അമ്പലത്തിന്റെ അവശിഷ്ടങ്ങൾ മാനത്തിൽ നിന്നു പൊട്ടി വീണതോ.വിവരക്കേട് വിളമ്പാതെ അമ്മച്ചി

    • @travellingvlog7900
      @travellingvlog7900 2 หลายเดือนก่อน

      നിന്റെ പൂർവികർ ജർമനിയിൽ നിന്നു അമ്പലവും മായിട്ടാണോ ഇന്ത്യയിൽ വന്നത്

  • @IsmailmkismailIsmailmkismail
    @IsmailmkismailIsmailmkismail 2 หลายเดือนก่อน +2

    ഇതൊക്കെ ചരിത്രമാണ് മറ്റേത് ജനിക്കാത്ത ഏതോ കെട്ടുകഥക്ക് വേണ്ടി കുഴിച്ചു നോക്കിയിട്ട് എന്ത് കാര്യം

  • @kumar.v1248
    @kumar.v1248 2 หลายเดือนก่อน

    *ഇവൾക്ക് ഭ്രാന്താണ്.*

  • @presennakumarvg501
    @presennakumarvg501 2 หลายเดือนก่อน +2

    ഓ ഭയങ്കര കണ്ടി പിടുത്തം ...........